Це відео не доступне.
Перепрошуємо.

നിന്നി തായിയും , കൂടെ ഒരു വിളവെടുപ്പും || Ninni thai planting

Поділитися
Вставка
  • Опубліковано 18 лют 2024
  • നിന്നി തായിയും , കൂടെ ഒരു വിളവെടുപ്പും || Ninni thai planting ‪@VidhasWorld‬
    #vidhasworld #agriculture #farming #krishi #fruit #jackfruit #ninnithaijackfruit #vilaveduppu #gauva #planting

КОМЕНТАРІ • 59

  • @praveenkumar.a6551
    @praveenkumar.a6551 2 місяці тому +1

    Good 🎉

    • @VidhasWorld
      @VidhasWorld  2 місяці тому +1

      Thank you 🙏🥰❤️

  • @Ayshaneef
    @Ayshaneef 5 місяців тому +2

    Mashallah 🎉

    • @VidhasWorld
      @VidhasWorld  5 місяців тому +1

      🥰🙏❤️❤️❤️❤️

  • @arundethan8367
    @arundethan8367 5 місяців тому +1

    😊🎉🎉

  • @padmajakp1303
    @padmajakp1303 5 місяців тому +1

    നന്നായിട്ടുണ്ട് ദീപിക. ഭർത്താവിന്റെ സഹകരണമാണ് ഈ വിജയത്തിന് മുന്നിൽ. Great salute

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you so much 🥰🙏❤️❤️❤️ തീർച്ചയായും ഭർത്താവ് നന്നായി സഹായിക്കും 🥰

  • @ananthakrishnanas971
    @ananthakrishnanas971 5 місяців тому +1

    super vedio

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you 🙏🥰❤️❤️

  • @hvjobhghh9146
    @hvjobhghh9146 5 місяців тому +1

    ❤❤❤

    • @VidhasWorld
      @VidhasWorld  5 місяців тому +1

      🥰🙏❤️❤️❤️

  • @praveenashreedharan7545
    @praveenashreedharan7545 5 місяців тому +1

    ❤️❤️❤️❤️

    • @VidhasWorld
      @VidhasWorld  5 місяців тому +1

      😍🥰❤️❤️❤️

  • @sureshsuresht9257
    @sureshsuresht9257 5 місяців тому +1

    അടിവളങ്ങളുടെ ക്രമീകരണം 👍☘️നല്ല ഭംഗിയുണ്ട് തോട്ടം കാണാൻ.. അഭിനന്ദനങ്ങൾ 👍🌹

  • @sureshsuresht9257
    @sureshsuresht9257 5 місяців тому +1

    Good presents🖐️☘️

  • @saraswathys9308
    @saraswathys9308 5 місяців тому +1

    🙏വിളവെടുപ്പ് ഉഗ്രൻ,പേരയ്ക 👌👌🙏

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you so much Aunty 🙏🥰❤️❤️

  • @sathiankp5328
    @sathiankp5328 5 місяців тому +1

    അടിപൊളി പേര ,❤

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you 🙏🥰❤️❤️

  • @user-uj4hc9qm3n
    @user-uj4hc9qm3n 5 місяців тому +1

    Jack fruit Anilinde yella items thaikalum paranja samayathu thanne pidikkum njan Kure item's thaikal kondu vannittund 👌👌👌👌👌👌.

    • @VidhasWorld
      @VidhasWorld  5 місяців тому +1

      🙏🙏🙏🥰❤️❤️❤️❤️

  • @adarshkshijil3917
    @adarshkshijil3917 5 місяців тому +1

    ചേച്ചി ടെ സറ്റോബറി കൃഷി കണ്ടിട്ടാ ഞാനും ഒരു തൈ വാങ്ങിച്ചത് ഇപ്പ 3 തൈകൾ അതിൽ നിന്നും പിടിച്ച് കിട്ടി സ്റ്റോബറിയും ഉണ്ടാകുന്നുണ്ട് Thanks chechi ❤

    • @VidhasWorld
      @VidhasWorld  5 місяців тому +1

      എൻ്റെ കൃഷി കണ്ടിട്ട് രാജിയും സ്ട്രോബെറി കൃഷി തുടങ്ങി എന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰❤️❤️❤️❤️❤️

  • @babumathew8208
    @babumathew8208 5 місяців тому +1

    ഉറുമ്പിനെ അകറ്റാൻ JUMP പൗഡർ ഉപയോഗിക്കുക. അല്പം പൊടി ഒരുലിറ്റർ വെള്ളത്തിൽ കലക്കി ഉറുമ്പിന്റെ മുകളിൽ സ്പ്രേ ചെയ്താൽ കൂട്ടത്തോടെ നശിച്ചുപോകും പിന്നെ കുറെ കാലത്തേക്ക് ശല്യം ഉണ്ടാകില്ല. കീടനാശിനി വിൽക്കുന്ന ഷോപ്പിൽ കിട്ടും. NB:- ഇന്നത്തെ വീഡിയോ അടിപൊളി ആയിട്ടുണ്ട്.🌹

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you so much 🙏🙏 തീർച്ചയായും ചെയ്തു നോക്കാം Sir 🙏🙏🥰

  • @jayasreesajeev7859
    @jayasreesajeev7859 5 місяців тому +1

    സൂപ്പർ വിളവെടുപ്പ്, എനിക്കും പേരയുടെ തൈ തരണേ

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you 🙏🙏 തീർച്ചയായും തരാം❤️❤️

  • @reshooslifestyle4063
    @reshooslifestyle4063 5 місяців тому +1

    സത്യം ഉറുമ്പിനെ കൊണ്ട് തോറ്റു.

    • @VidhasWorld
      @VidhasWorld  5 місяців тому +1

      അത് ന്നെ 😊🥰

  • @sureshsuresht9257
    @sureshsuresht9257 5 місяців тому +1

    പേരക്ക തൈ വേണം 😊🙏✨️ഉണ്ണിക്കുട്ടൻസ് 🍧

  • @chandrababu4819
    @chandrababu4819 5 місяців тому +1

    Video super. Strawberry pottingmix ഉം repotting രീതിയും ഒന്നിടുമോ

    • @VidhasWorld
      @VidhasWorld  5 місяців тому +1

      തീർച്ചയായും ചെയ്യാം Sir 🙏🙏🥰

  • @VenugopalVnK7545
    @VenugopalVnK7545 5 місяців тому +1

    Video super ആയിട്ടുണ്ട് sister❤❤❤ സ്ട്രോബറി തൈകൾ ആകുമ്പോൾ പറയണേ

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you 🙏🥰 അറിയിക്കാം 👍👍

  • @hashidanowshad1978
    @hashidanowshad1978 5 місяців тому +1

    Super dear ❤❤
    strawberry തൈ ആകുമ്പോൾ പറയണേ

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you so much sis 🙏🙏🥰❤️❤️ തീർച്ചയായും പറയാം 🙏🥰

  • @sureshsuresht9257
    @sureshsuresht9257 5 місяців тому +1

    ഞങ്ങളെ നാട്ടിൽ അങ്ങനെ ഇല്ല കിട്ടുന്നത് ലേലത്തിൽ വിൽക്കും 😊🖐️

    • @VidhasWorld
      @VidhasWorld  5 місяців тому +1

      👍👍😊🥰🙏❤️

  • @reshooslifestyle4063
    @reshooslifestyle4063 5 місяців тому +1

    നമ്മള് കൊടുക്കാറുണ്ട് dear. Super

    • @VidhasWorld
      @VidhasWorld  5 місяців тому +1

      👍👍🥰😊❤️❤️

  • @reshooslifestyle4063
    @reshooslifestyle4063 5 місяців тому +2

    Pattucheera വിത്തുണ്ടോ

    • @VidhasWorld
      @VidhasWorld  5 місяців тому +1

      പട്ടുചീര വിത്ത് ഉണ്ട് 🥰

    • @reshooslifestyle4063
      @reshooslifestyle4063 5 місяців тому

      @@VidhasWorld അയച്ചു തരുമോ. Cod ചെയാം

  • @ranariyas8732
    @ranariyas8732 5 місяців тому +1

    🍓 nte plant evidenna vaangiyad

  • @sureshsuresht9257
    @sureshsuresht9257 5 місяців тому +1

    സ്റ്റോബറി തൈ വേണം 🙏😊

  • @Zanusgarden
    @Zanusgarden 5 місяців тому +1

    വിയറ്റ്‌നാം പ്ലാവ് ഇതേ പോലെ നട്ടാൽ മതി യോ

    • @VidhasWorld
      @VidhasWorld  5 місяців тому +1

      ഇങ്ങനെ തന്നെ നട്ടാൽ മതി 🥰❤️❤️❤️

  • @hashidanowshad1978
    @hashidanowshad1978 5 місяців тому +1

    പേരക്കൊക്കെ എന്തു വളമാണ് ചെയ്യുന്നത്

    • @VidhasWorld
      @VidhasWorld  5 місяців тому +1

      ജീവാമൃതം , കിച്ചൺ കംപോസ്റ്റ് സ്ലറി , കടലപ്പിണ്ണാക്ക് ചാണകം പുളിപ്പിച്ച് ഒഴിച്ചു കൊടുക്കാറുണ്ട് 🥰❤️

  • @ummukulsujaleel64
    @ummukulsujaleel64 5 місяців тому +1

    ഇത് എവിടെ സ്ഥലം

  • @Valentinedreams_1988
    @Valentinedreams_1988 5 місяців тому +1

    എനിക്കും തരാമോ... പുതിയ subscriber ആണേ