വെണ്ട കൃഷിയുടെ ജൈവ കീടനിയന്ത്രണവും, വളപ്രയോഗവും , നടീൽ രീതിയും , മികച്ച വിത്തിനങ്ങളും , നടീൽ രീതിയും മറ്റ് പരിപാലന മാർഗ്ഗങ്ങളും വിവരിക്കുന്നു.. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു..
Lots of tips. Thank you . Oru doubt unde.. Ee veluthulli vepenna mishritham undaki kazinjal etra days vare use cheyyam? Chedikal kurache ullu.. apol 1 L il baki varum. Can i use it the next week. Pls reply
ഹായ് ചേച്ചി അവതരണം നല്ലതാട്ടോ,,,,,mosaic... virus disease ആണ് അതിന് നല്ല ഉൽപ്പന്നം കിട്ടാനുണ്ട് ഇൻ്റർനാഷണൽ സർട്ടിഫിക്കേഷനുള്ളത്,,, ഞാൻ ഉപയോഗിച്ചു അതുപോലെ വെളളിച്ചയുടെ അക്രമണം തടയുന്നതിനും ' ഫംഗസിൽ നിന്നും നല്ല റിസൽട്ടാണ്.. ജൈവ ഓർഗാനിക്കാണ് ഉൽപ്പന്നം eco-friendly ആണ്
Ette venda chediyyl venda avunnud ad churdintta avunnad ad sariyavan endu cheyyanam nan adil ninnu kure parichirunnu ippo avunnad churanitta veppin pinnakk ethrayan vellathil pudarthettad
ഹായ് ആതിര വെണ്ടകൃഷിയെ പാട്ടി പറഞ്ഞുതന്നതിൽ വളരെ നന്ദി. വഴുതിന കൃഷി നടുന്നതുമുതൽ ചെയ്യേണ്ട രീതിയും വളപ്രയോഗവും കീടനാശിനി പ്രയോഗവും ഒന്നു പറഞ്ഞുതരുമോ?. എന്റെ വഴുതിന വാടി കരിഞ്ഞുപോകുന്നു. വെള്ളവും വളവും എല്ലാം ഉപയോഗിക്കുന്നുണ്ട്. എന്തു ചെയ്യും. Pls reply...Thank you
നല്ല വീഡിയോ താങ്ക്യൂ. എനിക്ക് ഒരു സംശയം ഉണ്ട് നിങ്ങളുടെ എല്ലാ വെണ്ടയുടെ ഇലയും കുറച്ച് നീളമുള്ള ഷേപ്പ് ആണ്. എന്നാൽ എന്റെ വെണ്ടയുടെ ഇലകൾ നല്ല വട്ടത്തിൽ ഉള്ളതാണ്. ഇത് ഏത് തരം വെണ്ട യാണ്. ഒന്നു പറഞ്ഞു തരുമോ
ഞാൻ വെണ്ട പാകി മുളയ്ക്കുബോൾ വലിയ ഉയരത്തിലാണ് വരുന്നത് രണ്ടില ആകുമ്പോൾ തന്നെ ഉയരം കൊണ്ട് ചെരിഞ്ഞു വിണ് ചിഞ്ഞ് പോകുന്നു ഇത് എഞു കൊണ്ടാണ് എന്ന് പറഞ്ഞു തരുമോ? പല പ്രാവശ്യവും ഇതു തന്നെയാണ് അനുഭവം
മഴയല്ലേ എല്ലാം ഒലിച്ചു പോകുമല്ലോ എന്ന് വിചാരിച്ചു മഴക്കാലത്ത് വളം ചെയ്യാൻ മടി ഉണ്ടായിരുന്ന ആളാണ് ഞാൻ. താങ്കളുടെ വീഡിയോ മഴക്കാലത്ത് കൂടുതൽ വളം ചെയ്യാൻ ഒരു പ്രചോദനമായി. നന്ദി.
ഇല ചുരട്ടി പുഴുക്കളുടെ ആക്രമണം കൊണ്ട് ഇലകൾക്ക് സൂര്യപ്രകാശത്തിൽ നിന്നുള്ള വിറ്റാമിൻ .D.ലഭിക്കാതെ വരുന്നു പുഴുക്കൾ ഇലകൾ തിന്നുതിർത്താൽ ഇലകളിൽ അടങ്ങിയിരിക്കുന്ന ക്ലോറോഫിൽ സൂര്യപ്രകാശവും ചേരുമ്പോൾ മാത്രമാണ് ഭക്ഷണം ഉണ്ടാക്കുന്നത് ചെടികളുടെ ഇലകളാണ് അതിൻ്റെ അടുക്കള എന്ന് പറയുന്നത്.
ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്രയും അറിവുകൾ സമ്പാദിച്ച ആതിരയ്ക്ക് അഭിനന്ദനങ്ങൾ. നല്ല അവതരണമാണ് 1 ട്ടോ
Thank you
വെണ്ട കൃഷിയുടെ ജൈവ കീടനിയന്ത്രണവും, വളപ്രയോഗവും , നടീൽ രീതിയും , മികച്ച വിത്തിനങ്ങളും , നടീൽ രീതിയും മറ്റ് പരിപാലന മാർഗ്ഗങ്ങളും വിവരിക്കുന്നു..
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു..
'll
This is the best video.
Explained everything
Thank you so much
kbb...
Satyasanthamaya avatharanam
സൗമ്യമായ സംസാരം അതിരക്ക് കേൾക്കാൻ സുഖമുണ്ട്
Super നല്ല അവതരണം
Thank you
ഹായ് ആതിരാവളരെ ഉപകാരപ്രദമായ വീഡിയോ ആണ് Kട്ടോ ഒരു പാട് സന്തോഷമായി വീഡിയോ സൂപ്പർ സൂപ്പർ സൂപ്പർ
Thanks
വിശദീകരണം ഉഗ്രൻ
ഞാൻ എല്ലാം എഴുതിയെടുത്തു. നല്ല വീഡിയോ.
🙏
അവതരണവും വിഡിയോയും
ഉന്നത നിലവാരം congrats
Thank you 🙏
Nalla video എനിക്ക് ഒരുപാട് ഇഷ്ട്ടായി ഇതുപോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👍
Thanks 👍🙏
Good.
ആതിരക്കുട്ടി ... സൂപ്പർ..👏👏👏
👍🏻👍🏻very good.. Thank u
Thank you 💞
നല്ല ഉപകാരപ്രദമായ video
Thanks
Thanks dear..
Very good information thannu. Thank you very much. Try cheyyam. Enikku velleecha salyem Ella chediyilum undu.
Nalla presentation ayirunnu. Vyakthamayi ellam paranju thannu. Thankyou. Keep itup
സൂപ്പർ അറിവ് 🌹🙏🌹🙏🌹🙏🌹🙏
Chithra chechiyude cheruppathil ulla face cut thonnunnu 😍
Systematic guidence.
🙏
Nalla avatharanam .....
Athiraji bhahuth acha ! Good presentation
Thanks a lot for ur precious Tips I am a new comer in this field
Welcome
Valare nalla vivaranam
സൂപ്പർ
Good information sister👌
Thanks
😌
Chechi....vendakka elayilude adiyil vella nirathil ela full pulli pole kaanunnu.ithinoru parihaaram paranju tharo chechi?
Urumbu shalyavum und
Thank you so much 🙏
Super presentation Athirakuty
Thanks chchee
super... very useful information Athira... keep it up
മിടുക്കി 🥰🥰
Good video...nice presentation...
Thanks
Nalla video
👍🏼
Njan prichu natta Venda karinjupoyi grow bagil..grow bag il thanneyanu paakiyathu ellupodi,veppin pinnakku mix cheythy grow bag il...
സൂപ്പർ 🌷🌷🌷
🙏
Very good video
🙏
Nalla video
Thanks
Super
Thanks
നല്ല വിവരണം. കുറെയേറെ സംശയങ്ങൾക്ക് പരിഹാരമായി. നന്ദി. ബിവറിയയും, സുടോമോനുസും ഒരേ രീതിയിലാണോ പ്രവർത്തിക്കുന്നത്?
Good video..
Thanks
Super akka...
നല്ല അവതരണ o
വത്സ ജോർജ്ജ്
Nice
🙏
Venda nattu pakshe kayundayengilum pettennu thanne chediyude life theerunnu.
Venda seed pakiyathinu shesham ath mulachu varumpo veyilathano vekkendath
Please reply
Vendaka muthu povunu😥 entha cheyya,
E pachakkarikalkk npk 19 19 19 kodukkunnath nallathano. Rply therane plz
On the surface of leaves white patches are seen what is the remedy.pl help
Ee bhendi FH 80 nn paraynna nallayaano
Tomato krishi
What is the English translation for kummayam n veppin pinnak
ചേച്ചി . ഈ വെണ്ട തുടക്കത്തിലേ മുറ്റി പോകുന്നത് എന്ത് കൊണ്ടാ . എന്റെ 6 ചെടിയിലെ കായും കായ്ച്ച് ഒരാഴ്ച്ച കൊണ്ട് കല്ല് പൊലെ മുറ്റി പോകുന്നു .
സുഡോമോണിസിൽ ittu vrkkanamnnu nirbandam undo
Venda ilayude adiyil karutha spots varunnu. Entha cheyya sister?
Hi
New videos idarille ipol..
ആനക്കൊമ്പൻ വെണ്ട വിത്ത് കുറച്ചു തരാമോ ?
സുപ്പർ
🙏
Vedio.yil Kanunna vendayil ela churutti puzu kanunnu....
അതേ..🤦
Lots of tips.
Thank you .
Oru doubt unde.. Ee veluthulli vepenna mishritham undaki kazinjal etra days vare use cheyyam?
Chedikal kurache ullu.. apol 1 L il baki varum. Can i use it the next week. Pls reply
Vith vangheethano
Ella chedikalkum epsum salt upayogikkamo?
ഹായ് ചേച്ചി അവതരണം നല്ലതാട്ടോ,,,,,mosaic... virus disease ആണ് അതിന് നല്ല ഉൽപ്പന്നം കിട്ടാനുണ്ട് ഇൻ്റർനാഷണൽ സർട്ടിഫിക്കേഷനുള്ളത്,,, ഞാൻ ഉപയോഗിച്ചു അതുപോലെ വെളളിച്ചയുടെ അക്രമണം തടയുന്നതിനും ' ഫംഗസിൽ നിന്നും നല്ല റിസൽട്ടാണ്.. ജൈവ ഓർഗാനിക്കാണ് ഉൽപ്പന്നം eco-friendly ആണ്
Ette venda chediyyl venda avunnud ad churdintta avunnad ad sariyavan endu cheyyanam nan adil ninnu kure parichirunnu ippo avunnad churanitta veppin pinnakk ethrayan vellathil pudarthettad
വേപിൻ പിണ്ണാക് 4-5 മണിക്കൂർ വെള്ളത്തിൽ ഇട്ട ശേഷം തെളി എടുത്ത് വെള്ളവുമായി ചേർത്തിട്ടാണോ സ്പ്രൈ ചെയ്യേണ്ടത്.
പറിച്ചു നാട്ടിൽ 2ആഴ്‌ച ആയി നാലഞ്ചു ഇല വന്നു ഇപ്പൊ പൂവിടുന്നു അത് നുല്ലിക്കളയണോ എന്താണ് ചെയ്യേണ്ട ത്
ഹായ് ആതിരാ വെണ്ട ഗ്രോബാഗിലേക്കു പറിച്ചു നടുമ്പോൾ ഒരെണ്ണത്തിൽ രണ്ടു തൈ വെച്ചു നടാമോ? Pls replay
രണ്ടു തൈകൾ നടാം..
Thank you😍
ഹായ് ആതിര വെണ്ടകൃഷിയെ പാട്ടി പറഞ്ഞുതന്നതിൽ വളരെ നന്ദി. വഴുതിന കൃഷി നടുന്നതുമുതൽ ചെയ്യേണ്ട രീതിയും വളപ്രയോഗവും കീടനാശിനി പ്രയോഗവും ഒന്നു പറഞ്ഞുതരുമോ?. എന്റെ വഴുതിന വാടി കരിഞ്ഞുപോകുന്നു. വെള്ളവും വളവും എല്ലാം ഉപയോഗിക്കുന്നുണ്ട്. എന്തു ചെയ്യും. Pls reply...Thank you
3 ela vannu bagil nattappol elayil vattathil murikkunnu vanna elayil allam
വിത്ത് പാകിയാൽ എങ്ങനെ നനയ്ക്കണം ! Pl. advice
Use small spreayer
Chechi ente venda thaikal oru 20 cm vare healthy aayi valarnnu. pinne leaves ellaam vaadi karinju pookunnu.ithinu oru solution parayaamoo. Please reply.
👍
Vendayude poo kozhiyunnu ethannu karanam
ഗോമൂത്രം എത്ര അളവിലാണ് ഉപയോഗിക്കേണ്ട ത്
കാര്യമാത്രപ്രസക്തമായ വിവരണം വക്കുടയാത്ത വാക്കുകളും സൗമ്യ സംഭാഷണവും താങ്കളെ അമ്മയായി കാണുന്ന ചെടികളാണ് മുന്നിലുള്ളത്,.....!
വിത്തുകൾ കിട്ടാൻ എന്തു ചെയ്യണം, ഒന്ന് പറഞ്ഞു തരുക.
ഉറുമ്പിനെ ഓടിക്കാൻ എന്താണ് ചേച്ചി vazhi
എല്ലാ. വിത്തും. സൂക്ഷിക്കുന്നത് എങ്ങനെ
നല്ല വീഡിയോ താങ്ക്യൂ. എനിക്ക് ഒരു സംശയം ഉണ്ട് നിങ്ങളുടെ എല്ലാ വെണ്ടയുടെ ഇലയും കുറച്ച് നീളമുള്ള ഷേപ്പ് ആണ്. എന്നാൽ എന്റെ വെണ്ടയുടെ ഇലകൾ നല്ല വട്ടത്തിൽ ഉള്ളതാണ്. ഇത് ഏത് തരം വെണ്ട യാണ്. ഒന്നു പറഞ്ഞു തരുമോ
4:14
Apo yalla valagalum ayallo
ആട്ടിൻ കാഷ്ട്ടം ഇടാൻ പറ്റുമോ
ഞാൻ വെണ്ട പാകി മുളയ്ക്കുബോൾ വലിയ ഉയരത്തിലാണ് വരുന്നത് രണ്ടില ആകുമ്പോൾ തന്നെ ഉയരം കൊണ്ട് ചെരിഞ്ഞു വിണ് ചിഞ്ഞ് പോകുന്നു ഇത് എഞു കൊണ്ടാണ് എന്ന് പറഞ്ഞു തരുമോ? പല പ്രാവശ്യവും ഇതു തന്നെയാണ് അനുഭവം
താങ്ങി കൊടുക്കു. കമ്പോ ഓലകീറോ വച്ചു
വെണ്ട ഞാൻ കുറെ നട്ടു. വേണ്ടപോലെ കയ്ച്ചില്ല. വിത് ശരി യല്ലാത്തതോ എന്തോ അറിയില്ല.ചിലത് മുളക്കുന്നുപോലുമില്ല
ഇത് വലിയ അറിവാണ്
മഴയല്ലേ എല്ലാം ഒലിച്ചു പോകുമല്ലോ എന്ന് വിചാരിച്ചു മഴക്കാലത്ത് വളം ചെയ്യാൻ മടി ഉണ്ടായിരുന്ന ആളാണ് ഞാൻ. താങ്കളുടെ വീഡിയോ മഴക്കാലത്ത് കൂടുതൽ വളം ചെയ്യാൻ ഒരു പ്രചോദനമായി. നന്ദി.
Aanakkomban venda vith ayachu tharumo. Cover ayachu tharam
കൂടുതൽ വെണ്ട ഉണ്ടാകുന്നത് എതിനമാ
ഹൈബ്രിഡ് ഇനങ്ങൾ എല്ലാം നല്ല വിളവ് തരും
വെണ്ടയുടെ ഇലയുടെ ചുവട്ടിലെ ചെറിയ പേൻ പോലെയുള്ള കീടത്തിന് എന്താണ് പ്രതിവിധി
Commentukal nokkuka. Allemghil block cheythu vsikkuka
ഇല ചുരട്ടി പുഴുക്കളുടെ ആക്രമണം കൊണ്ട് ഇലകൾക്ക് സൂര്യപ്രകാശത്തിൽ നിന്നുള്ള വിറ്റാമിൻ .D.ലഭിക്കാതെ വരുന്നു പുഴുക്കൾ ഇലകൾ തിന്നുതിർത്താൽ ഇലകളിൽ അടങ്ങിയിരിക്കുന്ന ക്ലോറോഫിൽ സൂര്യപ്രകാശവും ചേരുമ്പോൾ മാത്രമാണ് ഭക്ഷണം ഉണ്ടാക്കുന്നത് ചെടികളുടെ ഇലകളാണ് അതിൻ്റെ അടുക്കള എന്ന് പറയുന്നത്.
സ്യൂഡോമോന്സ് ഉബയോഗിച്ചാൽ ചാരം ഇടാൻ പാടില്ല എന്ന് പറയുന്നു ശരി യാണോ
ശരിയാണ്
ഈ വിത്തുകൾക്ക് എത്രയാ വില
9
പഴയ ആളുകൾ പറയും വെണ്ടയ്ക്ക് ചാരം ഇട്ടുകൊടുക്കരുത് എന്ന്...
തക്കാളി പൂ കൊഴഞുപോകുന്നു കാ പിടി ക്കുന്നല്ല
Enikkum athe avasthayanu
ഒടിക്കുബോൾ മൂത്തു ഇരിക്കുന്നു
വലിയ അമുഖം ആവശ്യമില്ല, നേരെ കാര്യത്തിലേക്കുകടക്കുക, ആളുകൾ ക്കുക്ഷമായില്ല
Kirijft
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌u🤣🏳️🌈🇦🇫👌👌👌👌👌👌👌👌👌👌👌👌👌👌👌😄😄😄😄😄😄😄😄😄😄🤣🤣🤣🤣🤣🥰👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😄👌😄👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Super