ജൈവിക മാർഗം : *മഞ്ഞൾപ്പൊടി തുകി കൊടുക്കുക. *മഞ്ഞൾപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യ്തു കൊടുത്താലും മതി. * വെപ്പിൻ പിണ്ണാക്ക് പൊടിച്ച് തണ്ടിൽ നിന്ന് അകത്തി ചെടിയുടെ ചുവട്ടിൽ ഇട്ട് കൊടുക്കുക.
*കുമ്മായം ഇട്ട് കൊത്തിയിളക്കിയ മണ്ണിൽ 10 മുതൽ 15 ദിവസം കഴിഞ്ഞ് നടുക. *സ്യൂഡോമോണസ് 10 ഗ്രാം ലയിപ്പിച്ച് തൈയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ഇലകളിലും തണ്ടുകളിലും സ്പ്രേ ചെയ്യ്തു കൊടുക്കുക.
ഇത് എന്താ വെണ്ടയ്ക്കയുടെ വീഡിയോ. കാണിക്കുമ്പോൾ കക്കൂസിന്റെ പരസ്യം കാണിക്കുന്നു..... അറ്റ്ലീസ്റ്റ് ഇത് ഒരു ഭക്ഷണം അല്ലെ.... വെണ്ടയ്ക്ക് കാണുമ്പോൾ കക്കൂസ് ഓർമ വരും.... കഷ്ടം 🤭🤭
My favorite agriculture channel.
വളരെ സന്തോഷം ❤🤗
സൂപ്പർ ആണ് വീഡിയോ സ് എല്ലാം❤❤🎉🎉🎉
തങ്ങളുടെ നിഷ്കളങ്കമായ അവതരണം സൂപ്പർ........
Thank you❤
ഈ ചാനൽ കാണുമ്പോൾ കൃഷി ചെയ്യാൻ ഒരു ഹരം ആണ്
Thanks🤗❤
വളരെ നല്ല അറിവുകൾ
Thank you appacha
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം.
ക്ഷമ യുള്ള കഠിനാധ്വാനിയായ കർഷകൻ 👍👌💯🌴☘️🌿🥕🍆🍅
അഭിപ്രായത്തിന് വളര നന്ദി🤗❤
❤️❤️❤️❤️❤️🌹🙏
സൂപ്പർ 👍
Njan venda paakanulla orukkathilaayirunnu. Correct timel thanne chettante video vannu. Valare upakaaram.
അഭിപ്രായത്തിന് വളര നന്ദി .കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം🤗❤
Very informative
Thanks 🤗❤
നന്നായി ചേട്ടാ
Thanks❤
Ente venta maram neendu pokunnu.ello colour avunnu karanamariyilla
സൂപ്പർ
അഭിപ്രായത്തിന് വളര നന്ദി🤗❤
Video nannayittund by sivantha
Thanks🤗❤
ഒരു grow ബാഗിൽ 2 വേണ്ട പറ്റുമോ
Super
അഭിപ്രായത്തിന് വളര നന്ദി🤗❤
👍👍
❤🤗
Good video
Thanks🤗❤
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എല്ലാം കൃത്യമായി മനസിലാക്കാൻ കഴിഞ്ഞു.അല്പം വിത്ത് കിട്ടിയാൽ നന്നായിരുന്നു.
വളരെ നന്ദി , തരാം🤗❤
👍🤝
✌️👍
🙏🙏🙏🌹❤️
Samrudhi valam evide kittum chetta.njan Kudamaloor anu thamasikkunnath
അടുത്ത സഹകരണ ബാങ്ക് സൊസൈറ്റി യിൽ കിട്ടും,അല്ലെങ്കിൽ പ്രധാനപെട്ട വളക്കടകളിൽ കിട്ടും
👌👌
❤
Lalithamaya avadaranam
Thanks🤗❤
💕💕
❤🤗
ചേട്ടായി.... നമസ്ക്കാരം.
ഇപ്പോൾ വീഡിയോ കാണുന്നില്ല.
എന്താ എനിക്ക് നോട്ടിഫിക്കേഷൻ
കിട്ടാത്തത് കൊണ്ടാണോ.
സുഖമാണോ... ചേട്ടായി. 🙏🙏🙏
തിരക്കിയതിൽ സന്തോഷം,സുഖമാണ് . വീട് പണി നടക്കുന്നതിനാൽ സമയം കിട്ടുന്നില്ല.
Vendayile puzhuvine enthane prayogikkandathe. Kaykalkke kuzhappamilla.
ബ്യുവേറിയ 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ ലയിയിച്ച് ഇലകളിലും തണ്ടുകളിലും സ്പ്രേ ചെയ്യ്തു കൊടുക്കുക.
0:07
👍👌🙏
🤗❤
Vendayil urumb kayari kaa ellam nashipikunnu entha cheyya enthelum prathividhi undo
ജൈവിക മാർഗം :
*മഞ്ഞൾപ്പൊടി തുകി കൊടുക്കുക.
*മഞ്ഞൾപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യ്തു കൊടുത്താലും മതി.
* വെപ്പിൻ പിണ്ണാക്ക് പൊടിച്ച് തണ്ടിൽ നിന്ന് അകത്തി ചെടിയുടെ ചുവട്ടിൽ ഇട്ട് കൊടുക്കുക.
👍👍👍👍👍
🤗❤
സമൃദ്ധി വളം എവിടെ കിട്ടും
Venda cheriya valippathil thanne moothu pokunnu
Ente venda poove vannitt unanggi pokunnu..pariharam parayamo
*കായിക്കാൻ ചാരം തണ്ടിൽ നിന്ന് അകത്തി ചുവട്ടിൽ കുറെച്ചെ തുകി കൊടുക്കുക.
*കായിക്കാൻ :മുട്ടമിശ്രിതം ഇലകളിലും തണ്ടുകളിലും സ്പ്രേ ചെയ്യ്തു കൊടുക്കുന്നത്. നല്ലതാണ്
Hi Joney
🤗 hi
@@MalusFamily mobile number inbox my FB page
😊
🤗❤
തൈകൾ നട്ടു രണ്ടു ദിവസം കഴിഞ്ഞാൽ ചീഞ്ഞു പോവുന്നു.അതിനു എന്താണ് ചെയ്യേണ്ടത് എന്ന് പറയാമോ.വെള്ളം ഒന്നും കെട്ടിനിൽക്കുന്നില്ല.നിലത്ത് ആണ് നടുന്നത്.
*കുമ്മായം ഇട്ട് കൊത്തിയിളക്കിയ മണ്ണിൽ 10 മുതൽ 15 ദിവസം കഴിഞ്ഞ് നടുക.
*സ്യൂഡോമോണസ് 10 ഗ്രാം ലയിപ്പിച്ച് തൈയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ഇലകളിലും തണ്ടുകളിലും സ്പ്രേ ചെയ്യ്തു കൊടുക്കുക.
1:42
Whattsap unddo chetta,doubt choddikkuvan
🙏👌👍💕💕💕💕💕💕💕💕
❤🤗
ജൂൺ മാസത്തിൽ വെണ്ട നട്ടാൽ വളരുമോ
ജൂൺ- ജൂലൈ മാസങ്ങളിൽ വെണ്ട നടാൻ പറ്റിയ സമയമാണ്. കിളിപ്പിച്ച് 2 ഇല പ്രായമാകുമ്പോൾ മാറ്റി നടാം.
സോഡാമൊന്സ് എന്താണ് എവിടെ കിട്ടും
Don't ask silly questions
Puzhukkalude shalyam aanu main
ബ്യുവേറിയ ബസിയാന 10 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ ലയിയിച്ച് ഇലകളിൽ നന്നായി സ്പ്രേ ചെയ്യ്തു കൊടുക്കുക.
@@MalusFamily thank you ❤️❤️❤️
Evida house chettante
എറ്റുമാനൂർ
@@MalusFamily ഏറ്റുമാനൂരിൽ എവിടെ ? ഞാൻ പാലാ റോഡ് സമീപം
തണ്ട് തുരപ്പൻ അതിനു എന്തു ചെയ്യണം
കാലിൽ തൂക്കി നിലതടിക്ക്
ചാരത്തിനുപകരം ഉപയോഗിക്കേണ്ട രാസവളം ഏതാണ് sir. ഗ്യാസ് ഉപയോഗം ചാരം ലഭിക്കുന്നില്ല.
യൂറിയ
Potash
2:47
3:43
ഇത് ഏത് ഇനം വെണ്ട ആണ്
വെണ്ട ഇനം :അർക്ക അനാമിക
Johny chatta very good presentation Johny chattanda mob Number onnu ayachu thartannam
അഭിപ്രായത്തിന് വളരെ നന്ദി
+917994854641
സമൃതി എവിടെ കിട്ടും
സാക്കാരിന്റെ സെസൈറ്റികളിൽ നിന്നും ലഭിക്കും.
Kummayathipakaram ചര്മം matiyo
എന്താണ് വ്യക്തമായില്ല
@@MalusFamily kummayathinnu pakaram charam mathiyo
സമൃധി ഏത് കമ്പനി ആണെന്ന് പറയാമോ
കിച്ചൺ വേസ്റ്റ് എടുത്ത് വെച്ചതിൽ പുഴുക്കളെ കാണുന്നു അതിനി ഉപയോഗിക്കാൻ പറ്റില്ലേ
പച്ചക്കറി വേയ്സ്റ്റ ഉപയോഗിച്ച് ഒര് വീഡിയോ ചെയ്യ്തിട്ടുണ്ട്. അതിൽ ആഹാര അവശിഷ്ടങ്ങൾ ഇടാറില്ല.
3:34
@@MalusFamily4:07
ഇത് എന്താ വെണ്ടയ്ക്കയുടെ വീഡിയോ. കാണിക്കുമ്പോൾ കക്കൂസിന്റെ പരസ്യം കാണിക്കുന്നു..... അറ്റ്ലീസ്റ്റ് ഇത് ഒരു ഭക്ഷണം അല്ലെ.... വെണ്ടയ്ക്ക് കാണുമ്പോൾ കക്കൂസ് ഓർമ വരും.... കഷ്ടം 🤭🤭
വെണ്ട യിൽ വെറൈറ്റികൾ ഉണ്ടല്ലോ അവയെ ഒക്കെ ഒന്ന് പരിചയപ്പെടുത്താൻ പറ്റുമോ
ചെയ്യാം❤
Very nice
Adipoli
👍
🤗❤
👍
👍👍
👌
❤🤗
👍👏
🤗❤
👍👍👍👍
🤗❤