December - Sneha thumbi Song

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 930

  • @_siiimaale_.
    @_siiimaale_. 4 роки тому +1285

    ചില സമയത്ത് നമ്മൾഒട്ടും വിചാരിക്കാത്തസിനിമയിൽ ആയിരിക്കും ഏറ്റവും ഇഷ്ടപ്പെടുന്ന songs ഉണ്ടാവുക..🥰

  • @akhileshthampuran3729
    @akhileshthampuran3729 3 роки тому +722

    ജാസി ഗിഫ്റ്റിനെ മലയാളം സിനിമ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല. മുത്താണ് ജാസിയേട്ടൻ❤️

  • @prikwilson
    @prikwilson 4 роки тому +589

    ഈ മനോഹരമായ പാട്ടിന് ചേരാത്ത visuals ആയിപോയി. ഉഗ്രൻ പാട്ട്. ഒരു രക്ഷയുമില്ല. ഇത് 2000ന് ശേഷം ഇറങ്ങിയ സിനിമയിലെ പാട്ടാണെങ്കിലും ഇത് കേൾക്കുമ്പോൾ എനിക്ക് 98-99 കാലം ഓർമ വരും.

    • @haniyaworld3924
      @haniyaworld3924 4 роки тому +30

      Sherik ഈ song ശ്രദ്ധിച്ചത് ent അമ്മായിയുടെ കല്യാണ vdeo il ആണ് ,, അതിനു പറ്റിയ vishualsum ആയിരുന്നു, so അന്ന് മുതൽ ent fvrt song ആണ്

    • @navyanandha2442
      @navyanandha2442 4 роки тому +1

      Crct

    • @santhoshkk2703
      @santhoshkk2703 4 роки тому +10

      സംവിധാനം അറിവില്ലാത്തവർ പടം എടുത്താൽ അങ്ങിനെ ഇരിക്കും .പഴയ റസൂലെ എന്ന ഗാനവും ഇതുപോലെ ...

    • @RaMshad_Kc
      @RaMshad_Kc 4 роки тому +3

      Adhe Aa Oru Generation Song aanennu thonnunu Ajjadhi Composing aan.....
      2005 SONG

    • @venikrishnapriya
      @venikrishnapriya 3 роки тому

      അല്ലല്ല

  • @youtubereact_v1
    @youtubereact_v1 5 років тому +358

    Jassi Gift's sweet revenge to his haters

    • @shibu4719
      @shibu4719 2 роки тому +3

      He never had haters ✌️

  • @prajithkarakkunnel935
    @prajithkarakkunnel935 4 роки тому +70

    മലയാള സിനിമാ ഗാന രംഗത്ത് ഒരു ട്രെൻഡ് കൊണ്ടുവന്ന ജാസ്സി ഗിഫ്റ്റ് ന്റെ കൂടുതൽ പാട്ടുകൾ പിന്നീട് മലയാളത്തിൽ കുറവായിരുന്നു അവസരങ്ങൾ ഇല്ലാതെ പോയതിൽ അത്ഭുതപെടുന്നു വിചിത്രം ഈ മലയാള സിനിമ രംഗം

  • @sreeharijayakumar2671
    @sreeharijayakumar2671 5 років тому +461

    വെള്ളിയാഴ്ച...ചിത്രഗീതം....😍😍😍😍😍😍✌️✌️✌️✌️✌️

  • @subhashkramlal2043
    @subhashkramlal2043 4 роки тому +48

    ജാസി ഗിഫ്റ്റ് സാറിന്റെ അസാധ്യ composition.. എന്തൊരു feel... ദാസേട്ടൻ ഇത് പാടിയപ്പോൾ പിന്നെ പറയേം വേണ്ട..
    വേറെ തലത്തിൽ എത്തിച്ചു..
    കാലം എത്ര കഴിഞ്ഞാലും ഈ പാട്ടൊക്കെ സംഗീതം ഇഷ്ടപ്പെടുന്നവരുടെ കൂടെ എന്നും ഉണ്ടാവും..

  • @ajithchakku4908
    @ajithchakku4908 4 роки тому +418

    ജാസി ഗിഫ്റ്റ് എന്ന മാന്ത്രികന്റെ പാട്ടാണ് ഇത് എന്ന് വിശ്വസിക്കാൻ പ്രയാസമുള്ളവർ ഇപ്പോഴും ഉണ്ട്... jassie the legend 🔥❤

  • @sreekanthnisari
    @sreekanthnisari 7 років тому +216

    സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ
    നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവേ വാത്സല്യത്തേന്‍ ചോരും പൂവേ
    ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ് നീ വന്നൂ
    ഇന്നെന്നാത്മാവില്‍ തുളുമ്പും ആശ്വാസം നീ മാത്രം...........
    ഓണപ്പൂവും പൊന്‍പീലിച്ചിന്തും ഓലഞ്ഞാലിപ്പാട്ടുമില്ല
    എന്നോടിഷ്ടം കുടും ഓമല്‍ത്തുമ്പികള്‍ ദൂരെയായ്
    നക്ഷത്രങ്ങള്‍ താലോലം പാടും നിന്നെ കാണാന്‍ താഴെ എത്തും
    നിന്നോടിഷ്ടം കൂടുവാനായി ഇന്നു ഞാന്‍ കൂടെയില്ലേ
    മുത്തശ്ശിക്കുന്നിലെ മുല്ലപ്പൂംപന്തലില്‍
    അറിയാമറയിലും വസന്തമായി നീ പാടൂ പൂത്തുമ്പി..............
    ഓരോ പൂവും ഓരോരോ രാഗം ഓരോ രാവും സാന്ത്വനങ്ങള്‍
    ഇന്നു ഞാന്‍ കേട്ടു നില്‍ക്കാം ഒന്നു നീ പാടുമെങ്കില്‍
    ഓരോ നാളും ഓരോരോ ജന്മം നീയെന്നുള്ളില്‍ ശ്യാമമോഹം
    പാട്ടുമായി കൂട്ടിരിയ്ക്കാം ഒന്നു നീ കേള്‍ക്കുമെങ്കില്‍
    ഊഞ്ഞാലിന്‍ കൊമ്പിലെ താരാട്ടിന്‍ ശീലുകള്‍
    പൊഴിയും സ്വരങ്ങളില്‍ സുമങ്ങളായി ഞാന്‍ പാടാം നിന്‍ മുന്നില്‍.......

  • @manudasmd
    @manudasmd 3 роки тому +151

    അപ്പൂപ്പൻ and ബോയ്സ് undo💪.. Manjadi army reporting..

    • @anusreedeva33
      @anusreedeva33 3 роки тому

      🙋

    • @vrshapadmanabhan2966
      @vrshapadmanabhan2966 3 роки тому +4

      അതില്ലാതെ ഇവിടെ വരുന്നവർ ചുരുക്കം 90,s ചിലർ 🔥❤️

  • @venikrishnapriya
    @venikrishnapriya 3 роки тому +45

    പറഞ്ഞാ ആരും വിശ്വസിക്കില്ല, പക്ഷേ ഞാൻ വെറും മൂന്നു വയസ്സുള്ളപ്പോൾ കേട്ടിട്ടുള്ള പാട്ടാണിത്. മൂകാംബിക യാത്രയ്ക്ക് പോയപ്പോഴാണ് കേട്ടത്. ഇതിലെ കുറേ സീനുകൾ ഇപ്പോഴും എനിക്കോർമ്മയുണ്ട്. വർഷങ്ങൾ കഴിഞ്ഞാണ് ഒന്ന് കിട്ടിയത്. ദൈവാനുഗ്രഹം!

    • @RahulDas-yp6eu
      @RahulDas-yp6eu 2 роки тому +1

      Sariya viswasichilla

    • @ajaskollam910
      @ajaskollam910 2 роки тому

      ഇപ്പോൾ 20 വയസായിരിക്കും അല്ലേ?

    • @jothishjose5214
      @jothishjose5214 2 роки тому

      @@ajaskollam910
      Mmmm 😊

  • @nishadyahkoob2355
    @nishadyahkoob2355 4 роки тому +56

    ജാസി ഗിഫ്റ്റ് സംഗീതംചെയ്ത ഈ ഗാനം വേറെ ലെവൽ ❤️❤️❤️

  • @ujweloz4830
    @ujweloz4830 4 роки тому +531

    2020തിൽ കേൾക്കുന്നവർ ഉണ്ടോ

  • @dolby91
    @dolby91 3 роки тому +26

    വില്ലൻ (2017) സിനിമയിലെ "കണ്ടിട്ടും കണ്ടിട്ടും" എന്ന പാട്ടിന്റെ rhythm pattern ഓർമ്മ വരുന്നു .anyway loveable melody😍

  • @sreelakshmiramachandran4559
    @sreelakshmiramachandran4559 4 роки тому +90

    എത്ര മനോഹരമായ ഗാനം... ❤️❤️❤️❤️എത്ര കേട്ടാലും മതിവരില്ല.. 😍😍😍😍😍😍😍

  • @vyshakh446
    @vyshakh446 4 роки тому +312

    2005 ൽ ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ ചിത്രം അന്നത്തെ ഹിറ്റ് സോങായിരുന്നു ഇത് ..വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നു പോകുന്നത് ഈ കമന്റിടുന്നതും ഒരു ഡിസംബർ മാസത്തിലാണ്

    • @adwaithaddus4996
      @adwaithaddus4996 4 роки тому +3

    • @afzalhafza6714
      @afzalhafza6714 4 роки тому +2

    • @sumeshkedaar
      @sumeshkedaar 4 роки тому +8

      2002 ൽ ആണ് ഇത് ഇറങ്ങിയത് 2002 കലവൂരിൽ നടന്ന ലെ cpi ആലപ്പുഴ ജില്ലാ സമ്മേളന വേദിയിൽ നടന്ന ഗാനമേളയിൽ എന്റെ സുഹൃത് ജയനെ കൊണ്ട് ഈ പാട്ട് ഞങൾ പാടിച്ചു..

    • @somethingstrange123
      @somethingstrange123 4 роки тому +11

      2005 ൽ ഞാൻ നഴ്സറിയിൽ ഫൈനൽ ഇയറായിരുന്നു.. പക്ഷേ, ഈ പാട്ട് ഒാർമ്മേണ്ട്..😁😂

    • @psabhilash3604
      @psabhilash3604 4 роки тому +4

      Song Erangi Kurachu nalu kazhinjanu film release aayathu ekadesham2varsham kazhinju

  • @sethukka3405
    @sethukka3405 3 роки тому +30

    വെള്ളിയാഴ്ച ചിത്രഗീതത്തിനു വേണ്ടി ഒരു വെയിറ്റിങ്ങ് ഉണ്ട്.... ആ സുന്ദരമായ കാത്തിരിപ്പ് തന്നെ ആയിരുന്നു ഇന്നെൻ്റെ ഒാർമ്മകളെ കൂടുതൽ മധുരിതമാക്കിയത്.. 😍😍😍😍90 കളിൽ ജനിച്ച ഒാരോരുത്തർക്കു൦.... ❤❤❤❤

    • @vinayakan6405
      @vinayakan6405 3 роки тому

      Athe 90s kid's pwoli aanallo 😀

    • @vinayakan6405
      @vinayakan6405 3 роки тому

      Chithra geetham Marakkilla, Dew drops ithum,

  • @amalaugustin4659
    @amalaugustin4659 7 років тому +126

    Jassie Gift what a Composition and what can i say Dasettan Voice its untouchable at all age

  • @GouriLekshmi.2001
    @GouriLekshmi.2001 3 роки тому +49

    അച്ഛന്റെ favourite സോങ് ആണ് ❤❤❤

  • @biju6503
    @biju6503 3 роки тому +27

    Dvd പ്ലയെറിൽ റിപീറ്റ് അടിച്ചു എഴോളം വട്ടം കേട്ട പാട്ട്... 💐💐

  • @Vishnuvee-y8i
    @Vishnuvee-y8i 3 роки тому +69

    കൈതപ്രത്തിന്റെ വരികൾ നമ്മുടെ ജീവിതത്തോട് വളരെ അടുത്ത് നിൽക്കുന്നവയാണ്

  • @kl-2family401
    @kl-2family401 3 роки тому +71

    *ഇത് ശാന്തം. മഞ്ജുളൻ സെറിന്റെ വെറിത്തനം ഡാൻസ് കാണണമെങ്കിൽ ഈ സിനിമയിലെ മറ്റൊരു പാട്ട് കാണണം.* 😍👌🏻

  • @geogeorge6028
    @geogeorge6028 5 років тому +95

    ഏതോ ജന്മത്തിൻ കടങ്ങൾ തീർക്കാനായി നീ വന്നു 😍😍😍

    • @shervinjames8081
      @shervinjames8081 4 роки тому +15

      കൊള്ളാം. ഒരു 50 കൊല്ലം കഴിയുമ്പോ കേരള ബ്ലാസ്റ്റേഴ്സിന്റെ theme song ആയി എടുക്കാം.

    • @sagarsuresh9451
      @sagarsuresh9451 3 роки тому +3

      @@shervinjames8081 😂

    • @devikaslittleplanet1047
      @devikaslittleplanet1047 2 роки тому +1

      @@shervinjames8081 😂

  • @SahadCholakkal
    @SahadCholakkal 5 років тому +72

    കിടിലൻ പാട്ട്..
    2019 ജൂൺ 30
    Time - 8:43 am
    @Riyadh, Saudi Arabia 🙋

  • @globalentertainerms4694
    @globalentertainerms4694 3 роки тому +20

    ഈ പാട്ട് പണ്ട് സ്കൂൾ ബസ്സിൽ ദിവസവും രാവിലെ സിഡി ഇട്ടു കേട്ടു കൊണ്ടുപോയ ഒരു കാലമുണ്ടായിരുന്നു...❤❤❤😘😘😘

  • @shaijupreetha503
    @shaijupreetha503 3 роки тому +34

    ഇവിടെ ജാസിയേട്ടന്റ ഫാൻസ്‌ ഉണ്ടോ എത്ര പേരുണ്ടാന്ന് നോക്കട്ടെ 😃😍😍♥

  • @vishnuvm5115
    @vishnuvm5115 5 років тому +374

    2019 ലും കേൾക്കുന്നവരുണ്ടോ??,, 😋😍

  • @madhusudanannair2850
    @madhusudanannair2850 3 роки тому +19

    Movie December (2005)
    Lyrics Kaithapram
    Music Jassie Gift
    Singers KJ Yesudas
    അ.........
    സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ
    നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവേ വാത്സല്യത്തേന്‍ ചോരും പൂവേ
    ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ് നീ വന്നൂ
    ഇന്നെന്നാത്മാവില്‍ തുളുമ്പും ആശ്വാസം നീ മാത്രം
    സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ
    ഓണപ്പൂവും പൊന്‍പീലിച്ചിന്തും ഓലഞ്ഞാലിപ്പാട്ടുമില്ല
    എന്നോടിഷ്ടം കുടും ഓമല്‍ത്തുമ്പികള്‍ ദൂരെയായ്
    നക്ഷത്രങ്ങള്‍ താലോലം പാടും നിന്നെ കാണാന്‍ താഴെ എത്തും
    നിന്നോടിഷ്ടം കൂടുവാനായി ഇന്നു ഞാന്‍ കൂടെയില്ലേ
    മുത്തശ്ശിക്കുന്നിലെ മുല്ലപ്പൂംപന്തലില്‍
    അറിയാമറയിലും വസന്തമായി നീ പാടൂ പൂത്തുമ്പി
    സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ
    ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ് നീ വന്നൂ
    സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ
    ഓരോ പൂവും ഓരോരോ രാഗം ഓരോ രാവും സാന്ത്വനങ്ങള്‍
    ഇന്നു ഞാന്‍ കേട്ടു നില്‍ക്കാം ഒന്നു നീ പാടുമെങ്കില്‍
    ഓരോ നാളും ഓരോരോ ജന്മം നീയെന്നുള്ളില്‍ ശ്യാമമോഹം
    പാട്ടുമായി കൂട്ടിരിയ്ക്കാം ഒന്നു നീ കേള്‍ക്കുമെങ്കില്‍
    ഊഞ്ഞാലിന്‍ കൊമ്പിലെ താരാട്ടിന്‍ ശീലുകള്‍
    പൊഴിയും സ്വരങ്ങളില്‍ സുമങ്ങളായി ഞാന്‍ പാടാം നിന്‍ മുന്നില്‍
    (സ്നേഹത്തുമ്പീ)

  • @Jo_n_Me
    @Jo_n_Me 3 роки тому +131

    Anybody after appuppan and the boys... 🔥

  • @emy.mp4732
    @emy.mp4732 3 роки тому +9

    ഇതൊക്കെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പഴയകാല പാട്ടുകൾ ആണ്❤️❤️🥰🥰🥰💞

  • @ajaskollam910
    @ajaskollam910 2 роки тому +10

    ഇത്രയും ഉണക്ക മൂവിയിലെ ആയിരുന്നോ ഈ സൂപ്പർ പാട്ട്. പണ്ടത്തെ എന്റെ ഫേവറിറ്റ് സോങ് ആയിരുന്നു. ഞാൻ വിചാരിച്ചിരുന്നത് ഏതോ ആൽബം സോങ് ആണെന്നാണ്.

  • @newshaijushaiju5559
    @newshaijushaiju5559 3 роки тому +13

    മണിക്കിനാവിൻ കൊതുമ്പുവെള്ളം...
    സ്നേഹത്തുമ്പി ഞാനില്ലേ കൂടെ....
    ജാസി ഗിഫ്റ്റ് ... ❤❤അടിപൊളി ഗാനങ്ങൾ മാത്രമല്ല നല്ല മെലോഡിയും വരുമെന്ന് തെളിയിച്ച ഗാനങ്ങൾ.... ❤❤
    വേണ്ട രീതിയിൽ മലയാള സിനിമ അദ്ദേഹത്തെ ഉപയോഗിച്ചില്ല😢...

  • @ABINSIBY90
    @ABINSIBY90 2 роки тому +9

    യേശുദാസിന്റെ ശബ്ദമാധുര്യത്തിൽ വിരിഞ്ഞ മനോഹര ഗാനം.. വരികളിൽ പ്രണയം ഒഴുകുകയാണ്. എത്ര കേട്ടാലും മതിയാകില്ല ഈ പ്രണയോപഹാരം !.

  • @vishnupriya6082
    @vishnupriya6082 4 роки тому +64

    Annathe marriage videokalile main song . Orkunnundo ? Innum aah feel poyitilla .

  • @akashbmadhu135
    @akashbmadhu135 4 роки тому +109

    മഞ്ജുളൻ സെർ ആർമി റിപ്പോർട്ടിങ്🔥

  • @arr8223
    @arr8223 3 роки тому +20

    ഈ പടത്തിന്റെ ടാഗ് തന്നെ 'A GIFT FROM JASSIE' എന്നാരുന്നു...അതേപോലെ തന്നെ 🥰🥰

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +17

    ഡ്രാമയിൽ ഒരു ലെജൻഡ് ആണ് ഇദ്ദേഹം, Actingil gold medal from school of drama , Guinness World record holder okke aan

  • @krishnaprasadkannan6067
    @krishnaprasadkannan6067 4 роки тому +48

    കുട്ടിക്കാലം ഓർമപ്പെടുത്തുന്ന പാട്ട്

  • @bibingayathri7844
    @bibingayathri7844 3 роки тому +11

    ആ ..ആ.ആ.ആ
    സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
    കരയാതെന്നാരോമൽ തുമ്പീ
    നീയില്ലെങ്കിൽ ഞാനുണ്ടോ പൂവേ
    വാത്സല്യത്തേൻ ചോരും പൂവേ
    ഏതോ ജന്മത്തിൻ കടങ്ങൾ തീർക്കാനായ് നീ വന്നു
    ഇന്നെന്നാത്മാവിൽ തുളുമ്പും ആശ്വാസം നീ മാത്രം (സ്നേഹത്തുമ്പീ..)
    ഓണപ്പൂവും പൊൻപീലിച്ചിന്തും
    ഓലഞ്ഞാലിപ്പാട്ടുമില്ല
    എന്നോടിഷ്ടം കൂടുമോമൽ തുമ്പികൾ ദൂരെയായ്
    നക്ഷത്രങ്ങൾ താലോലം പാടും നിന്നെക്കാണാൻ താഴെയെത്തും
    നിന്നോടിഷ്ടം കൂടുവാനായ് ഇന്നു ഞാൻ കൂടെയില്ലേ
    മുത്തശ്ശിക്കുന്നിലെ മുല്ലപ്പൂപ്പന്തലിൽ
    അറിയാമറയിലും വസന്തമായ് നീ പാടൂ പൂത്തുമ്പീ (സ്നേഹത്തുമ്പീ..)
    ഓരോ പൂവും ഓരോരോ രാഗം
    ഓരോ രാവും സാന്ത്വനങ്ങൾ
    ഇന്നു ഞാൻ കേട്ടു നിൽക്കാം ഒന്നു നീ പാടുമെങ്കിൽ
    ഓരോ നാളും ഓരോരോ ജന്മം നീയെന്നുള്ളിൽ ശ്യാമമോഹം
    പാട്ടുമായ് കൂട്ടിരിക്കാം ഒന്നു നീ കേൾക്കുമെങ്കിൽ
    ഊഞ്ഞാലിൻ കൊമ്പിലെ താരാട്ടിൻ ശീലുകൾ
    പൊഴിയും സ്വരങ്ങളിൽ സുമങ്ങളായ് ഞാൻ പാടാം നിൻ മുന്നിൽ (സ്നേഹത്തുമ്പീ..)

  • @yadhukrishna9770
    @yadhukrishna9770 5 років тому +146

    മഞ്ചുളൻ🤣🤣

    • @sonamathew6248
      @sonamathew6248 3 роки тому +12

      Angne onum prnj kaliyaklee ..pavam

    • @abhishekmsful
      @abhishekmsful 3 роки тому

      നോ manjulun
      Movie thudangubol perithanu kanikkunne
      😂😂😂😂😂😂

  • @psabhilash3604
    @psabhilash3604 8 років тому +98

    ഓണപ്പൂവും പൊൻപീലി ചിന്തും ഓലഞ്ഞാലിപ്പാട്ടുമില്ല എന്നോടിഷ്ടം കൂടുമോമൽ തുമ്പികൾ ദൂരെയാണ്.

  • @ammuunni8924
    @ammuunni8924 3 роки тому +14

    ഈ പാട്ട് എനിക്കു ഏറ്റവും ഇഷ്ട്ടമുള്ള പാട്ടാണ്🥰🥰

  • @libinthoppil2795
    @libinthoppil2795 3 роки тому +31

    2k21 കേൾക്കുന്നവർ ഉണ്ടോ.. ❤️😍

  • @sunilbabuk7602
    @sunilbabuk7602 2 роки тому +7

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ കുട്ടികാലം ഓർമ്മവരും ❤️❤️

  • @the__athiest
    @the__athiest 4 роки тому +52

    Oscar അഭിനയം ന്റെ പൊന്നോ 😅😅😄😄😄😄

    • @naveenraramparambil7819
      @naveenraramparambil7819 3 роки тому +8

      ആക്റ്റിങ്ങിൽ gold മെഡൽ വിന്നർ ആണ്

    • @santhoshmallan3284
      @santhoshmallan3284 3 роки тому

      😂

    • @arjunk3019
      @arjunk3019 3 роки тому

      Chetanu ethra oscar kiti??

    • @globalentertainerms4694
      @globalentertainerms4694 3 роки тому +2

      കളിയക്കേണ്ട.... ശെരിക്കും പുള്ളി സൂപ്പർ ആക്ടർ ആണ് ബ്രോ... പക്ഷെ ഈ പടം ത്തിൽ കുറ ആണ് അത്‌ കൊണ്ടു ക്ലിക്ക് ആയില്ല... പക്ഷെ നല്ല കഴിവ് ഉള്ള ആക്ടർ ആണ്.

  • @midship12
    @midship12 4 роки тому +13

    2020 still ഈ പാട്ട് കേൾക്കാൻ വേറെ ഒരു ഫീൽ ആണ് ജാസ്സി ഗിഫ്റ്റ് 🎼🎵💜💜

  • @RaMshad_Kc
    @RaMshad_Kc 4 роки тому +16

    Jassie Gift Chettante Great Composing
    Song 👌🏻💯

  • @jithinkjohny2765
    @jithinkjohny2765 4 роки тому +33

    കുട്ടികാലം ❤️ ചിത്ര ഗീതം🌹🌹🌹🌹

  • @mallucutz1
    @mallucutz1 5 років тому +53

    ഇത് ഇപ്പോൾ tiktok തരംഗം ആകാൻ സാദ്യതയുണ്ട്

  • @anjalysurendran5720
    @anjalysurendran5720 4 роки тому +24

    Ijjathi feel good song 💜 2020il aarelum

  • @athulsaji7169
    @athulsaji7169 3 роки тому +10

    This film doesnt deserve this amazing composition!

  • @OppenChad
    @OppenChad 4 роки тому +15

    This is very cheesy song but have a lot of heartwarming nostalgic value. Loved it.

  • @ranjitp2013
    @ranjitp2013 2 роки тому +10

    jaasi Gift എന്ന പ്രതിഭയുടെ റേഞ്ച് കാണിക്കുന്ന song...❤❤🥰🥰
    മലയാള സിനിമ ശരിക്കും.. അവസരം കൊടുക്കാത്ത ഒരു നല്ല മ്യൂസിക് ഡയറക്ടർ... 🙏🙏🙏
    ഇതു ജാസി ഗിഫ്റ്റ് ഇന്റെ മ്യൂസിക് ആണ് എന്ന് പറഞ്ഞാൽ അറിയാത്ത എത്രയോ ആളുണ്ട്... 🙏🙏🙏

  • @sanoobchekkottuveettil9851
    @sanoobchekkottuveettil9851 4 роки тому +78

    കൊറോണ പിടിച്ചപ്പോൾ കാണുന്നവർ ഉണ്ടോ

  • @aneeshama6933
    @aneeshama6933 3 роки тому +12

    Nostalgia... Ee pattil ntho onn magical ayi und❤❤

  • @anushriii
    @anushriii 3 роки тому +28

    Ee actor ne koodevide serial l kanditt vannavar undoo...
    Ee song orupaad kettitttundenkilum aadhyamaayitt aan kaanunnath...super song ❤️

  • @hariprasadk559
    @hariprasadk559 3 роки тому +22

    പാട്ടുമായി ബന്ധമില്ലാത്ത സീൻസ്.. But one of the best song in Mollywood💕❤

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +17

    വേറെ വല്ല സിനിമയിലും വന്നാൽ visually കൂടി തകർത്തെനെ... Feeling.... Jassie time.....🔥🔥🔥

    • @abhijith1055
      @abhijith1055 3 роки тому

      💯💯💯😍😍😍

    • @sreeragks106
      @sreeragks106 3 роки тому

      Sathyam pillerum main actorsum veruppikkunnu

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 3 роки тому

      Jassie's songs are really unlucky in that regard. Watch 'Neelathadakangalo' song. Jassie made an awesome song . Visuals are even cringier than this song though one of our acting legends acted in it.

  • @vighneshvinod8414
    @vighneshvinod8414 3 роки тому +24

    Appuppan and the boys kanditt vannavarundo

  • @shineeshck4129
    @shineeshck4129 4 місяці тому +2

    ഇപ്പോളും കല്യാണ സിഡി യിലെ fav song

  • @sreejith499
    @sreejith499 4 роки тому +28

    At that time it was hard to believe that this song is composed by Jassie gift( real talent)

  • @Noname-s3g2b
    @Noname-s3g2b 6 років тому +68

    still hearing 2018

  • @lenin2814
    @lenin2814 3 роки тому +15

    *പാട്ട് അടിപൊളിയേ...😇👌*

  • @arunpv6581
    @arunpv6581 4 роки тому +12

    Such an evergreen hit from december crew

  • @sreeragssu
    @sreeragssu 5 років тому +138

    Manjulan Army reporting 😊💪

  • @Unknown-ml2pp
    @Unknown-ml2pp 3 роки тому +14

    2021 ee song kelkkunnavar undo 🖤✨

  • @bijusouparnika8671
    @bijusouparnika8671 8 років тому +15

    ആ...ആ....അ.......
    സ്നേഹതുമ്പി ഞാനില്ലേ കൂടെ
    കരയാതെൻ ആരോമൽ തുമ്പി....

  • @mridulamolm.k3980
    @mridulamolm.k3980 4 роки тому +137

    1999 kids nostalgia
    പഴയ കാലത്തിലേക്ക് കൊണ്ട് പോകുന്നു ❤❤❤❤

  • @jithinmurali213
    @jithinmurali213 3 роки тому +44

    പാട്ടിനോട് നീതിപുലർതാത്ത വിഷ്യുൽസ്😓

  • @jeevamathewvarghese5221
    @jeevamathewvarghese5221 11 місяців тому +2

    കൈതപ്രം,ദാസേട്ടൻ, ജാസി ☺️👌

  • @roshnirl
    @roshnirl 4 роки тому +31

    ജാസി ഗിഫ്റ്റ്

  • @moviesonline597
    @moviesonline597 4 роки тому +14

    My Wedding Video Cover Song (2005)
    .
    Love

  • @History_Mystery_Crime
    @History_Mystery_Crime 3 роки тому +12

    ഓർമകൾ 2005-06 കാലഘത്തിലേക് പോയി ❤️❤️

    • @saijobaby4819
      @saijobaby4819 2 роки тому

      എനിക്കു ജീവതത്തിൽ മറക്കാൻ കഴിയാത്ത കാലം

  • @kl5gvlogs916
    @kl5gvlogs916 3 роки тому +8

    ❤LOVELY VOICE DASETTAH....!

  • @sethulechu
    @sethulechu Рік тому +3

    Manjulan Sir ന്റെ ഇന്റർവ്യൂ കണ്ട് ഒന്നൂടി കാണാൻ വന്ന Song ❤️

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 Рік тому

    ജാസിയ്... ഇപ്ല അറിഞ്ഞേ... മനോഹരം 🌹💜🌹.. എത്ര ആയിരം പ്രാവശ്യം കേട്ടു എന്ന് അറിഞ്ഞില്ല 🙏🙏🙏🙏

  • @mayboy5564
    @mayboy5564 4 роки тому +16

    2006 ലെ ഓണക്കാലം ഓർമ്മ വരും എനിക്കീ പാട്ട് കേൾക്കുമ്പോൾ

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +2

      ഇത് 2005 ഇൽ ഇറങ്ങിയ സിനിമയാണ് ബ്രോ😊

    • @mayboy5564
      @mayboy5564 2 роки тому

      @@harikrishnankanakath2121 അതെയോ അതെനികൊരു confusion aarnnu

  • @anandhug8663
    @anandhug8663 3 роки тому +1

    Jassi gift ....pulli cheytha melody songs ellam onninonnu supera. But adhehathinu arhicha avasarangal kittiyattilla♥️🎼♥️🎧

  • @charlesgeorge4680
    @charlesgeorge4680 5 років тому +10

    2019...oct 20....love and love only ...my favorite Song for ever

  • @kammarannambiar2443
    @kammarannambiar2443 6 років тому +8

    Still hearing this awesome song 2018😍😍😍😍😍😘😘

  • @devikas5658
    @devikas5658 7 років тому +15

    Excellent song 👍👍😜😘👏😍😍

  • @mukundar19
    @mukundar19 Рік тому +1

    jassie sir paddi njettikarundenkilum,ith verre level sadanamahne othiri nostalgia undakunde kelkumpol.

  • @shymaa2005
    @shymaa2005 3 роки тому +4

    Eee song ente favarate song Aannu eth kealkkumbol oru pratheaga feeling Aannu💕💕💕💕💕🖤🖤🖤🖤🖤♥️♥️♥️♥️😍😍😍

  • @shakirtvr
    @shakirtvr 4 роки тому +13

    Jassi gift music magic

  • @Athuljoseph-c7e
    @Athuljoseph-c7e 4 роки тому +23

    മഞ്ജുളെൻ ser fens ഉണ്ടോ 🔥

    • @rakhikrisnanrakhi2012
      @rakhikrisnanrakhi2012 4 роки тому +1

      Illaaaa

    • @Athuljoseph-c7e
      @Athuljoseph-c7e 4 роки тому +2

      ഞഞായി 😐

    • @sonamathew6248
      @sonamathew6248 3 роки тому +3

      Ond.. Pavam

    • @NP-od3uz
      @NP-od3uz 3 роки тому +4

      He is great drama artist now. Theater artist anu. Acting classes okke edukkunnundu.

    • @globalentertainerms4694
      @globalentertainerms4694 3 роки тому +2

      ഉണ്ട് നല്ല ആക്ടർ ആണ്... ഈ പടം ത്തിൽ പോരാ... അത്‌ പടം ത്തിന്റെ പ്രശ്നം ആണ്.

  • @jithuvarghese8467
    @jithuvarghese8467 4 роки тому +15

    90's kids... 😇

  • @charlesgeorge4680
    @charlesgeorge4680 4 роки тому +3

    2020 march 15 listening to this song with my better half .....loveeeeee and love only

  • @ananduvm4448
    @ananduvm4448 Рік тому +2

    Visuals 😔
    😍 Lyrics 🥰 Music 😘 Sound 💕❤️❤️❤️

  • @sreekanthiyer1133
    @sreekanthiyer1133 5 років тому +22

    Hero soubin shahar nte chettan ayi varum ennu tonunnu

  • @jayadevcg9796
    @jayadevcg9796 7 місяців тому +1

    ഈ ഗാനത്തിലെ തുമ്പി, പൂവ് തുടങ്ങിയ പ്രയോഗങ്ങളും വരികളുടെ ഘടനയുംമൊക്കെ ശ്രദ്ധിച്ചപ്പോൾ പണ്ടേ ഉണ്ടായ ഒരു സംശയമാണ് - യഥാർത്ഥത്തിൽ ഗാനരചയിതാവ് ഈ ഗാനം duet എന്ന നിലയ്ക്ക് സൃഷ്ടിച്ചതല്ലേ? ആരുടെയെങ്കിലും നിർബന്ധം മൂലമാണോ അത് സോളോ ആയി മാറിയത്?

  • @depranshi
    @depranshi Рік тому +3

    Manjulan sir ne കാണാൻ വന്നത്... ആണ് കൂടെവിടെ സീരിയൽ വില്ലൻ

  • @unnikrishnankottayam7145
    @unnikrishnankottayam7145 11 місяців тому +2

    ഈ song ഒത്തിരി ഇഷ്ടാ night കിടക്കുമ്പോൾ song ലിസ്റ്റിൽ ഇടക് വരും

  • @meghanamadhu7740
    @meghanamadhu7740 3 роки тому +5

    Ente ammede fvrt song 😍💓💓💓💓💓

  • @jobinvava8000
    @jobinvava8000 3 роки тому +3

    2021 kekunavarundo feeling nostu❤ onathinu announcement nu edaik edaik eth kekkan vallatha oru sukamrunnu 🥰

  • @saraths3912
    @saraths3912 5 років тому +36

    manjunan fansclub andimukku 😍

  • @abhijith1055
    @abhijith1055 3 роки тому +1

    Chila padangal angineyaanu cinema ultra durantham aanengilum paatukal adipoli aayirikkum 💯💯💯😅😅😅
    Dasettan - Jassie gift 😍😍😍

  • @sumadevi1399
    @sumadevi1399 5 років тому +13

    2019 septemberilum kelkkunuu

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM 2 роки тому +1

    ഓർമകളുടെ പൂവുകളിൽ ഈ സ്നേഹ തുമ്പി എന്നും പാറി പറക്കുന്നു.

  • @avilmilk
    @avilmilk 4 роки тому +75

    ഈ പാട്ട് ഇതിലും മോശമായി ചിത്രീകരിക്കാൻ പ്രപഞ്ചത്തിൽ മറ്റാരുമില്ല 😡

  • @zedonemedia5115
    @zedonemedia5115 3 роки тому +7

    Manjulan fans ondo