അങ്ങനെ ഒരുപാട് സംഗീത സംവിധായകർ ഉണ്ട് സുഹൃത്തേ.... ജാസി മാത്രം അല്ല.... സുരേഷ് പീറ്റേഴ്സ് എന്നൊരു മാന്ത്രികൻ ഉണ്ടായിരുന്നു... ഇപ്പൊ എവിടാ എന്നു പോലും അറിവില്ല... അലക്സ് പോൾ, ബെർണി ignatious, തേജ് മെർവിൻ, അൽഫോൻസ്, അങ്ങനെ എത്രയോ പേർ
4th people ആണെന്ന് പറഞ്ഞു കാലൻ കുടയുടെ കമ്പിയും കൈയിൽ എടുത്ത് കളിക്കാൻ പോയിട്ടുണ്ട്... അതക്കെ എത്ര നല്ല സുവർണ കാലഘട്ടം ആയിരുന്നു... 😥😔😖.. അന്ന് കളിക്കാൻ കൂടെ ഉണ്ടായിരുന്നവർ ഇന്ന് ഓരോ സ്ഥലങ്ങളിൽ ജോലിയും പഠിപ്പും ആയി കഴിയുന്നു. അന്ന് ഉണ്ടായിരുന്ന കളി സ്ഥലങ്ങൾ ഇന്ന് വീടുകളും കെട്ടിടങ്ങളും ആയി... ഇനി ഒരിക്കലും തിരിച്ചു പോവാൻ സാധികില്ല എന്ന് അറിയുമ്പോൾ സങ്കടം വരുന്നു.... 😢
പരീക്ഷണ സിനിമകളെ സ്നേഹിക്കുന്ന ജയാരാജ് എന്ന സംവിധായകന്റെ 2004 ലെ ഈ പരീക്ഷണ സിനിമ ഇന്ത്യൻ സിനിമ കണ്ടതിൽ വെച്ച ഏറ്റവും നല്ലൊരു സിനിമയാണ്. Hats off Jayaraj sir
20 വർഷം ആകുന്നു ഈ പാട്ടുകൾ ഇറങ്ങിയിട്ട്.... ഇതിനു ശേഷം ഇതേ പോലെ rap മലയാളം വരികളുമായി ചേർന്ന് പോകുന്ന പാട്ടുകൾ ഒന്നും തന്നെ ഇല്ലാ... 🔥 one and only jassie 🔥
നക്സലൈറ്റ് 🔪🗡🔫 ആവാൻ കൊതിപ്പിച്ച സിനിമ. 2020 കളിൽ വന്നിരുന്നെങ്കിൽ... ഓഹ്...ഫേസ് ബുക്കും വട്സാപ്പും യൂട്യൂബും എല്ലാം അരങ്ങ് വാഴുന്നതിന് മുന്നേ ഇറങ്ങിയ കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ. ഫോർ ദി പീപ്പിൾ❤❤❤
ഇതിലെ പാട്ടുകൾ ഉണ്ടാക്കിയ തരംഗം ഇവിടെ ഒരു ജിമിക്കി കമ്മലും ഉണ്ടാക്കിയിട്ടില്ല. ഒരു പക്ഷെ ഇന്നാണ് ഈ പാട്ടുകൾ ഇറങ്ങിയിരുന്നതെങ്കിൽ യൂട്യൂബിൽ ഇന്നുവരെ ഇല്ലാത്ത ചരിത്ര റെക്കോർഡുകൾ ഉണ്ടാക്കിയേനെ...
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ. 2004ൽ ബോക്സ്ഓഫീസ് അടക്കി ഭരിച്ച സിനിമ.ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ.അന്ന് ഞങ്ങൾ കൂട്ടുകാർ നാലുപേർ ഫോർ ദി പീപ്പിൾ എന്ന് ഞങ്ങൾ തന്നെ പറഞ്ഞു വിലസിയിരുന്നു സ്കൂളിൽ.
എന്റെ പൊന്നൂ ഇതൊക്കെ കാണുമ്പോൾ കരച്ചിൽ വരുന്നു... കഴിഞ്ഞു പോയ കാലം ഓർത്തു.... ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോ സ്കൂൾ കട്ട് ചെയ്ത് പോയി കണ്ട ഫിലിം... ന്നിട്ട് കൂട്ടുകാറോഡ് കഥ പറഞ്ഞു കൊടുക്കുന്ന ഒരു പരിപാടി ഉണ്ട്... ഹോ... ഒരിക്കലും തിരിച്ചു വരാത്ത ആണ് കാലം..
ഓഡിയോ ടേപ്പ് റെക്കോർഡറിലു 4 The people_ലെ പാട്ടു റെക്കോഡു ചെയ്യിക്കാൻ കൂട്ടുകാരന്റെ കയ്യും കാലും പിടിച്ചു.. റെക്കോഡു ചെയ്തു കിട്ടിയിട്ടു വീട്ടിലു സ്റ്റീരിയോ സെറ്റിലു ഫുൾ സൗണ്ട് വെച്ചു കേട്ടപ്പോൾ കിട്ടിയ സന്തോഷത്തിന്റെ നൂറിൽ ഒരംശം തരാൻ ഇപ്പോഴത്തെ ഒരു ഹോം തീയറ്ററിനും ഹെഡ്സെറ്റിനും പറ്റില്ല.. ജാസി ചേട്ടൻ മുത്താണ്.. 17/09/2018
അതൊക്കെ ഒരു കാലം .ഇനിഒരിക്കലും തിരിച്ചു കിട്ടില്ല ഞാൻ ഒൻപതാം ക്ലാസ് xmas exam കഴ്ഞ്ഞു നിൽക്കുന്ന സമയം .ഇസിനിമയിലെ പാട്ടുകൾ റെക്കോർഡ് ചെയ്തു കിട്ടാൻ ഒരു പത്തു രൂപക്ക് വേണ്ടി അലഞ്ഞു .അവസാനം പൈസ കിട്ടി പിന്നെ വീട്ടിൽ ഉണ്ടായിരുന്ന ഒരു കമ്പനി ഓഡിയോ കാസ്റ്റ് എടുത്തു സ്കൂൾ ബാഗിൽ വെച്ച് രാവിലെ സ്കൂൾ ലേക് പോയി വൈകിട്ട് സ്കൂൾ വിടാൻ കാത്തിരുന്നു .സ്കൂൾവിട്ട ശേഷം നേരെ ഓടി casette റെക്കോർഡ് കടയിലേക്ക് . .കേസെറ്റും പൈസയും കടകരനെ ഏല്പിച്ചു . .നാളെ വൈകിട്ട് റെക്കോർഡ് ചെയ്തു തരാം ennu പറഞു .പിറ്റേ ദിവസം സ്കൂളിൽ പോയി വൈകുനേരം അകാൻ കാത്തിരുന്നു .അങ്ങനെ സ്കൂൾ വിട്ടു ഒരു ഓട്ടം വെച്ച് കൊടുത്തു കടയിലോട്ടു കേസേറ്റെ കിട്ടിയ പാടെ വീട്ടിലേക്കു പറന്നു എത്തി .നാഷണൽ സ്റ്റീരിയോ ടേപ്പ് ഐ l കാസ്റ്റ് പ്ലേയ് ചെയ്തു fഐ rst song play ayഐ ലജ്ജവതിയെ എന്റെ പൊന്നോ ഫുൾ സൗണ്ട് വെച്ച് ഡാൻസ് കളിച്ചു .അന്ന് അനുഭവിച്ച എ സന്തോഷം ഒരു കാര്യത്തിനും ഇപ്പോ കിട്ടില്ല .ഒരിക്കലും ethupoലത്തെ സന്ദർഭം ഉണ്ടാകില്ല .മരിക്കും വരെ മറക്കില്ല ആ വര്ഷം 2003-2004 ഇയർ മൈ school life മൊബൈൽ ഫോണും മറ്റു ടെക്നോളജിസ് കടന്നു വരാത്ത ആ കാലം .മറക്കില്ല മരിക്കുവോളം
മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച മാസ്സ് പടം ഇപ്പോൾ ആയിരുന്നെങ്കിൽ പണ്ടത്തേക്കാളും ഹിറ്റ് ആവുമായിരുന്നു. ഇത് കാണുമ്പോൾ നൊസ്റ്റു ഓര്മവരുമ്പോൾ എനിക്ക് മാത്രം ആണോ 😥😥😥😥
80കളിലും 90കളിലും ജനിച്ചവരുടെ ബല്യവും കൗമരവും ആയിരുന്നു 2000 ആണ്ടുകളുടെ തുടക്കത്തിൽ. ഒരു 2005 വരെ. അത് കൊണ്ടാണ് 90s ജനിച്ചവർ 90s kids എന്ന് പറയുന്നത്. ഞാനും ഒരു 90സ് കിഡ്സ് ആയതിനാൽ അതിയായ സന്തോഷം. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം. സിനിമയുടെ മാറ്റങ്ങളും കാലഘട്ടത്തിന്റെ മാറ്റവും കാണാൻ കഴിഞ്ഞ ഭാഗ്യവാന്മാർ ഐ ഫോൺ വരെ ഉള്ള കാലഘട്ടം കണ്ടവർ 🥰😍
ഒരു കാലവും തെറ്റിയില്ല. ഇത് ഞങ്ങളുടെ കാലത്തെ പടം കോടികൾക്ക് വേണ്ടിയല്ല ഈ പടം സമൂഹത്തിന് നല്ലോരു സന്ദേശം ആണ് ഈ പടം കൊണ്ട് ഉദ്ദേശിക്കുന്നത് അത് എല്ലാ കാലവും ഉപകരിക്കും.
ഈ ഗാനം ആലപിച്ച ദീപാങ്കുരന്‍ ഇന്ന് സംഗീത സംവിധായകനാണ് മുത്തുമണി രാധേ (തട്ടുംപുറത്തച്ചുതന്‍) കെെതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മകന്‍ ദേശാടനം സിനിമയിലെ നാവാമുകുന്ദഹരേ ആദ്യംപാടി പിന്നെ ഇത്
@@nostalgiawithnikita6913മൂന്ന് വർഷങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്ത കമന്റ് ആണ്.. ഇപ്പോൾ വീണ്ടും ഈ റിപ്ലേ കമന്റ് ദീപാങ്കുരനേയും ആ ശബ്ദത്തേയും വീണ്ടും ഓർമകളിൽ എത്തിച്ചു... നന്ദി
Jayaraj is an outstanding director. I don't think anyone can match the diversity that he has been able to dish out. Jonny walker, highway, desadanam, paithrukam, ottal, 4 the people, veeram, kaliyattam... Who would think that all these movies came from the same man!
One of my favourite for ever. No.1 evergreen motivational song. അതിരുകൾ കെട്ടി കിളച്ചു മറിച്ചൊരു നാലതിരില്ലല്ലോ, വൈര്യം രാഗി മിനുക്കിയൊരുക്കിയ വാൾമുനയില്ലല്ലോ.❤❤❤❤
എരിയുമ്പോൾ എങ്ങിനെ ഞാൻ പുഞ്ചിരി തൂകും തംബുരു ഞാനെങ്ങനെ മീട്ടും ❤ ഈ പാട്ടും പടവും കണ്ടു for the people എന്നും പറഞ്ഞു നടന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്കും കൂടെയുണ്ടായിരുന്ന 3 എണ്ണത്തിനും 😍 Nostu 😍
നല്ല ഒരു സിനിമ എന്നതിലുo വളരെ നല്ല ഗാനങ്ങൾ കൊണ്ടും മനസ്സിൽ ഇന്നും നിൽക്കുന്ന ഒരു സിനിമ തന്നെ ഈ സിനിമ....... ഇതിലും കെടുത്താൽ ആ കാലം അന്ന് ഈ സിനിമയും ഗാനങ്ങൾ കേട്ടപ്പോൾ ഉണ്ടായ ആ ഓർമകളും അതിനെ അനുകരിച്ചു നടന്ന കുട്ടികാലവും ആ ഗൃഹദൂരത്വവും................ 😔 അന്ന് ഞാനും മനോജ് ഗോപകുമാർ സനീഷ് സ്കൂൾ സൈക്കിൾ പോയിരുന്ന കാലം ഞങ്ങൾ 4the peopel ആയി സ്കൂൾ പോയിരുന്നാ ആ വഴിയും ഇന്നും ഒരു ഫീൽ തന്നെ
ഈ പാട്ടിലെ വ്യത്യസ്തമായ ആലാപന ശൈലി അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്...ഈ ഗാനത്തിന് വരികൾ എഴുതിയത് കൈതപ്രം നമ്പൂതിരിയും, അത് ആലപിച്ചത് അദ്ദേഹത്തിന്റെ മകൻ ദീപാങ്കുരൻ ആണ്. ഒരിടവേളക്ക് ശേഷം ദീപാങ്കുരൻ "തട്ടിൻ പുറത്ത് അച്യുതൻ " അടക്കം നിരവധി ചലചിത്രങ്ങൾക്ക് സംഗീത സംവിധാനം ചെയ്തു.
*2019 ആരേലും* *ആ ഒരു കാലം ശരിക്കും Miss ചെയ്യുന്നു ഉണ്ടോ ശരിക്കും 4th people* *കണ്ട് പുറകിൽ ഒരു കമ്പ് ഒക്കെ വച്ച് സൈക്കിൾ നടന്നവർ വല്ലോം ഉണ്ടോ* *തിരിഞ്ഞ് നോക്കുമ്പോൾ* *ഒടുക്കത്തെ Nostu* 😇 *90 kids ന് മാത്രം* 😍
4 ഇൽ പഠിക്കുമ്പോഴാ ഈ ഫിലിം ഇറങ്ങിയേ, അപ്പോ വലുതാകുമ്പോൾ ഇതേ പോലെ ബൈക്ക് വാങ്ങി നാട്ടിൽ അഴിമതി കാട്ടുന്നവരെ ഒക്കെ ഇതേ പോലെ ചെയ്ത് നാട് നന്നാക്കണം എന്ന് പ്ലാൻ ഇട്ടത് ഓർക്കുന്നു 😇😇🥰
4 ദി പീപ്പിൾ ആയി നടന്ന കാലം ഉണ്ടായിരുന്നു.. ഈ പാട്ടും പാടി, കൂട കമ്പിയും, ചേട്ടന്മാരുടെ ഹെൽമെറ്റും വെച്ച് സൈക്കിളിൽ ആയിരുന്നു പരിപാടി മൊത്തം 🤣🤣🤣. ഇപ്പോഴും ഞങ്ങൾ അതൊക്കെ പറഞ്ഞു ചിരിക്കാറുണ്ട്. അതൊക്കെ ഒരു കാലം
ഇപ്പോഴും ഈ പാട്ടൊക്കെ കേൾക്കുമ്പോ നിങ്ങൾക്ക് ഒരു തരിപ്പ് തോന്നുന്നെങ്കിൽ നിങ്ങളൊരു 90s kid ആയിരിക്കും 😌
Tharipp onddd broooo😅😍😍😍
Romancham😁
Early 2k✌✌😌
Wow man 👍👍👍
1995
പണ്ട് ഈ പാട്ടൊക്കെ കണ്ട് ഫോർ ദി പീപ്പിൾ ആവാൻ നടന്ന കാലമുണ്ടായിരുന്നു
Anandhu K Raju correct aliya
Sathyam 😁
Athe bro njanum
Anandhu K Raju ithinu shesham oru movie illayiruno?! "By the people"
@@Jishnuk011235 motham 3 part ind brohh
രാഷ്ട്രീയമുണ്ടോ എന്ന് ചോദിച്ചവരോട്, ഇല്ല രാഷ്ട്ര ബോധം ഉണ്ടെന്നു പറഞ്ഞ 4 ഉശിരൻ യുവാക്കളുടെ സിനിമ 🇮🇳🇮🇳
,👍👍👍
👍👍👍
Kure thendi kalud padam thufff🤮🤮🤮🤮
❤️🇮🇳
🔥🔥
രാഷ്ട്രീയം ഉണ്ടോ? ഇല്ല രാഷ്ട്ര ബോധം ഉണ്ട് എന്നു പറഞ്ഞ 4 യുവാക്കൾ🔥🔥🔥🔥🔥🔥, ഇന്നത്തെ തലമുറ ചിന്തിക്കേണ്ട കാര്യം
Found a good comment 💞💞💖
👍👍👍👍
💯
👍
രാഷ്ട്രിയം എന്ന് പറഞ്ഞാൽ രാഷ്ട്രസംബന്ധിയായത് എന്നല്ലേ അർത്ഥം...
തഴയപ്പെടുന്ന ഒരു മികച്ച സംഗീത സംവിധായകൻ
ജാസി ഗിഫ്റ്റ് 💖💖
അങ്ങനെ ഒരുപാട് സംഗീത സംവിധായകർ ഉണ്ട് സുഹൃത്തേ.... ജാസി മാത്രം അല്ല.... സുരേഷ് പീറ്റേഴ്സ് എന്നൊരു മാന്ത്രികൻ ഉണ്ടായിരുന്നു... ഇപ്പൊ എവിടാ എന്നു പോലും അറിവില്ല... അലക്സ് പോൾ, ബെർണി ignatious, തേജ് മെർവിൻ, അൽഫോൻസ്, അങ്ങനെ എത്രയോ പേർ
@@sreejith6181 Suresh Peter🔥
സത്യം.. എന്നിട്ട് ഒരു കഴിവും ഇല്ലാത്ത M ജയചന്ദ്രൻ ഒക്കെ ഇപ്പഴും ഫീൽഡിൽ നിക്കുന്നു, അവാർഡ് വരെ കിട്ടുന്നു..
❤
singersum und
പണ്ട് raincoat ഉം ഇട്ട മാമന്റെ ഹെൽമെറ്റും വെച്ച് അപ്പൂപ്പന്റെ കോടയും എടുത്തു 4 the people ആകാൻ നടന്ന കാലം 😅
Hahahaha
great
😂😂😂😂
sathyam 🤣
😆
ഇന്നും ഇത് കേൾക്കുമ്പോൾ ഒരു തരിപ്പ് വരും ... ഇതാണ് നൊസ്റ്റാൾജിയ എന്ന സാധനം ...
😍💓
😌😻
ഈ പടം ഓക്കേ ഈ കാലഘട്ടത്തിൽ ഇറങ്ങേണ്ട പടം 👌👌🙄
@@vijeshvijayan4791 oru vanam vitamathida
@@anoopkk4211 nee veettil chennu vittu kodu myre😄.
2019 ഇൽ ഈ സോങ് തിരഞ്ഞു ഇവിടെ എത്തിയത് ഞാൻ മാത്രമാണോ??
ഇന്നും ആവേശമാണ്.. 😍👏👏
SANOJ S 27may2019
✋😍😍
ഞാനുണ്ട് 🔥🔥👍👍
Njn edd
✌🤘
ആ ഹെൽമെറ്റുകളുടെ കഥ ഇന്നത്തെ AGV ക്കും LS2 വിനും ഒന്നും അറിഞ്ഞുട
90s വികാരം 🤗
Yes bro ofcourse
😂
Yes bro
Bro hi
എരിയുമ്പോള്‍ എങ്ങനെ ഞാന്‍ പുഞ്ചിരിതൂകും..തമ്പുരു ഞാനെങ്ങനെ മീട്ടും..
Uff that Lines🔥🔥🔥
Thank you... By far the most captivating lyrics I have seen in a movie song ❤❤
Hai
💎🤌
എന്റെ അറിവിൽ മലയാളത്തിലെ ആദ്യത്തെ ഒരു അടിപൊളി മാസ്സ് സിനിമ ഇതാണ്
Visual treatment change kondu vannathu e movie anu
@@mohammedthalib7052 musicilum ..
First New gen film of malayalam
first new generation mass film allathe mass padam orupadund
True
4th people ആണെന്ന് പറഞ്ഞു കാലൻ കുടയുടെ കമ്പിയും കൈയിൽ എടുത്ത് കളിക്കാൻ പോയിട്ടുണ്ട്... അതക്കെ എത്ര നല്ല സുവർണ കാലഘട്ടം ആയിരുന്നു... 😥😔😖.. അന്ന് കളിക്കാൻ കൂടെ ഉണ്ടായിരുന്നവർ ഇന്ന് ഓരോ സ്ഥലങ്ങളിൽ ജോലിയും പഠിപ്പും ആയി കഴിയുന്നു. അന്ന് ഉണ്ടായിരുന്ന കളി സ്ഥലങ്ങൾ ഇന്ന് വീടുകളും കെട്ടിടങ്ങളും ആയി... ഇനി ഒരിക്കലും തിരിച്ചു പോവാൻ സാധികില്ല എന്ന് അറിയുമ്പോൾ സങ്കടം വരുന്നു.... 😢
Nice bro. U Said it.
Athokke oru kalam 😘
Nishkalagamaya nallugal 😍😪
ഞാൻ
Njanum
പരീക്ഷണ സിനിമകളെ സ്നേഹിക്കുന്ന ജയാരാജ് എന്ന സംവിധായകന്റെ 2004 ലെ ഈ പരീക്ഷണ സിനിമ ഇന്ത്യൻ സിനിമ കണ്ടതിൽ വെച്ച ഏറ്റവും നല്ലൊരു സിനിമയാണ്. Hats off Jayaraj sir
ഇയാൾ ആണ് തിളക്കം എടുത്തതെന്ന് അറിയുമ്പോൾ. ഇവിടെ എല്ലാ Genre യും എടുക്കും😂😂😂
@@myfavoritevideosandsongs5192 ഇവിടെ എല്ലാം ഭദ്രം... തിളക്കം, ദേശാടനം, ഹൈവേ, 4 the people,.. ഏതു വേണം 😀😀😀😀
@@pappettanzworld9150 Johnny Walker, aswaroodan maranno 🙂
@@vishnuvm5133 അതൊക്കെ മറക്കാൻ പറ്റുമോ ആശാനെ..... വിട്ടു പോയതാ പറയാൻ 😀😀😀😀😀😀😀😀😀
Rain Rain come Again
കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ എന്നും പ്രസക്തിയുള്ള ചലച്ചിത്രം....ഉള്ളിൽ spark നൽകുന്ന ചുരുക്കം സിനിമകളിൽ ഒന്ന്.... hats off💪⚡️🔥💥💣
20 വർഷം ആകുന്നു ഈ പാട്ടുകൾ ഇറങ്ങിയിട്ട്.... ഇതിനു ശേഷം ഇതേ പോലെ rap മലയാളം വരികളുമായി ചേർന്ന് പോകുന്ന പാട്ടുകൾ ഒന്നും തന്നെ ഇല്ലാ... 🔥 one and only jassie 🔥
നക്സലൈറ്റ് 🔪🗡🔫 ആവാൻ കൊതിപ്പിച്ച സിനിമ. 2020 കളിൽ വന്നിരുന്നെങ്കിൽ... ഓഹ്...ഫേസ് ബുക്കും വട്സാപ്പും യൂട്യൂബും എല്ലാം അരങ്ങ് വാഴുന്നതിന് മുന്നേ ഇറങ്ങിയ കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ. ഫോർ ദി പീപ്പിൾ❤❤❤
നക്സലിസ്റ്റല്ല. നക്സലൈറ്റ്
Facebook undayirunnu ee പടം iragiyapol..
Exactly
@@കൊച്ചികിങ്ഓഫ്കേരള but orkutinte athra famous allayirunnu
Yes
4 the pepole തിരിച്ചു വരണം എന്ന് കാത്തിരിക്കുന്നവർ like അടി
ippo trend okke maaripoyille ini vanna bore aavum chilappo
@@asishmichael9682 oro trend anusarich movie irakkanam illenkil producer oombum. freak penne oombiya pole
Ee പടം ippozhathe modalil irakkanam 100% പണം വാരും
കൂടെ ജാസി ചേട്ടന്റെ തകർപ്പൻ പൊളി 👌പാട്ടുകളും
@@asishmichael9682,😍
ഇവിടെ കണ്ടത് കാരുണ്യത്തിന് ബുദ്ധവിഹാരങ്ങൾ ഇവിടെ കേട്ടത് മാനിഷാദ രോദനവാക്യങ്ങൾ 👌👌💯💯🔥🔥🔥
sathyam supper entha alle.lyrics😗😗😗😗...athupole 2:58 nalla lyrics alle...😍😍😍😍😍
90's kids ൻ്റെ ചോര തിളപ്പിച്ച സിനിമ.... ലജ്ജാവതി ഉണ്ടാക്കിയ ഓളം .... അതിനു ശേഷം അതുപോലെ ഒന്ന് വന്നിട്ടില്ല...
Yes bro
Sathyam❤
1980 - 1999നും ഉള്ളിൽ ജനിച്ചവരൊക്ക ഹാജർ ഇട്ടോളൂ ഇവിടെ❤
Hi
Here
1994
ഹാജർ ഞാൻ 1981
1985 songs ellam supper
ഇതിലെ പാട്ടുകൾ ഉണ്ടാക്കിയ തരംഗം ഇവിടെ ഒരു ജിമിക്കി കമ്മലും ഉണ്ടാക്കിയിട്ടില്ല. ഒരു പക്ഷെ ഇന്നാണ് ഈ പാട്ടുകൾ ഇറങ്ങിയിരുന്നതെങ്കിൽ യൂട്യൂബിൽ ഇന്നുവരെ ഇല്ലാത്ത ചരിത്ര റെക്കോർഡുകൾ ഉണ്ടാക്കിയേനെ...
correct
Sathyam
പച്ച പരമാർത്ഥം 🔥❣️
Sathyam
സത്യം 😍
എരീയിബ്ബോള് എങ്ങനെ ഞാൻ പുഞ്ചിരി തുകും,.......തംബുരു ഞാൻ എങ്ങനെ മീടും...
Kollunna variakl
Kaithapram ❤️❤️❤️❤️❤️❤️
Ente mone powlli
ഞാൻ തീയേറ്റർ ഇല് പോയി കണ്ട സിനിമ..❤️❤️❤️❤️❤️❤️ theater il ticket rate 20 rs appol 😁😍 nostalgia 😍😍😍
Yogam😥👌
ഞാനും
njn VCD eduth kanda pandam aaan
Class cut akki thalassery liberty paradise il poyi kanda padam nostu
Really lucky
ഈ ഫിലിം അതികം tv യിൽ വരാറില്ല..... ഒരുപക്ഷെ യുവാക്കൾക്ക് കുറച്ചു വിവരം വന്നാലോ എന്ന് പേടിച് തടയുന്നതവാം രാഷ്ട്രിയകാർ
👍
Ya thats a serious concern🫡
നല്ല സിനിമ ഒന്നും ടീവിയിൽ വരാറില്ല
സത്യം 💥
ഞാനും ചിന്തിക്കാറുണ്ട്,ben jhonson.... ഇങ്ങനെതെ അന്നത്തെ ചില films ഒന്നും tv il ഇപ്പൊൾ ഇടില്ല
ഈ പടം കണ്ട് അനീതിക്കെതിരെ പോരാടാൻ ഇറങ്ങിയ ഒരു കൂട്ടുകാരൻ എനിക്കുണ്ട്, അന്നവൻ നാലിലും ഇന്നവൻ ഒമാനിലും ആണ് 😌
😂😂
😂
😂😂😂😂
*ഇതൊക്കെ കാണുമ്പോൾ ആണ് ഇപ്പോൾ ഉള്ള ചില ക്യാംപസ് സിനിമകൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്*
Etha ആ padam
mexxican aparatha 😆😆
Athe,seriyane
UA-cam user crrct
Premam nerathe paranja pola oru oola campus cinema anennu njn maathram ano viswasikkunnathu.........
The era of cable tv, Cd player, Nokia mobiles and Orkut...
And hero honda splender
Nostalgia😍😍
Freakanmarke just munbulla freakanmar.......childhood memories.....anne 3il padikunnu❤️❤️❤️👍
Annu orkut undo
@@Mtashikmt bajaj pulsar as well.
എരിയുമ്പോൾ എങ്ങനെ ഞാൻ പുഞ്ചിരി തൂകും
തംബുരു ഞാൻ എങ്ങനെ മീ ട്ടും.. 🎶🎶🎶 ആഹാ അന്തസ്..
😍😍😍😍😍
കൈതപ്രത്തിൻ്റെ വരികളും ദീപുവിൻ്റെ ശബ്ദവും. ആഹാ.. അന്തസ്സ്!!
എന്താണ് എന്ന് അറിയില്ല എത്ര കേട്ടിട്ടും മതി വരുന്നില്ല💔
Still 2023🔥
Aa bgm അടിപൊളി 🔥
Sathyam😢
മലയാളത്തിലെ ആദ്യത്തെ trendsetter..... ഒരു ഒച്ചപ്പാടും സൂപ്പർ സ്റ്റാർ പദവിയോ ഇല്ലാതെ വന്നു കേരളത്തെ ഇളക്കി മറിച്ച പടം 💪💗💗💖💕💔
അനിയത്തിപ്രാവ്
ട്രെൻഡ് സെറ്റർ എന്ന് ഒന്നും പറയാൻ പറ്റില്ല. Blockbuster.
ഈ പടം ആദ്യം കണ്ടപ്പോൾ ഉണ്ടായ ഒരു ചോരതിളപ്പ് ഉണ്ട്.... അതിന്നും... ഇതിലെ പാട്ടുകൾ കാണുമ്പോൾ അതേപോലെ തന്നെ ഉണ്ട് 💪💪💪💪
Correct ippazum
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ. 2004ൽ ബോക്സ്ഓഫീസ് അടക്കി ഭരിച്ച സിനിമ.ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ.അന്ന് ഞങ്ങൾ കൂട്ടുകാർ നാലുപേർ ഫോർ ദി പീപ്പിൾ എന്ന് ഞങ്ങൾ തന്നെ പറഞ്ഞു വിലസിയിരുന്നു സ്കൂളിൽ.
😇😇😇
Correct man
ഞങ്ങളും..!
Correct Mahn😃
Njngalm😂
ഈ പാട്ട് ഇന്നും കേൾക്കാൻ വരുന്നുണ്ടെങ്കിൽ അതിനർത്ഥം ഇത് ഇറങ്ങിയ കാലത്ത് ഉണ്ടാക്കിയ ഓളം തന്നെയാണ് 💪💪✌️✌️✌️✌️
2022
എന്റെ പൊന്നൂ ഇതൊക്കെ കാണുമ്പോൾ കരച്ചിൽ വരുന്നു... കഴിഞ്ഞു പോയ കാലം ഓർത്തു.... ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോ സ്കൂൾ കട്ട് ചെയ്ത് പോയി കണ്ട ഫിലിം... ന്നിട്ട് കൂട്ടുകാറോഡ് കഥ പറഞ്ഞു കൊടുക്കുന്ന ഒരു പരിപാടി ഉണ്ട്... ഹോ... ഒരിക്കലും തിരിച്ചു വരാത്ത ആണ് കാലം..
ഓഡിയോ ടേപ്പ് റെക്കോർഡറിലു 4 The people_ലെ പാട്ടു റെക്കോഡു ചെയ്യിക്കാൻ കൂട്ടുകാരന്റെ കയ്യും കാലും പിടിച്ചു..
റെക്കോഡു ചെയ്തു കിട്ടിയിട്ടു വീട്ടിലു സ്റ്റീരിയോ സെറ്റിലു ഫുൾ സൗണ്ട് വെച്ചു കേട്ടപ്പോൾ കിട്ടിയ സന്തോഷത്തിന്റെ നൂറിൽ ഒരംശം തരാൻ ഇപ്പോഴത്തെ ഒരു ഹോം തീയറ്ററിനും ഹെഡ്സെറ്റിനും പറ്റില്ല..
ജാസി ചേട്ടൻ മുത്താണ്..
17/09/2018
അതൊക്കെ ഒരു കാലം .ഇനിഒരിക്കലും തിരിച്ചു കിട്ടില്ല ഞാൻ ഒൻപതാം ക്ലാസ് xmas exam കഴ്ഞ്ഞു നിൽക്കുന്ന സമയം .ഇസിനിമയിലെ പാട്ടുകൾ റെക്കോർഡ് ചെയ്തു കിട്ടാൻ ഒരു പത്തു രൂപക്ക് വേണ്ടി അലഞ്ഞു .അവസാനം പൈസ കിട്ടി പിന്നെ വീട്ടിൽ ഉണ്ടായിരുന്ന ഒരു കമ്പനി ഓഡിയോ കാസ്റ്റ് എടുത്തു സ്കൂൾ ബാഗിൽ വെച്ച് രാവിലെ സ്കൂൾ ലേക് പോയി വൈകിട്ട് സ്കൂൾ വിടാൻ കാത്തിരുന്നു .സ്കൂൾവിട്ട ശേഷം നേരെ ഓടി casette റെക്കോർഡ് കടയിലേക്ക് . .കേസെറ്റും പൈസയും കടകരനെ ഏല്പിച്ചു . .നാളെ വൈകിട്ട് റെക്കോർഡ് ചെയ്തു തരാം ennu പറഞു .പിറ്റേ ദിവസം സ്കൂളിൽ പോയി വൈകുനേരം അകാൻ കാത്തിരുന്നു .അങ്ങനെ സ്കൂൾ വിട്ടു ഒരു ഓട്ടം വെച്ച് കൊടുത്തു കടയിലോട്ടു കേസേറ്റെ കിട്ടിയ പാടെ വീട്ടിലേക്കു പറന്നു എത്തി .നാഷണൽ സ്റ്റീരിയോ ടേപ്പ് ഐ l കാസ്റ്റ് പ്ലേയ് ചെയ്തു fഐ rst song play ayഐ ലജ്ജവതിയെ എന്റെ പൊന്നോ ഫുൾ സൗണ്ട് വെച്ച് ഡാൻസ് കളിച്ചു .അന്ന് അനുഭവിച്ച എ സന്തോഷം ഒരു കാര്യത്തിനും ഇപ്പോ കിട്ടില്ല .ഒരിക്കലും ethupoലത്തെ സന്ദർഭം ഉണ്ടാകില്ല .മരിക്കും വരെ മറക്കില്ല ആ വര്ഷം 2003-2004 ഇയർ മൈ school life മൊബൈൽ ഫോണും മറ്റു ടെക്നോളജിസ് കടന്നു വരാത്ത ആ കാലം .മറക്കില്ല മരിക്കുവോളം
@@vishnumtrivandrum9722 😍😍😍😍😍😍😍😍 sathyam.. cassette.. tape.. vcd.. Nokia black and white... Escotel.. bpl.. haa Oru kaalam
Yeah , ippolum chilappol stereo amplifieril idaarund.
Yeah 👍 ✨️
കൂട്ടുകാരോടൊപ്പം നാല് പേരുള്ള ഗ്രൂപ്പായി നടക്കാൻ ആഗ്രഹിച്ച കാലം. ഒപ്പം വലത്ത് നിന്ന് മൂന്നാമതായി നടക്കാൻ മത്സരിച്ച ബാല്യം....😘😍💓
Satym aruneyn idhil ettom super
Athe thirichu kittatha aa nalla kalangal
മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച മാസ്സ് പടം ഇപ്പോൾ ആയിരുന്നെങ്കിൽ പണ്ടത്തേക്കാളും ഹിറ്റ് ആവുമായിരുന്നു. ഇത് കാണുമ്പോൾ നൊസ്റ്റു ഓര്മവരുമ്പോൾ എനിക്ക് മാത്രം ആണോ 😥😥😥😥
എനിക്കും 😭😭
Enikkum 😢😞
Enikku unde athokke oru Kalam alle sankadam varum ini varillillo athu polaru kalam
Enikkum
മലയാളത്തിലെ ആദ്യ New Generation / INTERNET Generation സിനിമ 🔥🔥🔥
Even first vigilante movie of mollywood
80കളിലും 90കളിലും ജനിച്ചവരുടെ ബല്യവും കൗമരവും ആയിരുന്നു 2000 ആണ്ടുകളുടെ തുടക്കത്തിൽ. ഒരു 2005 വരെ. അത് കൊണ്ടാണ് 90s ജനിച്ചവർ 90s kids എന്ന് പറയുന്നത്. ഞാനും ഒരു 90സ് കിഡ്സ് ആയതിനാൽ അതിയായ സന്തോഷം. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം. സിനിമയുടെ മാറ്റങ്ങളും കാലഘട്ടത്തിന്റെ മാറ്റവും കാണാൻ കഴിഞ്ഞ ഭാഗ്യവാന്മാർ ഐ ഫോൺ വരെ ഉള്ള കാലഘട്ടം കണ്ടവർ 🥰😍
ഒരുപക്ഷേ ഈ സിനിമ ഇപ്പോൽ ഇറങ്ങിയിരുന്നെങ്കിൽ യുവത്വത്തിന്റെ മുഖം അങ്ങോട്ട് മാറിയേനെ.....വേറെ ലെവൽ....
Yea
ക്ലാസ് റൂമിലെ ബഞ്ചിലും ഡസ്കിലും 4 the people എന്നു എഴുതിയിട്ടുണ്ട് ആ സ്കൂൾ ജീവിതത്തിന്റെ ഓര്മകളിലേക് ഒരു മടക്കയാത്ര ആണ് ഈ പാട്ട് വീണ്ടും കേള്കുബോൾ
രണ്ടെണ്ണം അടിച്ചിട്ട് 90 കിഡ്സ് നൊസ്റ്റാൾജിയ അനുഭവിക്കാൻ വന്നവർ ഉണ്ടോ
Njangalkk classil oru 4 the people undayirunnu.. Athil oru manu prasad undayirunnu..aa name kandappo keriyatha...
നൊസ്റ്റാൾജിയ
@@albinvarghese4334 അത് ഞാൻ അല്ല 😇
Ooooohh, എന്റെ fav nd fav song,, ഇനി എത്ര ബങ്ങിയുള്ള songസ് ഇറങ്ങിയാലും, ഈ സോങ്ങിനോടുള്ള craze മാറില്ല
Sathyam
👍
2024 കേൾക്കുന്നവർ ഉണ്ടോ 🔥🔥
🤘
❤
Yes
🎉❤
❤❤❤❤
2023ലും ഈ പാട്ട് കേട്ട് രോമാഞ്ചിഫിക്കേഷൻ ആവുന്നവർ ഉണ്ടോ ❓️
Personal favourite, more than Lajja vathiye
Und
Hi
Ss
ഉണ്ട്
20 rs nte cassette ഉത്സവപറമ്പിൽ നിന്നു വാങ്ങി കേട്ടപ്പോ ഉള്ള സുഖം ഇപ്പോളത്തെ hometheatrinu ഉണ്ടോ എന്ന് സംശയം... Nostalgic ❤️💕💕
mmm
No way
കലത്തിലെ സ്പീക്കറും ♥️♥️♥️
Engil aa home thetre eni taroo.njn 20rs taraam
കാലം തെറ്റി ഇറങ്ങിയ പടം, ഇന്ന് ആരുന്നേൽ കോടികൾ വാരിയെനേം
ഒരു കാലവും തെറ്റിയില്ല. ഇത് ഞങ്ങളുടെ കാലത്തെ പടം കോടികൾക്ക് വേണ്ടിയല്ല ഈ പടം സമൂഹത്തിന് നല്ലോരു സന്ദേശം ആണ് ഈ പടം കൊണ്ട് ഉദ്ദേശിക്കുന്നത് അത് എല്ലാ കാലവും ഉപകരിക്കും.
@@andreramnarine8150 എന്നാണെകിൽ ഈ പടം ഈ റാ ഗി ല്ല
DREAM MEDIA exactly...
DREAM MEDIA same to u bro
അന്ന് തന്നെ 21 കോടി വാരിയ പടമാണ് ബ്രോ
I appreciate the courage of jayaraj for believing a new music director with a entirely different voice ....
Look at his other movies every one with different genres, many classics. Another legendary director
മതിലുകൾ കെട്ടി വളച്ചു മറച്ചൊരു നാലതിരില്ലലോ വൈരം രാകി മിനുക്കി എടുത്തൊരു വാൾമുനയല്ലലോ തൊട്ട് കൊളുത്തുമ്പോൾ ആളും ജ്വാലകൾ ആണല്ലോ ഉള്ളു നിറഞ്ഞുണരും സ്നേഹ ജ്വാല മുഖ വിംഭം...
എരിയുമ്പോൾ എങ്ങനെ ഞാൻ പുഞ്ചിരി തൂകും തംബുരു ഞാൻ എങ്ങനെ മീട്ടും... ❤️🔥
🔥🔥🔥
ഓരോ പഞ്ചായത്തിലും 4the people ഉണ്ടായാൽ തീരാവുന്ന പ്രേശ്നമേ ഉള്ളൂ ഇവിടെ 😅
ദീപാങ്കുരൻ എന്ത് മനോഹരമായ ശബ്ദം
പുള്ളി പിന്നെ സിനിമയിൽ പാട്ടു പാടിട്ടോണ്ടോ
ഈ ഗാനം ആലപിച്ച ദീപാങ്കുരന്‍ ഇന്ന് സംഗീത സംവിധായകനാണ് മുത്തുമണി രാധേ (തട്ടുംപുറത്തച്ചുതന്‍) കെെതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മകന്‍
ദേശാടനം സിനിമയിലെ നാവാമുകുന്ദഹരേ ആദ്യംപാടി പിന്നെ ഇത്
ഈ ശബ്ദത്തിന്റെ ഉടമയെ എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ എന്നറിയാൻ കമന്റ് നോക്കി വന്നതായിരുന്നു അവസാനം ആളുടെ പേര് കിട്ടി
@@nostalgiawithnikita6913മൂന്ന് വർഷങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്ത കമന്റ് ആണ്.. ഇപ്പോൾ വീണ്ടും ഈ റിപ്ലേ കമന്റ് ദീപാങ്കുരനേയും ആ ശബ്ദത്തേയും വീണ്ടും ഓർമകളിൽ എത്തിച്ചു... നന്ദി
@@rahulrajendran1084 😊
ഈ മൂവി ഇപ്പോൾ ആണ് റിലീസ് ആവുന്നു എങ്കിൽ........ ??
Amal Johny blockbuster thanne!!
BIGGEST ALL TIME BLOCKBLUSTER
Amal Johny കോടികൾ വാരിയിരിക്കും ബ്രോ അതുറപ്പ
Nalla budget ittu onnude edukavunathe ollu
amal Johny angane enkil ingane onnu ahagarikkan kazhiyillayirunu
ഇന്ന് വാളയാർ പ്രശ്നത്തിൽ ഇങ്ങനെ ഉള്ളവർ ഉണ്ടായിരുന്നെങ്കിൽ ആഗ്രഹിച്ചുപോയി
Exactly....I was also thinking the same... 😢 aa kuttikalkum avarde parentsinum neethi kittuo??
ആ നാട്ടിലും ആൺകുട്ടികൾ ഉണ്ട് ബ്രോ..
ആ പ്രതികളിൽ ഒരുത്തനെ നല്ലപോലെ ചതച്ചെന്നാണ് news ഇൽ അറിഞ്ഞത്.
ഇവിടെ കണ്ടത് കാരുണ്യത്തിൻ ബുദ്ധവിഹാരങ്ങൾ..🔥
ഇവിടെ കേട്ടത് മാ നിഷാദാ രോദനകാവ്യങ്ങൾ..🔥
ഉഫ്..സ്റ്റിൽ രോമാഞ്ചിഫൈഡ് ഇൻ 2022!!
ഏതോ കാലത്ത് ഇറങ്ങിയ പാട്ട്...ഇപ്പോളത്തെ generation പാടുകളെ പുല്ല് പോലെ തട്ടിയിടും...❤️❤️❤️❤️❤️
തിയറ്ററിൽ പോയി കാണാൻ ഭാഗ്യം കിട്ടി...... ഞാൻ 8th പഠിക്കുമ്പോൾ കണ്ട പടം
Jayaraj is an outstanding director. I don't think anyone can match the diversity that he has been able to dish out. Jonny walker, highway, desadanam, paithrukam, ottal, 4 the people, veeram, kaliyattam... Who would think that all these movies came from the same man!
True
thilakavummmmm
Sathyam undrtd director.. Best director of him.. Versatility director.
Adoor kazhinjal orupakshe ettavum kooduthal national awardum international awardsum vangicha malayali director. Ivdathe pattikalkku matram vilayilla
Yes underrated director
2. 40 to 3. 06 എജ്ജാതി രോമാഞ്ചിഫിക്കേഷൻ
2:40 to 3:06
3:33 🤩🤩🤩🤩
മതിലുകൾ കെട്ടിയടച്ചു മറച്ചൊരു നാല്തിരിയില്ലല്ലോ വൈരം രാഗി മിനുക്കി ഒരുക്കിയ വാൾമുനയില്ലല്ലോ തൊട്ടുകൊടുത്തുമ്പോൾ ആളും ജ്വാലകൾ അല്ലല്ലോ ഉള്ളു നിറഞ്ഞ്‌യരും സ്നേഹ ജ്വാലാമുഖമല്ലോ എരിയുമ്പോൾ..... എങ്ങനെ ഞാൻ.... പുഞ്ചിരി തൂകും.. തമ്പുരു ഞാൻ എങ്ങിനെ മീട്ടും..My fv line this song ♥️
ഇന്നത്തെ വ്യവസ്ഥിതിയോടുള്ള യുവാക്കളുടെ പ്രതിഷേധം.... Making with clear vision♥️
yuvathwam pubg kali allaa...ithaayirikkanam. epic movie 90s kids fvrt..wat a lines
ആ കാലത്തെ സ്കൂൾ,കോളേജ് ഒക്കെ ഇവരുടെ കൈയില്ലായിരുന്നു😍😍😍😍😍😍😍
True
Ayrton ❤️
2018? Anyone
mee
mee
Midhun Chand D Present sir
👍
Anandhu K Raju wweryuukopiiiupppooosadfthjjjiklljnlxccvbnnkllll
രണ്ടുതവണ തിയേറ്ററിൽ പോയി കണ്ടു..... songs എല്ലാം പൊളി ❤️❤️❤️❤️❤️❤️❤️
🙂❤️oru kalathinte vikaram
Bagyavan😢
ഇതാണ് വരികൾ ചോര തിളക്കും
Athee
Evergreen എന്നൊക്കെ പറഞാൽ ഇതാണ്. Still listening 💗
4 the people akan sramicha oru kalam undayirunnu! feel the song
epozhum akam
@@sachinsunny7947 athe bro
Vere level song 🎧 1990
ഇതൊക്കെ ഒരു കാലം 😢😢nice song ❤ജിമ്മനും,spects വെച്ച ആളേം പിന്നീട് ഒരു സിനിമയിലും കണ്ടിട്ടില്ല...
Seriously I'm saying we need a reboot of this movie.
This franchise 😍.. I would prefer Amal neerad to direct if it happens. or Srinath rajendran ...
@@goldbrick9611 jayaraj thanne eduthaalum ..ithinod oppam pidikkaam ponilaa🔥
പണ്ട് walkman വെച്ച് കേട്ട സോങ്ങ്.... ഇന്നും ഒരേ പൊളി 😍🥰🥳🥳🥳🥳🥳
🎉
One of my favourite for ever.
No.1 evergreen motivational song.
അതിരുകൾ കെട്ടി കിളച്ചു മറിച്ചൊരു നാലതിരില്ലല്ലോ,
വൈര്യം രാഗി മിനുക്കിയൊരുക്കിയ വാൾമുനയില്ലല്ലോ.❤❤❤❤
ഈ പടം re റിലീസ് നടത്താൻ വല്ല ചാൻസും ഉണ്ടോ..🔥🔥
ഈ song ഒക്കെ Goosebumps ആയിരിക്കും 🔥
Lajjavathiye okke 🎉🔥
Malayala cinema il most underrated movie ❤
നാട്ടിൽ ഓരോ ക്രൈം നടക്കുമ്പോഴും ഇവരെ പോലെ ആരെങ്കിലും ഉണ്ടെങ്കിൽ എന്ന് വിചാരിക്കാറുണ്ട്..... കാലം തെറ്റി ഇറങ്ങിയ സിനിമ.... 👍
കാലം കാത്തിരിക്കുന്ന സിനിമ ❤️
ഇവിടെ കണ്ടത് കാരുണ്യത്തിന് ബുദ്ധ വിഹാരങ്ങൾ, ഇവിടെ കേട്ടത് മാനുഷാദ രോദന ഗീതങ്ങൾ..... ☸️
2 ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ mv. വൈരം രാഗി മിനുക്കിയെടുത്തൊരു വാൾ മുന ഇല്ലല്ലോ.... ☸️
Eriyumbol എങ്ങനെ ഞാൻ പുഞ്ചിരി തൂകും... തംബുരു ഞാൻ എങ്ങനെ മീട്ടും 😊☸️☸️☸️😒
ഞാൻ ആദ്യമായും അവസാനമായി ഫാമിലിയോട് കണ്ട ഒരേ ഒരു സിനിമ ഈ സിനിമ തന്ന ഒരു feel മറ്റൊരു സിനിമക്കും തരാൻ പറ്റിയിട്ടില്ല
2003 ഈ പാട്ട് ഇറങ്ങി പിന്നെ 2006 വരെയും വമ്പൻ ഹിറ്റ് ആയിരുന്നു ഇതിലെ songs
എരിയുമ്പോൾ എങ്ങിനെ ഞാൻ പുഞ്ചിരി തൂകും തംബുരു ഞാനെങ്ങനെ മീട്ടും ❤
ഈ പാട്ടും പടവും കണ്ടു for the people എന്നും പറഞ്ഞു നടന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്കും കൂടെയുണ്ടായിരുന്ന 3 എണ്ണത്തിനും 😍
Nostu 😍
ഒരു കാലത്ത് കേരളത്തിലെ സ്കൂൾ, കോളേജ് എന്നിവിടങ്ങളിൽ ഈ നാൽവർ സംഘo ഭരിച്ചിരുന്നു ❤
നല്ല ഒരു സിനിമ എന്നതിലുo വളരെ നല്ല ഗാനങ്ങൾ കൊണ്ടും മനസ്സിൽ ഇന്നും നിൽക്കുന്ന ഒരു സിനിമ തന്നെ ഈ സിനിമ....... ഇതിലും കെടുത്താൽ ആ കാലം അന്ന് ഈ സിനിമയും ഗാനങ്ങൾ കേട്ടപ്പോൾ ഉണ്ടായ ആ ഓർമകളും അതിനെ അനുകരിച്ചു നടന്ന കുട്ടികാലവും ആ ഗൃഹദൂരത്വവും................ 😔 അന്ന് ഞാനും മനോജ് ഗോപകുമാർ സനീഷ് സ്കൂൾ സൈക്കിൾ പോയിരുന്ന കാലം ഞങ്ങൾ 4the peopel ആയി സ്കൂൾ പോയിരുന്നാ ആ വഴിയും ഇന്നും ഒരു ഫീൽ തന്നെ
rap ennu Paranjal ithaanu Jaasi 😘😘 Lyrics One of ma fev
jassigift nalla gayakanu thane.. but RAP ithala. apol ithinte pety aryilngil comment adikarath mone.
This is Rap broi
this is NOT rap bro
Rap alla ennu paranja ellaarum first one min full onnu athu pole sing cheyth nokkiye!!
Yes the rapping with english..
Watched this movie at Thiruvananthapuram Kripa 6:00PM show...Remembering those days😍
ഇതു പോലൊരു പടം ...ഇജാതി തീം ..മലയാളത്തിലെ മാസ്സ് പടം.
Ys
തിരിച്ചു വരാത്ത നല്ലൊരു സുവർണ കാലഘട്ടം കുറെ നല്ല പാട്ടുകളും ഓർമകളും. ജാസി 🥰🥰
ഒരു രണ്ടാം ക്ലാസ്കാരന്റെ ബാല്യകാല ഓർമകളിലെ ഒരു adaar item
2019ലും എന്ന പോലെ four the people ആയ്യി നടക്കാൻ എത്ര പേർക്കും ആഗ്രഹമുടു
Eniki und
Orukkilum marakkan pattatha kalagattam. 8th class ORMAKAL varunnu. Eppozhum laajavati kettirunna oru manoharamaaya kalam.
Eniku
Njn varam
മണ്ടൻ, ഇപ്പൊ 2021ആയി 😍😍🤣🤣
അന്ന് സിഡി പ്ലേയറിൽ ഈ സോങ് എന്നും കേൾക്കുമായിരുന്നു നൊസ്റ്റാൾജിയ jassie gift പൊളിച്ചു 😍😍🔥👌👌
അന്നൊക്കെ എഞ്ചിനീയറിംഗ് പഠിക്കുന്നത് ഒരു ഹരം ആയിരുന്നു
ശെരിയാണ്. ഇപ്പൊ ഏറ്റവും കൂടുതൽ ഉള്ളത് എൻജിനീയർമാർ ആണ് നമ്മുടെ നാട്ടിൽ
ഈ പാട്ടിലെ വ്യത്യസ്തമായ ആലാപന ശൈലി അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്...ഈ ഗാനത്തിന് വരികൾ എഴുതിയത് കൈതപ്രം നമ്പൂതിരിയും, അത് ആലപിച്ചത് അദ്ദേഹത്തിന്റെ മകൻ ദീപാങ്കുരൻ ആണ്. ഒരിടവേളക്ക് ശേഷം ദീപാങ്കുരൻ "തട്ടിൻ പുറത്ത് അച്യുതൻ " അടക്കം നിരവധി ചലചിത്രങ്ങൾക്ക് സംഗീത സംവിധാനം ചെയ്തു.
ഇ സിനിമ കണ്ടാൽ പിന്നെ രാഷ്ട്രീയം പറയില്ല പറയാൻ തോന്നുലാ 😍😍😍😍😍😍😍😍😍😍😍😍😍
ഇപ്പോഴത്തെ നമ്മുടെ നാടിന്റെ അവസ്ഥ കാണുമ്പോൾ ഇതുപോലെ ആവണമെന്ന് തോന്നുന്നവർ എത്രപേരുണ്ട്...
Njanund
വാ ഞൻ റെഡി
തെറ്റ് ചെയ്യുന്നവനെ ഒക്കെ അങ്ങ് കൊന്നേക്കണം എന്ന് തോന്നിപ്പിച്ച ഫിലിം
ഇപ്പോഴും അങ്ങനെ തന്നെയാ തോന്നുന്നേ ബ്രോ
*2019 ആരേലും*
*ആ ഒരു കാലം ശരിക്കും Miss ചെയ്യുന്നു ഉണ്ടോ ശരിക്കും 4th people* *കണ്ട് പുറകിൽ ഒരു കമ്പ് ഒക്കെ വച്ച് സൈക്കിൾ നടന്നവർ വല്ലോം ഉണ്ടോ*
*തിരിഞ്ഞ് നോക്കുമ്പോൾ* *ഒടുക്കത്തെ Nostu* 😇
*90 kids ന് മാത്രം* 😍
രണ്ടെണ്ണം അടിച്ചിട്ട് 90 കിഡ്സ് നൊസ്റ്റാൾജിയ അനുഭവിക്കാൻ വന്നവർ ഉണ്ടോ
@@hareeshkumarur3981 kurach stuf adich Anubhavikunnu😇😎
2019
Hit Like
Techies Malayalam ane cd illayirunoo ...
Oooo poli
അന്നൊക്കെ കൂടുതലായും ഓഡിയോ casat ആയിരുന്നു .
@@bariee annu nammale polulla pavangalokke cassette aanu vaangaru
Aswin Kumar ee pattu jukebox il kekkan cable connection vare eduthayirunu
4 ഇൽ പഠിക്കുമ്പോഴാ ഈ ഫിലിം ഇറങ്ങിയേ, അപ്പോ വലുതാകുമ്പോൾ ഇതേ പോലെ ബൈക്ക് വാങ്ങി നാട്ടിൽ അഴിമതി കാട്ടുന്നവരെ ഒക്കെ ഇതേ പോലെ ചെയ്ത് നാട് നന്നാക്കണം എന്ന് പ്ലാൻ ഇട്ടത് ഓർക്കുന്നു 😇😇🥰
Njanum planittu 😂 nadanilla pakshe
ഈ ഗാനം ആലപിച്ച ദീപാങ്കുരന്‍ ഇന്ന് സംഗീത സംവിധായകനാണ് മുത്തുമണി രാധേ (തട്ടുംപുറത്തച്ചുതന്‍) കെെതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മകന്‍
ഇപ്പോഴും ഈ പാട്ടുകൾ ഒക്കെ ഞെഞ്ചോട് ചേർത്ത മച്ചന്മാർ ഉണ്ടോ😍😍😍😍😘
അതു 👍 b
Yes bro
Am I the only one liked this song more than lajjavathiye.....
this song connect to the golden era in my life.
saneesh kumar really
4 ദി പീപ്പിൾ ആയി നടന്ന കാലം ഉണ്ടായിരുന്നു.. ഈ പാട്ടും പാടി, കൂട കമ്പിയും, ചേട്ടന്മാരുടെ ഹെൽമെറ്റും വെച്ച് സൈക്കിളിൽ ആയിരുന്നു പരിപാടി മൊത്തം 🤣🤣🤣. ഇപ്പോഴും ഞങ്ങൾ അതൊക്കെ പറഞ്ഞു ചിരിക്കാറുണ്ട്. അതൊക്കെ ഒരു കാലം
രാഷ്ട്രിയം ഉണ്ടോ എന്ന് ചോദിച്ചവരോട്, ഇല്ല !
രാഷ്ട്രീയ ബോധമുണ്ടെന്ന് പറഞ്ഞ നാല് ഉഷിരൻ നായകൻമാരുടെ സിനിമ ! 👌🔥
❤
ഈ പാട്ടാക്കെ ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വാക്ക്മാനിൽ കേട്ട് കൊണ്ട് നടന്നിട്ടുണ്ട് അതോക്കെ ഒരു കാലം.