പൊന്നാങ്കണ്ണി ചീര ചില്ലറക്കാരൻ അല്ല | How to plant Ponnanganni Cheera | Mini's Lifestyle

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 114

  • @rainbowplanter786
    @rainbowplanter786 10 місяців тому +9

    Thank you ചേച്ചി, എന്നെ ഒത്തിരി കൂട്ടുകാർ വിളിക്കുകയും, എന്റെ പൊന്നാംങ്കണ്ണി ചീര Booked ആയി. ഒത്തിരി ഒത്തിരി സന്തോഷം. ഒത്തിരി നന്ദിയുണ്ട്. ചേച്ചിയെ പോലുള്ള വലിയ ചാനലുകൾ എന്റെ ഈ കുഞ്ഞു സംരംഭത്തെ ഇത്രയും പ്രോത്സാഹനം തന്നതിൽ ഞാൻ ഒത്തിരി shocked ആണ്.... ഇപ്പോൾ ഈ comment ഇടുമ്പോഴും മെസ്സേജ് വന്നുകൊണ്ടിരിക്കുന്നു. പറഞ്ഞാൽ തീരാത്ത നന്ദി 🙏🙏🙏ചേച്ചിയുടെ പേര് പറഞ്ഞു ഒത്തിരി കസ്റ്റമർ എന്നെ വിളിച്ചു എനിക്ക് ഒത്തിരി സന്തോഷമായി 🥹🥹🥹🙏🙏🙏🙏🥰🥰🥰🥰😍😍😍💝

    • @AMEESFAMILYVLOGCRAFT
      @AMEESFAMILYVLOGCRAFT 10 місяців тому +1

      ❤❤❤

    • @PreethusKitchen
      @PreethusKitchen 10 місяців тому +1

      ❤️🥰

    • @MinisLifeStyle
      @MinisLifeStyle  10 місяців тому +1

      Okay 👍 welcome dear
      ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
      All the best 👍🌹

    • @MinisLifeStyle
      @MinisLifeStyle  10 місяців тому +1

      🥰🥰😍

    • @rainbowplanter786
      @rainbowplanter786 10 місяців тому +1

      ​@@MinisLifeStyleചേച്ചിയുടെ അനുഗ്രഹം ഒത്തിരി ഒത്തിരി ഉണ്ട്... ഒരായിരം നന്ദി 🥰🙏🙏😍😍😍👌💝💝

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 9 місяців тому

    സൂപ്പർ വീഡിയോ ചേച്ചി ഞാൻ കാണും നേരം വൈകി ചേച്ചി കല്യാണ തിരക്കായിരുന്നു അതുകൊണ്ട് നല്ല ചീര 👌❤❤❤️❤️❤️🙏👍

  • @Enjoingourhome
    @Enjoingourhome 9 місяців тому

    എന്റെ കൈയിൽ ഉണ്ട് 2ആഴച്ച കൂടുമ്പോൾ ഞാൻ വിളവെടുപ്പ് നടത്തും 👌👌ആണ്

  • @salmakp1446
    @salmakp1446 10 місяців тому +3

    Ok mam. വാങ്ങാൻ ശ്രമിക്കാം തീർച്ച 👍

  • @ambikasasi5564
    @ambikasasi5564 10 місяців тому +1

    Mini sukhamayirikkunno, ippo ponnamkanni cheerayepatti eppozhum kanum. Palatharathilullathu kanichitu athellam Ponnamkanniyenna parayunne. Ippo samsayam mari. Mini njan kazhinja videoil chothichirunnu salad vellariyude adiyilninnu orupadu sikharam potunnu. cut cheythu Kalayano niraye pookal undakunnu but aan poovu aayirikum.Pinchaayitilla. Paval, padavalam, payar oke pidichu thudangi . vendaka kure Pidichu Mini thanna seed aanu ❤❤❤

    • @MinisLifeStyle
      @MinisLifeStyle  10 місяців тому +1

      Kurach busy ayipoyi chechi
      Branches cut chryyandato kaivasham ulla valam kodutholu
      Pinne chanakam plus fishamino koodi kodutholu

    • @ambikasasi5564
      @ambikasasi5564 9 місяців тому

      Ok thank u , busiyayirikumennariyam paranjathupole cheyyam❤❤

  • @pushpavilasomkvr598
    @pushpavilasomkvr598 8 місяців тому

    Hai mini,
    Njanum ponnamkani cheera krishi cheyunundu. Cheera ilayum thaiyum 3 masamayi sale cheyunundu.

  • @rejithasunil8376
    @rejithasunil8376 10 місяців тому +5

    പെന്നാങ്കണ്ണി ചീരയെപ്പറ്റി ഒരു പാട് തർക്കങ്ങൾ നടക്കുന്നുണ്ട് എൻ്റെ കൈവശം ഉള്ളതും മേഡത്തിൻ്റെ കൈവശം ഉള്ള ചീര തന്നെയാണ്

    • @MinisLifeStyle
      @MinisLifeStyle  9 місяців тому +1

      Correct anu
      Enthu kandalum doubt anu

  • @nandanaa.s1261
    @nandanaa.s1261 10 місяців тому +1

    e cheeraye kurich arinchathil valare santhosham, nattu pidippikanam. kovalinte vallikal cut cheyyumbol pinne neelam vakkunnilla, muradichapole nikkunnu , enthenkilum rogamayirikkumo

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Chanakam ellupodi chuvattil koduthit nallapole vellam kodukuka

    • @nandanaa.s1261
      @nandanaa.s1261 9 місяців тому

      @@MinisLifeStyle ok thankyou

  • @Bindhuunnikrishnan-oz8px
    @Bindhuunnikrishnan-oz8px 10 місяців тому +1

    എനിക്ക് ധാരാളം ഉണ്ട് ഞാൻ ഒത്തിരിപേർക്ക് കൊടുത്തു

  • @shynibiju6717
    @shynibiju6717 10 місяців тому

    Njanum nattittund kollam fcmc agrobazaril ninnum vangi😊

  • @GeethaSreekumar-x7u
    @GeethaSreekumar-x7u 10 місяців тому +1

    Ponnamkanni cheerayude vith kittumo minee.ee cheera njan thirakki nadakkukayayirunnu.rare ayittulla vithukal ellam minis life stylil ninnanu enikku kittiyittullath.

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Vithu illallo
      Rainbow planter phone number description il koduthitund vilicholu

    • @GeethaSreekumar-x7u
      @GeethaSreekumar-x7u 9 місяців тому

      Minee ponnamkanni cheera kitti.Thank you mini and rainbow planter.

  • @SafiyaNoushad-v1m
    @SafiyaNoushad-v1m 9 місяців тому +1

    Rainbow planter cousin anu.chechiyude channel subscribe cheyuthu njan.❤❤❤

  • @georgephilip6865
    @georgephilip6865 9 місяців тому

    മത്ത, പടവലം, വെള്ളരി, തണ്ണിമത്ത,വിത്തുകൾ വേണം അയച്ചുതരാമോ?

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Website il available anuketo
      www.minislifestyle.com

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 10 місяців тому

    മിനി ഇവിടെ കൃഷി ചെയ്യാതെ തന്നെ നിറയെ ഉണ്ട്. വളരെ രുചിയുള്ളതുമാണ്. എല്ലാവരു ഇഷ്ടപ്പെടും.

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Kollalo adipolii

    • @manivelayudhanmani784
      @manivelayudhanmani784 9 місяців тому

      ഞാൻ മിനി സിസ്റ്ററോട് ചോദിച്ചിട്ട് മറുപടിയൊന്നും വന്നില്ല എനിക്ക് തരുമോ

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Eniku kittiyathe ullallo dear avarude number description il koduthitund vilicholu

  • @labeeba6119
    @labeeba6119 10 місяців тому +3

    ഞാൻ നട്ടു ഒരിക്കൽ തോരൻ ഉണ്ടാക്കി

  • @suryabinu3099
    @suryabinu3099 9 місяців тому +1

    ചേച്ചി koova വിത്ത് ഉണ്ടൊ pls

  • @zayyanworld1421
    @zayyanworld1421 10 місяців тому +1

    ചേച്ചി വിത്തുകൾ എങ്ങനെയാണ് ഓർഡർ ചെയ്യൽ വാട്സ്ആപ്പ് വഴി ഓർഡർ ചെയ്യാൻ പറ്റുമോ കസ്തൂരിമഞ്ഞളുടെ റേറ്റ് ഒന്ന് പറയാമോ

  • @adarshadarsh7255
    @adarshadarsh7255 10 місяців тому +4

    ഇതു തന്നെയാണ് പൊന്നാകണ്ണി ചീര

  • @ShrideviKedukody
    @ShrideviKedukody 10 місяців тому

    Cheechi kasathuri manjal vith Veena mayirunnu. Order cheyyan thudangumbol sold out aayi . kasthuri manjal vith kittumooo pinne ponnam ganni cheerayude vith kudi kittu mengil nannayi running.chechii vegam natt vith undakki ayachu thaa... Cheechiii... Eth yevidengilum kittumonn nokkuvayirunnu .chechikk kittiyal namukk kittumenn orappa..😊😊

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Phone number video il koduthitund onnu vilicholu
      Kasthoori soldout
      Undeghil update cheyyam

    • @ShrideviKedukody
      @ShrideviKedukody 9 місяців тому

      Ok chechi

  • @afsaashraf3719
    @afsaashraf3719 10 місяців тому

    Hai chechi sukalle,chechiyoode krishikandu nanum cheriya reethyil pachakarinattirunnu,athil thakkali kayikkan thudaghi,oru nellikka valippathil aavumbol kayayude adivasham karutha kalarakunnu, pineed athupilarnu pokunnu ith enthukondan ighine paranutharamo,pinne six month kondu kaya undakunna murigha nattu ippol six month aayi niraye pookalum undayi pakshe oru kaya polum pidikkunnilla ithinum enthanu cheyyendath pleese replay

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Randinum ten days koodumpol mari mari chanakam plus psudo
      Chanakam plus fishamino kalaki chuvattil kodutholu

  • @nishavibes
    @nishavibes 10 місяців тому +1

    Chechi enteduthu red green cheera und
    Eppozhum green cheera undakum. ❤❤

  • @laila7843
    @laila7843 9 місяців тому +1

    E cheerayil white color pookal undakille? Ente aduthulladil pookal undakunnund. Id ponnakanni cheera thanne alle?

    • @MinisLifeStyle
      @MinisLifeStyle  9 місяців тому +1

      Verum green colour und ithinu red koodi ind

  • @salmakp1446
    @salmakp1446 10 місяців тому +3

    ചേച്ചി ഇത് കിട്ടാൻ വഴി ഉണ്ടോ ഞങ്ങൾക്കും

  • @reshooslifestyle4063
    @reshooslifestyle4063 10 місяців тому

    Hi ചേച്ചി. ഞാനും ഒരു വർഷം mummbe നട്ടു. സുഖം തന്നെയല്ലേ.

    • @MinisLifeStyle
      @MinisLifeStyle  9 місяців тому +1

      Atheyo evideninnu kitty
      Sugham thanne avideyo

    • @reshooslifestyle4063
      @reshooslifestyle4063 9 місяців тому

      @@MinisLifeStyle സുഖം ചേച്ചി. Sulfathgreen diary നിന്ന് വാങ്ങി

  • @MalayaliMomLifestyle
    @MalayaliMomLifestyle 10 місяців тому

    എന്റെ വീട്ടില് ഉണ്ട് ചേച്ചി ചീര ❤

    • @MinisLifeStyle
      @MinisLifeStyle  10 місяців тому

      Very good 👍

    • @WalkWithSachu
      @WalkWithSachu 4 місяці тому

      Kore undekil 2 ennam ayach tharavoo... Enik veetil nadaan aann

  • @sheejarathnakumar1548
    @sheejarathnakumar1548 10 місяців тому +2

    Entaduthum itheplathe ponnankanni chcheera und

  • @AJITHAPRAVEEN-u2q
    @AJITHAPRAVEEN-u2q 7 місяців тому

    എന്റെ വീട്ടിൽ കുറെ ഉണ്ട്

  • @rajisha8697
    @rajisha8697 10 місяців тому

    Chechi kasthuri manual seed undo

  • @Zanusgarden
    @Zanusgarden 10 місяців тому +1

    എനിക്ക് കിട്ടി ഇതു

  • @shirlyjs190
    @shirlyjs190 10 місяців тому

    Hi Mini how are you?

  • @athmayanamcreations
    @athmayanamcreations 9 місяців тому

    Beautiful 🎉🎉

  • @haibashahir8718
    @haibashahir8718 9 місяців тому

    കൂവ വിത്ത് ഉണ്ടോ

  • @zayyanworld1421
    @zayyanworld1421 10 місяців тому

    ചേച്ചി ഒറിജിനൽ കസ്തൂരി മഞ്ഞൾ ഏതെന്ന് പറയാമോ

  • @vaishnavivinod5232
    @vaishnavivinod5232 10 місяців тому

    ഹയ്യ് ചേച്ചി എന്റെ വഴുതന നിറയെ പൂ ഇട്ടു പക്ഷെ പൂ മൊത്തം പൊഴിഞ്ഞു പോകുന്നു പിന്നെ ഇല മുരടിച്ചു നിൽക്കുന്നു

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Onnupuka kollicholu
      Chanakam plus fishamino chuvattil kodutholu

  • @maryratheesh3739
    @maryratheesh3739 8 місяців тому

    ഈ ചീരയുടെ വിത്ത് അല്ലേ നടുന്നത് ഇവിടെ shopil നിന്നും വിത്താണ് കിട്ടിയത് അത് പൊന്നാങ്കണ്ണി ചീര വിത്ത് തന്നെയായിരിക്കുമോ

  • @jessymolrajuparackal3319
    @jessymolrajuparackal3319 10 місяців тому

    പൊന്നാ൦കണ്ണി ചീര ഏതാണ് എന്ന് ഞാൻ നേരത്തെ ഒരു പ്രാവശ്യം കമന്റിൽ ചോദിച്ചിരുന്നു.

  • @lalsy2085
    @lalsy2085 10 місяців тому +1

    Good 👍

  • @Enjoingourhome
    @Enjoingourhome 9 місяців тому

    അതുപോലെ തന്നെ ചീര ചേമ്പ് ഉണ്ട്

  • @safiyasaid3059
    @safiyasaid3059 10 місяців тому

    വെയിൽ ഉള്ളസ്ഥലത് ആണ് എങ്കിൽ ചുവന്ന കളർ ആവും തണൽ ആയൽ പച്ചക്കളർ ആണ്

    • @MinisLifeStyle
      @MinisLifeStyle  10 місяців тому

      Athee
      Video il vishadhamayi paranjitund

  • @sulekhavasudevan680
    @sulekhavasudevan680 10 місяців тому +1

    ഓടിച്ചുകുത്തി ചീര എന്നും പേരുണ്ട് ഇതിന്.

    • @MinisLifeStyle
      @MinisLifeStyle  10 місяців тому

      Atheyo

    • @Litilstar768
      @Litilstar768 10 місяців тому +1

      പണ്ട് കാലങ്ങളിൽ കേരളത്തിന്റെ ഓരോ വീട്ടുമുറ്റത്തും നിഷ്പ്രയാസം വളർന്നുകൊണ്ടിരുന്ന ഒരിനം ചി രയായിരുന്നു ഒടിച്ചു കുത്തി ചീര അഥവാ പൊന്നാങ്കണ്ണി ചീര

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      @@Litilstar768ayirikam😂 athinipol nallakalam vannu

  • @bindhuajithkumar3447
    @bindhuajithkumar3447 9 місяців тому

    👍👍

  • @vasanthavenu84
    @vasanthavenu84 9 місяців тому

    ഈ ചീര എവിടെ കിട്ടും മിനി 😊❤

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Video kandille vishadhamayi paranjitund

  • @manivelayudhanmani784
    @manivelayudhanmani784 9 місяців тому

    മിനിസ്ട്രേ എനിക്ക് പൊന്നാംകണ്ണിയുടെ കുറച്ച് വിത്ത് വേണമായിരുന്നു

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Kittiyathe ullu avarude number description il koduthitund vilicholu

  • @shantyjose6341
    @shantyjose6341 10 місяців тому

    Kuppa cheera

  • @thomasmathew2614
    @thomasmathew2614 9 місяців тому

    🎉👍🎉

  • @BabuJos-bl6pf
    @BabuJos-bl6pf 6 місяців тому

    Amithababu

  • @sunilkumarpt3656
    @sunilkumarpt3656 10 місяців тому

    മലബാറിൽ കാണുന്ന ചെറുചീര അല്ലേ ഇത്