നമ്മുടെ ഭരണകർത്താക്കളിൽ പലരും narcissistic personality ഉള്ളവർ തന്നെയാണ്.. സാധാരണ ജനങ്ങൾ ഇത്തരക്കാരെ തിരിച്ചറിയേണ്ടതുണ്ട്.. Series ആയി serious ആയി തുടരുക..... 👌👍
Narcisstinu ആരോടും സ്നേഹം ഇല്ല സ്നേഹവും, സഹാനുഭൂതിയും സ്വന്തം കാര്യം നേടാൻ അഭിനയിക്കും. കള്ള കരച്ചിലും നുണയും കൊണ്ട് മറ്റുള്ളവരെ പറ്റിക്കും. ശരിക്കും രണ്ടു മുഖം ഉള്ളവർ.ഇവരെ തിരിച്ചറിയാൻ പ്രയാസമാണ്.തിരിച്ചറിയുമ്പോഴേക്കും നമ്മൾ പെട്ടു പോയിട്ടുണ്ടാകും.
@@devikaslittleplanet1047ഒരു പുരുഷൻ എന്ന നിലയിൽ പറയട്ടേ , ഒരു തവണ സംശയം കാണിച്ച പുരുഷൻ ( സ്ത്രീ കേസിൽ ) ഇനി എത്ര കാലം കഴിഞ്ഞാലും ആ "തോട്ട് " ഒരു കാലത്തും പോകില്ല. നിങ്ങളോട് കാര്യം സാദ്ധിക്കാൻ തല്കാലം വളരെ നന്നായി പെരുമാറും പക്ഷേ അയാൾക്ക് ജീവിതത്തിൽ അങ്ങാടിയിൽ തോറ്റ അവസ്ഥ വന്നാൽ തിരിച്ച് പഴയ സ്വഭാവം വീണ്ടും കാണിക്കും.. (100 % സമയവും ) നിങ്ങൾ ഇതുവരെ ശാരീരിക ബസത്തിൽ ഏർപ്പെട്ടിട്ടില്ലേൽ അയാളെ വിട്ട് സ്വന്തം Life ൽ Concentrate ചെയ്യുന്നതാകും better option .
നമ്മുടെ സമൂഹത്തിനു പരിചയം ഇല്ലാത്ത topic എന്നാൽ അനുഭവിക്കുന്നവർ ഏറെ. Narc ലോകത്തിന്റെ centre. നമ്മൾ ഉണ്ടാക്കപ്പെട്ടതു അവരെ സേവിക്കാനും പ്രശംസിക്കാനും അവരുടെ പുച്ഛം ഏറ്റുവാങ്ങാനും അവരെ അനുസരിക്കാനുമാണ് . നമ്മെ ഉപദ്രവിക്കുകയും സ്വയം victim ചമയുകയും ചെയ്യും. empathy തീരെയില്ല. ദൈവത്തിന്റെ അംശം ഇല്ലാത്ത ജന്മം. Dubbing നും അഭിനയത്തിനും ഓസ്കാർ ഉറപ്പ്. അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകൂ ഇവരുടെ സഹവാസം കൂടെയുള്ളവരെ രോഗി ആക്കും
Since cricket is on, I'll put in its way: Every batsmen has a default way handling ball, but it is the demand of situation that prompt them to play differently and out of mind. Same in all people, react differently with different situations, that's all. Psychologist has coined many terms for their significance, that doesn't mean it is a 'Normal' as in Standard Normal distribution in Statistics. Life is not like that, we all display something indifferent momentarily / for a day or two/ prolonged phase of time, that is the residual reaction displayed when subjected to unpleasant situation or unprecedented stress. That reaction is 'normal' in my say. Then on the topic, it is so complex we hardly realize it self, but could judge others well with the given parameters.
Narcissistic nte നേരെ opposite. ഞാന്‍ ഒരു....... അല്ല ലോകത്ത് എനിക്ക് തന്നെ സ്ഥാനം ഇല്ല. സ്വന്തം ആയിട്ട് ഒരു അഭിപ്രായം പറഞ്ഞാ പോലും തെറ്റി പോകുമോ എന്ന ഭയം ഉള്ള എന്നെ പോലുള്ള മനുഷ്യരെ Narcissistic patenting ആണ് ഉണ്ടാക്കുnnath എന്നാണ് എന്റെ തന്നെ നിഗമനം. കുറച്ച് ഒക്കെ ഞാന്‍ കയറി വരുന്നു എന്നാൽ നില വിട്ടു പോകുന്നു.
Narc parents can create confidence issues in children. Many people are dealing with this problem. Stay strong and keeping working on self development.. all the best.. ❤
Superb Jitin...great insights into NPD..there are lot of tormented souls getting abuse daily from NPD..avarku vendi ithu oru series akanam enu apekshikunu..NPD is an epidemic..you are doing a social service
Part 2 - ua-cam.com/video/zrnJ4rzWGIw/v-deo.html Here are some research papers you can refer further : www.sciencedirect.com/topics/psychology/narcissism
കുമ്പളങ്ങി നൈറ്റ്‌ലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം ആ സിനിമ കണ്ടതിനു ശേഷം എനിക്ക് ഒരു പാട് ആശ്വാസം ഉണ്ടായിട്ടുണ്ട് കാരണം ജീവിതത്തിൽ പലപ്പോഴും പലരും ഒരു കാര്യവുമില്ലാതെ ദേഷ്യപ്പെടുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ടായിരുന്നു ആ സിനിമ കണ്ടതിനു ശേഷം ആ വിഷമം അങ്ങ് മാറിക്കിട്ടി
In our old mammooty hero Malayalam movie THE KING the word Megala meniya is used against to anti hero Ratheesh. Any way good video. Thanks my little bro JR.
ഇത് കാണുന്നവർ എല്ലാവരും narcissist ആണെന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ട്.narc പേഴ്സണാലിറ്റി നല്ലതു തന്നെയാണ് നമുക്ക് വേണ്ടതാണ് .അത് disorder ആകുന്നതാണ് പ്രശ്നം.npd.
Oru shastrprachrakan psychology parayunnu .athil vichithramayonnumilla .because psygy is originated from brain .study of brain is biology. Narcissism ullavarkku swayam vimarshanam kanathilla.ego kooduthalayirikkum .atmaniyanthranam kuravayirikkum .these are my openion about narcissism .counciling,meditation affirmations enniva kondu ithu mattan pattumo. Un
Being selfish is not a NPD I am selfish, not a good person. I only care about myself and my loved ones. Other's pain and suffering is not my concern. I will do anything for my own benefits, my own interests always come first - Its called selfishness not NPD I mean why I care about others ? I enjoying life, take care my family but that's it. I wont interfere other's issues. Its a attitude, not having a divine personality is not a disorder If u still think selfishness is NPD then I proudly saying I am a Narcissist, I am not going to change my attitude. I didn't find anything wrong in my personality. I wont abuse, manipulate others and frame them for my faults. I won't use them for my advantages. Its different bro I will tell u a simple example - Heros always save world by sacrifice their loved ones, but Villans will sacrifice entire world just for protect their family I am a Villan, its being a cruel and selfish. Nothing more than that Will u sacrifice your own family and kids for someone else, society even for country ? U may say u will but in reality u won't. U always choose your family and let others burn. Its completely normal U can argue but our society being more and more selfish these days, they all only care about themself
ശരിയാ പറഞ്ഞതെല്ലാം, എന്റെ hus oru narcisist ആണ് 8വർഷമായിട്ട് അനുഭവിക്കുന്നു സഹിക്കുന്നതിലും അപ്പുറമാണ് ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ ഉണ്ട് എനിക്ക് മടുത്തു ഇപ്പോഴും എന്നെ ശല്യംചെയ്യുന്നു ഞങ്ങൾക്ക് രണ്ട് കുട്ടികൾ ഉണ്ട് അവരുടെ പേര് പറഞ്ഞു എന്നെ torture ചെയ്യുന്നു
I know a family who are narcissist. They always praise each other, even though they have nothing. They boast even in front of superior people, asif they are superior than them. They don't like others being superior. They don't know their weakness, but others know it. They always justify their faults. They always lie, boast etc. They want others to praise them even though there is nothing wothy for it. They can't acknowledge others achievements. They are double faced. They are wicked minded , cruel and selfish. Their ambitions have no boundaries. They exagerate other's negative factors and their own positive factors. They are like wolves in sheeps clothing. Is this really narcissism ? Is there any cure ?
സീരീസ് ആയിട്ട് കൊണ്ടുപോകൂ ബ്രോ. നല്ല കിടിലൻ വിഷയവും അവതരണവും 👍🏻👍🏻👍🏻
നമ്മുടെ ഭരണകർത്താക്കളിൽ പലരും narcissistic personality ഉള്ളവർ തന്നെയാണ്.. സാധാരണ ജനങ്ങൾ ഇത്തരക്കാരെ തിരിച്ചറിയേണ്ടതുണ്ട്..
Series ആയി serious ആയി തുടരുക..... 👌👍
Watch Dr ramani series
അവരെ മനസ്സിലാക്കാനുള്ള ബുദ്ധി പൊതു ജനത്തിനില്ല
Narcisstinu ആരോടും സ്നേഹം ഇല്ല സ്നേഹവും, സഹാനുഭൂതിയും സ്വന്തം കാര്യം നേടാൻ അഭിനയിക്കും. കള്ള കരച്ചിലും നുണയും കൊണ്ട് മറ്റുള്ളവരെ പറ്റിക്കും. ശരിക്കും രണ്ടു മുഖം ഉള്ളവർ.ഇവരെ തിരിച്ചറിയാൻ പ്രയാസമാണ്.തിരിച്ചറിയുമ്പോഴേക്കും നമ്മൾ പെട്ടു പോയിട്ടുണ്ടാകും.
Correct
@@devikaslittleplanet1047ഒരു പുരുഷൻ എന്ന നിലയിൽ പറയട്ടേ , ഒരു തവണ സംശയം കാണിച്ച പുരുഷൻ ( സ്ത്രീ കേസിൽ ) ഇനി എത്ര കാലം കഴിഞ്ഞാലും ആ "തോട്ട് " ഒരു കാലത്തും പോകില്ല. നിങ്ങളോട് കാര്യം സാദ്ധിക്കാൻ തല്കാലം വളരെ നന്നായി പെരുമാറും പക്ഷേ അയാൾക്ക് ജീവിതത്തിൽ അങ്ങാടിയിൽ തോറ്റ അവസ്ഥ വന്നാൽ തിരിച്ച് പഴയ സ്വഭാവം വീണ്ടും കാണിക്കും.. (100 % സമയവും ) നിങ്ങൾ ഇതുവരെ ശാരീരിക ബസത്തിൽ ഏർപ്പെട്ടിട്ടില്ലേൽ അയാളെ വിട്ട് സ്വന്തം Life ൽ Concentrate ചെയ്യുന്നതാകും better option .
അവരെ തിരിച്ചറിയാൻ വളരെ എളുപ്പം ആണ്. അവർ ആ സ്വഭാവം ഒരു വിട്ട് വീഴ്ചയും ഇല്ലാതെ പ്രകടിപ്പിക്കും.
സത്യം
I'm a victim..I don't know how to come out
ഉദാഹരണം വിജയൻ ഇതെല്ലാം ചേരുന്ന ആളാ
നമ്മുടെ സമൂഹത്തിനു പരിചയം ഇല്ലാത്ത topic എന്നാൽ അനുഭവിക്കുന്നവർ ഏറെ. Narc ലോകത്തിന്റെ centre. നമ്മൾ ഉണ്ടാക്കപ്പെട്ടതു അവരെ സേവിക്കാനും പ്രശംസിക്കാനും അവരുടെ പുച്ഛം ഏറ്റുവാങ്ങാനും അവരെ അനുസരിക്കാനുമാണ് . നമ്മെ ഉപദ്രവിക്കുകയും സ്വയം victim ചമയുകയും ചെയ്യും. empathy തീരെയില്ല. ദൈവത്തിന്റെ അംശം ഇല്ലാത്ത ജന്മം. Dubbing നും അഭിനയത്തിനും ഓസ്കാർ ഉറപ്പ്. അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകൂ ഇവരുടെ സഹവാസം കൂടെയുള്ളവരെ രോഗി ആക്കും
Correct
😢
Sathyam
അനുഭവം ഉണ്ട്
Main narcissistic symptom
1. Swantham mistakes accept cheyyan kazhiyathavar , cheytha thettil regret illathavar
2. Mattullavare avanavante avashyangalk vendi use cheyyunnavar ,nammalellam use cheyyaruhd but mattoralde jeevithathe baadikkunna reethiyil use cheyyuka athaan main
3. Mattullavare abuse cheyyunnavar , gaslight cheyyunnavar
Ithrem aan narcissistic . baakkiyellam ellavarkum und ,
Oral narcissistic aakunnath ayal onnekil ayalk parichayamulla oru narcissist ne mirror cheyyunnathiloodeyo allenkil oru narcissist abuser nte victim aaya oral pinneed narcissist aakukayo cheyyunnu ,genetics oru factor aan
Symptoms nokkukayaanenkil ellavarilum und narcissism , but athinte alav koodiyavare aan npd ullavarayi karuthunnath
Athe❣️❣️
Correct.
Narcissistic personality disorder anubhavichurodu onnu chodichal Elam vythamayi paranju tharum....Lot of videos from doctor ramani undu and many
@@Malayalikada susan koruth malayalam channel aan ,speculation npd aan
@@Malayalikada npd ullavarano atho avarde victims?
ഞാൻ നേരിട്ട narcissistic ആയ ആൾകാർ എല്ലാം വലിയ മണ്ടന്മാർ ആയിരുന്നു, നമുക്ക് ഇവരെ ശരിയായ സയൻസ് knowledge വച്ച് ശക്തമായി തടുക്കാം
സമൂഹത്തിൽ NPD എന്താണെന്നു തിരിച്ചറിവ് ഉണ്ടായിരുന്നു എങ്കിൽ ഒരുപാട് സാമൂഹ്യ പ്രശ്നങ്ങൾ check ചെയ്തു നിർത്താമായിരുന്നു.
Good work,
Pls continue
Since cricket is on, I'll put in its way:
Every batsmen has a default way handling ball, but it is the demand of situation that prompt them to play differently and out of mind. Same in all people, react differently with different situations, that's all. Psychologist has coined many terms for their significance, that doesn't mean it is a 'Normal' as in Standard Normal distribution in Statistics. Life is not like that, we all display something indifferent momentarily / for a day or two/ prolonged phase of time, that is the residual reaction displayed when subjected to unpleasant situation or unprecedented stress. That reaction is 'normal' in my say.
Then on the topic, it is so complex we hardly realize it self, but could judge others well with the given parameters.
Narcissistic nte നേരെ opposite. ഞാന്‍ ഒരു....... അല്ല ലോകത്ത് എനിക്ക് തന്നെ സ്ഥാനം ഇല്ല. സ്വന്തം ആയിട്ട് ഒരു അഭിപ്രായം പറഞ്ഞാ പോലും തെറ്റി പോകുമോ എന്ന ഭയം ഉള്ള എന്നെ പോലുള്ള മനുഷ്യരെ Narcissistic patenting ആണ് ഉണ്ടാക്കുnnath എന്നാണ് എന്റെ തന്നെ നിഗമനം. കുറച്ച് ഒക്കെ ഞാന്‍ കയറി വരുന്നു എന്നാൽ നില വിട്ടു പോകുന്നു.
narc opposite empath anu
Narc parents can create confidence issues in children. Many people are dealing with this problem. Stay strong and keeping working on self development.. all the best.. ❤
സീരിസ് ആയി കൊണ്ട് പോകൂ ഒരുപാട് പേർക്ക് ഉപകാരം ഉള്ള ടോപ്പിക്ക് ആണ് 🙏🙏🙏🙏🙏🙏
Superb Jitin...great insights into NPD..there are lot of tormented souls getting abuse daily from NPD..avarku vendi ithu oru series akanam enu apekshikunu..NPD is an epidemic..you are doing a social service
എന്താ മോനെ പോളി...ഇതൊക്കെ മനസിലാക്കി പെരുമാറുന്ന ഒരു ജനം ഈ ലോകത്ത് ഉണ്ടെങ്കിൽ അന്നയിരിക്കും ഈ ലോകം സ്വർഗം...
Narcissistic Personality Disorder (NPD) kurichu series cheyyamo please.. With simple and useful explanation 🙏
most underrated channel.
Part 2 - ua-cam.com/video/zrnJ4rzWGIw/v-deo.html
Here are some research papers you can refer further : www.sciencedirect.com/topics/psychology/narcissism
Can you please make a video about bipolar affective disorder
Want to continue the series and also mention the connection between social media and narsissm
കുമ്പളങ്ങി നൈറ്റ്‌ലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം ആ സിനിമ കണ്ടതിനു ശേഷം എനിക്ക് ഒരു പാട് ആശ്വാസം ഉണ്ടായിട്ടുണ്ട് കാരണം ജീവിതത്തിൽ പലപ്പോഴും പലരും ഒരു കാര്യവുമില്ലാതെ ദേഷ്യപ്പെടുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ടായിരുന്നു ആ സിനിമ കണ്ടതിനു ശേഷം ആ വിഷമം അങ്ങ് മാറിക്കിട്ടി
താങ്കൾ ഒരു empath ആയിരിക്കാം.narc കൾ empathilekk ആകര്ഷിക്കപ്പെടും .കാരണമില്ലാതെ ദേഷ്യപ്പെടും
@@creativestyle7358 എന്താണ് empath 🙄🙄
I have one problm njn arodano kurach kalam nadakunnath ayalile swabavm talkm shayliyum pravarthiyokke ennil varunnu nthin ayalude problm polum endethayit thonunnu orupd prvishym njn ith srdhikunund
കൊള്ളാലോ bro 😂 സിനിമ നിരൂപണം കൂടി ചെയ്യണം,,,,,
Wow...great work...well explained in a very simple way..waiting for more videos related to this 👍
ഇതൊരു നല്ല വിഷയമാണ്...
Jithin Bro oru disclaimer venamayirunn ith kettat aalkar enth cheyumen ariyilla chilar onden paranj jeevikan thudangum
Ok.Njn ithil athine kurich max paraya sramikununde.. Varunna episodes kanumbol kooduthal clear akkm.. And also.. Thanks oru disclaimer ulpeduthanum sramikkam
sir ithil ellam enikk same aan even sir mention cheytha example polum ellam correct aan njan entha cheyyande
Keep going bro❤
Thank you broo
In our old mammooty hero Malayalam movie THE KING the word Megala meniya is used against to anti hero Ratheesh. Any way good video. Thanks my little bro JR.
ഇത് കാണുന്നവർ എല്ലാവരും narcissist ആണെന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ട്.narc പേഴ്സണാലിറ്റി നല്ലതു തന്നെയാണ് നമുക്ക് വേണ്ടതാണ് .അത് disorder ആകുന്നതാണ് പ്രശ്നം.npd.
Ithine kurichu koodthal vishadikarikkamo please?
Quality content 🔥
Bro one thing Freud inte Analysis As per "Now" Any validity ? Discredit Chyy uuvalla Freud ine !
Freud nte pala viewsnum criticism und.. Ivide njn timeline udeshich ulppeduthiathanu.. Kure perude workukalude citation vaniitund
Need more episodes like this.
Ithoke kelkumbo njannum🙂🙂oru🙃🙃
Waiting for the Next Episode 🙂
Counselling available ano. NPD councelling ernakulam place undo please recommend
Oru shastrprachrakan psychology parayunnu .athil vichithramayonnumilla .because psygy is originated from brain .study of brain is biology. Narcissism ullavarkku swayam vimarshanam kanathilla.ego kooduthalayirikkum .atmaniyanthranam kuravayirikkum .these are my openion about narcissism .counciling,meditation affirmations enniva kondu ithu mattan pattumo. Un
Interesting topic☺️.
Want to know more. Please continue 🙏🏻
Keep going brother 👍👍👍
Etavum valiya udaharanam pinungandiyum police um..
Bhoomiye kaarnn thinnunna jeevikal aanu manushyar ennum, manushyar ellam nashikkanamennum ulla oru chinda enikkund.. Ath enth ist aayitt varum. Sadist aano?
Ath sherikkum sathyam alle bro🤷🏼♂️
Laws of human nature vaayichavar undo
Have always wondered if some of the politicians have this disorder. Including Modi. Ee aduthu aayittu Pinarayi also.
Suresh gopi, pinarayi vijayan, sudhakaran ഇവരോക്കെ narcissist കൾ തന്നെ അല്ലെ ?
വളരെ നന്നായിട്ടുണ്ട്, സീരീസ് ആയി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Adutha video venam❤
അങ്ങനെ ആണേൽ 90 % ആളുകളും Narc ആണ് 😂.
Narc and NPD is different my dear
Intresting,Kooduthal video cheyyu
HI jithin chetta BIG FAN of you🤩
❣️❣️hai broo
Suresh Gopi 😅 megalomanic pullikk vendiyulla video polund
Njn ingneyano ?. enik maran kazhiyumo
Backgroundil oru sound und ath onni matttanam. Baki video super ani❤
Bgm ചീവിട് ചെവിയിൽ മൂളൽ ഉണ്ടാക്കുന്നു
അമിതമായി 😂അണിഞ്ഞൊരുങ്ങുന്ന പുരുഷൻമാർ ഇത് നഴ്‌സിസത്തിന്റെ ലക്ഷണം ആണ്
Ithil ella lakshanangalum ndaayaalaano disorder aaka.. Enk ithil kurach lakshanangal inde.. 🙃appo enk asugam indoo.. 🙂
Being selfish is not a NPD
I am selfish, not a good person. I only care about myself and my loved ones. Other's pain and suffering is not my concern. I will do anything for my own benefits, my own interests always come first - Its called selfishness not NPD
I mean why I care about others ? I enjoying life, take care my family but that's it. I wont interfere other's issues. Its a attitude, not having a divine personality is not a disorder
If u still think selfishness is NPD then I proudly saying I am a Narcissist, I am not going to change my attitude. I didn't find anything wrong in my personality. I wont abuse, manipulate others and frame them for my faults. I won't use them for my advantages. Its different bro
I will tell u a simple example -
Heros always save world by sacrifice their loved ones, but Villans will sacrifice entire world just for protect their family
I am a Villan, its being a cruel and selfish. Nothing more than that
Will u sacrifice your own family and kids for someone else, society even for country ? U may say u will but in reality u won't. U always choose your family and let others burn. Its completely normal
U can argue but our society being more and more selfish these days, they all only care about themself
Hello JR bro❤
Ipozhum video kanarunde😇❤
Haii bro.. Commentd kurv anallo🤭
@@JithinRaj 😁Athee..ini usharakka🙌
Bsc physics 3rd year ayente mattam🙂
Vokeyy❣️
Continue this series bro. 💖
Nasisavum mangatholiyum onnumilla ennu. Resources nedanulla fight aanu.
You will never understand that until or unless you meet an actual Narcissist. But lucky you are..
Narc is someone who enjoys to torture their closed ones.. Even if those people are emotional broken, narc will enjoys it and shows no mercy.
ശരിയാ പറഞ്ഞതെല്ലാം, എന്റെ hus oru narcisist ആണ് 8വർഷമായിട്ട് അനുഭവിക്കുന്നു സഹിക്കുന്നതിലും അപ്പുറമാണ് ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ ഉണ്ട് എനിക്ക് മടുത്തു ഇപ്പോഴും എന്നെ ശല്യംചെയ്യുന്നു ഞങ്ങൾക്ക് രണ്ട് കുട്ടികൾ ഉണ്ട് അവരുടെ പേര് പറഞ്ഞു എന്നെ torture ചെയ്യുന്നു
Escaapeee
Wonderful effort
Psychology പഠിക്കുന്ന എനിക്ക് ഇത് നല്ല ഉപകാരം ആണ്
Continue this series bro
Anann astronomical science vitt psychology thudangyo💪
👏👏👏need the 2nd part
മാത്യു കുഴൽ നാടൻ ഈ ഗണത്തിൽ പെടുമോ?
മാത്യു കുഴൽ നാടന്‍ ഈ ഗണത്തില്‍ പെടുമെന്ന് അറിയില്ല പക്ഷേ നമ്മുടെ മുഖ്യമന്ത്രി ഈ ഗണത്തില്‍ പെടുന്ന ആളാണ്
പിണറായി വിജയൻ no 1
Poor , aayi bijyan
Continue this series bro👍👍
Interesting topic 😇
Glad you think so!
I don't think it's a disease, but may be a mental state or Condision.
Bro series ayi cheyyu 👍
Waiting for next series
Series aak bro❤❤❤
Good content ❤
Mongiji is the first and classic ex..ple
Waiting for more series of different narc personality
ഇൻറലിജൻസ് ആയ ആളുകളുടെ സ്വഭാവ സവിശേഷതകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Gradually cheyam
Also, megalomaniac alle?
Njn
Good topic, helpful 🎉
Ithippo namude parents okke narcissistic aanello😅
Gone girl movie yile aa girl perfect example of narcissistic
Good content. Go for it.
I know a family who are narcissist. They always praise each other, even though they have nothing. They boast even in front of superior people, asif they are superior than them. They don't like others being superior. They don't know their weakness, but others know it. They always justify their faults. They always lie, boast etc. They want others to praise them even though there is nothing wothy for it. They can't acknowledge others achievements. They are double faced. They are wicked minded , cruel and selfish. Their ambitions have no boundaries. They exagerate other's negative factors and their own positive factors. They are like wolves in sheeps clothing. Is this really narcissism ? Is there any cure ?
No cure
കമ്മ്യൂണിസം വളരെ അപകടമാണ്
Bro self centred and self absorbed mind ullavarum narcissistic personality ullavare ano
Athu situational an bro.. Ellam angane akanm enilla
@@JithinRaj okay bro,,👍👍
Narcinu self talk patumo self reflection oke
Nooo
എല്ലാരും ഇങ്ങനെ ആകും ആല്ലോ
I know two people and I already knew they were narcissistic
Series venam
Sound vere aanallo
It's megalomania - no 'an' after l
Please be continue
Go ahead ❤
നല്ല അവതരണം
So ready to be in a journey to know lot more this
❣️❣️❣️😇
Nihilism kurich video chaytamo
Vazhie cheyam
Over confidence😆🔥
പകുതി കേട്ടപ്പോൾ തന്നെ നടൻ വിനായകൻ ഇങ്ങനെ ഒരു വെക്തി ആണോ എന്ന് തോന്നി🧐
വിനായകൻ പൌഡർ അടിച്ചു കിളി പോയതാണ് 😅
@@akhildas000😂😂
Nope.. Real narcissist always shows their good face/character to the society. Only the people close to them knows their real character
Good content
ഇത് ego യുടെ മോശം അവസ്ഥ തന്നെ അല്ലെ
Alledo.. This is not just about echo.. Narcissism is actually a physic behavior.