Lambo I Telefilm I ലംബോ : ടെലി ഫിലിം

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 485

  • @prasadv9823
    @prasadv9823 3 роки тому +67

    പ്രേം കുമാർ മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായിരുന്നു പക്ഷെ നല്ല മികവുറ്റ കഥപാത്രങ്ങൾ അദ്ദേഹത്തിന് ലഭിച്ചില്ല

  • @oommencabraham7940
    @oommencabraham7940 3 роки тому +218

    Nostalgia...... ഉണ്ടോ.... 80's kids...... നീലം മുക്കി പോകു.....
    ....... മണ്ടൻ കുഞ്ചു, അറബി കടലിന്റെ റാണി, ഒരു കുടയും കുഞ്ഞു പെങ്ങളും, തപസ്യ (manorama വിഷൻ )..... upload ചെയ്യുമോ.....

    • @atf56
      @atf56 3 роки тому +10

      Kairali vilasam lodge

    • @prasobhpottayath
      @prasobhpottayath 3 роки тому +2

      Paadabedham

    • @oommencabraham7940
      @oommencabraham7940 3 роки тому +1

      @@atf56.... Yes😍

    • @oommencabraham7940
      @oommencabraham7940 3 роки тому

      @@prasobhpottayath.... Ya.. 😍

    • @rejigopuran3928
      @rejigopuran3928 3 роки тому +13

      മണ്ടൻ കുഞ്ചു 1990-91... (പക്ഷെ മുഴുവൻ ആക്കിയില്ല ) ഒരു കുടയും കുഞ്ഞു പെങ്ങളും (1993) അതും മുഴുവൻ ആക്കിയില്ല... തപസ്യ (ബീന ആന്റണി & പ്രതാപ് ചന്ദ്രൻ... ഈ ടീം പിന്നെ മോഹപക്ഷികൾ എന്ന സീരിയലും ചെയ്തു )... ഒരു ചെറുപ്പക്കാരിയെ കല്യാണം കഴിക്കുന്ന ഒരു കാരണവർ... ഇത്ര ഒക്കെ പോരെ നൊസ്റ്റാൾജിയ?
      & കൈരളി വിലാസം... It was much more long back in 1989...
      പിന്നെ...
      കൂടുമാറ്റം (1990- കരമന, kpac ലളിത, സുധീഷ് ), {ചാപല്യം(1992) ശാന്തികൃഷ്ണ, ആഡ് 2000... പ്രേകുമാർ, ഹരികൃഷ്ണൻ & യദുകൃഷ്ണൻ...(1992...at ഞായറാഴ്ച Soon after delhi doordarshan's rangoli), മാധവൻ സർ (നെടുമുടി വേണു 1992.) [ സ്കൂട്ടർ (1992) കുമരകം രഘുനാഥ് ]}, ഡോക്ടർ ഹരിശ്ചന്ദ്ര [(1993)N. F വർഗീസ് & tony ആദ്യമായി അഭിനയിച്ച സീരിയൽ.. അതിൽ രണ്ടു എപ്പിസോഡിൽ ഇന്നത്തെ ബിജു മേനോൻ ഒരു സിനിമാ നടനായി എത്തുന്നും ഉണ്ട് ], മിഖായേലിന്റെ സന്തതികൾ [(1992- 93) അന്നത്തെ ഒരു മെഗാ സീരിയൽ ആയിരുന്നു ]പഞ്ചപാണ്ടവർ (1993), കടത്താനാടൻ കന്നി (1993), [ഞാനൊദയം (1993) (മധു മോഹൻ with വിജയ് മേനോൻ )]...
      എന്തൊക്കെ ആയാലും 1994 കഴിഞ്ഞതോടെ ഞാൻ ദൂരദർശൻ കാണുന്നത് നിർത്തി. പിന്നേ ഏഷ്യാനെറ്റ്‌ ആയി താരം... 😜

  • @sandeeppt9368
    @sandeeppt9368 3 роки тому +40

    ഇതിലെ കോപ്പി ദേഹത്ത് ഒട്ടിച്ചു വച്ചു പരീക്ഷയ്ക്കു പോകുന്നതും..... ടെലിഫിലിം അവസാനം പ്രേംകുമാർ ചേട്ടൻ്റെ ജീപ്പിനോടും വിട! പോലീസ് സ്റ്റേഷനോടും വിട തുടങ്ങിയ സീനുകൾ പണ്ട് കണ്ടത് ഇപ്പോഴും ഓർക്കുന്നുണ്ട്.പ്രേംകുമാർ ചേട്ടൻ്റെ അഭിനയം സൂപ്പർ!

  • @pramodkumarv8691
    @pramodkumarv8691 3 роки тому +192

    എന്റെ കുട്ടിക്കാലത്തു കണ്ട ടെലിഫിലിം ആണിത്. സൂപ്പർ ഹിറ്റായിരുന്നു. പ്രേം കുമാറിനെ പിന്നീട് കുറെ നാൾ ലംബോ എന്ന പേരിലാണ് പ്രേക്ഷകർ വിളിച്ചിരുന്നത്.

    • @Listopia10
      @Listopia10 5 місяців тому +3

      ഞങ്ങൾ ചന്തപ്പൻ എന്ന വിളിച്ചിരുന്നത് പുള്ളിക്കാരൻ ചെയ്ത വേറെ ഏതോ റോൾ ആയിരുന്നു അത്‌

    • @jaloodvaliyakath4408
      @jaloodvaliyakath4408 2 місяці тому

      😂

    • @VaibhavP-bt3ff
      @VaibhavP-bt3ff 2 місяці тому +3

      പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന് അറിയില്ല, ഇപ്പോഴും ലംബോ എന്ന പേരെ മനസ്സില്‍ വരൂ.

    • @saniks2574
      @saniks2574 2 місяці тому

      Sathyam

    • @harikrishnanps8938
      @harikrishnanps8938 2 місяці тому

      Which year?

  • @geethaa5258
    @geethaa5258 3 роки тому +56

    സന്തോഷം, ഈ സീരിയൽ ലംബോ വീണ്ടും കാണാൻ കഴിഞ്ഞല്ലോ.അന്ന് അച്ഛൻ അമ്മ ചേച്ചി ഒപ്പം കണ്ടു രസിച്ചത് ഓർമ്മ വന്നു ❤

  • @sachincalicut6527
    @sachincalicut6527 4 роки тому +96

    ഞാൻ തൊണ്ണൂറുകളിൽ ജനിച്ച ആൾ ആണ് അതുകൊണ്ട് ദൂരദർശനിലെ പഴയ പ്രോഗ്രാമുകൾ എന്നും എനിക്കൊരു വീക്നെസ് ആണ്
    ലമ്പൊ ഒരുപാട് തവണ കേട്ടിട്ടുണ്ടെങ്കിലും ഇന്നാണ് കാണാൻ പറ്റിയത്
    നന്ദി ദൂരദർശൻ❤️❤️

  • @statusnetwork9095
    @statusnetwork9095 4 роки тому +90

    ദൂരദർശൻ നിർമിച്ച ഓൾഡ്‌ പ്രോഗ്രാം ഒക്കെ അപ്‌ലോഡ് ചെയ്യുമോ കട്ട വെയ്റ്റിംഗ്

  • @severussnape8430
    @severussnape8430 4 роки тому +408

    പണ്ട് TV യിൽ കണ്ടിട്ടുള്ളവർ ലൈക്ക്..

  • @reghunathnair.v2135
    @reghunathnair.v2135 Рік тому +24

    1993 ൽ ശാന്തിവിള ദിനേശിൻറെ "കുഞ്ഞമ്മയും കൂട്ടുകാരും " എന്ന സീരിയൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നു.
    അതിൽ രണ്ടു എപ്പിസോഡിൽ ഞാനും അഭിനയിച്ചിരുന്നു.
    അശോകൻ, ശ്രീലത, ഇന്ദ്രൻസ്, ജോബി, വി.ഡി രാജപ്പൻ, മാസ്റ്റർ നിശാൽ തുടങ്ങിയവർ.
    സൂപ്പർ സീരിയലായിരുന്നു.

  • @NajimudeenNaiju
    @NajimudeenNaiju 4 роки тому +23

    വീണ്ടും കാണാൻ ആഗ്രഹിച്ചിരുന്ന സാധനം. താങ്ക്സ്...
    ഇത് പോലെ ഒന്നു കൂടി കാണാൻ വളരെ വളരെ കാലമായി ആഗ്രഹിക്കുന്ന ഒന്നാണ് ശ്യാമപ്രസാദിന്റെ ഉയിര്‍ത്തെഴുന്നേല്പ് എന്ന ടെലിഫിലിം.... പണ്ട് ദൂരദർശനിൽ രണ്ട് ഭാഗങ്ങളായി വന്നത്.

  • @rahulbabu.t2356
    @rahulbabu.t2356 4 роки тому +48

    പണ്ട് 97-98 സമയത്തുള്ള ദൂരദർശൻ മലയാളം ചാനൽ കാഴ്ചകൾ ഓർമ വരുന്നു ...നല്ലോർമകൾ ...

    • @Nanmavelicham
      @Nanmavelicham 3 місяці тому +5

      ഇത് അതിനൊക്കെ വളരെ മുമ്പാണ്

    • @spknair
      @spknair 2 місяці тому +1

      ​@@Nanmavelichamearly 90s

  • @sum2473
    @sum2473 3 роки тому +9

    കുമിളകൾ (മനോജ് കെ ജയൻ ആദ്യമായി അഭിനയിച്ചത്), വേട്ട, 80 കളിലെ പരിപാടികൾ... ഒരു കമ്മറ്റിയില് കണക്ക് അവതരിപ്പിക്കുന്ന ഒരു പരിപാടി..പേര് ഓർമ്മയില്ല..വെമ്പായം തമ്പി അഭിനയിച്ചത്..... 90 കളിലേ ചേറപ്പായി കഥകൾ...അങ്ങനെ എത്രയെത്ര പരിപാടികൾ

  • @amaraprabhu1982
    @amaraprabhu1982 4 роки тому +43

    The wait is over ! A favourite ..Premkumar was terrific as lambo

  • @sudhiarackal
    @sudhiarackal 4 роки тому +91

    ദൈവമേ....... വർഷങ്ങൾ പുറകോട്ട് ഓടിപ്പോകുന്നു.

  • @amaraprabhu1982
    @amaraprabhu1982 2 роки тому +2

    ലംബോയുടെ രണ്ടു സമാന്തര രേഖകൾ എന്നാ ഡയലോഗ് സൂപ്പർ ...തമാശയാണെങ്കിലും ഇതിൽ ഒരു നല്ല കാര്യമുണ്ട് .. ലംബോയ്ക്ക് വ്യക്തമായ ദിശാബോധമുണ്ട് .. .. . നമ്മടെ കുട്ടികൾക്ക് പൊതുവെ ഇല്ലാത്തതും അതാണ് .. herd mentality തന്നെയാണ് എല്ലാവര്ക്കും ..

  • @PradeepKumar-od8gt
    @PradeepKumar-od8gt 3 роки тому +10

    ദൂരദർശനിലെ ചമയം സീരിയൽ.... കീർത്തി ഗോപിനാഥ്, രവി വള്ളത്തോൾ..... സൂപ്പർ ആയിരുന്നു
    അതിലെ title song - സ്വർഗ്ഗവാതിലിൻ അപ്പുറം ഒരു.... എന്ന song

  • @pavithranpkkrishnan8278
    @pavithranpkkrishnan8278 4 роки тому +35

    എത്ര നാളായി കാത്തിരിക്കുകയായിരുന്നു . ഒരുപാട് നന്ദി DD . അടുത്തത് പണക്കിഴി എന്ന ടെലിഫിലിം ന് വേണ്ടി കാത്തിരിക്കുന്നു . എത്രയും പെട്ടെന്ന് ഇടണം

  • @swapnasapien.7347
    @swapnasapien.7347 3 роки тому +13

    I saw this when I was in lower class..those good old innocent days..I enjoyed it with my parents..❤️❤️❤️

  • @Ani-gi1pf
    @Ani-gi1pf 4 роки тому +9

    oru genius aanu thanum ennu premkumar theliyicha telefilm👌👌👍👍👏👏..

  • @severussnape8430
    @severussnape8430 4 роки тому +47

    സമയമാം യമുനയോ പിറകിലേക്കൊഴുകിയോ.....
    ദൂരെ ദൂരെ ദൂരെ ബാല്യമെന്ന തീരം..

    • @sreekuttanmk95
      @sreekuttanmk95 2 місяці тому

      Did you find a good job.? did you get married? Do you have kids? Are you happy?

  • @simmilawrence4506
    @simmilawrence4506 3 роки тому +15

    കൈരളി വിലാസം ലോഡ്ജ്, കുമിളകൾ, സാമഗാനം, ലേഡീസ് ഹോസ്റ്റൽ, ഒരുകുടയും കുഞ്ഞുപെങ്ങളും, തപസ്യ, മിഖായേലിന്റെ സന്തതികൾ, ഉയിർത്തെഴുന്നേൽപ്പ് (ടെലിഫിലിം)എല്ലാം ഒന്നുകൂടി കാണാൻ തോന്നുന്നു ❤

    • @jijojoseph9220
      @jijojoseph9220 3 роки тому

      ❤️❤️❤️❤️❤️

    • @jobygeo7
      @jobygeo7 2 роки тому

      മനസ്സിൽ ഓർമയിൽ ഉണ്ടായ എല്ലാ പഴയ സീരിയലുകളും താങ്കൾ ഇവിടെ പരാമർശിച്ചു . Those golden days !

    • @dileepanvm2599
      @dileepanvm2599 3 місяці тому

      Samees lodge. Scooter. Orikkal oru venalkala ratriyil. Niramala.

  • @sudeepp.s820
    @sudeepp.s820 4 роки тому +10

    Ethra kalamayii ee serial thappi youtube il finally... Thank god Nostalgia.... ❤️

  • @karnanmahadevan
    @karnanmahadevan 4 роки тому +18

    കൈരളി വിലാസം ലോഡ്ജ്, വേട്ട, തുടങ്ങി ആദ്യ കാല സീരിയൽ കൂടാതെ ഉയിർത്തെഴുന്നേൽപ്പ് പോലുള്ള ടെലി ഫിലിം ഒക്കെ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു... ദൂരദർശന്റെ സുവർണ്ണ കാലം ഓർമ്മ വരുന്നു.

    • @DoordarshanMalayalam
      @DoordarshanMalayalam  4 роки тому +7

      ദൂരദർശൻ സ്വന്തമായി നിർമ്മിച്ച സൃഷ്ടികൾ മാത്രമേ ഈ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയുള്ളൂ. സ്വകാര്യ നിർമ്മാതാക്കളുടെ സൃഷ്ടികൾ ദൂരദർശനിലൂടെ സ്പോൺസേർഡ് ആയി സംപ്രേഷണം ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ പകർപ്പവകാശം ആ നിർമ്മാതാക്കളിൽ നിക്ഷിപ്തമാണ്.

    • @karnanmahadevan
      @karnanmahadevan 4 роки тому +1

      @@DoordarshanMalayalam thanks for the reply

    • @jomonjose3546
      @jomonjose3546 3 роки тому

      ജാനകിവിലാസം ലോഡ്ജ് മതിയോ 🤣

  • @jayaharig1572
    @jayaharig1572 3 роки тому +21

    ഈ തോക്കിനോടും വിട ഈ ലാത്തിയോടും വിട , ഓർമയിൽ നിന്നെഴുതിയതാണ് കണ്ടില്ല

    • @user-fv6vb1vv5e
      @user-fv6vb1vv5e 2 місяці тому

      വിട... വിടാ...... നിന്നോടും വിട... നിന്റെ തോക്കിനോടും വിട...

  • @renjithrenjith3863
    @renjithrenjith3863 4 роки тому +9

    24:58 ... *പ്രേംകുമാർ ചേട്ടൻറെ ഈ ഡാൻസ് എത്രതവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രയ്ക്ക് രസമായിരുന്നു അന്നും ഇന്നും.. എൻറെ കുട്ടിക്കാലത്തെ ഞാൻ ഇപ്പോൾ വളരെയേറെ മിസ്സ് ചെയ്യുന്നു*...katta fan of Lambo😍

  • @mpstalinpolic2836
    @mpstalinpolic2836 2 роки тому +18

    1990 മുതൽ ഉള്ള പ്റഗ്രം എല്ലാം ദൂരദർശൻ മലയാളം ചാനൽ യൂട്യൂബിൽ UPLOAD ചെയ്യണ്ടത് ആണ്... നിങ്ങൾക്കും യൂട്യൂബിൽ ന്ന് വരുമാനം ആവും... ഫയൽ ഒന്നും നശിച്ചു പോവുകയും ഇല്ല...

  • @bosegeorgie
    @bosegeorgie Рік тому +2

    Brilliant, very happy to see this. First telecast on Doordarshan in January 1990. There were a couple of re runs after that. Well conceived script and good performances by all the cast. Nostalgia and thanks to the author for uploading. Good old days of Doordarshan

  • @manukrishnasadhak1320
    @manukrishnasadhak1320 4 роки тому +14

    ഇതുപോലെ പഴയ എല്ലാ പോരട്ടെ thanks alot 😃🙏

  • @jigarthanda1262
    @jigarthanda1262 4 роки тому +10

    Thank you so much DD malayalam.. i was checking for LAMBO since so many years...thank you for uploading

  • @nihaan1000
    @nihaan1000 3 роки тому +4

    ഒരുപാട് നാളുകൾക്ക് ശേഷം വീൻടും മുഴുവൻ ഇരുന്നു കൻടു❤.ഓർമ്മകൾ ബാല്യത്തിലെക്ക് പോയി 😍❤❤❤

  • @thapasyatittus5252
    @thapasyatittus5252 2 роки тому +1

    ഇതു കുറെ നാളായി കാണാൻ നോക്കുന്നു.... ഇപ്പോഴാണ് കണ്ടത്.... Thanks 4 uploading 🥰

  • @madathilmadhu3374
    @madathilmadhu3374 2 місяці тому +1

    അന്നത്തെ സൂപ്പർസ്റ്റാർ mr. മധുമോഹൻ

  • @minirobin6561
    @minirobin6561 4 роки тому +3

    Ente eckalatheyum..favourite telefilm..ethravattom..kandu..enickanne..arinjhuda..iranghiya..kalam..muthal..premji..super

  • @saraths650
    @saraths650 Рік тому +1

    ഇത് ക്കെ കാണുമ്പോൾ ഓർമ്മകൾ വരും പഴേ കാലം ❤❤👍👍👍👌👌👌 ആലപ്പുഴ കാരൻ

  • @renjithrenjith3863
    @renjithrenjith3863 4 роки тому +7

    *Thank you so much for bringing back so many memories of my childhood to my memories of watching the lambo telefilm dd4*

  • @praphullak9538
    @praphullak9538 4 роки тому +8

    ഒരു പാട് കാലമായി കാത്തിരിക്കുകയായിരുന്നു നന്ദി.
    ശരറാന്തലും കൈരളീ വിലാസം ലോഡ്ജും കൂടി upload ചെയ്യണം

  • @adarshram7620
    @adarshram7620 10 місяців тому +1

    90 ന്റെ അവസാന പാദങ്ങളിൽ ജനിച്ചതിനാൽ .. ഇത് കാണാനുള്ള ഭാഗ്യം ഉണ്ടായില്ല... ഇന്ന് യൂട്യൂബിൽ കാണുന്നു 🙁

  • @renjeesher4922
    @renjeesher4922 3 роки тому +6

    ചിത്രഗീതം, ചിത്രഹാർ,പ്രതികരണം, ഒരു കുടയും കുഞ്ഞു പെങ്ങളും, കുഞ്ഞമ്മയും കൂട്ടുകാരും, ചന്ദ്രകാന്ത, മഹാഭാരതം, ജൂനൂൺ, തേഹേകാത്, സുരഭി, ഞായറാഴ്ച്ചയുള്ള ഒരു സിനിമ ശനിയാഴ്ച രാവിലെ ഒരു തമിഴ് സിനിമ ഇനി തിരിച്ചു കിട്ടുമോ അങ്ങനെയൊരു കാലം

    • @jerilidichandy3869
      @jerilidichandy3869 2 роки тому

      Kunjammayum koottukarun Sunday morning telecast cheytha serial aano?
      Heroine aararunnu? Pazhaya ormakal🥰😍

    • @finepicture3603
      @finepicture3603 2 місяці тому +1

      Alif laila..

    • @sindhucm1955
      @sindhucm1955 7 днів тому

      ആ കാലം ഇനി തിരിച്ച് കിട്ടുമോ.രാത്രികളിൽ കണ്ടിരുന്ന ഹിന്ദി സീരിയലുകളും സിനിമകളും,പിന്നെ ദൂരദർശൻ പരിപാടികളും

  • @chrisconsultancy5545
    @chrisconsultancy5545 4 роки тому +10

    Superb ... great job by dooradarahan... nostalgic days are coming back... please upload remaining episodes of lambo

  • @pravientertainments741
    @pravientertainments741 3 роки тому +1

    ഒരുപാട് ഇഷ്ടം ഉള്ള ഒരു ടെലിഫില്മ ആരുന്നു ഇത് എന്റെ കുട്ടികാലത്തു കണ്ട ഈ വീഡിയോ വീണ്ടും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം 💕❤️💕

  • @hallojithin
    @hallojithin 3 роки тому +6

    സ്റ്റാർ മാജിക് സൂപ്പർ പവറിൽ പ്രേം കുമാർ ലംബോയെ കുറിച്ചു പറഞ്ഞതു കേട്ടു വന്നവരുണ്ടോ ??? ☺️☺️☺️

  • @ഷാരോൺ
    @ഷാരോൺ 3 роки тому +3

    നാണിയമ്മ നാല് മുഴം നാക്ക് - എജ്ജാതി --ആ കാലഘട്ടം തന്നെ മതിയായിരുന്നു

  • @VibinA-h1w
    @VibinA-h1w 2 місяці тому +2

    2024,സെപ്റ്റംബർ 8സൗദിയിൽ,, പ്രേം കുമാർ ചേട്ടൻ പൊളി 😅

  • @viswarajk.v6889
    @viswarajk.v6889 2 місяці тому +1

    കുമിളകൾ... മിഖായേലിൻ്റെ സന്തതികൾ
    പോലുള്ള നല്ല സീരിയലുകൾ ഓർമ്മയിൽ ഇന്നും...

  • @deepplusyou3318
    @deepplusyou3318 4 роки тому +19

    പഴയ സീരിയൽ ഒരു കുടയും കുഞ്ഞു പെങ്ങളും അപ്‌ലോഡ് ചെയ്യുമോ പ്ലീസ്..

  • @mdsmenon
    @mdsmenon 4 роки тому +23

    @DD Malayalam, really appreciate this. Please upload more. Eagerly waiting for "Kairali Vilasom Lodge"

    • @DoordarshanMalayalam
      @DoordarshanMalayalam  4 роки тому +10

      ദൂരദർശൻ സ്വന്തമായി നിർമ്മിച്ച സൃഷ്ടികൾ മാത്രമേ ഈ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയുള്ളൂ. സ്വകാര്യ നിർമ്മാതാക്കളുടെ സൃഷ്ടികൾ ദൂരദർശനിലൂടെ സ്പോൺസേർഡ് ആയി സംപ്രേഷണം ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ പകർപ്പവകാശം ആ നിർമ്മാതാക്കളിൽ നിക്ഷിപ്തമാണ്.

    • @renjithrenjith3863
      @renjithrenjith3863 4 роки тому +5

      @@DoordarshanMalayalam ആ പഴയ കുട്ടികളുടെ ചലച്ചിത്രം *giant robot* ഇപ്പോഴും അവിടെ എവിടെയോ ഓർമ്മകളിൽ ഉണ്ട് അതുകൂടി ഒന്ന് അപ്‌ലോഡ് ചെയ്യാമോ🥰

    • @pramodjoseph1657
      @pramodjoseph1657 3 роки тому +4

      @@DoordarshanMalayalam പണ്ട് 1993 കാലഘട്ടത്തിൽ സംപ്രേക്ഷണം ചെയ്ത NF വര്ഗീസ് അഭിനയിച്ച dr ഹരീഷ്ചന്ദ്ര എന്ന ഡിറ്റക്റ്റീവ് സീരിയൽ അപ്‌ലോഡ് ചെയ്യാമോ?

    • @arunss471
      @arunss471 4 місяці тому

      Please try to upload Kairali Vilasam lodge​@@DoordarshanMalayalam

  • @vishnut9009
    @vishnut9009 3 роки тому +6

    Premkumar sir, great actor. Malayalam movie didn't use his real talent..

  • @webtech1453
    @webtech1453 3 роки тому +9

    ഇതിലെ കവിത ഇപ്പോളും ഓർക്കുന്നു "ഭസ്മ കുറി തൊട്ട പാമ്പ് കടിച്ചു "😂😂

  • @arunva6149
    @arunva6149 4 роки тому +68

    Thank you very much..... കൈരളീ വിലാസം ലോഡ്ജ് എന്ന സീരിയൽ കൂടി അപ് ലോഡ് ചെയ്യുമോ

    • @mayavinallavan4842
      @mayavinallavan4842 4 роки тому +4

      Ente ammayum parayunnu... kanan kazhinjenkil, Ravi vallathol sir

    • @DoordarshanMalayalam
      @DoordarshanMalayalam  4 роки тому +37

      ദൂരദർശൻ സ്വന്തമായി നിർമ്മിച്ച സൃഷ്ടികൾ മാത്രമേ ഈ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയുള്ളൂ. സ്വകാര്യ നിർമ്മാതാക്കളുടെ സൃഷ്ടികൾ ദൂരദർശനിലൂടെ സ്പോൺസേർഡ് ആയി സംപ്രേഷണം ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ പകർപ്പവകാശം ആ നിർമ്മാതാക്കളിൽ നിക്ഷിപ്തമാണ്.

    • @mayavinallavan4842
      @mayavinallavan4842 4 роки тому +16

      @@DoordarshanMalayalam പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ല, റിപ്ലൈ തന്ന ദൂരദര്ശന് നന്ദി.

    • @arunva6149
      @arunva6149 4 роки тому +16

      DD Malayalam അപ്പോൾ അതൊന്നും കാണൽ ഇനി നടക്കില്ല അല്ലേ😭😭😭....പഴയ പത്തും പന്ന്ത്രണ്ടും എപ്പിസോഡുകളിൽ തീരുന്ന ദൂരദർശൻ സീരിയലുകൾ വീണ്ടും കാണാൻ വളരെ ആഗ്രഹമുണ്ട് ....വിനോദശാല, ഒരു കുടയും കുഞ്ഞുപെങ്ങളും ,കൈര ളീ വിലാസം ലോഡ്ജ° ഇതൊക്കെ..... നടക്കാത്ത മോഹങ്ങൾ.... എന്തായാലും ലംബോ അപ്ലോഡ് ചെയ്തതിന് ഒരായിരം നന്ദി

    • @Renjith_Ravindran
      @Renjith_Ravindran 4 роки тому +4

      @@DoordarshanMalayalam "oru kudayum kunju pengalaum" angane sponsored program aano ???? aahh serial kaananamennund...😢

  • @homedept1762
    @homedept1762 3 роки тому +4

    രവിവള്ളത്തോൾ, മാവേലിക്കര പൊന്നമ്മ. 🙏

  • @iz1806
    @iz1806 4 роки тому +10

    Aa Nalla baallyakaalam Ini thirike varumo? Premkumarine prasasthanaakiya cinemayil entry kittaan kaaranamaaya film👍
    Veendum kaanaan patumenn orikkalum karutheella, thanks DD

  • @unnikrishnan1700
    @unnikrishnan1700 4 роки тому +8

    Thanks a lot for posting this🙏🙏🙏

  • @sarathchandran8598
    @sarathchandran8598 3 роки тому +6

    കുറെ തിരഞ്ഞു ഇപ്പോഴാ കിട്ടിയത്... എത്രമാത്രം വേഗത്തിലാണ് സമയത്തിന്റെ സഞ്ചാരം 😔

  • @kutts76
    @kutts76 2 місяці тому

    ഞാൻ ഈ ടെലിഫിലിം കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്. അടിപൊളി ഹിറ്റ് ആയിരുന്നു

  • @RENJITHyoyo
    @RENJITHyoyo 4 місяці тому

    അവസാനത്തെ വിടപറയൽ ഇന്നും എൻറെ ഓർമ്മകളിൽ തങ്ങിനിൽക്കുന്നു❤❤❤

  • @pratheeshlp6185
    @pratheeshlp6185 3 роки тому +2

    Ravi vallathol ...how cute 💕💕💕💞💞💞💞 paaaaast 1992 ....time my school time ....TV is a most precious luxury one that time 🤩🤩 with booster and antina 🤣🤣🤣🤣🤣 wowwwww

  • @bhaaratus3098
    @bhaaratus3098 4 роки тому +30

    It was telecasted -1993 such golden time 1990-1994 🥰🥰🥰🥰

    • @pentershayden936
      @pentershayden936 3 роки тому +1

      No.It was telecasted in 1990. I mean March 1990.

    • @pentershayden936
      @pentershayden936 3 роки тому +2

      @Manish Suresh Because I remember that.A small correction.It was March 1991.There was another serial which was popular. 'Mandan kunju'

    • @pentershayden936
      @pentershayden936 3 роки тому +1

      @Manish Suresh There was no cable T.V around in Kerala in 1991.People relied on Dooradarshan.I suppose cable T.V first came in Kerala in 1993.

    • @pentershayden936
      @pentershayden936 3 роки тому

      @Manish Suresh I got a taste of cable T.V in my home in 1997 only.

    • @rashademon666
      @rashademon666 3 роки тому +1

      @Manish Suresh Cable tv came in kerala in 1992. There was Zee tv,, Star tv, BBC, MTv and few other channels.
      It was available first only in city limits of kozhikode, ernakulam and trivandrum.
      Later in 1993 Asianet started and that too only available in the 3 cities.

  • @vishnugcdlm581
    @vishnugcdlm581 4 роки тому +22

    PLZ, അപ് ലോഡ്, നീലക്കുഴലി,, വംശം,, അപ്പൂപ്പൻ താടികൾ

    • @canreviewanything3641
      @canreviewanything3641 4 роки тому +3

      താമരക്കുഴലി

    • @jomonjose3546
      @jomonjose3546 3 роки тому +2

      അപ്പൂപ്പൻ താടികൾ,,,,, ഞാൻ എത്ര വർഷം ആയി ആ സീരിയൽ name ഓർത്തെടുക്കാൻ പാട് പെടുന്നു...... താങ്ക്സ് my ഡിയർ

    • @akhilsudhinam
      @akhilsudhinam 3 роки тому +2

      താമരകുഴലി ഒരുകുടയും കുഞ്ഞുപെങ്ങളും ചേറപ്പായി സക്കറിയ

  • @crackitjokeit
    @crackitjokeit 4 роки тому +22

    Ithile actingna Premkumarnu 1993 best television actor actor nulla state award kitti ye

  • @byjeshk7673
    @byjeshk7673 2 місяці тому +6

    ലംബുവിനെ ഇൻ്റർവ്യൂ ചെയ്യുന്ന സമയത്ത് ഷൈൻ ടോം ചാക്കോയെ തോന്നിയത് എനിക്ക് മാത്രമാണോ ?

  • @gopinvenugopal
    @gopinvenugopal 4 роки тому +6

    I was really waiting for this ❤️❤️

  • @AnanthaKrishnan-e2r
    @AnanthaKrishnan-e2r 8 місяців тому +1

    Beautiful blessed to have it in youtube

  • @laxmisachi
    @laxmisachi 3 роки тому +2

    Nostalgia itrayum nalloru telefilm innevareh undayitilla😊

  • @anjumb7051
    @anjumb7051 4 роки тому +7

    Thank you so much!! ❤️❤️❤️❤️

  • @Ani-gi1pf
    @Ani-gi1pf 4 роки тому +3

    Realistic comedy oke nammal pande vittatha😊😊😆😆👌👌👏👏👍

    • @jomonjose3546
      @jomonjose3546 3 роки тому

      എങ്കിൽ ഒന്നൂടി വിട്ടോ 🤣🤣

    • @Ani-gi1pf
      @Ani-gi1pf 2 роки тому

      Thanum vittoooo😆😆😂😂😂

  • @123surajkc
    @123surajkc 4 роки тому +3

    Dd malayalam thanks for uploading all good telefilms..Doordarshan had it's standard its there always ..wish to watch Appoppanthadi which screened during Sunday morning. Then Roses in December .,.vinodoshala,jungle book malyalam version....I don't know how I can explain the feel which we got while watching jungle book the wait for jungle book.

  • @anushkats2777
    @anushkats2777 4 роки тому +25

    Premkumar Sir!!

  • @harishkumargopalakrishnapi7051
    @harishkumargopalakrishnapi7051 3 роки тому +2

    വിനോദശാല സീരിയൽ ഇടുമോ.... കലാഭവൻ മണിയെ ആദ്യമായി കണ്ടത് അതിലാണ്

  • @MG-pv4uq
    @MG-pv4uq 2 місяці тому +1

    28:08 - 28:12 "Lajjavathiye..lajjavathiye" ennu kettappol njan oru nimisham ambarannu poyi...Glitch in the timeline?? Athinu sheshamulla varikal kettappol ambarappu maari 😅
    In an alternate universe, Lajjavathiye enna paatinte varikal chilappol LAMBO maash aayirikkum ezhuthi chittapeduthiyittundaavuka

  • @jithinprabhakaran1438
    @jithinprabhakaran1438 2 роки тому +1

    പഴയ തലമുറയിൽ ഉള്ളവർക്ക് ഇപ്പോഴും പ്രേം കുമാർ എന്ന പേര് അല്ല ലെമ്പോ എന്ന പേരാണ് പറയുക പിന്നീട് "അനിയൻ ബാവ ചേട്ടൻ ബാവ"
    സിനിമയിൽ ജയറാംമും പിന്നെ നമ്മുടെ ലെമ്പോയുമുണ്ട് എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. ഒരു പോലീസ് കാരന്റെ മകനായ എനിക്ക് അന്നേ ഇഷ്ടമായിരുന്നു ലെമ്പോയെ..

  • @praseedaa
    @praseedaa Рік тому

    ആകാശവാണി തിരുവനന്തപുരം നിലയത്തിൽ നിന്നും കവയിത്രി മാധവിക്കുട്ടി ചൊല്ലിക്കേട്ടിട്ടുള്ള 'കുട, കറുത്ത കുട....' എന്നീ വരികൾ ഉള്ള കവിതയാണ് 'വിട.....' കേട്ടപ്പോൾ ഓർമ്മ വന്നത് 😊

  • @lucycharles123
    @lucycharles123 3 роки тому +1

    Lampo sir aipoli,, oru like

  • @sruthilayavaloor8848
    @sruthilayavaloor8848 4 роки тому +13

    Ithupole pand ...CHERAPPAAYI.... ennoru serial undaayirunnu...... athonnu upload cheyyaamo...plz

    • @AustralianWildMalayalee
      @AustralianWildMalayalee 3 роки тому +1

      Cheerapai kathakal.. kathakal.. cheerapai kathakal ..kathakal. ennayirunu aa serialinte title song.

  • @mastertheblaster4323
    @mastertheblaster4323 4 роки тому +2

    We used to call premkurumar lambo only .
    Pinne ennod ithokke marannu poi .. njan ippolum chinthikkum entha premkumarine aa peritt vilichath ennu. Innu kandappo valaltha Oru santosham

  • @johnjose5826
    @johnjose5826 3 роки тому +2

    Please upload
    Kairali vilasam lodge
    Panikers
    Dr Harishchandran

  • @naveenharidas941
    @naveenharidas941 2 місяці тому +1

    അതൊക്ക ഒരു കാലം.. Nostalgia ❤

  • @mahinbabu3106
    @mahinbabu3106 4 роки тому +5

    Thank you for uploading

  • @anualexsilva
    @anualexsilva 2 місяці тому +3

    റെക്കമൻ്റേഷൻ വന്നതാ
    04/09/2024 11:42 am

  • @SajanP-k7y
    @SajanP-k7y 3 місяці тому +3

    കൈരളിവിലാസം ലോഡ്ജ് ഒന്നു ഇടാമോ 🙏🙏

  • @kirannarayanan1224
    @kirannarayanan1224 3 роки тому +4

    എവിടെയായിരുന്ന ഇത്രേം കാലം....?

  • @santhoshps
    @santhoshps 2 місяці тому +1

    താക്സ് ദൂരദർശൻ. പഴയ കാലത്തേക്ക്. ജംഗിൾ ബുക്ക് പോലെ പഴയത് ഒക്കെ ഇനിയും കാണാനായാൽ നന്ന്

  • @anjuvr2989
    @anjuvr2989 4 роки тому +9

    പണ്ട് കണ്ടിട്ടില്ല പക്ഷെ ഇത് ഏകദേശം 12 years മുൻപ് amrita channel ഇൽ കാണിച്ചിരുന്നു

  • @sajeevkb1236
    @sajeevkb1236 3 роки тому +1

    ആ കാലം ഒന്ന് കുടി തിരിച്ചു കിട്ടിരുന്നെഗിൽ എന്ന് ആശിച്ചു പോകുക ആണ് അന്ന് കാത്തിരുന്നു കണ്ട ലംബോ ഇതിനു ശേഷം ആലപ്പുഴയിൽ അരങ് സിനിമയിൽ അഭിനയിക്കാൻ പ്രേം കുമാർ വന്നപ്പോൾ കുട്ടുകാർ എല്ലാവരും കൂടി ലോബോ എന്ന് വിളിച്ചോണ്ട് അടുത്ത് അടുത്ത് പോയത് ഇന്നും ഓർക്കുന്നു

  • @niyasniyas1770
    @niyasniyas1770 Рік тому

    പ്രേം കുമാർ ഷോർട് ഫിലിം ആദ്യം ആയിട്ടു ആണ് കാണുന്നത് സൂപ്പർ സിനിമ നടന്മാർ ഷോർട് ഫിലിം വഴിയിൽ ആണ് സിനിമയിൽ വന്നത്

  • @ambuvavusiv496
    @ambuvavusiv496 4 роки тому +4

    ബിജുമേനോന്റെ സീരിയൽ... ചന്ദുവിന്റെ ഓണം..

    • @jomonjose3546
      @jomonjose3546 3 роки тому

      ചന്ദുവിന്റെ വാ*** 🤣🤣

    • @privatemail2239
      @privatemail2239 3 роки тому

      ധനപാലന്റെ ഓണം എന്ന് അല്ലേ പേര് 🤔🤔

  • @pratheepkumar1216
    @pratheepkumar1216 2 місяці тому +2

    പ്രേംകുമാർ ആണ് പുതിയ ചലച്ചിത്ര അക്കാദമി ചെയർമാൻ. ....ഇദ്ദേഹത്തെ ശ്രദ്ധിച്ചാൽ അഭിനയം പഠിക്കാം...നൃൂ ജൻ നടൻമാർക്ക്...😊

  • @Cochintours
    @Cochintours 3 роки тому

    പണ്ട് ' കണ്ടിട്ടുണ്ട് . വീണ്ടും. ഇപോൾ കണ്ടു .. സൂപർ

  • @joicejose4395
    @joicejose4395 4 роки тому +1

    Ith telecast cheyitha samayath njan janichiddeyollu. Pakshe Premkumar abhinayicha vere kure telefilmukal kandiddund. Onnu onathinu avadhikku varunna oru gulfukaarante kadha, pinne oru professional kallante kadha, mattonnu oru bhaagiyaneshi aayiddullath.

  • @aneerpa8384
    @aneerpa8384 3 роки тому +2

    Didn't age well.. Slow.. Stll nostalgic😍

  • @rahulperoth1236
    @rahulperoth1236 3 роки тому +3

    ബാല്യകാലം 💪💪💪

  • @sudhi45
    @sudhi45 4 роки тому +4

    Please upload' ഒരു കുടയും കുഞ്ഞു പെങ്ങളും'🙏🙏🙏🙏🙏

  • @jijeeshjiji2641
    @jijeeshjiji2641 3 роки тому +5

    Child hood nostalgia 🙏

  • @sunilkumarpk1397
    @sunilkumarpk1397 4 роки тому +4

    നന്ദി 🌷

  • @kp-zq9tk
    @kp-zq9tk 4 роки тому +4

    Please upload telefilm 'panakkizhi' also....really the other nostalgic one....

  • @rashademon666
    @rashademon666 3 роки тому +2

    Please upload the old interview of Director John Abraham which was telecasted in Doordarshan in 1986 after release of Amma Ariyaan movie.

  • @sudhiarackal
    @sudhiarackal 4 роки тому +14

    അടുക്കളരഹസ്യം അങ്ങാടിപ്പാട്ട് ചെയ്യാമോ????

    • @DoordarshanMalayalam
      @DoordarshanMalayalam  4 роки тому +2

      ദൂരദർശൻ സ്വന്തമായി നിർമ്മിച്ച സൃഷ്ടികൾ മാത്രമേ ഈ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയുള്ളൂ. സ്വകാര്യ നിർമ്മാതാക്കളുടെ സൃഷ്ടികൾ ദൂരദർശനിലൂടെ സ്പോൺസേർഡ് ആയി സംപ്രേഷണം ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ പകർപ്പവകാശം ആ നിർമ്മാതാക്കളിൽ നിക്ഷിപ്തമാണ്.

    • @sudhiarackal
      @sudhiarackal 4 роки тому

      @@DoordarshanMalayalam നന്ദി

    • @aswathivineeth3820
      @aswathivineeth3820 3 місяці тому

      Upload cheyyan kazhiyumo

  • @arunb9679
    @arunb9679 2 місяці тому +1

    നന്ദി
    കൈരളി വിലാസം ലോഡ്ജ് upload ചെയ്യുമോ

  • @jithuraj2010
    @jithuraj2010 2 роки тому +1

    നെടുമുടി വേണു ചേട്ടൻ സംവിധാനം ചെയ്ത് , ജഗന്നാഥൻ, കൃഷ്ണൻ കുട്ടി നായർ, മണിയൻ പിള്ള രാജു, ജഗദീഷ്, സിത്താര തുടങ്ങിയവർ അഭിനയിച്ച 'കൈരളീ വിലാസം ലോഡ്ജ്' അപ്ലോഡ് ചെയ്യാമോ...

  • @prathibunv1842
    @prathibunv1842 3 роки тому +2

    Unnarthupattu serial upload cheyyumo

  • @sujithaman7792
    @sujithaman7792 2 роки тому

    Schoolil padikkunna kalathu orupadu aveshathode kanda program. Premkumar enna nadan manassil register aya nalukal