Ramettan I Telefilm I ടെലിഫിലിം "രാമേട്ടൻ"

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 74

  • @sumeshvelayudhan1631
    @sumeshvelayudhan1631 2 роки тому +23

    കുട്ടിക്കാലത്തിന്റെ സുഖമുള്ള ഗൃഹാതുരത്വമാർന്ന ഓർമകളിലേക്ക് പോകുന്നു ഈ സീരിയൽ കാണുമ്പോൾ..

  • @realstar2258
    @realstar2258 Рік тому +8

    Ramettan pandu kanan sadhichilla TV illathadu kondu. Pakshe inn youtube il kandu ❤️❤️🔥🔥 thank you DD Malayalam

  • @vasudevkrishnan5476
    @vasudevkrishnan5476 11 місяців тому +4

    ബാബു നമ്പൂതിരി as രാമേട്ടൻ, ഹാ ഇത് തന്നെയല്ലേ പ്രജ സിനിമയിലും😊😊

  • @ruok5404
    @ruok5404 3 роки тому +10

    ടെലിഫിലിം എന്നും ഇഷ്ടം 😍

  • @nadiyathoufe7036
    @nadiyathoufe7036 2 роки тому +8

    Pand kanan ishtamallayirunna telefilms inn youtube il irunnu kaanunnu...sathyam paranjal 2 generations um anubhavikkan pattiya nammal aanu sherikkum baagyavan...oro program s um kanumbol annathe oro ormakal manasil oodi eathunnu....pls aagneyam koody aplod cheyyu pls.

  • @Jnaveen38
    @Jnaveen38 4 роки тому +11

    Relaxing ... Real people , real work and real telefilm feeling nostalgic and doesn't harassment of serial like other channels

  • @rajannairg1975
    @rajannairg1975 11 місяців тому

    ഞാനും എന്റെ ബാല്യ കാലത്തേക്ക് പോയി. എന്നും മനസ്സില്‍ നൊമ്പരം ഉളവാക്കുന്ന എന്റെ ബാല്യ kalathilakku.......❤❤❤❤

  • @anjuvr2989
    @anjuvr2989 4 роки тому +21

    ഓണക്കാലത്തു ഇട്ടിരുന്ന കുറെ telefilms ഉണ്ടല്ലോ. ഇടാമോ. Pls

    • @prabeeshkk8997
      @prabeeshkk8997 3 роки тому +5

      Athe premkumar armiyil ninnu onathinu leave varunna onnu undarnu

    • @anjuvr2989
      @anjuvr2989 3 роки тому +2

      @@prabeeshkk8997 കാർഗിൽ കഴിഞ്ഞ ആ കൊല്ലം

    • @sreelayamnikhil4943
      @sreelayamnikhil4943 3 місяці тому

      correct

  • @kiranbaby5216
    @kiranbaby5216 3 роки тому +4

    Naalumani poovu, suryodayam okke please upload cheyy

  • @shijuashokan8024
    @shijuashokan8024 4 роки тому +15

    കുഞ്ഞിക്കൂനൻ സീരിയൽ ടെലികാസ്റ് ചെയ്തുടെ............ pls.... 🙏

  • @ajith4516
    @ajith4516 3 роки тому +6

    രാമേട്ടൻ ❤️❤️❤️

    • @jishnunv8740
      @jishnunv8740 2 роки тому +1

      ബാബു നമ്പൂതിരിയല്ലെ രാമേട്ടൻ

  • @Indiancitizen123-v8t
    @Indiancitizen123-v8t 3 місяці тому

    Emotionally touching ❤

  • @sreelayamnikhil4943
    @sreelayamnikhil4943 3 місяці тому

    Eniyum telefilms pratheekshichu kollunnu…🤝

  • @malootymalu853
    @malootymalu853 Рік тому +4

    പുന്നയ്ക്ക വികസന കോർപറേഷൻ എന്ന സീന ആന്റണി,ഗോപകുമാർ ഒക്കെ അഭിനയിച്ച സീരിയൽ ഇടാമോ 🙏🏻

  • @minukarunakaran7894
    @minukarunakaran7894 7 місяців тому

    അന്നും ഇന്നും പഴയ കാലത്ത് പോകാൻ നോക്കുന്നു ഞാൻ.
    🕉️🔱❤️🙏

  • @Hgznz
    @Hgznz Рік тому

    Ramettan 😜 mmm........

  • @prasadpk8444
    @prasadpk8444 3 роки тому +3

    താമരക്കുഴലി സീരിയൽ upload ചെയ്യാമോ pls

  • @kiranbaby5216
    @kiranbaby5216 3 роки тому +1

    Please bharathavu telefilm upload

  • @athiraspillai2553
    @athiraspillai2553 3 роки тому +1

    So refreshing

  • @ajithadl2049
    @ajithadl2049 2 роки тому

    Oralude vtl oru kochu kutty jolikku nikkunnathum... Aviduthe aalu oru rose inodu divasavum samsarikkunnathum... Angana aa kuttiye jolikk kondakkiya aal varumbo aabl rose പറിക്കാൻ nokkunnathum... Aa telefilm name ariyilla othiri naal aayi nokkunnu name ariyilla arkkenkilum ariyam enkil paranju tharamo...

    • @Ptr007r
      @Ptr007r 3 місяці тому

      അനൂപ് മേനോൻ അല്ലേ അതിൽ

  • @vidhyat3829
    @vidhyat3829 3 роки тому +3

    ❤❤❤

  • @Prasanth322
    @Prasanth322 Рік тому +3

    എൻ്റെ അച്ഛൻ്റെ വീട് ഇതേപോലെ തടി കൊണ്ട് ഉള്ള വീട് ആണ്...

  • @rajnathkrishna884
    @rajnathkrishna884 Місяць тому

    🎉

  • @nadathmika9581
    @nadathmika9581 3 роки тому +1

    മനോഹരം

  • @goodluck5382
    @goodluck5382 3 роки тому +3

    Eniku onnum manasilayila arelum onnu paranju tharooooo

    • @arunraghuk5627
      @arunraghuk5627 3 роки тому +4

      രാമേട്ടൻ പൊതുവെ മുങ്ങുന്ന ഒരു സ്വഭാവക്കാരൻ ആണ്.(സാഹചര്യവും സമൂഹവും കാരണം) എന്നാൽ സ്നേഹമുള്ളവനാണ്. പെങ്ങൾ സ്വയം പോയതാണ്. പിന്നീട് എന്ത് സംഭവിച്ചു എന്ന് രമേട്ടനും അറിയില്ല. കുത്തു വാക്കുകളും ദുഖവും നിറഞ്ഞ നാട്ടിലേക് പിന്നീട് രമേട്ടനു തിരിച്ചു വരാൻ തോന്നിയില്ല.

  • @shyamjithk3241
    @shyamjithk3241 4 роки тому +17

    പഴയ മധുമോഹൻ abinayaicha serial onnu upload cheyyumo.. pinne ഇല്ലിക്കട്ട് നമ്പൂതിരിപാടിന്റെ പണ്ടത്തെ ഒരു സീരിയൽ. പേര് orkunnila

  • @malootymalu853
    @malootymalu853 Рік тому +1

    വംശം serial idamo🙏🏻

  • @sethulekshmim6605
    @sethulekshmim6605 4 роки тому +5

    Serial actor sarath abhinayicha oru short filim undayirunallo.. name orkunillaa.. arelum onnu paranju tharumo

    • @nihaan1000
      @nihaan1000 3 роки тому +2

      Pengalude kuttukariyude veettil vanittu avidathe velakkariye premikunna telefilimano

    • @sethulekshmim6605
      @sethulekshmim6605 3 роки тому +2

      @@nihaan1000 athe

    • @praveenab7192
      @praveenab7192 3 роки тому

      @@sethulekshmim6605 name kittiyo njanum kure kalamai serch cheyunu

    • @sethulekshmim6605
      @sethulekshmim6605 3 роки тому +1

      @@praveenab7192 illadaa... ആരേലും ഒന്ന് പറഞ്ഞു തരുമോ????

    • @aryajose8322
      @aryajose8322 3 роки тому +2

      സന്ദർശനം

  • @simplestyleszumeees
    @simplestyleszumeees 3 роки тому +3

    ഇത് ഏത് വർഷത്തെയാകും അറിയാമോ

  • @AswathyAsvi
    @AswathyAsvi 4 роки тому +2

    Doubbing artist bhagyalakshmiyude telefilm idamo...Name arinjudaa..tele film anoo serial anonnum ormaillaa..

  • @SonuNikeshVlog
    @SonuNikeshVlog 3 роки тому +1

    😍😍

    • @Hgznz
      @Hgznz Рік тому

      😝🙂

  • @lishinmanu5383
    @lishinmanu5383 Рік тому

    Bgm❤

  • @Rajeshkumar-qr9ov
    @Rajeshkumar-qr9ov 4 роки тому

    സൂപ്പർ

  • @minukarunakaran7894
    @minukarunakaran7894 7 місяців тому

    👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍.
    🕉️🔱❤️🙏

  • @aruncm2268
    @aruncm2268 Рік тому

    Ooormakal❤❤❤❤❤❤❤❤🌷❤🌷🌷

  • @kala.m9062
    @kala.m9062 3 роки тому

    Kumilakal serial upload cheyyamo?????

  • @legendsneverdie2217
    @legendsneverdie2217 3 роки тому

    😣😣😓

  • @VipinNSVD
    @VipinNSVD 3 роки тому

    എന്തിന് 😆😆😆

  • @yadhuthilak369
    @yadhuthilak369 4 роки тому +4

    അനൂപ് മേനോൻ അഭിനയിച്ച ടെലിഫിലിം ഒന്ന് upload ചെയ്യുമോ ടെലിഫിലിമിന്റെ പേര് ഓർക്കുന്നില്ല

    • @vv-px3kq
      @vv-px3kq 4 роки тому

      Njanum anveshikuva ... doordarshan il pandu Vanna oru telefilm...Peru orkunilla

    • @jasnarahman6488
      @jasnarahman6488 3 роки тому

      Rachiyamma yennanenn thonnunu

    • @sreejaok1814
      @sreejaok1814 3 роки тому

      ചീവിടിന്റെ കരച്ചിൽ പോലും സൂപ്പറായിട്ടുണ്ട്

    • @ajith4516
      @ajith4516 3 роки тому

      Yes.. oru naxalite Paulose intae allae.. innu koodi landae ulluu.. pathi vechu kandathu kondu name kittiyilla.. youtube full arichu perukki name illathae thannae pakshe kittiyilla...

    • @ushapillai8442
      @ushapillai8442 3 роки тому

      December Mist ആണോ

  • @akki6998
    @akki6998 3 роки тому +1

    Nirakkoottu ajith vul

  • @navyamohanan9982
    @navyamohanan9982 Рік тому

    ❤❤❤❤❤❤

  • @mrinalinisanthosh9334
    @mrinalinisanthosh9334 3 роки тому

    super