REVISION PLAN ✨ LDC 2024 ✨ വേഗത്തിൽ സിലബസ് മുഴുവനും റിവിഷൻ ചെയ്യാം ✨ Maths & Mental Ability ✨

Поділитися
Вставка
  • Опубліковано 13 жов 2024
  • #jerinjohn #trigturn #psc #ldc #ldc2024
    ഇനി പഠിക്കാനിരിക്കുന്നവർക്കും, നന്നായി പഠിച്ചവർക്കുമുള്ള REVISION PLAN ✨
    LDC 2024 ✨
    Maths & Mental Ability Topic Wise REVISION ✨
    കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Official Telegram ചാനലിൽ Join ചെയ്യൂ... 👇
    Telegram Channel Link ➡️ t.me/Trigturn
    LDC 2024 Playlist : ➡️ • LDC 2024

КОМЕНТАРІ • 690

  • @jewelsworld6754
    @jewelsworld6754 3 місяці тому +65

    ദൈവമേ sir നു ആയുസും ആരോഗ്യവും കൊടുക്കണേ

  • @Dreamcatcher459
    @Dreamcatcher459 3 місяці тому +356

    ഒക്ടോബറിൽ ldc exam ഉള്ളവർ ഭാഗ്യവാനും ഭാഗ്യവതികളും 😌 . ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും റിവിഷൻ class തന്ന ജെറിൻ സർ ❤❤.

    • @Riya-op4ji
      @Riya-op4ji 3 місяці тому +8

      😢 odikko

    • @harikrishnan8748
      @harikrishnan8748 3 місяці тому +42

      Octoberil. Ullavark oro stage kazhiyumbozhekum tension koodale. Undavu

    • @Dreamcatcher459
      @Dreamcatcher459 3 місяці тому +6

      ​@@Achu-tv2cs oru vidham padichavarkk revision cheyan 3 months thane dharalam . Also related facts kittum . Pinne ellavarum madi pidich irikuka alla . Silent ayirunnu work cheyyunavar und . Atrak competition aanu .

    • @SowmyaC-ku4lf
      @SowmyaC-ku4lf 3 місяці тому +42

      തോന്നൽ ആണ്, ഇപ്പോൾ ഉള്ള മനോഭാവം തന്നെ ആയിരിക്കും അപ്പോഴും. അലസത കൂടും

    • @kannankollam1711
      @kannankollam1711 3 місяці тому +10

      ​@@SowmyaC-ku4lfഅലസത കൊണ്ട് ആരും പഠിക്കുന്നില്ല പിന്നെ ടെൻഷൻ മൂലം പഠിക്കാറില്ല

  • @anaystechy8142
    @anaystechy8142 3 місяці тому +68

    Sir.... ഞാൻ കഴിഞ്ഞ upsa എഴുതിയിരുന്നു...maths nu എനിക്ക് 12/15 കിട്ടി.. സാറിൻ്റെ ക്ലാസ്സ് മാത്രമാണ് കണ്ടത്...മുൻപ് 4 അല്ലെങ്കിൽ 5 marks ഒക്കെ ആയിരുന്നു കിട്ടിയിരുന്നത്....maths എനിക്ക് ഭയങ്കര tough ആയിരുന്നു പക്ഷേ ഇപ്പോൾ maths ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്... Only because of Jerin Sir....thank you so much sir....❤❤

    • @sujanaakhilraj1255
      @sujanaakhilraj1255 2 місяці тому +1

      Njanum LDC attend cheyyunnund..maths valare weak aanu.. questions motham skip cheyyaranu😢

  • @gopalakrishnan8353
    @gopalakrishnan8353 3 місяці тому +68

    ജെറിൻ സാർ ജൂലൈ 27ന് മുമ്പ് ഡെയിലി ഒരു ക്ലാസ്സ്‌ എന്ന വിധം ഇടാമോ സാർ ❤❤❤ഒരുപാട് നന്ദി സാർ 🎉🎉🎉

  • @kannankollam1711
    @kannankollam1711 3 місяці тому +221

    ഒക്ടോബറിൽ പരീക്ഷകൾ ഒന്ന് ഹാജർ പറയണേ

  • @anusreemp1573
    @anusreemp1573 2 місяці тому +3

    Parayaan vaakkukalilla sir😍maths ന്റെ karym alochichulla tensiona full... Ippo parnja LDC 2024 playlist itha ippo thnne thudngaa... Sirnte koode thnne... Padikkn...enikk SEPTEMBER 28 exam. Kozhikode...Kanakkinodulla pedi ingnelum theeratee...😅.... Thanku sir😍

  • @priyamvadapriyamvada1697
    @priyamvadapriyamvada1697 2 місяці тому +3

    Sir.... ഒരുപാട് ഒരുപാട് നന്ദി 🥰🥰🥰🥰🥰🥰🥰🥰🥰🥰❤ കഴിഞ്ഞ LPSA എക്സാം നല്ല പ്രയാസം ആയിരുന്നു. ഹുമാനിടീസ് ബാക്ക്ഗ്രൗണ്ട് ഉള്ള എനിക്ക് maths വലിയ പ്രയാസം ഉള്ള വിഷയം ആണ് . ഈ വർഷം ഡിഗ്രി ലാസ്റ്റ് year പഠിക്കുന്നത് കാരണം എനിക്ക് ഇരുന്നു maths പഠിക്കാൻ പറ്റിയിരുന്നില്ല. But degree എക്സാം കഴിഞ്ഞ അന്ന് തൊട്ട് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ എഴുന്നേൽക്കാതെ കുത്തിയിരുന്ന് സർ ന്റെ വീഡിയോ കണ്ടു.... പഠിച്ചു.... തൊട്ട് അടുതുനിന്നു ഒരു കുഞ്ഞിനെ പഠിപ്പിക്കുന്ന അത്രയും താഴ്ന്ന നിലവാരത്തിൽ നിന്ന് തുടങ്ങി ഇത്രയും വ്യക്തമായ ക്ലാസ്സ്‌ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല സർ. Maths നു ചുരുങ്ങിയ സമയമേ പഠിച്ചുള്ളൂ എങ്കിലും 7 മാർക്ക്‌ കിട്ടി ❤Total 64 മാർക്ക്‌ ഉണ്ട് ലിസ്റ്റിൽ നല്ല റാങ്കോടെ തന്നെ കയറുമെന്ന് പ്രതീക്ഷിക്കുന്നു.Thank You sir.. ❤️❤️🙏🙏

  • @ashishybu7916
    @ashishybu7916 2 місяці тому +2

    ഇത്ര നല്ല മനുഷ്യനെ ദൈവം സൃഷ്ടിച്ചതിന് ദൈവത്തിനു നന്ദി

  • @Goodluck-gq2dd
    @Goodluck-gq2dd 3 місяці тому +46

    എന്റെ പൊന്ന് സാറെ ഞാൻ ഈ വട്ടം 10 മാർക്ക്‌ പോവട്ടെ എന്ന് കരുതി നിന്നെ ആണ്... ദൈവം ആയിട്ട് സർ നെ ഇപ്പോ ന്റെ മുന്നിൽ എത്തിച്ചു.... ജോലിക്കിടയിൽ മാത്‍സ് നോക്കാൻ പോലും പറ്റിയില്ല

  • @Archanaarrch
    @Archanaarrch 3 місяці тому +19

    ഒട്ടും ഇഷ്ടമല്ലാത്ത maths ഇപ്പോ എറ്റവും ഇഷ്ടമാക്കിയതില് sir nte പങ്ക് ചെറുതൊന്നുമല്ല....🙏🥰

  • @ReshmaReshu-ke3sc
    @ReshmaReshu-ke3sc 3 місяці тому +13

    സാറിന്റെ വാക്കുകൾ ഞങ്ങൾക്കു തരുന്ന ആത്മവിശ്വാസം ഒരുപാട് വലുതാണ്❤❤❤

  • @SubiSanthosh-f8h
    @SubiSanthosh-f8h 3 місяці тому +19

    Sir ne തുല്യം വേറെ ആരും ഇല്ല.പിഎസ്‌സി മാത്സ് ക്ലാസ്സ് എടുക്കാൻ

    • @dreamcatcher8788
      @dreamcatcher8788 2 місяці тому

      Maths ന് ജെറിൻ സാറിന്റെ ട്രിഗ് ടേൺ പോലെ english nu best യൂട്യൂബ് ചാനെൽ ഉണ്ടോ. ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരണേ

  • @shanimaneesh15
    @shanimaneesh15 3 місяці тому

    Thank you sir.... ❤️
    എനിക്കു kannur ജില്ല യിലാണ് exam... പറ്റാവുന്ന അത്രയും class കാണാൻ ശ്രെമിക്കും

  • @meenakship8331
    @meenakship8331 3 місяці тому +30

    എന്റെ പ്രിയ ഗുരുനാഥൻ

  • @shabi55
    @shabi55 2 місяці тому

    ഇതായിരുന്നു എനിക്കും വേണ്ട revision plan. Thanks

  • @SanthoshKumar-hq9qw
    @SanthoshKumar-hq9qw 3 місяці тому +4

    Iniyulla janmangalilum ithrayum nalla sir ayi thanne irikatte. Aranu sarikum sir ennu kanichu thanna aalanu sir. God bless you 🙏🙏🙏sir

  • @aswathip1269
    @aswathip1269 2 місяці тому +2

    Sure. Njan full kanditte poku karanam sir class kandal madukkkilla kandukondu rikkan thonnum ithanu ithuvare thiranju nadannathu njan sir munnethe class kandukondirikkennu ini ithu padikkette

  • @suf7688
    @suf7688 3 місяці тому +50

    jerin sir ullathaan aake oru hope 😊

  • @athira2125
    @athira2125 3 місяці тому

    Maths and mentalibility Sir ഉണ്ടല്ലോ അതിൻ്റെ കാര്യത്തിൽ നോ ടെൻഷൻ ❤❤

  • @renjithrajrs2442
    @renjithrajrs2442 2 місяці тому

    സെറ്റ്...❤️പൊളി...💚 കിടിലം...💙

  • @mithrass4447
    @mithrass4447 2 місяці тому

    sir normal white boardil നിന്നും digital board ആയല്ലോ.....സന്തോഷം ...❤ Trig turn ഇനിയും വളരട്ടെ....🎉

  • @rasmitv4763
    @rasmitv4763 3 місяці тому

    കാത്തിരുന്ന നിമിഷം ❤️❤️
    Maths ന് sir നെ കഴിഞ്ഞേ ഉള്ളൂ വേറെ ആരും.... 🩷

  • @GMGOWRI5292
    @GMGOWRI5292 3 місяці тому +9

    സാർ.. കൂടെ.. ഉള്ളത്.. കൊണ്ട്... ഒരു.. ധൈര്യം ❤❤❤..... ജെറിൻ sir ❤❤❤❤

  • @Aisha1234ash
    @Aisha1234ash 3 місяці тому +1

    Maths ishtamanu... Jerin sir nte class um kude ayappo peruthishtayiii❤❤❤❤
    Full topic sirnte class nokiyanu padiche......ithrayum simple ayi engane maths padippikan kazhiyunne enna njan chinthikkunnee🤔
    Thank you so much ❤❤❤❤🎉🎉🎉

  • @Anjuraveendra
    @Anjuraveendra 3 місяці тому

    Kazhija ld yum sire kude. Ethum agane thanne. October la. Sir nte th mathram 5,6 note ay 😍. Thankyou sir

  • @hasnasharafu1183
    @hasnasharafu1183 3 місяці тому

    Hi.maths padikkan thudangiyittilla.maths enikk simple aanu.inn thudangum.❤Thank you sir.

  • @aswathyramachandran8239
    @aswathyramachandran8239 3 місяці тому

    Upsa kk njan sir nte revision class follow cheyythathanu.examinu nannayi ezhuthan patti.❤

  • @ponnus550
    @ponnus550 3 місяці тому +1

    എല്ലാം പഠിച്ചു. ഇപ്പോൾ ആലോചിക്കുമ്പോൾ ആകെ ഒരു പൊക. Qestn നും ഓപ്ഷനും kaanumb🎉കിട്ടുമായിരിക്കും 🥺

  • @SANGEETHAVASU-u3k
    @SANGEETHAVASU-u3k 3 місяці тому +19

    Compound padikuvarnu appolekum vannu❤

  • @craft8440
    @craft8440 3 місяці тому

    Sirinte class kandapozha maths pole ithrayum easy aaya oru subject illenn manasilayath orikkal padichal pinne marakilla athrayum nannayita sir class edukunne njanum ente sisters and friends sirinte vliyoru fan aanu

  • @manikandanelliyakottil6861
    @manikandanelliyakottil6861 3 місяці тому +20

    പഠിച്ചു തീർത്തു സാർന്റെ revision class Telegram questions ചെയുന്നു. Maths ഞാൻ full score ചെയ്യും സാർ ന്റെ ക്ലാസ്സ്‌ എന്നെ ഒരുപാട് help ചെയ്തു എനിക്ക് maths subject പേടി മാറി Thank you so much sir🥰💞

  • @athira747
    @athira747 3 місяці тому

    Sir superr ahnu enganey ithrem topics rivision cheyyumennu karuthi irikkuvarunnu🥹thangam sir neenga❤❤

  • @AkhilaKS-lu4ed
    @AkhilaKS-lu4ed 2 місяці тому +1

    എന്റെ പൊന്നു സാറേ..... Sir ന്റെ ആത്മാർത്ഥത യ്ക്ക് മുന്നിൽ തൊഴുതു പോകുന്നു..... Sir ഡിഗ്രി ldc ക്ക് ഒക്കെ വേണ്ടി പഠിപ്പിച്ച എല്ലാ ടോപ്പിക്ക് കളും sir ചാനൽ ലിൽ 10 12 ക്ലാസ്സ്‌ കളായി syllabus വൈസ് എടുത്ത ക്ലാസ്സുകളും എല്ലാം നോട്ട് എഴുതി പഠിച്ചു ..... പല xam നും ആ നോട്ട് തന്നെ revision ചെയ്തു പോകുന്ന sir ന്റെ ശിഷ്യയാണ് ഞാൻ.... എന്നാൽ ഈ ldc ക്ക് വേണ്ടി revision ചെയ്തിട്ടില്ല മറ്റു ടോപ്പിക്ക് കൾ നോക്കാൻ ഉണ്ടായിരുന്നു എങ്ങനെ revision തുടങ്ങും എന്ന് ചിന്തിച്ചപ്പോ അവിടെ യും sir എത്തി...... Sir ഒരു ടോപ്പിക്ക് 25 ക്ലാസ് ഇട്ടാൽ പോലും കണ്ടിരിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല.... കാ രണം ആർക്കും ചെയ്യാവുന്നത് പോലെയാ sir പഠിപ്പിക്കുന്നെ..... ഞാൻ sir ന്റെ വായിന്നു വീഴുന്ന ഓരോ വാക്കും എന്റെ നോട്ട് ഇൽ പകർത്തുമായിരുന്നു..... ജെറിൻ sir ന്നു പേരെഴുതിയ 8 നോട്ട് ഉണ്ട് എനിക്കു.....ഇത്ര വിശദമായിട്ട് ഓരോ ടോപ്പിക്ക് ഉം വർഷങ്ങൾ മുന്നേ സ്വന്തം ചാനൽ ലിൽ അപ്‌ലോഡ് ചെയ്തിട്ടും ഓരോ exam നും പ്രത്യേകം റിവിഷൻ ക്ലാസ്സ്‌ scert ക്ലാസ്സ്‌ pyq ഒക്കെ ചെയ്തിട്ടും ഈ അവസാന നിമിഷം maths ഒന്നുമറിയാത്ത വർക്ക് വേണ്ടി പിന്നെയും ഇരട്ടി effort ഇട്ട് ഓരോ ടോപ്പിക്ക് ഉം ഒറ്റ ക്ലാസ്സ്‌ ഇൽ ചുരുക്കി പറഞ്ഞുതരാൻ കാണിക്കുന്ന മനസ്സ് 🙏🙏🙏❤️

  • @poojasreepoojasree2465
    @poojasreepoojasree2465 3 місяці тому +1

    Ella rum payment channel thudagiyal avar Vanna vazhiyays youtube angu marakkum. Ath Mataram kandu padichavar vazhiyadharam Akum. But sir. Different anu. Aksharam thettathe. Sir enn vilikam. Thank you sir

  • @aiswaryakr9839
    @aiswaryakr9839 3 місяці тому +2

    Thank you...Sir
    Nandhi nandi en daivame....Nandi en yeshupara...

  • @reshmakichu7807
    @reshmakichu7807 3 місяці тому

    Sir, pkd anu exam... Psc il maths nu kurachenkilum mark kittunnath sir nte videos follow cheyunnath kondanu.... Theerchayayum sir njngalkvendi cheyunna effort manasilakki idunna ella videosum padikanayi maximum sramikum....❤

  • @adhishrajm8128
    @adhishrajm8128 3 місяці тому

    എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ, ❤lgs nte class cheyanam sir

  • @sumi22
    @sumi22 3 місяці тому

    Enthu parayana sire...❤❤❤❤orupaad thanks... Maths though ulla enikk ipo maths ishtappett vannu..padichu theerkkunnu...apo ente English 😢
    Ente mol sir nte sound kettal appo paryum...ummachinte sir vannenn...sirte class kett kett maths ine ishtappettu...vere onnum padichillelum maths daily nokkum...mol paryum...ummachikk sirne ithra ishtno ennu...
    Inshallah allah. Ldc kittiyitt sirne kaanan varum🎉sure
    Thats is a one of the goal in 2024❤
    *@55*

    • @Rahees-c1q
      @Rahees-c1q 3 місяці тому

      നിങ്ങൾക് എത്ര age

  • @jeeshmam1054
    @jeeshmam1054 3 місяці тому

    എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല🥺 Thanku sir❤😘😘😍😍

  • @milugibin8729
    @milugibin8729 3 місяці тому +2

    വലിയ വലിയ ആശങ്ക ആയിരുന്നു... ഇപ്പൊ അതിലും വലിയ ആശ്വാസം 🙏🙏🙏 thank uuuuu🙏🙏🙏🙏🙏srr

  • @athirapv8550
    @athirapv8550 3 місяці тому

    Sirന്റെ ക്ലാസ്സ്‌ super anu👌👌👌❤️🙏

  • @krishnagopal3464
    @krishnagopal3464 3 місяці тому

    Ithrayoke cheythu thanna jerin sir nodulla kadappadu kondenkilum nammalellarum mathsil full score cheyanam🙏🙏🙏🙏

  • @AmmuAmmafoodparadise
    @AmmuAmmafoodparadise 3 місяці тому +28

    ദൈവം പല രൂപത്തിൽ വരും ❤❤

  • @vandana.s.nambiar1220
    @vandana.s.nambiar1220 3 місяці тому +5

    Thank you sir.....request cheyda video ayrnu....lots...love n respect sir...revision playlist cheyunund....athu finish ayillrnu...maths orupad ishtam...ulla topic...

  • @Samyuktha-j8x
    @Samyuktha-j8x 3 місяці тому

    Kure class oke nokki eniyum nd ithu folow chyum😊

  • @sujanaakhilraj1255
    @sujanaakhilraj1255 2 місяці тому

    Sir njan innu ippo thott sir nte koode koodan povanu.maths ith vare ella questions um skip cheythittulla oral aanu njan. Enik maths score cheythe pattu.ippol 30 oke marks kittunnullu. Maths padichal kurach koodi score cheyyan pattumenn ariyam. Thank u so much for your effort sir❤

  • @asiyashafeeq5558
    @asiyashafeeq5558 3 місяці тому

    Siree.....sirnte vedios kanunath thanne oru +ve vibe aaneyyy

  • @vijithasuveen
    @vijithasuveen 3 місяці тому

    Thank you sooo .......much sir ❤ maths kurachupolum ariyatha enikk maths easy ayi padikkan pattiyath sir nte class kandittanu... 😊

  • @jyothi7169
    @jyothi7169 3 місяці тому

    Thank you sir...oru classil full topic kiitiyengil enn ahrehichittund ❤ recent questions class koode vegam tharane sir god bless you sir 😊

  • @pikapika98765
    @pikapika98765 3 місяці тому +11

    UA-cam തുറക്കുമ്പോൾ ആദ്യം തന്നെ ദൈവത്തിൻ്റെ content ഏതെങ്കിലും വന്നാൽ അറിയാതെ തൊട്ട് തൊഴ്ത് പോവും, അത് പോലെ തന്നെ ജെറിൻ സാറിൻ്റെ Trig turnഉം 🙏🏻😊

  • @sanammus9020
    @sanammus9020 3 місяці тому

    Njanith noki revision cheythu thudangi.. ❤❤

  • @Remy-P81
    @Remy-P81 3 місяці тому

    Thank you soooo much sir.ente sub maths anu so maths mattivechirikkukayayirunnu .

  • @haseenashafeer
    @haseenashafeer 3 місяці тому +24

    Sir ന്റെ ചാനൽ കണ്ടതിന് ശേഷമാണ് maths എന്താണെന്ന് ഞാൻ അറിഞ്ഞത് 😂
    thank you so much സർ🥰❤

  • @shimishajahan5831
    @shimishajahan5831 3 місяці тому

    Hai bro sir❤❤ thanks for class njagale Kai vidalle house wife anu njan maths Matti vachirikkuvayirunnu

  • @amruthamkumar4493
    @amruthamkumar4493 2 місяці тому +2

    Sir, TVM എക്സാം 27th ആണ്. എന്തൊക്കെയോ പഠിച്ചു but ഇപ്പൊ റിവിഷൻ നോക്കിയപ്പോ ആദ്യമായി പഠിക്കുന്ന പോലെ 😞😞😞😞അയ്യോ ടെൻഷൻ ആയിട്ട് വയ്യ 😞😞

  • @TheRealSpidermon-008
    @TheRealSpidermon-008 2 місяці тому

    Hello Sir
    Ssc - MTS - CGL ന്‍റെ oru playlist ചെയ്യാവോ please

  • @PrasanthThankappan
    @PrasanthThankappan 3 місяці тому +1

    Ithuvaree set aahnu siree....bakki porattee... revision ennu parajal Jerin sir illandenth❤❤❤

  • @vidhyavikram4942
    @vidhyavikram4942 3 місяці тому +1

    Sir വളരെ നന്ദി 🙏.. Njan stuck ay nikuvarunu.. Video nalla useful ay..

  • @stephymariya4879
    @stephymariya4879 3 місяці тому +1

    My favorite teacher for ever💜

  • @philanthropist1582
    @philanthropist1582 3 місяці тому +1

    Thank you sir ഒരേ പൊളി ❤️🥰

  • @ShafiK-v9p
    @ShafiK-v9p 3 місяці тому +4

    Than k u sir. orupad agrahicha vedeo. thnk u so much.

  • @anilaraj
    @anilaraj 3 місяці тому

    Sir geometry ബാക്കിയും, ക്ലോക്ക്, edukkane..thank you sir

  • @saddamhusain-qe1rk
    @saddamhusain-qe1rk 3 місяці тому +1

    Inn padikkan thudangiyappool thanne ee vedio kandu very use full❤❤

  • @ananyaashok7994
    @ananyaashok7994 3 місяці тому

    Ithrayum maths simple akki therunna sir nu orupad nandhi❤️❤️❤️❤️❤️❤️❤️

  • @SREYAA-dg8vs
    @SREYAA-dg8vs 3 місяці тому +1

    Sirnte ee revision class orupaad help full aanu..work out questions cheyth kazhiubozhekkum set aakum❤ Thank you sir .. wating for next topic

  • @shayanam4026
    @shayanam4026 3 місяці тому

    Tvm പരീക്ഷക്ക് മുന്നേ maths part ഇൽ ഉള്ള ടോപ്പിക്ക് തീർക്കണെ സർ. പ്രധാനമായും വർക്ക്‌ ആൻഡ് ടൈം

  • @sreehari61
    @sreehari61 3 місяці тому +2

    Geometry 2D set pdf. അതുപോലെ ബാക്കി topic കൂടി pdf തരുമോ സർ🤲

  • @soumyaajith882
    @soumyaajith882 3 місяці тому

    സാറിന് തുല്യം സാർ മാത്രം ❤️❤️🥰🥰

  • @Aswana12
    @Aswana12 2 місяці тому

    Sir njn xm padichu thudagunna ulu revision class mathrm follow cheytha mathio sirnte pls reply sir

  • @dpsnsurekha
    @dpsnsurekha 3 місяці тому +10

    Ponnu siree yethu channalinum nokiyal avark paisa vennam. Yenkilee class repetition ayidu tharau. Aknee nokuka anu yenkil sir hero anu hero.maths class kuttikkalk free ayid eduthu tharunilee. Sirnte class kandanu njan maths padichath. Siree respsct u love u admire u.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤sirne kannumbol anu padikkan oru inspiration ullath. Thankuuuuuuuuuuuuuuuuu sireeeeeeeeeee😍😍😍😍😍

  • @Abcd1-e989
    @Abcd1-e989 3 місяці тому

    Sir paranj playtist videos correct aayi follow cheyyyunund..❤

  • @karthikgamesandfun8444
    @karthikgamesandfun8444 3 місяці тому

    Thank u sir, ഞാൻ complete ചെയ്യും

  • @jaseenanoushad1503
    @jaseenanoushad1503 3 місяці тому +1

    Eppol nammude rakshakan jerin sir♥️🥰

  • @LMD107
    @LMD107 3 місяці тому

    Sir direction class churukki oru class tharumooo🙏🙏🙏

  • @revathyn675
    @revathyn675 3 місяці тому

    Arude class kittiyalum jerin sir nte maths class athu vere onnu thanne aanu.🙏

  • @Aysha-vw6sv
    @Aysha-vw6sv 3 місяці тому

    Njangade manassariyunna sir nu god dheergayuss nalkatte🤲🤲

  • @ShincySajeesh-hq1sl
    @ShincySajeesh-hq1sl 3 місяці тому +10

    Ente swapna vaziyil enik koottayi kittiya daiva tulyan...❤ Thank you very much sir for being supporting us❤❤❤

  • @NyhashabuShabu
    @NyhashabuShabu 3 місяці тому +1

    Ldc rivision allathae ldck vaendath plylistl add cheyyumou

  • @ishaprasad4808
    @ishaprasad4808 2 місяці тому +1

    Thank you Sir❤️❤️

  • @nimacvinayan3930
    @nimacvinayan3930 3 місяці тому +2

    Orrayeram thanks sir....really an expected class

  • @samyakjain7311
    @samyakjain7311 3 місяці тому

    Sir oru valiya tension poyi kittii 😊😊, thank you Sir ❤❤❤

  • @razzaz2212
    @razzaz2212 3 місяці тому

    ദൈവ ദൂതൻ 💕💕💕

  • @primsasvlog2913
    @primsasvlog2913 3 місяці тому

    HSA mathematics ന്റെ portions class ഉണ്ടോ sir🙏🙏🙏

  • @jishabiju2608
    @jishabiju2608 2 місяці тому

    Sarinu dhyvam anugrahikum sherikum

  • @dayanajohnson3110
    @dayanajohnson3110 3 місяці тому

    Today morning i thought of this question now I got it thank you and God bless you Sir

  • @Anu-z-08
    @Anu-z-08 3 місяці тому

    വന്നാലോ ഗണിത രാജകുമാരൻ ❤️

  • @jithinshambu5969
    @jithinshambu5969 2 місяці тому

    സ്നേഹം മാത്രം 🤍

  • @rainbow6766
    @rainbow6766 3 місяці тому

    a crystal clear role model ♥️🥺

  • @bhavyaty8640
    @bhavyaty8640 3 місяці тому

    Psc padich thudangiyapol thanne kandath sir nte classes mathraman

  • @smithaachu9733
    @smithaachu9733 3 місяці тому +43

    എനിക്ക് അത്യാവശ്യം വേണ്ടി വന്ന വീഡിയോ...😢 എൻ്റെ Sr...😊.. കുറച്ചു കൂടി നേരത്തെ ഇത് ചെയ്യായിരുന്നില്ല്ലെ എൻ്റെ പൊന്നു സാറേ❤❤.. TVM . ആണ്.....thnku srr❤

    • @Aswathyyyyyyyyy
      @Aswathyyyyyyyyy 3 місяці тому

      😢

    • @nima971
      @nima971 3 місяці тому

      Do apo mental ability class upload cheythitundo sir

    • @smithaachu9733
      @smithaachu9733 3 місяці тому +2

      @@nima971 ply ലിസ്റ്റ് nokkada... സർ ചെയ്യ്ത ക്ലാസ്സ് ഒക്കെ അതിൽ ഉണ്ട്......

    • @raseenanazar
      @raseenanazar 3 місяці тому +1

      Thank you Sir... Thank you so much... Oro class pending avumbo kanan pattathe varumbo agrahikum... Oru divasam oru topic cover cheyan pattiyirunenkil ennu... Ethra nanni paranjalum theerila athrakum nanni...

  • @angelmariyam5002
    @angelmariyam5002 3 місяці тому

    No words sir🔥🔥🔥 such a version of GOD🔥god bless u sir😍😍

  • @archanalekshmi1836
    @archanalekshmi1836 3 місяці тому +1

    Sirkollam annnu.appozhakkum portion theerumo

  • @DyutitJithu
    @DyutitJithu 3 місяці тому +1

    മുത്താണ് sir ♥️

  • @SR.1415
    @SR.1415 3 місяці тому

    I will defenetly follow this Sir. Thank you so much sir

  • @Suhu587
    @Suhu587 3 місяці тому

    Sir lgsn oru playlist creat cheyyane pls sir

  • @jasnahashim3281
    @jasnahashim3281 3 місяці тому +1

    sir lgs ethupolea cheyyumo?

  • @dreamer9350
    @dreamer9350 3 місяці тому +2

    Geometry 3D vegam edukkane sir

  • @suhadaet5354
    @suhadaet5354 2 місяці тому

    Maths ന്റെ പുലി 🔥🔥🔥🔥

  • @nabanishan2503
    @nabanishan2503 3 місяці тому

    Maths ethra padichaalum pinnem marakkunnu sir nte ella sahaayavum undaakumennu pratheeshikkunnu

  • @SerahChandra
    @SerahChandra 3 місяці тому +1

    Confidence vannu❣️