സുരേഷ് ഗോപി സാറിന്റെ ശബ്ദവും, ചാക്കോ മാഷിന്റെ തലയും, സൂപ്പർ ക്ലാസ്സ്, ആവറേജ് ന്റെ questions ഇനി പേടിക്കാണ്ട് ചെയ്യും ഞാൻ, ശെരിക്കും ഉപകാരപ്പെടുന്ന ക്ലാസ്സ്.. നല്ല അവതരണവും.. ചാനൽ subscribe ചെയ്തിട്ടുണ്ട്.. wish you all the best and god bless you sir....
Sir, അങ്ങയുടെ ക്ലാസും അവതരണ രീതി പറയാതിരിക്കാൻ വയ്യ അടിപൊളി. സാറിന്റെ ക്ലാസ്സ് ഡൗൺലോഡ് ചെയ്ത് അത് ടീവിയിൽ ഇട്ട് അത് കണ്ട് പഠിക്കുന്ന ഒരു ഗ്രാമ പ്രദേശത്തെ ഒരു കൂട്ടം psc സ്റുഡൻസ് ആണ്.
സാറിനെ കാണാൻ വൈകിപ്പോയി എന്ന ഒരൊറ്റ സങ്കടം. അവസാനമാണെങ്കിലും കണ്ടുമുട്ടിയല്ലോ എന്ന സന്തോഷം അതിനേക്കാൾ ഏറെ....സാറിനും കുടുമ്പത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു....
ഈശ്വരൻ എന്നും സാറിന്റെ കൂടെ ഉണ്ടാവും.. ഒരുപാട് നന്ദി ഉണ്ട് സാർ 🙏🏻🙏🏻എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കണക്ക് ക്ലാസ്സ് അത് സാറിന്റെ ക്ലാസ്സ് തന്നെയാണ് 🙏🏻🙏🏻🙏🏻🙏🏻🕉️
Talent ഇൽ സർ ക്ലാസ്സ് കണ്ടിരുന്നു pinne കാണുന്നില്ല കുറെ സെർച്ച് ചെയ്തു ബട്ട് കുറച്ചു ദിവസം ആയെ ഉള്ളു പുതിയ ചാനൽ കണ്ടിട്ട് അപ്പൊ very very happy ആയി
Maths... powerful ആണ് Simple ആണ്... 😁 ഇതൊക്കെ ആവണം എന്നുണ്ടെങ്കിലെ jerin സർ തന്നെ വരണം☺️ Sir വ്യക്തമായി പറഞ്ഞ് തരുന്നുമുണ്ട്... നല്ലോണം മനസിലാവുന്നുമുണ്ട്... thnkew jerin sir 😊
സാറുനുപരി ഒരു ചേട്ടനെ പോലെ പറഞ്ഞു ഇത്ര ഭംഗിയായി കണക്കിനെ, ശരാശരിയെ മനസിലേക്ക് ഊട്ടിഉറപ്പിച്ചതിന് ജെറിൻ സർ ന് എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി ഒപ്പം ഒരു big സല്യൂട്ട്. എന്നെങ്കിലും സാറിനെ കാണാൻ പറ്റട്ടെ എന്ന് മനസ്സിൽ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
Sir ന്റെ ജീവിതത്തിലെ വഴിതിരിവായ video 👍. എന്റെ ഒരു friend ആണ് ഈ ചാനൽ ന്റെ പേര് എനിക്ക് പറഞ്ഞു തന്നത്. എനിക്ക് maths കുറച്ചു പാടായിരുന്നു sir അത് ഒരുപാട് ലളിതമാക്കി. താങ്ക്സ്. ❤️
ഒരുപാട് നന്ദി സാർ , 🙏 Lgs Main തയ്യാറെടുപ്പ് തുടങ്ങാൻ നല്ല math's ക്ലാസ് നോക്കി നടന്ന ഞാൻ ലാസ്റ്റ് എത്തിപെട്ടത് സാറിന്റെ playlist ൽ ... കണ്ടപ്പം സത്യം പറഞ്ഞാ കണ്ണ് തളി , പിന്നെ ടെൻഷനായി.. ഇത്രയും കണ്ട് പഠികുമ്പോഴേക്കും exam കഴിയുമല്ലോ എന്ന് വിഷമിച്ച് ഇരുന്ന day തന്നെ സാർ ആ വിഡിയോ ചെയ്തത്. ❤️ സത്യം പറഞ്ഞാ ഞാൻ എണിറ്റ് തുള്ളിച്ചാടി😀 ഈ Main എനിക്ക് ഉള്ളതാണ് എന്ന് മനസിൽ ഉറപ്പിച്ചു. 🙏🙏 തുടങ്ങി കഴിഞ്ഞു : നന്ദി.. 🙏❤️
കുറച്ച് കാലം മുൻപ് ഒരു വീഡിയോ കണ്ടിരുന്നു അന്ന് നല്ല താൽപര്യമായി സർ ന്റെ class കാണാൻ . പക്ഷെ Phone കേടായി . Maths ൽ എപ്പോഴു ഒരു17,18 കിട്ടാൻ തുടങ്ങി പിന്നെ maths ന് വേണ്ടി ഇരിക്കാതെ ആയി ഇപ്പോൾ13,14 ഒക്കെ ആയി തുടങ്ങിയപ്പോൾ വീണ്ടും സർ ന്റെ class കാണാൻ വന്നു . വേറെ ഒന്നും പറയണ്ടല്ലോ. സർ Top ആണ്. സർ ത്രിമാന രൂപങ്ങൾ ഒന്ന് ചെയ്യാമോ പിന്നെ സമാന്തര ശ്രേണികൾ. എല്ലാ വേണം എല്ലാർക്കും maths 20 mark സർ ഉറപ്പാക്കണം.all the best sir
1st time I'm watching ur channel.. u r amazing mentor ...as a research scholar in geography, I'm very bad in calculation and all..ur classes are easy to learn...go ahead sir..
ഇങ്ങേനെ ഒക്കെ നല്ല പഠിപ്പിക്കാൻ ഒരു sir ഉണ്ടെകിൽ ഞാൻ എന്നോ നന്നായി പഠിച്ചേനെ😁 sir class poliyanu എനിക്ക് ഒരു പാട് ഇഷ്ട്ടായി എനിക്ക് ഇത് ssc examin prayojana pettum adi poli class aanu💯💯
Ekm talent batchil sirinte class attend cheythitund✌🏻maths ishtoy thudangiyath thane sirinte class attend cheytha sheshon😄😍 😊 nw am so happy to c u here again n tnku sir fr starting this new venture😍 it will be helpful to so many students like me😊 tnku so much sir❤ Great beginning✌🏻👌🏻keep up the good spirit😊👍🏻
Maths ഒന്നെന്നു പഠിക്കാൻ ഞാൻ ഇവിടെന്ന് തുടങ്ങുന്നു... അക്ഷരം തെറ്റാതെ sir എന്ന് വിളിക്കാൻ തോന്നിയ ആദ്യത്തെ maths ടീച്ചർ Maths പേടിയായൊണ്ട് പഠിപ്പിച്ച അദ്ധ്യാപകരെയും പേടിയായിരുന്നു... വർഷങ്ങൾക് ശേഷ ഞൻ maths padikkan തുടങ്ങുന്ന
വളരെ വൈകിപോയി sir നെ അറിയാൻ... എന്നാലും കഴിവിന്റെ പരമാവധി ശ്രെമിക്കും... ആ ശ്രെമം ഈശ്വരൻ കാണാതെ ഇരിക്കില്ല എന്ന് വിശ്വസിക്കുന്നു... അതോടൊപ്പം sir നു ഒരായിരം നന്ദിയും..... 🙏🙏🙏🙏
ഞാനൊരു പട്ടാളക്കാരനാണ്, കുറേ നാൾ കഴിഞ്ഞു പെൻഷൻ വരും.നാട്ടിൽ വന്നിട്ട് ഒരു ജോലി നേടാൻ ഇപ്പോഴേ പഠിത്തം തുടങ്ങി. സാറിന്റെ (പ്രായത്തിൽ ഇളയതാണെങ്കിലും sir എന്നുവിളിക്കുന്നതിൽ എനിക്ക് ഒരു മടിയും ഇല്ല becoz u deserve it) class കണ്ടപ്പോൾ മുതൽ കണക്കിനെ സ്നേഹിച്ചു തുടങ്ങി പിന്നെ ഒരു കാര്യം സാർ ക്ലാസ്സിൽ സാർ സ്വന്തമായി സാറിനെ ഡാ എന്ന് വിളിക്കുന്നു, ഒരു സ്റ്റുഡന്റ് ആയ എനിക്ക് അത് ഇഷ്ടപ്പെടുന്നില്ല, സൊ pl അവോയ്ഡ് this. Thank u
എനിക്ക് Maths വളരെ പാട് ആണ് പക്ഷെ ഞാൻ ഇപ്പൊ എല്ലാം easy ആയിട്ട് ആണ് ചെയ്യുന്നേ അതിന്റെ എല്ലാം കാരണം Jerin sir മാത്രം ആണ്... ❤ ഞാൻ ഇപ്പൊ 4 months ആയിട്ട് sir ന്റെ video കണ്ടിട്ട് ആണ് പഠിക്കുന്നെ Proud of You Sir Thank You ♥️♥️ SSC Exam Prepare ചെയ്യുവാ Sir.....
ഫ്രീ scert സയൻസ് ക്ലാസുകൾ.. താല്പര്യം ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് എന്റെ ചാനൽ ഒന്ന് സന്ദർശിച്ചു നോക്കുക... ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി.. ua-cam.com/channels/M3oTQXZL6Dm4ZhG5BvXhyg.html
5 lakh nte niravil 🥳🤍. Ee vedio edutha story kettappo onn kaanaan thonni. This vedio is very spcl, I feel it.sirinteyum athilupari njangaldeyum jeevithathile magic point 🥹.
Super sir... good initiative... wish u all success... also special thanks for your priceless effort to help students like me to learn maths in such an awesome way❤️
Orazhchayayitullu ee sir nte class kitit oru friend share cheythatha ippo pazhaya classoke kaanunnu vere maths classes close cheythu, pine prelims nu Dasamsa sangya enna topic undallo ath engane ariyo pls reply
ഇതാണ് അദ്ധ്യാപകൻ ഇങ്ങനെ ആവണം അദ്ധ്യാപകർ
PSC Revision Questions 09/09/2020 ua-cam.com/video/T_yWI0NaRxQ/v-deo.html
@@-chimizhu "ijikoi
@@smithadeepu8728 മനസ്സിലായില്ല
Thank you God bless you sir
💖💖
ഈ സാറിന്റെ ഏത് ക്ലാസ്സാണ് മോശം?
Sir പൊളിയല്ലേ 👍👌😍❤️ എനിക്ക് സാറിന്റെ എല്ലാ ക്ലാസും ഇഷ്ട്ടമാണ്😍👌❤️👍😘 നിങ്ങൾക്കോ? ഇഷ്ട്ടാണേ like അടി
👇
@@lakshmiku6126 super class arkum valare elupam manasilakam
സാറിനെയൊക്കെയാണ് അക്ഷരം തെറ്റാതെ അദ്ധ്യാപകൻ എന്ന് വിളിക്കേണ്ടത്, very useful, thanks& God bless u sir🙏🙏🥰
Ui7uuuuuu@@suhassuhas9791
Maths നോക്കാതെ പോയി പരീക്ഷ എഴുതാം എന്ന് കരുതിയ എന്നെ പോലുള്ളവർ എത്ര നന്ദിപറഞ്ഞാലും മതിയാവില്ല താങ്ക് യു സർ
താങ്ക്സ്. എല്ലാവരും ഓരോ ഉദാഹരണം പറഞ്ഞു നിർത്തും. Maths ഒന്നും അറിയാത്ത എന്നെ പോലെ ഉള്ളവർക്കു ഒരുപാട് ഉദാഹരണങ്ങൾ പറയുന്ന സാർ a lot of thanks
Corect
ഞാനും കണക്ക് ഉപേക്ഷിച്ചതാണ്.... ഇപ്പോൾ നമുക്കും പറ്റും എന്ന് ഉറപ്പായി
2024 -ൽ കാണുന്നവർ ഉണ്ടോ
Undada
Yaaaaaaaaaaaa
Yaaaaaaaaaaaa
ya
Yessss
Yes
2024 ൽ ഇഷ്ട്ട അധ്യാപകന്റെ പച്ച ഷർട്ട് കാണാൻ വന്ന ഞാൻ. ജെറിൻ സാർ lot of ishttam. Thank you sir
ഞാനും 😄
Me too
ഞാൻ യൂ ട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കണക്കു ക്ലാസ്സ് സാറിൻറെയാണ് താങ്ക് യൂ സർ....
Yes ofcourse.. Enikk mathsil sirnte class kelkkan matramanu ipo ishttam..sirne daivam anugrahikkatte.
Ithu polulla english classum kitto
Samsayam illa...vere aarum thane sir ne pole illa ..nissamsayam
Help full sir
സുരേഷ് ഗോപി സാറിന്റെ ശബ്ദവും, ചാക്കോ മാഷിന്റെ തലയും, സൂപ്പർ ക്ലാസ്സ്, ആവറേജ് ന്റെ questions ഇനി പേടിക്കാണ്ട് ചെയ്യും ഞാൻ, ശെരിക്കും ഉപകാരപ്പെടുന്ന ക്ലാസ്സ്.. നല്ല അവതരണവും.. ചാനൽ subscribe ചെയ്തിട്ടുണ്ട്.. wish you all the best and god bless you sir....
PSC Revision Questions 09/09/2020 ua-cam.com/video/T_yWI0NaRxQ/v-deo.html
Ys suresh hopi sound
Correct
പക്ഷേ കടുവ ചാക്കോയുടെ സ്വഭാവമല്ല..
സർ പറയാതെ വയ്യ... കണക്ക് ഇത്രയും ഈസി ആയി പറഞ്ഞു തന്ന ഒരു മാഷിനെ ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല.. Soopper.......
🙏🙏👍 sir നന്നായി പറഞ്ഞു തന്നു Thank you
This is really
Athe 👍
Correct 💯
സത്യം
ഇന്നത്തെ സാറിന്റെ msg കണ്ടതിനു ശേഷം ഈ വീഡിയോ ഒന്നൂടി കാണാൻ വന്ന ഞാൻ ❤️❤️
Sirnde innathe postile comment vayich video nokan vendi vannavar undo 🫶🫰
Sss
Yayyaa😅
Njaanum😂
Yssss❤
Ss😂
സാറിന്റെ ക്ലാസ്സ് പോലത്തെ ക്ലാസ്സ് എനിക്ക് ഇതുവരെ മാത്‍സ് വിഷയത്തിന് ലഭിച്ചിട്ടില്ല ഇങ്ങനെ തോന്നിയവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക് അടി 🥰👍👍
Sathyam
Sir, അങ്ങയുടെ ക്ലാസും അവതരണ രീതി പറയാതിരിക്കാൻ വയ്യ അടിപൊളി. സാറിന്റെ ക്ലാസ്സ് ഡൗൺലോഡ് ചെയ്ത് അത് ടീവിയിൽ ഇട്ട് അത് കണ്ട് പഠിക്കുന്ന ഒരു ഗ്രാമ പ്രദേശത്തെ ഒരു കൂട്ടം psc സ്റുഡൻസ് ആണ്.
ഇനി കണക്കിൽ 'ശരാശരി'യിൽ താഴെ ആകില്ല എന്ന ഉറപ്പാണ് ഈ അധ്യാപകന്റെ ഓരോ ക്ലാസ്സ് തരുന്ന ആത്മവിശ്വാസം. Thanks for your service 💚
👍
It's just a beginning 🔥🔥
എല്ലാത്തിൻ്റെയും തുടക്കം ഇവിടെ നിന്നായിരുന്നു....
ഇതാണ് ആദ്യത്തെ വീഡിയോ സാറിന്റെ ഇവിടം മുതലാണ് ഞങ്ങളെപ്പോലെ സാധാരണ ഉദ്യോഗാർത്ഥികൾക്ക് ഉള്ള കുതിപ്പും❤
Sir!! താങ്കളെ പോലൊരു ദ്രോണാചാര്യരേയാണ് ഈ ഏകലവ്യൻ ഇത്ര നാൾ തേടി അലഞ്ഞത് 😘😍🙏
പെരുവിരൽ ചോദിച്ചാൽ കൊടുക്കുമോ ശിഷ്യാ 😀😀😀
🤭
Pinnallha
ഞങ്ങളുടെ ചാക്കോ മാഷ്😍💯% 👌
ഗണിതശാസ്ത്രം പഠിപ്പിക്കുന്നതിൽഎനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യാപകൻ🙏✊️🤝
ഇതേപോലൊരു ക്ലാസ് ഞാൻ എന്റെ ജീവിതത്തിൽ അറ്റൻഡ് ചെയ്തിട്ടില്ല god bless യു ജെറിൻ അച്ചാച്ചൻ
Question English il kudi ettal nallathayirunnu sir....
@@andro1713 over jadayavalle mathra basha malayalam sinthaba
സാറിൻ്റെ 5lk message telegramil കണ്ട് ഒന്നൂടെ കാണാൻ വന്ന ഞാൻ❤ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ...ഒരുപാട് സ്നേഹം ❤
500 k subscribers ആയതിനു ശേഷം കാണുന്നവരുണ്ടോ..
Ys
സാറിനെ കാണാൻ വൈകിപ്പോയി എന്ന ഒരൊറ്റ സങ്കടം. അവസാനമാണെങ്കിലും കണ്ടുമുട്ടിയല്ലോ എന്ന സന്തോഷം അതിനേക്കാൾ ഏറെ....സാറിനും കുടുമ്പത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു....
Maths മാറ്റി നിർത്തിയതായിരുന്നു സർ lgs ന് വേണ്ടി ഇത് പോലെ ഓർഡർ ആക്കി തന്നതിന് ഒരുപാട് നന്ദി 😍😍
Job kittiyo
പഠിക്കുമ്പോൾ തന്നെ ഇതേപോലുള്ള സർ ആയിരുന്നേൽ കണക്കിനെ ഇഷ്ടപ്പെട്ടുപോയേനേ
സത്യം
Sathyam
Sathiyama
True
Satyam ...
സുരേഷ്ഗോപിയുടെ ശബ്ദം... ❤ perfect class sir👌🏻
ഈശ്വരൻ എന്നും സാറിന്റെ കൂടെ ഉണ്ടാവും.. ഒരുപാട് നന്ദി ഉണ്ട് സാർ 🙏🏻🙏🏻എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കണക്ക് ക്ലാസ്സ് അത് സാറിന്റെ ക്ലാസ്സ് തന്നെയാണ് 🙏🏻🙏🏻🙏🏻🙏🏻🕉️
Lgs ക്ലാസ്സ് separate ചെയ്യാൻ തോന്നിയ സാർ ന് ഒരുപാട് നന്ദി 🙏🥰🥰🥰🥰🥰
ഇത്രയും നന്നായി മനസിലാകുന്ന രീതിയിൽ ക്ലാസെടുക്കുന്ന ഒരു സാറിനെ ഞാൻ ആദ്യമായിട്ടാ കാണുന്നത് ............😘😘😘😘😘
കണക്കിൽ ഞാൻ വളരേ പിന്നിലാണ് ഇനി മാഷാണ് പ്രതീക്ഷ
2024 lum class Kanuna njan... Maths magician jerin sir..
pacha shirt nokki vannatha
excellent way of teaching
thank you sir 💐🙏🏻
Talent ഇൽ സർ ക്ലാസ്സ് കണ്ടിരുന്നു pinne കാണുന്നില്ല കുറെ സെർച്ച് ചെയ്തു ബട്ട് കുറച്ചു ദിവസം ആയെ ഉള്ളു പുതിയ ചാനൽ കണ്ടിട്ട് അപ്പൊ very very happy ആയി
PSC Revision Questions 09/09/2020 ua-cam.com/video/T_yWI0NaRxQ/v-deo.html
Maths ന്റെ ABCD അറിയാത്ത എനിക്ക് ഈ class useful ആയി.. Thank you sir
Maths 😭
Maths... powerful ആണ്
Simple ആണ്... 😁
ഇതൊക്കെ ആവണം എന്നുണ്ടെങ്കിലെ jerin സർ തന്നെ വരണം☺️
Sir വ്യക്തമായി പറഞ്ഞ് തരുന്നുമുണ്ട്... നല്ലോണം മനസിലാവുന്നുമുണ്ട്... thnkew jerin sir 😊
ഇനി ഒരു psc coaching ക്ലാസിനു പോയാലും അവിടുത്തെ maths class jerin sirnte class പോലെ ആവില്ല ഉറപ്പാ . എന്റെ അനുഭവം . jerin സാർ 🥰
സാറുനുപരി ഒരു ചേട്ടനെ പോലെ പറഞ്ഞു ഇത്ര ഭംഗിയായി കണക്കിനെ, ശരാശരിയെ മനസിലേക്ക് ഊട്ടിഉറപ്പിച്ചതിന് ജെറിൻ സർ ന് എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി ഒപ്പം ഒരു big സല്യൂട്ട്.
എന്നെങ്കിലും സാറിനെ കാണാൻ പറ്റട്ടെ എന്ന് മനസ്സിൽ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
I am here because of Mr and Mrs PSC😄and now a fan of you sir
ഞാൻ കണ്ടതിൽ വച്ചു എറ്റവും മികച്ച അധ്യാപകൻ 🙏വളരെ നന്ദി സർ
സർ സിലബസ്സിലുള്ള ഈ ടോപിക്കുകൾ എല്ലാം.ഉൾപ്പെടുത്തി prelims എന്ന പേരിൽ ഒരു പ്ലേലിസ്റ്റ് തുടങ്ങണെ സർ . അത് വളരെ അധികം ഉപകാരപ്രദമാകും 😊.
Sir ന്റെ ജീവിതത്തിലെ വഴിതിരിവായ video 👍. എന്റെ ഒരു friend ആണ് ഈ ചാനൽ ന്റെ പേര് എനിക്ക് പറഞ്ഞു തന്നത്. എനിക്ക് maths കുറച്ചു പാടായിരുന്നു sir അത് ഒരുപാട് ലളിതമാക്കി. താങ്ക്സ്. ❤️
maths ന്റെ ക്ലാസ് കുറേ പരതി 🙄🙄അവസാനം ആണ് ഈ ക്ലാസ് കണ്ടത് ❤️❤️❤️❤️ഞാൻ കണ്ടതിൽ വച്ച് നല്ല ക്ലാസ് ❤️❤️❤️
ഒരുപാട് നന്ദി സാർ , 🙏
Lgs Main തയ്യാറെടുപ്പ് തുടങ്ങാൻ നല്ല math's ക്ലാസ് നോക്കി നടന്ന ഞാൻ ലാസ്റ്റ് എത്തിപെട്ടത് സാറിന്റെ playlist ൽ ... കണ്ടപ്പം സത്യം പറഞ്ഞാ കണ്ണ് തളി , പിന്നെ ടെൻഷനായി.. ഇത്രയും കണ്ട് പഠികുമ്പോഴേക്കും exam കഴിയുമല്ലോ എന്ന് വിഷമിച്ച് ഇരുന്ന day തന്നെ സാർ ആ വിഡിയോ ചെയ്തത്. ❤️ സത്യം പറഞ്ഞാ ഞാൻ എണിറ്റ് തുള്ളിച്ചാടി😀 ഈ Main എനിക്ക് ഉള്ളതാണ് എന്ന് മനസിൽ ഉറപ്പിച്ചു. 🙏🙏 തുടങ്ങി കഴിഞ്ഞു : നന്ദി.. 🙏❤️
ഇങ്ങനെ ഒരു ഓർഡർ ആക്കി ഞങ്ങളെ സഹായിച്ചതിന് 🙏🙏🙏🙏
കണക്ക് കേൾക്കുംമ്പോഴെ കലിപ്പായ ഞാൻ. ഈ ക്ലാസ് കേട്ടപ്പോൾ അതിശയിച് പോയി. ഇനിയും ഇതെ പോലത്തെ ക്ലാസ് വരട്ടെ.
എല്ലാവരും ഇഷ്ട്ടപെടുന്ന നമ്മുടെ പ്രിയ അദ്ധ്യാപകൻ ജെറിൻ സർ, thank you so much sir for this class 🙏🙏
കുറച്ച് കാലം മുൻപ് ഒരു വീഡിയോ കണ്ടിരുന്നു അന്ന് നല്ല താൽപര്യമായി സർ ന്റെ class കാണാൻ . പക്ഷെ Phone കേടായി . Maths ൽ എപ്പോഴു ഒരു17,18 കിട്ടാൻ തുടങ്ങി പിന്നെ maths ന് വേണ്ടി ഇരിക്കാതെ ആയി ഇപ്പോൾ13,14 ഒക്കെ ആയി തുടങ്ങിയപ്പോൾ വീണ്ടും സർ ന്റെ class കാണാൻ വന്നു . വേറെ ഒന്നും പറയണ്ടല്ലോ. സർ Top ആണ്. സർ ത്രിമാന രൂപങ്ങൾ ഒന്ന് ചെയ്യാമോ
പിന്നെ സമാന്തര ശ്രേണികൾ. എല്ലാ വേണം എല്ലാർക്കും maths 20 mark സർ ഉറപ്പാക്കണം.all the best sir
Sir സാറിന്റെ ക്ലാസ്സ് ഏറ്റവും നല്ല ക്ലാസ്സ് ആണ് ഞങ്ങളുടെ പൂർണ്ണ സപ്പോർട്ട്
Telegram il sir nte writing kandu vannatha first video kanan..... proud moment ❤
Yes njnum thiranju kandupidich kanuvaa❤
LP UP 2024 നു വേണ്ടി വന്നവർ
Me to.ethra district
Mee too.. Mlp
Me too tvm
Me too ....... Kottayam.
Mee too tvm
നന്ദിയുണ്ട്.... ഹൃദയം നിറഞ്ഞ, നന്മകൾ നേരുന്നു സാറിനു ❤
എനിക്ക് maths ഒരു കീറാമുട്ടി ആയിരുന്നു... ഇനി മുതൽ അത് മാറും എന്ന് സാറിന്റെ ക്ലാസ് കണ്ടപ്പോ തോന്നിത്തുടങ്ങി....tq....😍
👍👍👍
🙏tnq sir വളരെ ലളിതമായി ആർക്കും മനസിലാകുന്ന ഈ രീതിയിൽ class എടുക്കുന്ന വളരെ കുറച്ച് അധ്യാപകരെ ഉള്ളൂ ❤️ 😍 tnq vry mch❤️
1st time I'm watching ur channel.. u r amazing mentor ...as a research scholar in geography, I'm very bad in calculation and all..ur classes are easy to learn...go ahead sir..
യൂട്യൂബിൽ ഇത്രേം നാളും കണ്ടതിൽ ഏറ്റവും മികച്ച ക്ലാസ് 😍😍
Sir ന്റെ class കണ്ട് പഠിക്കാൻ തുടങ്ങിയശേഷം എനിക്കു maths ന് നല്ല രീതിയിൽ ചെയ്യാൻ കഴിയുന്നുണ്ട്.....
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. പെട്ടന്ന് മനസ്സിലാക്കി പഠിക്കാൻ ആവുന്നുണ്ട്. Thank you sir. God bless you sir
ഇത്ര നല്ല ക്ലാസ്സ് ഞാൻ ഇതുവരെ കേട്ടിട്ടില്ലേ 😍😍എല്ലാം പെട്ടെന്ന് മനസിലാവുന്നുണ്ട് sir പൊള്ളിയാണ്🥰
Good class👍👍
സാറിന്റെ ക്ലാസ്സ് ഇഷ്ട്ടപെട്ടവർ like adi 😍
ഇങ്ങേനെ ഒക്കെ നല്ല പഠിപ്പിക്കാൻ ഒരു sir ഉണ്ടെകിൽ ഞാൻ എന്നോ നന്നായി പഠിച്ചേനെ😁 sir class poliyanu എനിക്ക് ഒരു പാട് ഇഷ്ട്ടായി എനിക്ക് ഇത് ssc examin prayojana pettum adi poli class aanu💯💯
എന്റെ ജീവിതത്തിൽ ഇത്ര നന്നായി enk maths പറഞ്ഞു തന്നിട്ടില്ല... ഒരുപാട് നന്ദി 🙏
Ekm talent batchil sirinte class attend cheythitund✌🏻maths ishtoy thudangiyath thane sirinte class attend cheytha sheshon😄😍 😊 nw am so happy to c u here again n tnku sir fr starting this new venture😍 it will be helpful to so many students like me😊 tnku so much sir❤ Great beginning✌🏻👌🏻keep up the good spirit😊👍🏻
Maths ഒന്നെന്നു പഠിക്കാൻ ഞാൻ ഇവിടെന്ന് തുടങ്ങുന്നു... അക്ഷരം തെറ്റാതെ sir എന്ന് വിളിക്കാൻ തോന്നിയ ആദ്യത്തെ maths ടീച്ചർ
Maths പേടിയായൊണ്ട് പഠിപ്പിച്ച അദ്ധ്യാപകരെയും പേടിയായിരുന്നു... വർഷങ്ങൾക് ശേഷ ഞൻ maths padikkan തുടങ്ങുന്ന
സമയം കളയാതെ എളുപ്പവഴിയിലൂടെയുള്ള പ്രശ്നപരിഹാരം 👌👌👌
The Beginning of the Legend
വളരെ വൈകിപോയി sir നെ അറിയാൻ... എന്നാലും കഴിവിന്റെ പരമാവധി ശ്രെമിക്കും... ആ ശ്രെമം ഈശ്വരൻ കാണാതെ ഇരിക്കില്ല എന്ന് വിശ്വസിക്കുന്നു... അതോടൊപ്പം sir നു ഒരായിരം നന്ദിയും..... 🙏🙏🙏🙏
ഞാനൊരു പട്ടാളക്കാരനാണ്, കുറേ നാൾ കഴിഞ്ഞു പെൻഷൻ വരും.നാട്ടിൽ വന്നിട്ട് ഒരു ജോലി നേടാൻ ഇപ്പോഴേ പഠിത്തം തുടങ്ങി. സാറിന്റെ (പ്രായത്തിൽ ഇളയതാണെങ്കിലും sir എന്നുവിളിക്കുന്നതിൽ എനിക്ക് ഒരു മടിയും ഇല്ല becoz u deserve it) class കണ്ടപ്പോൾ മുതൽ കണക്കിനെ സ്നേഹിച്ചു തുടങ്ങി പിന്നെ ഒരു കാര്യം സാർ ക്ലാസ്സിൽ സാർ സ്വന്തമായി സാറിനെ ഡാ എന്ന് വിളിക്കുന്നു, ഒരു സ്റ്റുഡന്റ് ആയ എനിക്ക് അത് ഇഷ്ടപ്പെടുന്നില്ല, സൊ pl അവോയ്ഡ് this. Thank u
😍
Definition of a teacher.. Jerin sir ❤
Now the time is 1.30 am. But still I can understand the class. Thank you sir. Spending hours for studies is wonderful now.
പച്ച ഷർട്ട് തിരഞ്ഞു പിടിച്ചു വന്ന ഞാൻ ജെറിൻ sir. 🔥🔥🔥🔥
എനിക്ക് Maths വളരെ പാട് ആണ് പക്ഷെ ഞാൻ ഇപ്പൊ എല്ലാം easy ആയിട്ട് ആണ് ചെയ്യുന്നേ അതിന്റെ എല്ലാം കാരണം Jerin sir മാത്രം ആണ്... ❤ ഞാൻ ഇപ്പൊ 4 months ആയിട്ട് sir ന്റെ video കണ്ടിട്ട് ആണ് പഠിക്കുന്നെ Proud of You Sir Thank You ♥️♥️ SSC Exam Prepare ചെയ്യുവാ Sir.....
Aluva ill sir de class attend cheytitunde..maths nodu oru interest tonni du adil pinne aa..very interesting way of teaching..thank u sir
ഫ്രീ scert സയൻസ് ക്ലാസുകൾ.. താല്പര്യം ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് എന്റെ ചാനൽ ഒന്ന് സന്ദർശിച്ചു നോക്കുക...
ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി..
ua-cam.com/channels/M3oTQXZL6Dm4ZhG5BvXhyg.html
2024 ൽ trig turn ന്റെ first video കാണാൻ എത്തിയ ഞാൻ.......
LGS ക്ലാസ്സിന് വേണ്ടി വീണ്ടും കാണാൻ വന്നവർ🙏
😊
🙂
😁
🙋
ഞാനും
സാറിന്റെ ക്ലാസുകൾ കണ്ടാൽ ഒരിക്കലും കണക്കുകൾ ആർക്കും തെറ്റില്ല thank you sir
5 lakh nte niravil 🥳🤍. Ee vedio edutha story kettappo onn kaanaan thonni. This vedio is very spcl, I feel it.sirinteyum athilupari njangaldeyum jeevithathile magic point 🥹.
ചാക്കോ മാഷേ.... പൊളിച്ചു..... 💞👍👍👍
Sir class adipoli.. Maths full topics cover chaithu thannal njangalkku athu valare usefull aavum. So please add more lessons
Super
ഇനി പ്രമോദ് സാറിന്റെ ചാനലിനായി കാതോർത്തിരുന്നു..
ഏ സാറിന്റെ ക്ലാസ്സ് ആദിയം മുതൽ കണ്ടവർ എല്ലാം ഇന്ന് maths യിൽ പുലികൾ ആയി കാണും ഉറപ്പ്
2024 ൽ എത്തിയവർ 🖐️
Suresh Gopi yude സംസാരവും സൗണ്ടും😍അടിപൊളി ക്ലാസ്.thk u sir
എത്ര കണ്ടാലും വെറുപ്പില്ലാതെ വീണ്ടും വീണ്ടും കാണാൻ ഇഷ്ടപ്പെടുന്ന ക്ലാസ് 👌👌👌
*അല്ലേലും Sir-ന്റെ class pWoliyaa* ❤️❤️❤️👌👌
പൊളി ഒന്നുമല്ല നല്ല ക്ലാസ്സ് ആണ് "അടിപൊളി '
@@sujithv.s9466 athe😍 Njan sir-nte class attend cheythittund...Sir vere levela😃
E channel enna thudaghye
Class onnum misd akkadhe kaman anu
Plz areghilum reply plzz
@@rennygeorge3088 6 mnth bfr thudangyatha..prelims syllabus anusarichu padikkananel.. *ua-cam.com/video/EF9VyWAiS7g/v-deo.html* ee link click chyth avidannangotulla videos kanutto😁🤗🤗
"A journey of a thousand miles begins with a single step"❣️
Lgs Revision cheyyan vannavar like cheyy
കിടു..... പൊളിച്ചടക്കി.... എന്നെപോലെ maths കീറാമുട്ടിയായി തോന്നിയവർക്കുള്ള യഥാർത്ഥ അഭയസ്ഥാനം..... 👏👏👏👏👏👏
Maths പൊതുവെ ഇഷ്ടമില്ലാതിരുന്ന ഞാനൊക്കെ എത്ര ഇഷ്ടത്തോടെയാ ഇപ്പൊ സർ ക്ലാസ്സ് കാണുന്നതെന്നറിയോ ഒരുപാട് നന്ദി 🙏🙏🙏
Sr nte class attend cheithitund. Spr class. Ella maths topics nte classum pratheeshikunnu. All the best by a college mate😃
Sir nte koodea ahno pdchthhh ...
@@tipsandtricks5196 ys
Sirnodulla ആരാധന കാരണം 2024 il കാണുന്ന ഞാൻ ❤️🥹
മലയാളത്തിനൊപ്പം എല്ലാ questionsന്റെ ഇംഗ്ലീഷ് കൂടി പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു 🤓
ഇന്ന് മുതൽ തുടങ്ങുന്നു... മാത്‍സ് പഠിക്കാൻ.. കാണാൻ വൈകിപ്പോയി ✨️✨️✨️spr class
പഠിക്കാനുള്ള തൊര ഇപ്പോഴാണ് വന്നത് .....🤣🤣
4 വർഷം മുമ്പുള്ള ക്ലാസ്സ് ഇപ്പോഴാണ് കാണുന്നത് ....
Anyway നന്ദി ഉണ്ട് സാറേ....നന്ദി ഉണ്ട്...🙏🙏
Super sir... good initiative... wish u all success... also special thanks for your priceless effort to help students like me to learn maths in such an awesome way❤️
പുതിയ വീഡിയോ കണ്ട് പഴയത് തപ്പി വന്നവരുണ്ടോ 😁
Orazhchayayitullu ee sir nte class kitit oru friend share cheythatha ippo pazhaya classoke kaanunnu vere maths classes close cheythu, pine prelims nu Dasamsa sangya enna topic undallo ath engane ariyo pls reply
@@reshmivijayan7218 അത് സർ വൈകാതെ എടുക്കും ...
ഞാൻ ഉണ്ടേ.... പഴയ ക്ലാസുകൾ തപ്പി ഇറങ്ങിയതാ...
Yaya 😁
Yes
Super aliya
.gud initiative...proud to be your classmate
2 മണിക്കൂറിന്റെ Psc classil മനസിലാകാത്തത്. വെറും 25 മിനിറ്റിൽ മനസിലായി 🙆🏻♂️... Eath classa ith🔥🔥🔥🔥
അതെ സാറേ. 🙏 വളരെ വളരെ നദി ഉണ്ട്. സർ മാസല്ല. കൊലമാസ്സാണ് സാർ very very tq for you're class sir.🙏 നന്ദി 🙏 സർ അടിപൊളി ആണ്
500k msg vaayich first vedio kaanan vanna njan❤
500k adichappo vannu nokkiyatha ✨ ❤
Jerry Sir powli anu... 😍❤ 💥
Vishnu Vikram(Freak)
Psc mathsil ഇത്രയേറെ ഉപകാരപ്പെട്ട വേറെ ഒരു class ഞാൻ കണ്ടിട്ടില്ല 🔥🔥❤❤
ആദ്യമായി ഇന്നാണ് ക്ലാസ്സ് കണ്ടത്.ഇത്ര സിമ്പിളായി കണക്ക് ക്ലാസ് കണ്ടിട്ടില്ല 👍👍👍🥰🥰🥰
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ് ആയിരുന്നു സാറിന്റെ