MEGA REVISION ✨ LDC ✨ മുഴുവൻ മുൻവർഷ ചോദ്യങ്ങളും ചെയ്യാം ✨ Maths & Mental Ability ✨

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 707

  • @saifalsayed2075
    @saifalsayed2075 4 місяці тому +190

    കുറെ psc vidios ഇപ്പൊ available ആണ്.. പക്ഷെ എല്ലാം സ്വർത്ഥ ലാഭങ്ങളാണ് ലക്ഷ്യം... But ഇങ്ങള് ഒരേ പൊളി യാണ്..... മനസ്സ് നിറഞാണ് നിങ്ങൾ ക്ലാസ്സ്‌ എടുക്കുന്നത്..... ജോലി കിട്ടട്ടെ എന്ന് തന്നെ കരുതി.............❤

  • @soumyathrikkaripur2909
    @soumyathrikkaripur2909 4 місяці тому +98

    കണക്കിനെ ഭയന്ന് വഴിമാറി പോയൊരു കാലമുണ്ടായിരുന്നു എന്നാൽ ഇന്ന് ആ വഴിയിലൂടെ ധൈര്യത്തോടെ നടക്കുന്നുണ്ടെങ്കിൽ അതിന് ഒരേ ഒരു കാരണക്കാരൻ Jerin Sir❤❤❤ വാക്കുകളിൽ ഒതുക്കാൻ കഴിയില്ല പ്രിയ അധ്യാപകനോടുള്ള നന്ദിയും സ്നേഹവും❤❤❤

  • @userasdf123-p2y
    @userasdf123-p2y 4 місяці тому +493

    ഇങ്ങനെ ഒരു മാരത്തോൺ കാത്തിരുന്നവർ ഇവിടെ ഉണ്ടോ?

  • @dreamworld2153
    @dreamworld2153 4 місяці тому +49

    സർവ്വേശ്വരൻ അരോഗ്യത്തോടും സർവ്വ സുഖങ്ങളോടും കൂടിയ ദീർഗായുസ്സ് നൽകി താങ്കളെ അനുഗ്രഹിക്കട്ടെ❤

  • @shayanam4026
    @shayanam4026 4 місяці тому +56

    ഇങ്ങനെ ഒരു മനുഷ്യൻ ❤️🫂

  • @shubinakv8326
    @shubinakv8326 4 місяці тому +9

    സ്നേഹം ഒരുപാട് സാർ കണക്കിനെ സ്നേഹിക്കാൻ പഠിപ്പിച്ചതിനു.മാന്ത്രികതയുള്ള ക്ലാസ് .

  • @Radhika-xw8nf
    @Radhika-xw8nf 4 місяці тому +84

    ഇത് പഠിച്ച് ഞാൻ ldc ക്ക് പോകും....❤❤❤❤❤

    • @LalluzSijo
      @LalluzSijo 4 місяці тому

      Njnum.

    • @divyaks3410
      @divyaks3410 4 місяці тому +2

      Which district

    • @Radhika-xw8nf
      @Radhika-xw8nf 4 місяці тому +2

      ​@@divyaks3410ഖാദി ബോർഡ് mains എഴുതുന്നു...

  • @sreejiths4304
    @sreejiths4304 4 місяці тому +30

    ദൈവ തുല്യൻ. സ്നേഹം മാത്രം.❤❤

  • @jishajoseph9775
    @jishajoseph9775 4 місяці тому +9

    Sir enik 20 Lp examin sir class മാത്രം പഠിച്ചതിനാൽ നേഗ്റ്റീവ് ഇല്ലാതെ 13 മാർക്ക്‌ കിട്ടി സാർ 🌹🌹🌹🌹🌹🌹🌹🌹 പറയാൻ വാക്കുകളില്ല 👍👍👍👍

  • @rafeenashaheer8787
    @rafeenashaheer8787 4 місяці тому +9

    മുഴുവൻ കണ്ടു നല്ലവണ്ണം മനസിലായി Thank you sir❤

  • @adwik.anay1234
    @adwik.anay1234 2 місяці тому

    സാറിനു ജെംസ് മിട്ടായി ഒരു വീക്നെസ് ആണല്ലേ 😄😄ജോലി കിട്ടി കാണാൻ വരുമ്പോൾ ഒരു പെട്ടി ജെംസ് എന്റെ ഗിഫ്റ്റ് 😍😍😍😍 god bless you sir

  • @vandana.s.nambiar1220
    @vandana.s.nambiar1220 4 місяці тому +20

    Thank s....10000000k...times...request cheyda video...orupad santhoshm....

  • @manu.p.k.prakash8040
    @manu.p.k.prakash8040 4 місяці тому +10

    Thank u so much sir... Family responsibility ullvrk topics full cover akan patila... Igne oru session thanathinu orupad thanks und... Pls continue for us ❤

  • @jobinamary3337
    @jobinamary3337 4 місяці тому +1

    LDC aspirants നുവേണ്ടി ഇത്രക്കും dedication ചെയ്യുന്ന sir. Thank you so much for your effort 🙏🏻🙏🏻🙏🏻

  • @safnajas1569
    @safnajas1569 4 місяці тому +4

    Different backgrounds for different question paper -awesome idea,thank-you sir

  • @anoop9129
    @anoop9129 4 місяці тому +22

    1 minute polum skip cheyathe full kanum sir❤

  • @sabikarathukulangara1126
    @sabikarathukulangara1126 4 місяці тому +13

    Sir class മനസ്സിലാവുന്നുണ്ട്, അപ്പോൾ മാത്‍സ് ചെയ്യാനും പറ്റുന്നുണ്ട്. പക്ഷെ എക്സാം ന്റെ questions കാണുമ്പോൾ തന്നെ ഒന്നും കിട്ടുന്നില്ല 😢

    • @NiyaManvii
      @NiyaManvii 3 місяці тому +2

      Same pblm

    • @vaisakh614
      @vaisakh614 3 місяці тому +2

      Do model questions ..

    • @rabeehzaman5439
      @rabeehzaman5439 2 місяці тому

      Same prblm aanu enikkum

    • @mabasith8199
      @mabasith8199 2 місяці тому

      സത്യം എനിക്കും 💯

  • @sushamaSree-fo5bb
    @sushamaSree-fo5bb 4 місяці тому

    ദൈവം മനുഷ്യ രൂപത്തിൽ വരും എന്ന് പറയുന്നത് ഇതാണ് ❤❤❤❤

  • @jyothisree9560
    @jyothisree9560 3 місяці тому

    4*2=8+1=9
    9*2=18+1=19
    19*2=38+1=39
    39*2=78+1=79
    79*2=158+1=159

  • @PramodKumar-lx4bo
    @PramodKumar-lx4bo 4 місяці тому

    ഇത്രയും useful ആയ ക്ലാസ് വേറെ ഇല്ല.ഭകി ഇല്ല സബ്ജക്ടിനും പല വീഡിയോസ് കാണും എന്നാൽ maths numathram Jerin sir only❤

  • @soumyasajeev9049
    @soumyasajeev9049 4 місяці тому +4

    Sarinte class kandathu kond enikku lp examil mathsinu 8mark kitty thank u sir.....😊

  • @marvalgamerr
    @marvalgamerr 4 місяці тому +4

    Wayanad ullavar undo😄

  • @dazz3909
    @dazz3909 4 місяці тому +96

    3 Hour alla 10 hour aanenkilum full kaanum ❤

    • @ashifaazeezz6052
      @ashifaazeezz6052 4 місяці тому +3

      Athe vere videos okke time nokki avoid cheyyunna nyan sirnte videos etra duration undelum kanumn❤

    • @Cb1988-7
      @Cb1988-7 4 місяці тому +1

      അല്ല പിന്നെ 👍🏻

    • @nusrathnusrath3855
      @nusrathnusrath3855 4 місяці тому

      👍

    • @anaghaps9691
      @anaghaps9691 4 місяці тому +1

      Pinnallh🔥

    • @adarshekm
      @adarshekm 4 місяці тому +2

      202 minitue cover ചെയ്തവർ ഉണ്ടോ

  • @aswathi3778
    @aswathi3778 4 місяці тому

    സ്നേഹവും നന്ദിയും എത്ര പറഞ്ഞാലും കുറഞ്ഞു പോകും....🙏❤

  • @sukanniasukannia7416
    @sukanniasukannia7416 3 місяці тому

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...❤❤

  • @nehaamrinhinaafrin4094
    @nehaamrinhinaafrin4094 4 місяці тому

    Maths nte rajaav....arkum simple ayi manassilaki tharunna reethi....salute sir ❤❤❤

  • @sruthipradeep-pw9fg
    @sruthipradeep-pw9fg 4 місяці тому

    ഇതുവരെയുള്ള മുഴുവൻ റിവിഷൻ ക്ലാസും കണ്ടു. ഇനി ഇതും കാണും sir❤❤🙏🙏🙏🙏

  • @ashmi569
    @ashmi569 3 місяці тому

    Super class.nannayt manasilavunnund❤❤❤

  • @athirab4752
    @athirab4752 4 місяці тому +3

    കാത്തിരുന്നു, വന്നു, thank you sir 🙏🏻❤️

  • @achusiva-11
    @achusiva-11 4 місяці тому

    സർ LD tvm ആരുന്നു ... Aadhyamayit ആണ് 10 out 9 കിട്ടുന്നത്...സാറിന്റെ ക്ലാസ്സ്‌ കണ്ടു തുടങ്ങിയ ശേഷം ആണ് maths ഇഷ്ടം ആയത്... Thank you so much sir❤❤🥰🥰🥰🥰🥰🥰

  • @jinshajinesh5871
    @jinshajinesh5871 4 місяці тому

    ഒരുപാട് നന്ദിയുണ്ട് sir 🙏🙏.. LP UP ക്ക് സാറിന്റെ class മാത്രം കണ്ടാണ് exam എഴുതിയത്.. ഒരുപാട് പ്രയോജനപ്പെട്ടു 🥰🥰 ഇനി ldc ക്ക് വേണ്ടിയും സാറിന്റെ ക്ലാസുകൾ മാത്രമാണ് follow ചെയ്യുന്നത്.. ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു 😍

  • @asifsherief3939
    @asifsherief3939 4 місяці тому +1

    അക്ഷരാർത്ഥത്തിൽ കണക്കിനെ അറിയാതെ തന്നെ ഇഷ്ടപ്പെട്ട് പോകുന്നു ❤💥

  • @mamthamamthar
    @mamthamamthar 4 місяці тому

    Jerin sir supper
    ഏത് കടുപ്പമുള്ള ചോദ്യുവും ലളിതമായി മനസ്സി ലാക്കി തരുന്നു

  • @renjithrajrs2442
    @renjithrajrs2442 4 місяці тому

    സെറ്റ്... ❤️ പൊളി...💙 കിടിലം...💚

  • @AjoobKs
    @AjoobKs 3 місяці тому

    Revision class kandutheerthondirikkunnu sir🥰🥰🥰 thanks alot... 😍😍😍

  • @RADHIKAKV-z8w
    @RADHIKAKV-z8w 4 місяці тому

    വല്ലാത്ത ഒരു മനുഷ്യൻ... ദൈവതുല്യൻ..... 😍

  • @lekshmyanoop4819
    @lekshmyanoop4819 4 місяці тому +4

    Thank you sir 🙏🏻.Sirinte effort othiri thanks.God. bless u Sir ❤

  • @AnandhuKrishnaA.R
    @AnandhuKrishnaA.R 4 місяці тому +7

    Devididde appan orree pwolii❣️

  • @aljoshaji9615
    @aljoshaji9615 2 місяці тому

    Nalla class aayirunnu Sir.Class useful aayi.

  • @AswathyRadhakrishnan-df6zd
    @AswathyRadhakrishnan-df6zd 3 місяці тому

    Super arunu sir, very useful... 👍🏻👍🏻

  • @ashikabduljabbara4284
    @ashikabduljabbara4284 3 місяці тому

    അവസാനം upload ചെയ്ത 3 മെഗാ റിവിഷനുകളും കണ്ടു. ഒരു പാട് ഉപകാരപ്പെട്ടു.

  • @AnilKumar-ow6rv
    @AnilKumar-ow6rv 4 місяці тому +1

    Nerit kanan manasukond aagrahiykunna ore oru sir ❤❤❤❤❤

  • @kaverirdas7012
    @kaverirdas7012 4 місяці тому

    Raju 😂radha😂mayaviiii🤣🤣🤣🤣ithra serious ayt comedy parayan jerin sirne konde patu😂😂😂❤❤❤❤🎉

  • @aadhi1774
    @aadhi1774 4 місяці тому

    Sir nte class kandanu maths ishtappettu thudangith... Base aytulla pala karyangalum ariyillarunnu, athoke manasilayappo korach yukthi use cheyth maths cheyyan sadhikkunnund... Ikkazhinja oru examin oru qstn ozhike baki ellam answer kand pidikkan saadhichu..ith njan thanneyano enn polum enik samsayam thonni.. Thank you sir🥰♥️

  • @neethunarayanan8128
    @neethunarayanan8128 4 місяці тому +3

    Thnk u jerin sir..... ❤️❣️❣️❣️❣️❣️... 🙏🏻🙏🏻🙏🏻🙏🏻🙏🏻orupad orupad... Enthu paranjal... Ariyillaa sir... 😍🥰🥰🥰🥰🥰🥰🥰🔥🔥🔥🔥

  • @jayasreesivadas2739
    @jayasreesivadas2739 4 місяці тому

    Sir oru classum miss cheyila...psc padikan thudangiyapol adhyan kandath sir nte class aanu ...enik maths score cheyan pattunund....ath sir nte class valare lalitham aanu...pettanu manasilakum....athmarthamayi
    Padipikunu...salute sir...sir ne pole oru teacher aakananu enikishtam .. thank you sir... your support.

  • @jiky5865
    @jiky5865 4 місяці тому

    Jerin sir ne kandumuttilla enkil psc enne vittane God bless you sir..
    thank you from bottom of my heart ❤🙏

  • @KeralaPscTricks01
    @KeralaPscTricks01 4 місяці тому

    ഇത്രേം effort എടുത്ത jerin sir ❤മണിക്കൂറുകളോളം 😢😢

  • @mohammedanshad3840
    @mohammedanshad3840 3 місяці тому

    One and only ❤ Jerin sir 🥰

  • @jasminpj7696
    @jasminpj7696 4 місяці тому

    Sir.. class oru rakshayum ella. Athinu vendi edtha effort 🔥🔥. Athrakum clear and perfect ane cls❤❤

  • @PraveenPravi-yk5vr
    @PraveenPravi-yk5vr 4 місяці тому

    ഒരേ പൊളി ❤❤❤❤

  • @praveenpravi7979
    @praveenpravi7979 4 місяці тому

    ഒറ്റയിരുപ്പിൽ കണ്ട് തീർത്തു✨❤️

  • @shruthiammini7917
    @shruthiammini7917 4 місяці тому

    ❤❤❤maths after your class sir God bless you and your family

  • @adarshekm
    @adarshekm 4 місяці тому +3

    ഇതായിരുന്നു വേണ്ടത് 👌👌

  • @Kunjipennu-i8s
    @Kunjipennu-i8s 4 місяці тому

    Ethra parannalum mathiyaavilla sir❤❤❤❤❤❤❤class' vere level thank you

  • @shajinathazim945
    @shajinathazim945 4 місяці тому

    ഒരേ പൊളി 🎉🎉

  • @sreedevipc9468
    @sreedevipc9468 4 місяці тому

    സർ അങ്ങയുടെ കുഞ്ഞുങ്ങളെ വിളി കേൾക്കാൻ സൂപ്പർ സ്നേഹം gurunatha ❤️😊

  • @SaniyaSangeeth
    @SaniyaSangeeth 3 місяці тому

    കണക്കിനെ ഇഷ്ട്ടപ്പെടാൻ തുടങ്ങിയത് sir ന്റെ ക്ലാസ്സ്‌ കണ്ടുതുടങ്ങിയതു മുതലാണ്

  • @sarithapt1029
    @sarithapt1029 3 місяці тому

    Full kandu 🙏 manasilayi👍

  • @riyasriyas154
    @riyasriyas154 4 місяці тому

    2 days eduth full kandu thanks so much God bless you sir
    Iniyum predeekshirunnu

  • @jinshakshaji4676
    @jinshakshaji4676 4 місяці тому

    Super Class, Thanku Sir ❤

  • @harithash960
    @harithash960 4 місяці тому +1

    Finished🥰 Thnku sir🥰

  • @babithashamjith5124
    @babithashamjith5124 4 місяці тому +2

    Thank you very much sir ❤ waiting for the next class.

  • @teenanazirudeen3524
    @teenanazirudeen3524 4 місяці тому +1

    Full kandu sir....sir itrayum effort cheytu njangalku vendi cheyunnatalley...orupad thanks undu sir....godbless u....sir....🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @revathyanish2467
    @revathyanish2467 4 місяці тому +1

    Wait cheythirunna videoo... Thank you... Sir🥰

  • @Ch.aru09
    @Ch.aru09 4 місяці тому

    🤩sirr🙏🏻✌🏼️pwoliikkm

  • @sureshK-ym1xx
    @sureshK-ym1xx 4 місяці тому +2

    Thanks sir. God bless you.

  • @Advik7901
    @Advik7901 4 місяці тому

    Thank you sir....njn full um kand theerthu......valarey nannai manasilavind sir,pkd ldc aan .ini 44 days mathramey ullu ...❤😊

  • @anilaraj
    @anilaraj 4 місяці тому +1

    Full kandu തീർത്തു. Thank you so much sir

  • @smithaachu9733
    @smithaachu9733 4 місяці тому

    എൻ്റെ സർ ❤❤❤❤...💯❣️🙏 ഈ effort നു ....🥰🔥🔥

  • @solomondavid75
    @solomondavid75 4 місяці тому

    Class useful aayi
    Thank you sir 🙏

  • @shamnaliban7378
    @shamnaliban7378 4 місяці тому

    Completed.. Super class, Thank you sir...

  • @remyar6501
    @remyar6501 4 місяці тому

    Kandu theerthu👍🏻👍🏻👍🏻Thanku sir🙏🏻

    • @kannankollam1711
      @kannankollam1711 4 місяці тому

      എത്രയും പെട്ടെന്ന്

  • @tharagagarin7985
    @tharagagarin7985 4 місяці тому

    Kand theerth theerth... poliii

  • @Ayshfidhaa
    @Ayshfidhaa 3 місяці тому

    Thank uuuu ❤❤❤

  • @dpsnsurekha
    @dpsnsurekha 4 місяці тому

    Njan waite cheyitha video u are my hero. Real maths hero. My sir. Real motivator love u sireeee🥰❤️❤️thankssssssssssssssssssssssssssss loooooooo timessss❤️❤️

  • @PraseethaSubash
    @PraseethaSubash 4 місяці тому

    സ്നേഹം മാത്രം sir❤❤❤❤❤

  • @sreevidhyamu305
    @sreevidhyamu305 4 місяці тому +1

    Namudea swantham namudea
    Maatram jerin sir.. ❤❤❤

  • @prasanthramesh4143
    @prasanthramesh4143 4 місяці тому

    ഹെവി എന്ന് പറഞ്ഞാൽ അൾട്രാ ഹെവി അമ്പാനെ നമിച്ചു 👏👏😍😍🔥🔥

  • @vismayavs8041
    @vismayavs8041 4 місяці тому

    Thank you so much sir God bless you🥰🥰🥰

  • @mumthazmumu3960
    @mumthazmumu3960 4 місяці тому

    Thank u sir.God bless uu❤

  • @navaneethkrishnan930
    @navaneethkrishnan930 4 місяці тому

    ഞങ്ങൾ ഒന്ന് പ്രതീക്ഷിക്കുന്നു ജെറിൻ സാർ അതുക്കു മേലെ തരുന്നു ❤🤝🏻

  • @jijojoseph3409
    @jijojoseph3409 4 місяці тому

    Pwoli sir❤️❤️❤️

  • @kaverirdas7012
    @kaverirdas7012 4 місяці тому

    Love u sir❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻thank u so much... Expecting more classes 🎉🎉🎉🎉🥳

  • @nishasujith4215
    @nishasujith4215 4 місяці тому +1

    Sir group D maths nu vendi oru series thudangamo sir..njan already oru paid clasil padikkunnund..but enikk maths athil manasilakunnilla.. sir padippichal manasilakum..plss oru series thudangamo sir ,,

  • @archanadeeepu9911
    @archanadeeepu9911 4 місяці тому

    Super class,Thank u sir

  • @sree0206
    @sree0206 4 місяці тому

    Pwoli🎉❤

  • @1SaM.579
    @1SaM.579 4 місяці тому

    Super Class
    Thank you so much Sir ❤

  • @swathilakshmirs971
    @swathilakshmirs971 4 місяці тому

    Maths onum ariyatha enik maths thalayil kayaran thudangiyath sirnte class kanan thudangiyathnu shesham aanu
    2020 muthal njn sirnte class follow cheyyunnu ella classum kandu note ezthi padikkarund questions kanumbo sirne orkum nammal athilekkonum pokunilla enna dialogueum
    Atrakku helpful aanu sirnte classukal ellam nannayi manasilaki paranj tharunna sirnu orupad thanksss🥰🥰
    Psc maths ariyatha pillerude pulse arinj koode nilkarund sir
    ❤️❤️

  • @amrithachandsheeja7148
    @amrithachandsheeja7148 4 місяці тому

    Thank you sooo much sir.... for this most helpful revision class.

  • @sreedevipc9468
    @sreedevipc9468 4 місяці тому

    ❤️❤️❤️നന്നായി മനസ്സിൽ ആയി സർ ജീസസ് ബ്ലെസ് usir q❤️❤️❤️

  • @aswathyachu8901
    @aswathyachu8901 4 місяці тому

    Spr class Iam so impressed🥰

  • @kpdream1569
    @kpdream1569 4 місяці тому +1

    Sir rpf nte yum ssc ntem question vech oru pyq class enkilum cheyyan pattuoo....rakshappedaan Ulla last chance aann ....75 marknu maths and mental ability und
    Sir oru rpf Playlist koodi thudangum enna paratheekshayode kaathirikkunnu❤❤❤

    • @achucreesent7795
      @achucreesent7795 4 місяці тому

      Please sir..Onnu start cheithirunnel helpful aayirikkumairunnu..

  • @mehramuhammed61
    @mehramuhammed61 2 місяці тому

    Thanks alott❤

  • @sangeethak5518
    @sangeethak5518 3 місяці тому

    Usefull🔥

  • @keerthanar9915
    @keerthanar9915 4 місяці тому

    Adipoly cls ayirunnu sir...

  • @aneeshponnad7241
    @aneeshponnad7241 4 місяці тому

    സാറിനെ ദൈവ്വം അനുഗ്രഹിക്കും

  • @PraseethacpPrasi
    @PraseethacpPrasi 4 місяці тому

    Sirntae nalla manasinu orupadu nanni. Love u sir🙏🏼🙏🏼🙏🏼🙏🏼👌🏼🥰

  • @KripaSumesh
    @KripaSumesh 4 місяці тому

    Thank u sir......❤❤🎉🎉

  • @Divya-x3b
    @Divya-x3b 4 місяці тому

    Video complete kandu....very useful ... thankyou sir