Is ART a 'way of knowing'? കല അറിവിനുള്ള വഴിയോ ?

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 30

  • @dwarakanath634
    @dwarakanath634 3 роки тому

    sir my very important question is is meditation scientific? harari des vipassana for 2 hours everyday. seems like more atheists such as viswanathan sir, ravichandran all these people are against mediation. but the author of sapiens great book harari supports it. kindly requesting an episode based on scientific part of meditation combiining all things i have said sir. kindly said.

  • @pluto9963
    @pluto9963 2 роки тому

    മഞ്ഞ നിറവും നീല നിറവും mix ചെയ്‌താൽ പച്ച നിറം ഉണ്ടാവും എന്നത് ശാസ്ത്രീയ അറിവ് ആണോ. അതോ എന്തുകൊണ്ട് അങ്ങനെ ആവുന്നു, അതിന്റ അനുപാതം എന്താണ് എന്ന് അറിഞ്ഞിരിക്കണോ. അതുപോലെ എല്ലാ അറിവിനും ശാസ്ത്രം വേണമെങ്കിൽ scientific knowledge എന്ന വാക്ക് എന്തുകൊണ്ടാണ്.
    My apologies if this is already addressed. Though I am not very young, I am very new to you're speeches & freethinking altogether.

  • @ASWiNM960
    @ASWiNM960 3 роки тому +2

    Thanks doctor for suggesting meditation for mind relaxation 🙏

    • @dwarakanath634
      @dwarakanath634 3 роки тому

      where did he suggest meditation. could you please show me. iam saying this because he is a prominent criticiser of meditation. kindly said.

    • @ASWiNM960
      @ASWiNM960 3 роки тому

      @@dwarakanath634 @Dwaraka Nath In a personal chat about yuval noah harari and sam harris. His criticism is towards some "meditation techniques"meditation simply means alertness,awareness and all conscious acts,criticism is applicable for everything,that is democracy,meditation helps us to normalise alpha waves is the brain ,ie a scientific fact.

    • @dwarakanath634
      @dwarakanath634 3 роки тому

      @@ASWiNM960 dear, did viswanathan sir suggest mindfulness as good excercise based on sam harris s book waking up. kindly said sir

    • @dwarakanath634
      @dwarakanath634 3 роки тому +1

      did you chat with harari and sam harris sir? or did viswanathan dr. if then please send me

    • @jacobcj9227
      @jacobcj9227 2 роки тому

      @@dwarakanath634 meditation എന്നത് ഞാൻ മനസിലാക്കുന്നത്, നമ്മുടെ conscious ചിന്തകളെ silent ആകുക എന്നാണ്.
      ഇത് സ്വപ്നം ഇല്ലാത്ത ഉറക്കം, അല്ലെങ്കിൽ സ്വപ്ന ഉറക്കം, അല്ലെങ്കിൽ optimism ഇതൊക്കെ positive ആണ്.
      ഒരാൾ ലോട്ടറി വാങ്ങുന്നത് പോലെയാണ് ദൈവ വിശ്വാസം എങ്കിലും,
      അതും നല്ലതല്ലേ?
      ഇതിലും വലുതാണ് യേശുവിലൂടെ ദൈവ വിശ്വാസം.
      അത് ക്രിസ്തു മത ദൈവം അല്ല.
      പഴയ നിയമം പുതിയ നിയമം എന്നത് ഇരുളും വെളിച്ചം പോലെ വൈരുധ്യം നിറഞ്ഞ ആശയം ആണ്.
      യേശുവിന്റെ ആശയങ്ങളുടെ മഹത്വം കുറയുന്നത്, yehova യുടെ ആചാരവും നിയമങ്ങളും ആണ്.
      യേശു തന്നെ സുവിശേഷത്തില്‍ yehova യുടെ ആശയം തെറ്റാണ് എന്ന് പറഞ്ഞിട്ടുണ്ട്.
      എന്തുകൊണ്ട്‌ ഈ അന്ധ വിശ്വാസം ഇപ്പോളും കൊണ്ട് നടക്കുന്നു.
      ഇതല്ലേ ഈ മതം നിരീശ്വര വാദത്തിനു അവസരം?

  • @shitha1
    @shitha1 3 роки тому

    സർ മൈന്ഡഫുൽനെസ്സ് നെ പാട്ടി സർ ന്റെ അഭിപ്രായവും തെളിവുകൾക്കും ഉൾപ്പെടുത്തി ഒരു വീഡിയോ or ഒരു ലൈവ് സെഷൻ ചെയ്യാമോ . ഞാൻ സാറിന്റെ യോഗായെപ്പറ്റിയുള്ള വിഡിയോസും ബ്രഹ്മാനന്ദരഹസ്യവും സാം ഹാരിസ് ന്റെ വീഡിയോ യും കണ്ടു . പക്ഷെ സർ എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്തമായില്ല സർ .

  • @sinojfire
    @sinojfire 3 роки тому +2

    കോടി സൂര്യനുദിച്ചാലും
    ഒഴിയാത്തൊരു കൂരിരുൾ
    തുരന്നു സത്യം കാണിക്കും
    " സീവീഎന്നു" തൊഴുന്നു ഞാൻ.

    • @viswanc
      @viswanc  3 роки тому +1

      കളിയാക്കുകയാണോ എന്ന് അമ്പരന്നു! മറ്റൊരിടത്ത് ചേനക്കാര്യം ക്വോട്ട് ചെയ്തു കണ്ടപ്പോൾ ഗൗരവമായിത്തന്നെ എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നു മനസ്സിലാക്കി ആശ്വസിക്കുന്നു.
      എന്നാലും തൊഴരുതേ !
      - സസ്നേഹം.

    • @sinojfire
      @sinojfire 3 роки тому +1

      @@viswanc വളരെ സന്തോഷം ഡോക്ടറേ..! ❤️

  • @malamakkavu
    @malamakkavu 3 роки тому +1

    ആകാശത്തിലെ നീലയും കാൻവാസിലെ നീലയും ഒരുപോലെ സബ്ജക്ടീവാണ് എന്ന അങ്ങയുടെ വാദമാണ് ശെരി.
    കേവലം തന്മാത്രകളുടെ സമുഛയ മായ അങ്ങിൽ നിന്ന് തികച്ചും വ്യത്യസ്ഥമായ എന്നാൽ സാമ്യമുള്ള തന്മാത്രകളുടെ മറ്റൊരു സമുഛയമായ ഞാനും , നമുക്ക് ഇടയിൽ ഒബ്ജക്ടീവായ പലതുമുണ്ട് എന്നത് സാറിനെ അത്ഭുതപ്പെടുത്തുന്നില്ലെ?
    സ്നേഹം കാരുണ്യം ദയ പച്ച ചുവപ്പ് മഞ്ഞ തുടങ്ങി നാം സബ്ജക്ടീവായി കാണുന്നത് സത്യത്തിൽ ഒബ്ജക്ടീവ് ആണ്എന്ന് പറയാൻ സാധിക്കുന്നതും അങ്ങിനെ വിശ്വസിക്കുന്നതും നാം ഒരേസൃഷ്ടാവിൻ്റെ സൃഷ്ടിഎന്ന് വരുമ്പോൾ മാത്രമാണ്.

    • @viswanc
      @viswanc  3 роки тому +4

      "സ്രഷ്ടാവ്" ഒക്കെ വെറും കോമഡിയാണ്

    • @malamakkavu
      @malamakkavu 3 роки тому

      @@viswanc
      പ്രപഞ്ചസൃഷ്ടാവ് എന്ന കോമഡി ഏത് നിരീശ്വരവാദിക്കും ബോധ്യമാകാൻ രണ്ട്മാർഗ്ഗങ്ങളുണ്ട് .
      രണ്ടാമത്തേത് തീർച്ചയുള്ളതാണ്.
      അത് മരണം തൊണ്ടകുഴലിൽ എത്തുമ്പോൾ മരണത്തിൻറെ മാലാഖയെ കണ്ട്മുട്ടുമ്പോഴാണ്.
      ഒന്നാമത്തേത്
      ഖുർആൻ മുന്നോട്ട് വെയ്ക്കുന്ന ആർഗ്യുമെൻറുകളാണ്.
      പ്രപഞ്ചം ഒന്നുമില്ലായ്മയിൽ നിന്ന് (അബ്സല്യൂട്ട് നതിംഗ്നസ് _ ലോറൻസ് ക്രവ്സിൻറെ നതിംഗ് അല്ല) ഉണ്ടായതാണോ? എങ്കിൽ മാജിക്കിൽ വിശ്വസിക്കേണ്ടിവരും.
      പ്രപഞ്ചം തന്നെ അതിനെ ഉണ്ടാക്കിയതാണോ _ ഞാൻ എന്നെത്തന്നെ പ്രസവിച്ചു എന്ന് പറയുന്നപോലെ.
      അതല്ല പ്രപഞ്ചത്തിലെ എല്ലായുക്തിക്കും ഉടയവനായ , പ്രപഞ്ചമുണ്ടാക്കണം എന്ന വിൽ ഉള്ള സർവ്വശക്തനായ ദൈവം ഉണ്ടാക്കിയതോ?
      താങ്കളുടെ അടുക്കളയിൽ ഒരു ചായ ഉണ്ടായി വരാനുള്ള എല്ലാ പ്രോപർട്ടിയും ഉണ്ടായിട്ടും അത് ഉണ്ടായിവരാത്തത് താങ്കളുടെ ഇഛ യും പ്രവർത്തനവും ഇല്ലാത്തത് കൊണ്ടാണ്. അല്ലെങ്കിൽ അവയുപയോഗിച്ച് പ്രോഗ്രാംചെയ്ത് വെക്കാത്തത് കൊണ്ടാണ്.
      മറ്റൊന്ന് ഖുർആൻ പ്രാപഞ്ചിക പ്രതിഭാസങ്ങളെയും മനുഷ്യനെയും മുന്നിൽ വെച്ച് അതിൻറെ സൃഷ്ടിവൈഭവത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ്.
      മനുഷ്യൻ എന്നനിലക്ക് ലഭ്യമായ എല്ലാ ശാസ്ത്രീയ ടൂളുകളുമുപയോഗിച്ച് പ്രപഞ്ചത്തിന്നകത്ത് നാം തിരഞ്ഞ്കൊണ്ടിരിക്കുമ്പോൾ തന്നെ പ്രപഞ്ചത്തിന് മേൽ ക്ലെയിം ഉന്നയിച്ച്കൊണ്ട് സൃഷ്ടാവിൻറെ വചനങ്ങളാണ് എന്ന അവകാശമുന്നയിച്ച് കൊണ്ട് ധാരാളം ആർഗ്യുമെൻറുകൾ മുന്നോട്ട് വെയ്ക്കുമ്പോൾ അവ റാഷണലി ലോജിക്കലി റീസണബിളി ആസസ് ചെയ്യുക എന്നത് ഒരു മിനിമം മര്യാദയല്ലെ. എന്നിട്ട് യോജിക്കാനാവുന്നില്ല എങ്കിൽ തള്ളിക്കളയുമ്പോഴുണ്ടാവുന്ന സംതൃപ്തി എനിക്കറിയേണ്ടതില്ല എന്ന സമീപനത്തിന് കിട്ടുമോ?
      ഷെർലക്ക് ഹോമിൻ്റെ വാദമുന്നയിച്ചാൽ അസാധ്യമായതെല്ലാം തള്ളിക്കളഞ്ഞ് ബാക്കിയാവുന്നത് എത്രകൈപ്പുറ്റതായാലും സ്വീകരിക്കുകതന്നെ!

  • @sheifasubair335
    @sheifasubair335 3 роки тому

    "നമ്മുടെ മുൻധാരണകൾക്ക് ഉൾകൊള്ളാൻ കഴിയാത്ത പുതിയ ഒരാശയം നമ്മുടെ മുൻപിൽ വരുമ്പോൾ അത് """"സ്വീകാര്യമാണോ അല്ലയോ എന്ന് ഒരു ആധുനിക മനുഷ്യൻ എങ്ങനെ ആണ് തീരുമാനിക്കുക?""""" എന്റെ മനസ്സിലാക്കലിൽ ഈ ചോദ്യമാണ് യുക്തി. ഇതുമാത്രമാണ്. ഈ മൊത്തം പ്രസന്റേഷന്റെ മർമ്മമാണ് ഈ ചോദ്യം. ഒരു കാര്യം ശരിയാണോ തെറ്റാണോ എന്ന്, കൊള്ളാമോ തള്ളാമോ എന്ന്, പറ്റുമോ ഇല്ലേ എന്ന്, നമുക്ക് വേണോ വേണ്ടേ എന്ന് ഒക്കെ എങ്ങനെ ആണ് നാം നിശ്ചയിക്കേണ്ടത്, ഓർക്കുക, നാം ഇപ്പോൾ നിശ്ചയിക്കുന്നതല്ല, നിശയിക്കേണ്ടത് എന്ന്, എനിക്കതിൽ സംശയമില്ല അത് ആധുനികമായ വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ, അഥവാ തെളിവുകളുടെ വെളിച്ചത്തിൽ ആയിരിക്കണം എന്നതിൽ.
    ഇതുപോലെ യുക്തിവാദം പറയാൻ നമുക്ക് ഒരു ഡോക്ടർ അല്ലെ ഉള്ളൂ എന്നതിൽ വലിയ സങ്കടം ഉണ്ട്

    • @viswanc
      @viswanc  3 роки тому

      Thanks, Sheifa !

    • @AarvinMS
      @AarvinMS 3 роки тому

      @@viswanc *Can you please also make a video on the recently viral news about Andhrapradesh, Nellore Anandaih's herbal medicine for treating covid 19*
      *Now Andhrapradesh government is going to test the medicine and also promote it*
      *There are many such public claims about the covid 19 patients full recovery after taking this particular herbal preparation*

  • @ggeorge8519
    @ggeorge8519 3 роки тому

    Usually, I like to listen to all your talks. Somehow, I am not motivated to listen to this ongoing debate on "science being the only way to know" against the arguments from Vaisakhan Thampi and others. Not because I disagree with you, but because I am in agreement with your position on this. Still, it seems to me that you are making it a bit too complicated to expose the flaw in the other side's arguments.
    I hope the following premise can probably straighten out the discussion:
    - There are ideologies (good, bad, ugly, ...): from liberal humanism to nationalism to religions to fascism to communism and so on. All based on some essential myths: sanctity/dignity of the individual to sovereignty of the nation to gods to racial purity to historical determinism and so on.
    - There is science (the only way to gain knowledge as you rightly argue), which is essentially a tool.
    - We humans, as social animals, live based on ideologies. To gain knowledge we have to use the tool of science, no matter what ideology we believe in.
    - What we do with any tool (including science and the knowledge gained) is based on our ideological ethics.
    The above points, as I understand, are in agreement with your position. Vaisakhan and others seem to be regarding the "good ideological ethics" they hold dear to be " important knowledge". I think the undeniable fact that these ideologies are all based on some essential myth (imagined entity) would clarify the obvious distinction from the "knowledge seeking" that has to be done objectively using science.
    ഇനി വേറൊരു കാര്യം: ലിബറൽ ഹ്യൂമനിസം അടക്കം മുകളിൽ പറഞ്ഞതെല്ലാം ആദർശ രാഷ്ട്രീയങ്ങളാണല്ലോ. താങ്കൾ ആദർശ രാഷ്ട്രീയത്തിനപ്പുറം വിചാര രാഷ്ട്രീയം ഉണ്ടാവണം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. It maybe desirable, but probably it is not "humanly" possible as human beings need belief in common myths to cooperate with strangers in large numbers. വിചാര രാഷ്ട്രീയത്തിലൂന്നി മനുഷ്യ സമൂഹം ഉണ്ടാകുക സാധ്യമാണോ? :-) Maybe we can only try to unlearn the bad myths that cause harm and improve the good ones...

  • @JsSargent2024
    @JsSargent2024 3 роки тому

    Great ...

  • @rajValath
    @rajValath 3 роки тому +1

    Science has destroyed the perceptions of art and philosophy than the other way around. ചന്ദ്രബിബം നെഞ്ചിലേറ്റുന്നത് പുള്ളിമാനല്ലെന്നും, ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം" എന്നതിലെ ചന്ദ്രിക എന്നൊന്നില്ലെന്നും.
    മഹാനായ ഷകീസ്‌പെയർ ടെ കൃതികളിലെ പല വിശ്വാസംങ്ങളും പോലും ശാസ്ത്രം ഇല്ലെന്നു തെളിയിച്ചു. ഉദാഹരണത്തിന് ഒരാളുടെ സ്വഭാവം പ്രകൃതിയാ 4 ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഭൂമി, ജലം, വായു, അഗ്നി. ഹംലറ്റ് ഭൂമിയുടെ ഘടകങ്ങൾ കൊണ്ട് നിർമിച്ചിരുന്നതിനാൽ പുള്ളി സ്വതവേ മ്ലാനൻ (melancholy) ആയിരുന്നു. (നമ്മുടെ നാട്ടിലെ തൃദോഷങ്ങൾ പോലെ)

  • @malamakkavu
    @malamakkavu 3 роки тому +1

    ആർട്ട് അറിവിനുള്ള മാർഗ്ഗമാണ് എന്ന ദുർബലവാദങ്ങൾ എടുത്ത് മറുപടി പറയാതെ ഗൗരവമുള്ള വാദങ്ങൾ വിശകലനം ചെയ്ത്കൂടെ സർ

    • @nid44l
      @nid44l 3 роки тому

      athokke vishvasikkan alkarund, avarkith helpful avum

  • @malamakkavu
    @malamakkavu 3 роки тому

    Knowing is an art

  • @malamakkavu
    @malamakkavu 3 роки тому

    പ്രപഞ്ചസൃഷ്ടാവ് എന്ന കോമഡി ഏത് നിരീശ്വരവാദിക്കും ബോധ്യമാകാൻ രണ്ട്മാർഗ്ഗങ്ങളുണ്ട് .
    രണ്ടാമത്തേത് തീർച്ചയുള്ളതാണ്.
    അത് മരണം തൊണ്ടകുഴലിൽ എത്തുമ്പോൾ മരണത്തിൻറെ മാലാഖയെ കണ്ട്മുട്ടുമ്പോഴാണ്.
    ഒന്നാമത്തേത്
    ഖുർആൻ മുന്നോട്ട് വെയ്ക്കുന്ന ആർഗ്യുമെൻറുകളാണ്.
    പ്രപഞ്ചം ഒന്നുമില്ലായ്മയിൽ നിന്ന് (അബ്സല്യൂട്ട് നതിംഗ്നസ് _ ലോറൻസ് ക്രവ്സിൻറെ നതിംഗ് അല്ല) ഉണ്ടായതാണോ? എങ്കിൽ മാജിക്കിൽ വിശ്വസിക്കേണ്ടിവരും.
    പ്രപഞ്ചം തന്നെ അതിനെ ഉണ്ടാക്കിയതാണോ _ ഞാൻ എന്നെത്തന്നെ പ്രസവിച്ചു എന്ന് പറയുന്നപോലെ.
    അതല്ല പ്രപഞ്ചത്തിലെ എല്ലായുക്തിക്കും ഉടയവനായ , പ്രപഞ്ചമുണ്ടാക്കണം എന്ന വിൽ ഉള്ള സർവ്വശക്തനായ ദൈവം ഉണ്ടാക്കിയതോ?
    താങ്കളുടെ അടുക്കളയിൽ ഒരു ചായ ഉണ്ടായി വരാനുള്ള എല്ലാ പ്രോപർട്ടിയും ഉണ്ടായിട്ടും അത് ഉണ്ടായിവരാത്തത് താങ്കളുടെ ഇഛ യും പ്രവർത്തനവും ഇല്ലാത്തത് കൊണ്ടാണ്. അല്ലെങ്കിൽ അവയുപയോഗിച്ച് പ്രോഗ്രാംചെയ്ത് വെക്കാത്തത് കൊണ്ടാണ്.
    മറ്റൊന്ന് ഖുർആൻ പ്രാപഞ്ചിക പ്രതിഭാസങ്ങളെയും മനുഷ്യനെയും മുന്നിൽ വെച്ച് അതിൻറെ സൃഷ്ടിവൈഭവത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ്.
    മനുഷ്യൻ എന്നനിലക്ക് ലഭ്യമായ എല്ലാ ശാസ്ത്രീയ ടൂളുകളുമുപയോഗിച്ച് പ്രപഞ്ചത്തിന്നകത്ത് നാം തിരഞ്ഞ്കൊണ്ടിരിക്കുമ്പോൾ തന്നെ പ്രപഞ്ചത്തിന് മേൽ ക്ലെയിം ഉന്നയിച്ച്കൊണ്ട് സൃഷ്ടാവിൻറെ വചനങ്ങളാണ് എന്ന അവകാശമുന്നയിച്ച് കൊണ്ട് ധാരാളം ആർഗ്യുമെൻറുകൾ മുന്നോട്ട് വെയ്ക്കുമ്പോൾ അവ റാഷണലി ലോജിക്കലി റീസണബിളി ആസസ് ചെയ്യുക എന്നത് ഒരു മിനിമം മര്യാദയല്ലെ. എന്നിട്ട് യോജിക്കാനാവുന്നില്ല എങ്കിൽ തള്ളിക്കളയുമ്പോഴുണ്ടാവുന്ന സംതൃപ്തി എനിക്കറിയേണ്ടതില്ല എന്ന സമീപനത്തിന് കിട്ടുമോ?
    ഷെർലക്ക് ഹോമിൻ്റെ വാദമുന്നയിച്ചാൽ അസാധ്യമായതെല്ലാം തള്ളിക്കളഞ്ഞ് ബാക്കിയാവുന്നത് എത്രകൈപ്പുറ്റതായാലും സ്വീകരിക്കുകതന്നെ!

  • @jacobcj9227
    @jacobcj9227 3 роки тому

    Science ലൂടെ പ്രപഞ്ചത്തെ കണ്ടെത്താനുള്ള ശ്രമത്തില്‍ truth കാണാന്‍ കഴിയാതെ വരുന്നവര്‍ സ്വയം declare, "I am an atheist or rather bloody atheist" എന്ന് പറയുന്നത് total ignorant.
    വിശ്വനാഥന്‍ സാറിനെ ഒരു പാവം atheist ആയിട്ടെ കാണുന്നുള്ളൂ.
    സത്യം നിങ്ങൾ അറിയും അത് നിങ്ങളെ സ്വതന്ത്രര്‍ ആക്കും, എന്ന്‌ അവസാനംവരെ പ്രതീക്ഷിക്കുന്നത് ആണ് Theism.
    ഒരു pessimist, atheist ആയി സ്വയം ചിന്തിക്കുന്നു എങ്കിലും അതിനുള്ള evidence കണ്ടെത്താൻ ശ്രമിക്കുന്ന ഒരു പാവം atheist, പക്ഷെ ഒരു true theist ആകാനും സാധ്യത ഉണ്ട്.
    മതങ്ങള്‍ ആണ് താങ്കളുടെ search, derail ചെയ്യിക്കുന്നത്.
    എന്നെങ്കിലും സത്യത്തെ കണ്ടെത്തട്ടേ.....
    പ്രപഞ്ചത്തിലെ, കേവലം 15% visible matter and energy മാത്രമേ കണ്ടെത്താൻ പറ്റു എന്നാണ്‌ യഥാർത്ഥ scientist കണ്ടെത്തുന്നത്.
    ഇനിയും പിടിവാശി, അഥവാ ego ഉപേക്ഷിച്ചുകൂടെ??

    • @pluto9963
      @pluto9963 2 роки тому

      I am sure you have no idea on what you just said, rather seems to be an emotionally hurt person

    • @jacobcj9227
      @jacobcj9227 2 роки тому

      @@pluto9963 സുഹൃത്തേ, എന്തുകൊണ്ട്‌ idea ഇല്ലെന്ന് പറയുന്നു?
      .
      ഞാൻ എന്റെ യുക്തി യോടെ ആണ് എഴുതിയിരിക്കുന്നത്.
      നിങ്ങൾ യാതൊരു counter idea പോലുമില്ലാതെ ഇതുപോലെ പറയുന്നത്, bloody atheist ആയി കാണുന്നു.
      ശരിയല്ലേ??