ഇതിനുള്ള ഉത്തരം നിങ്ങൾക്ക് തരാൻ പറ്റുമോ? | Egyptians vs Anunnaki | Explained | AbhiYugam

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ •

  • @misteriousplanet9390
    @misteriousplanet9390 Місяць тому +50

    താങ്കൾ പറയുന്നതിനോടെല്ലാം ഞാനും യോജിക്കുന്നു..... ഞാനും പിറകെ ഉണ്ട് ഈ വിഷയത്തിൽ.......❤

  • @mahmoodnd
    @mahmoodnd 25 днів тому +20

    ചിന്തിക്കുന്നവന് ഒരുപാട് ദൃഷ്ടാന്തങ്ങൾ ഉണ്ട് ഇവിടെ!!!ഈ ഭൂമിയിൽ(ഭൂമിക്ക് പുറത്തും)ഫറോവയുടെ അത്ര അഡ്വാൻസ്ഡ് ടെക്നോളജി ഇന്ന് വരേ use ചെയ്തിട്ടില്ല.!!
    2000ടന്നോളം ഭാരമാണ് പിരമിഡിലെ ഓരോ കല്ലിനും😇🤯തീർച്ചയായും ഭാഹ്യ ശക്തികളെ ഫറോവ ഉപയോഗിച്ചു... ആ വംശത്തിന്റെ നാശത്തിൽ കലാശിച്ചതും അത് തന്നെ!!!

  • @dreamtv6861
    @dreamtv6861 Місяць тому +122

    എല്ലാം ശെരി ആണ് 👍...
    നാം ആരെന്ന് നമുക്കറിയില്ല
    നാം മുമ്പ് എവിടെ ആയിരുന്നു എന്നറിയില്ല
    നാം എങ്ങോട്ട് പോകുന്നു എന്നുമറിയില്ല
    നാം എന്തിന് എന്നറിയില്ല
    ഈ ലോകം എന്തിന് എന്നറിയില്ല...

    • @alan.broken
      @alan.broken Місяць тому +15

      Quran vayikku

    • @abhi3402
      @abhi3402 Місяць тому +2

      ur great brw

    • @thalipolichannel7914
      @thalipolichannel7914 Місяць тому +1

      Any one see God.? I will help you...

    • @666-_-_Hanz_
      @666-_-_Hanz_ Місяць тому +6

      Enna nee ketolu..nee aranu njan paranju tharam...
      *Nee oru human aanu
      *Nee mumbum ippozhum bhoomiyil thanneyanu ullathu
      *Nee marichal oradathum pokunilla nee edhengilum Roopathil ee bhoomiyil thanne kanum...
      🤭

    • @majo-379
      @majo-379 Місяць тому +6

      ദൂതന്‍ അവളോടു ചോദിച്ചു: സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു?
      ഉല്‍പത്തി 16 : 8

  • @ASHRAFbinHYDER
    @ASHRAFbinHYDER Місяць тому +32

    കൂടുതൽ പഠിക്കൂ. എന്തോ ഒരു ബാഹിക ശക്തി ഉണ്ട് എന്ന് താങ്കൾ പറയുന്നു. ഭൂമിയുടെ ആഴങ്ങളിലേക് കുഴച്ചവരും അവസാനം പറഞ്ഞത് എന്തോ ഒരു ശക്തി എന്നാണ്. ഛിലർക്ക്‌ ഈ ശക്തിയെ പഠനങ്ങളിലൂടെ കണ്ടെത്താം. ഛിലർക്ക്‌ ജന്മനാ

  • @bluemoon6082
    @bluemoon6082 Місяць тому +5

    സുഹൃത്തേ നിങ്ങളുടെ അഭിപ്രായത്തോട് വളരെയേറെ യോജിക്കുന്ന ഒരു വ്യക്തിയാണ് പിരമിന്റെ ഉള്ളിൽ നിന്നുമാണ് ഫിലമെൻറ് സഹിതം ഉള്ള ബൾബിന്റെ അവശിഷ്ടങ്ങൾ കിട്ടിയത് അല്ലേ അപ്പോൾ അതെല്ലാം ആരാണ് യൂസ് ചെയ്തത് അന്നത്തെ കാലത്ത് അതെല്ലാം യൂസ് ചെയ്യണമെന്നുണ്ടെങ്കിൽ ഒരേയൊരു ചാൻസ് ഉണ്ടായിരിക്കും ചൊവ്വ എന്ന ഗ്രഹത്തിൽ ജീവൻ ഉണ്ടായിരുന്നു എന്നതിൻറെ ഒരു തെളിവാണ് അത് ഈ ഭൂമിയെ സന്ദർശിച്ചു ഇവിടെയുള്ള മനുഷ്യർക്ക് വേണ്ട ടെക്നോളജികൾ എല്ലാം പറഞ്ഞു കൊടുക്കുകയും ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ടാവും അതാവാനാണ് ചാൻസ് അതിനുശേഷം അവിടെ വാ എന്തോ സംഭവിച്ചു kannum

  • @saharshtruant3396
    @saharshtruant3396 Місяць тому +38

    താങ്കളുടെ വീട്ടിലെ ഫ്രിഡ്ജിൽ നിന്നും ഒരു കോഴിമുട്ട എടുക്കുക. അതിന്റെ ചുറ്റളവ് എടുക്കുക. അതിനു ശേഷം ഭൂമിയുടെ ചുറ്റളവ് കൊണ്ട് ഭാഗിക്കുക, അതിൽനിന്നും ഒരു ഗണിത സമീകരണം ഉണ്ടാക്കാൻ നിങ്ങൾക്ക് കഴിയും.....
    അന്യ ഗ്രഹ ജീവികൾ ഇവിടെ വന്ന് പരിമിഡ്, ക്ഷേത്രങ്ങൾ എന്നിവ നിർമ്മിക്കാനാണോ വന്നതെന്ന് നിങ്ങൾക്ക് തോന്നുന്നതിന്റെ കാരണം ആ കാലഘട്ടത്തിലെ സാമൂഹ്യ സ്ഥിതിയുടെ ചരിത്രം അറിയാത്തതുകൊണ്ടാണ്. ആഗോള സഞ്ചാരം നടത്തുന്ന ഉയർന്ന സംസ്കാരമുള്ള ഒരു ഉപഗ്രഹ ജീവിയും അടിമത്തവും സാമൂഹ്യ അസമത്വവും അംഗീകരിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ.....😂

    • @Lovela11
      @Lovela11 Місяць тому +3

      Pleased to see this comment!

    • @Toolmaniac
      @Toolmaniac Місяць тому +4

      ❤❤ best comment oruthanengilum Botham ullathundallo ee koottathil.. 😂😂😂 Ivar thanne koree assumptions vachitt ath enthu kondannenn Ivar thanne choikkum athend koppile logic aane 😂😂😂😂

    • @chemist7470
      @chemist7470 Місяць тому

      Atheee, ithippoo evide kuthii vaarachittannaavoo aavooo

    • @beenak1410
      @beenak1410 Місяць тому

      Y not

    • @NetSecure_Malayalam
      @NetSecure_Malayalam Місяць тому +1

      to be honest, ithrem type cheyyande ennalochich vishamichirikkuaynm. great job.

  • @amalam9847
    @amalam9847 Місяць тому +64

    Great effoet.. U deserve much more subscribers keep going🫂

    • @kriactivedesigns
      @kriactivedesigns Місяць тому

      @@amalam9847 ഈ മണ്ടത്തരം പറയുന്നതിനോ

    • @killadi7468
      @killadi7468 Місяць тому

      Podàa kezhanga mandatharam anennu ninakk thonnum but kurachelum bhudhi undel ith correct amennu manasilavum samshayam undel ni poii research cheyth nokk​@@kriactivedesigns

  • @munavar5009
    @munavar5009 Місяць тому +7

    ഇതെല്ലാം വൃഥാ സൃഷ്ടിച്ചതാണെന്ന് നിങൾ കരുതുന്നുണ്ടോ. എല്ലാത്തിനും വ്യക്തമായ പ്ലനോട് കൂടിയാണ് സൃഷ്ടിച്ചത് ☝️

  • @AshaBalan-u3p
    @AshaBalan-u3p Місяць тому +8

    ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോട്ടെ. എല്ലാം അറിയുന്ന ഒരു ദിവസം വന്നുചേരും 👍🙏

  • @vipinashok9000
    @vipinashok9000 Місяць тому +21

    Bro you have a strong analytical and research skill in you ❤ very appreciated 😊

  • @jithinms8921
    @jithinms8921 Місяць тому +56

    Broo പറയുന്ന ആ numerical calculations ഒക്കെ ഒരുതരം pattern creation psychology ല് പെടുന്ന thinking ആണ് means കിട്ടിയ ഉത്തരത്തെ forcefully മറ്റൊന്ന്മായി connect ചെയ്യിപ്പിക്കാണ് ആണ് mind കാരണം already ആ Mythical factor ഉള്ളിൽ കിടക്കുന്നത് കൊണ്ട്. . ഇങ്ങനെ പല കാര്യങ്ങളെയും Grt കൈലാസ് ആയിട്ടും ബന്ധിപ്പിക്കുന്നത് കണ്ടിട്ടുണ്ട്...
    Bt still സുമേറിയൻ ശിലാ ലീഗ്തങ്ങളിൽ എഴുതി വച്ചിരിക്കുന്ന കാര്യങ്ങൾ അത് വെറുമൊരു തമാശ അല്ല എന്ന് വിശ്വസിക്കുന്ന ആള് തന്നെ ആണ് ഞാൻ. . 👍🏻

    • @jobinr7813
      @jobinr7813 Місяць тому

      Crrtt

    • @Po_ra_li
      @Po_ra_li Місяць тому +1

      @@jobinr7813 bro cognitive revolution വന്നതിനു ശേഷം ആണ് ഈ ഭൂമിയിൽ മാറ്റങ്ങൾ കൂടുതലും നടന്നത്,,so brain അങ്ങനെ ഒക്കെ ആലോചിക്കുന്നത് അതിൽ നിന്നും ഒരു വിശദീകരണം കിട്ടാൻ വേണ്ടി ആണ്, like the scientists അവർ connect ചെയ്തു answer കണ്ടെത്തും

    • @Nintevaaapa
      @Nintevaaapa Місяць тому

      Bro valare sheriyan endh sadhanathinel endhinelum kond multiply cheydgal endhengilum kittum

    • @KG-ju8nk
      @KG-ju8nk Місяць тому

      Bibile-ile job, proverbe , Isaiah, Ezekiel, Daniel, Revelaion thudangiya pusthakangal vaikkuka athil oru pusthakathil vettettu nilathu veexhunna oru dhoothane kaanam, oru pusthakathil desiner - ineum kanam sredhaode vaaiche nokke nnitte oru vedieo ittal kollamairunnu

    • @praveenramachandran4267
      @praveenramachandran4267 15 днів тому

      Well said❤️

  • @BibinThomas-zj6ei
    @BibinThomas-zj6ei Місяць тому +42

    നമ്മൾ ഈ കാണുന്നതിനു പിന്നിൽ എന്തോ ഒരു കാര്യം നടന്നിട്ടുണ്ട്, പകൽ സമയത്ത് ഒരു മൊട്ട് സൂചി നിലത്ത് വീണാൽ കാണാൻ സാധിക്കുന്നു. എത്ര perfect ആയിട്ടാണ് ക്രമീകരണം. അത് തന്നെയല്ല സൂര്യനും ഭൂമിയും ഗ്രഹങ്ങളും ഇത്രയും . സ്വപിഡിൽ സഞ്ചരിച്ചിട്ടും നമ്മൾ ഒട്ട് അറിയുന്നുമില്ല. ഇത് creation അല്ലാതെ പരിണാമമാണ് എന്ന് വിശ്വസിക്കാൻ വലിയ ബുസിമുട്ടാണ്

    • @sujiths899
      @sujiths899 Місяць тому +2

      ഉം അതെ

    • @anildamodaran07
      @anildamodaran07 Місяць тому +13

      പരിണാമം ആണെങ്കിൽ തന്നെ അതിനു പിന്നിൽ ഒരു ക്രീയേറ്റർ ഉണ്ടായി കൂടെ. എനിക്ക് ശാസ്ത്രം കൂടുതൽ അറിയുതോറും സൃഷ്ട്ടാവ് ഉണ്ടെന്നുള്ള തോന്നൽ കൂടുവാണ്

    • @joelthomas8617
      @joelthomas8617 Місяць тому +1

      ​@@anildamodaran07 manushyanu mathram ntha ithrem complex aayt ulla brain system develop aayi. Orupad jeevikal vere ille athin onnm ithrem development illalo

    • @chemist7470
      @chemist7470 Місяць тому +6

      Sooryanum bhoomiyumm speedil poyittum nammalnaariyyathathh bhoomiyudee valippam karanam aann
      Japan ille bullet train il 360 km/hr pokumbolum nammalkk athinte speed ariyiyyann pattillaaa
      Ath parinamam kondalla
      Law of fundamental physics padichaa maaraavunnathe ullu brooh de doubt

    • @chemist7470
      @chemist7470 Місяць тому +1

      Pinne ee pakal samayath muttu soojii veezhunna karyam ippo nthinna paranjeee

  • @സ്നേഹദത്തൻ3330
    @സ്നേഹദത്തൻ3330 Місяць тому +16

    🦄🦄🦄🚩 ആരോ നമ്മുക്ക് മുന്നെ നടന്നു. ഇപ്പോൾ നമ്മൾ അതെ പതാകളിലൂടെ സഞ്ചരിക്കുന്നു.എല്ലാ കണ്ടുപിടുത്തങ്ങളും നേരത്തെ നടന്നതുമാത്രം വീണ്ടും നമ്മളത്‌ തെളിയിക്കുന്നു.സമയത്തിനു മുന്നെ സഞ്ചരിച്ച ആ ഒരാൾ ആരാകും. ആ ഒരാൾ എവിടെ ആണോ നിന്നത് അവിടുന്ന് വീണ്ടും തുടങ്ങും. 3330

  • @arjunanilkumar7600
    @arjunanilkumar7600 Місяць тому +2

    Just mind blowing analysis broo😱. Ee series continue cheyyanam ennan ente oru request. Oro episode kazhiyumbozhum curiosity koodi koodi varunnu

  • @vyshakhjyothis4851
    @vyshakhjyothis4851 Місяць тому +4

    Very useful information....
    God bless you....❤

  • @JONAZ.
    @JONAZ. Місяць тому +7

    ഈ ലോകം തനിയെ ഉണ്ടായതല്ല എന്നതിനുള്ള തെളിവാണ് രാത്രിയും പകലും.. മനുഷ്യൻ ഒരു ദിവസത്തിൽ ഏകദേശം പകുതിതും ഉറങ്ങേണ്ടതുണ്ട്.. അതിനുവേണ്ടി രാത്രിയും പകലും വേർതിരിച്ചു തന്നത്പോലെ തോന്നുന്നു.

    • @manumathew2734
      @manumathew2734 4 дні тому

      Dhruva pradeshangalil child sthalath 6 masam vare pakalan… apozho

  • @Hyhnepesh
    @Hyhnepesh Місяць тому +2

    Good Study... Fallen Angels എന്ന ഒരു കൂട്ടം ജീവി വർഗ്ഗങ്ങൾ ഉണ്ട്. അവയെ ശാസ്ത്രം Aliens എന്ന് വിളിക്കുന്നു. ബൈബിളിൽ അനേകം തെളിവുകൾ കാണുന്നുണ്ട്.

  • @noushikkp5786
    @noushikkp5786 Місяць тому +25

    നമ്മൾ വെറുതെ ജീവിച്ചു പോകേണ്ടവരല്ല
    പ്രവഞ്ച നാഥനെ അറിഞ്ഞു പോകണം
    ജീവിത ലക്ഷ്യം അതാവണം
    പഠിക്കുക

    • @Human-discovery1
      @Human-discovery1 28 днів тому

      Aa mutuvhipi book pafikanam en ano

    • @siyadmajeed3406
      @siyadmajeed3406 26 днів тому

      സമയം ഇല്ല.തൊണ്ട കുഴിയില് അവസാന ശ്വാസം എത്തി കഴിഞ്ഞാൽ ഒന്നിനും പറ്റില്ല.ഒരു സെക്കൻ്റ് പോലും നീട്ടി കിട്ടില്ല.you think and find.സത്യം നിങ്ങൾക്കു മുന്നിൽ എത്തും.​@@Human-discovery1

    • @hadimedia5454
      @hadimedia5454 19 днів тому

      അന്വേഷിക്കൂ ആത്മാർത്ഥമായി ❤​@@Human-discovery1

    • @althaf4920
      @althaf4920 12 днів тому

      ​@@Human-discovery1padichu nokkuka..😊 anganeyenkilum ariyaaloo athilenthokke undennu

  • @jishakk
    @jishakk Місяць тому +7

    എല്ലാം ശരിയാണ്.അറിയാനുള്ള് ആകാംക്ഷ അടങ്ങുന്നില്ല.

  • @reelzz8269
    @reelzz8269 Місяць тому +17

    സാധാരണ ഒരു മനുഷ്യന് മനസിലാക്കാൻ പ്രയാസമുള്ള ഒരുപാട് കാര്യങ്ങൾ നമ്മുടെ ഭൂമിയിൽ ഉണ്ട് 😇

  • @tnf--esports5151
    @tnf--esports5151 Місяць тому +2

    Ithrem effort eduthu video chythathinu broyku irikattey❤

  • @historymythologybeyond1156
    @historymythologybeyond1156 Місяць тому +10

    വളരെ ഇൻററസ്റ്റിങ് ആയിട്ടുള്ള ടോപ്പിക് . താങ്ങൾ ആ സൂര്യന്റെ പോയിന്റ് എങ്ങനെ കണ്ടെത്തി എന്ന് വിവരിക്കാമോ. പിന്നെ 1:1 സ്കെയിൽ എന്ന് പറയുന്നു. 1:1 എന്നാല് യഥാർഥ സൈസ്സ് ആണ്. Reduced സ്കെയിൽ ആണെങ്കിൽ തന്നെ അതിനു ഒരു തെളിവ് കാണിക്കാമോ? പിന്നെ, താങ്ങൾ great sphinx of Giza സെൻറർ ആക്കി മൂന്നു പിരമിഡ് ചേര്ത്ത് വൃത്തം വരാച്ചാലും ഇതിലും scale accurate ആയി solar system drawing കിട്ടും .

  • @imamdajjal6088
    @imamdajjal6088 Місяць тому +6

    🕎ബൈബിളിൽ ഈജിപ്ഷ്യൻ ദൈവങ്ങളുടെ മേലുള്ള ശിക്ഷാവിധി 10 plagues നെ കുറച്ച് പറയുന്നുണ്ട്. വായിച്ചു നോക്ക് അപ്പോൾ മനസ്സിലാവും... Also read about the Giants in Genesis.

    • @IamrickIamrick
      @IamrickIamrick 19 днів тому

      Ath daivam alla manda😂

    • @DennyAugusty-es2vf
      @DennyAugusty-es2vf 9 днів тому +1

      പൂര്‍വപിതാക്കന്‍മാരും അവരുടേത്‌; ക്രിസ്‌തുവും വംശമുറയ്‌ക്ക്‌ അവരില്‍നിന്നുള്ളവന്‍തന്നെ. അവന്‍ സര്‍വാധിപനായ ദൈവവും എന്നേക്കും വാഴ്‌ത്തപ്പെട്ടവനുമാണ്‌, ആമേന്‍.
      റോമാ 9 : 5

  • @abymohanan9403
    @abymohanan9403 Місяць тому +1

    Bro, ഞാൻ നിങ്ങളുടെ videos recent ആയിട്ടാണ് കണ്ട് തുടങ്ങിയത്, but നിങ്ങൾ ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ ആണ് കണ്ട് പിടിക്കുന്നത്, really exciting, keep going, ചിലപ്പോൾ എവിടെയെങ്കിലും വച്ച് എന്തെങ്കിലും കണ്ട് പിടിക്കാൻ പറ്റിയാലോ, അത് വലിയൊരു win win ആയിരിക്കും 😊👍🏻

  • @suhairsuhair219
    @suhairsuhair219 Місяць тому +9

    പണ്ട് പണ്ട് നമ്മൾ അറിയൂന്ന ശാസ്ത്രജ്ഞന്മാർ ഉണ്ട് അല്ലേ.. സ്കൂളിലെ ബുക്സിൽ നമ്മൾ പഠിച്ച കുറെ പേര്.. എന്നാൽ അതിനും മുമ്പ് അതിൻ്റെ പത്തിരട്ടി തല ഉള്ള ബുദ്ധിമാൻ മരായ ആൾക്കാർ ജീവിച്ചിരിനു അത് നമ്മൾ ബുക്കിൽ ഒന്നും പഠിച്ചില്ല അത് നമ്മൾ ഒന്നും പഠിച്ചിട്ടില്ല but avar കുറെ കര്യങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട് ഒരു ഉദാഹരണം parayunagayanagil സമയം നമ്മടെ മുത്തശ്ശിമാർ വെളിച്ചം noki ടൈം പറയുമായിരുന്നു.... അത് ഓക്കേ ചെറിയ കാര്യം ആണ് but pand tecnology മാത്രം അണ് ഉണ്ടാകാത്തത് but annu ബുദ്ധിയുള്ള മനുഷ്യർ ഉണ്ടായിരുന്നു.....

    • @its....atomizinganask7212
      @its....atomizinganask7212 Місяць тому +2

      Annum technology undaavam ..... Pakshe innathe nammalde lokathe technology aayi compare cheyyanu pattillayrkam

    • @Muhammedkutty287
      @Muhammedkutty287 День тому

      മുഹമ്മദ് നെബിയെ കാട്ടിൽ വെച്ച് ആരോ അനൃഗറഹ (ജീവികൾ)ഒരു ഓപറേഷൻ.ചൈതിട്ടുളളത് അറിയാമോ?നന്നെ കുട്ടി യായിരുന്നു (നെബിയുടെ ഉമ്മ)ഉണ്ടായിരുന്നില്ല.(അലീമ ബീവിയുടെ)കൂടെയായിരുന്നു.താമസം(പോറ്റുമമ)അലീമബീവിയുടെ മകൻറ കൂടെ യായിരുന്നു .കാട്ടി ലേക്.ആട് മേകാൻ പോയത്.(നെബിയുടെ)വയർ പൊളിച്ച്. നടതിയ ഓപറേഷൻസ് ആരാണ് നടത്തിയത് അജ്തമാണ്.മഞുവെളളം കൊണ്ട് കഴുകി നബിയെ. പൂർവ്വ സ്ഥിതിയിലാകി.അൽഭുതം ഒരു കുഴപവൂമി ല്ല. (കുറേനേരതിന്)എവിടെ പോയിരുന്നു. എന്ന് കൂടെ ഉണ്ടായിരുന്ന അലീമ ബീവിയുടെ സൊനതം മകൻ ചോദിക്കുന്നുഡ്.എന്തോ പന്തികേട് തോന്നിയ. മറ്റെകുട്ടി നെബിയേയും.വേഗം വീട്ടിലേക്ക്. ആടുകളേയും കൂട്ടി .സംഭവിഛത് കാരൃങൾ അലീമ ബീവിയോട് .ഇരുവരും വിശദീകരിക്കുന്നുണട് അലീമാബീവി നെൽബിയെ പരിശോധിക്കുന്നു. നെബിയുടെ ഇടത് ഭാഗത്ത് ഒരു കലകാണുകയാൽ അവർ അൽഭുത പെട്ടു.അവർ ക് ഭയമായി അവർ അത് ആരോടും പറഞില്ല .പക്ഷേ നെബി വളർന്നു വലുതായപോൾ.ആ കല കണ്ടവരുണ്ട് (എന്താണാ രഹസ്യം?അവർ ആയിരുന്നു?)ആർകും അറിയില്ല. 😢😢

  • @justrelax9964
    @justrelax9964 Місяць тому +12

    Allah അയച്ച പ്രവാചകന്മാർ ദൈവ വിധി അനുസ്സരിച്ചുള്ള revelations പ്രകാരം കാര്യങ്ങൽ മനുഷ്യർക്ക് അറിയിച്ചു കൊടുത്തിരുന്ന കാലമല്ലേ അത്...
    ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി ൽ പരം ദൈവദൂതന്മാർ ലോകത്തിൽ പല രാജ്യങ്ങളിൽ പല സമായത്തായി പല സമൂഹങ്ങളിലേക്ക് വന്നിട്ടുണ്ട്.

    • @AkshayMC-n4q
      @AkshayMC-n4q 5 днів тому

      What is the Name of god Mentioned in torah.Answer Me

    • @ak71531
      @ak71531 2 дні тому +1

      ഒഞ്ഞു പോടെ. കാട്ടറബി പറഞ്ഞത് ശരിയെന്നുംപറഞ്ഞു നടക്കുന്നു. ഭൂമി ഫ്ലാറ്റ് ആണെന്ന കുത്തുനബി പറഞ്ഞത്

    • @AkshayMC-n4q
      @AkshayMC-n4q 2 дні тому

      @@ak71531 kaattarabhi parayunnathaano allayonnu ninakkengane ariyaam?

    • @justrelax9964
      @justrelax9964 2 дні тому

      @ak71531 ഒഞ്ഞ് പോടെ ഭൂലോക വിഡ്ഢി.
      നിൻ്റെ അന്ത്യം അടുക്കുന്നതിന് തൊട്ടു മുമ്പുള്ള നിമിഷങ്ങൾ വരെ നേ wait ചെയ്യ്. നിനക്ക് മനസ്സിലാവും എല്ലാം. തിരിച്ച് വരാൻ ഒരു അവസരം പിന്നെ ഉണ്ടാവില്ലെന്ന് മാത്രം.
      ഉത്തരം muttumbo ഭൂമിയുടെ shape um kond varunna bhooloka വിഡ്ഢി. ഭൂമി spherical ആണെന്ന് വ്യക്തമായി ക്വുർആനിൽ ഉണ്ട് .അതിൻ്റെ surface നിങ്ങൾക്ക് ജീവിത യോഗ്യമാക്കി നിരന്ന വിരിപ്പാക്കി തന്നു എന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നീയൊക്കെ വിഡ്ഢിത്തം പുലംബാനും type ചെയ്യാനും നിവർന്നിരിക്കുന്നു. അല്ലെങ്കില് കാനായിരുന്നു ഉരുണ്ട് വീഴുന്നത് 😆😆.
      16,008 പേരെ നിൻ്റെ സ്ത്രീ കൃഷ്ണൻ കുത്തി കഴിഞ്ഞോടാ. നിൻ്റെ തള്ള അതിൽ എത്രാമത്തെ ആണ് 😆😆

    • @t4troll206
      @t4troll206 День тому

      അയിന്?

  • @sanarchvizart8226
    @sanarchvizart8226 Місяць тому +16

    എല്ലാ geometryകൽ objects ഉം , patterns ഉ ഉം mathematically connected ആയിരിക്കും , golden ratio ഓക്കേ പോലെ … should be connected with some parameters . Pyramids ഉം ഒരു ജോമെട്രിക്കൽ structure ആണ് … 😊😇

    • @Noobgaming__0m
      @Noobgaming__0m Місяць тому

      @@sanarchvizart8226 angane paranju kodukku bro abi double meaning eduttu nammale confusionil akkunnata

    • @dancecorner6328
      @dancecorner6328 Місяць тому +3

      Correct .

    • @Noobgaming__0m
      @Noobgaming__0m Місяць тому

      @@sanarchvizart8226 as a science believer can just think it👍
      💯 Sure brother 🤝

    • @Noobgaming__0m
      @Noobgaming__0m Місяць тому +3

      @@sanarchvizart8226 as a science believer just think it is correct 👍
      💯Sure brother 👍

    • @Noobgaming__0m
      @Noobgaming__0m Місяць тому +2

      @@sanarchvizart8226 but abi ellam kude mix akki myths base viewersine miss understand akkuvanu he it not a good science teacher 😔👎👎

  • @nandhur25
    @nandhur25 Місяць тому +3

    Bro.. Pls refer human psychology also.. May it's helps ur all doubts..
    Just മണിച്ചിത്രതാഴ് സിനിമ പോലെ.. മനുഷ്യന് ചെയ്യാൻ കഴിയാത്തത് ഒന്നും ഇല്ല.. തത്വമസി, അഹം ബ്രമാസ്മി.. ഇതിന്റെ meaning ഉം

  • @GR_SPARROW
    @GR_SPARROW Місяць тому +18

    Keep going bro poli sadanam I'm interested in your vedios and your investigation ❤‍🔥

  • @REIWA_BANZAI
    @REIWA_BANZAI 16 днів тому

    Keep going… You are in the right path.

  • @scoobie3073
    @scoobie3073 Місяць тому +1

    I appreciate the content you are taking for a while coz most of the UA-camrs think before choosing this content. Iam a complete believer of Billy Carson and his theories and whenever I talk about this to my close ones they cant connect what I am saying but you are the only one who is taking initiative to bring these contents to the mallu audience. Hats off brother keep going 💪💯

  • @donjose3060
    @donjose3060 Місяць тому +2

    How did you find the real scale of solar system ?

  • @rasoolyahya
    @rasoolyahya Місяць тому +5

    നിങ്ങൾ ഒരു നിഷ്കളങ്കൻ ആണ് സത്യസന്ദൻ 😍😍😍❤👍

  • @beenak1410
    @beenak1410 Місяць тому +1

    Good, congratilations... Goahead

  • @sanoop1993
    @sanoop1993 Місяць тому +1

    Brilliant adutha video k katta waiting

  • @anaswarajohny6770
    @anaswarajohny6770 25 днів тому

    Dolores Cannon ന്റെ books വായിച്ചു നോക്കണം. She was a past life regression therapist. She happened to interact with extraterrestrial beings. Her findings are wonderful. ഇതിൽ വിശ്വാസം ഉള്ളവർ വായിച്ചാൽ മതി. I have a collection of almost all her books. The Custodians - this book has a lot more information.

  • @indin-o9i
    @indin-o9i Місяць тому +4

    എല്ലാം പടച്ച ഒരു വലിയ ദൈവം ഉണ്ട് എന്നത് സത്യം ആണ് നമ്മൾ എല്ലാം അവന്റെ സൃട്ടികളും അവനേ അനുസരിക്കാൻ ബാധ്യസ്തരും ആണ്....

    • @DennyAugusty-es2vf
      @DennyAugusty-es2vf 9 днів тому

      പൂര്‍വപിതാക്കന്‍മാരും അവരുടേത്‌; ക്രിസ്‌തുവും വംശമുറയ്‌ക്ക്‌ അവരില്‍നിന്നുള്ളവന്‍തന്നെ. അവന്‍ സര്‍വാധിപനായ ദൈവവും എന്നേക്കും വാഴ്‌ത്തപ്പെട്ടവനുമാണ്‌, ആമേന്‍.
      റോമാ 9 : 5

  • @varunkrishnan7343
    @varunkrishnan7343 Місяць тому +4

    നിങ്ങൾ ഒരു വലിയ പണ്ഡിതൻ തന്നെ bro 👍(*അടിച്ചു മാറ്റിയതല്ലെങ്കിൽ മാത്രം )

  • @TharunRaghavan
    @TharunRaghavan Місяць тому +1

    Bro.... Powli keep doing 👏👏

  • @ameervm5795
    @ameervm5795 Місяць тому +1

    Bro you doing great job ❤❤ keep going ❤❤❤ … Do detail video about kailasam too 😊

  • @sreejithomkaram
    @sreejithomkaram Місяць тому +11

    Bro great effort but the connections that you made between pyramid dimensions and distances within the solar system is not convincing. Morever, if an extraterrestrial being who is more advanced than us and can thrive in our atmosphere visited us then honestly do you think that they would have given us these informations and simply left us. The advanced being must have known that our planet is orbiting a G type star which is relatively stable and our planet has long and stable lifetime ahead and they would have chosen to stay here and may have easily wiped out all of us! But you mentioned that these beings may have come from a planet orbiting a brown dwarf, so in that case they may have evolved completely different from us and I dont think that they could spend enough time in our planet naturally or by some other means so as to transfer these informations. Anyways cheers to you for these interesting videos and effort that you put on, waiting for these interesting and captivating videos🥰🥰🥰. Thank you😘

    • @iindusonline
      @iindusonline Місяць тому

      ഭൂമിയിലെ ആശാരി ഗോത്രം പുറത്തു നിന്ന് വന്നവരാണോടാ മണ്ടാ😂'
      ഇതെല്ലാം ഇന്ത്യൻ വിശ്വകർമ്മ സംസ്ക്കാരം മാത്രമാണ് മണ്ടാ😂 അത് മഹത്കുലം എന്ന് വേദത്തിൽ പറയുന്നത് നീ കണ്ടില്ലെ? (Note: നിൻ്റെ പേരിൽ പോലും ഓംകാരം എന്ന മണ്ടത്തരം ഉണ്ടല്ലോ?
      "ഐങ്കാരം " എന്നാണ് ശരി.
      ഐ = ഫെവ് ( പഞ്ചജനം)
      അഞ്ച് ടെക്നീഷ്യൻ വംശം അത് താൻ ബ്രാഹ്മണ വംശം
      ദൈവം അനുഗ്രഹിച്ചത്
      ആശാരി മാരെ മാത്രമാണ്😂 ആശാരിക്ക് ഒരു മൈരും മനപാഠം പഠിക്കാതെ എന്ത് ടെക്നോളജിയും ചെയ്യാൻ ജന്മ കഴിവ് കൊടുത്ത് അനുഗ്രഹിച്ചു. സംശയം മാറാൻ വേദങ്ങൾ നോക്കു
      സംസ്കൃതം "ഐബ്രാഹ്മണർ" എന്നത്
      പഞ്ചജനം.
      1 അയേൺ സ്മിത്ത്
      -ഇരുമ്പാശാരി (ദക്ഷൻ)
      2 വുഡ്സ്മിത്ത്
      - മരാശാരി (തക്ഷൻ)
      3 ബ്രോൺസ് മിത്ത്
      - തമ്രകാചാരി (ഗന്ധർവ്വൻ )
      4 സ്റ്റോൺ സ്മിത്ത്
      കല്ലാശാരി (യക്ഷൻ)
      5 ഗോൾഡ്സ്മിത്ത്
      സ്വർണ്ണാശാരി ( യഞ്ജൻ)
      ഋഗ്വേദത്തിൽ പറഞ്ഞിരിക്കുന്ന ഐബ്രാഹ്മണർ ഇവരാണ്.
      ബ്രാഹ്മണ = ബ്രയിൻ
      ഇത് ഹിബ്രു ഭാഷയിൽ
      "ഐബ്രായേർ" = ജുതൻ
      നസ്റേത്തിലെ ആശാരിമാരാണ് ജുതൻമാർ. ഇന്ത്യയിലെ പഴയ ശാസ്ത്രജ്ഞൻമാർ എല്ലാം ആശാരിമാരാണ് :
      ആര്യഭട്ടാചാരി, രാമാനുജാചാരി, ഭാസ്ക്കരാചാരി,etc
      ആശാരിമാരുടെ ജന്മ കഴിവ് അറിയുവാൻ പഴയ ക്ഷേത്രങ്ങളുടെ നിർമ്മിതികൾ കണ്ടാൽ മതി. ശ്രികൃഷ്ണൻ ആശാരിയാണ് യാദവൻ അല്ല. ഇവിടെ ചരിത്രം നുണ വിളമ്പി😂 . ബൈബിളിലും, ഗീതയിലും, ഖുറാനിലും ആശാരിമാരെ ദൈവമായ് കണ്ട് പുജിക്കാൻ മറ്റ് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു😂 ഗീത നോക്കു
      " പഞ്ച ജനം ഋഷികേശാ
      ദൈവ ദത്തം ധനഞ്ജയാ "
      ഇതിൻ്റെ അർത്ഥം:
      പഞ്ചജനമാകുന്ന ഋഷിശ്വരൻമാർ ദൈവികമാണർജ്ജുനാ എന്നാണ് '
      പഞ്ചജനം എന്നത് അഞ്ചു
      ബ്രാഹ്മണർ ആണ്. അഞ്ചുതരം ടെക്നിഷ്യൻ മാരാണ്. വേദങ്ങൾ അഞ്ചും ആശാരിമാരുടെ മാത്രമാണ് 😂 ബ്രാഹ്മണ ഉൽപ്പത്തി നോക്കു :
      "സത്യോ ജാത മുഖമാസിത്
      മനു വിശ്വകർമ്മൻ "
      മനു മുനി ബ്ലാക് സ്മിത്താണ്
      അത് പോലെ അഞ്ച് ബ്രാഹ്മണരുടെ ഉൽപ്പത്തിയും വ്യക്തമായ് ഉണ്ട്. (Note : കേരളത്തിൽ
      ആശാരി + അരയത്തി+ നാഗത്തി എന്നീ മൂന്ന് ജാതികളും സങ്കരം വന്നത് കൊണ്ട് ഇവിടത്തെ ആശാരിമാർക്ക് വെളിവ് കുറഞ്ഞു😂
      ആശാരിയും അരയത്തിയും കളിച്ച് സങ്കര സന്തതി ഉണ്ടായത് എല്ലാം നയമ്പ്തിരിമാർ ആയ്😂
      അത് പോലെ നയമ്പ്തിരിമാരും നാഗ ത്തികളും തമ്മിൽ കളിച്ച്
      സങ്കര സന്തതി പരമ്പര വന്നത് എല്ലാം നായരായ് മാറി. ആശാരി എന്ന വാക്കിൻ്റെ അർത്ഥം ഗുരു എന്നാണ്.

    • @sreejithomkaram
      @sreejithomkaram Місяць тому +1

      @@iindusonline Mr or Miss iindusonline (ആദ്യം ആ പേടിയൊക്കെ മാറ്റി വച്ചിട്ട് സ്വന്തം id ൽ വരൂ സഹോദരാ/സഹോദരി , എന്നിട്ട് class തരൂ🥰) നിങ്ങൾക്ക് ഞാനെഴുതിയത് മനസ്സില്ലായില്ലേ ?നിങ്ങളുടെ മനസ്സിൻ്റെ ബുദ്ധിമുട്ടുകൾ എന്നോട് ഇങ്ങനെ തീർത്തിട്ട് വല്ല കാര്യമുണ്ടോ? എന്തായാലും നിങ്ങളുടെ പ്രശ്നങ്ങളൊക്കെ മാറി നല്ലത് വരട്ടെ👍

    • @iindusonline
      @iindusonline Місяць тому +1

      @@sreejithomkaram
      അത് എൻ്റെ പ്രശ്നമല്ല. 99% മണ്ടൻ ജനത്തിൻ്റെ വേവലാതിയാണ്😀 താങ്കൾ മണ്ടൻ അല്ല എങ്കിൽ നല്ല കാര്യം😀 വിവരം ഉള്ളവർക്ക് ഭൂമിയിൽ കാണുന്ന നിർമ്മിതികൾ ഇവിടത്തെ ജനത്തിൻ്റെ പരുപാടി എന്ന് മനസിലാക്കാൻ പറ്റും. 😀 ഗീതമൊത്തം തക്ഷാ മഹാത്മ്യം ആണ് മനുഷ്യാ😀

    • @NimbleDavis
      @NimbleDavis Місяць тому +1

      Avru nalla advanced ahnenkilo,... Avru just travelling oru exploration ahnenkilo.... Avrude planet namudekal kooduthal future oladhanenkilo.... Nmde planet avrku avashyam ilel ivde vannu povunadhil thetilalo

    • @iindusonline
      @iindusonline Місяць тому

      @@NimbleDavis
      ജീവികളുടെ അഡ്വാസ് ഡ്
      വേർഷൻ മനുഷ്യൻ തന്നെയാണ്😀 ഇനി മനുഷ്യരിലെ അഡ്വാൻസ്ഡ് ജനം ആശാരിമാരാണ്😀
      "ഐലിയാവ്, അർത്ഥം
      അഞ്ച് സിംഹങ്ങൾ '
      വേദങ്ങൾ നോക്കു
      സംസ്കൃതം "ഐബ്രാഹ്മണർ" എന്നത്
      പഞ്ചജനം.
      1 അയേൺ സ്മിത്ത്
      -ഇരുമ്പാശാരി (ദക്ഷൻ)
      2 വുഡ്സ്മിത്ത്
      - മരാശാരി (തക്ഷൻ)
      3 ബ്രോൺസ് മിത്ത്
      - തമ്രകാചാരി (ഗന്ധർവ്വൻ )
      4 സ്റ്റോൺ സ്മിത്ത്
      കല്ലാശാരി (യക്ഷൻ)
      5 ഗോൾഡ്സ്മിത്ത്
      സ്വർണ്ണാശാരി ( യഞ്ജൻ)
      ഋഗ്വേദത്തിൽ പറഞ്ഞിരിക്കുന്ന ഐബ്രാഹ്മണർ ഇവരാണ്.
      ബ്രാഹ്മണ = ബ്രയിൻ
      ഇത് ഹിബ്രു ഭാഷയിൽ
      "ഐബ്രായേർ" = ജുതൻ
      നസ്റേത്തിലെ ആശാരിമാരാണ് ജുതൻമാർ. ഇന്ത്യയിലെ പഴയ ശാസ്ത്രജ്ഞൻമാർ എല്ലാം ആശാരിമാരാണ് :
      ആര്യഭട്ടാചാരി, രാമാനുജാചാരി, ഭാസ്ക്കരാചാരി,etc

  • @joyaljose2930
    @joyaljose2930 Місяць тому +18

    എന്റെ വീട്ടിലെ tiles ന്റെ diagonal length ന്റെ ഹാഫ് എടുത്ത് 8 കൊണ്ട് ഗുണിച്ച് 16 കൊണ്ട് ഹരിച്ചു കിട്ടുന്ന സംഖ്യയെ 10 ⁷ ഇട്ട് multiply ചെയ്‌താൽ വീട്ടീന്ന് പൂഞ്ഞാർ പോകാനുള്ള ദൂരം കിട്ടും 😅

    • @Fein811
      @Fein811 Місяць тому +2

      😂😂

    • @kirandasc
      @kirandasc Місяць тому

      Ee poonjar entho undallo PC George O ?

    • @kannan6432
      @kannan6432 Місяць тому +1

      😂😂😂😂😂😂😂

    • @padiyaraa
      @padiyaraa Місяць тому +1

      അതാണ് 😂

    • @jobyjoseph6391
      @jobyjoseph6391 26 днів тому

      Valare sheri ane

  • @saifullathayal
    @saifullathayal Місяць тому +1

    5000വർഷം അല്ല അതിന് മുൻപ് ഉണ്ട്.. അതിൽ ഫറോവ വന്നു താമസിച്ചു എന്നതാണ് അതിന് മുൻപ് അത് അവിടെ ഉണ്ട്. ഇനിയും ഒരുപാട് അറിയാനുണ്ട്. ഇനിയും ഫോസിൽ കിട്ടട്ടെ നിങ്ങൾക്.

  • @Po_ra_li
    @Po_ra_li Місяць тому +15

    നിനങ്ങൾക്ക് ഇപ്പളും ഇവൻ പറയുന്നത് മനസിലായില്ലേ നമ്മൾ എല്ലാം ദൈവം എന്ന് വിളിക്കുന്ന ആ ആൾക്കാർ ആര് എന്നാണ് ഇവൻ പറയാൻ ശ്രമിക്കുന്നത്... Like everyone believe someone from outer space... Digest ചെയ്യാൻ പാടായിരിക്കും... 🌚😎

    • @RehanedraS.R
      @RehanedraS.R Місяць тому +5

      Ivan parayunna alieneum undakiyathu njn viswasikkuna power aanu adhavaa dyvam. Sienceninupplum kandethan patratha powerR

    • @Po_ra_li
      @Po_ra_li Місяць тому +5

      @@RehanedraS.R bro നിങ്ങൾ പറയുന്ന ദൈബം ഇടുക്കി landslide വന്നു 300 പേര് മരിച്ചപ്പോ എവിടേ ആയിരുന്നു , കുട്ടികൾ bone marrow cancer വന്നു കരയുന്നത് ഞാൻ കണ്ടിട്ടുണ്ട് , one of the most painful cancer. ആ കുട്ടികൾ എന്തു തെറ്റ് ചെയ്തു .. എന്റെയ് frnd ttey അനിയൻ blood cancer കാരണം മരിച്ചു ... അവൻ എന്തു തെറ്റ് ചെയ്തു ... (ഇനി ഞാൻ ഒരു കാര്യം പറയാം ദൈവം പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് അറിയാമോ .. "നടക്കേണ്ടത് നടക്കും ...." ഇങ്ങനെയ്യ് )എന്തു നടന്നാലും അത് കോണ്ടു ദൈവത്തിന്റെയ് തലയിൽ വച്ചോണം

    • @PVThilakan-c6v
      @PVThilakan-c6v Місяць тому +1

      ​@@Po_ra_li
      Idukki yilum Wayanattilum Urul pottiyappol Daivam Thrissurile Puzhakkal kallu shoppilirunnu veesikkondirikkukayayirunnu.

    • @Po_ra_li
      @Po_ra_li Місяць тому

      @@PVThilakan-c6v very good😎

    • @Dracaryzzzzz
      @Dracaryzzzzz Місяць тому

      ​@@Po_ra_li Joseph Murphyde The Power of your subconscious mind um Louise Hay ude You can Heal Your Life book
      Angne kurch books und ithoke vaykumbm ekadesham idea kittum
      Enthukondanu ithokke sambavikunnath ennu
      I do believe in some power and I would like to call it as God

  • @rasheednar3852
    @rasheednar3852 20 днів тому +37

    ഖുർആൻ വായിക്കൂ കണ്ണില്ലാതെ കാണുന്നവനെ അറിയാൻ കഴിയും ഖുർആൻ വായക്കൂ കാതില്ലാതെ കേൾക്കുന്നവനെ അറിയാൻ കഴിയും ഖുർആൻ വായിക്കൂ വിചാര വികാരങ്ങൾ അറിയുന്നവനെ അറിയാൻ കഴിയും ഖുർആൻ വായക്കൂ രൂപമില്ലാത്ത ദൈവത്തെ അറിയാൻ കഴിയും

    • @Dinaamal-p1d
      @Dinaamal-p1d 10 днів тому +2

      സത്യം ഞാൻ അതു അനുഭവം എനിക്ക് ഉണ്ട്

    • @MBR-THAZHEKAD.
      @MBR-THAZHEKAD. 9 днів тому +2

      😂😂😂

    • @rkkm6045
      @rkkm6045 8 днів тому +1

      😂😂😂😂

    • @sagartr2824
      @sagartr2824 7 днів тому +3

      Andi

    • @Umesh.KLeø
      @Umesh.KLeø 6 днів тому +2

      Muthuuchippii😂😂😂

  • @emersonsebastians.a6860
    @emersonsebastians.a6860 Місяць тому +2

    സോളാർ സിസ്റ്റം correct സ്കെയിലിൽ A4 പേപ്പറിൽ വരയ്ക്കാൻ സാധിക്കുമോ?

    • @donjose3060
      @donjose3060 Місяць тому

      I dont think so

    • @DiaSp-ff4kf
      @DiaSp-ff4kf Місяць тому

      @@emersonsebastians.a6860 100%.. even the universe can be scaled into a 1 inch square.

  • @Messiiii.19
    @Messiiii.19 Місяць тому

    Great work bro,, keep doing❤❤

  • @shifaska1657
    @shifaska1657 Місяць тому

    Good work man 😊

  • @FantasticBeasts_
    @FantasticBeasts_ Місяць тому +1

    Nice video man.

  • @nikhil6741
    @nikhil6741 Місяць тому +46

    കോടാനുകോടി ഗ്രഹങ്ങളുള്ള ഈ മഹാ പ്രപഞ്ചത്തിൽ ഒരു കടുകുമണിയോടെ വലിപ്പം പോലും ഇല്ലാത്ത ഈ ഭൂമിയിൽ മാത്രം ഒതുങ്ങി പോയതാണോ വിവിധ മത ദൈവങ്ങൾ
    കൊറോണ സുനാമി പ്രളയം ഒക്കെ വന്നാൽ ഈ ലുട്ടാപ്പി ദൈവങ്ങളുടെ ഒരഡ്രസ്സ് പോലുമില്ല
    GOD❌ SCIENCE ✅

    • @Anonymus.111
      @Anonymus.111 Місяць тому +2

      😂

    • @Shave_LGBTQ
      @Shave_LGBTQ Місяць тому +1

      Wow ...Good one ...But You are completely wrong it's proved and explained that Multiverse is their in every religion.... You can search deep if you want .....

    • @Tonystark.
      @Tonystark. Місяць тому +9

      വളരെ പരിമിതിയിൽ നിന്ന് കൊണ്ട് മാത്രം ചിന്തിക്കുന്നത് കൊണ്ടാണ് , നീ ഇങ്ങനെ കമന്റ്‌ ഇട്ടതു.... It will take time for you to be convinced that God exists

    • @nikhil6741
      @nikhil6741 Місяць тому

      @@Tonystark.യൂണിവേഴ്സിനെ കുറിച്ചു അറിയാൻ ശ്രമിച്ചാൽ മതി ഡൈബ വിശ്വാസമൊക്കെ പമ്പ കടക്കും
      നീയൊക്കെ പണ്ട് ഏതോ പൊട്ടൻ എഴുതി വെച്ച മതഗ്രന്ഥങ്ങളും വെച്ച് ഊമ്പിക്കൊണ്ടിരിക്കാതെ....

    • @User_8eue
      @User_8eue Місяць тому +3

      ​@@Tonystark.Appo aa time il convince aya pore
      Athuvare ithoke verum stories mathrm aanu 😌

  • @Theone-xc2wx
    @Theone-xc2wx Місяць тому +2

    Maybe ellaathinumulla answer nammude ullil thanne undavum.. naam orikalum athilott onnum ethathe irikkan nammale enthokkeyo cheyth vechirikkunnundavum palarum...

  • @Haneefa-yr8zu
    @Haneefa-yr8zu 16 днів тому +4

    പ്രിയപ്പെട്ട യൂ ട്യൂബർ,
    ലോകത്തുള്ള പ്രധാന മത ഗ്രന്ഥങ്ങളിൽ എല്ലാം (മുഹമ്മദ്‌ നബി ജനിക്കുന്നതിനു മുമ്പുള്ള വേദങ്ങളിൽ ), വരാനുള്ള മുഹമ്മദ്‌ എന്ന് പേരുള്ള ഒരു പ്രവാചകനെ കുറിച്ചുള്ള സുവിശേഷങ്ങൾ കാണാം.
    അതൊക്കെ എഴുതിയ ആ മഹൽ വ്യക്തികൾക്ക് ആരാണ് അത് മുമ്പേ അറിയിച്ചത് എന്ന് നിരൂപണം നടത്തുന്ന ഒരു വീഡിയോ ഇടൂ.
    അറിവുള്ളവർ അത് സംബന്ധിച്ചുള്ള വിവരങ്ങൾ കമന്റുകളിൽ അറിയിക്കുമല്ലോ.

    • @DennyAugusty-es2vf
      @DennyAugusty-es2vf 9 днів тому

      പൂര്‍വപിതാക്കന്‍മാരും അവരുടേത്‌; ക്രിസ്‌തുവും വംശമുറയ്‌ക്ക്‌ അവരില്‍നിന്നുള്ളവന്‍തന്നെ. അവന്‍ സര്‍വാധിപനായ ദൈവവും എന്നേക്കും വാഴ്‌ത്തപ്പെട്ടവനുമാണ്‌, ആമേന്‍.
      റോമാ 9 : 5

    • @Haneefa-yr8zu
      @Haneefa-yr8zu 4 дні тому

      ​@@DennyAugusty-es2vf ഞാൻ ദൈവമാണെന്ന് യേശുവിന് പറഞ്ഞു കൂടായിരുന്നോ?.
      ഞാൻ ഇസ്രായേൽ ജനത്തിലേക്ക് മാത്രം നിയോഗിക്കപ്പെട്ട പ്രവാചകൻ ആണ് എന്ന് യേശു അറിയിച്ചത് ബൈബിളിൽ വായിച്ചിട്ടില്ലേ?.
      സർവ്വ കാര്യങ്ങളും പഠിപ്പിക്കാൻ എനിക്ക് ശേഷം മറ്റൊരു പ്രവാചകൻ വരാനുണ്ട്. ആ പ്രവാചകനെ അംഗീകരിച്ചു കൊള്ളണം എന്ന് യേശു പറഞ്ഞത് യോഹന്നാൻ 14,15,16അദ്ധ്യാങ്ങളിൽ ഉണ്ടല്ലോ.

    • @ak71531
      @ak71531 2 дні тому

      ഒഞ്ഞു പോടെ. കാട്ടറബി പറഞ്ഞത് ശരിയെന്നുംപറഞ്ഞു നടക്കുന്നു. ഭൂമി ഫ്ലാറ്റ് ആണെന്ന കുത്തുനബി പറഞ്ഞത്

    • @ak71531
      @ak71531 2 дні тому

      ഇവിടെ ക്രിസ്ത്യനിയും മുസ്ലിമും കൂടി എന്റെ മതമാണ് ശരി എന്ന് പറഞ്ഞ് ഭയങ്കര അടി 😂😂😂അത് കണ്ടു സായിപ്പും അറബിയും ഭയങ്കര ചിരി 😄😄

  • @brucebanner9782
    @brucebanner9782 Місяць тому

    എൻ്റെ പൊന്നു bro നിങ്ങൾ ഇതൊന്നു english ിൽ translate ചെയ്ത് ഒന്നൂടെ ഇട്. Global റീച്ച് വരുന്ന വഴി അറിയില്ലാ... Best presentation 🔥 I'm not joking bro, you got some rare talents.

  • @ashokanp5499
    @ashokanp5499 20 днів тому

    പണ്ട് ഉള്ളവർക്ക് പ്രപഞ്ചത്തെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയാമായിരുന്നു. നമുക്ക് അത്ഭുതം തോന്നുന്ന തരത്തിൽ ശരിയാണ് 'അതെങ്ങനെ എന്ന് മനസിലാവുമ്പോൾ ഈ അൽഭുതം ഉണ്ടാവില്ല
    ഇന്നു ഉള്ളവരെക്കാൾ Advance ആയിരുന്നല്ല അന്നു ള്ളവർ ' അറിവുകൾ പകർത്തിവച്ചിരുന്നത് കല്ലിലും മരത്തിലും ഇലകളിലും കൊത്തി വച്ച് അതുപോലെ ഒരു പാട് കാര്യങ്ങൾ'

  • @Najaa.a
    @Najaa.a Місяць тому

    Great job bro 👏🏽💯

  • @ZartxGaming
    @ZartxGaming Місяць тому +3

    13:32 aa topic vech content venammm 🤩

  • @lechudevi
    @lechudevi Місяць тому +1

    Good effort keep going

  • @project2442
    @project2442 Місяць тому +122

    ദൈവത്തിൻ്റെ കാര്യത്തിൽ എനിക്കും കുറേ സംശയങ്ങളുണ്ട്, അതുകോണ്ടാണ് എനിക്ക് atheist നെ ഇഷ്ടമല്ലാതത്

    • @shanunelson7161
      @shanunelson7161 Місяць тому +46

      Ayinn atheist ntho cheyyth...

    • @Po_ra_li
      @Po_ra_li Місяць тому

      😂😂😂athu chodhyam...​@@shanunelson7161

    • @Shave_LGBTQ
      @Shave_LGBTQ Місяць тому +1

      Bro how the holy books are predicting the future Like exactly each and every period from the beginning Give proper explanation not some Thing like It is possible to predict future and stuff.. ok... ​@@Jerin_PC

    • @Billy_butcherr
      @Billy_butcherr Місяць тому +17

      Logic dead? What type of comparison

    • @NkTk-v8m
      @NkTk-v8m Місяць тому +5

      😂😂😂

  • @juicebae2121
    @juicebae2121 Місяць тому

    Vere rangel aaloojikkanda kaaryam illa brooo🥰. Ellaa madhangalem pattiyum nannayi aadhyam padikkaan shramikku👍🏻

  • @akhilraj5888
    @akhilraj5888 Місяць тому +15

    Bro വരച്ച drawingil സൗരയുഥത്തിലെ എല്ലാ ഗ്രഹങ്ങളും ഉണ്ടോ, ഉണ്ടെങ്കിൽ എങ്ങനെ അത് 1:1 scaleil വരയ്ക്കാൻ പറ്റും
    Neptune സൂര്യനിൽ നിന്ന് 4.5 billion km അകലെയല്ലേ

    • @DiaSp-ff4kf
      @DiaSp-ff4kf Місяць тому +3

      It's first 4 planets.. just inner planets

    • @kannan6432
      @kannan6432 Місяць тому

      @@DiaSp-ff4kfസൺ പോലും 1:1 ഇൽ ആ പേപ്പറിൽ വരയ്ക്കാൻ പറ്റില്ല എന്ന് അറിയാത്ത പൊട്ടന്മാരാണല്ലോ ഇവന്റെ ഫാൻസ് മൊത്തം 🥲

  • @keralafury7478
    @keralafury7478 Місяць тому

    Possibilities matenth vechaal stars nokiyit allel enthlm equipment use cheytho ,pyrmidinta shadow vech sun and moon rotation pattern check cheyth make cheythathavam ,humans are intelligent

  • @vivekanand5446
    @vivekanand5446 Місяць тому

    Pandu kalath light n other pollutions illayirunalo, athkond ithoke nirmichavark sky n solar system even milkyway ellam clarityode Kanan pattumayirunu..athil ninnum ayikude pyramid n solar system connection?

  • @vineeshp8818
    @vineeshp8818 Місяць тому +4

    നമ്മൾ വിചാരിക്കുംനമ്മളാണ് മോഡേൺ എന്ന് 'നമ്മൾക്ക് മുൻപേ പല മോടണും വന്നുപോയി.

  • @libithabalan7231
    @libithabalan7231 Місяць тому

    Oreeee oru utharam ulu... The Time machine............. Futureil kandupidichath.... Pastil poi cheyth vechu............ Nale njn paranjath seri akum nokiko....❤

  • @Toolmaniac
    @Toolmaniac Місяць тому +2

    Athine neeyalle parayunnath ath solar orbit aanenn. Ath ath thanne aanenn entha urapp?? Ithonnum thanne manushyane pattullane parayunnathil artham illa Karanam mathematics can solve everything. Most of the predictions are based on maths.

  • @TONY_4444
    @TONY_4444 Місяць тому +1

    Good work ❤❤

  • @sharathwolverine
    @sharathwolverine Місяць тому +2

    Please try to do a vid on Skinwalker ranch!!

  • @Joelrj3
    @Joelrj3 Місяць тому

    Ippo ulla solar system model vech, varach edutha alle, ningalku engane represent cheyyunnuath earth, mars .

  • @hrudhikaprasad4333
    @hrudhikaprasad4333 Місяць тому +1

    I' m Waiting for the next part.

  • @KenbakG
    @KenbakG Місяць тому +1

    Bro njan pyramid korch reasearch nadathittind. Enikki korch hidden item kittyarnnuuu humans aayitt orupad relative aayitt orupadukaryangl verunnind enikki bronta contact details kittyal enta oru research nu helpful aarkkumm

  • @Sanjeev...
    @Sanjeev... 14 днів тому

    ഗുഡ് effort

  • @KG-ju8nk
    @KG-ju8nk Місяць тому

    Bibilie-lile kurache bhaagam parayam athe sredhayode mun vidhikal koodaathe vaaichal ee paranjhathine utharam kittum :Avide oru Desiner -ine kaanam, vettette nilathu vexhunna oru dhoothaneum sangatheum kaanam, ennitte oru vedieo kaanan aagrahikkunnu : Job, proverbe, Ezekiel, Isaiah, Daniel, Revelaion ithreum dhaaralam kodaanukodi mumbulla charithram muthal, ee prepanjhathinte avasaanam, pinne puthiya Bhoomium aakashavum vare avide kaanam sredhayode vaaikkanam Dhaivam anugrahikkatte

  • @raveendranpk8658
    @raveendranpk8658 Місяць тому

    രൂപങ്ങളുടെ മനോഹാരിത കാണണമെങ്കിൽ ഇന്ത്യയിലെ ക്ഷേത്രശില്പങ്ങൾ കാണണം - കൃത്യവും ആ കർക്ഷണിയവുമായ ശില്പവേല - മറ്റ രാജ്യങ്ങളിൽകാണാൻകഴിയുമോ?

  • @Timeless169
    @Timeless169 Місяць тому +4

    ponn bro dhaivam illenn mathram parele ulla pradheeksha povum pinne maricha njan enna Bodham njan enna aathmaav polum illandaavum adh alojikumbo oru maravipp pole sathyam paranja dhaiveeka Sankalpam oru pradheeksha thanne alle ee jeevidhathilum pinne maricha kazhinja adutha pradheekshakalayum

    • @User_8eue
      @User_8eue Місяць тому

      😂

    • @Po_ra_li
      @Po_ra_li Місяць тому

      @@User_8eue bro ellathilum dhayvam undu ennu alley parayaaru, so nammalilum dhayvam undu, athaayathu nammal thanney aanu dhayvam... So simple arengilum vannu enney rakshikkum ennu vicharikkunnathilum nallathaanu njn thanney enney rakshikkanam ennu vicharikkunnathu😂😂😎

  • @safvan9247
    @safvan9247 17 днів тому

    Bros thought process 📈 ❤

  • @sreevidya510
    @sreevidya510 Місяць тому

    We need to talk about harappa script... Ithuvareyum d code cheythittilla.... They were well plan based civilization.... If they came to light ... There must be some answers...
    Could you please do video about that?

  • @renjuv2746
    @renjuv2746 Місяць тому +1

    Wonderful!!!!

  • @adwaithaa6623
    @adwaithaa6623 Місяць тому +1

    Pls do a video on Petra Jordon 🙏🙏🙏

  • @GR_SPARROW
    @GR_SPARROW Місяць тому +2

    Ee puranangalil paraynna daivangal like zeus, indradevan etc etc akke ee outsiders ano ( because ancient mythology il parayunna ee godly beings nde wepons karyangal de power paraneknna vech nokkumbo highly advanced aya endo wepons anann tonunnu which where seen by our ancestors and wrote ✍️ them in the past) what you think bro pls consider

    • @Po_ra_li
      @Po_ra_li Місяць тому +1

      So true brother, indranum zeusum mathram alla, roman mythology vachu Jupiter god um same weapon use cheyyunnundu, athu poley ellavarkkum orey swabhavavum aanu.. Ottu mikka ella myth ilum indraney poley ory god indu... So its all connected

    • @SOW412
      @SOW412 Місяць тому +1

      ​@ironman7565 Greek roman and Egyptian all I fluenced by Indian whichbus mist ancient.Thats why you find a god like Indr.a everywhere .The Egyptian pyramid were built by Indians who migrated there .Many videos available in UA-cam if you search especially by Western historians. This is not fascinating Praveen mohan. videos are excellent especially in decoding .......

  • @Ontheopenroad7
    @Ontheopenroad7 Місяць тому +1

    Machan theerumanich orapicha mood ahnala ❤

  • @vadasseriathujoseph1900
    @vadasseriathujoseph1900 Місяць тому +2

    ദൈവം ഒരു സങ്കൽപം അല്ല. വാസ്തവം ആണ്. എന്നാൽ എല്ലാ മനുഷ്യർക്കും അത് എന്തെന്ന് മനസിലാക്കാൻ ഉള്ള wave length ഇല്ല. ഞാൻ മനസ്സിലാക്കുന്നത് കണ്ണുകൊണ്ട് കാണുന്ന ലോകം വേറെ ആത്മ കണ്ണുകൾകൊണ്ട് കാണുന്നലോകം വേറെ. ആത്മകണ്ണുകൾ കൊണ്ട് കാണുന്നതിന് ഒരു അദൃശ്യ ശക്തിയുടെ അനുഗ്രഹം വേണം "ബൈബിളിൽ ക്രിസ്തു പറയുന്ന ഒരു വാക്യമുണ്ട്. പിതാവ് ആകർഷിച്ചിട്ടല്ലാതെ ഒരുവനും എന്റെ അടുക്കൽ വരാൻ കഴികയില്ല "
    ധ്യാനം എന്ന അവസ്ഥയിൽ അതായത് മനസിനെ
    ഒരു ശൂന്യമാകുന്ന അവസ്ഥയിൽ എത്തുമ്പോൾ സംഭവിക്കുന്ന ഒരു ദർശനം. ഞാൻ മനസിനെ spectrum ഡിസ്ക്കിനോടാണ് ഉപമിക്കുന്നത്. അത് കറങ്ങിക്കൊണ്ടിരിക്കുമ്പോൾ എല്ലാം വെള്ള തകിടായി കാണുന്നു. കറക്കം നിന്നാൽ ഏഴു നിറങ്ങളും തെളിഞ്ഞു കാണാം. ആ മനസിന്റെ കറക്കത്തെ നിർത്തുമ്പോൾ ഇപ്പോൾ ദൃശ്യമായത് ശുന്യമായി അദൃശ്യ ലോകം പ്രത്യക്ഷമാകും. അതായത് അനുഭവിക്കാൻ കഴിയും. ഇത്രേ എനിക്കറിയൂ. മോന് വളരെയധികം കഴിവുകൾ ഉണ്ട്. എല്ലാ സത്യങ്ങളും കണ്ടെത്താൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🌹❤️

  • @sunilmathewkurian8077
    @sunilmathewkurian8077 20 днів тому +1

    Ningal chitoor dhyanakendrathil poyi nokku apol daivam undo illayo enn ariyan pattum

  • @detroit232
    @detroit232 27 днів тому

    Here's a crazy fact: By the time Roman legions marched into Egypt and the soldiers saw the pyramids, it was already 2500 years old, by the time the pyramids were being built, the ancient Sumerians were already 2000 years old

  • @sarath596
    @sarath596 Місяць тому

    Bro, eppa 12 stones oru weird shape il veruthe nirthi vechal, nammal athil nokki analyse cheythal athil nine palathun thonnunu, athe nammude arivane

  • @Jayarajdreams
    @Jayarajdreams 24 дні тому

    എല്ലാം ഉള് കാഴ്ചയാണ് . ധ്യാനം ചെയ്യുമ്പോള് നാം നമ്മെ അറിയാൻ തുടങ്ങും . കുറെ വര്ഷങ്ങളുടെ ധ്യാനം കൊണ്ട് എനിക്ക് ശരീരത്തെ പറ്റി ചില അറിവുകള് കിട്ടിയിട്ടുണ്ട് . പഞ്ച പ്രാണനേ എനിക്ക് മനസ്സിലായി . ഉള്ളിൽ അനന്ത ജ്ഞാനം ഉറങ്ങി കിടക്കുന്നു എന്നു ഏറ്റവും ആദ്യം പറഞ്ഞത് ഭാരതീയ ഋഷിമാർ ആണ് . അത് അവനവന്റെ ബോധ സ്വരൂപം തന്നെയാണ്. ബോധമില്ല എങ്കില് ഒന്നുമില്ല . ഉണ്ടെങ്കില് എല്ലാം ഉണ്ട്

  • @veenapanicker4935
    @veenapanicker4935 Місяць тому

    സൂപ്പർ.....❤,..

  • @KERALAFAME
    @KERALAFAME Місяць тому

    God is energy. ഈ പരബ്രഹ്‌മം എല്ലാം ജീവജാലങ്ങളെയും, solar systems ത്തെയും മുഴുവൻ നിലനിർത്തുന്നത്

  • @sneeeeeeeeeha
    @sneeeeeeeeeha Місяць тому

    Interesting day by day😮!

  • @minisadhu
    @minisadhu 10 днів тому +1

    That doesn't mean literal god... It means brave humans existed...!

  • @blentertainment212
    @blentertainment212 18 днів тому

    ബ്രോ നമ്മളിങ്ങനെ കണ്ടുപിടിച്ച്, അതുപോലെ നമ്മളെക്കാൾ updated ആയിരുന്നെങ്കിലോ അവർ..

  • @anglersangamaly7238
    @anglersangamaly7238 Місяць тому

    Bro ningal parayuna kariyangalil oru sheri und athu samathichirikunu. Eshwara vishosi aya enne matti chinthipichathu science anu. Enkilum ee videoil parayuna pole nammale undakiya intelligence species varunath nibiru enna planetil ninn annenu parayunu athu engane sheri akum🤔 nammude solar system athil ulla planets allam oru gravitational pull kond alle nilkunath. Athumathram alla our own solar system varuna ethekilum oru planetukal angotto engotto onnu mariyal athu nammude boomiye badhikile. Pinne annunakikalude own planet nibiru anu enn parayunu aa planetinu engane oru gravitational force vittu purath pokan pattum. Angane sambavikumbol ee planet athintethaya radiation, mass enningane ulla problems undakile. 9th planet enn parayuna nibiru nammude solar systemthil annenu Egyptian cultil parayunundo

  • @yousafmk
    @yousafmk Місяць тому

    Bro oru minute kondu paranju vishwasipikan sramicha kaaryam kurachu koody vrithiyay explain cheythu convince cheyyan pattumo.. Njan udheshichathu google earth screenshot pinne straight lines k vechu varachillae Athu thannae 😂

  • @jithind9639
    @jithind9639 Місяць тому

    Daibam undu ennu thenna vecho. But ipo athu evida poyi
    Endhinu anu hide ayirikunathu?

  • @tuxstar_10
    @tuxstar_10 Місяць тому

    Brother i also got curiosity in this thing since i was 14 years old . and i rezearched on it. Now i am 19.
    U should also search the ultimate conciousness and creation of universe in ancient hindhu vedhas. I am not saying this because that i am a hindhu. Even albert einstein got curious on that.
    Frm my perspective there was a civilization that controled everything through their supreme mind... In tht egyptian venus has a major role. Also in hindhu epics rakshasa or asura.. I dont remember correctly came from another planet near earth. They also know about how planetary system. Check einstein, neil bohr, Schrödinger, Oppenheimer...
    That brilliant mind also got somethings frm vedhas.. I will find the ultimate truth frm the history itself❤.
    Tths my dream and my passion💕

  • @sarinkavil5276
    @sarinkavil5276 Місяць тому +1

    Im nagi: it's not coincidence. Earthil munne njngalude life ayirunu.. we r highly technichly advanced .. before that explotion we build our knowledge as structures . After that we lived in deep earth n my friends are some who divided to moveon to another galaxys with golds.. somedays my friends came to see me and my familys.. we know how humans brains growths are un predictable moves ..hum - alien( humans) alien( a- anu, lie- litmun, n- nagi) malayalam ( lll))

  • @muhammedmuhammedmusthafa4337
    @muhammedmuhammedmusthafa4337 10 днів тому

    Bro ninghalkku pattumenkil quran transilation padichu nokku . Ella doubt kalkkumulla utharam athilundu. Chindhikkunnavarkku drishtrandhamundu.❤❤❤

    • @ak71531
      @ak71531 2 дні тому

      ഒഞ്ഞു പോടെ. കാട്ടറബി പറഞ്ഞത് ശരിയെന്നുംപറഞ്ഞു നടക്കുന്നു. ഭൂമി ഫ്ലാറ്റ് ആണെന്ന കുത്തുനബി പറഞ്ഞത്

    • @HiddenMaster-u7y
      @HiddenMaster-u7y 13 годин тому

      ​@@ak71531അതിന്റെ മുമ്പ് ഉള്ള വരികൾ വായിച്ചില്ലേ

  • @NikhilRajN-i5w
    @NikhilRajN-i5w Місяць тому

    പറഞ്ഞ കാര്യങ്ങൾ എല്ലാ ശരിയാണ് എല്ലാം മനുഷ്യനിർമ്മിതം തന്നെയാണ് അറിവ് ഇന്നും അന്നും ഉണ്ട് അത് ഉപയോഗിക്കാനുള്ള രീതി നഷ്ടപ്പെട്ടു

  • @aswinop6501
    @aswinop6501 Місяць тому

    Proxima b plantine Patti oru video cheyumo

  • @Zeuss.4x
    @Zeuss.4x Місяць тому +1

    What if the pyramid is gateway to the other realm

  • @resmim.s8078
    @resmim.s8078 Місяць тому

    hello brother, could you plz say about the other moon
    that i saw in news i want to know about it