മതവികാരം വ്രണപ്പെടുന്ന പ്രസംഗമാണ് രാഹുൽ ഗാന്ധി നടത്തിയത് | Sujaya Parvathy | Rahulgandhi

Поділитися
Вставка
  • Опубліковано 3 жов 2024
  • Watch full video - • പ്രതിപക്ഷത്തിൻ്റെ ചൂടറ...
    മതവികാരം വ്രണപ്പെടുന്ന പ്രസംഗമാണ് രാഹുൽ ഗാന്ധി നടത്തിയത്; സുജയ പാർവതി | Meet The Editors | Sujaya Parvathy | Rahulgandhi | Narendramodi
    #Rahulgandhi #Narendramodi #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 333

  • @Rahulnobl
    @Rahulnobl 3 місяці тому +5

    നല്ല നിരീക്ഷണം സുജയ ചേച്ചി. കാര്യങ്ങൾ വ്യക്തമാണ്. 👌🔥

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 3 місяці тому +28

    സുജയ പാർവതി ചാനലിന്റെ ഐശ്വര്യം സത്യത്തിൽ ഇപ്പോൾ റിപ്പോർട്ടർ ചാനലിന്റെ രാശി സുജയ തന്നെയാണ്

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 3 місяці тому +108

    അപ്പൊ മുസ്ലിംസിനെ പറ്റി പറഞ്ഞപ്പോൾ സെച്ചി എവിടെയായിരുന്നു 😁😁😁😁

    • @ullasm1342
      @ullasm1342 3 місяці тому +2

      Ade satyam

    • @AnilKumarLakshmiTrayam
      @AnilKumarLakshmiTrayam 3 місяці тому

      😂😂😂😂😂😂 സുഡാപ്പിയല്ലേ ഗണ്ടി
      മുസ്ളീമിനെപ്പറ്റി പറയുമോ

    • @tanwilliams4958
      @tanwilliams4958 3 місяці тому

      മുസ്ലിങ്ങളെ പറ്റി എന്തു പറഞ്ഞു? ഇന്നുവരെ ഒരു ബിജെപിക്കാരനും പാർലിയേമെന്റിൽ ഒരു മതവിഭാഗത്തിനെ അക്രമകാരികൾ എന്നു പറഞ്ഞിട്ടില്ല. പാർലിമെന്റ് ഹാൾ നിന്നെയൊന്നും പ്രീനിപ്പിച് കയ്യടി വാങ്ങാനുള്ളതല്ല 🙄 കുറെയായി സഹിക്കുന്നു

    • @sreekanthkm399
      @sreekanthkm399 3 місяці тому +7

      ഇസ്ലാം മതത്തിന്റെ പുസ്തകത്തിൽ തന്നെ ഇസ്ലാം എന്ന മതത്തെ പിന്തുടർന്ന് അല്ലാഹുവിനെ ദൈവമായി കരുതാതെയും മുഹമ്മദിനെ പ്രവാചകനായി കരുതാതെ ജീവിക്കുന്നവരെ കൊന്നു തള്ളാൻ വ്യക്തമായി പറയുന്നുണ്ട് അവരെ അല്ലാഹുവാണ് ദൈവം എന്നും മുഹമ്മദ് അവസാനത്തെ പ്രവാചകനാണെന്നും പറഞ്ഞു ബോധ്യപ്പെടുത്തുക ആ മനുഷ്യർ അത് അംഗീകരിക്കാത്ത തള്ളിക്കളഞ്ഞാൽ അവരെ കൊല്ലുക ജീവിക്കണമെങ്കിൽ നിങ്ങൾ ഞങ്ങളുടെ മതത്തിൽ ചേരാൻ ഭീഷണിപ്പെടുത്തുക ഇതൊന്നു സാധിക്കാത്തവനെ നരകത്തിൽ തള്ളാൻ വേണ്ടി കൊല്ലുക എന്നുള്ള വ്യക്തമായ നിർദ്ദേശം ഉള്ള ഖുർആൻ എന്ന പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ അക്രമം നടത്തുന്നവരാണ് മുസ്ലിങ്ങൾ നടത്തിയ പാരമ്പര്യമാണ് മുസ്ലിമിനുള്ളത് ഭാരതത്തിൽ ഉണ്ടായ മുസ്ലിം അധിനിവേശം മുഴുവൻ അങ്ങനെയാണ് ഹിന്ദുവിന്റെ ക്ഷേത്രങ്ങൾ തകർത്തതും ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്തതും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നും ഹിന്ദുവിനെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത് മുഴുവൻ ഖുർആൻ എന്ന ഇസ്ലാമിന്റെ വിശുദ്ധ പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്ന അടിസ്ഥാനത്തിൽ ഇസ്ലാം മതപ്രബോധനം അനുസരിച്ച് ചെയ്യുന്നതാണ്.. അതുകൊണ്ടുതന്നെ ആ കാര്യം കൃത്യമായി പറയും അതേസമയം ഹിന്ദു ധർമ്മം ഒരിടത്തും തന്റെ പാരമ്പര്യത്തെയോ ഉപാസന സമ്പ്രദായത്തെയോ അംഗീകരിക്കാത്ത വരെ കൊല്ലാൻ പോയിട്ട് ഉപദേശിക്കാൻ പോലും പറയുന്നില്ല സമൂഹത്തിന് ദോഷം ഉണ്ടാകുന്ന അധർമ്മം പ്രവർത്തിക്കുന്നവരെ നിലക്ക് നിർത്താൻ മാത്രമേ പറയുന്നുള്ളൂ

    • @hassanshihas1496
      @hassanshihas1496 3 місяці тому

      Modi no Hindu hindukkale vittu jeevikkunnavan😂😂

  • @al-noor1065
    @al-noor1065 3 місяці тому +40

    സുജ കരഞ്ഞ് തീർക്കുന്നു

  • @robinthottupurathu8326
    @robinthottupurathu8326 3 місяці тому +74

    സുജയയുടെ ചങ്ങല പൊട്ടിപ്പോയി 😃😃😃

    • @prasadp8067
      @prasadp8067 3 місяці тому +5

      നിങ്ങടേം പൊട്ടാതെ നോക്കണേ 🙏🏿🤣🤣

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 3 місяці тому

      നിൻ്റെ തള്ളയുടേത് പൊട്ടിക്കാം😂😂😂​@@prasadp8067

    • @History----
      @History---- 3 місяці тому +1

      സുജയ വിശകലയെ പിന്നിലാക്കി

  • @abhishekrobertsamuel6463
    @abhishekrobertsamuel6463 3 місяці тому +20

    എഴുതാപ്പുറം വായിക്കേണ്ട

  • @sivaprasad5502
    @sivaprasad5502 3 місяці тому +6

    കശ്മീരിൽ അക്രമം നടത്തുന്ന
    പാകിസ്താന് എതിരേ ഇന്നുവരെ ഒന്നും പറഞ്ഞില്ല.

  • @mynation7056
    @mynation7056 3 місяці тому +9

    പപ്പുവിന് 200 സീറ്റ് കിട്ടിയപ്പോൾ ഇങ്ങനെ തുടങ്ങി ഭൂരിപക്ഷം കിട്ടിയാൽ എന്താകും അവസ്ഥ

  • @SarfuSarfu-kq2vg
    @SarfuSarfu-kq2vg 3 місяці тому +62

    Jai Rahul Gandhi 🔥🔥🔥

  • @nandakumar2083
    @nandakumar2083 3 місяці тому +7

    Very sharp

  • @SocialMediaALT
    @SocialMediaALT 3 місяці тому +9

    ഇത് സംഗികളുടെ ഉള്ളിലെ വ്രണം ആണ്.... അത് പൊട്ടുന്നത് കാണാൻ നല്ല രസം ആണ്..... രാഷ്ട്രീയം പറയുമ്പോൾ മതം പറയാതെ സുജയ പാർവ്വതി..... രാഹുൽ ഗാന്ധി പറഞ്ഞത് ബിജെപിക്കാരെ തന്നെ ആണ് അത് മാത്രമാണ്

    • @dreamscrd6519
      @dreamscrd6519 3 місяці тому

      Sathyam arinjittum athu nishedhikkan ithra dhairyam kanikkunna ee journalistne kondu charchayyku vararuthu please

    • @skanilkumar3630
      @skanilkumar3630 3 місяці тому

      പൊളിറ്റിക്കൽ ഇസ്ലാമിന്റെ വിഷ സർപ്പങ്ങൾക്കൊപ്പം കയ്യടിക്കാൻ ഹിന്ദു നാമധാരികളായ സെക്കുലർ ഉണ്ണാക്കന്മാരും. സമകാലീന ഭാരതത്തിന്റെ നാശം വിതയ്ക്കുന്ന കോമ്പിനേഷൻ...

  • @RavoofIhsan
    @RavoofIhsan 3 місяці тому +29

    സുജ നന്നായി നുണ പറയുന്നുണ്ട് 👌

  • @babuNair-mj5nz
    @babuNair-mj5nz 3 місяці тому +16

    കേരളത്തിൽ കയ്യടി കിട്ടും.... 😄

    • @Pixie_sature2279
      @Pixie_sature2279 3 місяці тому +6

      അന്നട്ട് ഇപ്പോൾ UP യിൽ എങ്ങനെയാണ് BJP ക്ക് 30 'സിറ്റ് കുറഞ്ഞത

    • @SocialMediaALT
      @SocialMediaALT 3 місяці тому

      നാഷനൽ മീഡിയകളിലും കൊടുക്കുന്ന് ഉണ്ടു 😂

  • @munnasmunnapallivalappil7473
    @munnasmunnapallivalappil7473 3 місяці тому +45

    എന്റെ സേച്ചി ഹിന്ദുവായാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും ഒരുത്തനും നാൻ ഇന്ന മതത്തിന്റെ ആളാണ് എന്ന് പറഞ്ഞ് നടക്കില്ല . അവരുടെ കർമങ്ങൾ കണ്ട് മനസ്സിലാവും അവർ ഏതു മതക്കാരനാണ് എന്നത് . ഇവിടെ bjp യും rss ഉം ഞങ്ങൾ ആണ് ഹുന്ദുക്കൾ എന്ന് നെറ്റിയിൽ ഒട്ടിച്ചു ഹിന്ദുക്കളുടെ പേര് പറയിപ്പിക്കാൻ അക്രമാഭാസങ്ങൾ നടത്തുന്നു ഇവരെ കുറിച്ചാണ് പറഞ്ഞത് സേച്ചിക്ക് മനസ്സിലാവായിട്ടല്ല ന്തെങ്കിലൊക്കെ പറയണ്ടേ ല്ലേ 🥴

    • @ramesan.p
      @ramesan.p 3 місяці тому

      പെണ്ണുങ്ങളെ മുഴുവനും ചാക്കിൽ ആണുങ്ങളും ചാക്കിൽ കയറാൻ തുടങ്ങിയിട്ടുണ്ട്. മീശയില്ല താടി മാത്രം പാൻ്റുമല്ല ബർമുഡയുമല്ല തലയിയൽ തൊപ്പി എന്നിട്ട് ഡയലോഗ് മതപരമായ വേഷങ്ങൾ ഇല്ല. വെള്ളിയാഴ്ച തോറും ആരാധനാലയങ്ങളിൽ ബോംബ് വെച്ച് കൂടെ നടക്കുന്നവനെ കൊല്ലം പേര് ചമാതാന മതം

    • @basheerschamnad7703
      @basheerschamnad7703 3 місяці тому +3

      ചേച്ചി കുഞ്ഞേ നിങ്ങൾ രാഹുലിനെ പറ്റി മിണ്ടിപ്പോകരുത് അതിനുള്ള അർഹത നിനക്കില്ല

    • @pradeepkrishnan9847
      @pradeepkrishnan9847 3 місяці тому

      Aaley kandaal manassilaakum aayirunnu engil innale entey Rahul nu manassilaayilla..angeru parayunna kettallo Modiji Hindu allaa..Rajnath Hindu alla..Amitshah hindu allaa nnu...oh...vivaram venamallo athu manassilaakkaan..Paavam Pappu alley...Illlla kutty...😂

    • @EahM-kv2ld
      @EahM-kv2ld 2 місяці тому

      Pappu😂😂

  • @k_anoop_91
    @k_anoop_91 3 місяці тому +7

    രാഗണ്ടിക്ക് എന്ത് ഹിന്ദു എന്ത് ഇന്ത്യ, ആരൊക്കെയോ എഴുതിക്കൊടുത്ത് പഠിപ്പിച്ച വിടുവായത്തം വന്ന് വിളമ്പുന്നു

  • @nizarmajeed3477
    @nizarmajeed3477 3 місяці тому +12

    RG❤❤❤❤❤❤❤❤

  • @yaseryasu8472
    @yaseryasu8472 3 місяці тому +5

    RG POWER❤❤❤❤

  • @Exotichero2772
    @Exotichero2772 3 місяці тому

    So true👍

  • @ThomasPf-pl6db
    @ThomasPf-pl6db 3 місяці тому +22

    റിപ്പോർട്ട്ർ ചാനലിലെ FM റേഡിയോ.. ശ്വാസം വിടാതെ മണ്ടത്തരം പറഞ്ഞു കൊണ്ടേയിരിക്കും.. 🤣കാണുമ്പോ തന്നെ ചാനൽ മാറ്റും.... ഒരു പിണ്ണാക്കും അറിയില്ല.. വലിയ പണ്ഡിത ആണെന്ന് സ്വായം വിചാരിക്കുന്ന വെയ്സ്റ്റ്..... 🤣🤣

    • @subhashps7753
      @subhashps7753 3 місяці тому +2

      പിന്നെ എങ്ങനയാ മണ്ടത്തരം ആണ് പറയുകകാണുമ്പോ തന്നെ ചാനൽ മാറ്റിയാൽ

    • @jayso123
      @jayso123 3 місяці тому

      Sathyam 😆

  • @sreekumarr618
    @sreekumarr618 3 місяці тому +19

    സുജയയുടെ സമനില തെറ്റി... 😂😂😂

    • @pradeepkrishnan9847
      @pradeepkrishnan9847 3 місяці тому

      Comments kaanumbol ariyaam aarudey samanilayaanu thettiyathennu...😅😅😅

    • @SUHAILALSUHAILSUHAIL-le7ug
      @SUHAILALSUHAILSUHAIL-le7ug 3 місяці тому

      ​@@pradeepkrishnan9847 nite സമനില് അല്ലേ തെറ്റിയത് 😂😂😆👅👞

  • @meerashylakan1600
    @meerashylakan1600 3 місяці тому +2

    Sujaya👌👍

  • @manickavel3308
    @manickavel3308 3 місяці тому +2

    Sujaya 🌹🌹🌹

  • @vigo6452
    @vigo6452 3 місяці тому +17

    Rahulji ❤️❤️❤️❤️

  • @satheebsankar9619
    @satheebsankar9619 3 місяці тому +2

    Athu kalakii

  • @mohan748
    @mohan748 3 місяці тому +3

    ശുദ്ധ വിവരാകേട്

  • @anoopnarayanan1678
    @anoopnarayanan1678 3 місяці тому +2

    ഹിന്ദുക്കൾ എന്ന് പറയുന്നവർ എന്നല്ല, ഹിന്ദുക്കൾ എന്ന് സ്വയം പറയുന്നവർ എന്നാണ് രാഹുൽ പറഞ്ഞത്. അത് ഇന്ത്യയിലെ ഹിന്ദുക്കളെക്കുറിച്ചല്ലെന്നും മോദിയെയും ബിജെപിയെയും കുറിച്ചാണെന്നും ഏത് കൊച്ചു കുട്ടികൾക്കും മനസ്സിലാവും സുജ യേ.... ചീറ്റിപ്പോയി.....

  • @nithingeorge4472
    @nithingeorge4472 3 місяці тому +7

    കരയല്ലേ സെച്ചി

  • @malimali20
    @malimali20 3 місяці тому +1

    *സുജയക്ക് അങ്ങനെയാണ് മനസ്സിലായതെങ്കിൽ നിങ്ങൾ journalism പണിക്ക് പറ്റിയതല്ല. നിങ്ങൾക്ക് പറ്റിയ പണി KSRTC സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും 50 രൂപക്കും 100 രൂപക്കും ഉള്ള പണിയാണ്.*

  • @sajimathew2772
    @sajimathew2772 3 місяці тому +19

    നിങ്ങൾക്കു നാണം ഇല്ലേ ഈ കേരളത്തിൽ ഇങ്ങനെ വർഗീയത പറയാൻ

    • @mkkmkk599
      @mkkmkk599 3 місяці тому +1

      അവൾ ആർ എസ് എസ് ആണല്ലോ അവൾ അങ്ങിനെ അല്ലെ പറയാൻ കഴിയു

    • @prabhakarannambiar7386
      @prabhakarannambiar7386 3 місяці тому

      ഭാരത് ന്യായ യാത്രയിൽ, ശ്രീ രാഹുൽ,ഹിന്ദുധർമത്തിൽ ഒരു ശക്തി യുണ്ട്, അതിനെതിരെ യാണ് നാം പോരാടുന്നത് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ മുന്നണി യിലെ മറ്റൊരു കക്ഷി യും ഹിന്ദുധർമത്തിനെതിരെ പറഞ്ഞിട്ടുണ്ട്.ഹിന്ദുധർമികൾ അക്രമികൾ ആണെന്ന് പറഞ്ഞതിനെതിരെ കേരളത്തി
      ൽ ഒന്നും പറയാൻ പാടില്ലെന്നാണോ.

    • @tech4296
      @tech4296 3 місяці тому +2

      Chanaka team ane
      Inkane parayu ivale

    • @EahM-kv2ld
      @EahM-kv2ld 2 місяці тому

      Pappu nu vargiyatha parayamo

  • @manuvarghese3262
    @manuvarghese3262 3 місяці тому +1

    രാഹുലിന്റെ സംഹാര താണ്ഡവം...സുജടെ കിളി പോയി....😂😂😂

  • @afsalvlm
    @afsalvlm 3 місяці тому +1

    ഹിന്ദി അറിയില്ലേ സുജ.
    രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞത് ബിജെപി, rss, മോദി ഇവരെ ഉദ്ദേശിച്ചു മാത്രം പറഞ്ഞതാണ് എന്ന് എല്ലാവർക്കും അറിയാം. ആ പ്രസംഗത്തിന്റെ ഉള്ളടക്കം അതാണ്

  • @azeezmstr
    @azeezmstr 3 місяці тому +1

    ഒരു ചങ്ങല യും പൊട്ടിയില്ല സുജയുടെ വിഷം തുപ്പി വെളിയിൽ വന്നു

  • @sikhillal9822
    @sikhillal9822 3 місяці тому

    Sujaya ❤️🔥

  • @vanajasasi5703
    @vanajasasi5703 3 місяці тому +7

    സുജ❤❤❤❤❤❤👍👍👍🌻

  • @AnwarNalakath-d4k
    @AnwarNalakath-d4k 3 місяці тому

    Love Raga ❤❤❤❤❤

  • @manojkallickal9441
    @manojkallickal9441 3 місяці тому +1

    ഇലക്ഷൻ റിസൾട്ട്‌ വായിച്ചുകൊണ്ടിരുന്നപ്പോൾ തുടങ്ങിയതാണ്. ഇപ്പോഴും കുറവില്ല. എന്തോ എവിടെയോ ഒരു തകരാറു പോലെ.

  • @prajeeshm5986
    @prajeeshm5986 3 місяці тому +4

    😂😂😂😂അത് ഹിന്ദു ആയ സുജയക്ക് അല്ല.. ഹിന്ദു മാത്രമായ സുജയയ്ക്ക് ആണ് വിഷമം

    • @shobhakottayam843
      @shobhakottayam843 3 місяці тому +1

      Yes ഹിന്ദു ആണ് ഞാൻ എന്ന് പറയുന്നതിൽ എന്താണ് തെറ്റ്.

  • @SajeevSulaiman
    @SajeevSulaiman 3 місяці тому +3

    ന്നീ അധികം പണയണ്ട,,, നുണകളുടെ രാജകുമാരൻ നിന്റെ കുരു ബോണ്ട ജി പാർലിമെന്റിൽ പറഞ്ഞ നുണയ്ക്ക് കയ്യും കണക്കുമില്ല,, എന്നിട്ടു എത്ര മാപ്പു പറഞ്ഞു

  • @vineeshkulanger4599
    @vineeshkulanger4599 3 місяці тому

    സുജയാ ❤️

  • @sujithpillai1554
    @sujithpillai1554 3 місяці тому

    ❤️❤️❤️❤️

  • @amilprasadv5423
    @amilprasadv5423 3 місяці тому +3

    ഒരു വാചകം ശരിയായി മനസ്സിലാക്കുന്നത്, അതിന്റെ കോൺടെക്സ്റ്റ് നോക്കിയാണ് മനസിലാകുന്നത് സംറ്റ് സുജയാ

    • @prasadp8067
      @prasadp8067 3 місяці тому +1

      ശരിയാക്കി തന്നെ ആകും മനസ്സിൽ ആക്കിയത്

  • @Iamyourfriend123-g7i
    @Iamyourfriend123-g7i 3 місяці тому +1

    😢😢😢😢😢😢സെച്ചി പാവം 😢😢😢😢

  • @manafabdul7323
    @manafabdul7323 3 місяці тому +8

    ഇവിടെ ഇപ്പോൾ വർഗീയത പറഞ്ഞത് sujaya തന്നെയല്ലേ

  • @pskingslykingsly6859
    @pskingslykingsly6859 3 місяці тому +16

    രാഹുൽ ഗാന്ധിയെ പറഞ്ഞില്ലെങ്കിൽ നിനക്ക് ഉറക്കമുണ്ടാവില്ല അല്ലെ.. ബിജെപി യോട് ഒരു ചാനൽ നിനക്ക് വേണ്ടി ഉണ്ടാക്കാൻ പറഞ്ഞിട്ട് അതിൽപോയങ്ങു നിന്റെ സ്തുതി പറഞ്ഞാൽ മതി സുജയാ

    • @rajeshmaniyan7643
      @rajeshmaniyan7643 3 місяці тому

      Eda poda uule ninakku entha kazakunno avaru paranjtha correct hinduvallatha ninakku pollila pakshe hinduvaya enikku polum ...Avan aaru Rahul uula

    • @v.ksreenivasansreenivasan4377
      @v.ksreenivasansreenivasan4377 3 місяці тому

      ബിജെപി കുറ്റം.. പറയുന്നു. ഉണ്ണി അവർ.. 3... പേര്.

  • @muralidharan3039
    @muralidharan3039 3 місяці тому

    മോഡിജിയുടെ ഇതിനുള്ള മറുപടി ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പൊതുവെ അങ്ങനെ ഉണ്ടാവാറില്ല

  • @AnilKumar-hv4vs
    @AnilKumar-hv4vs 3 місяці тому

    🙏🙏🔥🔥🔥🔥

  • @ajithbenjith9639
    @ajithbenjith9639 3 місяці тому +1

    ദുരന്തം തുടങ്ങിയോ സത്യത്തെ കള്ളങ്ങൾ എന്ന് വാദിക്കാൻ കഷ്ടം ഞാൻ വീണ്ടും ലോക തോൽവി ആണ് എന്ന്

  • @memyselfamina5530
    @memyselfamina5530 3 місяці тому

    Rahulji❤❤❤❤❤❤ 👍

  • @mriyazvmriyazv8407
    @mriyazvmriyazv8407 3 місяці тому +2

    ഇവൾ അടുത്ത് തന്നെ ഈ പാനലിൽ നിന്ന് ഔട്ടാകും കാര്യം പത്രപ്രവർത്തനത്തിൽ ഇങ്ങനെ ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവാകുന്നതിൽ അർത്ഥം ഇല്ല

  • @shajim4068
    @shajim4068 3 місяці тому

    🙏🙏🙏🙏🙏🙏

  • @mkkmkk599
    @mkkmkk599 3 місяці тому +1

    ഇവിടെ ചർച്ച ഹിന്ദുക്കളെ കൊണ്ട് അല്ലല്ലോ അതിൽ പി ടിച്ചു കേരണ്ട നരേന്ദ്ര മോഡി യെ തന്നെ എടുക്കു ഗുജറാത്തിൽ തുടങ്ങി ആയോ ദ്ധ്യ വരെ ചർച്ച യാക്കു അപ്പോ തോറ്റ ത് അയോദ്ധയിൽ ആര് മാപ്പ് പറ യുക എങ്കിൽ ആർ എസ് എസ് നും ബിജെപി ക്കും രാജ്യം ഭരിക്കാൻ സമയം കാണില്ല

  • @rinshadkt-uu2iz
    @rinshadkt-uu2iz 3 місяці тому

    RG❤

  • @pradeeps1095
    @pradeeps1095 3 місяці тому +3

    സുജ വട്ട് ആയി

  • @ramjikurup
    @ramjikurup 3 місяці тому +1

    Sujaya, you expressed Hindu's expression, Thanks for your good message ❤️❤️❤️

  • @akbarperla
    @akbarperla 3 місяці тому +1

    Jail Rahul Gandhi

  • @mohammedsaleoemmohammedsal9262
    @mohammedsaleoemmohammedsal9262 3 місяці тому +27

    അപ്പം മുസ്ലിങ്ങളെ മൊത്തമായി തെറി പറഞ്ഞപ്പോൾ പൊന്നാര സുജയ എവിടെയായിരുന്നു സേവിച്ചു ഉറങ്ങുകയാണോ

    • @prasadp8067
      @prasadp8067 3 місяці тому +1

      അപ്പൊ പറഞ്ഞു ലെ 😢

  • @santhigopan9596
    @santhigopan9596 3 місяці тому +14

    അസത്യം അസത്യമെന്നെ പറയാനാകും മരപ്പട്ടികൾക്ക് മാത്രമെ ചൊറിയു അല്ലാത്തവർക്ക് ഒരു ചൊറിച്ചിലുമില്ല നീ പോടി നിൻ്റെ ഷോ ഇനി ചിലവാകില്ല😡

    • @user-ub9nc5ey8u
      @user-ub9nc5ey8u 3 місяці тому

      നിന്റെ തന്തയാണോ മരപ്പട്ടി ..?

    • @prasadp8067
      @prasadp8067 3 місяці тому +3

      പറഞ്ഞതിൽ ശരികേട് വല്ലതും 😍😍

  • @ansabs7746
    @ansabs7746 3 місяці тому

    Rahul Gandhi ❤💪👍

  • @maneesh-jh7pd
    @maneesh-jh7pd 3 місяці тому

    സുജയ ❤️

  • @shajidvk6893
    @shajidvk6893 3 місяці тому +1

    Rahulji 🧡🤍💚

  • @mohan748
    @mohan748 3 місяці тому +1

    ഇപ്പൊൾ ഉണ്ണി വരും വെളുപ്പിക്കാൻ...😅

  • @shaji1985
    @shaji1985 3 місяці тому

    സുജക്ക്, ഒകസിജൻ പ്രോബളം ഉണ്ടു്, ഓക്സിജൻ സിലണ്ടർ പിടിപ്പിച് ജീവൻ രക്ഷിക്കു!

  • @antojoseph7675
    @antojoseph7675 3 місяці тому +1

    Modi ♥♥♥

  • @ShareefchembrayurCk
    @ShareefchembrayurCk 3 місяці тому

    ഈ ചേച്ചി കലക്കും

  • @jyothichandra1584
    @jyothichandra1584 3 місяці тому

    Jai BJP jai BJP jai BJP jai BJP jai sujaya

  • @travel2texturet2t75
    @travel2texturet2t75 3 місяці тому

    Rahul Gandhi zindabad

  • @shabeershumsudheen6773
    @shabeershumsudheen6773 3 місяці тому +1

    Jai Samvidhan❤️ RaGa🔥❤️

  • @binilgeorge
    @binilgeorge 3 місяці тому +2

    Sujaya 👏👏👏👏👏

  • @DivyaDivya-eu9gc
    @DivyaDivya-eu9gc 3 місяці тому +2

    എല്ലാ സുടാപികളും കളും ഉണ്ടാലോ താഴെ

  • @abidsanufa6704
    @abidsanufa6704 3 місяці тому +2

    സുജയ കുറച്ച് കഞ്ഞി എടുക്കട്ടെ മോങ്ങിജി മോങ്ങിക്കൊണ്ടേയിരിക്കും ഇനി സുജയ മോങ്ങിജി നാളെ എന്തു പറയാൻ സ്വന്തമായിട്ട് എന്തെങ്കിലും പറയാൻ അറിയുമോ ആരെങ്കിലും എഴുതി കൊടുത്താൽ അതു വന്നു വായിക്കും സ്വന്തമായിട്ട് എന്തെങ്കിലും പറയാൻ അറിയുമെങ്കിൽ അത് വർഗീയത അല്ലാതെ എന്താണ് പറയാൻ അറിയാം

  • @flytohigh9903
    @flytohigh9903 3 місяці тому

    വെടിക്കെട്ട് ബാറ്റിംഗിന് ബൗളേഴ്‌സ് മണ്ടന്മാരായിരിക്കണം

  • @indian3324
    @indian3324 3 місяці тому +12

    രാഹുൽ പറഞ്ഞത് മണ്ടത്തരം ആണ്...
    ഹിന്ദി അറിയുന്നവർക്ക് മനസ്സിലാകും

    • @AbdulRasheed-pl6gp
      @AbdulRasheed-pl6gp 3 місяці тому +6

      അപ്പോൾ നിങ്ങൾക്ക് ഹിന്ദി അറിയില്ല അല്ലേ?

    • @DevGenius-cb9dg
      @DevGenius-cb9dg 3 місяці тому +4

      Ivanu hindi ariyilaa, enu urapalle.. Vetavaliyan poyi speech eduth full kaanado, oru video cheriya clip maathram kandalla dialogue adikande

    • @indian3324
      @indian3324 3 місяці тому

      @@DevGenius-cb9dg speech മുഴുവൻ കേട്ടു...ബാക്കി പറഞ്ഞതിൽ ആർക്കും പ്രശ്നം ഉണ്ടാകില്ല സുഹൃത്തേ ബിജെപി യെ വിമർശിച്ചോ, rss നെ വിമർശിച്ചോ ഹിന്ദു വിന്റെ നെഞ്ചത്ത് മാത്രം കേറുന്ന ഒരു ഹമാസ് പോരാളി ആണ് രാഹുൽ ഗണ്ടി

    • @dom4068
      @dom4068 3 місяці тому

      സ്വയം ഹിന്ദു എന്ന് പറയുന്ന ആളുകൾ ഹിംസ സംസാരിക്കുന്നു എന്നാണ് രാഹുൽ പറഞ്ഞത്.
      സുജയ പറഞ്ഞത് പോലെ ഹിംസ എന്നത് കൊലപാതകം മാത്രം അല്ല, മറ്റൊരു വ്യക്തിയെ ഹനിക്കുന്നതും ഹിംസ തന്നെ ആണ്.
      രാഹുലിനെ കൂട്ടം ചേർന്ന് പപ്പു എന്ന് വിളിച്ചു കളിയാക്കുന്നത് പോലും ഹിംസ ആണ്.

    • @jova1167
      @jova1167 3 місяці тому +1

      He talked in English

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 3 місяці тому +13

    8500 രൂപ വാഗ്ദാനം ചെയ്തു പപ്പു 99 സീറ്റു ഒപ്പിച്ചെടുത്തു . ജിഹാദികളുടെ കെെയ്യിലെ പാവയാണ് പപ്പു .😂

    • @nusrathnk6483
      @nusrathnk6483 3 місяці тому +8

      നിൻ്റപ്പൂപ്പൻ ബാണ്ടിജി

  • @mathew9390
    @mathew9390 3 місяці тому

    സുജയ എന്ന ഹിന്ദു നെ പറ്റി ആണ് പറയുനനത്. അതായത് രാഹുൽ ഒരു ഹിന്ദു ആണ്.

  • @ArunNamitha
    @ArunNamitha 3 місяці тому

    Rahul💕💕💕💕

  • @johnthampi
    @johnthampi 3 місяці тому

    Sujaya parvathy. watch your words.

  • @MubashirThekkethil
    @MubashirThekkethil 3 місяці тому +1

    സുജാ യുടെ വല്ലിപ്പൊട്ടി

  • @sreekala7690
    @sreekala7690 3 місяці тому

    ഹിന്ദുക്കൾ അവന്റ ആരെയാണ് കൊന്നത് ഈ വീണ മീറ്റുന്നത് അരുൺ സ്മൃതി ഇവരൊക്കെ ഹിന്ദു തന്നെയാനി വാഴകൾ

  • @vrmohanan2532
    @vrmohanan2532 3 місяці тому

    Great Sujaya 👍🙏

  • @ashokanashokan9382
    @ashokanashokan9382 3 місяці тому

    മറുപടി മോധിജി പറഞ്ഞു കഴിഞ്ഞിട്ട് മുട്ടയ്ക്ക് പറയാം

  • @user-ue2yr7wc3n
    @user-ue2yr7wc3n 3 місяці тому

    അതിനു എല്ലാ ഹിന്ദുക്കളും എന്ത് ചെയിതു?
    പുള്ളിക്ക് കിട്ടിയ വോട്ട് പോലെ എത്ര പേരുടെ ഉണ്ട്?
    താങ്കൾക് പാർട്ടിയെ വിമർശിക്കണം എങ്കിൽ വിമർശിക്കാം 🙏🏻
    അല്ലാണ്ട് എല്ലാ ഹിന്ദുക്കളെയും വലിച്ചു ഇഴക്കണ്ടത് ഇല്ല
    കഷ്ടം തന്നെ കഷ്ടം
    🙏🏻

  • @ashokanc6400
    @ashokanc6400 3 місяці тому +3

    പപ്പു മോന് കസേര കിട്ടാത്തതിൻ്റെ കലിപ്പാണ്. ഖടാ ഖട്ട് ഖടാക്കട്ട് പൊളിഞ്ഞു പാളീസുമായി. ആസനത്തിൽ ആലു മുളച്ചവന് അത് തണലായി. ഇളിഭ്യത്തരത്തിൽ നിന്ന് കരകേറാനുള്ള പപ്പുവിൻ്റെ ബാലികേറാമല. വഷളനാണെന്ന് തെളിയിക്കാൻ ചന്തുവിന് ഇനിയും അങ്കം ബാക്കി .

  • @SB-wu6pz
    @SB-wu6pz 3 місяці тому

    Rahul Khan

  • @yaseen1993
    @yaseen1993 3 місяці тому

    ഇത് ഒക്കെ ജൂനിയർ ശശികല യാണ്

  • @asr8504
    @asr8504 3 місяці тому

    സുജയ ഹിംസ ചെയ്തിട്ടില്ല എന്ന് ഉറപ്പിച്ചു പറയല്ലേ, നാവു കൊണ്ട് ഒരുപാട് പേരെ കൊന്നിട്ടുണ്ട് താങ്കൾ

  • @babuvasudev9529
    @babuvasudev9529 3 місяці тому

    കത്തികയറിയാൽ പിന്നെ സ്വാഭാവികമായിട്ടും ചാമ്പലാകുക എന്നതാണ് ഒരു രീതി.

  • @rajanunni-po9zi
    @rajanunni-po9zi 3 місяці тому +2

    Koche Hindi padyku😂🎉🎉🎉

  • @Manzoor.Ibnu.Abdul.Khader
    @Manzoor.Ibnu.Abdul.Khader 3 місяці тому

    RG♥️♥️♥️

  • @santhigopan9596
    @santhigopan9596 3 місяці тому +9

    മാപ്പല്ല ഇനി ഒരു കോപ്പുമില്ല

    • @prasadp8067
      @prasadp8067 3 місяці тому +3

      നാളെ നാളെ അറിയും 😍😍

  • @vasanthakumari2670
    @vasanthakumari2670 3 місяці тому +3

    Sujaya, musliminepattyparaghath, ormayudo

  • @camvibes595
    @camvibes595 3 місяці тому +1

    Aano valiya karyamayipoyi engil poyi thoongiko suje😜😜

  • @ajithkumars7498
    @ajithkumars7498 3 місяці тому

    രാഹുൽ ഗാന്ധി എങ്ങനെ പറഞ്ഞു ആരെ ഉദ്ദേശിച്ചു പറഞ്ഞു എന്നതല്ല ഇവിടിടത്തെ വിഷയം...
    എന്ത് പറഞ്ഞു എന്നതാണ്.... അത് മോഡിയെ നോക്കി അല്ല... Speach നടത്തുന്നത് സഭയുടെ നാഥനെ നോക്കി ആണ്....
    അതിനാണ് സ്പീക്കർ Sir എന്നു പറയേണ്ടത്......
    സ്പീക്കർ sir ഹിന്ദു എന്നു പറഞ്ഞു നടക്കുന്നവർ എല്ലാം അഹിംസ നടത്തുന്നവർ ആണ്, അവർ വെറുപ്പ്‌ പ്രകടിപ്പിക്കുന്നവർ ആണ്... ഇതാണ് ആ വാജകം...
    ഇത് കഴിഞ്ഞു sir ഞാൻ ഉദേശിച്ചത്‌ ബിജെപി ആണ്.. എന്നു പറഞ്ഞിട്ട് കാര്യമില്ല...
    വാവിട്ട വാക്ക് കൈവിട്ട ആയുധം തിരിച്ചു എടുക്കാൻ പറ്റില്ല മോനെ ദിനേശാ..... രാഹുലിനെ എണ്ണയിൽ ഇട്ടു പൊരിച്ചു എടുക്കാൻ ഉള്ളത് മോഡിക്ക് രാഹുൽ തന്നെ കൊടുത്തു...😅

  • @farooquefrk8204
    @farooquefrk8204 3 місяці тому +1

    Meyukiyit kaaryamilla sujyaa…10 kollam marupadi kettallo…

  • @kochumanisuresh2531
    @kochumanisuresh2531 3 місяці тому

    Valarnnittillea,
    MP aakaanulla standard ottum ellea

  • @habeebafahis1274
    @habeebafahis1274 3 місяці тому

    RAGA polli iiiiiii 😮

  • @kind-hearted7117
    @kind-hearted7117 3 місяці тому

    ഇവൾക്ക് ഈ ഹിന്ദുത്വ മാത്രമേ കേട്ടിട്ടുള്ളൂ ബാക്കി ഒരുപാട് കാര്യം പ്രസംഗിച്ചിട്ടുണ്ട് ശാഖയിൽ പഠിച്ച ജേണലിസ്റ്റ് ആയതു കൊണ്ടായിരിക്കാം 🫣

  • @vimalakphilip4322
    @vimalakphilip4322 3 місяці тому

    Rg❤️❤️❤️

  • @sreekala7690
    @sreekala7690 3 місяці тому +1

    വിവരം കെട്ടവൻ രാഹുൽ

  • @mohandasampattu3187
    @mohandasampattu3187 3 місяці тому

    240 നേക്കാളും വലുതാണ് 99 എന്നു വീമ്ബിളക്കുന്ന മാധ്യമ പ്രവർത്തനമാണ് ഇവിടെ ഓശാന പാടുന്നത്

  • @ajmalmannala8977
    @ajmalmannala8977 3 місяці тому +3

    ഇലക്ഷൻ പ്രെചരണത്തിൽ മോദി പറഞ്ഞത് ഒന്നും ഇവള് കേട്ടില്ലേ