അൻവറിനിട്ട് കൊട്ടി ചിരിച്ചും കലിച്ചും പിണറായി I About Pinarayi vijayan press conference

Поділитися
Вставка
  • Опубліковано 2 жов 2024
  • ചിരിച്ചുകൊണ്ട് തുടക്കം.. കലിച്ചുകൊണ്ട് ഒടുക്കം..അൻവറിനിട്ട് കൊട്ട് ...
    #pinarayivijayan #pressconference #cpimkerala #pvanvar #mrajithkumar #keralapolitics
    #mm001 #me001

КОМЕНТАРІ • 237

  • @abhinandsthampi8900
    @abhinandsthampi8900 3 години тому +142

    മറുനാടനെ തീർക്കാൻ നടന്നവർ ആൾക്കാർ ഇപ്പോൾ പരസ്പരം തമ്മിൽ തല്ലുന്ന കാഴ്ചയാണ് നാം കാണുന്നത്😂😂

  • @jimmyjoset4448
    @jimmyjoset4448 3 години тому +54

    ഇപ്പോൾ പത്രസമ്മേളനം നടത്താൻ ഒരു മടിയുമില്ലല്ലോ. പെരുങ്കള്ളി മകൾക്ക് എതിരെ ആരോപണം വന്നപ്പോൾ ഈ മുഖം പോലും കണ്ടില്ലല്ലോ. മറുനാടൻ പോലും അത് ലൈവ് ആയി നിര്ത്തുന്നില്ലല്ലോ... പ്രതിപക്ഷവും മാപ്പറികളും എല്ലാം മറന്നു. പിണറായി പുറത്തു വന്നു 😢

  • @enlightnedsoul4124
    @enlightnedsoul4124 3 години тому +50

    കാര്യം എന്തുപറഞ്ഞാലും പിണറായി വിജയനെ നല്ലോണം രാഷ്ട്രീയം കളിക്കാനും കാക്കാനും നിക്കാനും ഒക്കെ അറിയാം

  • @valsalaakarliparamb530
    @valsalaakarliparamb530 3 години тому +30

    മൈക്കിന് പോലും മുഖ്യമന്ത്രിയുടെ ശബ്ദം അലർജിയായി മാറി പോയി കഷ്ടം തന്നെ

  • @Santhu-ug5sd
    @Santhu-ug5sd 3 години тому +105

    ഞാൻ എറ്റവുമധികം വെറുക്കുന്ന കമ്മ്യൂണിസ്റ് ആണ് ഈ വിജയൻ എവിടെ കണ്ടാലുഅറപ്പുംവെരുപ്പും മാത്രം😅😅😅

  • @adv.s.ramesh779
    @adv.s.ramesh779 3 години тому +29

    അൻവർനെ കൊണ്ട് ഇത്രയും സാധിച്ചല്ലോ 😊

  • @harimukundan2908
    @harimukundan2908 2 години тому +23

    കോഴിമുട്ടയിൽ ആയിരുന്നു ഷാജന്റെ പ്രയോഗം ഏന്നാണ് കേട്ടത്.

  • @mathdom1146
    @mathdom1146 2 години тому +40

    ഈ ചിരി ഒന്നും ഉള്ളിൽ നിന്ന് വരുന്നതഅല്ല..ഇത് തികഞ്ഞ തന്ത്രഞ്ജന്റെ കളികളാണ്.

    • @johnchathanat8229
      @johnchathanat8229 Годину тому

      Exactly 🎉

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 13 хвилин тому +1

      ഒരൻ വർ വേണ്ടി വന്നു... മുഖ്യന്റെ സ്വഭാവം നേരയാകാൻ...

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 3 години тому +21

    അൻവറും കമ്പനിയും ഒഴിവായപ്പോൾ രൗദ്രഭാവം ഇല്ലാതായി. ഇത് കേട്ട എല്ലാവരും ചിരിച്ചു പോയിട്ടുണ്ടാവും.

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 2 години тому +19

    കാരണഭൂതൻ ചിരിച്ച് കൊണ്ട് മാധ്യമത്തിൻ്റെ മുന്നിൽ വരാൻ കാരണം PRWork ഉപയോഗിക്കുന്നു എന്നതിൻ്റെ തെളിവാണ്.

  • @devassypl6913
    @devassypl6913 2 години тому +23

    പിണറായി തന്നെ മനസിലാക്കി എന്റെ കാലം കഴിഞ്ഞു എന്നു

  • @muralimarath6251
    @muralimarath6251 3 години тому +17

    ഇതൊക്കെ മറ്റൊരു വേഷം ജനങ്ങൾ മൊത്തം നാടകക്കാരായി.

  • @sheelaantony1615
    @sheelaantony1615 3 години тому +27

    ഇതു പോലെ ആദ്യം മുതലേ പെരുമാറിയിരുന്നെങ്കിൻ ആളുകൾ അദ്ദേഹത്ത ഇതൃയും വെറുക്കില്ലായിരുന്നു.

    • @MhMh-d3l
      @MhMh-d3l Годину тому +1

      Perumaaraan....pattiya oru saadhanam....???
      Nikrusha..jeevii...janmmam..
      Kerala janathayude...dhuramdham... bhootham 🎉🎉

  • @kabeeri6959
    @kabeeri6959 2 години тому +13

    നമ്മുടെ പിള്ളേർ പരീക്ഷ എഴുന്നുന്നതും ഇങ്ങനെയാണ്. ചോദിക്കുന്ന ചോദ്യങ്ങൾക്കല്ലല്ലോ ഉത്തരം എഴുതുന്നത്.

  • @basheerp9137
    @basheerp9137 2 години тому +14

    ഇന്നത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മുഖത്ത് ഒരു കുറവുണ്ടായിരുന്നു രണ്ട് ചെവിയിലും ഓരോ ചെമ്പരത്തിപ്പൂവ്

  • @hamza-ce2mq
    @hamza-ce2mq 3 години тому +15

    സാജൻ സക്കറിയക്ക് പിണറായി വിജയൻ എത്ര നല്ല മനുഷ്യൻ

    • @kkverma4078
      @kkverma4078 3 години тому +7

      അങ്ങേര് വാർത്ത പറയുന്നു. പിണറായി പരനാറിയാണെന്ന് അറിയാവുന്നയാളാണ് ഷാജൻ സ്കറിയ

    • @bijuzion1
      @bijuzion1 2 години тому +2

      അത് പിണറായി അൻവറിന്റെ ശത്രുവല്ലേ, ശത്രുവിന്റെ ശത്രു മിത്രം

  • @biotechppm6823
    @biotechppm6823 3 години тому +12

    ഇന്ന് നല്ലത്,, വളരെ അധികം ചിരിച്ചു കണ്ട്

    • @francisxavierrajan9277
      @francisxavierrajan9277 2 години тому

      ഈ കിണി കേൾക്കുന്നവരെ ആക്കി കൊണ്ടുള്ള കിണിയാണ്

  • @SasiKumar-qc5jr
    @SasiKumar-qc5jr 3 години тому +51

    ജനം Tv ഒഴികെ എല്ലാ ചാനലുകളും മുഖ്യന്റെയും സർക്കാറിന്റെയും അടിമകളാണ്.

    • @kunhuttymlp6258
      @kunhuttymlp6258 3 години тому +2

      ജനം TV യും പിണറായിസ്റ്റായി മാറി

    • @eugincleetus6503
      @eugincleetus6503 Годину тому +1

      പക്ഷേ RSS കൂടെ ഉണ്ടല്ലോ 😂

    • @sivadaspc3015
      @sivadaspc3015 Годину тому

      Hundred percent correct. This media is not able to ask any questions wisely. Third Rate Journalism ⁉️

  • @radhakrishnanmk9791
    @radhakrishnanmk9791 2 години тому +8

    മറക്കാൻ കഴിയില്ല ഭാവമാറ്റം
    😂

  • @Paul-sp2io
    @Paul-sp2io 3 години тому +15

    ഇതിന്റ പേര് ചിരിയല്ല ഇളി

  • @amminipushparaj6995
    @amminipushparaj6995 Годину тому +3

    മുഖ്യന്റെ ചിരി കാണാൻ കൊതിച്ച ഞങ്ങൾക്കും സന്തോഷം.
    പരിഹാസ ചിരിയായതുകൊണ്ട് ഞങ്ങൾക്ക് അമഷവും ഉണ്ട്.

  • @EMANSGROUP971
    @EMANSGROUP971 3 години тому +260

    ഈ പാർട്ടിക്കു് ഇനി വോട്ടു് ചെയ്യില്ല എന്ന് മനസ്സിൽ തൊട്ടു് ആത്മാർത്ഥമായി പറയുന്നവർ എത്ര പേർ

    • @sijojjacob2140
      @sijojjacob2140 3 години тому +8

      പിണറായി വിജയൻ സാർ അല്ലാ പാർട്ടി,
      വോട്ട് ഇനിയും കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കു

    • @BenitoAdolf
      @BenitoAdolf 3 години тому +3

      ഞാൻ വോട്ട് ചെയ്യും...
      ഒരു തവണ കൂടി പാർട്ടി ഭരിക്കണം...

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 3 години тому

      ​@@BenitoAdolf
      എന്നാലേ നാട് മുടിയൂ 😂

    • @GNN64
      @GNN64 2 години тому +2

      CPM is not a Jamat party..it's a cadre based party not a one person party like Congress

    • @KSubash-yy3ki
      @KSubash-yy3ki 2 години тому +3

      മുസ്ലിം വോട്ട് മാത്രമേ നഷ്ടപ്പെടു..... മുസ്ലിം വോട്ട് ബാങ്ക് തന്നെയാണ് തുടർഭരണം കൊടുത്തതും, പണി കിട്ടിയതും

  • @varghese1817
    @varghese1817 3 години тому +8

    മൊത്തത്തിൽ കിളി പോയ അവസ്ഥയിൽ ആണ് പിണറായി....

  • @chinnu9249
    @chinnu9249 3 години тому +7

    Kallan Vijaya kollamallo ⁉️⁉️👍🏿👍🏿👍🏿👍🏿

  • @nebugeorge6596
    @nebugeorge6596 3 години тому +5

    എന്തൊക്കെയാണേലും ഇവർ ഭരണത്തിൽ നിന്നു മാറിയാൽ പകരം വരുന്നവരും സാമ്പത്തിക കാര്യത്തിൽ ഇതേ നയം തുടരുന്നവരായതുകൊണ്ട് ഒരു പ്രതീക്ഷയും ഇല്ല 😢

  • @Manoj_P_Mathew
    @Manoj_P_Mathew 3 години тому +26

    എന്തൊക്കെ ബഹളമായിരുന്നു ഇരട്ട ചങ്ക് കടക്ക് പുറത്ത് ഒലക്കേടെ മൂട് അവസാനം പാവനയായി ശവമായി.
    എല്ലാം ആ ചിരിയിൽ ഉണ്ട്നല്ലവനായ ആശാൻ ക്ഷമിച്ചിരിക്കുന്നു

  • @DigiBhem
    @DigiBhem 2 години тому +9

    കുറെ കിണിച്ചു കാണിക്കുന്നു.. നല്ല "മുക്കിയ മന്ത്രി "

  • @sajis2279
    @sajis2279 2 години тому +8

    ഈ കള്ളനെ തുടർച്ചയായി കാണിക്കല്ലെ പ്ലീസ്

  • @josepv3896
    @josepv3896 2 години тому +12

    അരി ആഹാരം കഴിക്കുന്ന, എല്ലാ മലയാളികളും വിശസിച്ചു.

    • @SasiKuttan-n7d
      @SasiKuttan-n7d 29 хвилин тому

      ചപ്പാത്തി കഴിക്കുന്ന ആളുകളെ കളിയാക്കരുത്

  • @mppreethy5846
    @mppreethy5846 2 години тому +9

    ഈ മുഖം കാണാതിരിക്കുന്നതാണ് നല്ലത്

  • @RaviKumar-hm6ch
    @RaviKumar-hm6ch 3 години тому +7

    ശബരിമല ഓർമ്മയുണ്ടോ 😂😂😂

  • @ullaspillai1815
    @ullaspillai1815 3 години тому +5

    മാറ്റം നല്ലതാണ്...മാടമ്പിത്തരം ഈ കാലഘട്ടത്തിനു ചേർന്നതല്ല.

    • @NYK0Hindustani
      @NYK0Hindustani 2 години тому +3

      PR സ്റ്റണ്ട് ആണ് പിള്ളേ

  • @manjulavr1200
    @manjulavr1200 2 години тому +12

    വട്ടായിപ്പോയി...😅😅😅

  • @shajikannadi
    @shajikannadi 2 години тому +6

    ഇപ്പോൾ പത്രസമ്മേളനത്തിൽ പശ്ചാത്തല സംഗീതം ഒക്കെയുണ്ട്.. പെണ്ണ് വിഷയത്തിൽ അൻവറിന് എതിരെ പരിഹാസം ചൊരിയുമ്പോൾ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾക്കാം. ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ വരുമ്പോൾ ഹ.. ഹ.. ഹോ. ഹോ.. എന്ന ഫോക് മ്യൂസിക്കും എന്തൊരു കോമഡി 😂

  • @mohandaskallammakkel7501
    @mohandaskallammakkel7501 3 години тому +6

    പിന്നെ ആരേർപ്പെടുത്തിയതാ മോനേ ഈ PR കാർ

  • @abinjose8735
    @abinjose8735 Годину тому +4

    Divine le dhyanam koodiyatha മാനസാന്തരപ്പെട്ട് ശിശുവിനേ പോലെ ആയി ദാസൻ😂😂😂

  • @suresh342sr
    @suresh342sr 2 години тому +13

    അവസാനകാലത്ത് ജനങ്ങളെ കൊണ്ട് നല്ലത് പറയിക്കാനുള്ള തന്ത്രപ്പാടിലാണ്... മരിച്ചാലെങ്കിലും നല്ലത് പറയാൻ നാലുപേർ വേണമല്ലോ 😂

  • @sajeevkumar4503
    @sajeevkumar4503 3 години тому +3

    മുഖ്യനു.full support... പറഞ്ഞത് പറഞ്ഞത് തന്നെ....ഒറ്റ കാര്യത്തിൽ ദേഷ്യം...കുഴൽനാദനൊദ് പെരുമാരിയതു പോലെ അൻവർ നോട്‌ കാണിക്കുന്നില്ല..അൻവർ ne പേടി ആണോ..മുഖ്യനു

  • @sarayu_02
    @sarayu_02 Годину тому +2

    ഇത്രയും വൃത്തികെട്ട പത്രസമ്മേളനം... ചോദ്യം ചോദിക്കാൻ അറിയാത്ത കുറെ മാധ്യമപ്രവർത്തകരും... കൊലച്ചിരി ചിരിക്കുന്ന വിജയനും...

  • @pradeepr4811
    @pradeepr4811 55 хвилин тому +2

    ഒരാൾക്ക് മാത്രമെ അഭിപ്രായം ഉള്ളൊ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രി, ഒന്നിലധികം പേര് ചോദ്യം ചോദിക്കുമ്പോൾ ഒരാൾ ചോദിക്കട്ടെ എന്നും പറയാറുണ്ട്, ചുരുക്കത്തിൽ പറഞ്ഞാൽ മറുപടി ഇല്ല അതാണ് കാരണം,,,

  • @Oppoa92002
    @Oppoa92002 2 години тому +4

    കിട്ടേണ്ടതു കിട്ടിക്കാണും

  • @RajeshKumar11211
    @RajeshKumar11211 56 хвилин тому +2

    പണികിട്ടും എന്ന് അറിഞ്ഞു അത്രെ ഉള്ളു.. അല്ലാതെ മാറ്റം അല്ല

  • @ramachandranv357
    @ramachandranv357 Годину тому +1

    സാജൻ സർ, ആരെന്തുപറഞ്ഞാലും ഇദ്ദേഹം മാറിയിട്ടുണ്ട്. എന്താ ചിരിയല്ലേ? കതിർക്കുല കണ്ട എലിയുടെ മുഖത്ത് കാണുന്ന സന്തോഷം. This is how you should have behaved with people from 2016 itself. Better late than never എന്നല്ലേ പറഞ്ഞു കേൾക്കുന്നത്. Anyway congratulations CM. Please keep it up.

  • @Kerala08
    @Kerala08 3 години тому +3

    പിണറായീടെ ഈ സ്വഭാഭാവത്തിന് വേണ്ടിയല്ലേ നിങ്ങളെല്ലാരും കാത്തിരുന്നത്. ഇങ്ങനേയുള്ള ഒരു മുഖ്യനെ അല്ലേ കേരളം കാത്തിരുന്നത്

  • @SubinKs-jx3vv
    @SubinKs-jx3vv 56 хвилин тому +5

    ആദ്യമായി മുഖ്യനോട് ചെറിയൊരു റെസ്‌പെക്ട് തോന്നുന്നു... തന്ത്രപരമായ രാഷ്ട്രീയ നീക്കങ്ങൾ കൊള്ളാം 👍ഒരിക്കലും അൻവർ എന്നാ ഇസ്ലാമിക് ഭീകരന് വഴങ്ങി കൊടുക്കരുത്...

  • @mayamegha1344
    @mayamegha1344 2 години тому +1

    E മനുഷ്യൻ ചിരിച്ചു കണ്ടല്ലോ samathanam ആയി എനിക്ക്

  • @videshi2008
    @videshi2008 2 години тому +2

    ഞങ്ങളെ ഓഫീസ് എന്ത് പ്രയോഗമാണ് ? ഞങ്ങളുടെ എന്നതിന് പകരo ഞങ്ങളെ എന്ന് പെയ്യാമോ ?

  • @babuvarghesechapallil3204
    @babuvarghesechapallil3204 Годину тому +2

    ഈ അടി നേരത്തെ അൻവർ കൊടുത്തിരുന്നെങ്കിൽ എന്നേ നേരെ ആയേനെ 😄

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 3 години тому +2

    Kalla lakshanam. Lakshanam kettavante maramontha.

  • @vishak2353
    @vishak2353 2 години тому +1

    ❤❤❤ എന്നാ ചിരിയാ സഖാവേ❤❤❤

  • @AntonyFrancis-x7w
    @AntonyFrancis-x7w 2 години тому +1

    ഹി,ഹി,

  • @gopakumar50
    @gopakumar50 Годину тому +1

    ഇയാളുടെ ചിരി കണ്ടാൽ പത്രക്കാർ എന്തോ തമാശ പറഞ്ഞത് പോലെയാണ് ഉത്തരം ഇല്ലെങ്കിൽ ഹ ഹ ഹ

  • @sureshpanicker9683
    @sureshpanicker9683 3 години тому +1

    Inspite of all we can say about Pinarayi, the thing about him is that he is very good at handling the press, one way or the other !

  • @osologic
    @osologic 2 години тому +2

    തന്നെ താൻ ഉയർത്തുന്നവനെ തന്നെത്താൻ താഴ്ത്തും!
    ഏത് അഹങ്കാരിക്കും അവസാനം ഇങ്ങനെ തന്നെ വരും.

  • @adipoli3806
    @adipoli3806 2 години тому +2

    മുഖ്യന് മനസ്സിലായി തുടങ്ങി. ആ പഴയ കെട്ടു വിട്ടു തുടങ്ങി. ചിരിക്കാനും കുഴയാനും തുടങ്ങി..ഇനിയിപ്പോ അങ്ങിനെ കുറെ നാടകം കാണാം . മാധ്യമ പ്രവര്‍ത്തകര്‍ ഭയന്ന് മിണ്ടാതിരിക്കുന്നത് നിര്‍ത്തി വാ തുറന്നു ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. വാര്‍ത്താ മാധ്യമങ്ങള്‍ ഒച്ച വച്ചു തുടങ്ങി. ഈ ടെമ്പോ വിടരൂത്. മാധ്യമങ്ങള്‍ ഓച്ചാനിച്ചു നിന്നതാണ് അഹങ്കാരം കൊണ്ട് കണ്ണ് കാണാതായത് .തുറന്ന ചോദിയ്ക്കാന്‍ നട്ടെല്ല് ഉള്ള മാധ്യമങ്ങള്‍ക്ക് മുന്നില്‍ പിണറായിക്ക് ഇങ്ങിനെ അഴകൊഴംബന്‍ ചിരി ചിരിക്കാതെ ഇനീ നിവൃത്തിയില്ല

  • @Gireeshkumar-zr8mj
    @Gireeshkumar-zr8mj 46 хвилин тому

    അഭിനയം നന്നായിട്ടുണ്ട് അടുത്ത ഓസ്കാർ അവാർഡ് വേണ്ടി പരികണിക്കണം pv യെ

  • @makeuptips6644
    @makeuptips6644 2 години тому

    Oru karyavumilla Pinarayeeee... Anvar❤❤❤

  • @reshreshme9020
    @reshreshme9020 2 години тому +1

    പിണറായി ❤❤❤❤

  • @ebiraj2960
    @ebiraj2960 11 хвилин тому

    ഞാനും അതാ ചിന്തിച്ചത് എന്നാ ചിരിയാരുന്നു

  • @satheeshkumar6026
    @satheeshkumar6026 3 години тому +2

    എന്തൊക്കെയാണെങ്കിലും,ഒരു മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിയിൽ മൈക്ക് ശരിയായി പ്രവർത്തിക്കേണ്ടേ! ബന്ധപ്പെട്ടവർ അതിന്റെ ക്വാളിറ്റി ഉറപ്പാക്കണ്ടേ.തുടരെ ഇങ്ങനെ ആയാൽ മുഖ്യമന്ത്രിയെ കുറ്റം പറയാൻ പറ്റുമോ.🤔

    • @mammedpadikkal1856
      @mammedpadikkal1856 2 години тому

      ജോയി ട്രൗസറിൽ മുള്ളിയോ എന്നൊരു സംശയം?.? ജോയിയുടെ മുഖം ശ്രദ്ധിച്ചോ?? ഏതോ വന്യമൃഗത്തിന്റെ മുന്നിൽ നിൽക്കുന്നത് പോലെ, ആകെ ഒരു ഭയം 😂😂😂

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 3 години тому

    🇮🇳🙏 Appo athraye ulloo ellam kripa sagaram 🙏🇮🇳

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 3 години тому +1

    Ayyo.enthoru paavam.!!!!!.😂😂😂😂

  • @anilkumarvadukkumchery
    @anilkumarvadukkumchery 2 години тому +1

    എന്റെ പിണറായി ഇങ്ങനല്ല 🙂🙂🙂🥲🥲🥲😢😢😇😇😇

  • @PremKumar-re7xj
    @PremKumar-re7xj 2 години тому +1

    Ah! A different face of PV🤔😄

  • @SanthoshSanthosh-hq1xx
    @SanthoshSanthosh-hq1xx 34 хвилини тому

    My Vijaya

  • @ManukumarMadhavan-fb4wl
    @ManukumarMadhavan-fb4wl Годину тому

  • @abxz_0698
    @abxz_0698 3 години тому

  • @modi_yogi_army
    @modi_yogi_army 3 години тому +16

    സഖാവ് പിണറായിയുടെ അമ്മ ഒരു ഭക്തയായിരുന്നു...അതുകൊണ്ട് ഹൃദയത്തിൽ ഹിന്ദുമതത്തോടുള്ള ഒരു സോഫ്റ്റ് കോർണർ ഉണ്ടാകും❤

    • @Abhi-n3o
      @Abhi-n3o 2 години тому +4

      Enittanno sabarimalayil arumariyathey rathri sthreekaley policiney kondu keriyathu

    • @sathiavathidharman8189
      @sathiavathidharman8189 Годину тому

      ഹിന്ദുക്കളുടെ ശത്രുക്കൾ ഹിന്ദു നാമധാരികളായ രാഷ്ട്രീയക്കാർ

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 години тому

    ❤️❤️💕💕

  • @Ashrafponnani-tx8rf
    @Ashrafponnani-tx8rf 2 години тому +1

    പിണറായി ചിരിക്കുന്നത് ആദ്യം കാണുന്ന ഞാൻ

  • @sudarsanangurukripa7370
    @sudarsanangurukripa7370 Годину тому

    🇮🇳 🇮🇳 🇮🇳

  • @babyampatt468
    @babyampatt468 32 хвилини тому

    ഇതൊക്കെ ഞങൾ ടെലിവിഷനിൽ കണ്ടതാണ്😂വീണ്ടും കാണിക്കേണ്ട കാര്യമില്ല😂വേറെ എന്തെങ്കിലും ഉണ്ടോ????😂😂😂

  • @rainynights4186
    @rainynights4186 3 години тому +1

    പാവം ബെർത്തെ തെറ്റിദ്ധരിച്ചു!!!

  • @m.k.basanth168
    @m.k.basanth168 48 хвилин тому

    PV is being tutored well by his new PR team.

  • @SasiPrasad-se5cn
    @SasiPrasad-se5cn 2 години тому

    How😊

  • @rajanbabu6209
    @rajanbabu6209 2 години тому

    ❤❤❤❤❤❤❤❤❤❤❤❤

  • @zidhantranskerala1521
    @zidhantranskerala1521 36 хвилин тому

    എന്തായാലും പുതിയ വാർത്തകൾ വന്നപ്പോൾ ദുരിദ്വശാസ ഫണ്ട് മുക്കിയത് വാർത്ത മുങ്ങി പോയി

  • @MhMh-d3l
    @MhMh-d3l Годину тому

    Elingjhan..ELINGJAN...🎉🎉

  • @sivadaspc3015
    @sivadaspc3015 Годину тому +1

    It is a part of PR training ⁉️🦛🦛🦛

  • @AjayakummarAjay-ny7ej
    @AjayakummarAjay-ny7ej 2 години тому

    Cm nu support 💪

  • @vijayachandrantk8068
    @vijayachandrantk8068 9 хвилин тому

    ഇതിന്നു അതി സാമർത്യം എന്നല്ല വിലയിരുത്തേണ്ടത്. ള്ളുപ്പ് ഇല്ലായ്മ എന്നാണ്

  • @georgeaj8786
    @georgeaj8786 2 години тому

    PR Impact

  • @shilammasebastian4123
    @shilammasebastian4123 53 хвилини тому

    ഇതൊക്കെ സാധാരണമല്ലെ .....

  • @anoopvv3331
    @anoopvv3331 Годину тому

    സമയം ആയി തോന്നൂന്നു.

  • @Syro-MalabarCatholicLait-oh2pt
    @Syro-MalabarCatholicLait-oh2pt Годину тому +1

    Even mic hate him , very obvious.

  • @santhoshanjanam8494
    @santhoshanjanam8494 Годину тому

    അപ്പൊ മറുനാടാനും പിണു ഫാൻ ആയി.. ശത്രു വിടെ ശത്രു മിത്രം... M

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv Годину тому

    Aavoooo.vijayan.chirichu

  • @josekuttypt8731
    @josekuttypt8731 Годину тому

    ജനം എല്ലാം കാണുന്നു

  • @ronyjohn8064
    @ronyjohn8064 3 години тому

    Enthu nalla manushyan😢

  • @rejipn1332
    @rejipn1332 51 хвилина тому

    തലക്കെട്ട് സൂപ്പറാ
    ചിരിച്ചു കൊണ്ടു തുടക്കം! കലിച്ചുകൊണ്ട് ഒടുക്കം !
    തുലച്ചു കൊണ്ടു മടക്കം! എന്നുകൂടി വന്നാലേ പൂർണ്ണത ആകൂ.😂

  • @sainudeenpk6861
    @sainudeenpk6861 Годину тому

    രാഷ്ട്രീയ തീരുമാനം പറയു

  • @user-jt7oo6ze9v
    @user-jt7oo6ze9v 3 хвилини тому

    ആദ്യം കടക്ക് പുറത്ത്,
    പിന്നേ പഴഞ്ചൊല്ല് പറയൽ,
    ഇപ്പൊ ചിരി
    മുഖ്യമന്ത്രി ഒരു രസികൻ ആയി വരുവാണല്ലോ
    ഇനി കുറച്ചൂടി കഴിഞ്ഞാൽ അദ്ദേഹം മിമിക്രി ഒക്കെ കാണിക്കും

  • @sukumaranc6167
    @sukumaranc6167 2 години тому +3

    എല്ലാ ആരോപണങ്ങളോടും മിണ്ടാതെ പിണറായി വിജയനെ പിന്തുണക്കുകയാണ് കേന്ദ്രം 🥶👹👿

  • @sooraj4998
    @sooraj4998 Годину тому

    കള്ളനായാൽ ഇങ്ങനെ വേണം പക്ഷേ, ചെയ്തതിൻ്റെ കൂലി കൂടി ഒരിക്കൽ വാങ്ങേണ്ടി വരും.

  • @sainudeenpk6861
    @sainudeenpk6861 Годину тому

    പി ആർ ടീം എഴുതി കൊടുത്തത് വായിക്കും

  • @moonearth6183
    @moonearth6183 Годину тому

    അൻവറിന്റെ മുഖം കണ്ടിട്ട് കുടിയനും പിന്നെ അൻവർ ശശിയെ പറ്റി പറഞ്ഞ ആ പെണ്ണുപിടി പരിപാടി ഉള്ളവനും ആയിട്ടാണ് അല്ലേലും തോന്നുന്നത് ..

  • @sathiyadevan7705
    @sathiyadevan7705 3 години тому

    Please reconcile about d air strike by iran .... please be in the happened way ?????

  • @SasiPrasad-se5cn
    @SasiPrasad-se5cn 2 години тому

    Ella sariyayi

  • @pushpalathao4883
    @pushpalathao4883 Годину тому

    Abhiprayam irumpulakkayalla K.Bhalakrishnan.KAUMUTHI

  • @saseendrannaircr6395
    @saseendrannaircr6395 22 хвилини тому

    നല്ല മാറ്റം