പി.കെ ബഷീറിനെ കണ്ടപ്പോൾ തന്നെ മരുന്നുള്ള ആളാണെന്ന് തോന്നിയിരുന്നു - രാഹുൽ ഗാന്ധി | PK Basheer

Поділитися
Вставка
  • Опубліковано 12 вер 2024
  • ​#breakingnewsmalayalam #livenewsmalayalam #newstodaymalayalam #livemalayalamnews #latestnews #fastnews #malayalamnews #malayalamnewslive #breakingnewsmalayalam #malayalambreakingnews #shortnews
    കണ്ടപ്പോൾ തന്നെ മരുന്നുള്ള ആളാണെന്ന് തോന്നിയിരുന്നു; സീതി ഹാജിക്ക് പകരക്കാരനാണ് പി കെ ബഷീറെന്ന് രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി
    Rahul Gandhi praises PK Basheer
    Subscribe Us ► / madhyamamnews
    More news: www.madhyamam....
    Follow us on Social Media
    Facebook ► / madhyamam
    Twitter ► / madhyamam
    Instagram► / madhyamam
    Telegram ►t.me/madhyamam

КОМЕНТАРІ • 425

  • @user-sg3uw8zj1n
    @user-sg3uw8zj1n 9 місяців тому +142

    കോൺഗ്രസ്സിന്റെ ഏറ്റവും നല്ല നേതാവ് രാഹുൽ

    • @Mujeeb.Cheruvote
      @Mujeeb.Cheruvote 9 місяців тому

      അതാണ് തോറ്റു തൊപ്പിയിട്ട് നിൽക്കുന്നത് 🤣🤣🤣🤣

    • @karlosefernades3917
      @karlosefernades3917 9 місяців тому

      Iuml leader ennu para

  • @abdullatheef9051
    @abdullatheef9051 9 місяців тому +437

    രാഹുൽ വെറും രാഷ്ട്രീയകാരനല്ല. നല്ല നിരീക്ഷണ പാടവമുള്ള വ്യക്തിയാണ്.

    • @user-hj7es8ff9c
      @user-hj7es8ff9c 9 місяців тому +3

      നല്ല പൊട്ടനും ആണ്

    • @MoideenT-xt9nn
      @MoideenT-xt9nn 9 місяців тому +17

      ആരാണ് പൊട്ടൻ എന്ന് കാലംതെളിയിച്ചുകാണിക്കും.
      ഇന്നിരഗാന്ധിയെയും ആകാലത്ത് നിന്നെപോലെ യുള്ള പൊട്ടൻമാർ ഇന്നങ്ങനെ പലതും പറഞ്ഞിരുന്നു ആ ഇന്ദിര പിന്നെആരായിരുന്നു എന്ന് ലോകംകണ്ടതാണ് ആ ചോരയാണ് ഇത് എന്ന്പൊട്ടൻമാർ മനസ്സിലാക്കി യാൽനല്ലത്.

    • @ashrafpkader8029
      @ashrafpkader8029 9 місяців тому

      കേരളത്തിൽ മാത്രം നിരീക്ഷിക്കുന്ന പപ്പു വിനു ആശംസകൾ 👍👍, വടക്കേ ഇന്ത്യയിൽ ആരെയും മൂപ്പർ നിരീക്ഷിക്കില്ല 😂

    • @user-sg3uw8zj1n
      @user-sg3uw8zj1n 9 місяців тому +1

      പിണറായിയെ പോലെ

    • @Mujeeb.Cheruvote
      @Mujeeb.Cheruvote 9 місяців тому

      ​@@MoideenT-xt9nnഅവർ ഒക്കെ പൊട്ടന്മാർ അല്ല. ഇവൻ പൊട്ടൻ ആണ് ലീഗിനെ പോലെ ഉള്ള വർഗീയ പാർട്ടിയുടെ വാക്കുകൾ കേട്ട് വയനാട്ടിൽ മത്സരിച്ചു 🤣🤣🤣🤣

  • @thenumvayambum5808
    @thenumvayambum5808 9 місяців тому +68

    രണ്ടു പേരും ചേർന്നപ്പോൾ amazing❤❤❤👍👍👍👍

  • @Manavamaithri
    @Manavamaithri 9 місяців тому +353

    പരിഭാഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ കൈയ്യടിക്കാൻ പറ്റുന്ന ഒരു സമൂഹത്തിനെ ഉണ്ടാക്കിയ മുസ്ലിം ലീഗിന് അഭിനന്ദനങ്ങൾ ❤❤

    • @moideent9227
      @moideent9227 9 місяців тому +9

      പരിഭാഷ കേട്ട ശേഷമാണ് കയ്യടി. നിങ്ങളെ പോലെ ലീഗുകാർക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറവ അതാണ്

    • @yoonusedassery8200
      @yoonusedassery8200 9 місяців тому

      പരിഭാഷ പെടുത്തുന്നതിന് മുൻപ് പറയുന്നത് മനസിലാക്കി കയ്യടിക്കാൻ ഈ സമുദായം എത്തിയതിൽ ലീഗ് മുൻ നേതാക്കൾ വഹിച്ച പങ്ക് വളരെ വലുതാണ്

    • @musthafamannethodi1036
      @musthafamannethodi1036 9 місяців тому

      അത് ഒക്കേ പോവട്ടെ പരിഭാഷ പെടുത്താൻ ഹിന്ദി ആയാലും ഇംഗ്ലീഷ് ആയാലും അതിന് ലീഗുകാരെ വെല്ലാൻ ഭൂമി മലയാളത്തിൽ ആരുണ്ട് അന്നും. ( സീതി സാഹിബ്) ഇന്നും( സമദാനി സാഹിബ്)

    • @mmabdulvajid.answari
      @mmabdulvajid.answari 9 місяців тому +2

      രാഷ്ട്രീയക്കാർ അല്ലാത്തവർക്ക് രണ്ടും കേൾക്കാം അവർ ഏതെങ്കിലുമൊന്ന് കേൾക്കാൻ കഴിയൂ

    • @muhammedajmalvp420
      @muhammedajmalvp420 9 місяців тому +1

      💚💚💚💚💚💚

  • @dilshadillu3127
    @dilshadillu3127 9 місяців тому +195

    പടച്ചോനെ ഈ മനുഷ്യനെ അടുത്ത പ്രധാനമന്ത്രി ആക്കണേ

    • @nxpro4443
      @nxpro4443 9 місяців тому +3

      ആമീൻ ആമീൻ

    • @Mycountryi
      @Mycountryi 9 місяців тому +3

      ശരിയാക്കാം 😅

    • @Mujeeb.Cheruvote
      @Mujeeb.Cheruvote 9 місяців тому +1

      പടച്ചോൻ ആക്കി. ഇപ്പോൾ 🤣🤣🤣🤣

    • @aysha8721
      @aysha8721 3 місяці тому +1

      രാഹുൽ. ജി ❤❤❤❤❤❤❤❤

    • @josepheenav2433
      @josepheenav2433 3 місяці тому

      🙏🙏🙏🙏

  • @allahuakber7818
    @allahuakber7818 9 місяців тому +152

    രാഹുൽ ഗാന്ധി എന്നെങ്കിലും പ്രധാന മന്ത്രി യാകും എന്നാപ്രതീക്ഷയിലാണ് ഞങ്ങൾ അതോടെ എല്ലാ ഇന്ത്യൻ ജനതയും എന്താണ് യഥാർത്ഥ ഭരണം സന്തോഷം സമാദാനം എന്നൊക്കെ അറിയും ഇന്ത്യ മീനല്ല മനുഷ്യന്റെ കയ്യിൽ സുരക്ഷിതമായിരിക്കും തീർച്ച നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം അങ്ങിനെ ഒരു ഇന്ത്യക്കുവേണ്ടി 🤲🤲

    • @nxpro4443
      @nxpro4443 9 місяців тому

      👍👍👍👍👍👍👍💯

    • @Mycountryi
      @Mycountryi 9 місяців тому

      Hhh😅😅😅😅

    • @pvgpalvar
      @pvgpalvar 9 місяців тому

      65 kollam ..bherichethu....arayirinnu mereme..alaa meleremare🤭🤭🤭🫢

  • @mohammedallipparambil
    @mohammedallipparambil 3 місяці тому +22

    ബഷീർ സർ അഭിനന്ദനങ്ങൾ, ❤️❤️❤️❤️❤️❤️👍 AMD

  • @saleemab7862
    @saleemab7862 9 місяців тому +74

    P.K. ബഷീറിൻ്റെ മലയാളം പരിഭാഷ വളരെ നന്നായിട്ടുണ്ട്. ഇനിയും അദ്ദേഹത്തിന് അവസരങ്ങൾ കൊടുക്കുക.
    വിജയാശംസകൾ!

    • @ibrahimch9839
      @ibrahimch9839 9 місяців тому +31

      പരിഭാഷ ചെയ്യുന്നത്
      അബ്ദുസ്സമദ് സമദാനി ❤

    • @user-wk9vp7yd1b
      @user-wk9vp7yd1b 9 місяців тому +6

      സമദാനിയാടോ

    • @floccinaucinihilipilification0
      @floccinaucinihilipilification0 9 місяців тому

      🤔 🤔
      എപ്പ 🙄

    • @haseenahaseena9677
      @haseenahaseena9677 9 місяців тому +1

      സമദാനി ആണ്

    • @SidhiquWayanad
      @SidhiquWayanad 3 місяці тому

      ബഷീറോ 😂😂
      ന്തുവാടൈ 😅😅

  • @SantaThomas2218
    @SantaThomas2218 9 місяців тому +37

    ബഷീർ ഇക്കയെകുറിച്ച് ഞാൻ വിചാരിച്ചതും പറയാൻ ആഗ്രഹിച്ചതും തന്നെയാണ് പറഞ്ഞ കാര്യങ്ങൾ,നിയമസഭ യിൽ ഇടത് mla മാർക്ക് പോലും ഇഷ്ടം ഉള്ള നല്ല മനുഷ്യൻ

  • @sageervattappilly6006
    @sageervattappilly6006 9 місяців тому +199

    ഇന്ത്യയിലെ ധീരനായ കോൺഗ്രസിൻ്റെ നേതാവ്.ഈ പാർട്ടി നയിക്കേണ്ട ആൾ

    • @karlosefernades3917
      @karlosefernades3917 9 місяців тому

      Basheerjiyo

    • @Mujeeb.Cheruvote
      @Mujeeb.Cheruvote 9 місяців тому

      ​@@karlosefernades3917ഏറ്റവും വലിയ സുടാപ്പി 🤣

    • @greencoorgchannel9486
      @greencoorgchannel9486 9 місяців тому

      Yes

    • @pvgpalvar
      @pvgpalvar 9 місяців тому +1

      🙄🙄🤔🤔🤔🫢🫢🤭🤭🤗🤗🫣🥴🥴🤐🤐😬

  • @abdullatheef9128
    @abdullatheef9128 9 місяців тому +38

    അതാണ് തനി എറണാടൻ. നമ്മുടെ ബഷീർ സാഹിബ്‌ 👍

  • @firotec8393
    @firotec8393 9 місяців тому +54

    നന്മകൾ ആണ് രാഹുലിന്റെ മനസ്
    മലയാളി നന്മകൾ ആണ് വയനാട് വിജയം

  • @ibrahimibrahim7389
    @ibrahimibrahim7389 9 місяців тому +123

    രാഹുൽ g നല്ല ദീർഘ ധ്ർഷ്ട്ടി യുള്ള നേതാവ് ബഷീർ കേരളത്തിന്‌ അഭിമാനം

    • @Mujeeb.Cheruvote
      @Mujeeb.Cheruvote 9 місяців тому

      ബഷീർ കേരളത്തിലെ മദ്രസ പൊട്ടൻ

  • @abdussamad7880
    @abdussamad7880 9 місяців тому +149

    ഈമനുഷ്യൻ രാഹുൽഗാന്ധി ചില്ലറ കാരനല്ല ഒരൂസംഭവം തേനെയാണ് പാവങ്ങളുടെ മനസ് തോട്ടറിയാൻ കഴിവുള്ള വലിയ വിശാല മനസ്സിന്റെ ഉടമ

  • @moideenwelder2904
    @moideenwelder2904 9 місяців тому +56

    സമദാനി പരിഭാഷയിൽ അതി മനോഹരമായിക്കുന്നു ഒരു കവിതവായിക്കുന്ന ഫീലാണ് അത് കേൾക്കുമ്പോൾ അതിൽ തന്നെ ലയിച്ച് പോകും എന്നാലും ബഷീറും കുഴപമില്ല നന്നായിട്ടുണ്ട്

  • @hashikbins1074
    @hashikbins1074 9 місяців тому +20

    മാഷാ അള്ളാഹ് താങ്ക്സ് രാഹുൽജി❤

  • @anasanu6983
    @anasanu6983 9 місяців тому +33

    യഥാർത്ഥത്തിൽ ഇന്ത്യയെ നയിക്കേണ്ടത് രാഹുൽജി തന്നെയാണ്❤ ആ ഭാഗ്യം നമുക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം..

    • @Mujeeb.Cheruvote
      @Mujeeb.Cheruvote 9 місяців тому

      ഇപ്പോൾ നയിച്ചു. റിസൾട്ട് കണ്ടില്ലേ 🤣🤣🤣🤣🤣

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 9 місяців тому +51

    രാഹുൽ - this guy is quiet close to people
    സമദാനി - ഈ മനുഷ്യനെ ശ്രദ്ധിക്കണം.

    • @salimmalik8333
      @salimmalik8333 9 місяців тому

      രാഹുല്‍ അദ്ദേഹത്തിന്റെ നിരീക്ഷണം പറഞ്ഞു. സമദാനി അദ്ദേഹത്തിന്റെ യും. 😂

    • @Agsar5613
      @Agsar5613 9 місяців тому

      😂😂

    • @riyazmuhammad4065
      @riyazmuhammad4065 9 місяців тому

      No. Angqne allallo

    • @Jaseemrameeshn
      @Jaseemrameeshn 3 місяці тому +3

      1:20 ലേശം ഉളുപ്പ്....!!He is very dynamic guy and he is quiet close to people എന്നാണ് Rahul പറഞ്ഞത്.
      സമദാനി translate ചെയ്തത്,, അദ്ദേഹം ജനങ്ങളോട് വളരെ അടുപ്പത്തിലാണ്,,,,, അദ്ദേഹം വളരെ ചാലനാത്മകമായി വർത്തിക്കുന്ന വ്യക്തിയാണ് എന്നാണ്....!!!
      ഇനി എന്റെ ചെവിടിന്റെ പ്രശ്നമാണോ എന്നറിയില്ല കേട്ടോ.....!!!!😂😂😂

    • @sharfazsait768
      @sharfazsait768 3 місяці тому

      @@Jaseemrameeshn Chalanaathmakam - dynamic

  • @jaffermoideen9135
    @jaffermoideen9135 9 місяців тому +27

    ബഷീറിനെകണ്ടപ്പോൾ വീര്യം ഉണ്ടെന്നാണുദ്ദേശിച്ചത്

  • @user-sc8ny5sl4j
    @user-sc8ny5sl4j 9 місяців тому +30

    രാഹുൽ ജി ഇന്ത്യൻ പ്രധാനമന്ത്രി കസേരയിൽ ഇരുന്നാൽ നമ്മുടെ ജനറേഷൻ കാണുന്ന ഏറ്റവും നല്ല പ്രധാനമന്ത്രി ഇദ്ദേഹമാവും

  • @nasarutirur8947
    @nasarutirur8947 9 місяців тому +42

    രാഹുൽ ജി 👍💚💚💚

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 9 місяців тому +8

    നല്ലത് കണ്ടാൽ തിരിച്ചറിയാൻ നമ്മയുള്ളവർക്ക് കഴിയും 👍👍👍🥰🥰🥰🥰

  • @FathiAbu-t6u
    @FathiAbu-t6u 9 місяців тому +13

    പാവം, ഇത്രയും വലിയ്യ മനുഷ്യൻ, അഹങ്കാരമില്ല,

  • @radhamani8217
    @radhamani8217 9 місяців тому +22

    😍😍😍🤩🤩🤩❤️❤️❤️🌹🌹🌹🙏🏻🙏🏻🙏🏻RAHUL GANDHIJI ZINDABAD 🙏🏻🙏🏻🙏🏻

  • @pcrahmbhr
    @pcrahmbhr 9 місяців тому +27

    ഒരേ ഒരു രാഹുൽ ഒരിക്കൽ നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ

    • @gulmohar3766
      @gulmohar3766 9 місяців тому +2

      നാളെ കൊച്ചിയിൽ 🥰🥰വരുന്നു

    • @mariyammariyam4070
      @mariyammariyam4070 9 місяців тому +4

      കഴിഞ്ഞ മാസം ഞാൻ ഒരു യാത്രയിൽ കണ്ടിരുന്നുവളരെ നല്ല മനുഷ്യൻ ആൺ

    • @Homei_skills1033
      @Homei_skills1033 9 місяців тому +1

      ഞാൻ മഞ്ചേരിയിൽ വെച്ച് കണ്ടു. കോട്ടക്കലിൽ വന്നിരുന്നു കാണാൻ പറ്റിയില്ല.

    • @Homei_skills1033
      @Homei_skills1033 9 місяців тому +1

      ഞാൻ മഞ്ചേരിയിൽ വെച്ച് കണ്ടു. കോട്ടക്കലിൽ വന്നിരുന്നു കാണാൻ പറ്റിയില്ല.

  • @richakushwaha1199
    @richakushwaha1199 9 місяців тому +62

    No one can beat Rahul Gandhi He is not just history breaker but also a history creator 😊❤😊❤❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤❤😊❤❤😊❤😊

    • @meharoofp9923
      @meharoofp9923 9 місяців тому

      Verigood❤

    • @gopinathmarath8334
      @gopinathmarath8334 9 місяців тому

      😅😅😅😅😅😅😅😅😅

    • @mohandasnv6395
      @mohandasnv6395 9 місяців тому

      Yes ,when I was studying
      One boy told me that I am the senior most student of this class,I asked how,then I told me that I failed twice in this (9th )class. congress have not faced this much setback never before.

  • @zainulashiq9705
    @zainulashiq9705 9 місяців тому +27

    It is correct calculation about PK Basheer . Seethi haji was a dynamic man with correct ideology of Muslim Leage

    • @Jesus_SOG_
      @Jesus_SOG_ 9 місяців тому

      By Quran and The Bible it's clear that Jesus is in heaven. But when it comes to Mohammed it's unknown what happened to him after death. So if he is in hell whoever believes him and his religion are going to hell...right. Think Muslims...

    • @zainulashiq9705
      @zainulashiq9705 9 місяців тому

      The Jesus didnt die but he live in Sky world according to islamic studies . who belueves in Jesus as he is a prophet of Almighty Allah , they will enter in Heaven

    • @Jesus_SOG_
      @Jesus_SOG_ 9 місяців тому

      @@zainulashiq9705 I'm saying based on quran and hadith.
      In the Quran, Jesus is taken to heaven, but no record says mohammd is in heaven, not even the Quran.
      There are 26 different arabic versions of quran( u can google it), which one is real? Mohammd has disobeyed all commandments of God, which means he disobeyed God himself. Mohammd has killed, raped, did child marriage, married his sons wife, owned sex slaves and so on. Mohammd drastically died from poison, a very normal human. Even God didn't warn him and mohammd can't predict his future.
      Jesus predicted his death and resurrection, that happened. Jesus himself said he is the Son of God. Jesus said he will be next to his father in heaven.

  • @RAJITHRAJAS
    @RAJITHRAJAS 9 місяців тому +13

    ലെ ak Antony: ന്തോ കൊള്ളിച്ച് പറയുന്ന പോലെ😮

  • @ibrahimch9839
    @ibrahimch9839 9 місяців тому +19

    We support INDIA
    Because we love 💓 INDIA'
    Our next PM.. Rahulji God's own country Kerala always
    With you 🧡🤍💚

  • @user-su2dp6zb1d
    @user-su2dp6zb1d 9 місяців тому +16

    Jai Congress ❤🔥💪💪✌✌❤❤

  • @niyasniyasyes5122
    @niyasniyasyes5122 9 місяців тому +10

    100 % Ceract Rahul gi
    wel Said

  • @abdulkareem1276
    @abdulkareem1276 9 місяців тому +22

    രാഹുൽ ജി യു ആറ് ഗ്രേറ്റ്‌

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 9 місяців тому +17

    P K Basheer 🎉🎉🎉🎉 കാര്യ ശേഷിയുള്ള നേതാവ്

  • @abdulnasarkolloli9650
    @abdulnasarkolloli9650 9 місяців тому +12

    ഇദ്ദേഹത്തിലൂടെ ഇന്ത്യയുടെ സുവർണ്ണ കാലം പുലരട്ടെ .

  • @stock7764
    @stock7764 9 місяців тому +5

    ബഷീർ ൻ്റേ ഏറനാടൻ ഭാഷ കേൾക്കാൻ തന്നെ രസം ഉണ്ട്

  • @AboobackerMp-xm8jn
    @AboobackerMp-xm8jn 9 місяців тому +51

    ജനങ്ങൾക്ക്.. നാട്ടിന്ന് സേവന നിരതനായിരുന്ന സീതി ഹാജിയെനുക്ക് ഓർക്കാം

    • @Mujeeb.Cheruvote
      @Mujeeb.Cheruvote 9 місяців тому

      അയാൾ ആരാ ഗാന്ധി ആണോ 🤣

  • @MansoorEdp-fp8jy
    @MansoorEdp-fp8jy 9 місяців тому +4

    രാഹുൽജി ഞാൻ ജീവിച്ചിരുക്കുന്ന കാലത്തെ ഏറ്റവും വലിയ നേതാവ് വ്യക്തിത്വമുള്ള ഏറ്റവും നല്ലൊരു മനുഷ്യൻ

    • @Mujeeb.Cheruvote
      @Mujeeb.Cheruvote 9 місяців тому

      ഇപ്പോൾ ആയി. റിസൾട്ട് kandille🤣

  • @liyakathali8744
    @liyakathali8744 9 місяців тому +24

    Rahul ❤❤❤❤❤

  • @RiyasRiyas-ci3fz
    @RiyasRiyas-ci3fz 9 місяців тому +5

    Raahulji... 👍... ♥️♥️♥️... 💞💞💞...

  • @sarafutp3288
    @sarafutp3288 9 місяців тому +6

    ഞങ്ങളുടെ കൊണ്ടോട്ടി MLA ആയിരുന്നു ❤

  • @sulthanbabu7126
    @sulthanbabu7126 2 місяці тому

    Good message for you ❤️

  • @ashrafpp9652
    @ashrafpp9652 9 місяців тому +13

    ശരിയായ ഒരു മനുഷ്യരാശിക്ക് ഉത്തമനായ നേതാവ്

  • @thakkalitube9958
    @thakkalitube9958 9 місяців тому +12

    Allahaaaoru pm aayikand marikkavolle❤❤❤🤲🤲🤲

  • @neemanavadak120
    @neemanavadak120 9 місяців тому +1

    Very nice words , from our beloved leader,❤❤

  • @muhammedshafi4987
    @muhammedshafi4987 9 місяців тому +2

    Supper good man Rahuji ❤❤❤❤❤❤❤😍😍

  • @abdulrazack2015
    @abdulrazack2015 9 місяців тому +4

    RG Our leader ❤
    Always we are with you
    We trust you 💯

  • @hyderalipullisseri4555
    @hyderalipullisseri4555 3 місяці тому +1

    രാഹുൽ ഗാന്ധി ഇരുത്തം വന്ന നേതാവ് ആയിരിക്കുന്നു.ഉജ്ജ്വലമായ പ്രഭാഷണവും പരിഭാഷയും...❤🎉

  • @damodarannair2482
    @damodarannair2482 3 місяці тому +1

    Very impressive speach bu Rahul.

  • @bfathi5108
    @bfathi5108 9 місяців тому +4

    Vry gd 👍👍👌👌

  • @kaderchoori7733
    @kaderchoori7733 9 місяців тому +3

    Supper

  • @rasheedparappa
    @rasheedparappa 9 місяців тому +4

    ❤RG❤

  • @hassainark2000
    @hassainark2000 9 місяців тому +8

    P. K ബഷീർ സാർ മിടുക്കൻ. 🥰

  • @kalandershah8176
    @kalandershah8176 9 місяців тому +5

    "ധം" എന്നാൽ മരുന്ന് എന്നല്ല...
    "ആർജ്ജവം" ഉണ്ട് എന്നാണ് അർത്ഥം.

    • @sudeeshk6199
      @sudeeshk6199 3 місяці тому

      ഉദ്ദേശിക്കുന്നത് അതു തന്നെ

    • @kalandershah8176
      @kalandershah8176 3 місяці тому

      @@sudeeshk6199
      ഉദ്ദേശിച്ചതല്ല സമാധാനി പറഞ്ഞത്. ഏതോ മരുന്ന് ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്

  • @akshay5672
    @akshay5672 9 місяців тому +3

    Raga പ്രിയപ്പെട്ട നേതാവ് ❤️🔥ഇന്ത്യയെ നയിക്കാൻ യോഗ്യൻ ആണ് 💯

  • @nissarmuhammed4974
    @nissarmuhammed4974 9 місяців тому +6

  • @jaferkavungil9072
    @jaferkavungil9072 9 місяців тому +5

    🤝

  • @musharafmusharf4735
    @musharafmusharf4735 9 місяців тому +4

    Rahul💚💚💚💚

  • @nisamdeen9143
    @nisamdeen9143 9 місяців тому +2

    Big salute sir

  • @shamsudheenkv1975
    @shamsudheenkv1975 9 місяців тому +4

    ഒന്ന് രണ്ട് കാര്യങ്ങൾ സമദാനിക്കും ( മന:പൂർവ്വം ! )
    But totally
    Rahul ji and Samadani Sahib were extra ordinary
    and Rahul ji himself become a great Leader now

  • @badushac9921
    @badushac9921 9 місяців тому

    പവർ ഫുൾ

  • @aliuk1567
    @aliuk1567 3 місяці тому +1

    Dam meaning blood

  • @kabeervlog6227
    @kabeervlog6227 День тому

    സീതി ഹാജിയെ അയവിറക്കി രാഹുൽ 👍

  • @noufalkp9878
    @noufalkp9878 9 місяців тому +3

    👍

  • @abdulqadar2117
    @abdulqadar2117 9 місяців тому +2

    Rahulji. 🙏🙏🙏🙏🌹

  • @Volvo2946
    @Volvo2946 9 місяців тому +1

    ഒരുപാട് ഇഷ്ട്ടം രാഹുൽജി ✋

  • @hayy1900
    @hayy1900 3 місяці тому +1

    പറഞ്ഞത് ഒക്കെ ശെരി.. പക്ഷെ നാട്ടിലെ കർഷക ർക്കും ക്ഷീര കർക്കും പാവങ്ങൾ ക് ഒരു സഹായം ചെയ്തു തരാൻ പറഞ്ഞാൽ മയ് ന്റു ചെയ്യില്ല.. വായ ഇട്ട് സംസാരിക്കാൻ അറിയും... നാട്ടിൽ ഉള്ള സേവനം ചെയ്യാൻ അറിയും. അല്ലാതെ പാവങ്ങൾ ടെ പ്രെയാസങ്ങൾ കണ്ടറിഞ്ഞു സഹായിക്കില്ല... പശുക്കളെ വളർത്തി ജീവിക്കുന്ന പാവങ്ങൾ അയാളുടെ അടുത്ത് ചെന്ന് ക്ഷീര കർഷക രുടെ പ്രശ്നം പറഞ്ഞുo കത്തു കൊടുത്തു പോന്നാൽ പറയും എനിക്ക് പറ്റില്ല എന്ന് 10 പശു വാർത്തുന്നകർഷക ന് ശബ്സീടി ക് വേണ്ടി കുറെ അപേക്ഷിച്ചു.... ഒരു പരിഹാരം ഇല്ല.. നാട്ടിലെ MP ആയ ആള് അല്ലെ .. ശബ്സീടി കിട്ടാഞ്ഞിട് ബഷീർ സാഹിബ്‌ നെ കണ്ട് സംസാരിക്കാൻ പോയഅനുഭവം ഒരു സുഹൃത്തു പറഞ്ഞു ..... പോയത് വെറുതെ ആയി... നാട്ടിൽ വികസനം വേണം സ്കൂൾ വേണം .. അധ്വാനിച്ചു ജീവിക്കുന്ന പാവങ്ങൾ ക് ഒരു താങ് ഇല്ല പാവങ്ങൾ ടെ അവസ്ഥ കണ്ടറിഞ്ഞു സഹായിക്കാൻ ശ്രെമിക്കു ന്നില്ല....പാവങ്ങൾ ആയ കടം കുടുങ്ങിയ ക്ഷീര കർഷക ന്ടെ ലോൺ എടുത്തത് അടക്കാൻ കഴിയുന്നില്ല പ്രെള യം വന്ന സമയം ലക്ഷം ങ്ങൾ നഷ്ടം വന്നു... ശബ്സീടി ഉള്ള ലോൺ എടുത്തു പിന്നെ പശു വാങ്ങി ലോൺ അടച്ചു കൊണ്ട് ഇരിക്കുമ്പോൾ സർക്കാർ ശബ്സീടി ഒഴിവാക്കി... പിന്നെ ആകെ പലിശ കൂടി ലോൺ അടക്കാൻ പ്രെയാസം ആയി നിത്യ രോഗി ആയി... ക്ഷീര കർഷക ന് എടുത്ത ലോൺ ഒഴിവാക്കി കിട്ടിയാൽ പാവങ്ങൾ ആയ ക്ഷീര കർഷക ന് വീട്ടിൽ അരി വാങ്ങാം..
    ക്ഷീര കർഷക നു പെൻഷൻ വേണം കുട്ടികളെ വിദ്യ ഭ്യാസം ചികിത്സാ സഹായം ഒക്കെ ഫ്രീ ആയി വേണം.. ഇതൊക്കെ സർക്കാർ നോട് പറയാൻ വേണ്ടി പോയ്‌ അപ്പോ അത് ഒന്നും പറ്റില്ല എന്ന്...

  • @shuhaibb5644
    @shuhaibb5644 9 місяців тому +4

    💚💙👍

  • @suhailwandoor509
    @suhailwandoor509 9 місяців тому +4

    ബഷീർ ജി
    പൊലിവേ...

  • @goodhope9080
    @goodhope9080 9 місяців тому +2

    രാഹുൽ, സമദാനി ❤👍

  • @RKV0785
    @RKV0785 9 місяців тому +1

    റായ് ബറേലി സോണിയ ക്ക് കിട്ടുകയില്ല എന്ന് ഉറപ്പായി.കോഴിക്കോട് സോണിയ ക്ക് ❤

  • @noufalta7938
    @noufalta7938 9 місяців тому +3

    Rahul 💐💐💐💐💐

  • @noushadkallungal6278
    @noushadkallungal6278 9 місяців тому +2

    രാഹുൽ❤

  • @neemanavadak120
    @neemanavadak120 9 місяців тому

    രണ്ടാളും, മഹാത്മാക്കളായ പിതാക്കളുടെ മക്കളാ ,,❤

  • @abduvpl3755
    @abduvpl3755 3 місяці тому

    സമദാനി നിങ്ങളോട് ആവൂല 😍❣️🤝

  • @abdulhakeem2179
    @abdulhakeem2179 3 місяці тому

    ശരിയാണ് രാഹുൽജി .അങ്ങയെപ്പോലെ ആർജ്ജവവും തന്തേടവുമുള്ള നേതാവാണ് ബഷീർ സാഹിബ് ❤❤

  • @rasheeds8223
    @rasheeds8223 9 місяців тому

    EXCELLENT

  • @goodhope9080
    @goodhope9080 9 місяців тому +4

    സമദാനി അഭിമാനം 👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @afsalparambadan3781
    @afsalparambadan3781 9 місяців тому +3

    RG ❤

  • @usuffebrahim2599
    @usuffebrahim2599 9 місяців тому +1

    Jay Congress 👏 Jay Rahul Gandhi Jay Priyanka Congress ❤❤❤❤❤❤❤❤

  • @jojopgeorge9151
    @jojopgeorge9151 9 місяців тому

    Corect

  • @shepheekkmohammed9449
    @shepheekkmohammed9449 9 місяців тому

    A man of qualities and smile🎉🎉🎉

  • @kcrobbins100
    @kcrobbins100 3 місяці тому

    നല്ല പ്രസംഗം 🥳🥳🥳🥳

  • @abdullam4489
    @abdullam4489 9 місяців тому +2

    അൽഹംദുലില്ലാഹ്
    സീതിഹാജിയെ ഇന്നും ഓർമ്മിപ്പിക്കുന്നു
    അതാണ് നേതാവ്
    അങ്ങിനെ ആയിരിക്കണം
    നേതാക്കൾ

  • @ashrafp2569
    @ashrafp2569 3 місяці тому

    മഹാനായ സീതി ഹാജി മറക്കാനാ കില്ല ഒരിക്കലും . മടവൂർ

  • @niyaschittara2895
    @niyaschittara2895 9 місяців тому +2

    Basheerka 💚💚💚

  • @nivinnicholas6128
    @nivinnicholas6128 9 місяців тому +1

    Pk basher Mla 🔥🔥🔥

  • @jamalkerala1445
    @jamalkerala1445 9 місяців тому

    Excellent

  • @alimammamuhammed5863
    @alimammamuhammed5863 9 місяців тому

    Translator is amazing 🔥🔥🔥🔥🔥🥰🥰🥰🔥🔥🔥🔥🔥

  • @MhdSina
    @MhdSina 9 місяців тому +1

    കേൾക്കും ബോൾ ബഷീർന് അഹങ്കാരം കൂടാതിരിക്കട്ടെ

  • @navasummar2174
    @navasummar2174 9 місяців тому +1

    💚❤️💚❤️💚💯

  • @shazsheri8266
    @shazsheri8266 9 місяців тому +1

    Rahulji Big salute

  • @sujaraymond431
    @sujaraymond431 3 місяці тому

    ഇന്ത്യ്ക്കു കിട്ടിയ നിധിയാണ് രാഹുൽജി 🥰🥰🥰🥰

  • @mas2media215
    @mas2media215 3 місяці тому

    മരുന്നുള്ള എന്നല്ല..മരുന്ന് വേണ്ട വ്യക്തി എന്നാകും..

  • @sumageorge5000
    @sumageorge5000 9 місяців тому +1

    Rahulji is great

  • @hamdansahib2331
    @hamdansahib2331 9 місяців тому +1

    💥💥

  • @bleson1981
    @bleson1981 9 місяців тому

    Translation little bit of errors

  • @younuyounus4740
    @younuyounus4740 3 місяці тому

    ബഷീർ ന്ന് മരുന്ന് അല്ല മണി ഉണ്ട് 😂😂😂

  • @user-yp6xq1pd9z
    @user-yp6xq1pd9z 3 місяці тому

    Rahulji 👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑

  • @mansoomansoo6410
    @mansoomansoo6410 9 місяців тому +1

    ശരിയ രാഹുൽ മരുന്നടിക്കടക്കുന്നവനാണന്ന് മനസിലാക്കിയതിൽ നന്ദി

  • @seo_luv_sky
    @seo_luv_sky 3 місяці тому

    Beautiful