മഞ്ഞും മഴയും വെയിലും കൊണ്ട് ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ രാഹുലാണ് ഇത് | Arun Kumar

Поділитися
Вставка
  • Опубліковано 28 вер 2024
  • 'പഴയ പപ്പുവല്ല, മഞ്ഞും മഴയും വെയിലും കൊണ്ട് ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ രാഹുലാണ് പ്രതിപക്ഷ കസേരയിലെത്താന്‍ പോകുന്നത്'; ഡോ. അരുണ്‍ കുമാർ
    #Arunkumar ​#RahulGandhi #INDIA #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 818

  • @shanmuhammed8974
    @shanmuhammed8974 3 місяці тому +364

    രാഹുലിന്റെ മുഖത്തുള്ള സന്തോഷം അതാണ്‌ ഈ ഇലക്ഷന്റെ വിജയം 🥰

    • @sunjus1693
      @sunjus1693 3 місяці тому +1

      പാർട്ടി തോറ്റിട്ടും എന്താ അല്ലേ ചിരി 😂

    • @georgekuttychacko3412
      @georgekuttychacko3412 3 місяці тому +1

    • @beenamanojkumar6331
      @beenamanojkumar6331 3 місяці тому

      ​@@sunjus1693നിങ്ങളാണ് ശേരിക്കും തോറ്റു നാറിയത്. ഒരു സീറ്റ്‌ കഴിഞ്ഞപ്രാവശ്യത്തിലും കുറഞ്ഞാൽ തന്നെ ബിജെപിയുടെ തോൽവിയാണ്.അപ്പോൾ.300 ഇൽ അധികം ഒറ്റയ്ക്ക് കിട്ടിയ നിങ്ങൾക്കു ഇപ്രാവശ്യം കേവലംഭൂരിപക്ഷം ഒറ്റയ്ക്ക് കിട്ടിയില്ല. രാഹുലിനെ വയ്യേ നടന്നു കളിയാക്കിയ സ്‌മൃതിരാണി തൊട്ടുതൊപ്പിയിട്ടു, മോഡി തന്നെ ഭൂരിപക്ഷം വളരെ കുറവ് വെറും ഒന്നൊര ലക്ഷത്തിന്റെ. അതും നാണക്കേട് എന്നിട്ടും ചിരിക്കുന്നു അതെന്തു ചിരി ഇളിഭ്യൻ ചിരി. അയോധ്യ യിൽ ക്ഷേത്രം ഉണ്ടാക്കി ഷോ കാണിച്ച മണ്ഡലവും തൊട്ടുതൊപ്പിയിട്ടു.പോരെ ഇനി വേണോ രാഹുൽ ചിരിക്കുന്നതിന്റെ കാരണം. രാഹുൽ രണ്ടു മനഡലത്തിലും മോദിയെക്കാളും ഭൂരിപക്ഷം സ്‌മൃതിക്കു ആകെ കിട്ടിയ വോട്ടിനേക്കാൾ ഭൂരിപക്ഷം

    • @sanojmukundan6574
      @sanojmukundan6574 3 місяці тому

      Oru kalathu india adakki bharichirunna party aanu....kudumbam aanu....ippo 50 il ninnum 100 aayi nu paranju...thullunnu....comedy aanu bhai...enittu paraya bjp ye tholpichunnu.....😅😅😅

    • @shanmuhammed8974
      @shanmuhammed8974 3 місяці тому +3

      @@sunjus1693 ആ കരച്ചിൽ കാണണേ മോദിയുടെയും അമിട്ടിന്റെയും മുഖത്തോട്ട് പോയി നോക്ക് 14 വർഷത്തിന് ശേഷം ആ മുഖം കാണുമ്പോൾ എന്താ ഒരു സുഖം 🤣

  • @thomasvarghese5087
    @thomasvarghese5087 3 місяці тому +258

    മോദിയും പിണറായിയും ദൈവം ആയപ്പോൾ, രാഹുൽ മനുഷ്യൻ ആയി........... അഭിവാദ്യങ്ങൾ..... 🌹🌹🌹👍🏼👍🏼

  • @prasadka8041
    @prasadka8041 3 місяці тому +91

    രാഹുൽഗാന്ധിയുടെ സ്നേഹത്തിന്റെകടയിൽ ഇന്ത്യൻജനതയുടെവൻതിരക്ക്... 😍👍

  • @devakikrishnakumar2060
    @devakikrishnakumar2060 3 місяці тому +43

    Dr അരുൺകുമാർ വിശകലനം വളരെ ശരിയാണ് ഇന്ത്യയിൽ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന സാധരണ ജനങ്ങൾക്ക് ആവശ്യം ഇത്തരം നേതാക്കളെയാണ്.ഇന്ത്യയുടെ ഹൃദയ തുടിപ്പ് നടന്നു മനസ്സിലാക്കിയ രാഹുൽ ഗാന്ധിയിൽ നിന്നും നല്ല പ്രതീക്ഷയുണ്ട് 👍🏻👌🏻🙏🏻🌷

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 3 місяці тому +69

    ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞു ജനങ്ങളുടെ വിഹ്വലതകൾ അറിഞ്ഞു നിരന്തരമായി ജനാതിപത്യ മാർഗത്തിലൂടെ രാജ്യത്തെ വീണ്ടെടുത്തു ❤️

    • @library4233
      @library4233 3 місяці тому

      240 സീറ്റിലുള്ള ആത്മാവിനെ മാത്രമാണോ തൊട്ടറിയാൻ സാധിച്ചത് ബാക്കിയുള സ്ഥലങ്ങളിൽ ആന്മാവ് ഓടി രക്ഷപെട്ടോ😅

    • @dqbotuser6684
      @dqbotuser6684 3 місяці тому

      ഇന്ത്യയുടെ ആത്മാവിനെ അല്ല വർഗീയത പറഞ്ഞു തിരിച്ചു പിടിച്ചു എന്ന് പറ മോഡിയോട് പറയു ഇന്ത്യ ഒന്ന് മുഴുവൻ കാണാൻ

  • @ashnaap-l5c
    @ashnaap-l5c 3 місяці тому +250

    പ്രതിപക്ഷ നേതാവായി ഇരിക്കാൻ ഏറ്റവും അനുയോജ്യനായ മനുഷ്യ സ്നേഹിയായ ജനപ്രിയ നേതാവാണ് രാഹുൽ ഗാന്ധി.

    • @nair123-md
      @nair123-md 3 місяці тому +3

      ജീവിത കാലം മുഴുവനും?

    • @bijuabraham6570
      @bijuabraham6570 3 місяці тому

      നമുക്ക് കാണാം

    • @samahasalman7717
      @samahasalman7717 3 місяці тому

      Namukku kanam

    • @library4233
      @library4233 3 місяці тому +1

      ഇത്രയും നല്ല നേതാവെങ്കിൽ പ്രധാനമന്ത്രിയല്ലേ ആവേണ്ടത് അത് നടക്കില്ലാന്ന് ഉറപ്പിച്ചോ😅

    • @rajithanbrchandroth4043
      @rajithanbrchandroth4043 3 місяці тому

      ​@@library4233Wait&see😅mongi chakunnathuvareyum kaserayum pidichukondirikkumo😡😁

  • @Abd-i4b
    @Abd-i4b 3 місяці тому +443

    മോഡി ചെയ്ത ഒരേയൊരു നല്ല കാര്യം രാഹുൽ ഗാന്ധി എന്നൊരു നേതാവിനെ രാജ്യത്തിന് സംഭാവന ചെയ്തു എന്നാണ് 💯

    • @georgekuttychacko3412
      @georgekuttychacko3412 3 місяці тому +1

      I dont accept it fully ,he has inherited from his family ( heridity ) , what good things Modi can teach anybody ,

    • @shyamdamodar2658
      @shyamdamodar2658 3 місяці тому

      Mooriyude karachill 😊

    • @Abd-i4b
      @Abd-i4b 3 місяці тому +1

      @@georgekuttychacko3412 രാഹുലിന് പറയാൻ രാജ്യം കെട്ടിപടുത്തവരുടെ പാരമ്പര്യം ഉണ്ട് 💯ചായക്കാരന്റെ കുടുംബം രാജ്യത്തിന് എന്താണ് ചെയ്തിട്ടുള്ളത് 🤔

    • @mameasykitchen
      @mameasykitchen 3 місяці тому

      Really

    • @johnsonjohn8813
      @johnsonjohn8813 3 місяці тому

      edo.. you are using this cheap internet and abusing modi only bcos you are getting cheap internet..it self is one good thing modi did..

  • @intenseacademy
    @intenseacademy 3 місяці тому +61

    ഇലക്ഷൻ ശേഷം റിപ്പോർട്ടർ ചാനൽ ആകെ മാറിയിരിക്കുന്നു. .നല്ല വിശകലനം എല്ലാവരും സൂപ്പർബ്. സത്യം പറഞ്ഞാൽ അതിന് മുൻപ് നല്ല ബോർ ആയിരുന്നു. .😄ഇങ്ങനെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. .

  • @jockerjo8944
    @jockerjo8944 3 місяці тому +140

    RAHUL❤💥💪

  • @DrArunSSon
    @DrArunSSon 3 місяці тому +464

    ഭാരത് ജോടോ യാത്രയിൽ മുഴുവൻ ഡോക്ടർ ആയി പ്രവർത്തിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു

  • @ThahirBalla
    @ThahirBalla 3 місяці тому +47

    രാജ്യത്തെ അടിച്ചമർത്തപ്പെട്ടവർക്കും നീതി നിഷേധിക്കപ്പെടുന്നവർക്കും പ്രതീക്ഷ തന്നെയാണ് രാഗ അദ്ദേഹം ഉദിച്ചുദിച്ചു വരും തീർച്ച ❤️

  • @aneesh823
    @aneesh823 3 місяці тому +567

    രാഹുലിനെ അപമാനിച്ചും കളിയാക്കിയും പുറത്താക്കിയും , ഇത്രയും ശക്തനാക്കിയത് BJP യും മോദി ഭക്തരും തന്നെയാണ്....... നന്ദി മോദി...🙏🙏🙏 നിങ്ങൾക്കിനി ഉറക്കമില്ലാത്ത രാത്രികൾ നേരുന്നു...🤔🤔🙏🙏🙏

    • @nair123-md
      @nair123-md 3 місяці тому

      Enthu ശക്തൻ ഇണ്ടി മുനണി ഇല്ലാത്തിടത്തൊക്കെ bjp ആണ് ജയിച്ചത്‌. പപ്പു ഒറ്റക്കാരുനേൽ 50 പോലും കിട്ടില്ല

    • @sunjus1693
      @sunjus1693 3 місяці тому +10

      😂 രാഹുൽ അല്ല SP ആണ്, അഖിലേഷ് യാദവ്, ശരിയ്കും അവരുടെ ഉറക്കം കെടുത്തുന്നത്

    • @tejijoy8984
      @tejijoy8984 3 місяці тому +31

      ​@@sunjus1693 കോൺഗ്രസ്സ് വിമുക്ത ഭാരത൦ സ്വപ്നം കണ്ടവർക്ക് 52 ൽ നിന്ന് ഏകദേശം ഇരട്ടി 101 സീറ്റുകൾ ആയി ജനങ്ങൾ വിശ്വസിക്കുന്ന പ്രതിപക്ഷ നേതാവ് ആയി വരുന്നതു അഖിലേഷ് യാദവ് അല്ല രാഹുൽ ഗാന്ധി തന്നെ❤

    • @tejijoy8984
      @tejijoy8984 3 місяці тому +6

      ​@@sunjus1693 കോൺഗ്രസ്സ് വിമുക്ത ഭാരത൦ സ്വപ്നം കണ്ടവർക്ക് 52 ൽ നിന്ന് ഏകദേശം ഇരട്ടി 101 സീറ്റുകൾ ആയി ജനങ്ങൾ വിശ്വസിക്കുന്ന പ്രതിപക്ഷ നേതാവ് ആയി വരുന്നതു അഖിലേഷ് യാദവ് അല്ല രാഹുൽ ഗാന്ധി തന്നെ❤

    • @tejijoy8984
      @tejijoy8984 3 місяці тому +4

      ​@@sunjus1693 കോൺഗ്രസ്സ് വിമുക്ത ഭാരത൦ സ്വപ്നം കണ്ടവർക്ക് 52 ൽ നിന്ന് ഏകദേശം ഇരട്ടി 101 സീറ്റുകൾ ആയി ജനങ്ങൾ വിശ്വസിക്കുന്ന പ്രതിപക്ഷ നേതാവ് ആയി വരുന്നതു അഖിലേഷ് യാദവ് അല്ല രാഹുൽ ഗാന്ധി തന്നെ❤

  • @radhakrishnanm5994
    @radhakrishnanm5994 3 місяці тому +15

    പച്ചയായ പൊങ്ങച്ചങ്ങളില്ലാത്ത സ്നേഹക്കാൻ മാത്രമറിയാവുന്ന മനുഷ്യസ്നേഹി രാഹുൽ ഗാന്ധി❤❤❤❤

  • @9961580
    @9961580 3 місяці тому +50

    രാഹുൽ ഗാന്ധി ചെറിയ കുട്ടികളുടെ മനസ്സിൽ പോലും ❤❤❤❤❤❤

  • @MusaddiqueM
    @MusaddiqueM 3 місяці тому +23

    ഇത് കേട്ടിട്ട് കണ്ണുനീർ വന്നു. അത്രക്കും ഇഷ്ടമാണ്

  • @nalinimanohari2345
    @nalinimanohari2345 3 місяці тому +48

    Correct.... Absolutely ❤❤രാഹുൽ 👍🏻

  • @AliSakeena
    @AliSakeena 3 місяці тому +16

    ജീവിച്ചിരിക്കുന്ന ഇന്ത്യ തൊട്ടറിഞ്ഞ ഒരു നേതാവാണ് ശ്രീ രാഹുൽ ഗാന്ധി.

  • @bestfriend396
    @bestfriend396 3 місяці тому +150

    എല്ലാവരും അദ്ദേഹത്തെ പരിഹസിച്ചപ്പോഴും അദ്ദേഹം അടങ്ങി ഇരുന്നില്ല ഇപ്പോൾ അദ്ദേഹത്തെ എല്ലാവരും ആദരിക്കുന്നു,

  • @hasilkvl1558
    @hasilkvl1558 3 місяці тому +341

    ഇന്ത്യയാകെ നടന്ന്
    ജനാധിപത്യത്തെ
    വീണ്ടെടുത്ത
    റാഹുൽ ജി
    അങ്ങേക്ക് ബിഗ് സലൂട്ട്

    • @kl-58-vlogs42
      @kl-58-vlogs42 3 місяці тому +3

      😂😂😂eee pottn India full nadanitt kittiya 99 seat, eppoo oruthnoodu eeeranitt 1 seat kitti, 100 aaaki.. bjp ku ootakku 240 seat aaanu😂😂😂

    • @sumeshchandran705
      @sumeshchandran705 3 місяці тому +9

      ​@@kl-58-vlogs42 നേരായ രീതിയിൽ ആയിരുന്നു വോട്ടിംഗ് നടന്നതെങ്കിൽ, ഒരിക്കലും ബിജെപി 100-130 സീറ്റുകളിൽ ഒതുങ്ങിപ്പോയേനെ. ജനങ്ങൾ ചെയ്ത വോട്ടുകൾ അതിൻ്റേതായ രീതിയിൽ പെട്ടിയിൽ വീണിട്ടില്ലാ, തിരിമറികൾ പലതും നടന്നിട്ടുണ്ട് എന്ന് വേണം മനസിലാക്കുവാൻ.

    • @safwanm7131
      @safwanm7131 3 місяці тому +8

      പിന്നെ എന്തിനാടോ മോദി മറ്റുള്ള പാർട്ടികാരുടെ മുന്നിൽ എരക്കാൻ നിൽക്കുന്നത് 😂😂😂

    • @Abd-i4b
      @Abd-i4b 3 місяці тому +5

      ​@@kl-58-vlogs42കോൺഗ്രസ്‌ സീറ്റ് ഇരട്ടി ആക്കി ബിജെപി 303 ഇൽ നിന്ന് തകർന്ന് 240 ഇൽ എത്തി നിതീഷിന്റെ കാല് പിടിക്കുന്നു 🤣

    • @sunjus1693
      @sunjus1693 3 місяці тому +1

      ചിരിപ്പിക്കലെ 😂

  • @hubburasool5719
    @hubburasool5719 3 місяці тому +122

    ഇതുപോലെ ഒരു രാഷ്ട്രീയ നേതാവ് ഇനി ഇന്ത്യയിൽ ഉണ്ടാവുമോ, ഇന്ത്യയെ നടന്നു മനസ്സിലാക്കിയ

    • @rajeshkumar-nn9jk
      @rajeshkumar-nn9jk 3 місяці тому

      ഉണ്ട മനസിലാക്കി 5 വർഷം ഇ ഊളൻ വയനാട് എംപി ആയിട്ട് എന്ത് ചെയ്തു 😅

    • @sunjus1693
      @sunjus1693 3 місяці тому

      😂

    • @vysakharivaram2431
      @vysakharivaram2431 3 місяці тому

      😂😂😂😂 show

    • @dqbotuser6684
      @dqbotuser6684 3 місяці тому +2

      ​@@vysakharivaram2431എന്നാൽ മോഡിയോട് പറ ഇന്ത്യ ഒന്ന് നടന്ന് കാണാൻ 😂

    • @vysakharivaram2431
      @vysakharivaram2431 3 місяці тому

      @@dqbotuser6684 ഇന്ത്യ നടന്നു കാണാനല്ല ഇന്ത്യ ഭരിക്കാനാണ് മോദി.
      പിന്നെ രാഹുലിന് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതിരിക്കുകയല്ലായിരുന്നോ അപ്പൊ തടി കുറക്കാൻ വേണ്ടി ഒരു നടത്തം. ഒരു പ്രഹസനം. അത് പോലെ ചെയ്യാൻ മോദി ഇവിടെ ചൊറിയും കുത്തി ഇരിക്കിയല്ല അദ്ദേഹത്തിന് ഒരു പാട് ചുമതലകൾ ഉണ്ട്.
      പിന്നെ രാഹുലിന്റെ പോലെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു നടക്കലല്ല
      പറഞ്ഞത് ചെയ്താണ് ശീലം.

  • @shabeerwayanad5870
    @shabeerwayanad5870 3 місяці тому +15

    ആരൊക്കെ എങ്ങനെ ഓക്കേ കളിയാക്കിയാലും ഇന്ത്യൻ ജനത വിശോസിക്കുന്ന ജനനേതാവ് ❤️സാർ 🌹🌹

  • @Siddique-nk9df
    @Siddique-nk9df 3 місяці тому +8

    GOOD DR ARUN GOOD VERY GOOD ഞാൻ മനസ്സിലാക്കിയ താണ് രാഗുൽഗാന്ധി ഗാന്ധിജിയുടെ വഴിയാണ് തെരഞ്ഞാടുത്തത് പാർലിമെന്റിൽ കാണാം പ്രതിപക്ഷനേതാവിന്റെ ആർജവം ഓക്കേ താങ്കിയു അരുൺ ഗോഡ് ബ്ലെസ് യു

  • @shifashiya944
    @shifashiya944 3 місяці тому +19

    രാഹുൽ നല്ല മനുഷ്യനാണ്.

  • @samco2397
    @samco2397 3 місяці тому +20

    അരുൺ സർ ബിഗ് സല്യൂട്ട് 💪

    • @anoopabraham1
      @anoopabraham1 3 місяці тому

      നന്നായി പ്രേസേന്റ്റ് ചെയ്തു

  • @prabeesh2975
    @prabeesh2975 3 місяці тому +17

    മനുഷ്യസ്നേഹിയായ നേതാവ്❤❤❤

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 3 місяці тому +45

    Supperp❤❤❤❤❤

  • @mohanbabu4784
    @mohanbabu4784 3 місяці тому +8

    ആ മനുഷ്യനാണ് ഇന്നത്തെ ഇന്ത്യ.

  • @jetrudeteacher2393
    @jetrudeteacher2393 3 місяці тому +32

    RahulGandhi❤❤❤

  • @abdulazeeze2549
    @abdulazeeze2549 3 місяці тому +6

    ജനാധിപത്തിന്റെ കാവൽക്കാരന് ബിഗ് സെല്യൂട്,പ്രിയ അരുൺ നീണാൾ വാഴട്ടെ

  • @samsuh4789
    @samsuh4789 3 місяці тому +18

    Super conclusion super thinking Great newsteam.

  • @JayaprakashK-ye1nx
    @JayaprakashK-ye1nx 3 місяці тому +24

    Rahul🥰🥰🥰

  • @jithinjose8065
    @jithinjose8065 3 місяці тому +99

    പണ്ടെന്നോ, പൊറോട്ട എന്തോ ആയി ഒരു ട്രോളിൽ രാഹുൽ നേ വിമർശിച്ച കേരളത്തിലെ മുഖ്യ മാധ്യമ പ്രവർത്തകൻ വന്നപ്പോൾ, മുതൽ അറിയുമാറുന്നു, ഒരിക്കൽ ഇവരെല്ലാം അതേ കാരണം കൊണ്ട് തന്നെ, രാഹുൽ നേ പ്രശംസിക്കും എന്ന്

  • @Ayu.oo6
    @Ayu.oo6 3 місяці тому +25

    Rahul❤❤❤❤

  • @mohammedunnim.c8931
    @mohammedunnim.c8931 3 місяці тому +8

    അരുൺ കുമാർ കണ്ടെത്തി യത് ശരിയാണ്. ഇന്ന് സത്യം പറയുന്ന ധൈര്യം ഉള്ള ജനങ്ങൾ ക്ക് വേണ്ടി സംസാരിക്കുന്ന ഒരു പ്രതിപക്ഷ നേതാവിനെ ഇന്ന് ഇന്ത്യയിൽ ആവശ്യം ആണ്. അതിന് രാഹുൽ ഗാന്ധിയേക്കാൾ പറ്റിയ ഒരു വ്യക്തി ത്വം ഇന്ന് ഇന്ത്യയിൽ വേറെ ഇല്ല.

  • @focuzmedia7279
    @focuzmedia7279 3 місяці тому +23

    Rahul❤️❤️❤️💪💪💪

  • @bgtthomas889
    @bgtthomas889 3 місяці тому +25

    Very right view of panelists, today Rahul is the most beloved leader by millions of indians, those who are barking against will loose thier strength after sometime.

  • @ajmalabdulkhader9497
    @ajmalabdulkhader9497 3 місяці тому +33

    ഈ പറയുന്ന എല്ലാ അവഗണകളും മറികടന്ന് അയാൾ ഉയർത്തെഴുന്നേറ്റിട്ടുണ്ടെങ്കിൽ നിങ്ങൾ ആലോചിച്ചു നോക്കു..
    മീഡിയ കൂടി അയാൾക്കൊപ്പം നിന്നാൽ.. 🔥

  • @anilgeorge8111
    @anilgeorge8111 3 місяці тому +22

    excited speech. Fabulous😋✨ like

  • @successthoughts2675
    @successthoughts2675 3 місяці тому +2

    അരുൺ നിങ്ങളോട് ഇപ്പോൾ ഒത്തിരി ബഹുമാനം തോന്നുന്നു. രാഹുൽ എന്ന ആ മനുഷ്യനെ ആ കുടുംബത്തെ അത്രയധികം സ്നേഹിക്കുന്നു. ഓർമ്മവെച്ച കാലം ആദ്യം നെഞ്ചുപൊട്ടി കരഞ്ഞത് ഇന്ദിരഗാന്ധിയുടെ, പ്രിദർശിനിയുടെ മരണത്തിലാണ്. പിന്നീട് അതെ അവസ്ഥയിലൂടെ വീണ്ടും ഒന്നുകൂടി കടന്നു പോകേണ്ടി വന്നു. രാജീവിന്റെ മരണം. ചിന്നി ചിതറിയ ആ ശരീരം രാജീവിന്റെ ശരീരമായിരുന്നില്ല. എന്നെപോലെയുള്ള പ്രാണന് തുല്യം ഇന്ത്യ എന്ന രാജ്യത്തെ സ്നേഹിച്ചവരുടെ ഹൃദയം ആയിരുന്നു. ഇന്നും രാഹുൽ ഗാന്ധിയെയും പ്രിയങ്കയേയും കാണുമ്പോൾ ഞങ്ങൾക്ക് അവർ ഞങ്ങളുടെ സ്വന്തം ഏട്ടനും ചേച്ചിയും ഒക്കെ ആണ്. അത് മോഡിയെ പോലെ സദാ കളവും പറഞ്ഞു കൊലയും നടത്തി ജീവിക്കുന്ന, ഇന്ത്യയിലെ സ്വത്തു കട്ട് മുടിക്കുന്ന ഒരു ഹിറ്റ്ലർക്ക് മനസ്സിലാവില്ല.

  • @RoniAntony-vn3ll
    @RoniAntony-vn3ll 3 місяці тому +26

    RaGa❤️❤️

  • @abuhani9232
    @abuhani9232 3 місяці тому +2

    നിങ്ങളെ പോലെയുള്ള മാധ്യമങ്ങളാണ് രാഹുൽ ഗാന്ധിയെ താറടിച്ചു കാണിച്ചുള്ളതി. നിങ്ങളെ പോലെയുള്ള മാധ്യമങ്ങളെ കൊണ്ട് മാറ്റി പറയിച്ച ഇന്ത്യൻ ജനതക് അഭിനന്ദനങ്ങൾ.

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 3 місяці тому +15

    Aruninteyum unni balakrishnanteyum speach. Nalla ariv kittunnund

  • @AbdulazizSm-cb1rv
    @AbdulazizSm-cb1rv 3 місяці тому +8

    സത്യം മാണ്താങ്കൾപറഞ്ഞത് രാഹുൽനേകളിയ്കിയവർഒരുപാട്
    ഉണ്ട്പപ്പുഅവരുടെമുന്നിൽരാഹുൽഒരുഹിരോവാണ് ഇപ്പോൾ അതാണ് രാഹുൽസങ്കികൾക്ക് ഇപ്പോൾഒരു ചലനംഇല്ലഅതാണ്രസം

  • @judemukkath9004
    @judemukkath9004 3 місяці тому +3

    Very well said ❤👍

  • @ajikumar446
    @ajikumar446 3 місяці тому +6

    അരുൺകുമാരിന്റെ പഴയ വീഡിയോസ് കാണുമ്പോൾ ഇതിനു ഉത്തരം കിട്ടും

  • @sudhaaniyan-tb6nl
    @sudhaaniyan-tb6nl 3 місяці тому +3

    Yes u r correct

  • @saidalavipmarudath713
    @saidalavipmarudath713 3 місяці тому +1

    Fantastic, you are very very correct absolutely correct

  • @rafeeqpkd4249
    @rafeeqpkd4249 3 місяці тому +4

    Rahul ji❤️❤️❤️

  • @kuruvilajoseph7483
    @kuruvilajoseph7483 3 місяці тому +1

    നല്ല അവതരണം. അഭിനന്ദനങ്ങൾ!

  • @mohammednijadnijad7805
    @mohammednijadnijad7805 3 місяці тому +5

    Raga ❤️🔥🔥

  • @latheefpm7346
    @latheefpm7346 3 місяці тому +2

    Fantastic analysis

  • @Shanmu-k4m
    @Shanmu-k4m 3 місяці тому +5

    Raghulgee❤❤❤❤

  • @beenajose359
    @beenajose359 3 місяці тому +4

    Rahu1❤❤❤❤❤

  • @princy6155
    @princy6155 3 місяці тому +1

    Beautifully said 💪💪💪

  • @judemukkath9004
    @judemukkath9004 3 місяці тому +3

    Rahulji❤️🙏

  • @sunnythekkumpuram6282
    @sunnythekkumpuram6282 3 місяці тому +6

    RG is real hero we all ♥️ you

  • @noushadrv7710
    @noushadrv7710 3 місяці тому +1

    പൊളിച്ചടക്കി അരുൺ ജി

  • @sabithkhan3750
    @sabithkhan3750 3 місяці тому +4

    രാഹുൽ ഗാന്ധി ✨❤️

  • @anoopm.k7909
    @anoopm.k7909 3 місяці тому +6

    RAGA 💙💙🔥

  • @asilamasi7235
    @asilamasi7235 3 місяці тому +1

    Dr speach സൂപ്പര്‍ ❤രാഹുല്‍ ❤

  • @abdusamad643
    @abdusamad643 3 місяці тому +3

    ❤❤RAHUL GANDHI 🔥🔥

  • @ishamemarzookzichu4639
    @ishamemarzookzichu4639 Місяць тому

    Very Good Arun

  • @vigo6452
    @vigo6452 3 місяці тому +1

    Rahulji ♥️❤️❤️❤️♥️♥️♥️🥰🥰🥰

  • @jacksonkurian8060
    @jacksonkurian8060 3 місяці тому +2

    രാഹുൽ ❤️❤️❤️

  • @Lalumalayil
    @Lalumalayil 3 місяці тому +3

    good

  • @saheedu9546
    @saheedu9546 3 місяці тому +3

    ❤❤❤

  • @jayakumark8360
    @jayakumark8360 3 місяці тому +1

    Good sir❤

  • @yousafsa3097
    @yousafsa3097 Місяць тому

    ❤ശരീരം ഇത് കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളുന്നു സാർ

  • @Msrw_
    @Msrw_ 3 місяці тому +6

    Rahul ji❤❤😂🎉😢 India. Bharath

  • @syedharis7739
    @syedharis7739 3 місяці тому

    God bless you all

  • @jomon3609
    @jomon3609 3 місяці тому +3

    🔥🔥

  • @theone6481
    @theone6481 3 місяці тому +3

    Rahul❤❤❤.. One day He will be prime minister

  • @ashrufashruf6121
    @ashrufashruf6121 3 місяці тому

    കരുത്തുറ്റ അവതരണം. അരുൺ ❤❤❤❤❤

  • @armstrongpj3411
    @armstrongpj3411 3 місяці тому +1

    രാഹുലാണ് താരം ❤️❤️❤️

  • @azlu_mtp
    @azlu_mtp 3 місяці тому +1

  • @radhamani8217
    @radhamani8217 Місяць тому

    ❤️❤️❤️❤️❤️❤️❤️

  • @AyishaAyisha-p7v
    @AyishaAyisha-p7v 2 місяці тому

    രാഹുജി ❤️❤️❤️👍👍👍❤️❤️❤️

  • @puthusseryilgardens
    @puthusseryilgardens 3 місяці тому +2

    ❤❤❤❤❤❤❤❤❤❤

  • @SaidudeenSaifu
    @SaidudeenSaifu 3 місяці тому +1

    രാഹുൽ ♥️❤♥️

  • @nizarudeenm9159
    @nizarudeenm9159 3 місяці тому +3

    Rahul The Gratman

  • @sidhikuttypm7506
    @sidhikuttypm7506 18 днів тому

    👌🌹👍

  • @muhammedshahabaz3138
    @muhammedshahabaz3138 3 місяці тому +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shameernaeemi5528
    @shameernaeemi5528 3 місяці тому +2

    🌹🌹രാഹുൽ ഗാന്ധി🌹🌹

  • @vincysja454
    @vincysja454 3 місяці тому

    Well Done Rahul ji. May you continue to be the voice of the voiceless.

  • @AyishaAyisha-p7v
    @AyishaAyisha-p7v 2 місяці тому

    രാഹുൽജി🇮🇳❤️🇮🇳❤️🇮🇳

  • @hamzamohammedalirafeeq4578
    @hamzamohammedalirafeeq4578 3 місяці тому

    ❤❤❤congratulations അരുണിന് unnnikum സ്മൃതി കും നമസ്കാരം

  • @MohandasPP-j8m
    @MohandasPP-j8m 2 місяці тому

    👍🙏

  • @noushadkallungal6278
    @noushadkallungal6278 3 місяці тому

    രാഹുൽ❤

  • @emaroseroy1134
    @emaroseroy1134 3 місяці тому

    Jai Rahulji 🙏🏻🙏🏻👍🏻👍🏻

  • @ShareefAbbaspk
    @ShareefAbbaspk 3 місяці тому

    Excellent like this experience speak

  • @ummzainab8490
    @ummzainab8490 3 місяці тому +1

    India wept with innocent boy called Rahul crying near his grandmas dead body. Again India sympathised with teenager Rahul when he was seen wiping his tears when his beloved father passed away. India saw his humility during Bharat Jodo his sincerity in manipur issue. Secular India will be safe in Rahulji’s hands in the future.

  • @Moly-io1ng
    @Moly-io1ng 3 місяці тому

    Correct✅

  • @yeshodhak5311
    @yeshodhak5311 3 місяці тому

    രാഹുൽ ഗാന്ധി ജയ് പ്രിയങ്ക ഗാന്ധി ജയ് കോൺഗ്രസ്‌ പാർട്ടി ജയ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jubairvengasseri6221
    @jubairvengasseri6221 3 місяці тому +3

    രാഹുൽ ഗാന്ധി 🔥🤍

  • @tessymolvarghese1208
    @tessymolvarghese1208 3 місяці тому

    Jai jai Rahul ji❤

  • @IydroseRahim-iu3fi
    @IydroseRahim-iu3fi 3 місяці тому

    Well done Mr Arun Kumar
    ❤❤❤❤❤

  • @johnsondaniel8062
    @johnsondaniel8062 3 місяці тому +1

    കോൺഗ്രസ്സിൻ്റെ ആശയങ്ങൾ ഭരണത്തിലൂടെ നടപ്പാക്കാൻ ഇപ്പോൾ രാഹൂൽ ഗാന്ധിക്ക് കഴിയില്ല അതാണ് എൻ്റെ ദുഃഖം❤

  • @federalsaju
    @federalsaju 3 місяці тому

    Beautiful

  • @josedominic5354
    @josedominic5354 3 місяці тому

    Rahul 💙

  • @Unknown-rq2uu
    @Unknown-rq2uu 3 місяці тому

    വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്ന രാഹുലിന് അഭിനന്ദനങ്ങൾ 💐💐💐💐