നിങ്ങളുടെ /പേഴ്സൺ ൻ്റെ current feeling situation

Поділитися
Вставка
  • Опубліковано 4 лип 2024
  • Edit with InShot: v.inshotapp.net/invite

КОМЕНТАРІ • 55

  • @meenaraja7127
    @meenaraja7127 9 днів тому +7

    ഒന്ന് വിളിച്ച മതിയായിരുന്നു thank you യൂണിവേഴ്സ് 🙏🏻🙏🏻❤❤❤

  • @bindhyabiju4894
    @bindhyabiju4894 9 днів тому +4

    എന്നെ ഒന്ന് വിളിക്കുകയായോ, message അയക്കുകയോ ചെയ്താൽ മതിയായിരുന്നു. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ല. എന്നെ വിഷമിപ്പിക്കല്ലേ. Universe എത്രയും പെട്ടെന്ന് എന്റെ persone എന്റെ അടുത്തേക്ക് വരാനുള്ള മനസ്സ് കൊടുക്കണേ. എന്റെ ആഗ്രഹം
    Universe സാധിച്ചുതരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thankyou universe 🙏🙏🙏

  • @leneendrancc561
    @leneendrancc561 9 днів тому +3

    🙏 റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കട്ടെ. റീഡിങ്ങുകൾ കാണുമ്പോൾ എങ്ങനെ കാര്യങ്ങൾ മനഃസിലാക്കണം എന്നുള്ള ചെറിയ , ("വലിയ") ടിപ്പുകൾ തന്നതിന് ഒരു പാട് നന്ദി. താങ്ക്യൂ യൂണിവേഴ് താങ്ക്യൂ മേഡം. പോസറ്റീവ് ആയിരിക്കുന്നതിന് ഈശ്വരൻ എപ്പോഴും അനുഗ്രഹിക്കട്ടെ.🙏

  • @charuacj1857
    @charuacj1857 9 днів тому +3

    Thank u universe 🙏🙏 thank u chechi.... 🙏❤️.... Correct reading anu.....

  • @RekhaAR-yz7yb
    @RekhaAR-yz7yb 9 днів тому +1

    നിഷ്കളങ്കമായ മേഡത്തിന്റ വാക്കുകളുടെ പവിത്രതയാണ് നല്ലൊരു റീഡറാണ് മേഡം എന്നതിന്റെ തെളിവ്
    ഈശ്വരൻ എപ്പോഴും മേഡത്തിന്റ കൂടെ ഉണ്ടാകും കാരണം ആരും കാണാതെ കരയേണ്ട അവസ്ഥ എല്ലാരുടെ മുന്നിലും ചങ്കൂറ്റത്തോടെ നിവർന്നു നില്കുന്നവർക്ക് മേഡത്തിനെ പോലുള്ളവരെ ആവശ്യമാണ് സ്നേഹത്തോടെ 🙏❤️

    • @Angelblessingtarot
      @Angelblessingtarot  9 днів тому +1

      നിങ്ങള്ക്ക് ഒരു വാക്ക് ആശ്വാസം തരാൻ ഞാൻ എങ്കിലും ഉണ്ട് .... അന്നു ഞാൻ ഒറ്റക്ക് ആയിരുന്നു ... അതുകൊണ്ട് ഞാൻ സ്ട്രോങ്ങ് ആയി മറ്റുള്ളവരെ ഒപ്പം നിൽക്കുന്നു...

    • @RekhaAR-yz7yb
      @RekhaAR-yz7yb 9 днів тому

      @@Angelblessingtarot 🙏❤️❤️❤️❤️

  • @bijulasasi9809
    @bijulasasi9809 9 днів тому +1

    Thanks universe strongly claim all positive positive energy ❤❤❤❤

  • @user-om9ox4vi9w
    @user-om9ox4vi9w 9 днів тому +2

    Thankyou mam 🙏
    Mam ന്റെ റീഡിങ് എനിക്ക് പോസിറ്റീവ് ആണ്. കാരണം എല്ലാ എനർജി യും clarify ചെയ്തു വിശദീകരിച്ചു പറയുമ്പോ എനിക്ക് resenet ആവാറുണ്ട്. ഏതു reading ആണെങ്കിലും സിറ്റുവേഷൻ match അല്ലങ്കിൽ ഞാൻ skip ചൈയ്യും...
    Devine heal malayalam, Deksha, ഇതാണ് ഞാൻ ഏറ്റവും കൂടുതൽ കാണുന്നതും പോസിറ്റീവ് എന്ന് തോന്നിയിട്ടുള്ളതും.
    ചിലപ്പോ 333 Angel miracle malayalam ഉം കാണാറുണ്ടു ....
    Thankyou mam🙏
    Thankyou യൂണിവേഴ്സ് 🙏
    Thankyou Devine 🙏🙏

  • @user-mn1zu2zd1c
    @user-mn1zu2zd1c 9 днів тому +2

    Adyam vilayilla. Nashtapeduthikazhiyumbo vila mansilavu. 😥😥😥😥😥😥😥 . enne blockaki vilicha edukilla. Ingot vilichit divasangalayi

  • @ManojAB-ep7kq
    @ManojAB-ep7kq 9 днів тому +2

    Thank you Universe❤

  • @user-jq8lr9lv5t
    @user-jq8lr9lv5t 9 днів тому +2

    Thank you universe 🙏🙏🙏Thank you mam🙏

  • @user-wo7wi7wv9r
    @user-wo7wi7wv9r 9 днів тому +2

    Thank god🙏🏻
    Thank u univerese 🙏🏻
    Thank u mam🙏🏻
    I strongly claim reunion with my person🙏🏻🙏🏻🙏🏻🙏🏻
    I claim this positive energyy🙏🏻🙏🏻🙏🏻🙏🏻

  • @Sreehariom82
    @Sreehariom82 9 днів тому +1

    Thank you universe 🙏❤️🙏he will come back ❤️🙏i trust my universe 🙏❤️🙏

  • @sweetmeetg
    @sweetmeetg 9 днів тому +1

    You sound very innocent and affirmative in ur readings and transparent too. Another person like you is Kavitha.
    I always feel Kavitha goes into a trance while handling the cards. God bless you all

    • @Angelblessingtarot
      @Angelblessingtarot  9 днів тому

      @@sweetmeetg thank you universe mother ♥️♥️♥️ 🙏🔥♥️ all positive energy ..I received thank you so much sir god bless you too much

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 9 днів тому +1

    വളരെ കറക്ട് സത്യം

  • @SaranyaMs-yf5mh
    @SaranyaMs-yf5mh 9 днів тому +1

    Thanku universe🙏

  • @a7hmil
    @a7hmil 9 днів тому +1

    Mam paranchath correct aane

  • @user-hd2in3wt7p
    @user-hd2in3wt7p 9 днів тому +1

    Superb ❤️❤️❤️
    Thanku univers 🙏🙏🙏

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 9 днів тому +1

    Jeni thirichu varaname ,jenium njanumae vivaham nadakaname

  • @SreedeviSunilKumar-sm7hy
    @SreedeviSunilKumar-sm7hy 9 днів тому +1

    Thank youugod thank you universe thank you mam

  • @DeepaKankalath
    @DeepaKankalath 9 днів тому +1

    Thank you univers ❤️🙏 Thank you mam❤️🙏

  • @user-ky2vx9en8r
    @user-ky2vx9en8r 9 днів тому +1

    Thankumem ThankuUniverse🙏🙏🙏🙏🙏🙏ThankGod.Hare Krishnaaa Sarvem Krishna are na mast hu🙏🙏🙏🕉🕉🕉

  • @gopikasuresh3261
    @gopikasuresh3261 9 днів тому +1

    Mam koode illapo value msnasilakathe aalu oyivaki poya value manasilakoo. 🥺nkk ariyila... Universe pls help nte person thirike veranm 🙏🏻🙏🏻

  • @jalajakumari.m1705
    @jalajakumari.m1705 9 днів тому

    നല്ല മനസാണ് mam ന്റെ thank you universe 🙏

  • @beenaardra1584
    @beenaardra1584 9 днів тому +1

    Athe enteyum favorite reade 38:27 rs aanu ithil parana 2 perum

  • @user-si6mx2qb9o
    @user-si6mx2qb9o 9 днів тому +2

    👍👍👍👍👍👍👍👍👍👍👍👍

  • @sunithaachary4712
    @sunithaachary4712 9 днів тому +1

    🙏🙏🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 9 днів тому +1

    Butter flies white, yellow,.Brown,black, rainbow, ഇതൊക്കെ ഒരുപാട് കാണുന്നുണ്ട് എന്തുകൊണ്ടാണെന്ന് പറഞ്ഞു തരാമോ

    • @Angelblessingtarot
      @Angelblessingtarot  9 днів тому +1

      അതൊക്കെ കാണുന്നത് നല്ലതാണ്... നിങ്ങൽ നിങ്ങളെ കാണുന്നില്ല... അതാണു കുഴപ്പം... മൂവ് ഓൺ ചെയ്യൂ.... സൈറ്റിവേഷൻ എന്നാലേ വരൂ ഈ tarot reading paraimpole onnum ഇല്ല... പ്രകൃതി ആണ് universe ആണ് അതൊക്കെ കാണണം ... അതിലും നല്ലത് നമ്മളെ ഹാപ്പി ആകി വെക്കുക എന്നതാണ്

  • @kuttappanbeneasseril5
    @kuttappanbeneasseril5 9 днів тому +1

    ചേച്ചി എത്ര ഭംഗിയായി കാര്യങ്ങൾ പറയുന്നു

  • @skytouch4215
    @skytouch4215 9 днів тому +1

    3rd party kaaranam njagal ippo pirijirikkukayanu .2 vayasaya monum und .ippo huss enne venda enna theerumanathil aanu .ella thettum manasilakki thirichu varane

    • @Angelblessingtarot
      @Angelblessingtarot  9 днів тому

      നിങ്ങളുടെ ഹസ്ബൻഡ് ഇപ്പോൾ തേഡ് പാർട്ടി സിറ്റുവേഷനിൽ ഹാപ്പി അല്ല അവിടെ പ്രശ്നങ്ങൾ സ്റ്റാർട്ട് ആണ് ഇപ്പോൾ ജഗ്ലിങ് സിറ്റുവേഷനിൽ ആണ് നിങ്ങളുടെ ഹസ്ബൻഡ് ഇനി ഒരിക്കലും നിങ്ങളുടെ വായിൽ നിന്ന് നിങ്ങളുടെ ഹസ്ബൻഡ് തേർഡ് പാർട്ടിയിലാണ് എന്ന് ഒരു മെസ്സേജും ഒരു tarot മെസ്സേജിലും അയക്കരുത്... നിങ്ങടെ ഹസ്ബൻഡ് നിങ്ങളിലേക്ക് തിരിച്ചുവരും വന്നു എന്ത് പോസിറ്റീവ് റീഡിങ് വന്നിരുന്നാലും തേഡ് പാർട്ടിയിലാണ് എന്നൊരു ചിന്ത മനസ്സിൽ വയ്ക്കരുത് നിങ്ങളുടെ ഹസ്ബൻഡ് നിങ്ങളിലേക്ക് തിരിച്ചു വരും തേഡ് പാർട്ടി യുടെ ഡെവല എനർജി തീർന്നിരിക്കുന്നു.... ഹാപ്പിയായി ചിന്തിക്കുക നെഗറ്റീവ് സംസാരിക്കരുത് ഒരു ചെടി നട്ട് അത് മതർ യൂണിവേഴ്സ് ആയി സങ്കൽപ്പിച്ച് ഓരോ ദിവസവും നിങ്ങടെ ഹസ്ബൻഡ് നെക്കുറിച്ച് നിങ്ങളുടെ ഹസ്ബൻഡ് നിങ്ങൾക്ക് ചെയ്തു തന്ന 10 കാര്യങ്ങൾ പറഞ്ഞുകൊണ്ട് അതിന് വെള്ളമൊഴിക്കുക ഒരിക്കൽ പോലും നെഗറ്റീവ് പറയുകയോ മറ്റു കമന്റുകൾ ഇടുകയോ ചെയ്യരുത് നിങ്ങടെ ഹസ്ബൻഡ് നിങ്ങളിലേക്ക് വരാൻ സ്റ്റാർട്ട് ആയി കഴിഞ്ഞു കിംഗ് ഓഫ് സോഡ വന്നിരിക്കുന്നത്

    • @skytouch4215
      @skytouch4215 9 днів тому +1

      @@Angelblessingtarot thank you mam .ippo enikk viswasam und adheham thirike varumenn.thank you so much

    • @Angelblessingtarot
      @Angelblessingtarot  9 днів тому

      @@skytouch4215 karayippikkalle mole എനിക്ക് പെട്ടന്ന് ഫീൽ ആകും

  • @user-gg4qd2dj3f
    @user-gg4qd2dj3f 9 днів тому +1

    Chechi enik emte persone thirich kito .ennod ithri neram enkelum samsariko .

    • @Angelblessingtarot
      @Angelblessingtarot  9 днів тому +1

      ഇപ്പോ ഇല്ല.... എങ്കിലും വരും ഇപ്പൊ
      മറ്റെന്തോ ശ്രദ്രയിൽ ആണ് വിഷമിക്കണ്ട... സമയം അനുകൂലം ആകട്ടെ വിഷമിച്ചു ഇരുന്നാൽ വരില്ല... പോസിറ്റീവ് ആയി കളിച്ചു ചിരിച്ച് വീട്ടുകാരുമായി... പുറത്തൊക്കെ പോയി... ഒരു ചെടി വാങ്ങി നടണം.. അതിനെ universe mother ആയീ kaanaanm എന്നും ഹാപ്പി ആയി അതിനെ പരിപാലിക്കണം... വിഷമം വന്നാൽ കരഞ്ഞാൽ.. നെഗറ്റീവ് ആകും ചെടി കറിഞ്ഞു പോകും 30ദിവസം ഒരു സകടവും ഇല്ലാതെ ഹാപ്പി ആയി ഇരുന്നാൽ... Person വിളിക്കും ...

  • @meharzakkariya6234
    @meharzakkariya6234 8 днів тому +1

    Oru contact kittan help cheyyu universe🙏🙏🙏

    • @Angelblessingtarot
      @Angelblessingtarot  8 днів тому

      പുതിയ video യില്.. coment 3പേരുടെ പേഴ്സൺ വന്നു..... സെൽഫ് love movie ഓൺ സൈറ്റ്വേഷൻ

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 9 днів тому +1

    Kodathil case nadakkuva chechi 2years kazhiju oru neethium enikku kittittilairunnu ethu vare

    • @Angelblessingtarot
      @Angelblessingtarot  9 днів тому

      @@SooryaSaji-fs8vd ബന്ധം ozhiyaano case

    • @Angelblessingtarot
      @Angelblessingtarot  9 днів тому

      @@SooryaSaji-fs8vd നീ നല്ലവണ്ണം prathikku devil energy ആണ്... നിങ്ങളെ അകറ്റിയത്

    • @SooryaSaji-fs8vd
      @SooryaSaji-fs8vd 9 днів тому

      @@Angelblessingtarot ayyo orikalum athinalla chechi enttea husband ennea vannu konde pokanam ennu parajittane

    • @SooryaSaji-fs8vd
      @SooryaSaji-fs8vd 9 днів тому

      @@Angelblessingtarot enikke prathana mathrame eppo ollu chechi

  • @anushanavas7212
    @anushanavas7212 9 днів тому +1

    Black magic maari thirike varo