Це відео не доступне.
Перепрошуємо.

പേഴ്സൺ തേഡ് പാർട്ടി വിട്ടു varumo?13/7/24

Поділитися
Вставка
  • Опубліковано 12 лип 2024

КОМЕНТАРІ • 94

  • @user-vy5ep9qf5x
    @user-vy5ep9qf5x Місяць тому +7

    ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്തു. 😭💔💔. ദൈവം മാത്രം തുണ

    • @DeepaDeepa-uh9ok
      @DeepaDeepa-uh9ok Місяць тому +1

      Kanuboll..pavam...Lifill.dushttante..balaam.. chyethu...1yer..ayettu..epo..4..monthaye...vanapole..oziju..poye...😢😢.....adyam..tension.. ondyerunu...epo...alojekuboll..poyathu..nanai..anu..thonunu.......3rd.parttyeude..vaku.kettau..poyathanu...anubavikanam..diyevam..oru.padam..padikkatte....

  • @deepakp2943
    @deepakp2943 Місяць тому +2

    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ശെരിയാ thankyou universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എല്ലാം ശെരിയാകാൻ പ്രാർത്ഥിക്കുന്നു എനിക്ക് എന്റെ ആൾ ഒന്ന് vഇളിച്ചാൽ മതി

  • @athiras3492
    @athiras3492 Місяць тому +7

    3rd party ye kand poya ellavarum anubhavikanam athrak vedhanikunund

  • @mathewjoseph5027
    @mathewjoseph5027 27 днів тому +1

    Very corect ആണ് മാഡം. Thank you മാഡം,

  • @palacedibba4926
    @palacedibba4926 Місяць тому +3

    Their party paduvessiyanu anikk enee avaneveda avan anubhavikkunnathariyan vendi matharam manu najan reading kanunnathu orikkalum avante adimayakilla thank you God

  • @user-qm6gz5yb5y
    @user-qm6gz5yb5y Місяць тому +5

    Thank you universe 🙏🙏🙏

  • @sandhyapriyan2675
    @sandhyapriyan2675 Місяць тому +4

    ഇനി അത്ര തന്നെയുള്ളു മാം . ഞാൻ പഠിച്ചു കഴിഞ്ഞു താങ്ക്യു മാഡം താങ്ക്യു യൂണിവേഴസ്

  • @user-dr8zd5cc1l
    @user-dr8zd5cc1l Місяць тому

    വളരെ ശരി തന്നെ ആണ് എന്റെ വിക്തി 3പാർട്ടി വിട്ടു തിരിച്ചു വരുവാൻ വേണ്ടി യൂണിവേഴ്സൽ നോട്‌ പ്രേതിക്കുന്നു Than you god

  • @user-ce1bj5jz6u
    @user-ce1bj5jz6u Місяць тому +1

    Thankumam thankuunnivers thankuangels

  • @user-zf5cu5jm5o
    @user-zf5cu5jm5o Місяць тому +2

    ഞാൻ ആണ് മുടി കളർ ചെയ്തത്.🤔.... ഇനി ഞാൻ ആണോ തേർഡ് പാർട്ടി 🤣🤣🤣ഞാൻ ഒഴിഞ്ഞു പോയി 😁😁😁. പറഞ്ഞത് എല്ലാം 👌👌👌കറക്റ്റ് 👍👍👍

  • @AnsariAnsaritt
    @AnsariAnsaritt Місяць тому +1

    എല്ലാ o നടക്കട്ടെ സന്തോഷം

  • @mathewbmathai1488
    @mathewbmathai1488 Місяць тому +2

    കറക്ട് റീസിംഗ്

  • @unnikrishnancs7292
    @unnikrishnancs7292 Місяць тому +3

    Good reading.Thank you ma'am 🎉🙂
    Thank you Mother Universe 🙏 Thank you Angels 🙏
    I accept and attract all the positive energies into my life ❤

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      @@unnikrishnancs7292 thank you universe mother ❤️🙏🙏😊😊😊 iii

  • @girijapadmanabhan9174
    @girijapadmanabhan9174 Місяць тому +3

    Thank you universe❤❤❤ 100 % Correct and true reading

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      @@girijapadmanabhan9174 thank you universe mother ❤️🙏❤️🙏🙏😊

  • @padmakumari9068
    @padmakumari9068 Місяць тому +1

    💯correct reading Mam thank you Universe 🙏🙏🙏♥️♥️♥️♥️♥️

  • @user-zf5cu5jm5o
    @user-zf5cu5jm5o Місяць тому +1

    Thanku യൂണിവേഴ്സ് 🙏🙏🙏

  • @user-uv2eo8qy2c
    @user-uv2eo8qy2c Місяць тому +1

    Mam. Paranjathellam. Valaresreiyane. Ale. Measariyane. Seri. Mam. Ok. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anishkb6996
    @anishkb6996 Місяць тому +3

    🎉 Thank you universe 🎉 Thank you Madam ❤❤❤❤❤❤ ee Tarot msg thannathinu... Thank you....

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      @@anishkb6996 thank you universe mother ❤️❤️❤️❤️♥️❤️🙏❤️❤️♥️♥️

  • @leneendrancc561
    @leneendrancc561 Місяць тому +3

    🙏 Thank you universe 🙏

  • @bindhyabiju4894
    @bindhyabiju4894 Місяць тому +2

    അതെ correct ആണ്

  • @rajithaanimon8347
    @rajithaanimon8347 Місяць тому +2

    സത്യമാണ് എല്ലാം 🙏🥰🥰🥰🥰

  • @tessythomas1455
    @tessythomas1455 Місяць тому +1

    Wonderful and very nice reading prayer for Mary matha

  • @user-jq8lr9lv5t
    @user-jq8lr9lv5t Місяць тому +2

    Thank you universe🙏🙏🙏Thank you universe mother 🙏🙏🙏Thank you mam ❤️

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Місяць тому +4

    ഈ വരുന്ന 22ന് അവളുടെ പിറന്നാളാണ്l വേഗം തിരിച്ചു വരാൻ ഞാൻ പ്രാർത്ഥിക്കുന്നു മൂന്നുമാസം കഴിഞ്ഞു എന്നെ ബ്ലോക്ക് ആക്കി 3red പാർട്ടി അവളുടെ അമ്മയാണ് എനിക്ക് അവളില്ലാതെ പറ്റില്ല Mam അവൾക്ക് നന്നായി അറിയാം ഏപ്രിൽ ബ്ലോക്ക് ആക്കി ആ സമയത്ത് അവൾക്ക് ടൂവീലർ എടുക്കാൻ ഞാൻ പൈസ അയച്ചു കൊടുത്തിരുന്നു അവൾക്കും അവളുടെ ചേച്ചിക്കും എല്ലാവർക്കും വേണ്ടി ഞാൻ നാലുവർഷം ഞാൻ എല്ലാം ചെയ്തു കൊടുത്തിരുന്നു ഞങ്ങളുടെ കല്യാണം ഉറപ്പിച്ചതായിരുന്നു പിന്നെ എന്റെ അച്ഛനും അളിയനും പോയി അതിനുശേഷം ആണ് അവളുടെ അമ്മ ഇങ്ങനെയൊക്കെ ചെയ്തു വച്ചത്

    • @Angelblessingtarot
      @Angelblessingtarot  Місяць тому +1

      ചതി ആണല്ലോ..., വിഷമിക്കേണ്ട അവര് അവരുമായി കോൺടാക്ട് ചെയ്യാൻ നോക്കുക... അവർക്ക് താല്പര്യം വേണമെങ്കിൽ കാര്യമുള്ളൂ ഇഷ്ടമില്ലാത്ത ഒരു വ്യക്തിയെ എത്ര പ്രാർത്ഥിച്ചാലും നമുക്ക് ഇഷ്ടപ്പെടുത്താനായില്ല... ഇഷ്ടപ്പെടുന്ന രണ്ടു മനസ്സുകൾ തങ്ങളുടെ ഒന്നാകാൻ ദൈവം കൂടെ നിൽക്കൂ

    • @AbiramAbiram-hi2bj
      @AbiramAbiram-hi2bj Місяць тому +1

      @@Angelblessingtarot മാം ഞാൻ രണ്ടുമാസമായി മൂന്നുപേരുടെ റീഡിങ് കാണാറുണ്ട് അതിലൊക്കെ ക്ലൂ ഒക്കെ പോസിറ്റീവ് ആണ് എന്നെ പറ്റിച്ചതിൽ എനിക്ക് വിഷമമില്ല എന്റെ മരിച്ചുപോയ അച്ഛനും അളിയനും ആണ് അവർ കൂടുതൽ ചതിച്ചത് അതോർക്കുമ്പോൾ ആണ് എനിക്ക് കൂടുതൽ വിഷമം അവർ ആണ് ഇതൊക്കെ ഉറപ്പിച്ചത്

  • @jithulalu3233
    @jithulalu3233 Місяць тому +2

    Thank you universe...
    Person vannu ennodu samsarichu ithuvare pakshe oru theerumanathill ayittilla. Oru strong reunion claim cheyunnu...
    Thank you universe....
    Thank you madam...
    Thank you all...
    Thank you Jesus...

    • @Angelblessingtarot
      @Angelblessingtarot  Місяць тому +1

      പ്രാർത്ഥിക്കുക.... എല്ലാം യൂണിവേഴ്സില്‍ തന്നെ ഏൽപ്പിച്ച ഫ്രീ ആകുക....

    • @jithulalu3233
      @jithulalu3233 Місяць тому +1

      @@Angelblessingtarot yes madam. Angane anu cheyunnath gratitude parayunund.. madam prayer cheyanam njangalku vendi..
      Madathinum Ella anugrahavum universe ninum kittatte...
      Thank you madam.
      Thank you universe

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      പ്രാർത്ഥിക്കാം. നിങ്ങൾക്ക് ഇതുപോലെ ഒരു കർമ്മ അനുഭവിക്കാൻ ഇല്ല എങ്കിൽ നിങ്ങളുടെ... ഇഷ്ട്ടം നടക്കുമെന്ന് പ്രതീക്ഷിക്കാം... എങ്കിലും deyivathinte പ്രവർത്തിക്കായി കാത്തിരിക്കാം നമുക്ക് ദോഷമായി ഒന്നും വരില്ല... എന്ത് വന്നാലും നല്ലതിന്... നിങ്ങളുടെ ആഗ്രഹത്തിനായി ഞാനും പ്രാർത്ഥിക്കാം 🙏🙏🙏🙏

    • @jithulalu3233
      @jithulalu3233 Місяць тому +1

      @@Angelblessingtarot okey madam thank you... Universe nammale ellam bless cheyatte...

  • @SobhaP-md4mi
    @SobhaP-md4mi Місяць тому +1

    Thank you universe ❤

  • @user-og5eg1hq2f
    @user-og5eg1hq2f Місяць тому +1

    👌👌 Reding 😜🤭🤭🤭tq tq tq

  • @ValsalaAb
    @ValsalaAb Місяць тому +1

    Ie. Toppiku. Nallath

  • @anandamnambiar3366
    @anandamnambiar3366 Місяць тому +1

    Thank u universe..

  • @anilv1297
    @anilv1297 Місяць тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏❤🌹❤

  • @rajanisantha4789
    @rajanisantha4789 Місяць тому

    Thanks unnivers thanks god thank you 🙏🙏🙏❤️❤️❤️

  • @ValsalaAb
    @ValsalaAb Місяць тому +1

    എനിക്കു. Ishttapettu

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      Thank you universe mother ♥️♥️♥️♥️♥️

  • @user-vt6nl7of7w
    @user-vt6nl7of7w Місяць тому +1

    Thank u universe❤❤❤❤❤❤❤

  • @Anamika-l2v
    @Anamika-l2v Місяць тому +1

    താങ്ക്യൂ യൂണിവേഴ്സ് ❤️🙏🏽ഗുഡ് നൈറ്റ്‌ ഡിയർ ❤️

  • @nishasoji9628
    @nishasoji9628 Місяць тому +1

    Correct reading mam

  • @AchuKaali
    @AchuKaali Місяць тому +1

    മാടം പറഞ്ഞതെല്ലാം ശരിയാണ് അയ്യാൾ അവൾക്കൊപ്പം പോയിട്ടല്ലിയോ ബു മായാലും സന്തോഷമായാലും അയ്യാൾ അനുഭവിക്കട്ടെ എല്ലാം മനസ്സിലാക്കി തന്നതിന് മാടത്തിനും ദൈവത്തിനും ഒരു പാട് നന്ദി നന്ദി നന്ദി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @anupamasudhakaran197
    @anupamasudhakaran197 Місяць тому +1

    Thanks mam Thanks mahadheva thanks universe Thanks angel Ella positve um njan attract cheyyunnu.enty preyer aanu innately reading njagalday kaariyam polum avar lifeil chinthikkathey ozinju ponam enna preyer cheithey❤❤❤❤❤

  • @shahanasukumar2933
    @shahanasukumar2933 13 днів тому

    Curect aanu paranjh 🙏🙏🙏❤️❤️

  • @Sreehariom82
    @Sreehariom82 Місяць тому +1

    ഇത് എന്റെ കാര്യങ്ങൾ ആണ്.. തേർഡ് പാർട്ടിയുടെ പിന്നാലെ പോയത് ആണ്.. ഇപ്പോൾ മനസ്സിലാകുന്നുണ്ട്. പക്ഷെ ഒന്നും പറയാൻ തുറന്നു പറ്റുന്നില്ല ആൾക്ക്... തെറ്റ് പറ്റിയെന്നു സമ്മതിച്ചു..താങ്ക്സ് യൂണിവേഴ്സ് 🙏🙏❤️🙏🙏

    • @jayasree5750
      @jayasree5750 Місяць тому

      Thank you Universe🙏 Thank you Mam🙏

  • @user-nx7tf8vh4s
    @user-nx7tf8vh4s Місяць тому +1

    സത്യം ആയ കാര്യം എല്ലാം എല്ലാം കേൾക്കുമ്പോൾ പടച്ചോൻ അയച്ച ഒരു ദൂതൻ എന്നാണ് എനിക്ക് കുട്ടിയെ കാണാൻ കഴിയുന്നത് എയ്ഞ്ചൽഎന്റെ പൊന്നുമോൾ ആണ്

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      @@user-nx7tf8vh4s thank you universe mother ♥️♥️♥️🙏🔥💪👍😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      @@user-nx7tf8vh4s എല്ലാ മഹത്വവും എൻറെ ദൈവത്തിന്.... ഞാനൊരു ശബ്ദം മാത്രം.... എന്നെക്കൊണ്ട് സംസാരിക്കുന്നത് ദൈവത്തിന് ഒരായിരം നന്ദി....😭😭🙏🙏🙏🙏🙏🙏🙏

  • @radhapillai7003
    @radhapillai7003 Місяць тому +1

    Third party situation now they learned a lot that is Karma and now realising .Thank you Universe 🙏

  • @manjumaria2461
    @manjumaria2461 Місяць тому +1

    താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് mam ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏❤️❤️❤️❤️❤️❤️❤️

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      @@manjumaria2461 thank you universe mother ❤️❤️❤️❤️♥️❤️❤️♥️ iiii

  • @hemalathakt5693
    @hemalathakt5693 Місяць тому +1

    Thank u universe I claim positive energy reunion my person

  • @rajasreesanthosh4489
    @rajasreesanthosh4489 Місяць тому +1

    Familye kalanj third party yude koode poyathin daivam kodutha shiksha....enthoru ahankaaram aayrnnu third partye kittiyappo...ente husband anghane poya oru vyakthi aan...enne complete ozhivaakkiyit avaghanich enne veehtinn irakki vittu...anubhavikkanam..

  • @bincyc.a5692
    @bincyc.a5692 Місяць тому +1

    Thankou universe thankou god 💯 true

  • @dilips9139
    @dilips9139 19 днів тому

    Thank you

  • @snekha6747
    @snekha6747 Місяць тому +1

    Thanks for the information Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🌿🪷💞💞💞💞🪷🪷🙏🙏🙏🙏🙏

  • @user-ej3lb9pv8m
    @user-ej3lb9pv8m Місяць тому +1

    മാഡം പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്

  • @sajithac4347
    @sajithac4347 Місяць тому +1

    Onnum ariyatha enikkittum panithu avattakal 😢avarokke anubhavikkum ente manasinte vedhana mathi avar nasikkan

  • @DheviBhagavathi
    @DheviBhagavathi Місяць тому +1

    Thanks God 🙏. Thanks mother universe 🙏. I trust in the blessing of God and mother universe 🙏. I claim a strong reunion with my dear in very soon 🙏. I claim all positive energy's 🙏. My dear God bless U. ❤️❤️❤️🌹🥰🥰. Thanks nam 🙏.

    • @DheviBhagavathi
      @DheviBhagavathi Місяць тому

      ❤️❤️❤️ Many many thanks to U🥰🥰🥰🥰❤️🙏. God bless u🌹🙏.

  • @lalumalayalam134
    @lalumalayalam134 Місяць тому +2

    Hi ❤❤❤❤❤❤❤❤❤

  • @renjirenji1865
    @renjirenji1865 25 днів тому +1

    🙏🏻🙏🏻🙏🏻❤

  • @ValsalaAb
    @ValsalaAb Місяць тому +1

    Thanku

  • @minibiju4293
    @minibiju4293 Місяць тому +1

    Thanks universe 🙏🙏🙏🙏🙏

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 Місяць тому

    Thank you mam thank you universe thank you angels ❤❤❤

  • @ValsalaAb
    @ValsalaAb Місяць тому +1

    ഇയാള്.. നിറങ്ങണം. Ok

  • @komalamm4071
    @komalamm4071 Місяць тому +2

    Enteeeswara ente person daiva viswasam ഒട്ടും ഇല്ലാത്ത ആളാണ്..നല്ല കമ്മ്യൂനിസ്റ് വിശ്വാസി..പിന്നെ നഴ്സറി ഒന്നുമല്ല..നല്ല ഒന്നാംതരം ജോലി വിദേശത്ത്...ഒന്നും ഇപ്പൊൾ നേടിയിട്ടില്ല..സാലറി പോലും കൂട്ടിക്കിട്ടിയില്ല..സാമ്പത്തികമായി നല്ല ആവശ്യങ്ങൾ ഉണ്ട്..ഇങ്ങോട്ട് നോക്കിയലും..ബക്കിയൊന്നും ശരിയല്ല..ഓർൂനുണ്ട് ..അവൻ എന്നും വിളിക്കുന്നു..എൻ്റെ പേഴ്സൺ..പക്ഷേ അവൻ്റെ റൊമാൻ്റിക് മൂഡ് ഒന്നുമില്ല..ഞാൻ സെൽഫ് ലൗ ചെയ്തു..ഫാമിലി ഉണ്ട് അവന്..ഇത് വേറെ ആരുടെയോ എനർജി..ഒരു കഥപോലെ..ആരെങ്കിലും എവിടെയെങ്കിലും അടിമയായി നിൽക്കുമോ..ചടിപൊരില്ലേ..ഇത് എന്ത് റീഡിംഗ്..

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      നിങ്ങൾ അല്ലെങ്കിൽ ഇതുപോലെയുള്ള കമന്റുകൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് തന്നെ മനസ്സിലാകില്ലേ പേഴ്സൺ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കിയാലും തേഡ് പാർട്ടിയോടൊപ്പം പോയിട്ടും ഒരു അടിമ എന്ന പോലെ ഇതിൽ മെയിലും ഫീമെയിലും എന്തും സഹിക്കാൻ തയ്യാറായി നിൽക്കുന്നു അതിനെയാണ് അടിമ എന്ന് ഉദ്ദേശിച്ചത്... പണ്ടുകാലത്തെ അടിമയല്ല ഞാൻ ഇവിടെ പറഞ്ഞത്.. രണ്ട് താങ്കളുടെ പേഴ്സൺ ഗൾഫിലാണ് എന്ന് കരുതി ഈ റീഡിങ് കാണുന്ന എല്ലാവരുടെയും പേഴ്സൺ ഗൾഫിൽ ആകണമെന്നില്ല നിങ്ങളുടെ റീഡിങ് അല്ലാത്തതു കൊണ്ടായിരിക്കും നിങ്ങൾക്ക് അത് റെസ്മേറ്റ് ആകാത്തത് അത് ആയി എന്ന് പറയുന്നുണ്ട് നിങ്ങൾ ക്ഷമിച്ചു നിൽക്കുക നിങ്ങളുടെ വീഡിയോയും വരും ഇത് പക്ഷേ നിങ്ങളുടെ എനർജി ആകണമെന്നില്ല

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      Thank you universe mother ♥️♥️♥️♥️♥️

    • @komalamm4071
      @komalamm4071 Місяць тому +1

      @@Angelblessingtarot തങ്ങളുടെ റീഡിംഗ് എപ്പോഴും കേൾക്കുന്ന്ദ്..ഈ റീഡിംഗ് എന്തോ ഒരു കഥപോലെ..നിങ്ങൽ പറഞ്ഞ 2readers അവരുടെയും ഞാൻ6മാസമായി കാണുന്നു..ഇപ്പൊൾ നിങ്ങളുടെയും..ഇഷ്ടമാണ്😊👍

    • @Angelblessingtarot
      @Angelblessingtarot  Місяць тому +1

      Thank you dear... വിഷമിക്കേണ്ട നിങ്ങളുടെ റീഡിങ് വരും.... എത്രയും പെട്ടെന്ന് നിങ്ങളുടെ പാർട്ണറെ നിങ്ങളിൽ എത്തിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നുണ്ട്... എല്ലാ നന്മയും നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ... അടുത്ത റീഡിങ് ചിലപ്പോൾ നിങ്ങൾക്ക് ഉള്ളതായിരിക്കാം പറയാൻ പറ്റില്ല വേറെ ഏതെങ്കിലും റീഡേഴ്സ് നോക്കിയാലും എനർജി മാറിയും തിരിഞ്ഞും വരും എങ്കിലും ഡിവൈൻ മലയാളം.. ഹീലിംഗ് ലൈഫ് ഇവരുടെ റീഡിങ് നല്ലതായിരിക്കും നിങ്ങൾക്ക് അവരുടെ റീഡിങ് കാണാവുന്നതാണ് ചിലപ്പോൾ ബുദ്ധിമുട്ടായി തോന്നിക്കാണും ഞാനിത് ഹിന്ദി റീഡിങ് മോഡലിലാണ് പറയുന്നത് കാരണം ഞാൻ കൂടുതലും കണ്ടിട്ടുള്ളതും പഠിച്ചതും ഹിന്ദി റീഡിങ് ആണ് അതിൻറെ തായ് ബുദ്ധിമുട്ട് കേൾക്കുന്ന നിങ്ങൾക്കുണ്ടാകും തെറ്റുകൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു 🙏🙏🙏🙏

  • @KumariK-ht7yk
    @KumariK-ht7yk Місяць тому

    🙏🙏🙏

  • @SooryaSaji-fs8vd
    @SooryaSaji-fs8vd Місяць тому +1

    Hi chechi

  • @ValsalaAb
    @ValsalaAb Місяць тому +1

    Onnumalla. Veasi. Aanu

  • @c.m6225
    @c.m6225 Місяць тому +2

    15 മിനിറ്റ് കൊണ് ഒന്നും അറിയത്തില്ലേ വരുമോ ഇല്ലയോ യെന്നു

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      @@c.m6225എല്ലാത്തിനും അതിൻറെ തായ് സമയമുണ്ട് ദാസാ....🤭😍😍😍💪

  • @user-sv6xi3pu8j
    @user-sv6xi3pu8j Місяць тому +1

    Sarikke kaanan illallo.audio tarot reading Pole ind😊

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      @@user-sv6xi3pu8j പണി കിട്ടി... ഇടക്ക് off ആയി ഓൺ ആയപ്പോൾ ക്യാമറ ഫോക്കസ് കുറഞ്ഞു പോയി🙏 സോറി

  • @ValsalaAb
    @ValsalaAb Місяць тому +1

    ചെറിചെറ്റു. വയ്യ

  • @jayapushpava4282
    @jayapushpava4282 Місяць тому

    Caract mam njan singil mather anu anik

  • @muhammadaseem8551
    @muhammadaseem8551 Місяць тому

    F...l. M.,a

    • @geethua869
      @geethua869 Місяць тому

      😂😂😂😂😂😂😢😢😢😢😅😅😅😅😅😅😅😅😅😅

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Місяць тому +1

    Thank you