ഇന്നലെ രാത്രി അവർ നിങ്ങളെ ചിന്തിച്ചത്✡️They thought of you last night ❤️

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 230

  • @sandhyamol2448
    @sandhyamol2448 5 місяців тому +6

    പൂർണ മനസ്സോടെ അയാൾക്ക്‌ എന്നെ സ്നേഹിക്കാൻ കഴിയട്ടെ പ്രപഞ്ച ശക്തി 🙏🏻

  • @Prameela-w9t
    @Prameela-w9t 5 місяців тому +6

    ഞാൻ ആഗ്രഹിക്കുന്ന പോലെ ആ വ്യക്തിയെ യൂണിവേഴ്സ് എന്നിലേക്ക് തിരികെ കൊണ്ടുവരട്ടെ ❤🙏 നന്ദി യൂണിവേഴ്സ് നന്ദി മാഡം ❤🙏

  • @ReenapReena
    @ReenapReena 5 місяців тому +5

    എല്ലാം മനസ്സിലാക്കി അവൻ എന്റെ അടുത്ത് തിരിച്ചു വരട്ടെ ഞാൻ യൂണിവേഴ്സിനെ ഒരുപാട് നന്ദി paraunnu

  • @sajeevkumar8243
    @sajeevkumar8243 5 місяців тому +13

    എന്നിലേക്ക് പൂർണമാനസോടെ തിരിച്ചുവരട്ടെ യൂണിവേഴ്സലിനെപോലെ ഞാൻ സ്നേഹിക്കും ❤❤❤

  • @LillyRose-h3y
    @LillyRose-h3y 5 місяців тому +2

    നന്ദി മോളെ നന്ദി യൂണിവേഴ്സ് എല്ലാം നന്മകൾ വരും എന്ന് വിശ്വസികുന്നു ഓം നമ: ശിവായ. വായന സത്യമാണ്. ഞങ്ങളുട ജീവിതം . കണ്ട് സന്തോഷിച്ചവർ കൂടുതൽ അസൂയ ഉള്ളവർ കുറച്ച് അതിൽ ഒരു അസൂയ കാരിയ വിശ്വസിച്ചതാണ് എന്റെ ഭർത്താവിന് പറ്റിയത് ഞാൻ എല്ലാം പരമ പിതാവായ പരമേശ്വരനിൽ സമർപ്പിക്കുന്ന നന്ദി നന്ദി നന്ദി❤❤❤

  • @AmbikaPv-l9n
    @AmbikaPv-l9n 5 місяців тому +87

    എനിക്ക് 48 വയസുണ്ട് എന്റെ വ്യക്തിക്ക് 34 ഉം ഞങ്ങൾ തമ്മിൽ നല്ല സ്നേഹത്തിലായിരുന്നു എനിക്ക് ആ വ്യക്തി ഇല്ലാതെ ജീവിക്കാൻ പറ്റില്ല കാരണം അത്രക്കും സ്നേഹമാണ് ആ വ്യക്തിയോട് എനിക്ക് ഇപ്പോൾ 2 മാസം മായി സംസാരിച്ചിട്ട് േഫാൺ ഇല്ല അതൊക്കെ തല്ലിപൊളിച്ചു എന്താ കാരണം മെന്ന് എനിക്ക് അറിയില്ല ഞാൻ ഫോൺ വാങ്ങിച്ച് തരാം മെന്ന് പറഞ്ഞു ഫോൺ വേണ്ട എന്ന് പറഞ്ഞു ആ വ്യക്തി എന്നിലേക്ക് തന്നെ വരും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു ആ വ്യക്തിക്ക് എന്നെ മറക്കാൻ പറ്റും പക്ഷെ എനിക്ക് മറക്കാൻ പറ്റില്ല

    • @team_bl_garage
      @team_bl_garage 5 місяців тому +4

      Same

    • @minik2622
      @minik2622 5 місяців тому +1

      😃😃👍👍

    • @SahadhavanC
      @SahadhavanC 5 місяців тому

      ഓം. നമശിവായ.

    • @nandaasahay1996
      @nandaasahay1996 5 місяців тому +1

      @@AmbikaPv-l9n കരഞ്ഞു തീർക്കുക, കുറെ കരയുമ്പോൾ കുറച്ചു ആശ്വാസം കിട്ടും. ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഇതിലും വലുത് അനുഭവിക്കേണ്ടി വരും

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 4 місяці тому

      Get away from that toxic relationship in my view....change your mind in a positive way ....earn money , love yourself and enjoy life and then you will be calm and quiet God will help you

  • @sreeyeshka122
    @sreeyeshka122 5 місяців тому +2

    ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എനർജിയും എന്നിലെക്ക് തന്നെ അട്രാക്റ്റ് ചെയ്യുന്നു🦋❤️🙏
    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤❤

  • @AmpilyMurali
    @AmpilyMurali 5 місяців тому +5

    എല്ലാവരേയും മഹാദേവൻ അനുഗ്രഹിക്കട്ട്🙏🙏🙏❤️❤️❤️ ഓം:നമശിവായ🙏🙏🙏

  • @PadmanabhanPappan-w5s
    @PadmanabhanPappan-w5s 5 місяців тому

    പറഞ്ഞ കാര്യങ്ങൾ തീർത്തും ശരിയാണ്. നല്ല അവതരണം. നല്ല ശബ്ദവുമാണ്. 👍🙏🙏🙏🥰

  • @anishkb6996
    @anishkb6996 5 місяців тому +3

    ❤ Thank you Lord ❤ Thank you very much 🎉.. Thank you Madam 🎉🎉🎉🎉🎉🎉🎉....

  • @sooryasoorya3336
    @sooryasoorya3336 5 місяців тому +3

    Mam പറയുന്നത് സത്യം ആകട്ടെ ഈ പറഞ്ഞ കാര്യം എല്ലാം എന്റെ കാര്യത്തിൽ സത്യം ആണ്. എന്റെ husband ആണ്. വന്നാൽ മതി aerunu🙏🏻

  • @pranavdiya3292
    @pranavdiya3292 5 місяців тому +2

    സത്യമാണ് ഈ പറഞ്ഞതെല്ലാം യൂണിവേഴ്സ് താങ്ക്സ് യു 🩷❤️❤️❤️താങ്ക്സ് യു mam🙏🏻🙏🏻🙏🏻🙏🏻

  • @anuanubiju8127
    @anuanubiju8127 5 місяців тому +2

    Mom paranjath valare correct aanu ....njangal Reunion vendi kathirikuvanu .....ethile positive energy njangalilek attract cheyatte..ennu prarthikunnu..❤...Thanks Univers Thanks 👍👍

  • @Sethusasi
    @Sethusasi 5 місяців тому +3

    മാം പറഞ്ഞത് വളരെ സത്യം എന്നിൽ നിന്നും അകന്നു നിക്കുവായിരുന്നു തിരിച്ചു വരുമെന്നു പ്രതീക്ഷിക്കുന്നു യൂണിവേഴ്സിന്റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏❤

  • @sreekumarannair3707
    @sreekumarannair3707 5 місяців тому +1

    ഈശ്വരൻ അനുഗ്രഹിക്കട്ടെ
    ഞാൻ ആ കുട്ടിയെ
    ഇഷ്ടപ്പെടുന്നു.

  • @anandakumarg5052
    @anandakumarg5052 5 місяців тому +7

    എന്നിൽ നിന്നും അവൾ വേർപെട്ടിട്ടു 12 വർഷം കഴിഞ്ഞു ഞാൻ ഒരു തെറ്റും ചെയ്തില്ല വിവാഹബന്ധം അവളുടെ നിർബന്തത്തെ തുടർന്ന് പിരിഞ്ഞു ഒരിക്കലും പിരിയരുത് എന്നു ആഗ്രഹിച്ചിട്ടും അവൾ കേട്ടില്ല കോടതി വഴി പിരിഞ്ഞിട്ട് 3 വർഷം കഴിഞു ഇപ്പോഴും ഞാൻ അവൾക്കായി കാത്തിരിക്കുന്നു എന്നിലേക്ക്‌ അവൾ വരണേ യൂണിവേസ് അതിനു അനുഗ്രഹിക്കേണമേ

  • @nandhunandhuu8829
    @nandhunandhuu8829 5 місяців тому +3

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @smithasmitha5806
    @smithasmitha5806 5 місяців тому +3

    Njan video kandu thudangumbol time 11.11🥰oru kunju white butterfly ❤❤orukunju white thooval kattil aduthu vannu 🙏🏼🙏🏼thank you univers🥰🥰🥰

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 5 місяців тому +1

    All positive energy of this reading is claiming to me. Thanks God, angels ,divine power, univers and the reader. Praying for my person's wellness and happiness for ever.

  • @sandhyapriyan2675
    @sandhyapriyan2675 5 місяців тому

    എല്ലാം വളരെ ശരിയാണ്‌മാം' Thanku❤❤❤❤. Thanku Universe.

  • @abdurahmankunnamvally32
    @abdurahmankunnamvally32 5 місяців тому +1

    Sathyam... univers paranjth ellam sheriyano
    .
    100%

  • @DeviMaya-z9u
    @DeviMaya-z9u 5 місяців тому

    Thank you യൂണിവേഴ്സ്..... എല്ലാം correct ആണ് മാഡം.... എല്ലാം ശെരിയാണ്.

  • @aswathyvenugopal8058
    @aswathyvenugopal8058 5 місяців тому +2

    All positive energies are accepted into my life ❤❤❤❤ strongly claim our reunion ❤❤❤❤❤❤
    Waiting for him ❤❤❤
    Thank you universe ❤❤❤

  • @Jaseeranissam
    @Jaseeranissam 5 місяців тому +2

    Thank god🙏🏻
    Thank u universe🙏🏻
    I claim this positive energy🙏🏻 i strongly claim reunion with my person🙏🏻🙏🏻🥹

  • @hareeshlal9140
    @hareeshlal9140 5 місяців тому +2

    Riding ഒരുപാട് ഇഷ്ടപ്പെട്ടു❤❤

  • @aaravprajeesh7455
    @aaravprajeesh7455 5 місяців тому +2

    എന്റെ pre എല്ലാ സത്യങ്ങളും മനസിലാക്കി എന്നിലേക്ക്‌ തിരിച്ചു വന്നതിനു നന്ദി univers ഞാനാണ് ശെരി എന്ന് മനസിലാക്കിയതിനു നന്ദി എന്നിലേക്ക്‌ പൂർണമായും വന്നതിനു നന്ദി univers എന്നെ ആത്മാർഥമായി സ്നേഹിക്കുന്നതിനു നന്ദി ആരാണോ ഞങ്ങൾക്കിടയിൽ പ്രേശ്നങ്ങൾ ഉണ്ടാക്കിയത് അവരുമായുള്ള ബന്ധം പൂർണമായും ഒഴിവാക്കിയതിനു സത്യം എത്രയും പെട്ടെന്ന് മനസിലാക്കിക്കൊടുത്ത univers നന്ദി

  • @GUNAVARDHANANMP
    @GUNAVARDHANANMP 5 місяців тому +1

    എല്ലാം മനസിലാക്കി തിരിച്ചു വരും അവൾ, ഞാൻ അവളെ മനസിലാക്കിയത് പോലെ ആർക്കും മനസിലാക്കാനോ ഉൾകൊള്ളാനോ കഴിയില്ല 100%ഉറപ്പാണ്, പിന്നെ എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ, താങ്ക്യു യൂണിവേഴ്സ്& താങ്ക്യു മാം, എല്ലാ പോസിറ്റീവ് എനെർജിയും ലൈഫിലേക്ക് അട്രാക്ട് ചെയ്യന്നു,

  • @PadhmaPriya-gb8pz
    @PadhmaPriya-gb8pz 5 місяців тому +1

    Ivide parayunnathellam100%സത്യമാണ്,😊

  • @anithasanand9028
    @anithasanand9028 5 місяців тому +1

    I strongly claim the positive energy in this reading.. thank you Universe... Thank You God...

  • @shylajashibu3677
    @shylajashibu3677 5 місяців тому +1

    ഇത് എല്ലാം എനിക്ക് ഉള്ളത് ആണ്മാം പറഞ്ഞപോലെ ബ്ലാക് മാജിക്കെല്ലാം മാറി പോകണേ ഭഗവാനെ 🙏🙏🙏

  • @GeethaMini-h5i
    @GeethaMini-h5i 2 місяці тому

    Thanku univers, thanku, , thanku

  • @ShijeshV-q4k
    @ShijeshV-q4k 5 місяців тому +4

    തിരിച്ചു വരണം ഞാൻ കാത്തിരിക്കുന്നു ഒന്ന് വിളിച്ചാൽ മതി ആയിരുന്നു ❤😢😢😢❤

  • @sheelabernard936
    @sheelabernard936 5 місяців тому +1

    Thank you God, angels, universe and thank you Maam for this positive reading and I strongly claim this beautiful energy ❤❤❤❤❤.

  • @Veena-k6w
    @Veena-k6w 4 місяці тому +2

    സത്യം ആണ് എല്ലാം 🙏

  • @pocotv799
    @pocotv799 5 місяців тому +1

    Thank you❤❤🙏❤ universe🌌🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤❤🌹❤ ageless❤❤
    Thank you❤🌹🙏❤ madam❤❤

  • @habeebi3459
    @habeebi3459 Місяць тому

    Ejenmammonnijan vithi undavane avanenne orikalum marakaruth ente avshakal avanum ariyatte ente snehavum avan manasilakatte thankiyuubunveysss❤❤❤❤❤❤

  • @bilnabalakrishnan2993
    @bilnabalakrishnan2993 5 місяців тому +1

    Thank you universe thank you angles thank you mam 😊🙏enik universe thannittulla ella anugrhthinum nani 💖🙏

  • @godvinjithu2148
    @godvinjithu2148 5 місяців тому

    എല്ലാം universe അറിയുന്നു... 🙏🙏❤️😍

  • @shameenaujwal7837
    @shameenaujwal7837 5 місяців тому +1

    I strongly claim reunion with my person ❤ thank you universe ❤❤❤ thank you mam ❤❤❤

  • @bijulasasi9809
    @bijulasasi9809 5 місяців тому +1

    Thanks universe strongly claim all positive energy ❤❤❤❤❤❤❤❤

  • @alphonsaanusha247
    @alphonsaanusha247 5 місяців тому +1

    Thank you Universe ❤

  • @ShobhaShobha-s5t
    @ShobhaShobha-s5t 5 місяців тому +1

    Thank you universe❤❤thank you divine❤❤thank you angel ❤❤❤thanks mam🥰

  • @RaniRani-xt9rg
    @RaniRani-xt9rg 5 місяців тому +1

    Thanks മാം ♥️🥰♥️, thanks univers, ♥️🥰♥️, thanks my person♥️🥰♥️

  • @sarithasar7195
    @sarithasar7195 5 місяців тому

    🙏🙏🙏🙏🙏njan universenodu orupadu prarthikunnundu💕🙏🙏🙏🙏🙏🙏🙏🙏🙏

  • @dhanyapramod3004
    @dhanyapramod3004 5 місяців тому +2

    Thank u universe
    Thank u divine

  • @anshadanu-zr6sh
    @anshadanu-zr6sh 4 місяці тому +5

    ആ ശബ്ദം ഒന്ന് കേൾക്കാൻ വളരെ അതികം ആഗ്രഹം തോന്നുന്നു

  • @usharanir2042
    @usharanir2042 5 місяців тому +1

    Thankyou maaam 🌹🌹🌹🌹🌹
    Thankyou univers 🙏🙏🙏🙏🙏
    Thankyou divine 🙏🙏🙏🙏🙏🙏
    Thankyou Angeles 🙏🙏🙏🙏🙏
    Thankyou ❤️❤️❤️❤️❤️❤️❤️❤️❤️

  • @shylashyla9766
    @shylashyla9766 5 місяців тому +3

    ശരിയാണ് ഞാനും ഒരാളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് കാരണം ഞങ്ങൾ തമ്മിൽ പലതും പങ്കുവെച്ചു കാരണം അതുപോലെയാണ് ആ ഒരു സ്നേഹം ഇപ്പോൾ ചെറിയ ഒരു അകൽച്ച എന്ത എന്ന് അറിയില്ല കാത്തിരിക്കും ഞാൻ വരുന്നത് വരെ 🙏🙏

    • @LeenaLeenaa-v8n
      @LeenaLeenaa-v8n 5 місяців тому

      Parayunna Ellam carecte aane.breake aayi veshamam undarunnu.eppoll therechu vannu.eanna velekkum athu mathi

    • @nandaasahay1996
      @nandaasahay1996 5 місяців тому

      ആഗ്രഹിക്കരുത്, വെറുതെ ആണ്. ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ കണ്ണുനീർ മാത്രം ആണ് ഫലം

  • @SheejaAnilkumar-vw8zm
    @SheejaAnilkumar-vw8zm 5 місяців тому

    എനിക്ക് ഈറീഡിംഗ് കേട്ടപ്പോൾ പോസറ്റീവ് നെർദി കിട്ടി മാം താക്യൂ മാം.❤❤❤

  • @milandharmaraj6228
    @milandharmaraj6228 5 місяців тому +1

    Thankyou universe 🙏🙏🙏❤thankyou divine🙏🙏🙏❤️thankyou god🙏🙏🙏❤thankyou angel🙏🙏🙏❤️thankyou mam🙏🙏🙏❤️

  • @Lavannya5287
    @Lavannya5287 5 місяців тому +1

    Thank you universe ❤🙏

  • @SujaS-ku7ft
    @SujaS-ku7ft 5 місяців тому +1

    Thanku mam🙏🙏🙏

  • @Sepharin
    @Sepharin 5 місяців тому

    😀 ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങൾ തുടർന്നുകൊള്ളാം...താങ്ക്യു മാഡം🙏
    താങ്ക്യു മൈ യൂണിവേഴ്സ് ✝️
    താങ്ക്യു ഏയ്ഞ്ചൽസ് 🪔
    താങ്ക്യു ആൻസെസ്റ്റേഴ്സ് ❤️

  • @babus6700
    @babus6700 5 місяців тому +1

    നന്ദി 🙏 അവിശ്വനീയം 🙏🙏🙏🙏🙏🙏🙏

  • @SanthiSurendran-r2q
    @SanthiSurendran-r2q 5 місяців тому

    Thank you universe🙏🙏🙏
    Thanks God 🙏🙏🙏
    I strongly claim this positive reading🙏🙏🙏

  • @kalyaniakshara
    @kalyaniakshara 5 місяців тому +1

    Thank you universe

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 5 місяців тому

    ഈ readingl പറഞ്ഞ എല്ലാം postive എന്റെ lifelek actoret ചെയുന്നു thanks universael thanks universael thanks universael but reiuion vekam akunnthil thanks universael thanks universael thanks universael 🙏🙏🙏🙏

  • @psrajan6702
    @psrajan6702 5 місяців тому

    Thank you
    Thank you
    Thank you Univers

  • @Khushikhushi-r4r
    @Khushikhushi-r4r 5 місяців тому +3

    12 വർഷത്തെ ജീവിതമാണ് ഇപ്പോൾ വിളിക്കുന്നില്ല msg ഇല്ല എനിക്ക് സമനില തെറ്റി പോകുകയാണ് എനിക്ക് ഒരു msg സ്നേഹത്തോടെ അയയ്ക്കാൻ ആൾക്ക് തോന്നണേ 🙏🙏🙏😭😭😭

  • @anitha-x4o
    @anitha-x4o 5 місяців тому +1

    താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️

  • @pranavdiya3292
    @pranavdiya3292 5 місяців тому

    താങ്ക്സ് you universe thanks mam🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepaliju-x8f
    @deepaliju-x8f 5 місяців тому

    Ente appakku aaline ishtamayirunnu.. Ipo appa jeevichiripilla... Mam.. Innale jan appaye.. Pathivilum kooduthal... Ormicha.. Divasamayirunnuee🙏🙏🥰🥰. Thanks... Universe &mam🙏🙏🙏

  • @sharadhav2265
    @sharadhav2265 5 місяців тому +1

    ❤❤❤🎉🎉🎉താങ്ക് യൂ universe

  • @SheebaR-z1c
    @SheebaR-z1c 5 місяців тому

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @HarithaSnair-i6t
    @HarithaSnair-i6t 5 місяців тому +3

    Enne onn vilichalamthy. Deshyamilla. Ipozhum ishtama😥

    • @njitha
      @njitha 5 місяців тому

      എന്നെയും 🥲എന്നെ പറ്റിക്കാൻ ആണെങ്കിൽ പോലും ഞാൻ koode ഉണ്ട് എന്ന് മാത്രം പറഞ്ഞാൽ മതി ആയിരുന്നു

  • @vijunath3521
    @vijunath3521 5 місяців тому

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @riyassain1188
    @riyassain1188 5 місяців тому

    Yes enikurapund swanthan thettukal
    Manassilaki athrayum vegam varum... Ennu,,,, thank you universe thank you thank you so much

  • @PriyaJose-t2j
    @PriyaJose-t2j 5 місяців тому

    Thank you universe നന്ദി..നന്ദി.
    നന്ദി

  • @ammu-og2ch
    @ammu-og2ch 5 місяців тому

    Thirichu varum urappa kazhinjaa days ill njan anubhavichathellm universe inu ariyam athonduu universe konuvarum thank u universe ❤️🙏

  • @RatnakarannairPRKnair
    @RatnakarannairPRKnair 5 місяців тому +4

    രണ്ടു വർഷം ആയി .എന്നെ ബ്ലോക്ക് ചെയ്തിരിക്കയാണ് .
    വരുന്നെങ്കിൽ വരട്ടെ
    Thank you universe 🌹

  • @GeethaMini-h5i
    @GeethaMini-h5i 2 місяці тому

    Thanku mam❤

  • @Devusvichu
    @Devusvichu 5 місяців тому +1

    Thank you universe.. thank you mom..

  • @sarithasar7195
    @sarithasar7195 5 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤thanku mam

  • @VappuUk-mb9dl
    @VappuUk-mb9dl 5 місяців тому +2

    Thank you universe ❤🙏2 month aayi no contact etrayulm pettenn reunion indavan prarlthikunnu

  • @RamyaJinn
    @RamyaJinn 5 місяців тому

    Ethrayum pettannu ente aduth thirich Varane univers 🙏🙏🙏

  • @manugopinath9517
    @manugopinath9517 5 місяців тому

    ❤ ethilparanja Ella positive Karyangalum njan ente lifilekku attract cheyyunnu ❤ thank you ❤ universe ❤❤❤🦋🦋🦋🙏🙏🙏

  • @DIFINABIJOY
    @DIFINABIJOY 5 місяців тому

    Madam paranja karyangal correct aanu thank you.

  • @SreejaTT-j7o
    @SreejaTT-j7o 3 місяці тому

    Sreeja
    Ee paraeja kareyangalokkeyum sathyam ane

  • @Shobana-ly6ys
    @Shobana-ly6ys 5 місяців тому

    നന്ദി യൂണിവേഴ്സ്

  • @MuraliMurali-my4wn
    @MuraliMurali-my4wn 5 місяців тому +1

    Yes correct 💯💯

  • @omanakutaly1742
    @omanakutaly1742 4 місяці тому

    Thanks
    Fir..this..+ve
    Reading❤

  • @krishnakannan8537
    @krishnakannan8537 5 місяців тому

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Ente ettan ethrayum pettannu ente arikilek thirich varatte ❤
    Thank you Universe❤
    Ente ettanu vendi waiting anu njn😢
    Thank you Universe ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Thank you Universe ❤

  • @jayasreesree8715
    @jayasreesree8715 5 місяців тому

    Thank you god🙏 Thank you universe🙏🙏🙏

  • @SarithaShinedas
    @SarithaShinedas 5 місяців тому

    Thank you universe 🙏🏻. Thank u mam🙏🏻

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 5 місяців тому

    Thanku🙏🙏🙏🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 5 місяців тому

    Yes positive enarge kitti ok

  • @shakeelasheriff6096
    @shakeelasheriff6096 5 місяців тому +1

    💯 correct ❤

  • @rekhapravi-ye9jc
    @rekhapravi-ye9jc 5 місяців тому

    Thank you universe thank you God thank you angels thanks mam postivaya ella kariyangalum njan ente jeevithathil attract cheyyunnu thank you thank you thank you

  • @SashiPottanmala
    @SashiPottanmala 3 місяці тому

    എന്റെ കാര്യം 90%സത്യം ആണ്

  • @vijunath3521
    @vijunath3521 5 місяців тому

    Thank you universe 🙏🏻🙏🏻🙏🏻

  • @chandhu-uj2gb
    @chandhu-uj2gb 4 місяці тому +1

    സത്യമാണ് പറയുന്നദ് ഇന്നലെ എന്നെ വിളിച്ചു അവൻ സന്തോഷം

  • @Rajilabalan
    @Rajilabalan 5 місяців тому +4

    എന്നെ മനസ്സിൽ ആക്കി തിരിച്ചു വരണം 🙏🙏🙏

  • @anithaindira5585
    @anithaindira5585 5 місяців тому +1

    🙏🕉️🙏I strongly claim positive energies coming towards me🙏🕉️🙏Thank you Universe for bringing happiness in my relationship with my person 🙏🕉️🙏

  • @VijayalakshmiP-sj4xr
    @VijayalakshmiP-sj4xr 5 місяців тому

    Thankyou❤❤❤❤ വളരെ ശരിയാണ്❤❤❤❤❤

  • @dailyhomevlog1437
    @dailyhomevlog1437 5 місяців тому

    Thank God nallathe sambhavikumenne vishvasikunnu

  • @geethavenugopal126
    @geethavenugopal126 5 місяців тому

    Excellent reading.❤

  • @NirmalaNirmala-eb4qv
    @NirmalaNirmala-eb4qv 5 місяців тому +1

    Mamm ynnya14 thalikattiya bharthave anu njan oru thattum chaithilya ee thread parttyaum yantya kattiyavarum purathanu aa parttyku 2 makkalumundu makkaleyum katty hu avarkkum 2 kujugal undu enganyanu oru bhandha ullathai parjirunila njan yariju chodhichapol sama ettum ella yanum parju evar 2 parum gelfelanu kazhija onam athinu 2 parum nattil anu orumicchu jeevichum njan akakya thalarnu njan bhradhu mathiri oru rogiyanu yanum hospitalil anu eni jeevikan am yanu agrahikunila OK mam

  • @snekha6747
    @snekha6747 5 місяців тому

    Thanks for the information Thank you God 🙏🙏🪷🌿💞

  • @sajeenaseena9388
    @sajeenaseena9388 5 місяців тому +2

    യൂണിവേഴ്സ്🙏🙏🙏

  • @RemyaDas-z1f
    @RemyaDas-z1f 3 місяці тому +1

    Sound onnu kelkkan njan orupadu agrahikkunnu😢