Це відео не доступне.
Перепрошуємо.

അവൻ/അവൾ നിങ്ങളെ miss ചെയ്യുന്നുണ്ടോ?!! Do they miss you!!?😓😍🤔

Поділитися
Вставка
  • Опубліковано 20 гру 2020
  • welcome to my channel🙏
    #333magicwordsmalayalam #Dotheymissyou
    #love #future #malayalam
    Time stamps 👇
    pile1- 💙 1:34
    pile2- 💙 7:54

КОМЕНТАРІ • 189

  • @dhanesh9299
    @dhanesh9299 2 роки тому +73

    ഇതൊക്കെ കണ്ടിട്ട് വീണ്ടു പഴയതു ഓർത്തു ദുഃഖിക്കാൻ അല്ലാതെ വേറെ ഒന്നും നടക്കില്ല ഇത് വിശ്വസിച്ചാൽ ചിലപ്പോൾ വീണ്ടും മണ്ടനാകുമോ എന്നൊരു തോന്നൽ

  • @saneeshidukki7851
    @saneeshidukki7851 2 роки тому +100

    എല്ലാം സത്യമാണ് sis. But ഇതൊന്നും ആ പിശാശ് ഒരിക്കലും സമ്മതിക്കില്ല. ഞാൻ ശരിക്കും മടുത്തു.

    • @anjumarina3264
      @anjumarina3264 2 роки тому +3

      😁

    • @praleeshgladiator307
      @praleeshgladiator307 2 роки тому +1

      🤣🤣🤣🤣🤣🤣🤣

    • @minusebastian4189
      @minusebastian4189 2 роки тому +1

      😃😃😃

    • @sreelakshmi.r819
      @sreelakshmi.r819 2 роки тому +1

      Uff😂

    • @manugovindgovind6488
      @manugovindgovind6488 2 роки тому +7

      ഇതു തന്നെയാ അളിയാ... എന്റെയും problem... സമ്മതിച്ചു തരില്ല ഇവളുമാർ... കല്ലാണ് ഇവരുടെ നെഞ്ചിൽ എന്ന് തോനുന്നു.

  • @seethapulappattaseethapula2046
    @seethapulappattaseethapula2046 2 роки тому +14

    നിങ്ങൾ പറഞ്ഞതൊക്കെ സത്യം. നിങ്ങളുടെ നാവ് പൊന്നാവട്ടെ.

  • @anjuar7515
    @anjuar7515 2 роки тому +8

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല....2nd കാർഡ് വളരെ ശെരിയായിട്ടുള്ള കാര്യങ്ങളാണ്... ശെരിക്കും ഓരോ വാക്കുകളും നന്നായി feel ചെയ്യുന്നുണ്ട്.. ഒരുപാട് postive vibes തരുന്നുണ്ട് കാത്തിരിക്കാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നത് പോലെ.... ദൈവികത നിറഞ്ഞു നിൽക്കുന്നു.... ഇനിയും നല്ല videos prathekshikkunnu negative ആയാലും positive ആയാലും ഒരുപോലെ accept ചെയ്യും ഈശ്വരൻ സമൃദമായി അനുഗ്രഹിക്കട്ടെ..... ഒരിക്കൽ കൂടി നന്ദി നന്ദി നന്ദി......

  • @AS-dt1le
    @AS-dt1le 2 роки тому +17

    എനിക്ക് എന്നെ കുറിച്ച് തെന്നെ പറയും പോലെ തോന്നി, എല്ലാം സത്യം ആയിട്ട് തോന്നി, ഇത് enta കാര്യം തന്നെ, ഒരു പാട് നന്ദി, thanks, for യൂണിവേഴ്സ്, thank u God

  • @sumisasikumar9221
    @sumisasikumar9221 2 роки тому +11

    എനിക്ക് ആദ്യം attraction തോന്നിയത് navy blue ആയിരുന്നു. But മനസ്സ് വീണ്ടും കൊണ്ടുപോയത് Sky blue വിലേക്കാണ്. അപ്പോ കറക്റ്റ് ആയിരിക്കും.

  • @rasheedshahul6982
    @rasheedshahul6982 2 роки тому +10

    യൂണിവേഴ്സ് ഞങ്ങളെ ഒരുമിപ്പിക്കും യൂണിവേഴ്സ്ൽ വിശ്വസിക്കുന്നു.

  • @sumizvibes6556
    @sumizvibes6556 Рік тому +4

    എന്താണ് സത്യമെന്നു പടച്ചോന് മാത്രേ അറിയൂ എന്നും ഒരു ബെസ്റ്റ് ഫ്രണ്ട് ആയി കൂടെ ഉണ്ടായാൽ മതി.

  • @LathaLatha-du6yl
    @LathaLatha-du6yl 2 роки тому +15

    2 nd card correct. Thank you universe 💕 Thank you chechi 💖

  • @salumol2921
    @salumol2921 2 роки тому +21

    2card💯💯💯👌👌👍👍👍🙏💯അവനു ഇടക്ക് ഉള്ളതാ ഇങ്ങനെ ഒരു പിണക്കം.. എന്കിലും ഒരുപാട് സ്നേഹം ഉണ്ട് 🌹🌹🌹

  • @mrmagicmachine-sl4pf
    @mrmagicmachine-sl4pf 2 роки тому +11

    Enneya thechittu poyatha Thirichu vannu but njan paranju vittu 😞 ippo kataa missinga pattanilla
    Ine varuo 🥺

  • @anandluvsnow
    @anandluvsnow 3 роки тому +30

    I don't know if she miss me badly or not, but I miss her very badly 😢

    • @vichuandvamiscastle6838
      @vichuandvamiscastle6838 2 роки тому +1

      Correct

    • @dhanesh9299
      @dhanesh9299 2 роки тому +3

      നമ്മളുടെ കാര്യങ്ങൾ സത്യമാണ് but അവരുടെ കാര്യത്തിൽ എനിക്ക് സംശയം ഉണ്ട്

  • @statusvediosbymalu1538
    @statusvediosbymalu1538 2 роки тому +4

    Card 2 vere tarotsilum enik same thanneya reading... So really really increasing my confidence level.. 😍4-5daysil varum bcoz ennod time chodchitnd ath vare.. Athinu positive response aakumenn ipo urappayiii😍😍

  • @krishnavp6657
    @krishnavp6657 Рік тому +1

    Second card 😭sherikum orupad miss cheyanindd onn vanal mathii chechi paraje oke correct annu

  • @beanangel6622
    @beanangel6622 3 роки тому +12

    Thirdparty video 👌Accurate reading👌Thanku❤Cancer love relatiinship video cheyamo...

  • @evanblocks4907
    @evanblocks4907 2 роки тому +1

    മാഡം പറഞ്ഞ രണ്ടാമത്തെ കാർഡ് യൂസ് ചെയ്തത് എനിക്ക് എന്റെ ജീവിതത്തിലെ കുറെ കാര്യങ്ങൾ ആണ് Thku🥰

  • @rajeeshkp4730
    @rajeeshkp4730 2 роки тому +3

    First :Pile:Super - Super 👍❤️❤️❤️
    Thank you universe 🙏❤️❤️
    Thank you 😀😀

  • @praveens9043
    @praveens9043 2 роки тому +9

    2nd card.
    Thank you maam 🌹❤️

  • @beanangel6622
    @beanangel6622 3 роки тому +6

    Pile 1❤❤Thanku❤daily videos idane❤waiting

  • @monula3633
    @monula3633 10 місяців тому

    2കാർഡ് പറഞ്ഞത് പോലെ തന്നെ സംഭവിക്കന്നെ മഹാദേവാ 🙏

  • @nihalashafeek-hq7gz
    @nihalashafeek-hq7gz Рік тому +1

    ചേച്ചി കേൾക്കാൻ നല്ല സുഖണ്ട് അവന്ക് അങ്ങനെ തന്നെ ആയ മതിയായിരുന്നു 🙄

  • @jibyjacob1280
    @jibyjacob1280 Рік тому +1

    Sky blue.... 💙💙💙💙

  • @remyaremya1199
    @remyaremya1199 Рік тому +1

    Thank you universe 🙏🙏🙏 maam paranjathu ellam correct aanu...Avan thirichu varum ❤️❤️❤️

  • @ramananu1305
    @ramananu1305 2 роки тому +10

    കുട്ടികൾ ഇല്ലാത്ത ദബതി കൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ

    • @anaghasree7657
      @anaghasree7657 2 роки тому

      Watch manifestation videos.
      Search : how to manifest a baby
      It works

  • @sangeethasangeetha1830
    @sangeethasangeetha1830 3 роки тому +11

    I miss him😪

  • @aashworld5894
    @aashworld5894 2 роки тому +6

    ഇപ്പോൾ കേൾക്കാൻ നന്നായിരിക്കുന്നു, ഇംഗ്ലീഷ് വല്ലാതെ mix ചെയ്തു സ്റ്റൈലിഷ് ആയി സംസാരിക്കാൻ ശ്രെമിക്കുമ്പോൾ കേൾക്കാൻ തന്നെ തോന്നുന്നില്ല

  • @mussafferm66
    @mussafferm66 2 роки тому +3

    Pile 2
    Nta dhaivae........
    Enthokkaya njan ee kelkkunnath.......
    Uffffff......

  • @Anjuusachu
    @Anjuusachu 2 роки тому +2

    കേൾക്കാൻ നല്ല രസമുണ്ട്

  • @vijikrishna3549
    @vijikrishna3549 2 роки тому +5

    Kelkkan endhu rasamannu

  • @remyaaji4451
    @remyaaji4451 3 роки тому +4

    I affirm, iam doing affirmations, to get, my second pile

  • @shilpa.v6928
    @shilpa.v6928 2 роки тому +3

    Nammal orale kurichu think cheythu erunja. nammuda thoughts avark ariyan patuo.

  • @linilini3191
    @linilini3191 2 роки тому

    🤩Halo redig ellam seriyanu mole valare sugamulla kariyangal
    Ethellam nadannalmathi molutty👍🙏🙏🙏

  • @seemabiju9817
    @seemabiju9817 2 роки тому +3

    Entachooo,, !!!!!!!!!!! Entha parayuka very very true thank you,second,its lovely hubby,❤❤❤❤❤🥰🥰🥰 thank youuuu so much love you. He is in kuwait

  • @susaranya284
    @susaranya284 3 роки тому +4

    Chechi ee vedio ippo aan watch cheyunath ithile karyngl ippo ollathano atho vde ittapoyullatho

  • @nidhiyanijil9561
    @nidhiyanijil9561 2 роки тому +3

    1st card . Thank you universe 🌈

  • @anjanak2519
    @anjanak2519 2 роки тому +2

    Sky blue ❤️ aalu parunna pole aanu ningalum parnjathu .... Enike vere orale ninde sthanathu kanan patila ..Enike vere frnds onula niye ullu parnja oke same aanu thanku..Epol 2 week aayi midan patunilla 😒😒😒😒 marumayirikum le.....

  • @bindhujasajan9463
    @bindhujasajan9463 2 роки тому +5

    വളരെ crct എന്റെ life പറയുന്ന പോലെ... ഇത് വളരെ crct ആണ്..

  • @vijikrishna3549
    @vijikrishna3549 2 роки тому +3

    Arrange marriage aairunnu. Epol aakannu erikukayannu. Ethrayum sneham undo.viswasikyan pattunnilla

    • @dhanesh9299
      @dhanesh9299 2 роки тому

      എനിക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല

  • @vmaxmedia2470
    @vmaxmedia2470 2 роки тому +5

    2 Yes

  • @surijab8974
    @surijab8974 2 роки тому +1

    Good message. 👌

  • @Lalisaji6000
    @Lalisaji6000 2 роки тому +2

    2 nd card accurate ahnu but enne ella social media ilum block cheythu...iyaduth fb il request ayachapol athilum will he reconcile?

  • @sarath.7920
    @sarath.7920 2 роки тому +2

    Oru thett karanam pirinjupoya Frandippinne thirike kond varan enthekilum vazhi undo chechi

  • @sunithaparu8817
    @sunithaparu8817 2 роки тому +1

    Thank you correct reading👍

  • @artgallery721
    @artgallery721 2 роки тому +3

    Thank you madam ❤️

  • @aleena5439
    @aleena5439 2 роки тому +2

    One side love very വേണ്ടി oru video cheyumo

  • @bilnabalakrishnan414
    @bilnabalakrishnan414 3 роки тому +9

    Sky blue ❤thank you so much mam

  • @bindhukt2919
    @bindhukt2919 3 роки тому +4

    Second. Anu. Ennit. Vilichitt. Edukkunnillallo

  • @paulsteena6468
    @paulsteena6468 2 роки тому +4

    നമ്പർ കിട്ടുമോ താൻ പറഞ്ഞ കാര്യം നുറു ശതമാനം സത്യം ആണ്

  • @parvathikr1740
    @parvathikr1740 2 роки тому +1

    Parayan.vakkugal.ella.super.Reading.mam.🌹👍👌👌💞❤💞👏👏👏

  • @nagmasulthana832
    @nagmasulthana832 2 роки тому +2

    Sharikkum sathyaanu to
    Entammoooo Enikku vishwasikkaan
    Pattanilla.... Sathyaanu...

  • @akhilaunnimaya371
    @akhilaunnimaya371 2 роки тому +2

    Chechi personal reading ethra roopaya

  • @aadhiaadhi4089
    @aadhiaadhi4089 3 роки тому +2

    Carmic relationship കുറിച്ച് വീഡിയോ ചെയ്യാമോ

  • @aji-thestoryteller7242
    @aji-thestoryteller7242 2 роки тому +5

    ന്റെ തമ്പുരാനെ 💙

  • @mrmagicmachine-sl4pf
    @mrmagicmachine-sl4pf 2 роки тому +5

    2nd 💯🥺😞

  • @renjirenjith3512
    @renjirenjith3512 2 роки тому +1

    2 card , ellm sathymanu, but oriklum orumikumonu ariyilla, cast, avalde sahacharym onnum, engilum Universne viswasikunu... 😭

  • @pinkpallu6502
    @pinkpallu6502 2 роки тому +1

    1st 🖤
    Varatte😊😊

  • @dhanyavk3623
    @dhanyavk3623 2 роки тому +2

    Enik viswasikan kazhiyanilla enkrym avande avastha

  • @sandhyasreekumar3918
    @sandhyasreekumar3918 2 роки тому +2

    Second part ayirunnu...sathyano ente x anu but enne venda paranju poyatha...pulli misa chyyunno enne...

  • @munnasworld3174
    @munnasworld3174 2 роки тому +2

    സെക്കൻഡ് ആണ് ചൂസ് ചെയ്തേ, എന്നാലും ഇപ്പൊ അതാരായിരിക്കും,

  • @binuponappan6865
    @binuponappan6865 2 роки тому

    100% true. . God bless u my sister. !!

  • @arashapn686
    @arashapn686 2 роки тому +3

    Thank you

  • @vijikrishna3549
    @vijikrishna3549 2 роки тому +4

    2nd cards

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому +1

    2റീ ഡി ങ്, അ ത് ഇ നി ന ട ക്കി ല്ലാ 🙏

  • @akhilayyappankutty7145
    @akhilayyappankutty7145 2 роки тому +1

    Thanku universe ❤

  • @ramanimv7339
    @ramanimv7339 2 роки тому +3

    ഹായ് എനിക്ക് വളരെ ഇഷ്ടമായി

    • @ramanimv7339
      @ramanimv7339 2 роки тому

      നമ്പർ തരാമോ

  • @meenumeenakshi5125
    @meenumeenakshi5125 2 роки тому +1

    Avan Thirich vannenkil.
    E tarot cardinte shakthi kanichu tharuuuuu...... please

  • @essaelizabath7984
    @essaelizabath7984 2 роки тому +3

    Pile 2 its true💞

  • @aji-thestoryteller7242
    @aji-thestoryteller7242 2 роки тому +3

    ഇത് സത്യം ആണോ maam

  • @Dream-tv9hg
    @Dream-tv9hg 2 роки тому

    ശരിയാണ് ചേച്ചി പറഞ്ഞത് എത്രയോ ശരിയാണ്

  • @sreeragkmanoj3373
    @sreeragkmanoj3373 3 роки тому +4

    Yes correct

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому +1

    സത്യം ആ ണോ 🙏❤️🙏

  • @bijisuresh3866
    @bijisuresh3866 2 роки тому +3

    Super👍🙏

  • @shaboosshabu.9768
    @shaboosshabu.9768 3 роки тому +5

    Chechii ella vedioum ippo aane kanunne engil ippo ullathano vijarikkande..atho vdo itta tymil ulle aano.....ithil paranjathokke ippo ulla situationsin match aane.....

    • @aparna907
      @aparna907 3 роки тому +3

      timeless ann....so eppam kandalum koyappam illa

    • @shaboosshabu.9768
      @shaboosshabu.9768 3 роки тому

      @@aparna907 Tq u dear😍

  • @vijiviji8907
    @vijiviji8907 2 роки тому +2

    Thakyu chechi❤

  • @ajithakp9705
    @ajithakp9705 2 роки тому +4

    ഞാൻ ഇതു കാണാൻ തുടങ്ങി യത് setmper 16 മുതൽ ഇതു എനിക്കു അനുകൂല മാണോ ആർക്കായാലും

  • @rageshr9879
    @rageshr9879 2 роки тому

    Thank you Thank you Thank you UNIVERSE GOD 🙏💗🧡💛❤️💙💕

  • @gourisreepriya5425
    @gourisreepriya5425 2 роки тому +3

    E third party means aranu

  • @jincysusan38
    @jincysusan38 2 роки тому +10

    You said the truth ❤️❤️❤️

  • @sajnasaju487
    @sajnasaju487 11 місяців тому

    Thank you mam ❤️

  • @fathiman438
    @fathiman438 3 роки тому +10

    Da enik ex onnum alla but njan orala dream kanarund nalla vekthamayi . Vere orala patti aalojikkumbam thanna dreamil ulla person kadenn vera . Njanum Ayala miss cheyyem love cheyyem okke cheyyunnu enthada ingana

  • @gopika7777
    @gopika7777 Рік тому

    Thankyou univers 😘😘😘

  • @surendranshivalayam4108
    @surendranshivalayam4108 2 роки тому

    വളരെ നന്ദി

  • @pushpar2270
    @pushpar2270 2 роки тому

    1 st correct. Thank u universe.

  • @chinnuprathan1432
    @chinnuprathan1432 2 роки тому

    Second pile ❤❤❤❤thankyou univers 🙏🙏🙏🙏🙏

  • @vavanvavan239
    @vavanvavan239 2 роки тому

    Thanks you Paranjathokke Sathyam Aahnu Aaal thirichu Vannu

  • @sidheequcp4734
    @sidheequcp4734 2 роки тому

    Block ചെയ്തവരെ തിരിച്ചു കൊണ്ടുവരാൻ എന്തെകിലും വഴി ഉണ്ടൊ

  • @nimishaks5104
    @nimishaks5104 2 роки тому

    Thank you Universe, i believe ..🙏🙏🙏

  • @sandraps9798
    @sandraps9798 7 місяців тому

    First pile claim❤

  • @arashapn686
    @arashapn686 2 роки тому +6

    Chechi എനിക്ക് ഒരാളെ bhayankara ishttayrunnu ഇടക്ക് bhayankara deshyam idak ഒരു പുഞ്ചിരി
    Enne ayalk ishttalla എന്നും tuseday അമ്പലത്തിൽ vararunund ഞൻ ippo അമ്പലത്തിൽ പോവാറില്ല but ella tuse day yum ഞൻ അയാളെ mrng സ്വപ്നം കാണാറുണ്ട്
    അതെന്തെങ്കിലും sign ano plz reply

  • @dineshdhinu9185
    @dineshdhinu9185 2 роки тому +5

    Thalli marikkitto

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому +2

    👌

  • @devikajijeesh9201
    @devikajijeesh9201 2 роки тому

    ith sathyam ayitt thanneya thonniye ❤️❤️ tank you ❤️❤️

  • @jincysusan38
    @jincysusan38 Рік тому

    Is this timeless video

  • @athiraathira1567
    @athiraathira1567 Рік тому

    Njangal no contact situation lu aanu. Mam paranjathu seriyayi varatte

  • @sreejithsreejithsree6186
    @sreejithsreejithsree6186 Рік тому

    Single ഒരു വീഡിയോ

  • @jrrunners5871
    @jrrunners5871 2 роки тому +1

    Paranja pole nnadakko nnokkatte🤣🤣atharinja yente full support indaavum .chechikk

  • @DianaJustin
    @DianaJustin 2 роки тому +2

    Ego ego😍😍

  • @rincymol9910
    @rincymol9910 2 роки тому +1

    1st❤️

  • @simibabu4551
    @simibabu4551 2 роки тому +1

    1st card correct🌹

  • @nittysarabinny5231
    @nittysarabinny5231 Рік тому

    Ethu timeles aano