2006 to 2007 നായികമാർക്കിടയിൽ permanent straightening hit ആയകാലം ...കാവ്യ straightening ചെയ്തു വന്ന ആദ്യ സിനിമ , ഈ സിനിമ ഇറങ്ങി കഴിഞ്ഞു മിക്യ interviewslum അവർ നേരിട്ട ഒരു ചോദ്യം എന്തിനാ straightening ചെയ്തത് പഴയ മുടി ആയിരുന്നില്ലേ നല്ലതെന്നാണ് 😀 ...
ഈ സിനിമയും പാട്ടും പണ്ട് 2007-10 ടീവീയില്‍ കണ്ടത് ഓർമ വരുന്നു. ഈ പാട്ടിന്റെ അവസാനം ഇവരെ ആരെങ്കിലും തട്ടിക്കൊണ്ടു പോവും എന്നാ ഞാൻ കരുതിയ. 😂 പാട്ടിലെ ആ മഴക്കാറും ഉള്ളപ്പോൾ എന്തോ ഒരു പേടി ഉണ്ടായിരുന്നു..🥲ഈ സിനിമ 15 വർഷം കഴിഞ്ഞു... എത്ര പെട്ടന്നാ സമയം പോവുന്നെ.
സത്യം... മലമണ്ട ഒക്കെ ആയിട്ട് ഒരു terror feel എനിക്കും ഉണ്ടായിരുന്നു ഈ പാട്ട് കേൾക്കുമ്പോൾ 😂(Btw, എന്റെ നാട്ടിലും സ്കൂളിലും ഒക്കെ shooting ഉണ്ടായിരുന്നു ഈ സിനിമയുടെ)
വിധുവിന്റെയും റിമിയുടെയും അടിപൊളി ആലാപനം..ഉഗ്രൻ വരികളും.. എത്ര കേട്ടാലും മതിവരില്ല ഈ ഹിറ്റ്പാട്ട്..
Vidhu chettante voice nannayi much aanu Rajuettane
🙋🏼♂️ആരുമില്ലേ 🤔 ഈ പാട്ടൊക്കെ 2024കേൾക്കാൻ..??🎉
ഈ പാട്ടിനോടുള്ള് ഇഷ്ടം പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല ❤
Njan undu bro
Njanum
ജയസൂര്യ ഈ പടത്തിൽ വേറെ ലെവൽ അഭിനയം. അതിശയിപ്പിച്ചു ഒത്തിരി ആ കാലഘട്ടത്തിൽ. 🥰😍.
രാജു ചേട്ടന് വേണ്ടി വിധു ചേട്ടൻ വോയിസ് നന്നായി മാച്ച് ചെയ്യുന്നു
അതിനേക്കാൾ കാർത്തിക്കിന്റെ വോയിസ് അല്ലേ.... എനിക്ക് അങ്ങനെയാണ് തോന്നിയത്
@@radhikadevic4696 Gajani cinemayile orumalai elaveyil neram song
Narene Aanu kooduthal vithu prathap sound matching....
അണ്ണൻ പൊളിയല്ലേ വിധു അണ്ണൻ മുത്ത്... ജയേട്ടനും നന്നായി മാച്ചിങ് ആണ് ഗ്രീറ്റിംഗ്സ് മൂവി സോങ് ഒക്കെ പക്കാ പുലിവാൽ കല്യാണം
Yes
വിധു അണ്ണൻ പക്കാ മെൽറ്റിംഗ് വോയിസ് ഫീൽ ഗൂസ് ബംബ്സ് 🥳🥳
റിമി ടോമി വിധു സ്പർ അരപവൻ പൊന്നു കൊണ്ട് ഈ സോങ് പൊളി
കാവ്യ യുടെ വസ്ത്ര ധാരണം എന്ത് രസം ആണ്, സാരി എല്ലാം 😍🥰
അനന്തഭ്രദം,ക്ലാസ്മേറ്റ്സ്,kangaroo ....പൃഥ്വി &കാവ്യ super jodi♥♥♥
Also kadha
@@jobmathewkurian1241 also vaasthvam
Chocolate too
വാസ്തവം
പൃഥ്വിരാജ് - മീരാജാസ്മിൻ സ്വപ്നക്കൂട് ,ചക്രം.
പൃഥ്വിരാജ്- കാവ്യാമാധവൻ. അനന്തഭദ്രം, കഥ, വാസ്തവം, കങ്കാരു, classmates
പൃഥ്വിരാജ്- നവ്യ നായർ. നന്ദനം, വെള്ളിത്തിര, അമ്മക്കിളിക്കൂട് കലണ്ടർ..
പൃഥ്വിരാജ്- ഭാവന. ദൈവനാമത്തിൽ ,ലോലിപോപ്പ്, ഇവിടെ ,ആദം ജോൺ , പോലീസ്..
പൃഥ്വിരാജ്- റോമാ .ചോക്ലേറ്റ്, ലോലിപോപ്പ് .
പൃഥ്വിരാജ്- ഭാമ.വൺവേ ടിക്കറ്റ്..
പൃഥ്വിരാജ്- സംവൃതാ സുനിൽ റോബിൻഹുഡ്, ചോക്ലേറ്റ്, മാണിക്യക്കല്ല് ,അയാളും ഞാനും തമ്മിൽ ..
പൃഥ്വിരാജ്- പ്രിയാമണി .സത്യം, പുതിയ മുഖം ,തിരക്കഥ...
പൃഥ്വിരാജ്- പത്മപ്രിയ. കേൾക്കാത്ത ശബ്ദം, വീരാളിപ്പട്ട്..
പൃഥ്വിരാജ്- മിയ .പാവാട, അനാർക്കലി ..
പൃഥ്വിരാജ്- പാർവതി തിരുവോത്ത്. എന്ന് നിൻറെ മൊയ്തീൻ ,കൂടെ, മൈ സ്റ്റോറി..
Kavya chechi..a classic actress..no body can replace her..pakaram vekkan aalillla..😘😘
Vidhu and Rimi 👌👌👌👌combination
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕
Nooo
Noooo
ഞാൻ ഉണ്ട് ❤️❤️
Njanum und❤️🥰
2006 to 2007 നായികമാർക്കിടയിൽ permanent straightening hit ആയകാലം ...കാവ്യ straightening ചെയ്തു വന്ന ആദ്യ സിനിമ , ഈ സിനിമ ഇറങ്ങി കഴിഞ്ഞു മിക്യ interviewslum അവർ നേരിട്ട ഒരു ചോദ്യം എന്തിനാ straightening ചെയ്തത് പഴയ മുടി ആയിരുന്നില്ലേ നല്ലതെന്നാണ് 😀 ...
സാധു മിരണ്ടാൾ എന്ന തമിഴ് സിനിമക്ക് വേണ്ടിയാണു കാവ്യ മെലിഞ്ഞതും മുടിവെട്ടിയതും അതിനു ശേഷമാണ് kangaru ചെയ്തത്
Supper song ❤❤❤😂😂
Kavya enthu sundariya😍😍🥰rimichechi voice 🥰😍😍
❤
നമ്മുടെ സ്വന്തം പാലക്കാരി അച്ചായത്തി തകർത്തു ♥️
No she is kananya not in indian Christian
റിമിയേ അല്ലേ ഉദ്ദേശിച്ചത് ♥️
@@Aparna_Remesan അതേല്ലോ.... കാവ്യ പാലാക്കാരി അല്ലല്ലോ 🤗
ഭരണങ്ങാനത്തും അരുവിത്തുറയിലുമൊക്കെ shooting ഉണ്ടായിരുന്നല്ലോ ഈ സിനിമയുടെ.. മൊത്തം ഒരു പാലാ vibe ഉണ്ട് 🙂
@@rejireji5044 enthonnu niyu ethuvade mara koranga parayannu kayuthe kanamaye ennu parajathu catholic llu ninu piriju poyathu Annu mannippe Kottayam achayathikkallu Nalla onadiram catholic Annu mannippe
പണ്ട് കിരൺ tv yil കണ്ടിരുന്ന song...
രണ്ടു പേരും നല്ല മാച്ച്
മഴമണിമുകിലേ...
കള്ളപ്പുള്ളിക്കുയിലേ....
മഴമണിമുകിലേ കൊട്ടിപ്പാടല്ലേ
കള്ളപ്പുള്ളിക്കുയിലേ കൊഞ്ചിക്കൂവല്ലേ
കുരുവികളേ പറയരുതേ...
അരുവികളേ അരുതരുതേ...
ഇളമനസ്സുരുവിട്ട കുറുമ്പെങ്ങും വിളമ്പരുതേ
(മഴമണിമുകിലേ)
പുഞ്ചിരിച്ചു നീയൊന്നു വെറുതെ
പന്തലിച്ചു മോഹമെന്നുയിരേ
പന്തലിച്ച മോഹത്തിന്നരികെ
ചന്തമിട്ട ഞാനിന്നു തനിയേ
കുഞ്ഞുലതയായ് നിന്റെയഴകില്‍
മേയുമൊരു മനസ്സിനു ലഹരി
നിന്റെ മനസ്സിന് സ്വര്‍ണ്ണനിറമോ
ചൂടുമൊരു കനവിനു പുലരി
ഒളികണ്ണെയ്യാതെ അകലെയലയും നിലവേ
(മഴമണിമുകിലേ)
മഞ്ഞുതുള്ളിപോലെന്റെ കവിളില്‍
മെല്ലെ വന്നുചേരുന്ന കുളിരേ
ചന്ദനത്തിന് ചേലുള്ള വനിയില്‍
ചെമ്പകത്തിന് ചോപ്പുള്ള മലരേ
തങ്കവെയിലേ കോടി തരുമോ
നാളെയൊരു പരിണയമറിയാന്
കോലമയിലേ പീലി തരുമോ
നീളെയൊരു മണിയറ മെനയാന്‍
ഒളിയമ്പെയ്യല്ലേ വിരഹമണിയുമിളമാനേ
(മഴമണിമുകിലേ)
24-05-2021
Hi
❤
Rimi chechiiiide voice enthu rasanu kelkkan 😍😍😍
Rimi ❤kavya one of the best combo
സത്യം
സുജാത..... & കാവ്യയും നല്ലതാ
Yes
@@getreadyfordigin...7712 ❤
Sujatha voice
മലയാളത്തിൽ. എക്കാലത്തെയും സുന്ദരി❤❤
*പണ്ട് ഒരുപാട് ഇഷ്ടപെട്ട സോങ്❣️❣️❣️.. ഇപ്പോളും അങ്ങനെ ആണ്..*
എങ്ങനെ ക്കെയാലും കാവ്യാ ഭംഗി ആക്ടിങ് അത് വേറെ ലെവൽ ആണ്
😍😍😍😍
❤️❤️
Sathyam
Sathyam aarkkum replace chyyan aavilla
She was a gem 💎 during that era
Kavyechi ♥️
Kavya energy super🔥🔥🥰 prithvi ❤❤❤
Kavya what a beauty.
Kavya sundariyanu.
Pink saaree KAVYA 😘😍😘😍
Vidhu chetan rimi chechi supr voice Raju chetan kavya chechi supr...
Mazha yil thudangunna Malayalam songs kelkkan entha rasam aanu ellam hits um aanu mazhamani mukiley , mazhavillin neelimachundil , mazha meettum Sruthi meetum , junile Nila mazhayil , mazhaye thoo mazhaye , mazha kond maathram mulaikunna vithukkal , entho mozhiyan und ee mazhakk ennod maathramaayi, ...etc anghane Kure songs vereyum und ellam oormayilla..❤️❤️
Kavya chechi raju ettan super jodiya
Kavya beautifull❤
Rajuettan 💟Kavyechi
കാവ്യ എന്തു സുന്ദരിയാണ്❤️
Sariyanu.
സത്യം എന്നാ തെണ്ടിത്തരം കാണിച്ചെന്ന് പറഞ്ഞാലും ഭയങ്കര ഇഷ്ടം 🙏🏻🙏🏻🙏🏻
Kavya madhavan looks what a beauty in saree's
Kavya Super
Kavya ❤
എന്റെ പൊന്നോ കാവ്യ ചേച്ചി എന്നാ സുന്ദരിയാ കണ്ണെടുക്കാൻ തോന്നുന്നില്ല 😍😍😍
എന്തിനാ... ചേട്ടാ... കാവ്യ ചേച്ചി സുന്ദരി ആയതിനു കണ്ണ് എടുക്കാൻ നോക്കുന്നെ അത് ഉണ്ടേൽ അല്ലെ കാണാൻ പറ്റൂ
😏
Dhilipettan thonippicholum😂
എവിടുന്ന്???, 😜😜😜😜🤣🤣🤣🤣
Yes
ശരീരഭാഗങ്ങൾ കാണിക്കലാണ് സൗന്ദര്യം എന്ന് കരുതുന്ന ന്യൂജൻ നടിമാർ കാണണം കാവ്യയുടെ സൗന്ദര്യം.ഇപ്പോഴത്തെ ഏത് നടിമാരേക്കാളും സൗന്ദര്യം കാവ്യക്ക് തന്നെ
Rajuettan uyirrr🤩🤩🤩
Prithviraj- kavya madhavan
Kangaroo
Kangaroo
Lyrics: vayalar sarath
Music: alex paul
Singer; Vidhu pradhap- Rimi tomi
Raju ❤️
സുപ്രിയ വെരി വെരി ലക്കി..........
പുഞ്ചിരിച്ചു നീയൊന്നു 💛💛💛💛💛💛💛💛💛💖💖💖💖💖വെറുതെ പന്തലിച്ചു മോഹമെൻ ഉയിരേ💛💛💛💛💛💛💛💛💛💖💖 പന്തലിച്ച മോഹത്തിനരികെ ചന്തമിട്ട 💖💖💖💖💖💖💖💖💛💛ഞാനിന്നു കുഞ്ഞുലതയായ് നിന്റെഴകിൽ💖💖💖💖💖💖💖💛💛
Fav song 🎵
Kavyachechiiiiiii.....super jodi
One of my personal favorite.
Super jodi
Kangaroo 🤩😙
My fvt compoo
😍😍
@@sonamathew6248 Kangaroo Lyrics:Vayalar sarath music : alex paul
Singer: Vidhu prathap & rimi tomi
Kavya & Prithviraj
Vidhu annan and Rimu♥️
അത്രേം തിരക്ക് ഉള്ള ബസ്സിൽ കാവ്യയ്ക്ക് side seat കിട്ടി.😁😄🤷 അത് എങ്ങനെ??
പിന്നെ അതിൽ ആ തിരക്കിനടിയിൽ കേറി നിന്നാ പൃഥ്വിരാജിനെ നോക്കാൻ പറ്റുവോ 😜
🤣🤣
Buss ദിലീബ് nte aayirunnu😜 അതുകൊണ്ടാ
@🌸flower🌸 aa businte owner lalu alex aayirunnu adhond seat kodth
ലേഡീസ് സീറ്റിൽ ഇരുന്ന അപ്പുപ്പൻ നെ ഇറക്കിവിട്ടിട് ഇരുന്നു
Childhood favourite 😘vidhu chettan and rimy chechi.. Waiting for a new cover of this from you... ❤️
2007 ഡിസംബര്‍ - ക്രിസ്മസ് റിലീസ് ♥
കഥ പറയുമ്പോള്‍ - കങ്കാരു - ഫ്ളാഷ് - റോമിയോ
Flash എട്ടു നിലയിൽ പോട്ടിയില്ലെ???
@@uckrumonuckroozz8163 yes
@@bilals8530 കഥ പറയുമ്പോള്‍ സൂപ്പര്‍ ഹിറ്റ്. ബാക്കി മൂന്നും ഫ്ളോപ്പ്.,കൂട്ടത്തില്‍ വലിയ പരാജയം ഫ്ളാഷ് ആയിരുന്നു പ്രൊമോഷന് ഒക്കെ വളരെ മോശമായിരുന്നു
@@sreeragssu കങ്കാരു ഹിറ്റ് ആയിരുന്നു
@@koshykattappana3298 അല്ല. പൃഥ്വിയുടെ ചോക്ക്ളേറ്റ് അല്ലാതെ 2007 ല്‍ വേറെ ഹിറ്റൊന്നുമില്ല..
ഇവരെ ഇപ്പോൾ കാണുമ്പോൾ സങ്കടം വരുന്നു. ഇവരായിരുന്നു. ഒന്നിക്കേണ്ടത്. സൂപ്പർ.
grow up when it comes to your thoughts
Ys
Yes..ivar nalla match aan
Ys
Nice songgg
1:09 ee step muthal kochi rajavile pole aan kavyayude dance munthiri padam enna songile ❤
Kavya👌👌👌👌👌👌
Poli song aanu ethra kettalum mathivarilla
Chechiyude eye
Supper❤️❤️🌹🌹
Rimi tomy voice super.... 🥰🥰🥰💖💖💖💖💖💖💖💖
ഈ സിനിമയും പാട്ടും പണ്ട് 2007-10 ടീവീയില്‍ കണ്ടത് ഓർമ വരുന്നു. ഈ പാട്ടിന്റെ അവസാനം ഇവരെ ആരെങ്കിലും തട്ടിക്കൊണ്ടു പോവും എന്നാ ഞാൻ കരുതിയ. 😂 പാട്ടിലെ ആ മഴക്കാറും ഉള്ളപ്പോൾ എന്തോ ഒരു പേടി ഉണ്ടായിരുന്നു..🥲ഈ സിനിമ 15 വർഷം കഴിഞ്ഞു... എത്ര പെട്ടന്നാ സമയം പോവുന്നെ.
Ath innathe kaalathinte problem aan pand mobile phone internet onnum ilathe nadana kaalam ale
സത്യം... മലമണ്ട ഒക്കെ ആയിട്ട് ഒരു terror feel എനിക്കും ഉണ്ടായിരുന്നു ഈ പാട്ട് കേൾക്കുമ്പോൾ 😂(Btw, എന്റെ നാട്ടിലും സ്കൂളിലും ഒക്കെ shooting ഉണ്ടായിരുന്നു ഈ സിനിമയുടെ)
Rimi❤❤
Kavya chechide ente fav song
My fvrt song
ഒരു കാലത്തേ എന്റെ മൊബൈൽ ring tone ❤
2007 ❤
Kavya wow super dileep
പൃഥ്വിരാജിനെയും കാവ്യയെയും കാണാൻ ഒരു പ്രത്യേക ഭംഗിയാണ് ഈ സിനിമയിൽ ❤ നല്ല ജോഡിയും ❤
കുലീഫിനെ കെട്ടിയില്ലായിരുന്നേൽ നീ എത്ര ഉയരത്തിൽ എത്തിയേനെ. കാവ്യാആആആആ😭
Rimikku match aaya song
Kavya chechi nice
Super song
Ysss.. No doubt
Kavya sundari ❤
Super♥️♥️♥️♥️🌷🌷🌷🌷🌷
കാവ്യ 🥰🥰😘😘
Kavyeachi ❤❤❤❤❤
Maayechi
Different song
Super song🥰❤👌👌
Super
❤❤❤❤❤❤❤❤💝
വാഗമൺ ❤
❤❤❤❤❤❤
പ്രിത്വിരാജ് കാവ്യ ❤️
കാവ്യയെ ഏറ്റവും ലുക്ക് കാണാൻ ഈ സിനിമയിൽ ആണ്
anandhabhadhram
Dosth
@@skybee4212 mm
@@sonamathew6248 vayass kurvaan
@@robbertrobbert9731 athee..
ok
Ethu eraghubol Njan 6 kazhinju 7 class avubol vacation appol annu ee flim athupole chocolatum eraghiyathu
Wow sabdda super ❤❤❤
സാരീ 🤍💗💙🖤🤍
😍
Kavi❤️❤️❤️❤️
Beauty de karyattil kavyakke pagaram arum ella....adh orapich parayadhirikyan vayyaa
PLS VOTE prathiraj nte best pair
1.NAVYA NAIR
2.SAMVRUTHA SUNIL
3.KAVYA MADHAVAN
4.MEERA JASMINE
5.MAMTA MOHANDAS
6.BHAVANA
7.PARVATHY
8.ROMA
9.PRIYAMANI
Kavya navya roma best pair for prthiraj
Navya Meera Kavya best pairs of prithvi
Kavya
3 kavya
Navya
Rimi tomy voice...... 😘😘😘😘😘💖💖💖💖
My favourite song 💖💯
സൂപ്പർ പാട്ട് ❤️
Prithi kavya jodi
Katha parayumbol flash romeo kangaroo vijayam annu kathaparayumbol.ithil ella padavum enikku ishtamanu
മഴമണിമുകിലേ
കള്ളപ്പുള്ളിക്കുയിലേ
മഴമണിമുകിലേ കൊട്ടിപ്പാടല്ലേ
കള്ളപ്പുള്ളിക്കുയിലേ കൊഞ്ചിക്കൂവല്ലേ
കുരുവികളേ പറയരുതേ
അരുവികളേ അരുതരുതേ
ഇളമനസ്സുരുവിട്ട കുറുമ്പെങ്ങും വിളമ്പരുതേ (മഴമണി...)
പുഞ്ചിരിച്ചു നീയൊന്നു വെറുതേ
പന്തലിച്ചു മോഹമെന്നുയിരേ
പന്തലിച്ച മോഹത്തിന്നരികെ
ചന്തമിട്ടു ഞാനിന്നു തനിയേ
കുഞ്ഞുലതയായ് നിന്റെയഴകിൽ
പെയ്യുമൊരു മനസ്സിനു ലഹരി
എന്റെ മനസ്സിൻ സ്വർണ്ണനിറമോ
ചൂടുമൊരു കനവിനു പുലരി
കണ്ണെയ്യാതെ അകലേ അലയും നിലവേ (മഴമണി...)
കൊക്കൻ മുണ്ട വായിക്ക മൂണ്ട ഷക്ക ഹോ ഹൊയ്
കൊക്കരിക്ക കോവൈയ്യാ യാഹോ വൈയ്യാ
കൊക്കരിക്ക കോവൈയ്യാ
മഞ്ഞു തുള്ളി പോലെന്റെ കവിളിൽ
മെല്ലെ വന്നു ചേരുന്ന കുളിരേ
ചന്ദനത്തിൻ ചേലുള്ള വനിയിൽ
ചെമ്പകത്തിൻ ചോപ്പുള്ള മലരേ
തങ്ക വെയിലേ കോടി തരുമോ
നാളെയൊരു പരിണയമറിയാൻ
കോലമയിലേ പീലി തരുമോ
നീളെയൊരു മണിയറ മെനയാൻ
ഒളിയമ്പെയ്യല്ലേ വിരഹ മണിയുമിള മാനല്ലേ (മഴമണി..) alphyvipin ❤
Lp schoolil dance chytha song ....nostu
Raajuvettan = വിധു പ്രതാപ്
സിംഹേന്ദ്രമധ്യമം രാഗം
Ee paattu kuttikkaalathu kiran tv yilaanu njaan adhyamaayi ketadhu