2024 ൽ കേൾക്കാൻ വന്നത ഇ പാട്ട് എത്ര കേട്ടന്ന് എനിക്കി അറിയില്ല അത്രക്ക് ഇഷ്ട്ടപെട്ടു പോയി ഇ പാട്ട് എത്ര തവണ കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുകയാണല്ലോ ♥️♥️♥️
പാട്ട് കൊള്ളാം, ഉണ്ണി മുകുന്ദൻ, മമ്മുക്ക, ജോജു.. എല്ലാം ഒരേ പൊളി....... പക്ഷേ ഇടയ്ക്കിടക്ക് വില്ലൻ പൂച്ച അടുക്കളയിൽ കൂടെ നടക്കുന്നപോലെ കാണിക്കുന്നതു ബോർ ആയി
Njangade ponninkudavaa.... Ningade kayyil tharuvanee.......🎉🎉🎉 Oru achantem ammayudem manasu muzhuvan und ee varikalil..... Ponninkudam pole thanne nokkanennu ulla prarthanayum...... Ini ponninkudam pole nokki illenkilum mankudam pole pole erinj udaykkaruthe enna apekshayum😢😢😢
Lyrics 🤠
പട്ടുംചുറ്റി വേളിപ്പെണ്ണ് വരുന്നേ
തപ്പുംതട്ടി പാടാൻ വാ.. നീ അരികേ
മംഗല്യത്തിൻ നാൾകുറിക്കും ദിനമായ്
ചിന്നമരപ്പൂവൽപ്പെണ്ണ് വരവായ്..
കണ്ണിനു കണ്ണിൻ മണിയാ
തിങ്കള് തോൽക്കും കനിയാണേ
ഞങ്ങടെ പൊന്നിൻ കുടമാ
നിങ്ങടെ കയ്യിൽ തരുവാണേ..
ശ്യാമവർണ്ണനോമൽ ഗോപികയല്ലേ നീ
രാമനൊത്തുവാഴും ജാനകിയല്ലേ നീ
മാരനോടു ചേരാൻ സമ്മതമേകണ മംഗളതാമ്പൂലം
കണ്ണിൽ ഇന്നും എൻ മകളേ.. നിൻ താരാട്ടു പ്രായം
പിച്ച പിച്ച വച്ചു നടന്നൂ നീയീ നെഞ്ചിലാദ്യം
കാൽത്തള ചിരിയായ് നീ.. നാൾക്കുനാൾ വളരേ
രാക്കിനാചിറകേറി തിരുമണം വരവായ്..
കല്ല്യാണമെന്നാണ് കൈനോക്കി ചൊല്ലെന്റെ കിളിയേ..
കണ്ണുകളെന്തേ പിടഞ്ഞു ഉള്ളിലെ മോഹം പറയാനോ
ഇന്നലെ വന്നെൻ കനവിൽ ചൊല്ലിയതെല്ലാം കളിയാണോ
കണ്ണിനു കണ്ണിൻ മണിയാ
തിങ്കള് തോൽക്കും കനിയാണേ
നെഞ്ചൊട് ചേർക്കും നിധിയാ
നിങ്ങടെ കയ്യിൽ തരുവാണേ
പെണ്ണേ പെണ്ണേ മിഴിയെഴുതാൻ നിൻ ചാരത്ത് രാവ്
ചുണ്ടിൻ ചെണ്ടിൽ നിറമണിയാനീ മൂവന്തിച്ചോപ്പ്
വാർനിലാ മെനയും നിൻ നാൽമുഴം കസവ്
മാരിവിൽ പണിയും നിൻ അഴകെഴും കൊലുസ്സ്
കല്യാണ നാളിന്ന് പൊന്നായി വന്നല്ലോ വെയില്
കണ്ണിനു കണ്ണിൻ മണിയാ
തിങ്കള് തോൽക്കും കനിയാണേ
ഞങ്ങടെ പൊന്നിൻ കുടമാ
നിങ്ങടെ കയ്യിൽ തരുവാണേ
ശ്യാമവർണ്ണനോമൽ ഗോപികയല്ലേ നീ
രാമനൊത്തുവാഴും ജാനകിയല്ലേ നീ
മാരനോടു ചേരാൻ സമ്മതമേകണ മംഗളതാമ്പൂലം
🤗🤗
😂
കണ്ണിൽ ഇന്നും എൻ മകളേ..
നിൻ താരാട്ടു പ്രായം
പിച്ച പിച്ച വച്ചു നടന്നു നീ
ഈ നെഞ്ചിലാദൃം ......❤️🥰🥰
❤❤❤❤❤
@@anjanark4315ago❤❤❤❤❤❤😊
❤❤❤❤❤
2024 ൽ കേൾക്കാൻ വന്നത
ഇ പാട്ട് എത്ര കേട്ടന്ന് എനിക്കി അറിയില്ല അത്രക്ക് ഇഷ്ട്ടപെട്ടു പോയി
ഇ പാട്ട് എത്ര തവണ കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുകയാണല്ലോ ♥️♥️♥️
🤭Same to you 🙂🙂😍
Song costumes super
ഞങ്ങടെ പൊന്നിൻ കുടമാ
നിങ്ങടെ കയ്യി തരുവാണേ 🎵🎶🥰
എത്ര കേട്ടിട്ടും മതിവരുന്നില്യ
കാൽത്തള ചിരിയായ് നീ…നാൾക്കു നാൾ വളരെ...🎶🎵
My fav👌🏻👌🏻👌🏻
Ee line ringtone download kittumo??
@@jaseenashihad8803 video-mp3 converter use cheythaal nadakkum
അത് കേൾക്കാൻ വേണ്ടിയാണ് ഇപ്പോൾ ഈ പാട്ട് കേൾക്കുന്നത്
Ys
വൈർ ssldld7xms
എനിക്ക് വല്ലാത്തoru ഇഷ്ടം മാണ് ഈ സോങ് ❤️❤️❤️❤️...... 👌👌👌
ഉണ്ണി മുകുന്ദൻ dance ഒരു രക്ഷയില്ല 😚😚🔥🔥
❤
Unnimukundan ntea romantic dance style polichhh my favvvv🥰
വല്ലാത്ത ഫിൽ ആണ് ഈ സോങ് കേൾക്കുമ്പോൾ 😭😭അങ്ങനെ തെ ദിവസം മായിരുന്നു
Unni mukunthan vannapol aanu super song aayathu👌👍
Guest role
ഇക്ക ഈ പടത്തിൽ ഒടുക്കത്തെ ലുക്കാണ് ♥️
Ethu padathilaa ikka look allaathath
@@Positiveviber9025ഡബിൾസ്
ഈ പടത്തിന്റെ name പറയൂ
@@aslamvp9210 rajadhiraja
@@aslamvp9210no name
*2022.. ൽ കാണുന്നു.. വല്ലാത്തൊരു ഇഷ്ടമാണ്🥰🥰🥰 ഈ സോങ്*
ആഹാ ഈ കമന്റ് ഇത് വരെ കണ്ടില്ലല്ലോ എന്ന് ആലോചിക്കുവായിരുന്നു😂
@@susanthms615 Aha... 😂 Njanum... 💞
🙌
V
@@susanthms615 😂😂😂😂
Unnikk e sng..manikuttante kasavani poo mizhi..randum pwoli
Mk
Fvrt song 👌🖤❤️etra vattam kettn ennariyilla 💞
Supper smile 😃
Movie kanadppol pettan ee song kelkkan thonni... Nice song❤❤
ഉണ്ണി മുകുന്ദൻ സൂപ്പർ-👌👌👌👍👍
Ishtaano
❤
Yes
💋💋
@@ranjithkumar1355 😋😋😋
ഈ സോങ് കഴിഞ്ഞിട് ഉണ്ട് ഒരു അടർസീൻ uff രോമജം ഇപ്പോളും ഓർമ വെരുണ്ട് 🔥🔥🔥🔥
അയിന്
Etha padam?
@@moidu147odo rajadhi raja
@@shadiya3030 oh
@@moidu147odo yaah
E song ketta sesham tamil Karthikraja hits onnu kettunokku💞
Karthik Raja is unique
ഞങ്ങടെ പൊന്നിൻ കുടമ ❤️ നിങ്ങടെ കയ്യിൽ തരുവ 😘🎶🎶
2024lil arenkilum undo?
Und
Oo
Illa 😂
ഇല്ല എല്ലാവരും ചത്തു
Ok
ചെവിക്കും കണ്ണിനും കുളിര്മയേകുന്ന song.
മമ്മൂക്ക ഫാൻസ് ലൈക്
💪💪💪💪🤎🤎🤎🤎
2024.....ൽ കാണുന്നവരുണ്ടോ
Karthikinte voice sooper❤️❤️❤️❤️
പാട്ട് കൊള്ളാം, ഉണ്ണി മുകുന്ദൻ, മമ്മുക്ക, ജോജു.. എല്ലാം ഒരേ പൊളി.......
പക്ഷേ ഇടയ്ക്കിടക്ക് വില്ലൻ പൂച്ച അടുക്കളയിൽ കൂടെ നടക്കുന്നപോലെ കാണിക്കുന്നതു ബോർ ആയി
Ayisha👌👌👌👌
സ്ഥിരം കളീശീ.... എല്ലാ ഫിലിമിലും അത് ഉള്ളതാണല്ലോ
😂😂
🤗🤗
ഇ സോങ് കുറെ നോക്കി കിട്ടി 🥰
Nbbb
@@SaparnaJoy 🤔🤔🤔
Unni aan ee pattinte highlight .. Enthoru look aa😍
@@jeffnabenny correct
wt001
Bvh
Sh$$%$/ -
🤣😆😄😀😂😛🤑🤗😜😋🤔❤️💣♿️🚰🏧🦁🍉🍉🍉👥👣
ഉണ്ണീയേട്ടൻ 💘💘💗
കണ്ണിൽ ഇന്നുമെൻ മകളെ നിൻ താരാട്ടുപ്രായം പിച്ച പിച്ചവെച്ചു നടന്നു നീ ഈ നെഞ്ചിൽ ആദ്യം 😌
Hindi actress taniya stanley
She is a Modeliing through various ads
@@ക്ലീൻ്റ്ചാൾസ്sc@1_
@@ക്ലീൻ്റ്ചാൾസ് l
P
Unni chettan❤️❤️❤️❤️
✨️🥳😍🥰❤️
ഉണ്ണിയേട്ടൻ ഫാൻസ് ലൈക് അടിക്കൂ 👍👇
Unni ettan adipoliya🤗❤
Unniettan ishttam ishttam ishttam
ഇതും കൂടി 69 മത്തെ വട്ടമാണ് ഞാൻ ഇത് കാണുന്നത്😊
70 aakitt po😌😌
ഉണ്ണി മുകുന്ദൻ 💞💞💞💞
Mammokka 🔥🔥
Hii
Nijd
Xueg
Bush bsjgcj
സിദ്ദിക്ക് ഇക്ക പൊളിച്ചു കിടു 👍👍👍💃💃💃💃🌹🌹
😂
2024 anyyone like
ഉണ്ണി മുകുന്ദൻ സൂപ്പർ
മമ്മുക്ക സൂപ്പർ ലക്ഷ്മി റായി
My fav actor unniyettan
My fav singer karthik
And fav actresss lakshmi rai
Adipoli😁
@@HariKrishnan-mr4nl mamukka 🤔
Unnimukundhan chettan poliiiiiiii🥰🥰🥰
Unni ettan vera level
@@jeffnabenny unniyettan 😍😍
Unniyettan 😚😚😚
😘😘😘😘😘2025 ലും ഈ പാട്ട് നീങ്ങൾ കേൾക്കുമോ ❤️❤️❤️❤️❤️ like അടിച്ച് പറയു🥰🥰🥰🥰🥰
2023ൽ കാണുന്നു വല്ലാത്തൊരു ഇഷ്ട്ടമാണ് ഈ സോങ് 🥰🥰🥰🎶🎶❣️❣️❣️❣️❣️
Mammooka 💖💕
Njangade ponninkudavaa.... Ningade kayyil tharuvanee.......🎉🎉🎉 Oru achantem ammayudem manasu muzhuvan und ee varikalil..... Ponninkudam pole thanne nokkanennu ulla prarthanayum......
Ini ponninkudam pole nokki illenkilum mankudam pole pole erinj udaykkaruthe enna apekshayum😢😢😢
Kal thala chiriyaake.... Aa bhagam speakril kelkaan vere feel aanu..... Romam salute adikkum❤
ഉണ്ണിയേട്ടൻ 💖🔥🔥🔥🔥
❤️❤️
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤😢😢
👑
Unni mukhundan chettan dance adipoli
Mammotti massanu marana mass😘😘😘😘🥰🥰🥰🥰😗😗😗🔥🔥🔥🔥🔥🔥🔥🔥
Eee song alluvinte yodhavile song aaann enn vijaarich poya njn 😅💞
നല്ല വരികൾ 💖
Penna penna mizhiyazhutha stanza+ unniyettan acting😍😍😍uff
Oru rakshayumillaa🥰🥰
ഇ പാട്ട് 2023 ൽ കേൾക്കുന്നവർ ഉണ്ടോ
പാട്ട് എന്ന് പറഞ്ഞാൽ ഇതാണ് പാട്ട് പൊളി സോങ് എനിക്കി ഒരുപാട് ഇഷ്ട്ടം ആയി 💔💔
Njangalude ponnin kudava ningalude kayill tharruvam..❤️❤️
Unniyettan ishttam ❤️
Unniyettan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
WOW SUPER❤️
Ee patt kura kandavar undakkil oru lik
Unni ettan uyir.🥰🥰
Unni ettane istamullavar like tharan marakaruthu
Katta unniyettan fan
My favorite Superstar -unni mukundan
Karthik 😌❤️
The bride actually looks good without makeup , Tania Stanley
Adaradara kottu song !!!
I love this song very much ❤️❤️❤️
2024 ist comment still loving this song I'm obsessed with it
Anyone in 2021
No
പഴകും തോറും വീര്യം കൂടി കൂടി വരുന്ന ഒരു പാട്ട്
*2024* *ATTENDENCE....!?* ❤️🎉
𝑼𝒏𝒏𝒊 𝒆𝒕𝒕𝒂 🥰❤️❤️❤️😘
Ee songinnanusarichulla dance superrr dance and song polichinn ee filim adipoliyanketto ee pattu padiya singers 🥰🥰🥰🥰😍😍😍😍🥰🥰🥰
My favourite song
My favourite also
My favourite song
പരരലലമപദുപമസ
പരഹുതുഗൂകഹ
@@nikhilsuresh2589 etha manasilayila
Adipoli song 💞💞💞
Very nice... spr music👌👌👌👌
Adipoli song🥰👌✌
എല്ലാവരെ പാട്ടും പൊളിച്ചു
സൂപ്പർ സോങ് 😍🥰🥰
Unniyettan 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
7years munbe ketta paatanu Telugu movie choodan
Yes.. Annu oru marriage video kandu ishtamaya pattu
And rtddjf
Mammokka fans like
😍🌹🌹
2023ൽ കേൾക്കാൻ വീണ്ടും സാധിച്ചു 😁🔥
ഉണ്ണി ഇക്ക സിദ്ദിഖ് ഇക്ക എല്ലാരും പൊളി
Suppar.......! I love song.....😘😘😘
Unniyettaa❤❤❤
Unneyettan adipoli
ഇത് കേൾക്കുമ്പോൾ telugu പാട്ട് dukkudu ഓർമ വരുന്നു 😌😁😁
ഇപ്പൊ കാണുന്നവർ ഉണ്ടോ 😁
Entho ee paatu nalla ishta😍
Mammoott Super 👌👌👌👍👍🎵🎵🎶1:50
Song super ❤️😍🥰😘
Unnimukundan mass😘😘😘😘😘😘
My beautiful song love you
My marriage video song 🎵 this
I like this 👌
Lyrics:
Pattum Chutti Velippennu Varunne
Thappum Thatti Paadaan Vaa Nee Arike
Mangalyathin Naal Kurikkum Dinamaay
Chenthaamara Pøøvalppennu Varavaay
Kanninu Kannin Maniyaa Thinkalu Thølkkum Kaniyaane
Njangade Pønnin Kudamaa Ningade Kaiyyil Tharuvaane
Shyaamavarnnanømal Gøpikayalle Nee
Raamanøthu Vaazhum Jaanakiyalle Nee
Maaranødu Cheraan Samaathamekana Mangala Thaambøølam
Kannil Innum En Makale Nin Thaaraattu Praayam
Picha Picha Vechu Nadannuu Nee Ee Nenjilaadyam
Kaalthala Chiriyaay Nee Naalkkunaal Valare
Raakkinaa Chirakeri Thirumanam Varavaay
Kalyaanamennaanu Kai Nøkki Chøllente Kiliye
Kannukalenthe Pidanju Ullile Møham Parayaanø
Innalevannen Kanavil Chølliyathellaam Kaliyaanø
Kanninu Kannin Maniyaa Thinkalu Thølkkum Kaniyaane
Nenjødu Cherkkum Nidhiyaa Ningade Kaiyyil Tharuvaane
Penne Penne Mizhiyezhuthaan Nin Chaarathu Raavu
Chundil Chendil Niramaniyaan Ee Møøvanthi Chøppu
Vaar Nilaa Menayum Nin Naalmuzham Kasavu
Maarivil Paniyum Nin Azhakezhum Kølussu
Kalyaana Naalinnu Pønnaayi Vannallø Veyilu
Kanninu Kannin Maniyaa Thinkalu Thølkkum Kaniyaane
Njangade Pønnin Kudamaa Ningade Kaiyyil Tharuvaane
Shyaamavarnnanømal Gøpikayalle Nee
Raamanøthu Vaazhum Jaanakiyalle Nee
Maaranødu Cheraan Samaathamekana Mangala Thaambøølam
മമ്മുക്ക ഫാൻസ് ഉണ്ടെങ്കിൽ ലൈക് അടി ❤🥰
Najim& sudeep kumar 💖
Karthik raja🙌🔥❤
Unni mukhundhan sir ne njan kandind ❤️
സൂപ്പർ ❤️❤️❤️
My fav song🌹🌹