രസികന് ശേഷം അഞ്ചു വർഷത്തോളം സഹനടിയായിരുന്നു.. കോക്ടൈൽ മുതൽ വീണ്ടും നയികാ വേഷം കിട്ടിതുടങ്ങി. മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാവുകയും ചെയ്തു 🤩🤩 #സംവൃത 🤩🤩💓💓
@@imkv6903 കാവ്യ അന്നത്തെ യുത്ത് നടന്മാരുടെ നായിക ആയിട്ട് തന്നെ ആയിരുന്നു കൂടുതലും. ഇടയ്ക്കിടെ മാത്രമാണ് ചെറിയ വേഷങ്ങൾ ചെയ്തത്... സംവൃത അങ്ങനെയല്ല തുടർച്ചയായാണ് ചെയ്തോണ്ടിരുന്നത്...
സംവൃത എന്ത് സുന്ദരിയാണ് ഇതിൽ ❤️... Saree ഒക്കെ നല്ല ഭംഗി, simple yet elegant 🥰 .. രസികൻ (2004) , മാണിക്യക്കല്ല് (2011)... 2004 ഉള്ള സംവൃതയെക്കാൾ ചെറുപ്പം 2011il ഉള്ള സംവൃതക്കാണ്
*ഇതിൽ vinayachandran* *മാഷിനേപ്പോലെ ഒരു മാഷ്* *എല്ലാ അദൃായപനങ്ങളിലും* *ഉണ്ടായിരുന്നു എങ്കിൽ* *കുട്ടികൾക്ക് അത് വലിയ ഉപകാരപ്രദം ആണ് ഇന്നത്തെ സാഹചര്യത്തിൽ പറഞ്ഞതാണ്* *Nice song* 👌👌🥰
എം ജയചന്ദ്രൻ സാറിന്റെ ഈണങ്ങൾക്ക് അനിൽ പനച്ചൂരാന്റെ വരികൾ ശ്രേയ ഘോഷാലിന്റെയും രവി ശങ്കറിന്റെയും മധുര സ്വരം കൂടെ ആയപ്പോൾ മലയാളി പ്രേക്ഷകർക്ക് നല്ല മാണിക്യക്കല്ല് പോലുള്ള ഒരു ഗാനം കിട്ടി 😍❤️
Shreya bengali aanenu aru paranju🙄 ! Wat a perfect diction ❤️ ! Perfection karyathil compromise illatha randu female singers chitra ji and shreya ji ❤️🙏
*Samvrutha sunil* .. *എനിക്ക് വലിയ ഇഷ്ടം ആണ് ആ ചിരി കണ്ടോ അതാണ് highlight* .. *നല്ലാ നാടൻ കുട്ടിയാണ്* *ഇപ്പോളും ആ പട്ടുപാവാടയും* .. *അപ്സാരി ഒക്കെ ഉടുത്ത്* *വന്നാലും നല്ലാ മൊഞ്ച് ആണ്* 🥰🥰 *Prithvi 🥰 ആയിട്ട് നല്ലാ pair ആണ്*
@@anjalym92 ഓ ഒരു തിരുത്തൽ വാദി ആപ്പ് വലിയ ഒരു ആപ്പ് ആയോ 🙄 അല്ലെങ്കിലും ഒരു mistake ഒക്കെ ഏത് പോലീസുകാരനും പറ്റും .. എന്തായാലും ഉടുത്താൽ പോരേ കണ്ടാ പോരേ 🤪 😁
01:36 പ്രിത്വിരാജിനെ പോലെ ഇത്രയും സുന്ദരൻ ആയ ഒരു യുവനടൻ മലയാളത്തിൽ ഇല്ല ശരീരം കൊണ്ടും ശബ്ദം കൊണ്ടും നിലപാട് കൊണ്ടും NB: ഒർജിനൽ ലുക്ക് ആണ് ഇവിടെ പറയുന്നേ
Shreya Ghoshals excent in all her languages is literally native to hear, she is so perfect in every word, credits goes to music directors n producers also but like other singers she is perfect in addiction of all languages. I have heard songs of great singers from Asha ji Lata Ji Chitra ji but Shreya jis addiction of her singing is unbeattable rather be North Indian South Indian languages or any tribal pahari language or others❤❤❤
ഉയരവും മുടിയും ഉള്ള പെൺകുട്ടികൾ സാരി ഉടുക്കുമ്പോൾ കാണാൻ എന്നാ അഴകാണ്.... 😍😍😍😍👌🏻👌🏻 എനിക്ക് പിന്നെ ഇത് രണ്ടും ഇല്ലാത്തത് കൊണ്ട് വിഷമം ഒന്നും ഇല്ലാട്ടോ.....
ഞങ്ങൾ 10ഇൽ പഠിക്കുമ്പോൾ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി അവിടെ പഠിച്ച അന്നത്തെ പത്താം ക്ലാസ്സ് പിള്ളേരെ മുഴുവൻ കാണിച്ച ഈ സിനിമ ആണിത്... ഈ പാട്ട് കാണുമ്പോ ഒരു ഇരുപത്തിമൂന്നുകാരി പതിനാലുകാരിയിലേക്ക് ചുരുങ്ങും.... നല്ല ഓർമ്മകൾ ❤️
അത് നിന്റെ വെറും തോന്നലാണ് ശ്രേയ വരുന്നതിനു മുന്നേ നമ്മുടെ ശ്വേ പിന്നെ ഇവിടുള്ള മറ്റേ singesumayulla സോങ്‌സോന്നും നീ കേട്ടിട്ടില്ലാത്തതു കൊണ്ട് തോന്നുന്നതാണ് .ഇപ്പൊ ഇത് mj യുടെ എന്തോ അഹങ്കാരം മാത്രമാണ്. ഏത് singer ആയാലും ഹിറ്റ് ആവാനുള്ളത് ഹിറ്റ് ആവുക തന്നെ ചെയ്യും
@@noufalm.7827 രണ്ടു പേരും ഒന്നിക്കാത്തതൊക്കെ flop ആണോ 2010 നു മുന്നേ ഉള്ള songs ഒന്നും നീ കേട്ടിട്ടുണ്ടാവില്ല . ഒന്ന് പോടോ ഒരു ശ്രേയയും കുറെ വിവരം ഇല്ലാത്ത മലയാളികളും .അഹങ്കാരി ആയ mj യും
പണ്ട് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും ടൂർ കൊണ്ടുപോയപ്പോൾ കണ്ട സിനിമ ആണ് മാണിക്യകല്ല് അന്ന് തൊട്ട് എപ്പോ ടിവിയിൽ വന്നാലും കാണും അത്രക്ക് ഇഷ്ട്ടം ആണ്... ഒപ്പം ഇതിലെ പാട്ടും 😅❤️
Ithinte male version paadiya alalle pand dew drops live il undayirunath Anchor ayi🤔sreya Ghoshal🤩,samvritha & Prithviraj super Jodi😍,ee film le best song,my favourite film😊, MJ Alle music director?
ഒരു അദ്ധ്യാപകന്‍ എങ്ങനെ ആവണമെന്നും എങ്ങനെ ആവരുതെന്നും വ്യക്തമായി കാണിച്ചു തന്ന സിനിമ!
മാണിക്ക്യക്കല്ല് 😘👏
@@choow981 adikam🤷♀️
@@choow981 edo koppe film poyi kanu adhyam സംവൃത prithvirajinte kuttikalathe muthalulla bandhamanu avar ath pinned anu ariyunne
Ronaldo fan : stym💯💯
@@arjunlionheartz6864ex
Ayinn Camelnaldo ee arenkilum kshanicho@@Gautham55_53
സത്യം പറഞ്ഞാൽ ഈ പാട്ടിൽ ഞാൻ ഏറ്റവും കൂടുതൽ ശ്രെദ്ധിക്കുന്നത് സംവൃതയുടെ സാരി ആണ്. എന്ത് ഭംഗി ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
Babu മാമൻ ചേച്ചിക്ക് സാരി ഒക്കെ വേടിച്ചു തരുന്നുണ്ടോ???
@@ഇനിയൊരുജനമ്മംനിനക്കായി 😂
Athu ningal pennungalkk mthrm
ശ്ശോ! ഞാനും.
@@ഇനിയൊരുജനമ്മംനിനക്കായി 😅
*_കൊന്ത്രം പല്ലുകാട്ടിയുള്ള ചിരി ആണ് ഹൈലൈറ്റ്_* 😍
💕💕
Hihi
ഞാൻ മുടി😀😀😀
🔥
ആ ചിരിയാണ് സംവൃതയെ കൂടുതൽ സുന്ദരിയാക്കുന്നത്.അത് അവളുടെ ഫാന്സിനോട് ചോദിച്ചാൽ അറിയാം
സംവൃത ഏറ്റവും സുന്ദരിയായി തോന്നിയത് ഈ സിനിമയിൽ ആണ് 😍😍
2011ൽ ഇറങ്ങിയ പാട്ട് ആണെങ്കിലും 90's ലെ പാട്ടിന്റെ feel തന്നു 👌
മല്ലു സിംഗ് സിനിമയിൽ അല്ലെ സംവൃതയ്ക്ക് കൂടുതൽ ഭംഗി പ്രതേകിച്ച് ആ സോങ്ങിൽ
@@sarathksgd8034 നല്ല height ഉള്ളത് കൊണ്ട് സാരി നന്നായി ചേരും. അതാണ് കൂടുതൽ സുന്ദരിയായി തോന്നിയത്. Personal opinion ആണ്
അയാളും ഞാനും തമ്മിലിൽ ആണ് എറ്റവും ഭംഗി. പോത്തൻവാവയിലും. ❣️
@@veenaveena5841..... Sariyanu 👍👌
Ys
ഈ പാട്ടിൽ സംവൃതചേച്ചിയുടെ സാരി എല്ലാം സൂപ്പർ ആണ്... സംവൃത ചേച്ചിയുo😍
പിന്നല്ലാതെ.
Etha saree?
കറക്ട്🥰
ഫിലിം ഫീൽഡിൽ ഉള്ള ടൈമിൽ നെഗറ്റീവ് ആയി ആരെകൊണ്ടും പറയിപ്പിക്കാത്തപ്രിയ നടി സംവൃത 😍😍😍
💕💕💕❤️😘😘😘
Sathyam...
Right.
classil Nannaayi padikkunna valare Neet aaya oru Penkutty.aa oru Feelinga Samvrithaye kaanumbol❤
@@Happy-cj3ws 👍😊
രാജു ഏട്ടൻ ഏറ്റവും നന്നയി ചേരുന്ന മികച്ച നായിക സംവൃത ആണ് ! ☺️
yes
കാവ്യ , നവ്യ , മീര, ഭാവന, മമ്ത, റോമ , പ്രിയാമണി ഇവർക്കെല്ലാം പൃഥ്വിരാജുമായി മികച്ച screen chemisrty ഉണ്ട്
@@aswanthmenon8486... Sathyam
Meera Jasmine & Prithiviraj best combo
Podo
ഈ പാട്ടിലെ costumes എല്ലാം കിടു ആണ്.. പ്രേത്യേകിച്ചു സംവൃതയുടെ 😍
Avarude dress matramalla hair and eyes also good
സംവൃത ചേച്ചിക്ക് ശ്രേയ ഘോഷാലിന്റെ ശബ്ദം നല്ലോണം ചേരുന്നുണ്ട് ❤️ ഇതും.. മല്ലുസിംഗ് ലെ പാട്ടുകളും സ്വപ്നസഞ്ചാരിയിലെ കിളികൾ പാടുമൊരു ഗാനം..
Theerchayayum 👌🏻💯
@@RaMshad_Kc 💕
👌👌
@@visakhuthaman3370 Prithviraj ishtamanno?
@@ക്ലീൻ്റ്ചാൾസ് pinnnaallathe ❤️
പൃഥിരാജ്യും സംവ്രതയും നല്ല" chemistry" ആണ് 💚💚
കെമിസ്ട്രി കൊഴപ്പമില്ല ബിയോളജി ആകാതിരുന്നാൽ മതി 😃😃
@@bkm181🤣🤣🤣🤣🤣🤣🤣🤣🤣
Navya & samvrutha was a combo for prithvi
നല്ല ക്ലാരിറ്റി. നല്ല പടം. Perfect. Jodi. സൂപ്പർ സോങ്. അന്നും ഇന്നും സംവൃത ഇഷ്ടം. നാടൻ മോഡേൺ വേഷങ്ങൾ ഒരുപോലെ ചേരും
ഈ പാട്ട് പാടിയ ശ്രേയ ഗോഷാലിന് ലൈക്കുണ്ടൊ....
👇
undallo
illa
Unde
@@somanathank9251 😂
Und
രസികന് ശേഷം അഞ്ചു വർഷത്തോളം സഹനടിയായിരുന്നു.. കോക്ടൈൽ മുതൽ വീണ്ടും നയികാ വേഷം കിട്ടിതുടങ്ങി. മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാവുകയും ചെയ്തു 🤩🤩 #സംവൃത 🤩🤩💓💓
കാവ്യയും തുടക്കത്തിൽ അങ്ങനെ ആയിരുന്നു
@@imkv6903 കാവ്യ അന്നത്തെ യുത്ത് നടന്മാരുടെ നായിക ആയിട്ട് തന്നെ ആയിരുന്നു കൂടുതലും. ഇടയ്ക്കിടെ മാത്രമാണ് ചെറിയ വേഷങ്ങൾ ചെയ്തത്... സംവൃത അങ്ങനെയല്ല തുടർച്ചയായാണ് ചെയ്തോണ്ടിരുന്നത്...
Robin hood il heroine arane, bhavana yo samvruthayo
നല്ല അര്‍ത്ഥമുള്ള വാക്കുകള്‍ കോര്‍ത്തിണക്കിയ ഗാനം.. ന്യൂജെന്‍റെ കോലാഹലങ്ങളില്ലാതെ ആസ്വധിക്കാന്‍ പറ്റിയ പാട്ട്
ഇത്രയും നന്നായി ഈ പാട്ട് പാടിയ...നമ്മുടെ ശ്രേയ ഘോഷാലിനിരിക്കട്ടെ...ഇന്നത്തെ ലൈക്...!👍❤️
സുന്ദരി നാടൻ പെൺകൊടി സംവൃത
സംവൃത എന്ത് സുന്ദരിയാണ് ഇതിൽ ❤️... Saree ഒക്കെ നല്ല ഭംഗി, simple yet elegant 🥰 ..
രസികൻ (2004) , മാണിക്യക്കല്ല് (2011)... 2004 ഉള്ള സംവൃതയെക്കാൾ ചെറുപ്പം 2011il ഉള്ള സംവൃതക്കാണ്
ഭംഗി കൊണ്ടും, നിലപാട് കൊണ്ടും, അറിവ് കൊണ്ടും,.... ഇഷ്ട്ടം വും ബഹുമാനവും നേരിട്ട് കാണണം എന്നും തോന്നിയ ഒരേ ഒരു നടൻ "prithviraj sukumaran"....!
*ഇതിൽ vinayachandran* *മാഷിനേപ്പോലെ ഒരു മാഷ്* *എല്ലാ അദൃായപനങ്ങളിലും* *ഉണ്ടായിരുന്നു എങ്കിൽ* *കുട്ടികൾക്ക് അത് വലിയ ഉപകാരപ്രദം ആണ് ഇന്നത്തെ സാഹചര്യത്തിൽ പറഞ്ഞതാണ്*
*Nice song* 👌👌🥰
എന്റെ സ്കൂളിൽ ഉണ്ടായിരുന്നു. Sujith sir പുള്ളിയെ കാണുമ്പോൾ എനിക്ക് ഈ സിനിമയിലെ വിനയ ചന്ദ്രൻ എന്ന character നെ ആണ് ഓർമ വരുന്നത്.
EPO und kure sistermar..only councilng...thettann parayunnilla allathhinum venam oru paruthy..Chila kuttykal othhiri mindunnavar ayirikkilla..ath avarude vittukar vann paragga manasilakkanam..alland kuttykale jivikkan polum anuvadikkathha mattil akkallu
അത്ഭുതമാണ് സ്രേയ ഗോസാൽ അന്യ നാട്ടുകാരിയാണെങ്കിലും എത്ര സ്പുടതയോടെയാണ് മലയാളം കൈകാര്യം ചെയ്യുന്നത്
എം ജയചന്ദ്രൻ സാറിന്റെ ഈണങ്ങൾക്ക് അനിൽ പനച്ചൂരാന്റെ വരികൾ ശ്രേയ ഘോഷാലിന്റെയും രവി ശങ്കറിന്റെയും മധുര സ്വരം കൂടെ ആയപ്പോൾ മലയാളി പ്രേക്ഷകർക്ക് നല്ല മാണിക്യക്കല്ല് പോലുള്ള ഒരു ഗാനം കിട്ടി 😍❤️
Nammakum support undavuo Koshi...
Evida nokkiyalum kanam koshina😄
Hiii koshichetta..... Ivdeyum vanooo😁
Most decent UA-cam commeter in Malayalam 👍
@@favs4638 athe anganoru kodukam.
സംവൃത ചേച്ചി പ്രിത്വിരാജ് ഏട്ടൻ പൊളിലുക്ക് 💞💞💖💖
നല്ല പാട്ടും അതിനെക്കാൾ നന്മയുള്ള സിനിമ . എത്ര കണ്ടാലും മതിവരാത്ത സിനിമകൾ CID മൂസ, നരൻ, മാണിക്യക്കല്ല്, ക്ലാസ്സ്മേറ്റ്സ്, മൈ ബോസ്, എന്നും എപ്പോഴും
Appo panjabi house um parakkum thalikayumyoo
അതും
ഞാൻ എനിക്ക് പെട്ടെന്ന് ഓർമ്മ വന്ന സിനിമയുടെ പേരാണ് പറഞ്ഞത്
😋
Dileep nte ella cinema um ethra thavana venamenkilum kanam lle
മൂവി 📽:-മാണിക്യക്കല്ല്... (2011)
ഗാനരചന ✍ :- അനിൽ പനച്ചൂരാൻ
ഈണം 🎹🎼 :- എം ജയചന്ദ്രൻ
രാഗം🎼:- സിന്ധുഭൈരവി
ആലാപനം 🎤:- ശ്രേയ ഘോഷൽ & രവിശങ്കർ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷
കുരുവീ കുരു കുരുവീ കുനു കുരുവീ കുരുവീ
നീ വരുമോ തൈക്കുരുവീ തേന്മാവിൻ കൊമ്പത്ത്...
മിഴിയിൽ കടമിഴിയിൽ കളമെഴുതും കാറ്റേ
നീ വരുമോ ഇതുവഴിയേ മലരെണ്ണും പൂങ്കാറ്റേ
ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള
കൊഞ്ചലിട്ട് കാത്തുനിന്നതാര്....?
അന്തിവെയിൽ പൊന്നെടുത്ത്
പത്ത്മുഴം പട്ടെടുത്ത് പാർത്തു നിന്നതാര്....?
തെളിവാനിൽ നിന്ന മേഘം
പനിനീരിൻ കൈക്കുടഞ്ഞു
അണിവാക പൂക്കുമീ നാളിൽ..
നാണം കൊണ്ട്..
ചെമ്പരത്തി....
ഹേയ്..
ചെമ്പരത്തിക്കമ്മലിട്ട്
കുപ്പിവള കൊഞ്ചലിട്ട് കാത്തുനിന്നതാര്....?
അന്തിവെയിൽ പൊന്നെടുത്ത്
പത്ത്മുഴം പട്ടെടുത്ത് പാർത്തു നിന്നതാര്....?
മഞ്ചാടിത്തുരുത്തിലെ കുഞ്ഞാറ്റക്കുരുവിക്ക്
മകരനിലാവിൻ മനസ്സറിയാം...
വല്ലാതെ വലയ്ക്കുന്ന കണ്ണോട്ടമേൽക്കുമ്പോൾ
മനസ്സിന്റെ ജാലകം തുറന്നുപോകും..
പകൽക്കിനാവിൻ ഇതളുകളിൽ
പരാഗമായ് നിന്നോർമ്മകൾ
വിയൽചെരാതിലൊളിവിതറും
നിറങ്ങളേഴു തിരിമലരായ്
ഓ...
വരാതെ വന്ന താരം... ചൊല്ലി മെല്ലെ..
ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട്
കാത്തുനിന്നതാര്....?
അന്തിവെയിൽ പൊന്നെടുത്ത്
പത്ത്മുഴം പട്ടെടുത്ത് പാർത്തു നിന്നതാര്....?
വണ്ണാത്തിപ്പുഴയിലെ ചങ്ങാതിത്തിരകളും
തരളിതമാമൊരു കഥപറയും.
വെള്ളാട്ടക്കാവിലെ തുള്ളാട്ടത്തളിരില
പുളകിതയായതു കേട്ടിരിക്കും
പിണങ്ങിനിന്ന പരലുകളും
ഇണങ്ങിവന്നു കഥയറിയാൻ..
കണങ്ങൾ വീണ മണൽവിരിയിൽ
അനംഗരാഗം അലിയുകയായ്
ഓ.......
അഴിഞ്ഞുലഞ്ഞ തെന്നൽ.. ചൊല്ലി മെല്ലെ..
ഹേയ്..
ചെമ്പരത്തിക്കമ്മലിട്ട്
കുപ്പിവള കൊഞ്ചലിട്ട് കാത്തുനിന്നതാര്....?
അന്തിവെയിൽ പൊന്നെടുത്ത്
പത്ത്മുഴം പട്ടെടുത്ത് പാർത്തു നിന്നതാര്....?
തെളിവാനിൽ നിന്ന മേഘം
പനിനീരിൻ കൈക്കുടഞ്ഞു
അണിവാക പൂക്കുമീ നാളിൽ.. നാണം കൊണ്ട്..
(ചെമ്പരത്തി....)
ഹേയ്..
ചെമ്പരത്തിക്കമ്മലിട്ട്
കുപ്പിവള കൊഞ്ചലിട്ട് കാത്തുനിന്നതാര്....?
അന്തിവെയിൽ പൊന്നെടുത്ത്
പത്ത്മുഴം പട്ടെടുത്ത് പാർത്തു നിന്നതാര്....?
❤️💞❤️❤️😊
🥰
❤
❤
❣️❣️😍😍
*സംവൃതയും prvithiyum നല്ല chemistryആണ്* 😊😊😊
Navaneeth Krishna അതന്നെ😂🤣
❤️
Evidem kumbidi chechi indo🤩
ചളി ആണെന്ന് പറയരുത് അപ്പോൾ മറ്റുള്ളവർ biology ആണോ
Enik feel cheythitilla..but Navya- Prithvi 👌👌
Shreya bengali aanenu aru paranju🙄 ! Wat a perfect diction ❤️ ! Perfection karyathil compromise illatha randu female singers chitra ji and shreya ji ❤️🙏
Eee paattil Shreya Ghoshal pass cheyyunna enrergy..... Parayaan vaakukalilla.... Enthoru dedication.... Powerful voice.... Pronunciation everything.... Legend for a reason
രാജൂ എട്ടൻ&സംവൃത combo😍
ശ്രയ വോയിസ് ഒരു രക്ഷയും ഇല്ല സൂപ്പർ
ചിരി ആണ് സംവൃത യുടെ main highlight ......😍❤️
സംവൃത എന്ത് സുന്ദരിയാ ഇതിൽ 😍 പ്രിത്വി സംവൃത മികച്ച ജോഡി 💖
Seriya
1:43 my favourite portion in this song especially that Camera angle, music, choreography and chemistry between both of them😍😍😍
Same to you me also
Same to you
same vro... what a sync!!
😍
രാവിലെ ബസ്സിൽ കേട്ടു.. വൈകിട്ട് വന്ന് ഇതിൽ കേൾക്കുന്നു 😘 (2021)
പൃഥ്വിരാജ് സംവൃത ജോഡിയുടെ
ഒരു ലാൽജോസ് or രഞ്ജിത്ത് ചിത്രം വീണ്ടും വേണമെന്ന് ആഗ്രഹിക്കുന്നവർ like here
വരും
ഉണ്ടാവട്ടെ 😍
ഉണ്ടാവണമെന്നാണ് ആഗ്രഹം
വിനയേന്ദ്രൻ മാഷിന്റെ ഇഷ്ടക്കാർ ഉണ്ടോ 😍🌷
Undu
Manikayakallu
Vinayachandran ennalle?
@@jayaprakashk5607 athe engane manassalayi
@@ക്ലീൻ്റ്ചാൾസ് padam kandittullavarkku entha manasilaakaan budhimuttu
കുരുവീ കുരു കുരുവീ
കുനു കുരുവീ കുരുവീ-
നീ വരുമോ തൈക്കുരുവീ
തേന്മാവിൻ കൊമ്പത്ത്…-
മിഴിയിൽ കടമിഴിയിൽ
കളമെഴുതും കാറ്റേ-
നീ വരുമോ ഇതുവഴിയേ
മലരെണ്ണും പൂങ്കാറ്റേ-
ചെമ്പരത്തിക്കമ്മലിട്ട്
കുപ്പിവള കൊഞ്ചലിട്ട് -
കാത്തുനിന്നതാര്....-
അന്തിവെയിൽ പൊന്നെടുത്ത്
പത്ത്മുഴം പട്ടെടുത്ത് --
പാർത്തു നിന്നതാര്....-
തെളിവാനിൽ നിന്ന മേഘം
പനിനീരിൻ കൈക്കുടഞ്ഞു-
അണിവാക പൂക്കുമീ നാളിൽ.. നാണം കൊണ്ട്.. -
ചെമ്പരത്തി....!!-
ഹേയ്.. ചെമ്പരത്തിക്കമ്മലിട്ട്
കുപ്പിവള കൊഞ്ചലിട്ട്
കാത്തുനിന്നതാര്....
അന്തിവെയിൽ പൊന്നെടുത്ത്
പത്ത്മുഴം പട്ടെടുത്ത് -
പാർത്തു നിന്നതാര്....-
മഞ്ചാടിത്തുരുത്തിലെ
കുഞ്ഞാറ്റക്കുരുവിക്ക്--
മകരനിലാവിൻ മനസ്സറിയാം…-
വല്ലാതെ വലയ്ക്കുന്ന
കണ്ണോട്ടമേൽക്കുമ്പോൾ-
മനസ്സിന്റെ ജാലകം തുറന്നുപോകും..-
പകൽക്കിനാവിൻ ഇതളുകളിൽ
പരാഗമായ് നിന്നോർമ്മകൾ
വിയൽചെരാതിലൊളിവിതറും
നിറങ്ങളേഴു തിരിമലരായ്
ഓ... വരാതെ വന്ന താരം... ചൊല്ലി മെല്ലെ..-
ചെമ്പരത്തിക്കമ്മലിട്ട്
കുപ്പിവള കൊഞ്ചലിട്ട് -
കാത്തുനിന്നതാര്....-
അന്തിവെയിൽ പൊന്നെടുത്ത് -
പത്ത്മുഴം പട്ടെടുത്ത് -
പാർത്തു നിന്നതാര്....-
🎵
വണ്ണാത്തിപ്പുഴയിലെ ചങ്ങാതിത്തിരകളും-
തരളിതമാമൊരു കഥപറയും.-
വെള്ളാട്ടക്കാവിലെ തുള്ളാട്ടത്തളിരില-
പുളകിതയായതു കേട്ടിരിക്കും-
പിണങ്ങിനിന്ന പരലുകളും
ഇണങ്ങിവന്നു കഥയറിയാൻ..
കണങ്ങൾ വീണ മണൽവിരിയിൽ
അനംഗരാഗം അലിയുകയായ്
ഓ... അഴിഞ്ഞുലഞ്ഞ തെന്നൽ..
ചൊല്ലി മെല്ലെ..-
ഹേയ്.. ചെമ്പരത്തിക്കമ്മലിട്ട് -
കുപ്പിവള കൊഞ്ചലിട്ട് -
കാത്തുനിന്നതാര്....-
അന്തിവെയിൽ പൊന്നെടുത്ത് -
പത്ത്മുഴം പട്ടെടുത്ത് -
പാർത്തു നിന്നതാര്....-
തെളിവാനിൽ നിന്ന മേഘം -
പനിനീരിൻ കൈക്കുടഞ്ഞു-
അണിവാക പൂക്കുമീ നാളിൽ.. നാണം കൊണ്ട്.. -
ചെമ്പരത്തിക്കമ്മലിട്ട്
കുപ്പിവള കൊഞ്ചലിട്ട്
കാത്തുനിന്നതാര്....
അന്തിവെയിൽ പൊന്നെടുത്ത്
പത്ത്മുഴം പട്ടെടുത്ത് -
പാർത്തു നിന്നതാര്....-
*Samvrutha sunil* .. *എനിക്ക് വലിയ ഇഷ്ടം ആണ് ആ ചിരി കണ്ടോ അതാണ് highlight* .. *നല്ലാ നാടൻ കുട്ടിയാണ്* *ഇപ്പോളും ആ പട്ടുപാവാടയും* .. *അപ്സാരി ഒക്കെ ഉടുത്ത്* *വന്നാലും നല്ലാ മൊഞ്ച് ആണ്* 🥰🥰
*Prithvi 🥰 ആയിട്ട് നല്ലാ pair ആണ്*
ആപ് സാരി 😂
Anjaly S half saree🧐
@@anjalym92 ഓ ഒരു തിരുത്തൽ വാദി ആപ്പ് വലിയ ഒരു ആപ്പ് ആയോ 🙄 അല്ലെങ്കിലും ഒരു mistake ഒക്കെ ഏത് പോലീസുകാരനും പറ്റും .. എന്തായാലും ഉടുത്താൽ പോരേ കണ്ടാ പോരേ 🤪 😁
@@Abhi-iv9pp oru Tamasha paranjathu anu suhruthe
@@anjalym92 ഞാനും തമാശ പറഞ്ഞത് ആഡോ 😅 ... ശോഭയ്ക്ക് തമാശ അങ്ങോട്ട് മനസ്സിലായി ഇല്ലാ എന്ന് തോന്നുന്നു 😁😁
01:36 പ്രിത്വിരാജിനെ പോലെ ഇത്രയും സുന്ദരൻ ആയ ഒരു യുവനടൻ മലയാളത്തിൽ ഇല്ല ശരീരം കൊണ്ടും ശബ്ദം കൊണ്ടും നിലപാട് കൊണ്ടും
NB: ഒർജിനൽ ലുക്ക് ആണ് ഇവിടെ പറയുന്നേ
Sathyam❤️👍
💯
💯
Ys
Ys
എന്നും രാത്രിയിൽ ഇയർബട്ട് ഉം ഇട്ട് ഇത്തരം പാട്ടുകൾ ആസ്വാദിക്കുന്ന ഞാൻ.....കട്ട റൊമാൻസ് ❤❤❤❤❤❤❤
സംവൃത ചേച്ചി എന്ത് ഭംഗി ആണ് കാണാൻ
പിന്നല്ല. സംവൃതയെ കാണാൻ മാത്രം ഈ song ഒരു 100 തവണ കണ്ടിട്ടുണ്ട്.
എന്തു ഭംഗിയാണ് സംവൃതയെ കാണാൻ ❤️❤️😍
M Jayachandran Great Composing Song 👌🏻💯
Shreya Ghoshal 😍❤️
പകൽ കിനാവിൻ ഇതളുകളിൽ പരാഗമായ് നിൻ ഓർമകൾ... most touching lines.... 🥀
ഓ.... വരാതെ വന്നു തരം ചൊല്ലി മെല്ലെ.... 🍃
ഓ.... വരാതെ വന്നു തരം ചൊല്ലി മെല്ലെ.... 🍃
Yes melting ❤
അടുത്തയിടെ അന്തരിച്ച അനിൽ മുരളി ഏട്ടൻ പ്രധാനപ്പെട്ട വേഷം ചെയ്തിട്ടുണ്ട്...
SK
Athe...👍🙏Rip
Sreedharan mash ❤️
SK
Sariya
Patu adipoli👌👌👌😍😍😍😍pakal kinavinithalukalil.... lyrics 😍😍😍😍👌👌👌! Samvrutha chechim rajuchetanum👌👌👌👌👌❤❤❤!
My Favorite Actress and Song....Best pair..
ഇതിലെ ഓർക്കസ്ട്ര ഒരു പ്രതിയേക ഫീൽ ആണ് കേൾക്കാൻsuperb song
വിനയചന്ദ്രൻ മാഷ് -rajuvettan👌♥️♥️🎵🎶
2024 kellkunna arellum ndo 😌🫠
Unde
2024 April 15
Busil idann ellam divasm idum😹🫶
ഉണ്ട്
Yess
Prithviraj & Samvrutha looks more stunning in this film❤️❤️😍
Samvrutha is very beautiful
Rajuettan enthaa look 😍😍
Shreya Ghosal ,nightingale of India💜,her songs always gives a positive vibe to the listeners😊
സംവൃത ചിരി ❤️❤️❤️
Enth bangiya samvritha chechiye kanan 😍😍😍,rajuvettan ishttam,best paires ❤❤❤
Samvrutua is the best pair for prithvi💛
Navya nair Best pinne samvrutha...
Kavya
@@shradhav8867correct
Navya & samvrutha jodi
M JAYACHANDRAN SIR... 😍
2:44 🔥 killing that violin composition 💓
Totally a wonderful treat...
Superb song.... 😍
സംവൃത പ്രിത്വിരാജ് combo super👌 hight രണ്ടുപേരും ഒരുപോലെ 😍
സംവൃതയുടെ കോസ്റ്റുംസ് എല്ലാം വളരെ സൂപ്പർ
Ee song serikum samrutha paadunnna pole oru feel😍
2011 ല്‍ വലിയ ഹെെപ്പോ പ്രൊമോഷനോ ഇല്ലാതെ വന്ന് ഹിറ്റ് ആയ സിനിമ *മാണിക്യകല്ല്* ♥
പൃഥ്വിയുടെ കരിയറിലെ നല്ലൊരു കഥാപാത്രം വിനയചന്ദ്രന്‍ മാഷ്
Nalla song sree
Enik e Pattu nalla eshdama sree
Shreya Ghoshals excent in all her languages is literally native to hear, she is so perfect in every word, credits goes to music directors n producers also but like other singers she is perfect in addiction of all languages. I have heard songs of great singers from Asha ji Lata Ji Chitra ji but Shreya jis addiction of her singing is unbeattable rather be North Indian South Indian languages or any tribal pahari language or others❤❤❤
ഉയരവും മുടിയും ഉള്ള പെൺകുട്ടികൾ സാരി ഉടുക്കുമ്പോൾ കാണാൻ എന്നാ അഴകാണ്.... 😍😍😍😍👌🏻👌🏻
എനിക്ക് പിന്നെ ഇത് രണ്ടും ഇല്ലാത്തത് കൊണ്ട് വിഷമം ഒന്നും ഇല്ലാട്ടോ.....
😌
അനിലേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്😞
എജ്ജാതി lyrics
Prathiraj ❤️ Samvrutha sunil like dileep kavya jodi 😍😍... Best pairs... Eniyum movies pratheekshikkunnu
ഈ പാട്ടിന്റെ ട്യൂൺ ആണല്ലേ സിനിമയിൽ ഉടനീളം ബാക്ക്ഗ്രൗണ്ട് മ്യൂസിക്.... 🌈🌈💝💓❤❤💙💛💚💜💘
ഞങ്ങൾ 10ഇൽ പഠിക്കുമ്പോൾ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി അവിടെ പഠിച്ച അന്നത്തെ പത്താം ക്ലാസ്സ് പിള്ളേരെ മുഴുവൻ കാണിച്ച ഈ സിനിമ ആണിത്... ഈ പാട്ട് കാണുമ്പോ ഒരു ഇരുപത്തിമൂന്നുകാരി പതിനാലുകാരിയിലേക്ക് ചുരുങ്ങും.... നല്ല ഓർമ്മകൾ ❤️
10 പഠിക്കുമ്പോൾ 15 വയസ്സ് അല്ലേ ആകുന്നത്
*ശ്രേയഘോഷാൽ ഫാൻസ്* 👍👍
Enikku shreya ghoshal ishtam
Avalude Samsaram Super
രാജുവേട്ടൻ ഫാൻസ് ഉണ്ടോ✌️✌️💞💞💞💞💞നന്ദനം മുതൽ ഞാന് പുള്ളീടെ കട്ട ഫാനാ✌️👍👍👍
Ayirunnu ipo alla
ഇതിലെ സംവൃതയുടെ വീടും മീശമാധവന്റെ വീടും ഒരേ സ്ഥലം ആണ്
Pulli poliya mass
@@DDIODLOVE pattalam purushu vinte veed maranno pillachoo☺
Annunum innum ennum Prithviraj ishttam 😍😍😍😍😍😍😍
Samvritha anu ee pattinte highlight
Pinne shreya's voice👌👌👌
എനിക്ക് ഈ മൂവി എത്ര കണ്ടാലും മതിയാവില്ല..... ❤️
സൂപ്പർ ജോഡി... 🤩🤩🤩🤩
സംവൃത ചേച്ചി,🥰😍രാജു ഏട്ടൻ😍🤩
രവി ശങ്കർ നെ ഇപ്പോൾ കാണാൻ ഇല്ലല്ലോ. ഇടയ്ക്കു മ്യൂസിക് ഡയറക്ടർ ആയി കണ്ടിരുന്നു.
Smart & Matured ... Prithvi ishttam ❤️❤️❤️😍
നമ്മുടെ ബംഗാളി പെണ്ണ് തകത്ത് പാടി 🇧🇩love from Kerala 🌿🌱
ബംഗ്ലാദേശ് അല്ല ബ്രോ ഫ്ലാഗ് ബംഗ്ലാദേശ് 😄
Bangladesh alla bro.She is an Indian. She is from west bengal
I love this movie ,this Jodi and this song very much . I am a diehard fan of shreya ji, samwritha chechi , Rajuettan ,and manikyakallu movie 😍
ജയചന്ദ്രൻ സാറിന്റെ രാശി അത് ശ്രേയ ഘോശാൽ ആണ് .....പെർഫെക്ട് കോംബോ...👌👌👌
Exactly, രണ്ട് പേരും ഒന്നിച്ചതെല്ലാം പൊളിയാണ്
അത് നിന്റെ വെറും തോന്നലാണ് ശ്രേയ വരുന്നതിനു മുന്നേ നമ്മുടെ ശ്വേ പിന്നെ ഇവിടുള്ള മറ്റേ singesumayulla സോങ്‌സോന്നും നീ കേട്ടിട്ടില്ലാത്തതു കൊണ്ട് തോന്നുന്നതാണ് .ഇപ്പൊ ഇത് mj യുടെ എന്തോ അഹങ്കാരം മാത്രമാണ്. ഏത് singer ആയാലും ഹിറ്റ് ആവാനുള്ളത് ഹിറ്റ് ആവുക തന്നെ ചെയ്യും
@@noufalm.7827 രണ്ടു പേരും ഒന്നിക്കാത്തതൊക്കെ flop ആണോ 2010 നു മുന്നേ ഉള്ള songs ഒന്നും നീ കേട്ടിട്ടുണ്ടാവില്ല . ഒന്ന് പോടോ ഒരു ശ്രേയയും കുറെ വിവരം ഇല്ലാത്ത മലയാളികളും .അഹങ്കാരി ആയ mj യും
@@alameen5413 അതിന് മുന്നേ ഉള്ളതെല്ലാം flop ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ സഹോ
@@alameen5413 എന്നാൽ ഇപ്പോഴത്തെ പാട്ട് നീയും കേട്ടിട്ടില്ല ... അംഗീകരിക്കാൻ പഠിക്ക് നീ ആദ്യം ...അതു കഴിഞ്ഞു മതി ബാക്കി ...
രാത്രിയിൽ ഹെഡ്ഫോൺ വെച്ച് ഈ പാട്ടും കേട്ടു കൊണ്ട് ലവ്വർ ആയി ചാറ്റ് ചെയ്യണം എന്ത് രസം ആണെന്ന് അറിയാമോ പാവം ലൈൻ ഇല്ലാത്ത ഞാൻ😄😄😄
Ayyo paavam
Ayyoda vshwasichuu
😂😂😂
@@faizalm3733 😂😂
@@binsidhalubaib8749 😂😜
Thirakki vannetha..
Ith pole clarity olla music
Athinte koode nmde swantham samrutha and Kerala beauty 😍
Enikku ettavum ishttapetta oru nadiyanu samvrutha sunil
രാജുവേട്ടൻ സമ്യത രണ്ടുപേരും ചേരും..
😍😘ys
പണ്ട് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും ടൂർ കൊണ്ടുപോയപ്പോൾ കണ്ട സിനിമ ആണ് മാണിക്യകല്ല് അന്ന് തൊട്ട് എപ്പോ ടിവിയിൽ വന്നാലും കാണും അത്രക്ക് ഇഷ്ട്ടം ആണ്... ഒപ്പം ഇതിലെ പാട്ടും 😅❤️
കുട്ടിക്ക് ഇപ്പൊ 19 വയസ്സ് അല്ലെ
1:35 ''മഞ്ചാടി തുരുത്തിലെ കുഞ്ഞാറ്റ കുരുവിക്ക് മകരനിലാവിന്‍ മനസറിയാം'' എന്ന് ശ്രേയ പാടുന്നത് മുതല്‍ എജ്ജാതി ഫീല്‍ ♥♥
Ella videoilum comment undallo😁
@@anakhanandhu7221 🙂
രണ്ടുപേരും കിടു look ആണ്.. super
ഈ പാട്ട് പാടിയ ശ്രേയക്ക് ഇരിക്കട്ടെ ലൈക്
പാലക്കാടിൻ്റെ ഭംഗി ആണ് ഈ പാട്ടിൽ ❤❤❤😊
Most lovable pairs 😍 best friends in real life
4th std sheshamulla summer vacationu theatreil poyi kand cinema... Athintethaya feelum und ee paatinn😍😍
*ഇന്ന് മലയാള സിനിമ വല്ലാതെ miss ചെയ്യുന്നത് സംവൃത സുനിൽ , ഗോപിക "ഇവരെ പോലെയുള്ള അച്ചടക്കമുള്ള നടികളെയാണ്😌😌*
Exactly correct
Both are my favourite actress
ടീച്ചർമാരുടെ love song. പക്ഷെ അതിന്റെ standard keep ചെയ്തിട്ടുണ്ട് 😍കൂടെ മനസ്സിനെ കുളിർപ്പിക്കുന്ന voice💖Shreya chechi
Sreya ghoshal voice 👌👌👌👌
Beautiful Romantic Song
Samvrutha Sunil❤❤❤
സ൦വൃത എന്തൊരു സുന്ദരിയാണല്ലേ❤❤
ഈ സിനിമ വന്നാൽ ഞാൻ ഈ പാട്ടിന് വേണ്ടി കാത്തിരിക്കും
Satyam
ബസിൽ പോകുമ്പോൾ കേൾക്കുന്ന പാട്ട് എന്ന ഫീൽ ആണ് ✨️♥️
എനിക്ക് ഈ പാട്ട് കേൾക്കുമ്പോഴെല്ലാം എന്റെ സ്കൂൾ കാലം ഓർമ വരും✨✨✨✨
Prithviye ithrayum sundaranayi kanda vere paattundo...?? Sookshichu nok aa... Chiriyum... Expressionsum... Uff... ❤️
Ithinte male version paadiya alalle pand dew drops live il undayirunath Anchor ayi🤔sreya Ghoshal🤩,samvritha & Prithviraj super Jodi😍,ee film le best song,my favourite film😊, MJ Alle music director?
Ravisankar
Yes ravishankar dew drops alla raindrops
Prithvi ❤️ Samvritha
Super combo🔥🔥 ivarude movie iniyum venam ennullavar 👍🏻👍🏻
Prithvi ❤️Samvrutha super jodi
പിണങ്ങി നിന്ന പരലുകളും ഇണങ്ങി വന്നു കഥയറിയാൻ 💞💞💞