Kollam Mundrothuruthu island വരുന്നവർ പട്ടം തുരുത്ത് കാണാതെ പോകരുത് Munroe Island

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 144

  • @GaneshKumar-mv6qq
    @GaneshKumar-mv6qq 4 роки тому +12

    From madurai tamilnadu ,
    This is our favourite place in Kerala

  • @VineshVlogger
    @VineshVlogger 4 роки тому +2

    Machane kidilam day aarunnu... ellarudem oppam enjoy cheythu... onnude pokan thonnunna oru place aanu ithu 😍😍😍

    • @MyJourneyIndia
      @MyJourneyIndia  4 роки тому

      അയർലൻഡ് നിന്ന് ലീവിന് വരുമ്പോൾ കൂടാതെ എല്ലാവർക്കും

  • @jobinthomas8012
    @jobinthomas8012 4 роки тому +1

    Kidilam sthalam... ithu nattil vannal urappayittum pokum... with family

    • @MyJourneyIndia
      @MyJourneyIndia  4 роки тому

      ഫാമിലിയായിട്ട് പോയാൽ എല്ലാവർക്കും ഇഷ്ടപ്പെടും

  • @ShanidMadhuron
    @ShanidMadhuron 4 роки тому +2

    Adipoly ...ormakal 😍😍😍detail vlog 😍

  • @mornigstar9831
    @mornigstar9831 4 роки тому +6

    കൊല്ലത്തിന്റ സ്വർഗം 😍👌🌷🌷🌷

  • @lijeesmedia4496
    @lijeesmedia4496 Рік тому +2

    ഞാൻ ഒരു പാട് വട്ടം പോയതാ, അന്ന് you tube chanel ഇല്ലാത്ത കാരണം വിഡീയോ ഒന്നും എടുത്തില്ല, ഇനി പോകുമ്പോൾ വിഡീയോ എടുത്തു ചാനലിൽ ഇടാം

    • @MyJourneyIndia
      @MyJourneyIndia  Рік тому +1

      അങ്ങനെ ഇടുകയാണെങ്കിൽ അതൊരു നല്ല ഓർമ്മയായി എന്നും നിലനിൽക്കും

  • @MohammedSafeer95
    @MohammedSafeer95 3 роки тому +1

    ഇത് അടിപൊളി ആണല്ലോ,ഇതൊക്കെ ആണ് explore ചെയ്യണ്ട്.

  • @phenomaneltravel
    @phenomaneltravel 4 роки тому +5

    Thumbnail last പോടരുത് edit cheyu bro പോവരുത് ആക്കാൻ മറക്കലെ

    • @MyJourneyIndia
      @MyJourneyIndia  4 роки тому +1

      Thanks machane മാറ്റി ബ്രോ

  • @sambhuudayakumar9415
    @sambhuudayakumar9415 4 роки тому +2

    Ingana ulla sthalangal anenki rate koodi include cheyyuka..number kodukunathinekal rate kodukunathakum nallath...rate kanditt thalparyam ullavar vilichal mathiyallo 🙂

    • @MyJourneyIndia
      @MyJourneyIndia  4 роки тому +1

      ടൂറിസം മേഖലകൾ ഏതെല്ലാം സീസൺ അനുസരിച്ച് വ്യത്യസ്ത റേറ്റുകൾ ആയിരിക്കും ഇപ്പോഴും പല വഞ്ചിക്കാനും പലപല റേറ്റുകൾ ആണ് വാങ്ങുന്നത് അതുകൊണ്ട് കൃത്യമായ റൈറ്റ് നമ്മൾ കൊടുത്താൽ പിന്നീട് തർക്കത്തിന് ഇടവരും

    • @sambhuudayakumar9415
      @sambhuudayakumar9415 4 роки тому +1

      @@MyJourneyIndia ok chetta..ath ariyilayrunu..

    • @MyJourneyIndia
      @MyJourneyIndia  4 роки тому

      @@sambhuudayakumar9415 😊😊😊

  • @sambhuudayakumar9415
    @sambhuudayakumar9415 4 роки тому +3

    Chetta aa bgm koodi onnu mattamo...e same alle bhutan trip muthal..

    • @MyJourneyIndia
      @MyJourneyIndia  4 роки тому

      കോപ്പറേറ്റ് ഉള്ള സിങ്ങുകൾ കിട്ടാൻ വളരെ പ്രയാസമാണ്

  • @lijeesmedia4496
    @lijeesmedia4496 Рік тому +1

    നല്ല വിവരണം

  • @Leopaul2023
    @Leopaul2023 3 роки тому +1

    0ne year kazhiju veendum ee vedio kanda njan 🥰🥰🥰

  • @anandulal6033
    @anandulal6033 4 роки тому +3

    Mandro karellam evide vannu neelam mukkiyattu po

  • @dreammediahd
    @dreammediahd 4 роки тому +2

    Super chettaa,,,,😍😍

  • @Cinemakkaryam
    @Cinemakkaryam 4 роки тому +2

    Machchane, maathrikam kaanumbo ee stahalamevudaanennu kure aalochichittundu... Eppozhalle manassilaayathu ente veettinnu vere 10 km maathram akalayulla ivideyaanu athu shoot cheythathennu.... 🤣

  • @Passionate_traveller-RKR
    @Passionate_traveller-RKR 4 роки тому +1

    Njan innale poyathe ollu munroe islandylekk😍

  • @cisftraveller1433
    @cisftraveller1433 Рік тому +2

    Jaket പോലുള്ള ഒരു സഫ്റ്റി yum ഇല്ലല്ലോ 🙄

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +4

    21:40
    *ബിനീഷ് മച്ചാൻ പേടിച്ച് കയറിയില്ല..* 🤣🤣🤣🤣

    • @MyJourneyIndia
      @MyJourneyIndia  4 роки тому +1

      ബിനീഷ് ചേട്ടന് വഞ്ചിക്കാൻ പേടിയായിരുന്നു അനു ennu

    • @muhammedabidkt2117
      @muhammedabidkt2117 4 роки тому +1

      @@MyJourneyIndia 🤣

    • @MyJourneyIndia
      @MyJourneyIndia  4 роки тому

      @@muhammedabidkt2117 😊

  • @sojanxavier5848
    @sojanxavier5848 4 роки тому +2

    Beutiful

  • @mornigstar9831
    @mornigstar9831 3 роки тому +2

    മൻഡ്രോ ♥️♥️♥️♥️♥️

  • @nandagopan4423
    @nandagopan4423 4 роки тому +4

    Heaven 🥰🥰🥰

  • @ajeeshthaadikaran9858
    @ajeeshthaadikaran9858 4 роки тому +5

    Kollam💪😍😍

  • @maheshmadhupal2550
    @maheshmadhupal2550 3 роки тому +1

    മൺട്രോത്തുരുത്തി ഒരുപാട് ബോട്ടിങ് ഉണ്ട് ഫുൾ കാണണമെങ്കിൽ എവിടുന്നു കയറണം ബ്രോ

    • @MyJourneyIndia
      @MyJourneyIndia  3 роки тому

      എവിടുന്ന് കയറിയാലും എല്ലാ സ്ഥലവും കൊണ്ടുപോയി കാണിക്കും അവർ

  • @santhoshneelima7946
    @santhoshneelima7946 4 роки тому +2

    Super 👍👍

  • @rolex7467
    @rolex7467 4 роки тому +2

    ബിനീഷ് മച്ചാൻ കണ്ടാൽ ഭീകരൻ പക്ഷേ പേടിയാണ്

  • @arunyzfr
    @arunyzfr 4 роки тому +2

    Bro kollam evdeya ee place ?
    Vallam one day rent nu edukkan etra aanu? Nearest town etha?

  • @BJMUSIC3
    @BJMUSIC3 4 роки тому +2

    ചേട്ടാ... വഞ്ചിക്ക് റെന്റ് എന്തോ ആയി..? എത്ര മണിക്കൂറത്തേക്ക് കിട്ടും..?

    • @MyJourneyIndia
      @MyJourneyIndia  4 роки тому +1

      1700 എല്ലാവർക്കും കൂടി

  • @shortmedia867
    @shortmedia867 2 роки тому

    ഒരു ദിവസം ful എടുക്കാൻ എത്ര യാ.. Charge..?

  • @12BMEDIA-BY-RAMEEZ
    @12BMEDIA-BY-RAMEEZ 3 роки тому +1

    😘NICE BROII

  • @sanummpgd
    @sanummpgd 4 роки тому +2

    Starting location etha bro?

    • @MyJourneyIndia
      @MyJourneyIndia  4 роки тому

      മൺട്രോത്തുരുത്ത്

  • @lechur9419
    @lechur9419 3 роки тому +1

    My place mundro❤️

  • @unnigopinath
    @unnigopinath 4 роки тому +2

    Super 😊😍❤️

  • @aparnabaiju564
    @aparnabaiju564 3 роки тому +1

    House boat indo ivida

  • @lijeesmedia4496
    @lijeesmedia4496 Рік тому +1

    👍

  • @mohammedazif944
    @mohammedazif944 4 роки тому +1

    Chetta kunjumon chettan inte phone number ee subscription box le illallo onn tharamo phone number

    • @MyJourneyIndia
      @MyJourneyIndia  4 роки тому

      ചേട്ടാ എൻറെ കയ്യിൽ നിന്ന് ആ നമ്പർ നഷ്ടപ്പെട്ടു

  • @anugeorge4806
    @anugeorge4806 4 роки тому +1

    Broo.. How to go to description box.. To check kunjumoon mobile number..

    • @MyJourneyIndia
      @MyJourneyIndia  4 роки тому +1

      ആ ചേട്ടൻറെ ഫോൺ നമ്പർ എൻറെ കയ്യിൽ നിന്നും മിസ്സ് ആയി പോയി പോയി ഉടനെ ആഡ് ചെയ്യുന്നതാണ്

  • @fasminachoorapulan4299
    @fasminachoorapulan4299 4 роки тому +2

    Rate ethra

    • @MyJourneyIndia
      @MyJourneyIndia  4 роки тому

      ഫോൺ നമ്പർ ഡിസ്കഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് ചേട്ടാ

    • @sambhuudayakumar9415
      @sambhuudayakumar9415 4 роки тому +2

      @@MyJourneyIndia ee rate koodi videoyil ulpeduthikkode? Phone no kodukunekal?

  • @karthika5000
    @karthika5000 2 роки тому +1

    Number kanunnillallo

    • @MyJourneyIndia
      @MyJourneyIndia  2 роки тому

      ഫോൺ നമ്പർ എൻറെ കയ്യിൽ നിന്നും നഷ്ടമായി ചേട്ടാ

  • @Video_Creator1122
    @Video_Creator1122 4 роки тому +1

    ബാഗ്രൗണ്ട് മ്യൂസിക് ഒന്ന് സെന്റ് ചെയ്യാമോ

  • @azhar2833
    @azhar2833 3 роки тому +1

    പുള്ളീടെ നംബർ എവിടെ

    • @MyJourneyIndia
      @MyJourneyIndia  3 роки тому

      ആ നാട്ടിൽ നിന്ന് പുള്ളിയുടെ നമ്പർ ചോദിച്ചാൽ കിട്ടും

  • @Silentroverindia
    @Silentroverindia 4 роки тому +2

    👌👌👌

  • @Sudhirahanavlog
    @Sudhirahanavlog 4 роки тому +1

    Adipoli

  • @musaficreation7300
    @musaficreation7300 4 роки тому

    Nice

  • @lineshlohidakshan1991
    @lineshlohidakshan1991 4 роки тому +3

    😍🥰

  • @niyasmuhammedniyas6620
    @niyasmuhammedniyas6620 4 роки тому +1

    മച്ചാനെ ഇത് പോലെ ഉള്ള place ഞങ്ങളെ നാട്ടിലും und

    • @MyJourneyIndia
      @MyJourneyIndia  4 роки тому

      എവിടെയാണ് ബ്രോ സ്ഥലം പറയൂ

    • @niyasmuhammedniyas6620
      @niyasmuhammedniyas6620 4 роки тому +1

      Malappuram parapanangadi

    • @MyJourneyIndia
      @MyJourneyIndia  4 роки тому

      @@niyasmuhammedniyas6620 കേട്ടിട്ടുണ്ട്

    • @niyasmuhammedniyas6620
      @niyasmuhammedniyas6620 4 роки тому +1

      Mapil kadalundi bird santuary adichal kittum ith pole kidu place an

    • @MyJourneyIndia
      @MyJourneyIndia  4 роки тому +1

      @@niyasmuhammedniyas6620 👍👍👍♥️😊😊

  • @pushppammam4728
    @pushppammam4728 3 роки тому +1

    Ente naadu

    • @MyJourneyIndia
      @MyJourneyIndia  3 роки тому

      നിങ്ങളുടെ നാട് അതിമനോഹരം

  • @athulsanthosh1207
    @athulsanthosh1207 4 роки тому +1

    വഞ്ചിക്കാരന്റെ നമ്പർ pls

    • @MyJourneyIndia
      @MyJourneyIndia  4 роки тому

      മിസ്സായി പോയി ചേട്ടാ ഉടനെ ആഡ് ചെയ്യും

    • @azhar2833
      @azhar2833 3 роки тому +1

      നംബരെവിടെ വഞ്ചിക്കാരൻ്റെ...

    • @MyJourneyIndia
      @MyJourneyIndia  3 роки тому

      അവിടെ ചെന്ന് ചോദിച്ചാൽ മതി കേട്ടോ

  • @12BMEDIA-BY-RAMEEZ
    @12BMEDIA-BY-RAMEEZ 3 роки тому +1

    💕💕💕💕

  • @kmsnair5143
    @kmsnair5143 3 роки тому +1

    നീന്തലറിയാത്തവർ വെളളത്തിൽ ഭീപുക്കൾ തന്നേഎന്താ സംശയം

  • @TravelcafeTravelcafe
    @TravelcafeTravelcafe 4 роки тому +1

    മച്ചാനെ .. താടി എവിടെ ???

  • @shaliksha1142
    @shaliksha1142 4 роки тому +2

    നിങ്ങൾക് എത്ര paise ayyi

  • @shifaskhan4252
    @shifaskhan4252 3 роки тому +1

    Aaa വെള്ളക്കാരൻ്റെ നമ്പർ tharuo pls

    • @MyJourneyIndia
      @MyJourneyIndia  3 роки тому

      എൻറെ കയ്യിൽ നിന്നും നഷ്ടമായി ചേട്ടാ

    • @shifaskhan4252
      @shifaskhan4252 3 роки тому +1

      @@MyJourneyIndia its ok

    • @MyJourneyIndia
      @MyJourneyIndia  3 роки тому

      😊😊😊

    • @MyJourneyIndia
      @MyJourneyIndia  3 роки тому

      ചേട്ടൻ പോകുന്നുണ്ടെങ്കിൽ ആ ചേട്ടൻറെ നമ്പർ കിട്ടിയാൽ എനിക്കൊന്നു തരണം കേട്ടോ

    • @shifaskhan4252
      @shifaskhan4252 3 роки тому +1

      Vere number kitteettund... Aa chettanano nu ariyillalo

  • @shanavass557
    @shanavass557 4 роки тому +1

    മാന്ത്രികം ഷൂട്ട് ഇവിടല്ല

  • @azhar2833
    @azhar2833 3 роки тому +1

    നംബർ എവിടെ

    • @MyJourneyIndia
      @MyJourneyIndia  3 роки тому

      നമ്പർ എൻറെ കയ്യിൽ നിന്നും മിസ്സ് ആയി പോയി

  • @tmkk4695
    @tmkk4695 3 роки тому +1

    Aa chetante no pls.

    • @MyJourneyIndia
      @MyJourneyIndia  3 роки тому

      എൻറെ കയ്യിൽ നിന്നും മിസ്സ് ആയി പോയി

  • @utharamuth4107
    @utharamuth4107 3 роки тому +4

    നിങ്ങളുടെ വീഡിയോ അവിടെ പോകുന്നതിന് തുല്യം ആണ്. സ്ഥലത്തെ ഓരോ പൊട്ടും പൊടിയും നിങ്ങൾ വിടുന്നില്ല.. ബെസ്റ്റ് വീഡിയോ എക്സ്പീരിയൻസ് ആണ്

    • @MyJourneyIndia
      @MyJourneyIndia  3 роки тому

      വളരെ സന്തോഷം ചേട്ടാ ചേട്ടൻറെ നല്ല അഭിപ്രായത്തിന്