palm jaggery making process at home |original palm jaggery preparation

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 71

  • @ChandranPk-ih8cv
    @ChandranPk-ih8cv 4 місяці тому +6

    അനൂപ് നല്ലൊരു വീഡിയോ. വളരെ ഉപകാരം ഉള്ള കാര്യങ്ങൾ പറഞ്ഞു തന്നു. തമിഴ് നാട്ടുകാർ നല്ല അധ്വാനികൾ ആണ്. മനോഹരമായ വീഡിയോ ഷെയർ ചെയ്തു തന്നതിൽ സന്തോഷം നന്ദി. 🙏🏻🌹

    • @Anooptraveldreams
      @Anooptraveldreams  4 місяці тому +1

      @@ChandranPk-ih8cv thank you for your valuable feedback 😍

  • @josees4989
    @josees4989 4 місяці тому +2

    അനൂപ് കുട്ടാ adipoli🥰

  • @oommenmathew3448
    @oommenmathew3448 4 місяці тому +2

    your all drone shots are very beautiful in all vlogs💕💕

  • @RobinThomas-t2t
    @RobinThomas-t2t 4 місяці тому +2

    സൂപ്പർ 👍

  • @TechnofreakzbyMidhun
    @TechnofreakzbyMidhun 4 місяці тому +2

    Nice 👌👌👌🥰

  • @ashleshaanoop6891
    @ashleshaanoop6891 4 місяці тому +2

    ❤️❤️👌👌

  • @GraminChannel
    @GraminChannel 4 місяці тому +2

    Anoop bro❤

  • @anilkumark278
    @anilkumark278 4 місяці тому +2

    നന്നായിട്ടുണ്ട്

  • @jubibiju1967
    @jubibiju1967 4 місяці тому +1

    Very Nice

  • @CINEMATALKIESLIVE
    @CINEMATALKIESLIVE 4 місяці тому +3

    ഇതൊക്കെ ചേട്ടന് മാത്രമേ പറ്റു അനൂപേട്ടന് തുല്യം അനൂപേട്ടൻ മാത്രം ❤❤❤❤❤

  • @niksonjohnnxt
    @niksonjohnnxt 4 місяці тому +2

    നല്ല വീഡിയോ,👍

  • @babuts8165
    @babuts8165 4 місяці тому +2

    കൊമ്പിൽ കിലുക്കം കെട്ടി
    പുള്ളരിഞ്ഞ പന്തുരുട്ടി.....
    ലാടം വെച്ച കുഞ്ഞി കുളമ്പടി -ച്ചോടിക്കോ കാളേ മടിക്കാതെ...
    കരിമ്പനയിലെ ഈ ഗാനം ഓർത്തുപോയി!

    • @Anooptraveldreams
      @Anooptraveldreams  4 місяці тому

      @@babuts8165 അടിപൊളി ആണല്ലോ പാട്ട് 😀😀

    • @azeezjamal
      @azeezjamal 4 місяці тому +1

      ചുട്ടരച്ച ചമ്മന്തികൂട്ടി കാലത്തെ കഞ്ഞി മോന്തി അക്കാനി കാച്ചി പതനി ആക്കി ഇന്നും കരിപ്പെട്ടി ഉണ്ടാക്കി, തന്നയച്ചു പൂങ്കുഴലി തങ്കമണി തേൻകുഴലി

  • @benismathew2625
    @benismathew2625 4 місяці тому +2

    👍👍👌👌

  • @Beksyvinu99
    @Beksyvinu99 4 місяці тому +1

    ❤❤

  • @RAJEESHMY
    @RAJEESHMY 4 місяці тому +1

    Thanks bro. ഇത് പോലെ വീഡിയോ ചെയ്തതിന്❤

  • @justinethomas5656
    @justinethomas5656 4 місяці тому +2

    Super super super super super

  • @shijucs2000
    @shijucs2000 3 місяці тому +1

    നമ്മുടെ കേരളത്തിലും ഇതുപോ😂ലെ തല പക്ഷേ ഇപ്പോ ഇല്ല

  • @gopalakrishnannairgopalakr4496
    @gopalakrishnannairgopalakr4496 4 місяці тому +13

    ഇതു ശരിയായ രീതിയിലുള്ള കരിപ്പട്ടി യല്ല. ഇതു ചുണ്ണാമ്പ് തേച്ചു ബ്ലീച്ചു ചെയ്തതാണ്. വ്ലോഗർ ഒറിജിനൽ കരിപ്പട്ടി കണ്ടിട്ടില്ല. സേലം ജില്ലയിൽ സിഗരലപ്പള്ളി എന്നൊരു സ്ഥലമുണ്ട്. അവിടെ മാസങ്ങളോളം നിന്ന് നേരിട്ട് ഞാൻ കണ്ടിട്ടുള്ളതാണ്. ഇപ്പോഴത്തെ കണക്കിൽ കിലോക്ക് ₹600ന് മുകളിൽ വിലവരും, ഒരെണ്ണം ഏതാണ്ട് 3കിലോ ഭാരം വരും,നല്ല തവിട്ടുനിറം ആണ്. ഇതു ബ്ലീച്ചിടാണ്, അതാണ് വെളുത്ത നിറം എന്ന് അറിയുക.

    • @Anooptraveldreams
      @Anooptraveldreams  4 місяці тому +2

      @@gopalakrishnannairgopalakr4496 ചുണ്ണാബ് തേച്ചില്ലേൽ പാനി കള്ള് ആയി മാറും അതിൽ നിന്ന് എങ്ങനെ കരിപ്പെട്ടി ഉണ്ടാകും .. fermentation നടക്കാതെ ഇരിക്കാൻ ആണ് ചുണ്ണാബ് തേക്കുന്നത് അല്ലാതെ വേറെ ഒന്നിനും അല്ല .. ഇതിന്റെ വലിപ്പം നമുക്ക് ഇഷ്ടമുള്ള പാത്രത്തിൽ ഒഴിച്ചാൽ അത്രയും വലുതായി കിട്ടും ..

    • @mohananam9849
      @mohananam9849 4 місяці тому +2

      പനചക്കര

  • @abdulrazack1222
    @abdulrazack1222 4 місяці тому +1

    Virthy undow bakchikkan pattumow eannu nokiyaal nannu

    • @Anooptraveldreams
      @Anooptraveldreams  4 місяці тому

      @@abdulrazack1222 eviade aviade poyaalum ee reethiyil aanu processing

  • @Gogreen7days
    @Gogreen7days 4 місяці тому +1

    5:37 👌 5:42 അതെ . ഇടുക്കി ഗ്രാമങ്ങൾ also അത്‌ പോലെ അല്ലെ bro

  • @Heavy-v9z
    @Heavy-v9z 4 місяці тому +1

    Superb vedio. Ith Tamil nattil exact place evde aanu.

    • @Anooptraveldreams
      @Anooptraveldreams  4 місяці тому

      @@Heavy-v9z saayalkudi 40 km away from thoothukudi

  • @faizafami6619
    @faizafami6619 4 місяці тому +1

    Paavam dog, athinu nallavishappundu

  • @pushpanb6513
    @pushpanb6513 4 місяці тому +1

    പത നികിണ്ടി അല്ല: പനയിൽ നിന്നും എടുക്കുന്ന അക്കാനികാച്ചി മണിക്കുറുകൾ കഴിയുമ്പോൾ പതനിയാക്കും അങ്ങനെയാണ് കരിപ്പെട്ടി ഉണ്ടാക്കുന്നത്

  • @karottugeorge1914
    @karottugeorge1914 4 місяці тому +1

    ഒരു കാര്യം സദസിനു മുൻപിൽ അവതരിപ്പിക്കുമ്പോൾ കൂട്ടുകാരോട്‌ സംസാരിക്കുന്നതുപോലെ ആവരുത്‌. അല്പം സാവകാശത്തിലും സ്പുടമായും വേണം വാക്കുകളെ യോജിപ്പിക്കാൻ. അതാണ് ജോർജ്‌ കുളങ്ങരയുടെ യാത്രാവിശേഷണങ്ങൾ വ്യത്യസ്ഥമാകുന്നതും ആസ്വാദ്യമാവുന്നതും.

    • @Anooptraveldreams
      @Anooptraveldreams  3 місяці тому

      ഞാൻ ജോർജ് അല്ല ചേട്ടാ അത്രയും വലിയ ആളിനോടൊന്നും എന്നെ ഉപമിക്കല്ലേ 🙏

  • @faizafami6619
    @faizafami6619 4 місяці тому +1

    Ningalkku Sathyan Anthikadinte Chaya undu.

    • @Anooptraveldreams
      @Anooptraveldreams  4 місяці тому

      @@faizafami6619 അതൊരു വല്ലാത്ത ചായ ആയിപോയല്ലോ 😎😀😂

    • @faizafami6619
      @faizafami6619 4 місяці тому

      @@Anooptraveldreams angerude cheruppathile photo onnu nokku

  • @mohanannm8663
    @mohanannm8663 4 місяці тому +1

    ഇതും.കേരളത്തിലോ

  • @Gogreen7days
    @Gogreen7days 4 місяці тому +1

    15:44 ഇവരെ ഒക്കെ ഒന്ന് സാമ്പത്തികമായി സപ്പോർട്ട് ചെയ്യണമെങ്കിൽ എങ്ങനെ ചെയ്യും bro

    • @Anooptraveldreams
      @Anooptraveldreams  4 місяці тому

      @@Gogreen7days അവിടെ ചെല്ലേണ്ടി വരും

    • @rejigeorge5233
      @rejigeorge5233 3 місяці тому

      Account no തരാം 😅​@@Anooptraveldreams

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 4 місяці тому +1

    നമ്മുടെ നാട്ടിൽ കൊല്ലം ജില്ലയിൽ അലുവ ഉണ്ടാക്കുന്നതിന് അലുവ കിണ്ടുക എന്നാണ് പണ്ട് പറഞ്ഞിരുന്നത് ഇപ്പോൾ എന്താണ് പറയുന്നതെന്ന് അറിയില്ല ഇപ്പോൾ അവിടെ അല്ല താമസം.

  • @usergs-v2z
    @usergs-v2z 4 місяці тому +3

    സ്ഥലപ്പേര് മാത്രം പറഞ്ഞാൽ എങ്ങിനെ മനസിലാവും അതും തിരിയുന്നുമില്ല ഏത് District തെട്ടടുത്ത അറിയപ്പെടുന്ന സ്ഥലം ഒക്കെ പറയണ്ടെ ഏത് റൂട്ടിൽ?

    • @Anooptraveldreams
      @Anooptraveldreams  4 місяці тому +1

      @@usergs-v2z തൂത്തുക്കുടിയിൽ പോകുന്ന റൂട്ട്

  • @galaxyforce.123
    @galaxyforce.123 4 місяці тому +1

    ലൊക്കേഷൻ ഒന്ന് പറയുമോ?

  • @krvnaick2022
    @krvnaick2022 4 місяці тому +1

    KARIPETTI ALLA.Tamizil
    KARUPPU KATTI enna words lopichu KARUPETTI ennayathaanu.
    Karimbinte neeril ninnu sarkara ..pinne panjasara ( jaggery ..sugar) undakkunna athe basic reethi aanu.
    Niram kuaraja ..Niram koodiya.. pala shappukalil PANA SARKKARA ( CHAKKARA) ASIAYILE PALA RAJYANGALIL VILKKUNNUNDU.
    TODDY PALM SOUTH INDUAYIL MATRAM ALLA.

  • @Abdulsathar-jv8tb
    @Abdulsathar-jv8tb 4 місяці тому +1

    മഴവളരെ കുറവ്ആണ് ഒറവ്ഇല്ല ചുരുങ്ങിയ ചിലവിൽ റോഡ് ഉണ്ടാക്കിയാൽ തന്നെ 10വർഷം കേടില്ലാതെ നിൽക്കും

    • @Anooptraveldreams
      @Anooptraveldreams  4 місяці тому

      @@Abdulsathar-jv8tb yss ennalum road undallo

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 4 місяці тому

      അങ്ങനെ മഴയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നാട്ടിൽ കുട്ടനാട്ടിൽ വെള്ളപൊക്കം ഉള്ള സമയത്ത് വെള്ളം കയറി കിടക്കുന്ന ഒരു റോഡ് ഉണ്ടായിരുന്നു ആ സമയം അതിലെ വാഹനങ്ങൾ പോകില്ലായിരുന്നു ആ റോഡ് നല്ല രീതിയിൽ പണിതതായിരുന്നു പത്ത് വർഷത്തിന് മുകളിൽ ഒരു കേടും വരാതെ കിടന്നു ഇപ്പോൾ അതൊക്കെ മാറി ഈ കമന്റ് കാണുന്ന ആ പ്രദേശത്തു ഉള്ളവർ ഉണ്ടെങ്കിൽ അറിയാം ചക്കുളം kidangara റോഡ്.

  • @vironira8036
    @vironira8036 4 місяці тому +1

    ഇത് കിട്ടാൻ Ph. No തരുമോ?

    • @Anooptraveldreams
      @Anooptraveldreams  4 місяці тому

      @@vironira8036 video description box koduthittundu last video yilum koduthittundu

  • @lissygeorge3211
    @lissygeorge3211 4 місяці тому +1

    ഒറിജനൽ കരിപെട്ടിക്ക് കറുത്ത കളറാണ് .തിന്നാൽ നല്ല തരുതരുപ്പാണ്.

    • @Anooptraveldreams
      @Anooptraveldreams  4 місяці тому +1

      കറുത്ത കളർ ഒറിജിനൽ അല്ല പനം കൽക്കണ്ടം ഉണ്ടാക്കി ബാക്കി വരുന്ന പാനി ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് കറുത്ത കളറിൽ ഇരിക്കുന്നത്

  • @epic.Travel.6
    @epic.Travel.6 4 місяці тому +1

    സൂപ്പർ 👌

  • @Gazab251
    @Gazab251 4 місяці тому +1

    ❤❤❤