Ladies Room | എട്ടിന്റെ പണി | EP 258 | Comedy Serial ( Sitcom )

Поділитися
Вставка
  • Опубліковано 19 вер 2024
  • Ladies room is always mysterious and fascinating also. Here, 4 different types of girls are living in one house together. So come and check out the real rythm of Ladies Room.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For Advertisement enquiries contact : 0471-7117000
    Watch previous episodes of Ladies Room Sitcom:
    • Ladies Room | Face to ...
    • Ladies Room | രാജ 2 | ...
    • Ladies Room | രാജ 1 | ...
    • Ladies Room | Soap | E...
    • Ladies Room | Super He...
    • Ladies Room | Super He...
    • Ladies Room | Plan B |...
    • Ladies Room | പ്രണയിനി...
    • Ladies Room | Duplicat...
    • Ladies Room | Duplicat...
    • Ladies Room | മായാമോഹി...
    • Ladies Room | New Gues...
    • Ladies Room | Electric...
    • Ladies Room | Cleaning...
    • Ladies Room | Love tod...
    • Ladies Room | നേർക്കുന...
    • Ladies Room | ഒളിച്ചോട...
    • Ladies Room | ഒളിച്ചോട...
    • Ladies Room | പെണ്ണ് ക...
    • Ladies Room | തല്ലുമാല...
    • Ladies Room | തിരുവോണം...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Back to ...
    • Ladies Room | Gun + Lo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | മയക്കം |...
    • Ladies Room | T Shirt ...
    • Ladies Room | Marriage...
    • Ladies Room | KANAKA |...
    • Ladies Room | Ravi unc...
    • Ladies Room | പെണ്ണ് ക...
    • Ladies Room | പെണ്ണ് ക...
    • Ladies Room | Gold | E...
    • Ladies Room | Fuse | E...
    • Ladies Room | Business...
    • Ladies Room | Business...
    • Ladies Room | Business...
    • Ladies Room | Room cha...
    • Ladies Room | Beauty Q...
    • Ladies Room | Fancy dr...
    • Ladies Room | Fancy dr...
    • Ladies Room | Matinee ...
    • Ladies Room | Two Hund...
    • Ladies Room | Revenge ...
    • Ladies Room | Revenge ...
    • Ladies Room | Gang War...
    • Ladies Room | Love tri...
    • Ladies Room | Love tri...
    • Ladies Room | Syam vs ...
    =======
    Ladies Room
    A Kaumudy TV Original Series
    Starring:
    Aswathy S Nair
    Amrutha Nair
    Sheethal Elza
    Anju A V
    Venus Paul
    Binoj Kulathoor
    Akhil
    Director, Concept : Rajesh Thalachira
    Producer : R Ramji Krishnan
    Script : Shabeer BN
    Production Controller : Shyam Vembayam
    Music : Adharsh B Anil
    Camera : Brigesh, Sinu
    Edit : Vijil FX, Selvaraj
    Assistant Director : MS Surya
    Associate Directors : Aashiq Shajahan, Nithin Shiva
    Makeup : Babu Pallipuram
    Costume : Vipin Venjaramoodu
    Art : Muthu Kumarapuram, Aravind, Alan
    Camera Assistant: Maneesh, Rahul, Vipin, Sumesh S
    Sync Sound & Mixing : Suthi, Arun, Abin, Arul Jijo, Anandu
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #LadiesRoom #MalayalamComedySeries #Kaumudy

КОМЕНТАРІ • 262

  • @vinodpg-np2jt
    @vinodpg-np2jt 10 місяців тому +172

    നമ്മുടെ അവന്തി വന്നു സീരിയൽ അടിപൊളി ❤

  • @salmaashraf2672
    @salmaashraf2672 10 місяців тому +67

    അവന്തി ഉണ്ടെങ്കിലേ ഞാൻ കാണാറുള്ളു അവന്തി സൂപ്പർ ❤❤❤❤

  • @omcreations2421
    @omcreations2421 10 місяців тому +39

    അവന്തിയുടെ സംസാരം സൂപ്പർ ആണ്... 😂

  • @najeelanajeela732
    @najeelanajeela732 10 місяців тому +120

    Avanthi undenkil poliyanu😂❤❤ Avanthi ella episodilum venam

  • @Uday-2750
    @Uday-2750 10 місяців тому +133

    കുറച്ചു സമയമേ ഉള്ളെങ്കിലും രുക്കു അടിപൊളിയാണ്... ആക്ടിങ്ങും, ഡയലോഗും എല്ലാം കിടു.. 👌

    • @disasterboy433
      @disasterboy433 10 місяців тому +1

      രുക്കുവിന്റെ ആരെങ്കിലും ആണോ... 😁😁...

  • @anjubalaji1607
    @anjubalaji1607 10 місяців тому +20

    Charu VS pavi ❤ combo super pwoli ishttamullavar undankil like adi

  • @pravasidevadas8612
    @pravasidevadas8612 10 місяців тому +19

    ചാരു കോമഡി ഇമോഷൽ റൊമാന്റിക്ക് എല്ലാം സൂപ്പറായി ചെയ്യുന്നു പക്ഷേ മറ്റു ചിലർ ഒരേ നമ്പർ തുടക്കം മുതൽ ചെയ്യുന്നു

  • @sonarahman6181
    @sonarahman6181 10 місяців тому +118

    Avanthi dressing nallathaan
    Descent dressing ❤️

    • @Juliethe-p3r
      @Juliethe-p3r 10 місяців тому +1

      😂😂😂😂😅

    • @Blackbutterfly369
      @Blackbutterfly369 10 місяців тому +3

      Ys nd സംസാരം അതാണ്‌ എനിക്ക് അവന്തി കൂടുതൽ ഇഷ്ട്ടം❤❤❤

  • @pravasidevadas8612
    @pravasidevadas8612 10 місяців тому +25

    ചാരു നല്ല സൂപ്പർ ലുക്ക്

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 10 місяців тому +42

    ഗീതാഗോവിന്ദത്തിലെ രേഖ ആണെങ്കിലും കളിവീടിലെ സ്നേഹ ആണെങ്കിലും അമ്മുവും ആയിട്ട് യാതൊരു ചേർച്ചയും ഇല്ല.... എന്നാൽ അവന്തി... കറക്റ്റ് ചേരും.... പെർഫെക്റ്റ് റോൾ....😁😁😁🥰

  • @Minha__x__10
    @Minha__x__10 10 місяців тому +24

    Avanthi vanu inni ladies room set aakum

  • @pravasidevadas8612
    @pravasidevadas8612 10 місяців тому +17

    ചാരു ഈ കോസ്റ്റ്യുമിൽ ഹെവി ലുക്ക്

  • @anithaa8
    @anithaa8 10 місяців тому +54

    രുക്കു ആക്ടിങ് കിടു 😍😍 ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ

  • @sujithsreerajs5758
    @sujithsreerajs5758 10 місяців тому +31

    ഇന്നത്തെ എപ്പിസോഡ് super അവന്തിക വന്നില്ലാ ഇനി സൂപ്പർ ആയി കൊള്ളും 🤣🤣

  • @yousufkallankunnan9138
    @yousufkallankunnan9138 10 місяців тому +9

    അവന്തിക സൂപ്പർറിയൽ ആക്റ്റിങ്

  • @gokul.krishna.s
    @gokul.krishna.s 10 місяців тому +14

    അവന്തിക ❤😅 favourite 😍

  • @SreejithLekshmi-p3b
    @SreejithLekshmi-p3b 10 місяців тому +38

    Avanthi fan♥️

  • @navamikunjamma8970
    @navamikunjamma8970 10 місяців тому +9

    Avanthi vannu. ❤❤❤❤❤

  • @themessenger1534
    @themessenger1534 10 місяців тому +22

    Aswathi jeevan combination

  • @pravasidevadas8612
    @pravasidevadas8612 10 місяців тому +15

    ചാരു പവി സുപ്പർ

  • @yourstruly1234
    @yourstruly1234 10 місяців тому +46

    Avanthi is the best..

  • @anjusfashiondesigner2879
    @anjusfashiondesigner2879 10 місяців тому +28

    എല്ലാo എപ്പിസോഡും കാണാറുണ്ട് അടിപൊളിയാണ് ഈ എപ്പിസോഡ് സൂപ്പറായി ഒരുപാട് ചിരിച്ചു 💞💞👍👍👍🤣🤣

  • @rajeswarinair9570
    @rajeswarinair9570 10 місяців тому +20

    Avanthi vannukazhinjal nalla rasamanu❤❤❤

  • @christytheexorcist8905
    @christytheexorcist8905 10 місяців тому +11

    അങ്ങനെ" അമ്മാവന് ഒരു കൊട്ട് ഇടക്ക് കൊടുക്കണം, ബുദ്ധി കൂടട്ടെ 😊

  • @_.Nisam_vpz._
    @_.Nisam_vpz._ 10 місяців тому +12

    സെലിനെ തിരിച്ചു കൊണ്ട് വരണം 🙌

  • @alexalex-dl3qc
    @alexalex-dl3qc 10 місяців тому +29

    എടീ അവന്തിക നിന്നെ കണ്ടിട്ട്‌ എത്ര നാളായി...❤❤❤ ആര് എന്തു പറഞ്ഞാലും അവന്തിക എനിക്കുള്ളത് ആണ്..love you Avi....🥰🥰🥰🥰🥰😍😍😍😍

    • @safa-nh3tj
      @safa-nh3tj 10 місяців тому +2

      😂😂😂 ninakk valla vattum undo

    • @safa-nh3tj
      @safa-nh3tj 10 місяців тому +2

      Eyuthiyath kandal chiri varum😅😅

    • @alexalex-dl3qc
      @alexalex-dl3qc 10 місяців тому

      @@safa-nh3tj 😜😜😜😜

    • @alexalex-dl3qc
      @alexalex-dl3qc 10 місяців тому

      @@safa-nh3tj 🙄🙄🙄🙄

  • @saluchandran8022
    @saluchandran8022 10 місяців тому +7

    Shyam chettane miss cheyyunnu

  • @smartreju1841
    @smartreju1841 10 місяців тому +2

    Vannu ... Ma darling avanthi❤❤❤

  • @Ardraaaaaa
    @Ardraaaaaa 10 місяців тому +274

    എന്തൊക്കെ പറഞ്ഞാലും എനിക്ക് അഗ്നി ഫ്രാൻസിസ് അണ്ണനെയും ബിനു പോലീസിനെയും ആണ് ഇഷ്ടം...ഫ്രാൻസിസ് അണ്ണൻ മെറ്റിൽഡക്കും പിള്ളേർക്കും വേണ്ടി കഷ്ടപ്പെടും...നമ്മടെ അമ്മാവനെയും പിള്ളേരെയും ഏത് ഘട്ടത്തിലും രക്ഷിക്കും എത്ര മോശം ആയി അയാളോട് അമ്മാവൻ പെരുമാറിയലും....എന്നിട്ട് ആർക്കും ഒരു വിലയും ഇല്ല....ബിനു പൊലീസിന് ആണെങ്കിൽ ചെറുപ്പം മുതലേ സ്നേഹിച്ച പെണ്ണിനെ കിട്ടിയതും ഇല്ല അമ്മാവൻ ആണെങ്കിൽ കെട്ടിയ പെണ്ണിനെ നോക്കുന്നതും ഇല്ല...രുക്കുവിനോട് ഒന്ന് സ്നേഹത്തിൽ സംസാരിക്കുന്നത് പോലും ഇല്ല...സത്യം പറഞ്ഞ എനിക്ക് അമ്മാവനെകാൾ ഇഷ്ടം ഇവരെ ആണ് ...❤

    • @beenaanish7160
      @beenaanish7160 10 місяців тому +15

      സത്യമാണ്

    • @jawjqjwjw7708
      @jawjqjwjw7708 10 місяців тому +16

      എനിക്കും അവരെ ആണ് ഇഷ്ടം

    • @MiluRinu
      @MiluRinu 10 місяців тому +7

      Enikum

    • @mareenareji4600
      @mareenareji4600 10 місяців тому +6

      സത്യം ❤

    • @Psychopsc-v6
      @Psychopsc-v6 10 місяців тому +12

      Sathyam ammavanu rukkuvinekkal ishtam makkalodanu. Kalyanathinu munpulla snehavum paiganayum ipo rukkuvinu kittathathpole

  • @anupamaa8996
    @anupamaa8996 10 місяців тому +14

    Charu 💜pavi ❤️❤️

  • @IndhiraO
    @IndhiraO 10 місяців тому +6

    Celin😮‍💨👍🏻💗

  • @navamikunjamma8970
    @navamikunjamma8970 10 місяців тому +7

    ayyooo. 😅😅 Avanthi paranjathu kto karyamilla bendhama parayunne😅😅😅😅😅

  • @Starkid-gu8rb
    @Starkid-gu8rb 10 місяців тому +21

    Avanthii fans come on😁😁

  • @sinipm4646
    @sinipm4646 10 місяців тому +15

    Avandhi look ayii ❤

  • @red_unicorn8342
    @red_unicorn8342 10 місяців тому +7

    Teenaye ishtapedathavar undoo

  • @singamsingamda522
    @singamsingamda522 10 місяців тому +14

    அவந்தி ஆக்டிங் சூப்பரோ சூப்பர்

  • @akshaygnathgnath1993
    @akshaygnathgnath1993 10 місяців тому +13

    Avanti vannu episode pinnem interesting aaye ❤❤

  • @hibahibz7768
    @hibahibz7768 10 місяців тому +8

    Avandhi♥️shyam
    Charu♥️pavii

  • @deepzzzs4226
    @deepzzzs4226 10 місяців тому +19

    Oru karyam illathe bandham okke ya parayunnennu.. Avanthi de dialogue thetti 😂😂😂 9.25

  • @Littlemaster010
    @Littlemaster010 10 місяців тому +20

    Rukku adipoliii... Kazhinja episode enna kanda superrrr chirichu pandaramadangi ammavan rukku binupolice❤️❤️❤️

  • @Sreedev-k2o
    @Sreedev-k2o 10 місяців тому +21

    Avandhi❤❤❤❤

  • @red_unicorn8342
    @red_unicorn8342 10 місяців тому +7

    Teenaye ozhivaku plzzzzz.

  • @zeekeralamtv2505
    @zeekeralamtv2505 10 місяців тому +21

    Pavi chetan oru scene ollenkilum kanumpo thott chiri varum 😂😂 5:31 😂😂

    • @disasterboy433
      @disasterboy433 10 місяців тому

      എങ്ങനെ സാധിക്കുന്നു 😂

  • @DeepaU-vt8ow
    @DeepaU-vt8ow 10 місяців тому +8

    Pavi charuu chuper jodi

  • @tttech3744
    @tttech3744 10 місяців тому +9

    Teenakk eppoyum നല്ല പണി കൊടുക്കണം എല്ലാരും കൂടി . പപ്പി ഒരിക്കൽ adichad പോലെ

  • @pramodmathew143
    @pramodmathew143 10 місяців тому +7

    ആരേലും ഒന്ന് ഓടി വരണേ നാട്ടുകാരെ അവന്തി ടീനെ കൊന്നേ നാട്ടുകാരെ

  • @fliqgaming007
    @fliqgaming007 10 місяців тому +11

    Medulla Omelet 😂
    അവന്തി നഴ്സ് തന്നെ ? 😂❤️

  • @sujithathilakakumar3070
    @sujithathilakakumar3070 10 місяців тому +9

    അമ്മാവൻെറ ഭാര്യയായ രുക്കുവിനെ അമ്മാവൻെറ മക്കൾ നീ എന്നും എടി എന്നും വിളിക്കുന്നത് ശരിയല്ല. അതൊരു മരൃാദ കുറവാണ്. ❤

  • @mareenareji4600
    @mareenareji4600 10 місяців тому +7

    അമ്മാവൻ എന്തിനാണ് പാവം രുക്കുവിനെ കല്യാണം കഴിച്ചത്.... രുക്കു ബിനു പോലീസിനെ കല്യാണം കഴിച്ചിരുന്നെങ്കിൽ സന്തോഷത്തോടെ ജീവിച്ചേനെ

  • @lekshmisvlog5689
    @lekshmisvlog5689 10 місяців тому +19

    Teenaye ishtamallathavar like adi

  • @PositiveVibes-om7cz
    @PositiveVibes-om7cz 10 місяців тому +4

    ചാരു അവന്തി❤🎉

  • @AbhiSettan0.2
    @AbhiSettan0.2 10 місяців тому +23

    ചാരുച്ചേച്ചി ലുക്ക് പൊളി😊 ചാരു ഫാൻസ്😊👍

  • @Psychopsc-v6
    @Psychopsc-v6 10 місяців тому +12

    Avanthi fans undo

  • @Keerthana9946
    @Keerthana9946 10 місяців тому +6

    Charu dress super

  • @fadiyak.v5086
    @fadiyak.v5086 10 місяців тому +2

    Ammu vannal pinne aage oru bahalamaanu... Ladies room color aagum❤❤avanthi❤

  • @hannahsusan5197
    @hannahsusan5197 10 місяців тому +12

    Avanthis costumes❤

  • @user-jx1oq9xz1j
    @user-jx1oq9xz1j 10 місяців тому +44

    Charu dressing style superb

  • @sajeevansaji-p1r
    @sajeevansaji-p1r 9 місяців тому

    Teena ചേച്ചിയ്‌ഡ് glamour ഇഷ്ടമാണ് മുത്താണ് teena

  • @fidhabanu798
    @fidhabanu798 10 місяців тому +23

    ഇച്ചിയെ കൊണ്ട് വരണം
    മിസ്സ്‌ ചെയ്യുന്നവർ ഇവിടെ 👍🏻👇

  • @Minhak-xk9vo
    @Minhak-xk9vo 10 місяців тому +2

    Avanthi Bathoormil ninnum kulichu varumbo full makeup
    Lipstick eyeliner foundation nigal shradicho

  • @ansharas968
    @ansharas968 10 місяців тому +11

    ladies room fans comon

  • @sajeevansaji-p1r
    @sajeevansaji-p1r 9 місяців тому

    Teena chechi bombayile innthirchu vannapol fight scene padichu kallu my favourite ladie is ladies room teena chechi pwoli aan makale

  • @fathimaraihav2249
    @fathimaraihav2249 10 місяців тому +17

    ടീണയ ഇഷ്ട്ടം ഇല്ലത്തവർ ഉണ്ടോ

  • @shaibirashik
    @shaibirashik 10 місяців тому +2

    അമ്മാവന് രുക്കുനോട് സ്‌നേഹോക്കെ കൊറഞ്ഞു 🥲🙂പാവം രുക്കു 😢

  • @sajeevansaji-p1r
    @sajeevansaji-p1r 9 місяців тому

    Teena യുടെ sound അടിപൊളി യാണ്

  • @RammiRammi-j3t
    @RammiRammi-j3t 10 місяців тому +8

    Ammavane ishtamillla... Binu police ishtam❤

    • @Psychopsc-v6
      @Psychopsc-v6 10 місяців тому

      Ammavan vannu vannu verum mandana ipo. Oru mathiri pottanmare pole

  • @sajeevansaji-p1r
    @sajeevansaji-p1r 9 місяців тому

    എനിക്ക് ലേഡീസ് റൂമിലെ teena ചേച്ചി യാ ഇഷ്ടമാണ്

  • @aadhisvlog7478
    @aadhisvlog7478 10 місяців тому +5

    Celine miss cheyyunnavarundo.undenkil like adi

    • @preethirobin1120
      @preethirobin1120 10 місяців тому +1

      സെലിനെ കൊണ്ടു വാ....

  • @AzarudheenSrajudheen-rf5rh
    @AzarudheenSrajudheen-rf5rh 10 місяців тому +3

    Avantika ഫാനാണ് ഞാൻ

  • @Angelsangeldevils
    @Angelsangeldevils 10 місяців тому +7

    ❤😂😢🎉😂🎉😢17:38 kallu clevage ❤

  • @anjubalaji1607
    @anjubalaji1607 10 місяців тому +2

    iam waiting for the next episode 259 venam ennu ullavar like adi

  • @adiladilklr5112
    @adiladilklr5112 10 місяців тому +11

    Charu❤️❤️❤️ chiri

  • @divyasunish6738
    @divyasunish6738 6 місяців тому

    Avanthiyude kadi..😂😂 paavam kallu ammavan..🤣🤣 epolum last il ammavanu aanu thallum kondu pokunne..🤭 Ammavante thalayile kili parannu poya scene 😂😂

  • @funaliyans2374
    @funaliyans2374 10 місяців тому +1

    Avanthika is my favourite
    Avanthika ye ishtammulavar cmt idd💕

  • @KunnahmedMavilat-fe6hc
    @KunnahmedMavilat-fe6hc 10 місяців тому +1

    Paye karthi venam ennulavar

  • @midhunavishnu4976
    @midhunavishnu4976 10 місяців тому +3

    Avandhiyum paviyum aanu supar🩷

  • @Nimmu576
    @Nimmu576 10 місяців тому +8

    Avanthi❤😂

  • @Anjalismenon99
    @Anjalismenon99 10 місяців тому +5

    Vannu vannu charu score cheyuvaa❤

  • @arshadarshu4261
    @arshadarshu4261 10 місяців тому +1

    അവന്തി ❤❤❤

  • @ajinsaimon8868
    @ajinsaimon8868 10 місяців тому +2

    ഇന്നലത്ത് episode supr

  • @Malabarpaathu
    @Malabarpaathu 10 місяців тому +16

    Teenaye oyivaakkkoooooo😡😡😡😡😡😡

  • @sajeevansaji-p1r
    @sajeevansaji-p1r 9 місяців тому

    Teena ചേച്ചി mass fight scene

  • @leafliner5210
    @leafliner5210 10 місяців тому +1

    Polichu

  • @im_a_traveler_85
    @im_a_traveler_85 10 місяців тому +4

    2:34 അവന്തിയെ കണ്ടപ്പോൾ ഒരു സന്തോഷം.😂 ആ ആടിയടിയുള്ള വരവ് കണ്ടാൽ അറിയാം എന്തോ ഒന്ന് ഒപ്പിക്കാൻ ഉള്ള പരിപാടിയാണ്...😂😂

  • @MrAvinash321
    @MrAvinash321 6 місяців тому

    Pavi old mohanlal reference edukukaya😅

  • @NajiyaThasni-e8n
    @NajiyaThasni-e8n 6 місяців тому

    Teenayudee chirrii kolllalleee🤩

  • @dileebank5235
    @dileebank5235 10 місяців тому +10

    Agni Francis, Binu l❤them.

  • @sainabamm268
    @sainabamm268 10 місяців тому +9

    അടി പോപോളി ❤❤❤❤❤😊

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 10 місяців тому +5

    ആവന്തി ❤️❤️

  • @chilanka1269
    @chilanka1269 10 місяців тому +6

    9.25 കാര്യമില്ലാത്ത ബന്ധം 😂😂😂 കവി ഉദ്ദേശിച്ചത് ബന്ധമില്ലാത്ത കാര്യം എന്നല്ലേ 😅😅

    • @fadiyak.v5086
      @fadiyak.v5086 10 місяців тому

      Yeah njanum sharadichu😅oru karyomillatha bandham parayunnu😂

  • @ideligent590
    @ideligent590 10 місяців тому +21

    Teenaye paranj vidanam enn ullavar undo

  • @jayanjayaprakash5305
    @jayanjayaprakash5305 5 місяців тому

    അവന്തിക സൂപ്പർ

  • @SanafathimaSana-wc7tj
    @SanafathimaSana-wc7tj 10 місяців тому +9

    ❤❤

  • @hareeshsundaran4274
    @hareeshsundaran4274 10 місяців тому +8

    Daily episode akan patuoo

  • @im_a_traveler_85
    @im_a_traveler_85 10 місяців тому +3

    12:09 ഇത് കണ്ടപ്പോഴേ തോന്നി മിക്കവാറും അവന്തിക്ക് പണി കിട്ടും എന്ന്.😂 18:17 തേങ്ങ ഉടക്ക് സാമി..😂😂

  • @MidHuN--dj0
    @MidHuN--dj0 10 місяців тому +10

    Avanthi acting vere level ❤

  • @hareeshsundaran4274
    @hareeshsundaran4274 10 місяців тому +3

    Elavarudeyum agraham athanae

  • @abhijithvt723
    @abhijithvt723 10 місяців тому +2

    Aavanthy ilel onulla ee serial 😂

  • @sajeevansaji-p1r
    @sajeevansaji-p1r 9 місяців тому

    Bombay സൂപ്പർ ആണ്

  • @HahmadNabeesu-pn4ot
    @HahmadNabeesu-pn4ot 10 місяців тому +7

    😂😂teena😂😂😂