One Man Show 4K Remastered Malayalam Full Movie | Jayaram | Lal | Samyuktha Varma | Kalabhavan Mani

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 692

  • @Roby-p4k
    @Roby-p4k Рік тому +435

    അങ്ങനെ ഒന്നും ഈ സിനിമ മറക്കാൻ പറ്റുകയില്ല..അതുകൊണ്ടാണ് വീണ്ടും 2024.. ൽ കാണുന്നു

  • @ManojMohan-vz2ze
    @ManojMohan-vz2ze Рік тому +389

    പഴയ ജയറാമേട്ടന്റെ പടങ്ങൾ എത്ര തവണ കണ്ടാലും ഒരു മടുപ്പും വരില്ല...😍😍

  • @AmalRoy-jp9up
    @AmalRoy-jp9up Рік тому +717

    ഫുഡ്‌ കഴിക്കുമ്പോൾ ഇത്തരം വിന്റജ് മൂവീസ് കാണുന്നത് ഒരു പ്രത്യേക ഫീലാണ് ❤❤

    • @sangee_th
      @sangee_th 11 місяців тому +21

      Sathyam.. njan karuthi enik mathre ollenn🥰

    • @joelsunny6282
      @joelsunny6282 11 місяців тому +12

      Sathyam.... Ipoo uchakkathe food kaikkunnuu❤️❤️🥰

    • @sandradani2765
      @sandradani2765 10 місяців тому +8

      Satyam

    • @AneeshAnil-k6p
      @AneeshAnil-k6p 10 місяців тому +7

      Sathyamm🎉

    • @rahulcuthaman
      @rahulcuthaman 9 місяців тому +2

      Kazhichond comment vayikkunna le njn😅

  • @rufeedt.t2122
    @rufeedt.t2122 Рік тому +203

    അഭിനയമല്ല ജീവിച്ചു കാണിച്ചു എല്ലാരും 😊❤️ climax കാണുമ്പോ കണ്ണുകൾ നിരയാത്തവർ കുറവായിരിക്കും 😇🙌🏻

    • @Mushriha
      @Mushriha 3 місяці тому

      Oo kannukal നിരയും 😅😅😅

  • @jaberbadar692
    @jaberbadar692 10 місяців тому +45

    വല്ലാത്തൊരു ഫീൽ ആണ്‌ ഈ സിനിമയും അതിലെ പാട്ടും. 2001 or 2002 Trivandrum Attingal dreams theater il പോയി കണ്ട സിനിമ. 23 കൊല്ലം പോയ പോക്ക്. അതിനിടയില്‍ ഈ cinema യിലുള്ള എത്രയോ പേർ നമ്മെ വിട്ടു പോയി. കലാഭവന്‍ മണി ചേട്ടൻ, cochin ഹനീഫ ഇക്ക , നരേന്ദ്ര പ്രസാദ് Sir..

    • @AjaiBabu-h3p
      @AjaiBabu-h3p День тому

      2001 Christmas release aanu ee chithram 25/12/2001

  • @hashimhabeeb1610
    @hashimhabeeb1610 Рік тому +1929

    ഇപ്പോളും പഴയ പടങ്ങൾ കാണുന്നവർ ഒണ്ടോ എന്നെ പോലെ...😊😊

  • @tonysaugustine4203
    @tonysaugustine4203 Рік тому +311

    പണ്ടൊരു സ്റ്റേജ് ഷോയിൽ ജയറാം പറഞ്ഞ ഒരു കാര്യമുണ്ട്, ‘അയാൾ കഥയെഴുതുകയാണ്’ എന്ന സിനിമ മോഹൻലാലിനല്ലാതെ മറ്റാർക്കും അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയില്ല എന്ന്. അത് പോലെ തന്നെയാണ് ഈ സിനിമയും, ജയറാമിൻ്റെ ഇതിലെ ഭാവങ്ങൾ ലോകസിനിമയിൽ ആർക്കും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല❣

    • @sdvisualworld1907
      @sdvisualworld1907 11 місяців тому +4

      ❤❤❤

    • @anjaneyamahadev5264
      @anjaneyamahadev5264 8 місяців тому +4

      👍

    • @BIGB192
      @BIGB192 8 місяців тому +3

      😂

    • @appledream8573
      @appledream8573 8 місяців тому +3

      ❤❤❤❤

    • @sebastianta7979
      @sebastianta7979 8 місяців тому

      കോപ്പ് ആണ്... ജയറാം ഫീൽഡ് ഔട്ട്‌ ആകാൻ ഉള്ള കാരണം ഇത് പോലുള്ള കോമാളിത്തരം തന്നെ ആണ്.. ഒരു ലോജിക് ഉം ഇല്ലാത്ത കോമാളി charactor ഇന്നത്തെ തലമുറക്ക്‌ ഒരിക്കലും ഉൾക്കൊള്ളാൻ പറ്റില്ല.. Vintage കോമാളി ടീംസ് ന് ഓക്കേ

  • @Roby-p4k
    @Roby-p4k Рік тому +88

    ജയറാമേട്ടനെ നായകനാക്കി റാഫി മെക്കാർട്ടിന്റെ രചനയിൽ ഷാഫിയുടെ ആദ്യ സിനിമ 🌹ലാലിന്റെ മികച്ച സൈക്കോ വില്ലൻ വേഷം👌മണിച്ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😭😭😭

    • @agneshbabu7423
      @agneshbabu7423 Рік тому

      Rummy king scene🔥🔥

    • @AjaiBabu-h3p
      @AjaiBabu-h3p День тому

      മണി സ്പെഷ്യൽ വർഷം ആയിരുന്നു 2001 4 സിനിമകൾ അതിൽ ഒരു സൂപ്പർ ഹിറ്റ് രണ്ടു ഹിറ്റ് ഒരു ആവറേജ്
      കരുമാടികുട്ടൻ നായകൻ സൂപ്പർ ഹിറ്റ്
      രാക്ഷസരാജാവ് വില്ലൻ ഹിറ്റ്
      വൺ മാൻ ഷോ നായകന്റെ കൂടെ പിടിച്ച നിന്ന റോൾ ഹിറ്റ്
      ആകാശത്തിലെ പറവകൾ നായകൻ ആവറേജ്

  • @R_U-KraZy
    @R_U-KraZy 11 місяців тому +41

    32:13 "Sorry, അറിഞ്ഞോണ്ട് അല്ല മനഃപൂർവം അല്ലെ "😂😂😂

  • @anandhudevadhanam5421
    @anandhudevadhanam5421 Рік тому +142

    എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ജയറാമേട്ടനെ വെച്ച് ഇതുപോലൊരു പടം.. നല്ല കഥയും എഴുതിയിട്ടുണ്ട് ഞാൻ 2 വർഷം കഷ്ടപ്പെട്ട് എഴുതിയത്.. ഹരിശ്രീ അശോകൻ സലിം കുമാർ ഇന്ദ്രൻസ് അങ്ങനെ തുടങ്ങി 5 കോമഡി actors നെ മനസ്സിൽ കണ്ട് എഴുതിയ ഫാമിലി സ്റ്റോറി..കൂടാതെ 10 mnt ദൈർഖ്യം ഉള്ള ജയറാമേട്ടന്റെ നല്ല 2 സെന്റി scene ഉം എന്നേലും ഭാഗ്യം ഉണ്ടേൽ അത് സിനിമ ആയി കാണാൻ പറ്റുമെന്ന് വിശ്വസിക്കുന്നു...🙏

  • @lijojose8475
    @lijojose8475 11 місяців тому +27

    ഇതൊക്കെ ആയിരുന്നു പടം കോമഡിക്ക് കോമഡി അങ്ങനെ എല്ലാം നിറഞ്ഞ ചിത്രം 😊

  • @babeeshkaladi
    @babeeshkaladi Рік тому +155

    സൂര്യ ടീവി യിൽ ഈ പടം കാണുന്ന വൈബ് ഒന്ന് വേറെ തന്നെയാണ്. ഇപ്പൊ മാറ്റിനി നൗ വിലും.
    ഇതിന്റെ ക്ലൈമാക്സ്‌ എപ്പോ കണ്ടാലും രോമാഞ്ചം ആണ് ❤️‍🔥

    • @mediacentralinfo1754
      @mediacentralinfo1754 Рік тому +3

      Climax vereyum undu. Theatril first week kandavarku ariyam

    • @rahulh7747
      @rahulh7747 Рік тому

      @@mediacentralinfo1754 first climax enthayirunnu???

    • @mediacentralinfo1754
      @mediacentralinfo1754 Рік тому +6

      ​@@rahulh7747samyuktha varma jail ninnu erungi kazhinju lal, manya, samyuktha, jayaram mukeshine kanan varunu. Manya lalne ketti. Lal entho mukeshnodu chodikunu. Mukesh jayaramnodu vattu mariyile ennu paranju chirikunu

    • @babeeshkaladi
      @babeeshkaladi Рік тому

      @@mediacentralinfo1754 പുതിയ അറിവ് 👍

    • @Dreamcatcher_Couples
      @Dreamcatcher_Couples Рік тому +1

      Sathym

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj Рік тому +45

    2:17:31 ഈ ഡയലോഗ് : "ദൈവം എന്നെ കൈവിടില്ല" 🥰 Powerful 🙏

  • @rahulskumar65
    @rahulskumar65 Рік тому +47

    16.30❤❤ഹോ സംയുക്ത വർമ എന്ത് സുന്ദരി ആണ് 😘😘റോസപ്പൂ റോസാപൂ 😘😘🎹🎹എജ്ജാതി ലുക്ക് &Costume 🥰🥰

  • @asishjohnk8717
    @asishjohnk8717 8 місяців тому +13

    02.01 ഒരു true ഫ്രണ്ട്ഷിപ് കണ്ട സീൻ.. നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും തകർന്നിരിക്കുന്ന ജയകൃഷ്ണൻ ഈ ലോകത്ത് തന്നെ സഹായിക്കുന്ന ഏക ഫ്രണ്ടിന്റെ ജീവിതം രക്ഷിക്കാൻ ശ്രമിക്കുന്നു..

  • @vishnu666-d4b
    @vishnu666-d4b Рік тому +42

    ജനാർദ്ദൻ ചേട്ടൻ ഓരോ സീനും സ്കോർ ചെയ്തു 😂

  • @vishnusreenilayam9901
    @vishnusreenilayam9901 Рік тому +111

    1:11:05 മുതൽ ജയറാമേട്ടൻറെ അഴിഞ്ഞാട്ടം.പുള്ളികാരനുമാത്രം സാധിക്കുന്ന കുറച്ചഭിനയ ഭാഗങ്ങൾ 🙌🔥🔥🔥

  • @anuanagha111
    @anuanagha111 Рік тому +83

    കുട്ടിക്കാലത്തേക്ക് തിരിച്ചുകൊണ്ടുപോയി❤❤❤ എത്ര നല്ല സിനിമ ❤❤❤

  • @movielover680
    @movielover680 Рік тому +68

    ഈ സിനിമയുടെ ക്ലൈമാക്സ്‌ കണ്ട് രോമാഞ്ചം വരാത്തവർ കുറവ് ആയിരിക്കും 💯🔥
    Power of a common man 🎉🎉🎊

    • @mediacentralinfo1754
      @mediacentralinfo1754 Рік тому +3

      Original climax undayirunu lal mukeshine visit cheyuna scene

    • @johnsr-sr111kz
      @johnsr-sr111kz Рік тому

      ​@@mediacentralinfo1754ayyo athu theater mathre ullayuruno

    • @kindhearted2802
      @kindhearted2802 6 місяців тому

      ​@@mediacentralinfo1754yes appozhum athu Kanan agrahamundu pakshe cut cheythu kalanju.

    • @vibe1776
      @vibe1776 5 місяців тому

      ​@mediacenkandayirunno???atralinfo1754

    • @vibe1776
      @vibe1776 5 місяців тому

      ​@@mediacentralinfo1754kandaayirunno...aa climax

  • @akhilgbenny8445
    @akhilgbenny8445 Рік тому +30

    ജയറാമേട്ടൻ മണിച്ചേട്ടൻ ലാൽ സലീമേട്ടൻ ഇനി ഉണ്ടാകുമോ ഇതുപോലുള്ള കോംബകൾ ! ❤️🤗

  • @lifeuncut_by_Hakkeemsha
    @lifeuncut_by_Hakkeemsha 11 місяців тому +22

    Any body watching this movie in 2024?
    It’s means worthy one

  • @ajithanc6287
    @ajithanc6287 9 місяців тому +99

    ഫ്രീ ടൈമിൽ യൂട്യൂബിൽ പഴയപടങ്ങൾ കാണുന്നത് ശീലമാക്കിയവരുണ്ടോ ??

  • @LijinLijin-mo5mq
    @LijinLijin-mo5mq Рік тому +81

    വൺ മാൻ ഷോ നല്ല ക്ലാരിറ്റി കാണാൻ waiting ❤️🔥

  • @Nandhu-qi9gf
    @Nandhu-qi9gf Рік тому +33

    ഈ പടങ്ങൾ ഒക്കെ കാണുമ്പോ കിട്ടുന്ന ഒരു സന്തോഷം ❤
    അന്നും ഇന്നും ❤
    Favourite ❤

  • @Taznim_juu
    @Taznim_juu 8 місяців тому +38

    Director Shafi first movie :
    ഷാഫി ഒരിക്കൽ interview ല്‍ പറഞ്ഞിട്ടുണ്ട് , കല്യാണരാമനും , പുലിവാല് കല്യാണവും ഒകെ simple ആയിരുന്നു ചെയ്യാൻ . ഏറ്റവും ബുദ്ധിമുട്ട് "one Man show "ചെയ്യാൻ ആയിരുന്നു എന്ന് ❤

    • @Jrsss56788
      @Jrsss56788 6 місяців тому

      പടം flop ആയി

    • @ArjunAJ-nw7rl
      @ArjunAJ-nw7rl 6 місяців тому +6

      @@Jrsss56788 Never padam vamban hit aayirunnu.

    • @vibe1776
      @vibe1776 5 місяців тому +2

      ​@@ArjunAJ-nw7rlpadam flop aanu.... shafiyude first padam... because climax strong alla ..(.tajmahal)story.... strong alla first vere climax...Lal Mukesh ne visit pinne cut cheytu.... pinned shafiyude kalyanaraman block buster aayi

    • @JonathanFlex2
      @JonathanFlex2 3 дні тому +1

      ​@@vibe1776 Climax എന്താ strong അല്ലാത്തത്? 🙄.. ഇതിലും better climax ഇതിന് എന്താണ്??Qutub Minar ന് ആണ് Height കൂടുതൽ എന്നൊരു misconception ഉണ്ടായിരുന്നു... എല്ലാം നല്ലത് ആണെങ്കിലും പടം flop ആകാം.. അങ്ങനെ ആയ പടങ്ങൾ ഒരുപാടുണ്ട്.
      Lal Mukesh Visit scene ഓർമയില്ല.. അതെന്തായിരുന്നു?

  • @sunishas1459
    @sunishas1459 10 місяців тому +19

    2024ൽ വിന്റെജ് സിനിമകൾ കാണാൻ വന്നവർ ആരൊക്കെ 🥰🥰 ഇന്നും ഈ സിനിമക്കൊക്കെ എന്തൊരു ഫീൽ ആണ് ❤️പ്രേത്യേകിച്ചു fd കഴിക്കുന്ന സമയങ്ങളിൽ 😍😍😍

  • @joelalex8165
    @joelalex8165 2 місяці тому +9

    1:01:35 ഇത് പോലെ ഒരു ഗുമസ്തൻ വേറെ ഉണ്ടോ 😂😂 മണി സപ്പോർട്ട് ചെയ്യുന്ന പോലെ സപ്പോർട്ട് ചെയ്യാൻ ഒരാളെ കിട്ടിയാൽ അത് അനുഗ്രഹം ആണ് ❤

  • @AKTHAYA-23
    @AKTHAYA-23 5 місяців тому +7

    ചെറുപ്പത്തിൽ theatre ൽ പോയി കണ്ട പടം.. ഈ പാട്ട് വരെ ആകാംഷയോടെ കണ്ടു... ബാക്കി ഒന്നും ഓർമ്മ ഇല്ല... ഉറങ്ങിപോയി തോന്നുന്നു 🤣🤣🤣🤣🤣

  • @sreeragssu
    @sreeragssu Рік тому +150

    "എങ്ങാനും ബിരിയാണി കിട്ടിയാലോ പറയാൻ പറ്റൂലെ.". 😂
    ഷാഫി സിനിമകളിലെ പല ഡയലോഗ്കളും നമ്മൾ റിയൽ ലൈഫിൽ use ചെയ്യാറുണ്ട് അതിന്റെ എല്ലാം തുടക്കം ഇവിടെ നിന്നാണ്.. 😍❤️ 2001 ഡിസംബർ റിലീസ് one man ഷോ...
    സോറി സാറെ സോറി സാറെ തേരോട്ടം 😄🎉🎉

    • @HarisMuhammad-vf6rp
      @HarisMuhammad-vf6rp Місяць тому

      *ചിരിക്കണമായിരിക്കും😏*

    • @sreeragssu
      @sreeragssu Місяць тому

      @HarisMuhammad-vf6rp വേണ്ട നീ കരഞ്ഞോ മലരേ

  • @yahiyarishu2374
    @yahiyarishu2374 11 місяців тому +26

    പണ്ടത്തെ പടങ്ങൾ ഒക്കെ എന്തൊരു രസം ആണ് .ഇപ്പൊ മുഴുവൻ അടി പിടി കള്ള് കഞ്ചാവ് കൊല🥲

  • @adeenaponnu6742
    @adeenaponnu6742 10 місяців тому +11

    തുടക്കം മുതൽ ചിരിച്ച് ക്ലൈമാക്സിൽ കരഞ്ഞവരുണ്ടോ..

  • @funvlogs22
    @funvlogs22 Рік тому +23

    എത്ര തവണ കണ്ടാലും അവസാനത്തെ അരമണിക്കൂർ കണ്ണ് നിറയാതെ കാണാൻ കഴിയില്ല

    • @vibe1776
      @vibe1776 5 місяців тому +1

      But climax aanu padam veenu poyath athu Vare entertainment aanu

  • @aameenc296
    @aameenc296 7 місяців тому +7

    ക്ലൈമാക്സ് കരഞ്ഞും ❤ അവസാനം ചിരിച്ചും കണ്ട് തീർക്കേണ്ട സിനിമ...

  • @nithinbabu637
    @nithinbabu637 10 місяців тому +9

    പഴയ ഇ സിനിമകൾ കാണുമ്പോൾ മനസിന് സന്തോഷം ഉണ്ടാവും

  • @afsalmuhammad9782
    @afsalmuhammad9782 8 місяців тому +19

    താജ്മഹലിന്റെ ഉയരം കുത്തബ് മീനറിനേക്കാൾ ഉണ്ടെന്ന് മനസ്സിലാക്കി തന്ന സിനിമ

  • @AfzalSalih1045
    @AfzalSalih1045 Рік тому +34

    എന്നാ ഒരു സ്ക്രിപ്റ്റ് ആണ് 💥🔥

  • @rohitsurendran6855
    @rohitsurendran6855 8 місяців тому +7

    3:04 ഉഫ്ഫ് ജയറാമേട്ടന്റെ ആ proud എക്സ്പ്രെഷൻ 😂😂പാപമാ.......

  • @AswathynsAswathy
    @AswathynsAswathy 5 днів тому +2

    റാസിയയെ പോലെ ഒരു ഫ്രണ്ട്നെ കിട്ടാൻ ഭാഗ്യം വേണം 😊
    റസിയ ❤

  • @abworld5693
    @abworld5693 10 місяців тому +23

    12:06 ജയറാം natural acting lvl

  • @KL-57-KDY
    @KL-57-KDY Рік тому +56

    2:21:32 C-Tajmahal ആദ്യം കണ്ടപ്പോൾ ഇത് തെറ്റാണ് എന്ന് വിവരിച്ചവർ അല്ലേ കൂടുതൽ ആളുകളും😅😅

    • @harikrishnank1996
      @harikrishnank1996 Рік тому +8

      അതെ. ആദ്യം കണ്ട സമയത്ത് അങ്ങനെ വിചാരിച്ചിരുന്നു. പിന്നെ കേരള PSC ആണ് ശരിയാണെന്ന് മനസ്സിലാക്കി തന്നത്😄

    • @Xtreme5467
      @Xtreme5467 8 місяців тому +3

      ഈ സിനിമ ഇറങ്ങിയ സമയം ഞാൻ ആറാം ക്ലാസ്സിൽ ആണ്... പിന്നെയും രണ്ടു വർഷത്തിന് ശേഷം എട്ടാം ക്ലാസ്സിൽ ആണ് ഈ സിനിമ കാണുന്നത്.. അതുവരെ എന്റെ വിചാരം കുത്തബ് മിനാർ ആണ് ഏറ്റവും ഉയരം കൂടിയതെന്നായിരുന്നു..🤣🤣

    • @lostlove3392
      @lostlove3392 7 місяців тому +1

      Yes, athu kaaranom endinginu full kooval aayirunnu.

  • @CutOutvlog799
    @CutOutvlog799 11 місяців тому +32

    2024 ഇൽ കാണുന്നവർ ഇവിടെ comeon🎉

  • @amruthar9815
    @amruthar9815 2 місяці тому +3

    57:44 ഇത് കണ്ടപ്പോൾ തെങ്കാശി പട്ടണം ഓർമ വന്നു 😂അതിലും ലാൽ സംയുക്തയുടെ പുറകെ

  • @anoopanoop7031
    @anoopanoop7031 Рік тому +40

    ഇതുപോലുള്ള പഴയ കാല സിനിമകൾ ഇനിയും upload ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ❤😊

    • @mediacentralinfo1754
      @mediacentralinfo1754 Рік тому +1

      sreemovies property ulla movies mathram

    • @mediacentralinfo1754
      @mediacentralinfo1754 Рік тому

      @@johnsr-sr111kz cherupol varum. manoramamax digital ayirukondu pani kittan chance undu

    • @johnsr-sr111kz
      @johnsr-sr111kz Рік тому

      ethile kodipathi 2001 aa time il tv channel vallom undo?. Atho kure year kazhinjapol ano kodishwaran program vanne 🤔

  • @hijasj3145
    @hijasj3145 11 місяців тому +20

    0:55:07 - 0:55:19 അന്ന് ഇന്ദ്രൻസ് ചേട്ടന്റെ range അറിയണമായിരുന്നു ❤

  • @Chiyaan714
    @Chiyaan714 Рік тому +49

    ജയറാമേട്ടൻ field out ആയിപ്പോയി എന്ന് കളിയാക്കിയവർക്കുള്ള മറുപടിയായിരിക്കും, midhun manual thomas ന്റെ Ozler movie ❤️

    • @johnsr-sr111kz
      @johnsr-sr111kz Рік тому +3

      Kok sadist oooli🗿

    • @ajithknair5
      @ajithknair5 Рік тому

      ലെജൻഡ്സായ പദ്മരാജൻ, ഭരതൻ, ലോഹിതദാസ് എന്നിവരുടെ മരണം ജയറാമിനെ ഏറെ ബാധിച്ചു പിന്നീട് രാജസേനൻ പോലുള്ളവർ മാത്രമായപ്പോൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും പ്രകടനത്തെയും ബാധിച്ചു നല്ല കൃത്യമായ ബോധമുള്ള സംവിധായകർക്ക് ഇന്നും പറ്റിയ നടനാണ് ജയറാം

  • @renjurajan3747
    @renjurajan3747 10 місяців тому +9

    അന്നത്തെ കാലത്തെ വളരെ നല്ല വെറൈറ്റി ആയിട്ടുള്ള സൂപ്പർ സിനിമ.
    Epic thrilling climax.
    പ്രത്യേകിച്ച് ലാലിന്റെ
    answer scene...
    02:21:30 🔥🔥🔥

  • @farizaju6227
    @farizaju6227 11 місяців тому +12

    "ഇവന്റെ താടിക്ക് മാത്രമുണ്ട് 100 കിലോ"😂

  • @Adhil_official001
    @Adhil_official001 11 місяців тому +9

    എടേൽ എടേൽ അടിക്കുന്ന counter കൾ 😂🤣

  • @yathrikan35
    @yathrikan35 Рік тому +37

    Shafi❤
    Rafi - Mecartin❤
    Jayaram ❤
    Samyukta varma❤
    Lal❤
    Manya❤
    Kalabhavan mani❤
    Narendra Prasad ❤
    Indrans ❤
    Salimkumar ❤️
    Janardhanan❤
    N.F Varghese ❤
    Manka Mahesh ❤
    Radhika❤

  • @ARDcreations46333
    @ARDcreations46333 Рік тому +33

    പണ്ടൊക്കെ സൂര്യ ടീവിയിൽ മുടങ്ങാതെ കണ്ട പടം ഈ പടം റിമാസ്റ്റർ ചെയ്തതിൽ വളരെ നന്ദി und🥰 ഇതിലെ ഓരോ സീൻസും കോമഡിയും അത്രക് വൈബ് ആണ് ലാൽ ജയറാം മണിച്ചേട്ടൻ ഒരേ പൊളി 💞 ഒരു അടിപൊളി വൈബ് പടം 😍

    • @mediacentralinfo1754
      @mediacentralinfo1754 Рік тому +3

      ithinte original climax kandatundo. mukeshinte lal, samyuktha, manya kanan varuna scene. theatre first week kandavarku aa climax scene ariyam

    • @harisankar7374
      @harisankar7374 Рік тому +1

      Ya enik orma ind❤

    • @ARDcreations46333
      @ARDcreations46333 Рік тому +1

      @@mediacentralinfo1754 sheria bro first shooted climax undarunnu ath evideyum labhyamalla orupad thiranju

    • @mediacentralinfo1754
      @mediacentralinfo1754 Рік тому

      @@ARDcreations46333 2009 timil onnu dailymotion websitil undayirunu. Ippo athum illa

    • @Akshayjs1
      @Akshayjs1 Рік тому

      ​@@mediacentralinfo1754ath video cassette copy aayirikum. ഗൾഫ് പ്രിന്റ് ആകുമ്പോൾ ചിലപ്പോൾ overseas positive il ninnu edukum.
      lollypop nte original version kittiyath angane aan. Gulf print remaster

  • @saraths4187
    @saraths4187 Рік тому +19

    SAMYUKTHA VARMAYE ISHATAMULLAVAR IVIDEY LIKE❤

  • @shakkeerm
    @shakkeerm 5 днів тому +2

    പഴയ മൂവി മാത്രം തിരഞ്ഞ് പിടിച്ചു കാണുന്ന നൊസ്റ്റാൾജിയ തലക്ക് പിടിച്ച ഞാൻ

  • @abhijithmohan4746
    @abhijithmohan4746 5 місяців тому +7

    Ejjaathi movie.... ❤❤❤
    Jayaram Super perfomance
    Lal manichettan ellaarum pwoli
    1:43:10 mani chettan 😆😆

  • @HakeemHakeem-lb8rz
    @HakeemHakeem-lb8rz 9 місяців тому +7

    താഴ്‌വാരം മൂവി കണ്ടവർ ഉണ്ടോ ബെസ്റ്റ് മൂവി ❤❤❤

  • @Footy_Momnts
    @Footy_Momnts Рік тому +31

    Janaardhanan chettan vere level 😂😂😂

  • @tojipappukutty9266
    @tojipappukutty9266 7 місяців тому +13

    One man show ❌️ Jayaram show ✅️

  • @saraths4187
    @saraths4187 Рік тому +19

    FIRST WATCHING 90'S PILLER 🔥🔥🔥🔥🔥

  • @janemathews370
    @janemathews370 7 місяців тому +7

    Pandu theater-il poyi kandthanu... nice movie with some good songs.

  • @arjunsreekumar5216
    @arjunsreekumar5216 7 місяців тому +6

    ശെരിക്ക് പറഞ്ഞാൽ മലയാളികൾക്ക് ഒരു പുത്തൻ അറിവ് കൂടെ നൽകിയ സിനിമ ആയിരുന്നു ഇത്. താജ് മഹൽ ആണ് ഉയരം കൂടിയ monument എന്നത് ❤

  • @Subisakvlog
    @Subisakvlog 6 місяців тому +9

    2024 ആരൊക്കെ കാണുന്നുണ്ട് 🎉🎉 kannunnaver like 👍👍

  • @amruthar9815
    @amruthar9815 2 місяці тому +1

    Perfect film. Entertainment, emotions, informative climax, songs, choreography എല്ലാം കിടിലം 🔥

  • @JosephThomas-nn3hc
    @JosephThomas-nn3hc 2 місяці тому +2

    ഇതുപോലെ കൂട്ടുകാരികളെ കിട്ടാൻ പുണ്യം ചെയ്യണം.. മന്യ - ജയറാം

  • @saraths4187
    @saraths4187 Рік тому +42

    JAYARAM& SAMYUKTHA VARMMA COMBINATION🎉🎉🎉❤

  • @Saad-hb1rm
    @Saad-hb1rm 9 місяців тому +9

    Ith kand sed aayavar undoo😢

  • @vineethvinee6241
    @vineethvinee6241 Рік тому +23

    വൺമാൻഷോ 2001 ക്രിസ്മസ് വിന്നർ❤❤

    • @mediacentralinfo1754
      @mediacentralinfo1754 Рік тому +4

      ithinte original climax kandatundo. mukeshinte lal, samyuktha, manya kanan varuna scene. theatre first week kandavarku aa climax scene ariyam

    • @vineethvinee6241
      @vineethvinee6241 Рік тому

      @@mediacentralinfo1754 Illa

    • @johnsr-sr111kz
      @johnsr-sr111kz Рік тому +3

      ethile kodipathi 2001 aa time il tv channel vallom undo?. Atho kure year kazhinjapol ano kodishwaran program vanne 🤔

    • @vineethvinee6241
      @vineethvinee6241 Рік тому +1

      @@johnsr-sr111kz Kodeeshwaran Programme 2000 muthal Surya TVyil undayirunu.

  • @ZehraZehra-l5x
    @ZehraZehra-l5x Місяць тому

    റോസാപൂ റോസാപൂ സോങ് ഒരുപാട് ഇഷ്ടം ഇതിന്റെ മ്യൂസിക് കേൾക്കുമ്പോ തന്നെ ഞാൻ എവിടെ ആയാലും എത്തും ❤

  • @saraths4187
    @saraths4187 Рік тому +17

    ONE MAN SHOW POLORU MOVIE INI ORIKALUM UNDAKULLLA NOSTA FEEL😢😢

    • @johnsr-sr111kz
      @johnsr-sr111kz Рік тому +2

      Ee movie ano last entho blast cheyythu lal thakarkune🤔. Ellam maranu

    • @saraths4187
      @saraths4187 Рік тому +3

      ​@@johnsr-sr111kzathe

    • @mediacentralinfo1754
      @mediacentralinfo1754 Рік тому +3

      @@johnsr-sr111kz ithinte original climax kandatundo. mukeshinte lal, samyuktha, manya kanan varuna scene. theatre first week kandavarku aa climax scene ariyam

    • @abhijitham6619
      @abhijitham6619 Місяць тому

      😢❤ Ella

  • @ashes0072
    @ashes0072 Місяць тому +1

    You can't ask a better film than this. Complete positive vibe all around. Can't see a charactor in negative shade at the end of this masterpiece. ❣️🥳🎉

  • @RajkumarPanchavaktra
    @RajkumarPanchavaktra 9 місяців тому +6

    എന്നെ തല്ലാൻ ആയിട്ടെങ്കിലും സാറ് ഈ നിയമ പുസ്തകം കൈകൊണ്ടൊന്ന് തൊട്ടല്ലോ.. 😂😂😂😂

  • @ab_hi_na_v8525
    @ab_hi_na_v8525 Рік тому +9

    2024 കാണുന്നവർ ഉണ്ടാേ

  • @AthulrajPV-x5o
    @AthulrajPV-x5o 26 днів тому

    ജയറാമേട്ടൻ കലാഭവൻ മണിയോടും ഇന്ദ്രൻസിനോടും കണ്ണ് ഇറുക്കി കാണിക്കുന്ന സീൻ 1:11:15 ❤️❤️👍👍😉😉😉😉💪💪💪💪

  • @RajeshRaju-j2u
    @RajeshRaju-j2u Місяць тому

    ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം കണ്ണ് നനയിപ്പിച്ച സിനിമ....
    എത്ര കണ്ടാലും മതി വരില്ല...

  • @dranandums3121
    @dranandums3121 8 місяців тому +6

    Mani chettante counters😂😂😂😂😂

  • @johnsr-sr111kz
    @johnsr-sr111kz Рік тому +14

    Waiting for kochi rajavu 4k remastered 💎💙

  • @saraths4187
    @saraths4187 Рік тому +18

    90'S KIDS IVIDEY VAAAAA

  • @hussainmannarkad3815
    @hussainmannarkad3815 4 місяці тому +2

    ഈ സിനിമയുടെ പ്രിന്റ് കണ്ടിട്ടുണ്ട് ഓർമ്മകൾ ❤️

  • @ektharalimuhammed3223
    @ektharalimuhammed3223 4 місяці тому +10

    ശെടാ അവസാനം സീൻ കണ്ടു ഒന്നുടെ സങ്കടപ്പെട്ടെക്കാം എന്ന് കരുതി ഫുൾ ഇരുന്ന് ഒന്നുടെ കണ്ട്..
    🥺🥺
    ഇത് പോലുള്ള എത്ര സിനിമകൾ കണ്ടാലും കണ്ടാലും മതി വരാത്തത്.
    കോമഡിക്ക് കോമഡി.
    പാട്ടിന് പാട്ട്.. അതിന് അനുസരിച്ചുള്ള കഥയും.. 🖤..

  • @RajkumarPanchavaktra
    @RajkumarPanchavaktra 9 місяців тому +4

    സത്യത്തിൽ സാറിന് ഒരു കേസ് കിട്ടാൻ വേണ്ടി ഒരാളെ കൊന്നിട്ട് ആ കേസിലെ പ്രതിയാകാൻ വരെ ഞാൻ തയ്യാറാ.. പക്ഷേ ആ കേസ് സാറ് വാധിച്ച എനിക്ക് കൊലക്കയറ് ഉറപ്പാണെന്ന് അറിയാവുന്നത് കൊണ്ടാണ് ഞാൻ അത് ചെയ്യാത്തത്.. 😂😂😂😂😂

  • @unnimaya_lakshman885
    @unnimaya_lakshman885 Місяць тому

    ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് പൊന്നപ്പനെയും റാസിയയെയും ആണ് 💖
    ഇത്പോലെ രണ്ടു ഫ്രണ്ട്സുണ്ടെങ്കിൽ വേറെന്തു വേണം 🥰💚❣️

  • @Ingalupoliya
    @Ingalupoliya 3 місяці тому +1

    2001 ൽ നല്ല തണുപ്പുള്ള സമയം ഡിസംബർ മാസത്തിൽ റിലീസ് ആയ സിനിമ
    ഇന്ന് 2024 ഓഗസ്റ്റ് 18 ഇന്ന് ഈ സിനിമ കാണുമ്പോൾ കഴിഞ്ഞുപോയ എന്റെ 23 വർഷങ്ങൾ മനസ്സിൽ ഓർത്ത്തുപോയി എത്ര പെട്ടന്നാ 23 വർഷങ്ങൾ കഴിഞ്ഞുപോയത് അന്ന് ഈ സിനിമ കാണുമ്പോൾ എനിക്ക് 17 വയസ്സ്

  • @Rinn__0U
    @Rinn__0U 11 місяців тому +8

    ഞാന്‍ ജനിച്ചു 2 മാസം കഴിഞ്ഞു ഇറങ്ങിയ സിനിമ ആണ് .. ഇന്നെനിക്ക് 22 വയസ്സ് ആയി

  • @abhijitham6619
    @abhijitham6619 Місяць тому +6

    2:10:55 Enigma sadness ❤

  • @TM_SR7
    @TM_SR7 4 місяці тому +9

    55:16 indransettan expression 🙂

    • @ammusss.
      @ammusss. 4 місяці тому +1

      Reel kand vannule😌

  • @adarshekm
    @adarshekm 8 місяців тому +6

    2:19:30 കുത്താബ്മിനാർ അല്ലേ സർ? അതേടാ 🤣🤣
    ഉം നല്ല സർ🤭🤭

  • @HijasahammedAhammed
    @HijasahammedAhammed 4 місяці тому +5

    സലീമെട്ടൻ്റെ Last scene 😂

  • @ebraheemebraheem2826
    @ebraheemebraheem2826 10 місяців тому +5

    എന്തോ കണ്ട് പേടിച്ചതാ😄😄

  • @amruthar9815
    @amruthar9815 2 місяці тому +1

    54:15 ജനാർദ്ദനൻറെ expressions ഉം ഡയലോഗും കേട്ട് nf വർഗീസിന് പലപ്പോഴും കോർട്ട് സീനിൽ ചിരി വരുന്നുണ്ട്

  • @o.bushra7635
    @o.bushra7635 4 місяці тому +4

    അല്ലേലും പഴയ സിനിമ തന്നെ യാണ് സൂപ്പർ

  • @jobinjoselukose5534
    @jobinjoselukose5534 Рік тому +20

    1:26:11 annu puriyilei, ipo puriyath😂😜

  • @abhijithmohan4746
    @abhijithmohan4746 5 місяців тому +3

    1:56:42 to 1:57:00
    Jayaramettan ❤️
    Mani chettan expression 😂😂😂

  • @rishikeshsanal2879
    @rishikeshsanal2879 8 місяців тому +7

    Jayaram edak ammaye chechi enn vilikunna scene 😂

    • @AzaAshfakresi12345
      @AzaAshfakresi12345 2 місяці тому +1

      Ath.chechi thanneyan..amma marichu poyi enn parnjittnd..adythe seen mani paryunille..nimgalude sahodaran

  • @amruthar9815
    @amruthar9815 2 місяці тому

    41:10 ലാൽ എത്ര effortless ആയിട്ടാണ് ഡാൻസ് ചെയുന്നത്. ഒരുപക്ഷെ ജയറാമിനെ കാൾ ഒരു പടി മുന്നിൽ.

  • @cloudsnvalleys398
    @cloudsnvalleys398 Рік тому +16

    ഇതൊക്കെ കാണുമ്പോഴാണ് ഇപ്പോൾ ഇറങ്ങുന്നതിനെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.

    • @midlajmidu4658
      @midlajmidu4658 Рік тому +4

      ഇന്നാണ് എങ്കിൽ 200 കോടി ഉറപ്പ്

    • @Haran.R
      @Haran.R Рік тому +1

      സത്യം 👍

    • @Lion_of_Yahuda
      @Lion_of_Yahuda 6 місяців тому

      Agree 💯💯

    • @ramEez.c
      @ramEez.c 4 місяці тому

      👍🏻

  • @deepakmohan3878
    @deepakmohan3878 Рік тому +13

    One of the powerfull informative climax 🔥

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 7 місяців тому +7

    1:26:12 ദൈവമേ ചിരിച്ച് വയ്യ😂😂😂😂😅

  • @Vishnu_Radhakrishnan
    @Vishnu_Radhakrishnan Місяць тому +1

    01:48:39 നിനക്ക് സുഖല്ലേടാ രോമ നാരായണാാ.... 🤣🤣🔥🔥🔥

  • @jeromepenuel1070
    @jeromepenuel1070 7 місяців тому +6

    Perfect casting

  • @safwansms6044
    @safwansms6044 Рік тому +5

    1:16:34 aaa chiri endammo🤣🤣🤣🙏jayarametta😂❤

  • @joelshaji177
    @joelshaji177 Рік тому +12

    2:21:31 this scene. Spine Chilling 🥶

  • @nidhinz88
    @nidhinz88 Рік тому +3

    Thanks Matinee Now😍❤