അഭിനയ കുലപതീയുടെ കൊച്ചുമകൻ അഭിമന്യു നെ ആദ്യമായി കാണുന്നു. സുന്ദരൻ.. 😍 സുമുഖൻ 😍😍😍 മുത്തച്ഛന്റെ കിരീടം ഏറ്റുവാങ്ങാൻ മതിയായവൻ എന്നു മുഖ ലക്ഷണം പറയുന്നു. ആശംസകൾ മോനെ 🌹
Sri.Shammi not have any JAADA & very friendly in this programme & first time enjoyed the song which beautifully sung . Son Abhi can perform in any role . Great actor's grandson . 👌✌👌
തിലകൻ ചേട്ടൻ തന്നെ ഷമ്മി ചേട്ടൻ a വോയ്സ് a ചലനം എല്ലാം തിലകൻ ചേട്ടൻ അണ് ഷമ്മി ഏട്ടൻ
ഷമ്മി തിലകൻ.... അടിപൊളി.... സൂപ്പർ...
പാപനിലെ.കഥാപാത്രം സൂപ്പർ ഷമ്മിയേട്ടാ
Athupole ja na ga na ma na character...pullik ath simple aanu..that character was jst superb
പാപ്പൻ ൽ മച്ചാൻ പൊളി ആണ്,,,,, ജയിൽ നിന്നും ഇറഗി ഫ്ലാഷ് ബാക്ക് പഴയുന്ന scene സൂപ്പർബ്
ഷമ്മി...തിലകൻ 👍👍👍👍
മലയാള തിലകങ്ങൽ Best of luck
അഭിനയ കുലപതീയുടെ കൊച്ചുമകൻ അഭിമന്യു നെ ആദ്യമായി കാണുന്നു. സുന്ദരൻ.. 😍 സുമുഖൻ 😍😍😍
മുത്തച്ഛന്റെ കിരീടം ഏറ്റുവാങ്ങാൻ മതിയായവൻ എന്നു മുഖ ലക്ഷണം പറയുന്നു.
ആശംസകൾ മോനെ 🌹
ബൈജു 😄😄😄👌😍😍😍 ഷമ്മി ഹീറോ ആട ഹീറോ...
ഷമ്മി ചേട്ടനെ ഒരുപാട് ഇഷ്ടമാണ്❤️
ആള് പുലിയാണ് ❤❤❤
വോയിസ് മോഡിലേഷൻ 👍🏻
*അഭാര 🔥🔥വോയ്‌സ് ന്റെ ഉടമ 🔥🔥💥💥💥💥💥🔥🔥🔥🔥🔥🔥🔥*
Sri.Shammi not have any JAADA & very friendly in this programme & first time enjoyed the song which beautifully sung .
Son Abhi can perform in any role . Great actor's grandson .
👌✌👌
ഷമ്മി കിടു.
Shammy poliyaanuu mone
Bestwishes AKGKALA KENDRAM Manalikkada Kanjaveli kollam വേദിയിൽ15വർഷത്തിന്മുൻപ് വന്നിട്ടുണ്ട്.
ഷമ്മി ഹീറോയാടാ........
തഡിസൂപ്പർ ഷമ്മി സർ
How can i found the full episode 🙂❓️❓️
Shammi 👍👍
Shammyude pattu super
After marco😅...❤
Abimanyu malayalacinimayil oru valiya olam srishttikkum urapu
Pakru pravachanam super
ഭാവി മലയാള സിനിമ നായകൻ
നല്ല.. വില്ലൻ ലുക്ക് ആണ്... മകൻ നു
Keerikkadan josinte pole
Marco
ആദ്യ പ്രവചനം സത്യമായല്ലോ 😊😊
pal tu jaanvar ❤️
👍😍💐👌
♥️
👍🏼👍🏼👍🏼👍🏼
Ith Kure old aanallo😾😾 anyway shammy chettan hero aada. Palthu Janwar movie il Oru rekshem illaarunnu..🤣🥳😍
The truth never includes the comments .Mukesh was a labour in a Hotel in 1980. Premier restaurant kollam S N college junction.
നല്ല ഖന ഗാഭീര്യം
ഒരു നല്ല വില്ലന്റെ സാദ്ധ്യത മുഖത്ത് കാണാനുണ്ട്
അങ്ങേര് പൊളി വില്ലൻ അല്ലെ ❤❤❤
അയ്യയ്യോ എന്താ ഈ പറയുന്നേ....!
ബലരാമനെ ഒന്നും കണ്ടിട്ടില്ലേ
Keerikkadan ജോസ്
Marco
മകനെ കണ്ടാൽ സണ്ണി വെയിനെ പോലെ ആണെന്ന് എനിക്ക് മാത്രം ആണോ തോന്നിയത് 🙄
അതെ
എനിക്കു തോന്നുന്നത് കീരിക്കാടൻ ജോസിനെ പോലെ ആണ്
നിനക്ക് മാത്രേ തോന്നികാനുള്ളു. നീ ആദ്യം പോയി കണ്ണ് കാണിക്ക്
Ba ba ba അല്ല എപ്ലസ്
Dq ന്റെ സൗണ്ട് 🤔ശരിയാണോ 👍
Sariyanu😊
ചാക്കോ മാഷ് : ബ ബ ബ ബ്ബ..
ഇപ്പൊ കേട്ടോ..
ടിനീ.., ആ ബൈജുവിന്റെ ശബ്ദം ഒന്ന് കേൾപ്പിച്ചു കൊട്..
alle puliya muttan niinal pani paalum 👍
മോനു അല്പം ഗൗരവം ആണല്ലേ എന്തോ അച്ഛൻ മുത്തച്ഛൻ അരികെ എത്താൻ പ്രയാസം പോലെ
ഫുൾ മൊട്ട അടിച്ചാൽ നല്ല ലുക്ക് ആകും
Baiju ethu nadan
Lucifer lu Shajon ne shoot cheyyunna aal
Margam kali lu hero PA nn vilikkunna aal,
Pattabhiraman lu HI aayi varunna aalu
ഒരു മര്യാദ വേണ്ടെ
Jose