Excellent Diet for Most of the Diseases - Dr Manoj Johnson

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 240

  • @rasithamp9720
    @rasithamp9720 2 роки тому +12

    Sir ന്റെ കേൾക്കുകയും ഷെയർ ചെയ്യുകയും ജീവിതത്തിൽ പരിപാലിക്കുകയും ഒപ്പം എവിടെയും നമ്മൾ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട് Thk u sir👍🙏

  • @shebaabraham4900
    @shebaabraham4900 2 роки тому +13

    Thank you Doctor for giving such confidence for us .

  • @akhilagopinathannair5873
    @akhilagopinathannair5873 2 роки тому +10

    Such a great man👏👏👏👏
    God lives in such a person like you🥰🥰🥰

  • @phoenix.354
    @phoenix.354 2 роки тому +9

    സൂപ്പർ ഡോക്ടർ👍🥰 ഡോക്ടറുടെ സംസാരം കേട്ടിരിക്കാൻ തന്നെ എന്തു രസം🥰❤️❤️❤️

  • @susharamachandran6554
    @susharamachandran6554 2 роки тому +9

    Liked the way you said mathi veragu pole karichathu🤣 Love the way you r striving to bring about a change in eating habits.All the very best.

  • @sanithaanil6861
    @sanithaanil6861 2 роки тому +56

    ഡോക്ടറുടെ സംസാരം കേട്ടാൽ തന്നെ പകുതി രോഗം മാറും ...🙏🙏🙏🥰

  • @rajiraghu5183
    @rajiraghu5183 2 роки тому +3

    Thanks Dr. ഡോക്ടറുടെ വർത്താനം കേൾക്കുമ്പം പകുതി അസുഖം മാറും 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👌👌👌👌

    • @aksrp258
      @aksrp258 2 роки тому

      Varthanam matre ullo immatiri youtube vidagdhanmark

  • @rahasvlog7778
    @rahasvlog7778 2 роки тому +8

    Great man,Great doctor...very informative session 👌👍.ithinte full video upload cheyyumo

  • @shabnap8247
    @shabnap8247 2 роки тому +1

    ഡോക്ടറുടെ മിക്ക വീഡിയോസും കാണാറുണ്ട്.വളരെ ഉപകാരമാകുന്നുണ്ട്. മധുരം പൂർണമായും ഒഴിവാക്കി. എന്റെ ഇഷ്ടഭക്ഷണം ഐസ്ക്രീം ആയിരുന്നു. But.....
    🙏🙏

  • @sheelakt9000
    @sheelakt9000 2 роки тому +38

    Thyroid കാരണം 102 kg എത്തി എന്തൊക്കെ യോ try ചെയ്തിട്ടും wt കുറയാത്ത ഞാൻ Dr nte vedeo കണ്ടശേഷം മധുരം ,പാല്,മൈദ ,ഗോതമ്പ് ഒഴിവാക്കി 6 മാസം കൊണ്ട് 84 ൽ എത്തി ,18 kg കുറഞ്ഞു ,എല്ലാം വളരെ ഉപകാര പ്രദമായ vedeo ,കുറേ പേർക്ക് Dr nte vedeo കാണാനും ആരോഗ്യ സംബന്ധമായ അറിവുകൾ പകർന്നു നൽകാനും കഴിഞ്ഞു , Thanku doctor

    • @leelaunni7123
      @leelaunni7123 2 роки тому

      എനിക്കും thyroid പ്രശ്നമാണ്.ഗോതമ്പ്, മൈദ ഒന്നും കഴിക്കുന്നില്ല എന്ന് പറഞ്ഞല്ലോ. അപ്പോൾ അരി യാഹാരമാണോ മൂന്ന് നേരവും? ഞാൻ രാത്രിയിൽ സലാഡ് മാത്രം കഴിച്ചു നോക്കി. വിശന്നിട്ടു ഉറങ്ങാൻ പറ്റില്ല. 2ചപ്പാത്തി കഴിച്ചാൽ വിശക്കില്ല. ഷീലയുടെ diet എന്താണ്?

    • @aksrp258
      @aksrp258 2 роки тому +1

      etra kitti itu parayan

    • @bindhus8875
      @bindhus8875 2 роки тому +2

      @@aksrp258 onnum kittanda... Anubhavam Guru...ente 24 years old allergy mariyath doctor nte diet follow cheythittanu... Oru promotionte aavasyam doctorinu illa..

    • @radhikas1469
      @radhikas1469 2 роки тому +2

      @@aksrp258 വിവരക്കേട് പറയരുത്. ഓരോ videos ഉം അങ്ങേയറ്റം helpful ആണ്. ഞാനും അനുഭവസ്ഥയാണ് .

    • @kavyaunni9118
      @kavyaunni9118 Рік тому

      Ningalude diet parayumo

  • @__-fj5me
    @__-fj5me 2 роки тому +3

    ഞാൻ ഏതായാലും കുന്നമംഗലം വരാൻ തീരുമാനിച്ചു... Dr എപ്പോഴാണ് അവിടെ വരാറുള്ളത്... ക്ലാസ്സ്‌ ഒന്ന് കേൾക്കാമായിരുന്നു.....

  • @hennaaahh.___
    @hennaaahh.___ Рік тому +1

    Ithra openaayi samsaarikunna dr 🥰

  • @xavier9000
    @xavier9000 2 роки тому +4

    Brilliant & Steady 👍🙏💐

  • @alphamathspoint6286
    @alphamathspoint6286 2 роки тому +5

    Thanks you Dr for your guidance 🙏

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk 2 роки тому +2

    സാറ് കോമഡിയും പറയും അല്ലേ 😂👏🏻👏🏻 ചില മീനുകൾ ഞാൻ വിറകുകൊള്ളി പോലെയാക്കിയാണ് തിന്നാറ് 😜 കാരണം അതിന്റെ മുള്ള് കൂടി തിന്നാൻ വേണ്ടിയാണ്😝 കോമഡി പറയുന്ന ആൾക്കാരെ എനിക്ക് ഭയങ്കര ഇഷ്ടമാണ് 😊 പൊതുവേ ഒരു ധാരണയുണ്ട് ഡോക്ടർമാരൊക്കെ കോമഡി പറഞ്ഞു കഴിഞ്ഞാൽ അവരുടെ വില പോകും എന്ന് 😊 അങ്ങനെയൊന്നുമില്ല ഇതുപോലെയുള്ള നല്ല കാര്യങ്ങൾ പറയുന്നതിനിടയിൽ നല്ല കോമഡി പറയുന്നതും ഒരു നല്ല പോയിന്റാണ് 👌🏻👌🏻👌🏻 എനിക്ക് ഡോക്ടറുടെ ഇന്റർവ്യൂകൾ ഇഷ്ടമാണ്☺️☺️

  • @ajuajmal3248
    @ajuajmal3248 2 роки тому +1

    ഡോക്ടർ ടെ dayett കേട്ട് ഞാൻ 83ഉണ്ടായിരുന്ന വെയിറ്റ് 71ആക്കിയിരുന്നു ബ്രെസ്റ്റ് ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷം ധാരാളം ഫുഡ്‌ കഴിച്ചു വീണ്ടും 83ൽ എത്തി

  • @nishamv1879
    @nishamv1879 2 роки тому +2

    ഡോക്ടറുടെ സംസാര ത്തിൽ തന്നെ വയറു നിറഞ്ഞു🥰🥰🥰

  • @raseenao7289
    @raseenao7289 2 роки тому +11

    Sir calicut clinic il varunna date onnu parayane

    • @remya6300
      @remya6300 2 роки тому

      Fb il idum. Check cheitha mathi

  • @Divya-808
    @Divya-808 2 роки тому +4

    🙏 vegitarians nu patiya diet paranju tharamo. Joint pain anu pls

  • @ALEXANDERLUKE-ek4ow
    @ALEXANDERLUKE-ek4ow Рік тому

    you are doing good service to the public.thank you so much

  • @geethajosey3014
    @geethajosey3014 2 роки тому +3

    very informative and attractive talk.. thank you doctor.. ഏത്തപ്പഴം sugar കൂട്ടും എന്ന് പേടിച്ചിരുന്നു .. boiled or raw ?

  • @shibyvijay8114
    @shibyvijay8114 2 роки тому +3

    Uric acid ullaverku dry fruits pattumo.... Sir.... 🙏

  • @shaijarkripajosha8455
    @shaijarkripajosha8455 2 роки тому +1

    ദൈവം അനുഗ്രഹിക്കട്ടെ dr നെ

  • @vijijayarajan9203
    @vijijayarajan9203 2 роки тому +3

    Ethapazham puzhungiyath sugar kootumennu parayunnu dr...correct aano

  • @dudeking276
    @dudeking276 2 роки тому +4

    സർ കോഴിക്കോട് എവിടെയാണ് പരിശോധന ഉള്ളത്

  • @asmababu.s7784
    @asmababu.s7784 2 роки тому +3

    Thank you sir 🙏❤

  • @charlesdarwinrobertdarwin9874
    @charlesdarwinrobertdarwin9874 2 роки тому +3

    Sooo simple ,, keep it up 😍

  • @GaffaraAnshad
    @GaffaraAnshad 2 роки тому +4

    Delivery kazhinnu kidakumbo ulla food routine koodi parayooo.....my food routine too heavy Dr paranal parents kelkum..so please do a best diet planning after c section.🙏🙏🙏

  • @ajoos915
    @ajoos915 2 роки тому

    Ith vare ella dr um ath kazhikaruth ith kazhikaruth ennayirunnu parayaru. Innath kazhikanam enn parayunna dr k salute

  • @pushpaviswanathan4081
    @pushpaviswanathan4081 2 роки тому +2

    Dr kannur eppolanu varunnathu. Ethu hospitalil aanu varunnathu. Please ariyikku. Dr. Ne kandu chodikkan Kure ayi vicharikkunnu.

  • @daisymv4532
    @daisymv4532 2 роки тому

    Thanks for your useful information ❤️❤️❤️👍

  • @ajilarswathy2779
    @ajilarswathy2779 2 роки тому +1

    ഡോക്ടർ തൃശൂർ ഒരു ക്ലിനിക് സ്റ്റാർട്ട്‌ ചെയ്യൂ

  • @ramlaramla2349
    @ramlaramla2349 2 роки тому +2

    Sir. എവിടെ ആണ് ഉള്ളത് കോഴിക്കോട് ആണോ നമ്മുടെ നാട് കോഴിക്കോട് ആണ്

  • @gracymm1305
    @gracymm1305 2 роки тому +7

    സാധാരണക്കാർക്ക് പറ്റിയതുകൂടി പറയുമോ?

    • @dollyjoseph3640
      @dollyjoseph3640 2 роки тому +1

      തുടങ്ങുമ്പോൾ അറിയാം,
      സാധാരണ രീതിയിൽ പാചകം ചെയ്യുന്നതിനേക്കാളും ഉചിതം ആയിരിക്കും...👍
      പക്ഷേ ഒരു മാസം എങ്കിലും നോക്കണം...

  • @sheejavenugopal6046
    @sheejavenugopal6046 2 роки тому +1

    Rheumatoid arthris എങ്ങനെയുള്ള food ആണ് കഴിക്കേണ്ടത് സർ

  • @rafirafi-xp7ho
    @rafirafi-xp7ho 8 місяців тому

    Super doctor 👍

  • @gangashyam1603
    @gangashyam1603 2 роки тому

    Thank you sir njanum eeDiet nokkam

  • @raziyanasar8012
    @raziyanasar8012 2 роки тому +2

    Follow u sir.. tank u for ur valuable time

  • @lathikaramachandran4615
    @lathikaramachandran4615 2 роки тому +1

    Sir clt evideyanu v happy to hear

  • @lekhapillai1649
    @lekhapillai1649 2 роки тому +1

    Dr,please show one video on food allergy....

  • @annualiyas9078
    @annualiyas9078 2 роки тому +5

    Thank you dr. എല്ലാ ദിവസവും break fast ഇത്‌ കഴിച്ചാൽ bore അടിക്കില്ലേ? daily break fast for diabetic patient പറഞ്ഞു തരുമോ?

  • @amo7348
    @amo7348 2 роки тому +1

    Good person 🙏

  • @mayadevi2076
    @mayadevi2076 2 роки тому +2

    can you suggest a diet for vegetarians

  • @seemab6576
    @seemab6576 2 роки тому

    For Vegetariqns what should we in the place of egg and fish??

  • @babirajagopal730
    @babirajagopal730 2 роки тому +1

    Vegetarians..nte diet parayoo

  • @radhamanin1987
    @radhamanin1987 2 роки тому

    Thank you

  • @lijithomas5797
    @lijithomas5797 2 роки тому

    Dr cold press virgin cocunut oil kazhikkunnath nallathano

  • @shahanawafiyya6469
    @shahanawafiyya6469 2 роки тому +3

    വെരികോസ്
    ഉളളവർകു
    കഴികാമോ.സർ

  • @Peekiri
    @Peekiri 2 роки тому +1

    Sr calicut verumbo parayamo

  • @vishnu7395
    @vishnu7395 2 роки тому +2

    Sir, ആദ്യം പറഞ്ഞ രീതിയിലുള്ള ബ്രേക്ഫാസ്റ് കഴിച്ചതിനു ശേഷം ഉള്ള കട്ടൻ ചായ, anti nutrient അല്ലെ?
    അതുകൊണ്ട് ഫലപ്രദമാകുമോ

  • @ramyasreeyesh2010
    @ramyasreeyesh2010 2 роки тому +1

    Sir, please suggest a diet for vegetarians

  • @shobharajendran6706
    @shobharajendran6706 2 роки тому

    Super doctor luv u doctor all vedios r gud we r watching everday.. 🥰😍🙏🙏

  • @bijiharidas4088
    @bijiharidas4088 2 роки тому +2

    ഡോക്ടറെ ഒന്ന് നേരിൽ കാണാൻ എന്താ മാർഗം എത്ര നാളായി ട്രൈ ചെയ്യുന്നു

  • @alphy.....9432
    @alphy.....9432 Рік тому

    Kai taripp Maran enthu cheyyanam

  • @shynashajshaj7675
    @shynashajshaj7675 2 роки тому

    Very informative..... Sir I don't like to eat fish .could u pls suggest any substitute for that

  • @SeenathPp-kr5ho
    @SeenathPp-kr5ho 10 місяців тому

    Thankyoudoctar

  • @thahiramoideen3087
    @thahiramoideen3087 Рік тому +1

    Full video plzz

  • @miyasmoments7659
    @miyasmoments7659 2 роки тому +3

    Informative talk👍👍

  • @radhakrishnanm4467
    @radhakrishnanm4467 2 роки тому +4

    Sir
    Calicut,clinicphonenumber

  • @mf7636
    @mf7636 2 роки тому +1

    Doctor kasaragod varunnath eppozhaan

  • @lathaudayan6622
    @lathaudayan6622 2 роки тому

    അതേ സർ. ശരിയാണ്. ഞാൻ കഴിച്ചു
    എന്റെ ഷുഗർ നോർമലിലേക്ക് വന്നു.

  • @reenaharidas6450
    @reenaharidas6450 2 роки тому +1

    സാർ..... എന്നായിരുന്നു കോഴിക്കോട് വന്നിരുന്നത്? കുന്നമംഗലം ആയിരുന്നോ??? ഞാൻ അറിഞ്ഞില്ല 😞😞

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому

    Thanks Dr. 👍👌🙌

  • @josephgeorge8382
    @josephgeorge8382 2 роки тому

    H pylori hospitalil pokate labil test cheyyan pattumo

  • @adoado4891
    @adoado4891 2 роки тому +4

    Kozhikode evideyanu sirnte clinic.number tharamo

  • @jereenaameen2709
    @jereenaameen2709 2 роки тому

    ഞാൻ എപ്പോഴും ഡോക്ടറുടെ vdo കാണാറുണ്ട് 👍👍👍

  • @saifulatheef2039
    @saifulatheef2039 2 роки тому

    Hi dr
    Sir palakkad districtil varunnudo

  • @molysaji799
    @molysaji799 2 роки тому

    Thank you doctor

  • @sujeenak3101
    @sujeenak3101 2 роки тому +1

    Thanks dr

  • @bindhuvenugopal5217
    @bindhuvenugopal5217 2 роки тому

    Namaskaram

  • @annammavincent3634
    @annammavincent3634 2 роки тому +1

    Do you have any diet plan for parkinson's disease patient?

  • @priyap1417
    @priyap1417 Рік тому

    Hai doctor veg mathram kazhikkunvar engkine foodil mattam varuthendthu onnu parnju tharumo dr

  • @yasiranishad3905
    @yasiranishad3905 2 роки тому +2

    Shoooo full ayillallllo

  • @elsammamathew6834
    @elsammamathew6834 2 роки тому

    Vericose diet please

  • @sajeevansajeevan7970
    @sajeevansajeevan7970 2 роки тому

    Kozhikode kunnamangalam
    Consultation എവിടെ ആണ്..

  • @kavitamanesh9332
    @kavitamanesh9332 Рік тому

    Dr thank you 🙏

  • @pmmurali7331
    @pmmurali7331 2 роки тому

    Thank you sir

  • @vinumangalam
    @vinumangalam 2 роки тому

    Hi doctor, i wish to take cod liver oil capsules and fish oil capsules. How many capsules i should take in a day? Is there any problems in taking both capsules. What time I should take this.
    I m doing intermittent fasting every day and mostly two meal a day.and I have no kind of major issues. But I have hair fall. I do regular gym exercise. Awaiting your earliest revert.. Thanks

  • @ammu4934
    @ammu4934 2 роки тому

    Dr pls autophagy യെ കുറിച് ഒരു വീഡിയോ ചെയ്യാമോ...? ആഴ്ചയിൽ ഒരു പ്രാവശ്യം 24 hrs ഫാസ്റ്റിംഗ് ചെയ്യുന്നത് നല്ലതാണോ...??? Autophagy ഫാസ്റ്റിംഗ് എങ്ങിനെ നമുക്ക് ആരോഗ്യകമായി ചെയ്യാൻ പറ്റും..???

  • @leoniberg
    @leoniberg 4 місяці тому

    Dr ennu aaru paranju nerathe googleil search cheyyumbol chemistry graduate from shimago ennayirunnu. Ippol naturoppathy and yoga ennum kanam enthinu veruthe mbbs and specialisation kazhinja doctos medicine prescribe cheyyunnathineppatti thettayipracharippikkunnu.Ningal pavangale chooshanam chryyunnu. Parayunnathinonnum yathoradhikarikathayumilla.Ellamswayam kandupidithangal mathram

  • @prasannakumari8029
    @prasannakumari8029 2 роки тому

    Kollam Anchal

  • @terleenm1
    @terleenm1 2 роки тому

    Great 👌🙏

  • @mubashirasaifudheen97
    @mubashirasaifudheen97 2 роки тому

    Day full food rotine paraju tharuuu sir,

  • @jayasreeraghunath2090
    @jayasreeraghunath2090 2 роки тому

    Vegetarians എന്തുചെയ്യും?

  • @sufithoughts7395
    @sufithoughts7395 2 роки тому

    Dinner time and menu?

  • @vidhyavijay8741
    @vidhyavijay8741 Рік тому

    Wat to eat for vegetarian?

  • @ommanaommana6369
    @ommanaommana6369 2 роки тому

    ഞങ്ങളും കാത്തിരിക്കുകയാണ്

  • @thennalsarandev7017
    @thennalsarandev7017 2 роки тому

    Sugerullavarkkupazampattumo

  • @vijithaviji1891
    @vijithaviji1891 Рік тому

    Kozhikkode adress onnu tharumo

  • @Ojistalks
    @Ojistalks 2 роки тому

    തേങ്ങ സൂപ്പർ ഫുഡ്‌ ആണ്

  • @shemyRasheed122
    @shemyRasheed122 2 роки тому +1

    mutta sthiramaayi break fast aayi kazhikkamo ?

  • @aryac5970
    @aryac5970 2 роки тому

    Dr weight loss full day diet plan cheyyumo.

  • @littymathew6444
    @littymathew6444 2 роки тому

    Night food koody parayane

  • @seemasuresh1032
    @seemasuresh1032 2 роки тому

    Thank you Dr

  • @bindhyak7242
    @bindhyak7242 2 роки тому +1

    Sir,Kozhikode clinic evide aanu

  • @ummulkhaira3914
    @ummulkhaira3914 2 роки тому +1

    Calicut consultation evde
    Please reply

  • @Zanitsu_Agatsuma
    @Zanitsu_Agatsuma 2 роки тому +1

    sir. nephrotic syndrome in kids video cheyyumo

  • @prasannakumari8029
    @prasannakumari8029 2 роки тому

    Adipoli Dr sugar ulla aalane but meen ishtamilla baakki currikalokke ividuthe reethiyanu super 👌♥️♥️

  • @hishamshehi4113
    @hishamshehi4113 2 роки тому

    njanokke sir nte teamayi ippol

  • @ziyazayan3889
    @ziyazayan3889 2 роки тому

    Dr kannur varununden arinju.aa hospital first kaanichal maathre dr k appointment Kittu ennu paeanju.athallathe dr kanan oru appointment tharoo plllls