ഖിലാഫത്തിന്റെ ചരിത്രം-15/അലി ബിൻ അബീത്വാലിബ്(റ)- Part-2/പ്രവാചകൻ(സ)യോടൊപ്പം

Поділитися
Вставка
  • Опубліковано 14 жов 2024
  • ഖിലാഫത്തിന്റെ ചരിത്രം-15/അലി ബിൻ അബീത്വാലിബ്(റ)- Part-2/ പ്രവാചകൻ(സ)യോടൊപ്പം
    Watch complete episodes Here- • ഖിലാഫത്തിന്റെ ചരിത്രം ...

КОМЕНТАРІ • 253

  • @Abdulla2215
    @Abdulla2215 9 місяців тому +2

    ഉസ്താതെ നിങ്ങളുടെ അറിവ് വർദ്ധിപ്പിക്കട്ടെ ആഫിയത്ത് നൽകട്ടെ കേൾക്കുന്ന ഞങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ട് ഇതിന്റെ ഭാകി കാത്തിരിക്കുന്നു

  • @asmabiup4733
    @asmabiup4733 2 роки тому +2

    അൽഅംദുലിലഅല്ലാഹുവിന്റെ അനുഗ്രഹംഎല്ലാവർക്കുംഎപ്പോഴുംനൽകണേനാഥആമീൻഇത്രയുംകാലംആയുസ്കൊണ്ട്ജീവിതംമുന്നോട്ട്പോയിഅൽഅംദുലിലഅൽഅംദുലില

  • @cfRahman
    @cfRahman 3 роки тому +29

    ബാക്കി partn വേണ്ടി wait ചെയ്യുന്നവർ ഉണ്ടോ

  • @safwan1737
    @safwan1737 5 років тому +33

    ഉസ്മാൻ (R) ന്റെ മരണ ചരിത്രം കേട്ട് കരഞ്ഞു പോയി
    അദ്ദേഹത്തിന്റെ കൂടെ സ്വർഗത്തിൽ ജീവിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ
    ആമീൻ

  • @mthamsirfa1607
    @mthamsirfa1607 3 роки тому +2

    എത്ര വർഷങ്ങളായി ഉസ്മാൻ ബിൻ അഫ്ഫാൻ (റ ആ)വിൻറെ ചരിത്രം കേൾക്കാൻ ആഗ്രഹിച്ചത് ഇത്ര വിശദമായിട്ട് കേട്ടിട്ടില്ല ഇങ്ങനെ അലി ബിൻ അബീത്വാലിബ് (ര അ) ഹുസൈൻ( റ അ)വിൻറെ യും ചരിത്രം കാത്തിരിക്കുകയാണ് താങ്കൾക്ക് അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും ചരിത്രം പറയാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @alfurqan4991
    @alfurqan4991  5 років тому +49

    السلام عليكم ورحمة الله
    ഖിലാഫത്തിന്റെ ചരിത്രത്തിന്റെ ബാക്കിയുള്ള ഭാഗവും അതിനെ തുടർന്നുള്ള ഇസ്‌ലാമിക ചരിത്രത്തിന്റെ ഭാഗങ്ങളും പ്രവാചക ജീവിചരിത്രത്തിന്റെ ശേഷം പുനരാരംഭിക്കും...ان شاء الله

  • @anasns4467
    @anasns4467 3 роки тому +3

    ഉസ്താദേ ഇതിന്റെ ബാക്കി. കാത്തിരിക്കുന്നു

  • @siddiqueali5792
    @siddiqueali5792 5 років тому +13

    അസ്സലാമു അലൈകും...
    ഉസ്താദേ ഇതിന്റെ ബാക്കി കേൾക്കാൻ നാളുകളായി കാത്തിരിപ്പിലാണ്....
    അള്ളാഹു നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ..

  • @liyakathali8744
    @liyakathali8744 5 років тому +15

    മാഷാ അള്ളാ.. ഉസ്താദിന്റെ പ്രഭാഷണം ലളിതമായ ശൈലിയും ഗഹനമായ പഠനവും ആണ്. അള്ളാഹു ഉസ്താദിന് അർഹമായ പ്രതിഫലം നൾകട്ടേ... ആമീൻ

  • @shajikeralaindia9434
    @shajikeralaindia9434 Рік тому +1

    Allahu akbar

  • @muhammedirfan3732
    @muhammedirfan3732 10 місяців тому

    Maa shaa Allah Thabarak Allah
    Ethinte baaki

  • @liyakathali8744
    @liyakathali8744 5 років тому +4

    അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൽകട്ടെ.. ആമീൻ

  • @mohammedkuttippa6054
    @mohammedkuttippa6054 Рік тому

    ആമീൻ

  • @MuhammadRafi-hq6pl
    @MuhammadRafi-hq6pl 3 роки тому +2

    I am also waiting for the following part.

  • @fasalu30
    @fasalu30 5 років тому +24

    السلام عليكم
    ഇതിന്റെ ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു.

  • @kadeejaabdussamad29
    @kadeejaabdussamad29 10 місяців тому

    Alhamdulillah jazallah ghair

  • @insafyousaf
    @insafyousaf 6 років тому +7

    Mashaallah allah anughrahikata aameen

  • @ameenamol1635
    @ameenamol1635 2 роки тому

    Masha allah 👍

  • @saifumkc4856
    @saifumkc4856 5 років тому +9

    അള്ളാഹു നിങ്ങൾക് ആരോഗ്യത്തോടെ ദീർഗായിസ് നല്കുമാറാവട്ടെ

    • @popzain3061
      @popzain3061 5 років тому +3

      Saifu Pkഅള്ളാഹു നിങ്ങൾക് ആരോഗ്യത്തോടെ ദീർഗായുസ് നൽകട്ടെ Ameen

  • @azb-du8cx
    @azb-du8cx 6 років тому +4

    Masha Allah... Jazakallahu Khair

  • @mazzzmedia8180
    @mazzzmedia8180 3 роки тому +2

    usthade plz baki venam

  • @shaheersha787
    @shaheersha787 3 роки тому +1

    Part -3 waiting- Insha Allah. Allahu ustad n deergayuss nalkattey .ameen

  • @kabeerc6269
    @kabeerc6269 4 роки тому +1

    അൽഹംദുലില്ലാഹ്

  • @shoukathhussain9480
    @shoukathhussain9480 5 років тому +3

    Wa'alaikkummussalam warahmathulla wabarakathuhu. Ameen ya rabbala'alameen. Inshaallah waiting for next may Allah bless you, family and concerned immensely and get together all Muslims in His jannathulfirdouse.

  • @abdulnazarfx
    @abdulnazarfx 4 роки тому +1

    جَزَاكَ ٱللَّٰهُ خَيْرًا‎
    ഉസ്താദ് ആരാണ് എന്ന് എനിക്ക് അറിയില്ല. പക്ഷേ അങ്ങ് ചെയ്യുന്ന ഇൗ ഒരു വലിയ സല്‍ക്കര്‍മ്മങ്ങൾക്ക്‌ അല്ലാഹു പ്രതിഫലം നൽകട്ടെ.

  • @zainulabid4809
    @zainulabid4809 6 років тому +7

    In sha Allah... Waiting for next episode... Allah I anugrahikkatte...❤️

  • @riyaspputhalath6116
    @riyaspputhalath6116 5 років тому +25

    അലി( റ ) ചരിത്രത്തിന്റെ part 2നു ശേഷമുള്ള വീഡിയോ കാണിന്നില്ലല്ലോ.... ഒന്ന് സഹായിക്കണം കേൾക്കാൻ

    • @Muhammedanolil
      @Muhammedanolil 3 роки тому +1

      അതേ കാണുന്നില്ല, കിട്ടിയോ?

    • @mazzzmedia8180
      @mazzzmedia8180 3 роки тому +2

      ithinthe baki

    • @basheerbasheerkt3397
      @basheerbasheerkt3397 3 роки тому +1

      Please update new parts...

    • @abdulkaderpanikkaveedu6270
      @abdulkaderpanikkaveedu6270 3 роки тому +1

      ഇതിന്റ ബാക്കി കേൾക്കാൻ മനസ്സ് വെമ്പുന്നു പ്ലീസ് അപ്ഡേറ്റ് അള്ളാഹു അനുഗ്രഹിക്കട്ടെ

    • @ujutronics5351
      @ujutronics5351 3 роки тому +1

      waiting

  • @ashrafmohdhaneefa5913
    @ashrafmohdhaneefa5913 4 роки тому +6

    ഇതിന്റെ ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു.,അല്ലാഹു താങ്കള്‍ക്ക് നിഹ്മത്തും ബര്‍ക്കത്തും ദീര്‍ഘായുസ്സും പ്രദാനം
    ചെയ്യുമാറാകട്ടേ..ആമീന്‍..

  • @samseerakv2706
    @samseerakv2706 5 років тому +2

    തaങ്ങൾക്കു അള്ളാഹു ആഫിയതുള്ള ബര്കത്തു ല്ല ദീര്ഗായുസ് പ്രദാനം ചെയട്ടെ

  • @hamzapoozhikkodan7597
    @hamzapoozhikkodan7597 5 років тому +4

    അല്ലാഹു താങ്കള്‍ക്ക് നിഹ്മത്തും ബര്‍ക്കത്തും ദീര്‍ഘായുസ്സും പ്രദാനം
    ചെയ്യുമാറാകട്ടേ..ആമീന്‍
    Hamza Mongam..

  • @ibrahimmoosa3745
    @ibrahimmoosa3745 2 роки тому +1

    Next varule
    Insha allah

  • @rizwanmuhammad2761
    @rizwanmuhammad2761 3 роки тому +1

    Waiting for the next part...

  • @mubarakmkd4762
    @mubarakmkd4762 6 років тому +6

    ماشاء الله
    اللهم فقهه في الدين....

  • @mazzzmedia8180
    @mazzzmedia8180 3 роки тому +2

    usthadee plzzz

  • @liyakathali8744
    @liyakathali8744 5 років тому +2

    ماشاء الله... جزاكم الله خير....

  • @uvaismogral9415
    @uvaismogral9415 4 роки тому +11

    എവിടെ 3rd പാർട്ട്‌... 1 വർഷം കഴിഞ്ഞു.. 2nd പാർട്ട്‌ ഇറങ്ങി .. ഉസ്താദേ അപ്‌ലോഡ് ചെയ്യണം.. ഇത്രേം പെട്ടെന്നു പ്ലീസ്

  • @sightgallery3749
    @sightgallery3749 6 років тому +6

    അൽ ഹംദുലില്ലാഹ്

  • @ahmadburhan6541
    @ahmadburhan6541 3 роки тому +1

    Alhamdulillah💓💓💓💓💓💓💕

  • @ansaransuizai484
    @ansaransuizai484 3 роки тому +2

    Assalamualikum varahmathullah... Alhamdulillaa oro dhivasavum oronu oronu ketu 15 vare sharikum ketu idhuvare ariyathadhu enthakoye arinnu padichu... Alhamdulilla...idhinte baki undo?... Ella kazyinno?..

  • @ansilkallara5562
    @ansilkallara5562 6 років тому +3

    ഗുഡ് അസ്സലാമുഅലൈക്കും വളരെ നല്ല അറിവ്

  • @hamdha661
    @hamdha661 8 місяців тому

    السلام عليكم ورحمة الله وبركاته....
    തുടർന്നുള്ള എപ്പിസോടിനായി കാത്തിരിക്കുന്നു.....

  • @kalmanchu
    @kalmanchu 5 років тому +7

    16 ആം ഭാഗത്തിനു വേണ്ടി കാത്തിരിപ്പിലാൺ ഉസ്താദേ...

  • @iqbal_hussain621
    @iqbal_hussain621 3 роки тому +3

    We r eagerly waiting for the next part of Ali(R) history. Pl upload

  • @mazzzmedia8180
    @mazzzmedia8180 2 роки тому +1

    ushthade njn atraa kalamayi parayunnu ithinthe baki parayan plzzzz usthade

  • @MoideenFahiz
    @MoideenFahiz 3 роки тому +2

    Part 3 pending.. ghadirkum not mentioned

  • @gulzaralicreations1561
    @gulzaralicreations1561 3 роки тому +1

    Bakki para usthade

  • @raheemraheem9167
    @raheemraheem9167 3 роки тому +2

    Ethinte baaki eppoyaaa usthade?
    Kaathirikkunnu

  • @muhammadsuhailkayalam8061
    @muhammadsuhailkayalam8061 3 роки тому +2

    السلام عليكم ورحمة الله وبركاته
    ഇതിന്റെ ബാക്കി ഇനി എന്നാണ് വരുക
    😍

  • @rasheedptb2009
    @rasheedptb2009 3 роки тому +2

    ഇതിന്റെ ബാക്കി ഭാഗം എത്രയും പെട്ടെന്ന് തന്നെ പോസ്റ്റ് ചെയ്യുമെന്ന് കരുതുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. നാഥൻ താങ്കളെ അനുഗ്രഹിക്കട്ടെ.

  • @sajithazaleer3981
    @sajithazaleer3981 3 роки тому +2

    Assalamu alikum wr wb.. baakki part evide..?

  • @നാണുമാമൻ
    @നാണുമാമൻ 6 років тому +5

    മാഷാ അള്ളാഹ്

  • @jassimalkhalifa2136
    @jassimalkhalifa2136 5 років тому +2

    جزاك الله خير

  • @azimshafishafi8457
    @azimshafishafi8457 6 років тому +3

    Aameen

  • @Moinuku
    @Moinuku Рік тому

    Assalamu alykum,Waiting for remaining part

  • @rizwansha2367
    @rizwansha2367 2 роки тому

    MASHALLAH

  • @hashimuliyil7380
    @hashimuliyil7380 6 років тому +9

    Marsha allah

  • @sharafsharf7546
    @sharafsharf7546 5 років тому +2

    Masha Allah

  • @abdulnoufal1217
    @abdulnoufal1217 4 роки тому +1

    Well studied and very well presented...May Almighty bless ustad and enlighten him with knowledge...hope to hear remaining part soon

  • @nishadpalakazhi9960
    @nishadpalakazhi9960 6 років тому +4

    Jazakkalla hair

  • @samkadiri
    @samkadiri 3 роки тому +1

    Assalam alaikum brother, jizak allah hair. I’m eagerly waiting for the rest of the episode. May Allah bless you with the strength and time to finish this and seera of prophet may peace and blessings of Allah be upon him .

  • @muhammedhafis3161
    @muhammedhafis3161 2 роки тому +1

    ഇതിന്റെ തുടർച്ച ഉണ്ടാകണേ

  • @neelangath4098
    @neelangath4098 3 роки тому +2

    🤲🤲

  • @mazzzmedia8180
    @mazzzmedia8180 3 роки тому +2

    baki venam

  • @muneerchat6083
    @muneerchat6083 4 роки тому +1

    Very knowledge history

  • @Sabiathazhakunnu
    @Sabiathazhakunnu 3 роки тому +1

    و عليكم سَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @Dilshad_Che
    @Dilshad_Che 3 роки тому +1

    ഇതിന്റെ തുടർച്ച ഇതുവരെ വന്നിട്ടില്ല

  • @illyasmon4359
    @illyasmon4359 3 роки тому +1

    അസ്സലാമു അലൈക്കും
    ഇതിന്റെ ബാക്കിയുള്ള വീഡിയോ കാണുന്നില്ല ഇതിന്റെ ബാക്കി അയച്ചു തരാമോ ഇൻഷാ അള്ളാ കാത്തിരിക്കാം

  • @rathuonlyone805
    @rathuonlyone805 5 років тому +1

    In the name Allah
    My dear....
    Please please please
    Usthaad please we want hear the history of Muhammed Nabi (SWM).. . With your voice
    Allah will blessed you

    • @alfurqan4991
      @alfurqan4991  5 років тому +1

      Insha Allah it will be starting soon...May Allah accept from us include in your prayers (Ameen)

    • @rathuonlyone805
      @rathuonlyone805 5 років тому +2

      Al hamdulillah
      Allah will accept all of us...
      Insha Allah

    • @nithinshanf528
      @nithinshanf528 5 років тому +1

      Al Furqan ameen

    • @nithinshanf528
      @nithinshanf528 5 років тому +1

      Rathu onlyone ameen

    • @saleemmavoor433
      @saleemmavoor433 5 років тому +1

      Rathu onlyone

  • @mazzzmedia8180
    @mazzzmedia8180 3 роки тому +1

    ithinthe baki parayamoooo

  • @sightgallery3749
    @sightgallery3749 6 років тому +3

    ماشاء اْلله.

  • @jalaludheenpp
    @jalaludheenpp 4 роки тому +1

    ബാക്കി എന്തെ ഉസ്താദേ കാത്തിരിക്കിന്നു

  • @fathimarisa5635
    @fathimarisa5635 4 роки тому +1

    Bhaakki keelkaaan kaathirikkunnu....insha allah

  • @salim922
    @salim922 4 роки тому +1

    Asalaam Alaikum...
    Sir idinde Next Episode Upload cheim plz....
    nikal cheyun jod great. chanakka and chande kudumbathinum nalloru ari kitti...
    ikale alla anugrahikatte ameen...
    "ഖിലാഫത്തിന്റെ ചരിത്രം-15/അലി ബിൻ അബീത്വാലിബ്(റ)- Part-2/പ്രവാചകൻ(സ)യോടൊപ്പം "

  • @anasanas.p.v4662
    @anasanas.p.v4662 4 роки тому +1

    ഇതിന്റെ ബാക്കി ഭാഗം പ്രതീക്ഷിക്കുന്നു

  • @DreamerSoul-w5d
    @DreamerSoul-w5d Рік тому

    Can you complete this In sha Allah

  • @mazzzmedia8180
    @mazzzmedia8180 3 роки тому +2

    plzzz

  • @mazzzmedia8180
    @mazzzmedia8180 3 роки тому +2

    ithinthe baki venam

  • @shajeerakaladtrichur
    @shajeerakaladtrichur 4 роки тому +1

    Assalamu alaikum ...
    Waiting for next episode

  • @mazzzmedia8180
    @mazzzmedia8180 2 роки тому

    ushtade plzzzz

  • @mariyamjisha8217
    @mariyamjisha8217 5 років тому +1

    ma sha allah...😧

  • @shafeekaliks5683
    @shafeekaliks5683 2 роки тому +1

    Ithinte baaki evide? Ali(r)nte khilafath paranjilallo?

  • @muhsinamohammed4242
    @muhsinamohammed4242 2 роки тому +1

    Ithinte baki undo

  • @shinadhebrahim8430
    @shinadhebrahim8430 4 роки тому +1

    Chegis khan tatari akramanam islamic history cheyythal useful

  • @ummemaan6696
    @ummemaan6696 3 роки тому +1

    Ee video yode next epola vara??

  • @Guest-uo3rp
    @Guest-uo3rp 5 років тому +2

    YADARTHA CHARITHRA VAIVARANAM, VALACHODIKKALILLATHE NERKKUNERE, ELLAWARKUM SWEEKARYAM

  • @muhajirmuhu2318
    @muhajirmuhu2318 5 років тому +24

    ഇതിന്റെ തുടർച്ച എന്താ വരാത്തത്

  • @javadpc2183
    @javadpc2183 4 роки тому

    തയെ ഉള്ള ലിങ്കിൽ അലി റ മരണം വിശദീകരിക്കുന്നു...

  • @shamrin3505
    @shamrin3505 3 роки тому +1

    Part 3 kitunillaaa... Aarenkilum link send cheyyumo?

  • @ameerabdulrazak2173
    @ameerabdulrazak2173 4 роки тому +2

    ബാക്കി കൂടി വേണം please...
    ഒരുപാട് തപ്പിനടന്നിട്ടാണ് കിട്ടിയത്
    ആരും ഇത് പറഞ്ഞു തരാറില്ല plz

  • @abdulsalamabdul7021
    @abdulsalamabdul7021 4 роки тому +1

    THAN KS

  • @Razaktly
    @Razaktly 5 років тому +4

    16 ആം ഭാഗം ഉടൻ പ്രതീക്ഷിക്കാമോ

  • @fahadmt2178
    @fahadmt2178 4 роки тому +1

    Sir
    Waiting for a video of Hamza (r) history
    Please

  • @muhamedsaheer2902
    @muhamedsaheer2902 2 роки тому

    Please Upload new episodes

  • @abdulbasith7001
    @abdulbasith7001 4 роки тому +1

    اسلام عليكم
    Ithinte baakiyulla baagangal onn upload cheyyamo..?

  • @AbdulRasheed-go7tq
    @AbdulRasheed-go7tq 4 роки тому +2

    Up load 3rd part..

  • @khasimt525
    @khasimt525 7 місяців тому

    Where is the continuation

  • @riyastvm0
    @riyastvm0 3 роки тому +1

    ഖിലാഫത്തിന്റെ ചരിത്രം തുടർച്ച ഉണ്ടാകുമോ

  • @faizaljunaid2797
    @faizaljunaid2797 3 роки тому +1

    Ithide 3 part kitttilla

  • @ismailnn8088
    @ismailnn8088 Місяць тому

    ithinte backi undoo

  • @sightgallery3749
    @sightgallery3749 5 років тому +2

    Please add in playlist