പ്രവാചകനു ശേഷവും പിന്നീടുള്ള ഇന്നേ വരെയുള്ള എല്ലാ കാലഘട്ടങ്ങളിലും ദുനിയാവിന്റെ വ്യത്യസ്ത ഭാഷ സമൂഹങ്ങളിലും ദീൻ എത്തിച്ചു നൽകുവാൻ ഇദ്ദേഹത്തെ പോലുള്ള പണ്ഡിതന്മാരെ പടച്ചവൻ നിയോഗിച്ചട്ടുണ്ട്. ഈ പണ്ഡിതന് റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ.ആമീൻ
و عليكم السلام ورحمة الله وبركاته മാഷ്ഷാ അല്ലാഹ് മബ്റൂഖ്, വലിച്ചു നീട്ടമില്ലാതെ അതി ഗംഭീരമായി അവതരിപ്പിച്ചു. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഉതകുന്ന രീതിയില്‍ പറ്റിയ പ്രഭാഷണം. 🌹♥️❤️💚👍
Proudly can say Al furqan channel is ma drugs. Daily 2 chapters it leads to deeper knowledge of what logically contains in Islam. Proving that the Islam is the best religion to choose any mankind..
ഈ കാലഘട്ടത്തിൽ മുഹമ്മദ് നബി(സ )യുടെ കാലഘട്ടം ആണ് ഇനി ഒരു പ്രവാചകൻ വരണില്ല അവസാന കാലം വരേക്കും മറ്റു പ്രവചകൻ മാർ എല്ലാം ഓരോ സമുദാത്തിലേക് ആ കാലത്തേക്ക് മാത്രം നിയോഗിക്ക പെട്ടവരായിരുന്നു
@@IandMyFatherareOne നിങ്ങൾ ഇനി യേശുവിൻറെ പിൻഗാമികൾ അല്ലല്ലോ അത് നിങ്ങൾ പറയല്ലേ നിങ്ങൾ പൗലോസിന്റെയും പിന്നെ മറ്റുള്ളവരുടെ ഒക്കെ കേട്ട് നടന്നില്ല വിശ്വാസികൾ അല്ലേ
MashahAllah. Subhanallahiwabihamdihi very useful and interesting information. Considering the efforts you might have taken, may Allah bless you and the concerned team and their families immensely and accept as good deed as well. Insha'Allah khair va Barakallahufeekum insha'Allah
ഏതു് പ്രഭാഷണവും എത്ര റിപ്പീറ്റ് ചെയ്യുന്നുവോ അപ്പോഴെല്ലാം , ഒരു മടുപ്പുമില്ലാതെ ചരിത്രം കൂടുതൽ മനസ്സിക്കാൻ കഴിയുന്നു. ദീൻ ഉൾക്കൊണ്ട്, ഈമാൻ കൂടി , "ത്വഖ് വ "കൂടിയവരുടെ എണ്ണമെത്രയെന്ന് കമൻസുകൾ മാത്രം പറയുന്നുണ്ടല്ലോ. അതിനാൽ ,(1): ""ഉസ്താതിന്റെ ഈ അൽ ഫുർഖാൻ സംഭാഷണ പരമ്പര മുഴുവനായിട്ട് തന്നെ , കമ്പ്യൂട്ടറിന്റെ സഹായത്തോടെ പുസ്തക പരമ്പര യായിട്ട് നിർമിക്കാനും, അതോടൊപ്പം , (2): ഈ അൽ ഫുർഖാൻ സംഭാഷണ പരമ്പര മുഴുവനായും ഉസ്താദിന്റെ സ്വരമാധുര്യത്തിൽ തന്നെ നമുക്കും, വരും തലമുറക്കും വളരെ ഉപയോഗപ്പെടും വിധം വിലപ്പെട്ട ഒരു ദീനീ പഠന സംരംഭമായി വളർത്താനും, വേണ്ടി , പെൻ ഡ്രൈവ്, മൈക്രോ ചിപ്പ്, മറ്റ് അത്യാധുനിക ഉപകരണങ്ങൾ, എന്നിവയിലൂടെ ലഭ്യമാക്കാനുള്ള ഏർപ്പാടുകൾ ചെയ്യണമെന്ന് ഉണർത്തുന്നു. (3): ശ്രോദ്ധാക്കൾ ഇൻഷാ അള്ളാഹ്
സുലൈമാൻ നബിയുടെ കാലശേഷം രണ്ടായി വേർതിരിഞ്ഞ ജനത ജൂത രജ്യമായും ഇസ്രയേൽ രാജ്യം ആയും മാറി. പിന്നീട് രണ്ടു വ്യത്യസ്ത സമയങ്ങളിൽ ആയി അവരെ ഗ്രീക്ക് കാരും റോമക്കാരും കീഴ്പ്പെടുത്തി. അപ്പൊൾ ഈ രണ്ടു രജ്യത്തിലുമായി കലഹിച്ചു നടന്ന ജൂതന്മാർ എപ്പോഴാണ് ജൂത/ഇസ്രയേൽ രാജ്യം ഉപേക്ഷിച്ച് ഒന്നായത്? ഈസാ നബി വരുമ്പോൾ ചിത്രത്തിൽ ഉള്ളത് ആത്മീയത നഷ്ടപെട്ട രാഷ്ട്രീയ ജൂതന്മാരും 100 ഓളം വരുന്ന യഥാർത്ഥ തൗറാത്ത് അനുയായികളും ആണ്. അതിനാൽ അത് കൂടി ഒന്ന് വ്യക്തമാക്കി പറയാമോ? ഈസാ നബിയെ കുരിശിലേറ്റന്നത് ജൂതന്മാർ ആണെന്ന് പറയുന്നു അങ്ങിനെയെങ്കിൽ റോമക്കരുടെ കീഴിൽ വിശ്വാസ സ്വാതന്ത്രം പോലും ഇല്ലാതെ കഴിയുന്ന ഒരു ജനതക്ക് എങ്ങിനെയാണ് ഇത്തരത്തിൽ ഒരു തീരുമാനം ഏടുക്കാൻ കഴിയുക? ചരിത്രം ഇന്നോളം ക്രിസ്തീയ ജനത പറയുന്നത് ജൂതന്മാർ ആണ് അവരുടെ ദൈവ പുത്രനായ യേശുവിനെ കുരിശിൽ തറച്ചത് എന്ന്. ഇവിടെ യുള്ള പൊരുത്തകേട് ഒന്ന് തീർത്തു തരാൻ പറ്റുമോ?
ഉസ്താദേ സീറയിൽ പറയുന്നത് ഭാഗം 52:09 മുസാനബി (അ ) പിതാവിനും ഇമ്രാൻ എന്നുള്ള മകൾ ഉണ്ടായിരുന്നു. മുസാനബി (അ )സഹോദരിയുടെ പേരും ഇമ്രാൻ എന്നായിരുന്നു.. ഇതിൽ തിരുത്തില്ലേ.
പേര് പറയുന്നില്ലെങ്കിൽ വെണ്ട ഇദ്ദേഹത്തിന്റെ അഖ്‌ഈദ പറയാതെ ഒരാൾക്ക് അയക്കുന്നത് എങ്ങിനെയാണ് പേര് വെളിപ്പെടുത്താത്തതോ ഇഹ്‌ലാസ് കൊണ്ടാവാം പക്ഷെ ഇദ്ദേഹം ഏത് വിശ്വാസക്കാരൻ ആണെന്ന് അറിയാതെ എങ്ങിനെ ചെവികൊടുക്കും
യാദൃച്ഛികമായി കേട്ടു തുടങ്ങി ഇപ്പോൾ തെരഞ്ഞു പിടിച്ചു കേൾക്കാൻ തുടങ്ങി ماشاء الله
ഞാനും അങ്ങനെ തന്നെ
@@sajeenaar9415 njanum
Wallahi njaanum
Yes
✋
കേൾക്കാൻ കോതിച്ചിരുന്ന ചരിത്രം അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ താങ്കൾക്ക്.
അൽ ഹംദുലില്ലാ! അള്ളാഹു താങ്കളെയും ഞങ്ങളെയും മുഴുവൻ വിശ്വാസികളെയും അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)
Aameen
Ameeeen
Ameen ameen ya arhamurrahimeen
പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി......💝💝❤💝❤💝💝💝
ദീനപടിക്കാനുള്ള ആഗ്രഹത്തിന് അല്ലാഹു കാണിച്ച വഴികളിൽ ഒന്ന് അല്ഹമ്ദുലില്ല...
ഫലസ്തീൻ അന്വേഷിച്ചു വന്ന് അതിൽ തുടങ്ങി ദിനേന ഓരോന്നായി കേൾക്കാൻ തുടങ്ങി.
വല്ലാത്ത സന്തോഷം.
Njanum😄👍njan nombin thudangi kelkkan
Jhanum Alhamdulillah
ഞാനും
Sathyam
Njnmm😂😂
അള്ളാഹു താങ്കള്‍ക്ക് ആയുസ്സും ആരോഗ്യവും നൾകട്ടെ...
للهم آمين
Aameen
Ameen
Oh no words about this Al Furqan. I have a different dimensions on religion after listening his Pravachaka seera 98 episodes.
അള്ളാഹു താങ്കളെയും ഞങ്ങളെയും മുഴുവൻ വിശ്വാസികളെയും അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)
പ്രവാചകനു ശേഷവും പിന്നീടുള്ള ഇന്നേ വരെയുള്ള എല്ലാ കാലഘട്ടങ്ങളിലും ദുനിയാവിന്റെ വ്യത്യസ്ത ഭാഷ സമൂഹങ്ങളിലും ദീൻ എത്തിച്ചു നൽകുവാൻ ഇദ്ദേഹത്തെ പോലുള്ള പണ്ഡിതന്മാരെ പടച്ചവൻ നിയോഗിച്ചട്ടുണ്ട്. ഈ പണ്ഡിതന് റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ.ആമീൻ
Hbbb
ഒരു മുസ്ലിമായി ജനിപ്പിച്ചു ഒരു നല്ല മുമിനായി മറിപ്പിക്ക് റബ്ബേ.
അല്ലാഹു നിങ്ങൾക്ക് വളരേ വലിയാ കഴിവ് തന്നിട്ടുണ്ട്.. അള്ളാഹു അതിൽ ബറകത് ചെയ്യട്ടേ.
അദ്ധേഹം ( നബിയ്യുനാ ഈസ)വീണ്ടും വരുമ്പോൾ കാണാൻ - ആ രിസാലത്തിൻ്റെ കൈകൾ ചുംബിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
ഞാനും തെരഞ്ഞു പിടിച്ചു കേൾക്കുകയാണ്
അള്ളാഹു ഉസ്താദിന് ആയുസും ആരോഗ്യവും കൊടുക്കുവാൻ ദുആ ചെയുന്നു.....
ഹൃദയത്തെ കീഴടക്കും വിധം വളരെ മനോഹരമായി ചരിത്രം പറയുന്ന നിങ്ങൾ അല്ലാത്ത ഒരാളെയും എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല
താങ്കളെ പോലെ എനിക്കും ഇതേ അനുഭവം...
പ്രഭാഷകന് അല്ലാഹു തക്ക പ്രതിഫലം നൽകുമാറാകട്ടെ. ആമീൻ
و عليكم السلام ورحمة الله وبركاته
മാഷ്ഷാ അല്ലാഹ് മബ്റൂഖ്, വലിച്ചു നീട്ടമില്ലാതെ അതി ഗംഭീരമായി അവതരിപ്പിച്ചു. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഉതകുന്ന രീതിയില്‍ പറ്റിയ പ്രഭാഷണം. 🌹♥️❤️💚👍
അൽഹംദുലില്ലാ....
ഇത്ര നന്നായി വിശദീകരിക്കുന്ന ഉസ്താദിന് അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ (ആമീൻ) ഉസ്താദിൻ്റെ പേരെന്താണന്ന് അറിയാൻ താൽപര്യം?
Proudly can say Al furqan channel is ma drugs. Daily 2 chapters it leads to deeper knowledge of what logically contains in Islam. Proving that the Islam is the best religion to choose any mankind..
അൽ ഹംദുലില്ലാഹ്
Masha allaah...........💝💝💝💝💝
Ustad once again proved his expertise in presenting the matter simply but effectively
Jizakallah kaire
Kaathirunna vishayam......Allahu thangaleyum ellavareyum irulokathum anugrahikatte....Ameen.........💝❤💝❤💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
Anwar Malappuram aameen
Subhaanallah...Jazakallahu Khair
അസലാമുഅലൈയികും റഹ്മത്ത് ള്ള ഹിവപറകതതഹുവാഅലൈയികുമുസലാറഹ്മത്തുളളാഹിവപറകതതഹു അൽഅംദുലില സുബ്ഹനാലാ അല്ല ഹുവിൻറ പരീക്ഷണംഅണ്എല്ലാംഅല്ലാഹുവിൻറഅനുഗ്രഹംഎപ്പോഴുംഎല്ലാവർക്കുംനൽകണേനാഥആമീൻനമുക്ക്നല്ലകാര്യങ്ങൾപറഞ്ഞുതരുന്നവർക്ദീർഘായുസ്ആരോഗ്യംഅഫിയയതത്നൽകണേനാഥആമീൻകേൾക്കാൻകഴിഞ്ഞുഅൽഅംദുലില
Alhamdulillha
Jazakllha khair
Mashaalla
Wonderful Islamic History . Masha Allaha.
മാഷാ അള്ളാഹ്👍🌹
جزاك الله خير...بارك الله فيك
Masha Allah
Alhamdulillah
മശാഅല്ലാഹ്.......
Al hamdhulillaaaahhhh
الله يطول بعمري و عمرك
Jazakallaahu khairaa😍😍😍
Mashallah
അള്ളാഹു അനുഗ്രഹിക്കട്ടെ
Jazakallah hair
നാഥൻ എലാവർകൂ० ഇൗമാനോടെ നലല മരണ० നൽകടെ
അൽഹംദുലില്ലാഹ്, അല്ലാഹു മഹത്തായ പ്രതിഫലം നൽകട്ടെ, ആമീൻ
Thanks
Alhamdhulillah
MASHA ALLAH
മാഷല്ലാഹ് 👍
Wadarfull
ماشاء الله... جزاكم الله خير...
و عليكم السلام ورحمة الله وبركاته... ؛
ماشاء الله..... جزاكم الله خير الجزاء....
Masha Allah, jazakkallahu hairan
Alhamdulillah 👍👍👍
جزاك الله خيرا كثيرا
Marshall
Kaaranqm jabbaar maashinekondum ayyoob moulavinekkondum poruthimuttiyirikkakayaanu
Coronayekkal valiya virus anu Jabbar mash jamidha ye polullla keedangal
Alhamdulillah❤❤❤
🤲🌹 മാഷാ അള്ളാ
Al hamdulillah
Ningalepoleyulla oraal ipozhathe kaalaghatthathil anivaaryamaanu
masha allah
Ma sha Allah...really happy n eager to kno about prophet eesa.. I named my son "esah"..
Jazakallah usthad..
جزاك الله خير
hy
nanum
എല്ലാ പ്രവാചകൻമാരേയും ഒരു പോലെ കാണുന്ന മുസ്ലിംകൾ എന്തുകൊണ്ട് മുഹമ്മത് നബിക്ക് മാത്രം പ്രാധാന്യം നൽകുന്നു .തീർച്ചയായും താങ്കളുടെ ഈ അവതരണത്തിന് നന്ദി .
Mohammed Koya avasanapravajaganaayadkond
Mohammed koya......muslimingal Ella pravajakanmarkkum thulya pradanyam thaneyanu koduthitullathu.....but sreshta padavi labicha anju pravajakanmaril petta easa Muhammed nabi avarokke etrayo unnathiyilanu....matramalla avasana pravajakaranu.....ini lokam avasanikumbolum ivarilude athu purthiyakullu
ഈ കാലഘട്ടത്തിൽ മുഹമ്മദ് നബി(സ )യുടെ കാലഘട്ടം ആണ് ഇനി ഒരു പ്രവാചകൻ വരണില്ല അവസാന കാലം വരേക്കും
മറ്റു പ്രവചകൻ മാർ എല്ലാം ഓരോ സമുദാത്തിലേക് ആ കാലത്തേക്ക് മാത്രം നിയോഗിക്ക പെട്ടവരായിരുന്നു
MashaAllah 👍👍😭😭
Great speech
ഈ വാക്കുകൾ ക്രിസ്ത്യൻ വിശ്വാസി യിലേക്ക് എത്തിക്കാൻ നമുക്ക് ശ്രമിക്കാം
👍
ഇങ്ങു കൊണ്ട് പോരെ. കേൾക്കാൻ കാത്തു ഇരിക്കുവാന് 😂
Njn Christian's nteyum Jewish people ntem vedios kanarund.Enthanu avar padikunnath ariyam.But njn mnslkyolam chumma vimarshikkunnu ennallathe aa vibagam Muslims parayunnath kelkarilla.valare kurache kelkunnullu...njn nokkithanu .But aarum kandilla
@@IandMyFatherareOne oo കൃസങ്കികളൊക്കെ ഇവിടെ ഉണ്ടല്ലേ 😂
@@IandMyFatherareOne നിങ്ങൾ ഇനി യേശുവിൻറെ പിൻഗാമികൾ അല്ലല്ലോ അത് നിങ്ങൾ പറയല്ലേ നിങ്ങൾ പൗലോസിന്റെയും പിന്നെ മറ്റുള്ളവരുടെ ഒക്കെ കേട്ട് നടന്നില്ല വിശ്വാസികൾ അല്ലേ
👍
و عليكم السلام ورحمة الله وبركاته
MashahAllah. Subhanallahiwabihamdihi very useful and interesting information. Considering the efforts you might have taken, may Allah bless you and the concerned team and their families immensely and accept as good deed as well. Insha'Allah khair va Barakallahufeekum insha'Allah
nabimare story good
subhanallah
وعليكم السلام ورحمه الله وبركاته
👍👍👍❤️ ❤️
ഏതു് പ്രഭാഷണവും എത്ര റിപ്പീറ്റ് ചെയ്യുന്നുവോ
അപ്പോഴെല്ലാം , ഒരു മടുപ്പുമില്ലാതെ
ചരിത്രം കൂടുതൽ മനസ്സിക്കാൻ കഴിയുന്നു. ദീൻ ഉൾക്കൊണ്ട്, ഈമാൻ
കൂടി , "ത്വഖ് വ "കൂടിയവരുടെ എണ്ണമെത്രയെന്ന് കമൻസുകൾ
മാത്രം പറയുന്നുണ്ടല്ലോ.
അതിനാൽ ,(1):
""ഉസ്താതിന്റെ ഈ അൽ ഫുർഖാൻ സംഭാഷണ പരമ്പര മുഴുവനായിട്ട് തന്നെ , കമ്പ്യൂട്ടറിന്റെ
സഹായത്തോടെ പുസ്തക പരമ്പര
യായിട്ട് നിർമിക്കാനും,
അതോടൊപ്പം , (2):
ഈ അൽ ഫുർഖാൻ സംഭാഷണ
പരമ്പര മുഴുവനായും ഉസ്താദിന്റെ
സ്വരമാധുര്യത്തിൽ തന്നെ നമുക്കും, വരും തലമുറക്കും വളരെ ഉപയോഗപ്പെടും വിധം വിലപ്പെട്ട ഒരു
ദീനീ പഠന സംരംഭമായി വളർത്താനും,
വേണ്ടി , പെൻ ഡ്രൈവ്, മൈക്രോ ചിപ്പ്, മറ്റ് അത്യാധുനിക ഉപകരണങ്ങൾ, എന്നിവയിലൂടെ
ലഭ്യമാക്കാനുള്ള ഏർപ്പാടുകൾ
ചെയ്യണമെന്ന് ഉണർത്തുന്നു.
(3): ശ്രോദ്ധാക്കൾ ഇൻഷാ അള്ളാഹ്
Good
ഇതു പോലെ മൂസാ നബിയുടെ ചരിത്രം കൂടി പറയണം. അതായത് ഇബ്രാഹിം നബിയുടെ ഒരു മകനിലൂടെ അത് പറയുന്നത് അത് ഉടൻ പ്രതീക്ഷിക്കുന്നു.
Insha allah
ella nabi mare kurichum ithupole avatharipikkanum nanagalk padikkanum allahu thoufeeq nalkatte
😌😌 💯
Alhamdulillah,,, ennum ee class kelakathe oru divasam kazinju pokarilla
Valare satyam.. Alhamdulillah
Masha Allah👌 consice and precise
Allahu sweekarikkatte. Class valare upakaaramavunnundu❤
Alhamdullilah good class pls reduces the speed
Jazakallahu khair for feedback..
ان شاء الله
❤️👍
ᴍashaᴀllah
ജസാക്ക് മുള്ള ഖൈർ
Good Work
Dear Brother
സുലൈമാൻ നബിയുടെ കാലശേഷം രണ്ടായി വേർതിരിഞ്ഞ ജനത ജൂത രജ്യമായും ഇസ്രയേൽ രാജ്യം ആയും മാറി. പിന്നീട് രണ്ടു വ്യത്യസ്ത സമയങ്ങളിൽ ആയി അവരെ ഗ്രീക്ക് കാരും റോമക്കാരും കീഴ്പ്പെടുത്തി. അപ്പൊൾ ഈ രണ്ടു രജ്യത്തിലുമായി കലഹിച്ചു നടന്ന ജൂതന്മാർ എപ്പോഴാണ് ജൂത/ഇസ്രയേൽ രാജ്യം ഉപേക്ഷിച്ച് ഒന്നായത്? ഈസാ നബി വരുമ്പോൾ ചിത്രത്തിൽ ഉള്ളത് ആത്മീയത നഷ്ടപെട്ട രാഷ്ട്രീയ ജൂതന്മാരും 100 ഓളം വരുന്ന യഥാർത്ഥ തൗറാത്ത് അനുയായികളും ആണ്. അതിനാൽ അത് കൂടി ഒന്ന് വ്യക്തമാക്കി പറയാമോ? ഈസാ നബിയെ കുരിശിലേറ്റന്നത് ജൂതന്മാർ ആണെന്ന് പറയുന്നു അങ്ങിനെയെങ്കിൽ റോമക്കരുടെ കീഴിൽ വിശ്വാസ സ്വാതന്ത്രം പോലും ഇല്ലാതെ കഴിയുന്ന ഒരു ജനതക്ക് എങ്ങിനെയാണ് ഇത്തരത്തിൽ ഒരു തീരുമാനം ഏടുക്കാൻ കഴിയുക? ചരിത്രം ഇന്നോളം ക്രിസ്തീയ ജനത പറയുന്നത് ജൂതന്മാർ ആണ് അവരുടെ ദൈവ പുത്രനായ യേശുവിനെ കുരിശിൽ തറച്ചത് എന്ന്. ഇവിടെ യുള്ള പൊരുത്തകേട് ഒന്ന് തീർത്തു തരാൻ പറ്റുമോ?
Baki
Can u pls make a series of all prophet's.from Adam (a) to Muhammad (s)
അസ്സലാമു അലൈക്കും
പ്രിയ ഉസ്താദേ
സൂറ: നസ്റ് ഒന്ന് വിവരിക്കാമോ
ഉസ്താദേ സീറയിൽ പറയുന്നത് ഭാഗം 52:09 മുസാനബി (അ ) പിതാവിനും ഇമ്രാൻ എന്നുള്ള മകൾ ഉണ്ടായിരുന്നു. മുസാനബി (അ )സഹോദരിയുടെ പേരും ഇമ്രാൻ എന്നായിരുന്നു.. ഇതിൽ തിരുത്തില്ലേ.
Share this to Christians
ഏക സത്യാ ദൈവം ആണ് യേശു ക്രിസ്തു. ഒരിക്കലും ഒരു പ്രവാചകൻ അല്ല.
Moosa nabi (a)yude charithram parayamo
oru വിഡിയോക് ഉസ്താദിന്റെ ഫോട്ടോ വെക്കണം pls
ഭൗതികമായി യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ വിഞ്ജാനം പകരുന്ന അദ്ദേഹത്തിന്....നാഥൻ...അനുഗ്രഹങ്ങൾ കോരിച്ചൊരിയട്ടെ......
@@anwarmalappuram4167 ആമ്മീൻ
Ameen
ആമീൻ
السلام عليكم
ഓരോ നൂറു വർഷം കഴിയുംതോറും മുജദ്ദിദ് വന്ന് ചേരും എന്ന് പറഞ്ഞല്ലോ , ഒന്ന് മനസിലാക്കിത്തരുമോ?
ഉസ്താദിന്റെ പേര്അറിയാൻ താൽപ്പര്യമുണ്ട്
പേര് വെളിപ്പെടുത്തി പ്രശസ്തി നേടാൻ അദ്ദേഹത്തിന് ആഗ്രഹമില്ലായിരിക്കാം.....
ഇത്രയും നല്ല ചാനലായിട്ടും വ്യൂവേഴ്സ് വളരെ കുറവാണ്
@@sajeerbabu17 ഈ ചാനലിലേക് ഞാൻ ഒരുപാട് പേരെ ക്ഷണിച്ചിട്ടുണ്ട്...നമ്മൾ തന്നെയാണ്..ഇതിലേക് ക്ഷണിക്കേണ്ടത്....ശരിയല്ലേ??
പേര് പറയുന്നില്ലെങ്കിൽ വെണ്ട ഇദ്ദേഹത്തിന്റെ അഖ്‌ഈദ പറയാതെ ഒരാൾക്ക് അയക്കുന്നത് എങ്ങിനെയാണ് പേര് വെളിപ്പെടുത്താത്തതോ ഇഹ്‌ലാസ് കൊണ്ടാവാം പക്ഷെ ഇദ്ദേഹം ഏത് വിശ്വാസക്കാരൻ ആണെന്ന് അറിയാതെ എങ്ങിനെ ചെവികൊടുക്കും
@@shuhaibkanjirathingal1 ivarude prasangam kelkkumpol ivar sheriyaya brobodakan anennu thonnunnille immadiri Choctaw kelkkumpol vishamamumnd
പ്രഭാ പ്രവാചക ജീവചരി 98 എങ്ങനെ കിട്ടും
Z
Quranil nabisallallahu alaihivasallamayude per 4thavana vannu enn paranjirunnu oru classil. Ithil 5 thavana ennan. Marippoyathano. Vimarshikkukayalla samshayam theerkanayirunnu
രണ്ടും ശരിയാണ് മുഹമ്മദ് എന്ന് നാലു പ്രാവശ്യവും മറ്റൊരു പേരായ അഹ് മദ് എന്നൊരു പ്രാവശ്യവും. അലൈഹി സലാത്തു വസലാം.
പ്രവാചക ചരിത്രം98
Ithinte Bakki evide kittum plz reply
ua-cam.com/play/PLEMT7g5NsFuUkwdBTg7qoUomgalq-RCuO.html
Imran pravachan ano?