ഗ്രാവിറ്റി(Gravity):ഖുർആൻ ഒരു ശാസ്ത്രീയ പഠനം (Gravity in the light of the Quran)-Malayalam

Поділитися
Вставка
  • Опубліковано 15 жов 2024
  • ഗ്രാവിറ്റി(Gravity):ഖുർആൻ ഒരു ശാസ്ത്രീയ പഠനം (Gravity in the light of the Quran)-Malayalam
    #ഖുർആൻഒരുശാസ്ത്രീയ പഠനം#Gravity#QuranandScience#Alfurqan#ഖുർആനുംശാസ്ത്രവും

КОМЕНТАРІ • 350

  • @anwarsha4337
    @anwarsha4337 2 роки тому +43

    ഞാൻ കണ്ട ഉസ്താദുമാരിൽ ഏറ്റവും എളിമയുള്ള വ്യക്തി യാണ് താങ്കൾ. അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ...

    • @mubeenanaseerkhan
      @mubeenanaseerkhan Рік тому +2

      ഉസ്താദിൻ്റെ പേര്

    • @abdulhameedn6414
      @abdulhameedn6414 Рік тому +1

      ഉസ്താദ്

    • @aabidas8301
      @aabidas8301 6 днів тому

      ഉസ്താദിൻ്റെ പേരോ പടമോ കണ്ടില്ല. 'ശാസ്ത്രവും ഇൽമും നിറഞ്ഞ പണ്ഡിതൻ- വച്ചുകെട്ടലുകളില്ല' ഒപ്പം വേഷഹാവാദികളും

  • @sainudheenkk9550
    @sainudheenkk9550 3 роки тому +24

    പ്രബഞ്ച രഹസ്യങ്ങൾ കൃതിമായി വിശദീരിക്കുന്ന സംസാരം, ഖുർആനിലൂടെ കാണിച്ചു മാഷാഅല്ലാഹ്‌ അല്ലാഹു ഇല്മിലും കഴിവിലും ബർക്കത്ത് ചെയ്യട്ടെ, എല്ലാവരെയും ഇത് കേൾപ്പിക്കണേ അല്ലാഹ്, അല്ലാഹു വിന്റെ ഭൂമിയിൽ അല്ലാഹു വിന്റെ മാർഗ്ഗത്തിൽ സഞ്ചരിക്കാൻ എല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ്....

  • @Saeed.Ibn.George
    @Saeed.Ibn.George 5 років тому +108

    Masha Allah 👍

    • @insideindia3946
      @insideindia3946 5 років тому +2

      😘😘

    • @ameen9957
      @ameen9957 4 роки тому

      Scientific mistake from.quran
      Allah almighty do not know anything😂😂
      Endless bullshit..how it is a holy??😱😱
      ua-cam.com/video/8yMD99gyr14/v-deo.html
      ua-cam.com/video/sfSpo2yHKOs/v-deo.html
      ua-cam.com/video/GNKWBD3k77s/v-deo.html

    • @ichuwayanad1448
      @ichuwayanad1448 4 роки тому +2

      Saeedkka 😘

    • @misbahstudio437
      @misbahstudio437 9 місяців тому

      I would like to believe that earth is flat and there is so called gravitational force..
      And Earth is not rotating but sun.
      Yya usthad, Please lucture on the same subject.
      جذاك الله خيرا

    • @newgenfashionstor
      @newgenfashionstor 5 місяців тому

      😍❤️

  • @TheMQuran
    @TheMQuran 5 років тому +64

    മുഴുവനായും കേട്ടിട്ടില്ല, കേട്ട് തുടങ്ങിയതേയുള്ളൂ... ഇങ്ങനെയൊരു വിഷയം അവതരിപ്പിച്ചതിൽ അത്യധികം സന്തോഷമുണ്ട്. മാശാഅ് അല്ലാഹ്.
    സന്തോഷം സഹിക്കാൻ പറ്റുന്നില്ല.

  • @uvaistgi2344
    @uvaistgi2344 4 роки тому +17

    ഏത് സാധാരണക്കാരനും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ഉള്ള ക്ളാസ്.
    👍👍👍

  • @hafeesulmarvan4606
    @hafeesulmarvan4606 5 років тому +33

    അൽഹംദുലില്ലാഹ്.കേട്ടിട്ടില്ല... പേര് കണ്ടപ്പോൾ തന്നെ ഭയങ്കര ത്രില്ലായി .ഒരുപാട് നന്ദിയുണ്ട്. കൂടുതൽ പഠനം നടത്താനുള്ള ആഫിയതുണ്ടാവട്ടെ.. ആമീൻ

  • @jaslabacker9595
    @jaslabacker9595 2 роки тому +8

    മാഷാ അല്ലാഹ്..... എത്രമാത്രം അറിവാണ് താങ്കൾ പകർന്നു നൽകുന്നത്.... അല്ലാഹു ഇനിയും നാഫിആയ ഇൽമ് താങ്കൾക് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🏻

  • @mannarsahil508
    @mannarsahil508 5 років тому +45

    ഒന്നു കൂടി വിശദീകരിച്ച് ഒരു part കൂടി അവതരിപ്പിക്കുമോ? alhamdulillah ഉസ്താദിന് അല്ലാഹു ആഫിയത്തും റഹ്മത്തും നൽകട്ടെ

  • @ansarkaricode9523
    @ansarkaricode9523 5 років тому +18

    വളരെ ഉപകാരപ്രദം ഇത്തരത്തിലുള്ള കൂടുതൽ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.. അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ

    • @ameen9957
      @ameen9957 4 роки тому

      Scientific mistake from.quran
      Allah almighty do not know anything😂😂
      Endless bullshit..how it is a holy??😱😱
      ua-cam.com/video/8yMD99gyr14/v-deo.html
      ua-cam.com/video/sfSpo2yHKOs/v-deo.html
      ua-cam.com/video/GNKWBD3k77s/v-deo.html

  • @deepaktripatyias7379
    @deepaktripatyias7379 Рік тому +3

    Incredible lecture:- people think they choosen straight path, but someone from outside of this world can only say where we are heading to.... 😲

  • @user-iu5dt6kn6u
    @user-iu5dt6kn6u 5 років тому +11

    സുബ്ഹാനല്ലാഹ് ! എത്ര വിലപ്പെട്ട അറിവുകള്‍.

  • @rumaanoverseas839
    @rumaanoverseas839 3 місяці тому +1

    The best and beautiful Presentation ever , you are created with a beautiful knowledge, Allah Almighty has blessed you with this amazing knowledge.

  • @ismailpmhismail7787
    @ismailpmhismail7787 Рік тому +1

    Masha Allah, വളരെ വിഞ്ജന പ്രദമായ ക്ലാസ്സ്‌, jazakumullah khyr

  • @nazararamam
    @nazararamam 3 роки тому +5

    മാഷാ അല്ലാഹ്, അല്ലാഹ് ആയുസും ആരോഗ്യവും ഉസ്താദിന് നൽകട്ടെ. 🌷..

  • @vijisindhuviji6665
    @vijisindhuviji6665 5 років тому +13

    usthathinte class nalla pryojanamunde

  • @Kareempa-lf9ks
    @Kareempa-lf9ks Рік тому +1

    താങ്കളുടെ വിശദീകരണം വളരെ സുന്ദരമാണ്.

  • @Idonknow505
    @Idonknow505 9 місяців тому +2

    No one explain science and Islam like this Masha allah

  • @SsS-oj9wz
    @SsS-oj9wz 2 роки тому +2

    Masha Allah..... One of the best lecture heard in my life... Nannayittu ellam explain cheythu manassilakki thannu.. Jazakallah khair

  • @nishadpalakazhi9960
    @nishadpalakazhi9960 5 років тому +14

    അൽഹംദുലില്ല
    അൽഹംദുലില്ല
    അൽഹംദുലില്ല !
    അൽഹംദുലില്ല
    അൽഹംദുലില്ല
    അൽഹംദുലില്ല !
    അൽഹംദുലില്ല
    അൽഹംദുലില്ല
    അൽഹംദുലില്ല !
    അൽഹംദുലില്ല
    അൽഹംദുലില്ല
    അൽഹംദുലില്ല !

    • @mujeebmujabi8763
      @mujeebmujabi8763 5 років тому

      uu

    • @ameen9957
      @ameen9957 4 роки тому

      Scientific mistake from.quran
      Allah almighty do not know anything😂😂
      Endless bullshit..how it is a holy??😱😱
      ua-cam.com/video/8yMD99gyr14/v-deo.html
      ua-cam.com/video/sfSpo2yHKOs/v-deo.html
      ua-cam.com/video/GNKWBD3k77s/v-deo.html

    • @ichuwayanad1448
      @ichuwayanad1448 4 роки тому

      Alhamdulillah

  • @abdulazeez3775
    @abdulazeez3775 Місяць тому +2

    AlhamdulillMsh aAllah

  • @farisapmkd3506
    @farisapmkd3506 3 роки тому +9

    "Gravity explains the motion of planets but it cannot explain who set planets in motion"
    ماشاءالله🌹

    • @najeebkizhissery5985
      @najeebkizhissery5985 3 роки тому +1

      Mashallah

    • @sadikhhindhana2014
      @sadikhhindhana2014 3 роки тому +3

      ഒരേ ഒരു ഉത്തരം ഉള്ളൂ സഹോദരാ.. അതും റബ്ബ് അവന്റെ ഗ്രന്ഥത്തിൽ പലയാവർത്തി പറയുന്നു..
      അവർക്ക് കാതുകൾ ഉണ്ട്; കേൾക്കേണ്ടത് കേൾക്കുന്നില്ല.
      കണ്ണുകളുണ്ട് ; കാണേണ്ടത് കാണില്ല
      ഹൃദയങ്ങളുണ്ട്; ചിന്തിക്കേണ്ടത് ചിന്തിക്കില്ല!
      ഹൃദയത്തിന്റെ കാര്യം പറയുമ്പോൾ; അവർ കേട്ടിട്ട് പോലും ഇല്ലാത്ത അതി നൂതന ഹൃദയ പ്രവർത്തന പഠനങ്ങളെയൊക്കെ മുന്നിൽ തെളിവ് നിരത്തി പറയുമ്പോഴും; അതെല്ലാം നിഷേധിച്ചു പല്ലിളിച്ചു കൊണ്ടിരിക്കും!!
      ഹൃദയത്തിൽ റബ്ബിന്റെ മുദ്ര വീണാൽ പിന്നെ ഒരു രക്ഷയുമില്ല..
      എവിടെയും ഏതേത് അവസ്ഥയിലും പ്രപഞ്ചനാഥൻ മാത്രം ശരണം..

    • @muneertp8750
      @muneertp8750 2 роки тому

      Nobody set the universe. Its forming own

  • @muhammedrazi9708
    @muhammedrazi9708 5 років тому +7

    Eniyum orupad arivukal sadukkalaya nammalk parannu tharan usthadin afiyathundavatte

  • @sabithakalarickal3102
    @sabithakalarickal3102 4 роки тому +3

    VA alaikum salam varahumathullahi vabarakathuhu Usthade, ithellam padichedukkan Allahuve njangalkku kazhivu nalkane thampurane, athupole njangalude ee gurunathane ne sweekarikkane Allahumma Aameen

  • @anwarsha4337
    @anwarsha4337 2 роки тому +1

    അൽഹംദുലില്ലാഹ് 🤲താങ്കൾക് അള്ളാഹു ആരോഗ്യവും ദീർഗായുസും തരട്ടെ... ആമീൻ 🤲🤲🤲🤲

  • @zxc5206
    @zxc5206 Рік тому +1

    Imaan vardhikkan ithil kooduthal enth venam.. سبحان الله..ith kelkkunna oraalkk allahuvine nishedikkan pattilla..الله اكبر

  • @ashfakarshad6624
    @ashfakarshad6624 9 місяців тому +1

    اللهم امين

  • @sightgallery3749
    @sightgallery3749 5 років тому +3

    ്അസ്സലാമു അലക്കൈും,
    സുബാഹാനള്ളാഹ്്!!!
    വളരെ ചിന്തനീയവും ഉപകാരപ്രദവുമാണ് താങ്കളുടെ ഓരോ വീഡിയോകളും
    അള്ളാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ,
    ഇത് എല്ലാവരിലേക്കും എത്തട്ടെയെന്ന് വളരെയേറെ ആഗ്രഹിക്കുന്നു.
    ഇതിലെ വീഡിയോകള്‍ എന്റെ കുടുംബക്കാരിലേക്കും സുഹൃത്തുക്കളിലേക്കും
    എത്തിക്കുവാന്‍ വാട്ട്‌സാപ്പ് വഴി ഞാനും ശ്രമിക്കുകയാണ്
    എല്ലാവരും പ്രാര്‍ത്തനയില്‍ ഉള്‍പ്പെടുത്തണേ...

    • @ltsmeanchu6510
      @ltsmeanchu6510 5 років тому +2

      അൽഹംദുലില്ലാഹ്.
      Good job ,brother.

  • @rafeekavarakan5157
    @rafeekavarakan5157 2 роки тому +1

    മാഷാഅല്ലാഹ്‌ താങ്കളുടെ അറിവും കഴിവും 👌🏻👌🏻

  • @mohammedali6775
    @mohammedali6775 9 місяців тому +1

    Alhamdulillha I love 😮🎉❤❤❤❤❤❤❤❤❤al furqan

  • @rafeenaashkar9362
    @rafeenaashkar9362 9 місяців тому

    جزاك الله خيرا كثيرا

  • @nooruddin901
    @nooruddin901 Рік тому +1

    Really very knowledgeable topic 👍👌👍 great explanation

  • @rasheedkk7117
    @rasheedkk7117 8 місяців тому +1

    Mashaalla

  • @sathsab9931
    @sathsab9931 Рік тому +2

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @Hussain-jl8yx
    @Hussain-jl8yx Рік тому +1

    Very informative speach

  • @vijisindhuviji6665
    @vijisindhuviji6665 5 років тому +15

    allhamdhullila

  • @shoukathhussain9480
    @shoukathhussain9480 5 років тому +4

    Ameen ya rabbala'alameen. Subhanallahiwabihamdihi. Appreciate the effort taken to make this and may Allah accept and bless the concerned and steadfast all of us in His deen. Insha'Allah khair. Barakallahufeekkum

  • @jassimalkhalifa2136
    @jassimalkhalifa2136 5 років тому +3

    You are topic everything we are like it. Please continue more speeches. We are proud of you information. Thank you so much. Mr sir.

  • @zxc5206
    @zxc5206 Рік тому +1

    جزاكم الله خيرا يا استاذ..تقبل الله منا ومنكم

  • @jafarkareem7
    @jafarkareem7 9 місяців тому +1

    Mashallah ❤

  • @darknight5182
    @darknight5182 Рік тому +1

    കിടു 👍

  • @farisapmkd3506
    @farisapmkd3506 3 роки тому +7

    1:01:13 Gravitational vave......
    Video kanynnillallo...... 🧐
    Replace cheyyo

    • @alfurqan4991
      @alfurqan4991  3 роки тому +3

      copyright issues karanam remove aaythaanu...

  • @nishafaisal3094
    @nishafaisal3094 4 роки тому +2

    Usthhaaadhe allaaahu thangalk aarogyamulla deergaayus nalkatte aameen

  • @thenaymahatimdaily7504
    @thenaymahatimdaily7504 5 років тому +5

    Good Effort Sir, valuable knowledge. Heard 1 time, but will listen 👂 once more...

    • @thenaymahatimdaily7504
      @thenaymahatimdaily7504 5 років тому +3

      It’s a thoughtful information and inspiring speech.Regards Nayma and Hatim blog

  • @relaxrelax3407
    @relaxrelax3407 3 роки тому +2

    ഉസ്താദ് അസ്സമുഅലൈകും al bakkrayil 62 ayathu vishadeekarichu tharumo

  • @Idonknow505
    @Idonknow505 9 місяців тому +1

    41:41 information light is not fastest thing gravity is faster than light sun pettenn pottitherichaal nammal 8 mint kayine ariyu but sun pottitherichaal aa spotil earth and all planets Sunil ninn verpirinu vere evidengilum povum so gravity is faster than light
    Correct me if I am wrong

  • @shukoorjalal1533
    @shukoorjalal1533 Рік тому +1

    Masha allah

  • @Germancars23
    @Germancars23 2 місяці тому +1

  • @shuhaibthaha7420
    @shuhaibthaha7420 Рік тому +1

    സുബ്ഹാനല്ലാഹ്

  • @നിഷ്കളങ്കസൈക്കോ

    ഇനി കണ്ടുപിടിക്കാൻ ഉള്ള പലതും ഖുറാനിൽ ഉണ്ട് മാഷാ അല്ലാഹ്

    • @hiii2531
      @hiii2531 Рік тому

      ശരിയാ ശാസ്ത്രം കണ്ടുപിടിച്ചിട്ട് വേണം ഖുർആൻ അർത്ഥം വെച്ച് അത് പോലെയാണെന്ന് തെളിയിക്കാൻ

    • @rafeenaashkar9362
      @rafeenaashkar9362 9 місяців тому

      ആയിക്കോട്ടെ എന്നാലും പുതിയ കണ്ടുപിടുത്തങ്ങൾ ഖുർആനിന് എതിരാണ് എന്ന് വരുന്നില്ലല്ലോ@@hiii2531

  • @Jameela-km6ug
    @Jameela-km6ug 2 роки тому +1

    മാഷാ അല്ലാഹ്...
    അൽഹംദുലില്ലാഹ്...
    🤲🤲🤲

  • @shajim1199
    @shajim1199 Рік тому +1

    'പ്രകാശത്തിന്റെ ആപേക്ഷിക്കത' യെ കുറിച്ചുള്ള വീഡിയോ ലിങ്ക് ഒന്നു തരുമോ.. Pls

  • @jabirmuhammed118
    @jabirmuhammed118 5 років тому +2

    ماشاء الله 👍 بارك الله 👍 👍 👍 very helpful

  • @nasihnowshad6752
    @nasihnowshad6752 5 років тому +8

    Masha Allah 👍🏾.
    Who is the speaker ?

  • @nishafaisal3094
    @nishafaisal3094 4 роки тому +1

    Idhokke undaakiya allaahuvinte kazivu endhaayirikkum kaanuvaan thonunnu aa rabbine in shaa allaah

  • @misbahstudio437
    @misbahstudio437 9 місяців тому +1

    As a Muslim
    I would like to believe that earth is flat and there is so called gravitational force..
    And Earth is not rotating but sun.
    Yya usthad, Please lucture on the same subject.
    جذاك الله خيرا

  • @sakeenamoideen3484
    @sakeenamoideen3484 Рік тому +1

    Aameen

  • @nishafaisal3094
    @nishafaisal3094 4 роки тому +1

    Allaaahu akbar allaahu akbar allaahumma yaa muqqallubal quloob sabbath Qalbee alaa deenik

  • @thahaabubaker1110
    @thahaabubaker1110 5 років тому +2

    Asalmualikum. The topic of gravity fantastic clas. Mashaallah. Jazzakalla. Subhanalla

  • @salessafaroz1698
    @salessafaroz1698 5 років тому +4

    WELL EXPLAINED !

  • @vmsaidu5690
    @vmsaidu5690 Рік тому +4

    Subhanallah Alhamdulillah

  • @abdulkareemkunnampally8173
    @abdulkareemkunnampally8173 5 років тому +6

    Mashallah...good subject and good speech...Jazakallah khair

  • @ഷഫീന-ല1ന
    @ഷഫീന-ല1ന 3 місяці тому +1

    86. 11, 12 , 13

  • @sameerthavanoor5090
    @sameerthavanoor5090 5 років тому +13

    ഓരോന്നും അതിന്റെ സഞ്ചാര പഥത്തിൽ നീന്തിക്കൊണ്ടിരിക്കുന്നു എന്ന് ഖുറാനിൽ പറഞ്ഞത് എത്ര സത്യം...
    ഇനിയും ആർക്കാണ് സംശയം🙁 ഖുർആൻ മനുഷ്യൻ സൃഷ്ഠി ആണെന്ന്... 😧

    • @ameen9957
      @ameen9957 4 роки тому

      Scientific mistake from.quran
      Allah almighty do not know anything😂😂
      Endless bullshit..how it is a holy??😱😱
      ua-cam.com/video/8yMD99gyr14/v-deo.html
      ua-cam.com/video/sfSpo2yHKOs/v-deo.html
      ua-cam.com/video/GNKWBD3k77s/v-deo.html

  • @thahaabubaker1110
    @thahaabubaker1110 5 років тому +2

    Eeeman upgrading classes. Subhanalla. Jazzakalla hir. Definitely I will pray for him.

  • @sumifasilfasilsumi6360
    @sumifasilfasilsumi6360 5 років тому +5

    allavinte anugraham undavatte ningalk

  • @anwarpalliyalil2193
    @anwarpalliyalil2193 4 роки тому +1

    Valare ubakarapradham ♥️♥️♥️

  • @syedzaheen1840
    @syedzaheen1840 Рік тому +1

    Masha Allah, great speech..

  • @ashik561
    @ashik561 5 років тому +4

    Nigal cheyyunath valiya oru karyam ahnu

  • @farisapmkd3506
    @farisapmkd3506 3 роки тому +4

    Mashallah👍👍👍👍

  • @thahaabubaker1110
    @thahaabubaker1110 5 років тому +2

    Allahu enikku ningale kandumuttan thofeeq nalkatte. Ameen

  • @muneercpapple
    @muneercpapple 5 років тому +10

    Galaxy, stars, sun, earth എന്നൊക്കെ പറയുന്ന സമയത്ത് അവയുടെ ചിത്രങ്ങൾ / വീഡിയോകൾ കാണിക്കുന്നത് കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കും.
    23-നാം മിനുട്ടിൽ കാണിക്കുന്നത് പോലെയും ആകാം.
    Thanks 👍

    • @ameen9957
      @ameen9957 4 роки тому

      Scientific mistake from.quran
      Allah almighty do not know anything😂😂
      Endless bullshit..how it is a holy??😱😱
      ua-cam.com/video/8yMD99gyr14/v-deo.html
      ua-cam.com/video/sfSpo2yHKOs/v-deo.html
      ua-cam.com/video/GNKWBD3k77s/v-deo.html

    • @riyasmuhammed4322
      @riyasmuhammed4322 4 роки тому

      @@ameen9957 eduthond podey... Nee angane vishwasicholu....

    • @ameen9957
      @ameen9957 4 роки тому

      @@riyasmuhammed4322 ഖുറാൻ ആവർത്തി പല സൂറകളിൽ പറയുന്നു കല്യാണം കഴിക്കാതെ തന്നെ ഒരു മുസ്ലിം പുരഷന് അവന്റെ അധീനതയിൽ ഉള്ള എത്ര പെൺ അടിമകളെയും -വെപ്പാട്ടികളെയും ഭോഗിക്കാം എന്ന്..(സൂറ. 23:5-6, 70:29-30, 33:50-52,24:33,4:3-4)
      ഖുറാൻ സൂറ 33:52 പ്രകാരം തന്റെ അടിമകളുടെ സൗന്ദര്യം ആസ്വദിച്ച് മടുത്താൽ, അടിമകളെ എക്സ്ചേഞ്ച് ചെയ്തും ആസ്വദിക്കാം. സൂറ 4.24 പ്രകാരം ഭർത്താവുള്ള ഒരു അടിമയെയും ആസ്വദിക്കാം - ഭോഗിക്കാം.
      24:33 ഖുറാൻ സൂറ പ്രകാരം ഒരു മുസ്ലിമിന് അവന്റെ അടിമകളെ കൂട്ടിക്കൊടുക്കൽ അഭികാമ്യമല്ല എന്നാൽ കലശലായ സാമ്പത്തിക പ്രതിസന്ധി വന്നാൽ അവന്റെ അടിമകളെ പണത്തിന് വേണ്ടി കൂട്ടികൊടുക്കുവാൻ അനുവാധമുണ്ട്. അത് പടച്ചോൻ പൊറുത്ത് കൊടുക്കുന്ന ഒരു തെറ്റ് മാത്രമാണ് എന്ന് ഖുറാൻ പറയുന്നു.
      (അടിപൊളി ബുക്ക് .വാടാ പോകാം!.🤪🤔🏃‍♂️)
      അപ്പോ കല്യാണം കഴിക്കാതെ എത്ര സ്ത്രീകളുമായി സെക്സ് ആകാം , പക് ഷെ, ലു ഡോ, സംഗീതം, കാർട്ടൂൺ ,വാലന്റയന്സ് ഡേ,
      ഹറാമാണ്. തട്ടമിടാതെ മുടി കാട്ടൽ ഹറാമാണ് . ഹ. ഹ. 😩🙄Hypocrisy in its true flying colors.In fact, that is Islam !!.
      ........................................................
      മുകളിൽ വിവരിച്ച ചില ഖുറാൻ സൂറകൾ for ready ref. 👇:
      23.5-6. തങ്ങളുടെ ജനനേന്ത്രിയങ്ങളെ കാത്ത് സൂക്ഷിക്കുന്നവരുമെത്ര അവർ ,സ്വന്തം ഭാര്യമാരുടെയും, അടിമ സ്ത്രീകളുടെയും ഒഴികെ .
      70:29-30.And those who guard their private parts, except from their wives or their slaves/captives- for indeed, they are not to be blamed .
      33:50. ''നബീ താങ്കള്‍ മഹ്‌റ് നല്‍കിയ സഹധർമിണിമാർ -പിന്നെ, അല്ലാഹു താങ്കൾക്ക് യുദ്ധ തടവുകാരാക്കി തന്ന താങ്കളുടെ അടിമകൾ (sex with slaves WITHOUT MARRAIGE), to cont..
      4:24. "ഭര്‍തൃമതികളെയും നിങ്ങള്‍ വിവാഹം ചെയ്തുകൂടാ; എന്നാല്‍ സ്വന്തം ഉടമത്വത്തില്‍ വന്നു ചേരുന്ന അടിമകൾക്ക് കുഴപ്പമില്ല !
      ന്താല്ലെ.?.. ദൈവമിറക്കിയ ബുക്കാണ് പോലും.!!.ഞമ്മന്റെ മതത്തില് എല്ലാരും സമൻമാരാണ്.ഹ .ഹ. ഹ.😂😂

    • @ameen9957
      @ameen9957 4 роки тому

      @@riyasmuhammed4322 ഖുർആനിലും ഹദീസിലും ഉള്ള കാര്യങ്ങൾ അതെ പോലെ പറയുമ്പോൾ ഇസ്ലാം മത വിശ്വാസികൾ എന്തിനാ അത് പറയുന്നവരെ തെറി പറയുന്നത് എന്ന് ആരെങ്കിലും അത്ഭുതം കൊള്ളാറുണ്ടോ?
      ഉത്തരം വളരെ സിമ്പിൾ ആണ്. സത്യത്തിൽ മദ്രസയിലും ദര്സിലും ഒന്നും ഖുർആൻ പഠിപ്പിക്കുന്നില്ല. ഹദീസും പഠിപ്പിക്കുന്നില്ല. അവിടെ ഈമാൻ കാര്യം, ഇസ്ലാം കാര്യം, ആചാര ക്രമങ്ങൾ, പിന്നെ ഇസ്ലാമിനെ സമാധാന മതം ആക്കുന്ന ചില ഹദീസുകൾ ഇതൊക്കെ മാത്രമേ പഠിപ്പിക്കുന്നുള്ളൂ. അത് കൊണ്ട് തന്നെ നമ്മൾ ഇവിടെ പറയുന്ന കാര്യങ്ങൾ അവർ ആദ്യമായിട്ട് കേൾക്കുക ആയിരിക്കും. അത് ഉൾകൊള്ളാൻ കഴിയാത്ത ഒരു ഫ്രസ്‌ട്രേഷൻ ആണ് നമ്മളോട് തീർക്കുന്നത്.
      സത്യത്തിൽ മദ്രസയിൽ പഠിപ്പിക്കുന്ന ആ ഇസ്ലാം ഇവിടെ ഉണ്ടാകുന്നത് കൊണ്ട് ആർക്കും വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല. അത് അനുസരിച്ചു ജീവിക്കുന്നവർക്ക് ഈ ലോകത്തിലെ സുഖ സൗകര്യങ്ങൾ അനുഭവിക്കാൻ കഴിയില്ല എന്നത് ഒഴിച്ചാൽ വേറെ പ്രശ്നം ഒന്നും ഇല്ല. പക്ഷെ ആ അടിത്തറയിൽ ബാക്കി ഖുർആനും കൂടെ പഠിക്കാൻ പോകുമ്പോൾ 2 തരം ആളുകൾ ഉണ്ടാവും. ഒന്ന്, എന്നെ പോലെ വിശ്വാസം പോയവർ. രണ്ടു, അതിസൂഷ്മ ഇസ്ലാം എന്ന താലിബാൻ ഇസ്ലാമിലേക്ക് ആകർഷിക്കപ്പെടുന്നവർ

    • @muhammedanees9120
      @muhammedanees9120 4 роки тому

      @@ameen9957 സാത്താൻ....

  • @sajithomas9719
    @sajithomas9719 4 роки тому +2

    സത്യത്തിൽ മതവിശ്വാസികൾ അവരുടെ വിശുദ്ധഗ്രന്ഥങ്ങളെ ആധുനീക കപടശാസ്ത്രവമുയി കൂട്ടികെട്ടാൻ ശ്രമിക്കുന്നത് വളരെ അപഹാസ്യമാണ്.സഹസ്രാദ്ധങ്ങളായി മനുഷ്യൻ വിശ്വസിച്ചുപോരുന്ന ചില വിശ്വാസങ്ങളും അവരുടെ പരിമിത ചിന്തകളിൽ നിന്നും ഉണ്ടായ ഗവേഷണങ്ങളും ശരിയായിരുന്നു എന്നാണ് ചില സമീപകാല സ്വതന്ത്രഗവേഷണങ്ങളിൽ നിന്നും മനസ്സിലായിട്ടുള്ളത്.അതായത് ആധുനീക ശാസ്ത്രം വളർന്നുവരുന്നതു തന്നെ ദൈവനിക്ഷേധം മനുഷ്യരുടെ ചിന്തയിൽ,എങ്ങനൊക്കെ തിരുകി കയറ്റാം എന്ന ഗൂഡാലോചനയുടെ ഫലമായാണ്.അതുകൊണ്ടാണ് അവരുടെ ഗവേഷണങ്ങളിലും പഠനങ്ങളിലുമൊക്കെ തികഞ്ഞ രഹസ്യ സ്വഭാവമുള്ളത്.അവർ തരുന്ന സ്റ്റേറ്റുമെൻറുകളല്ലാതെ യാഥാർത്ഥ്യത്തിൽ അതെങ്ങനെ ഏതുവിധം എന്നൊക്കെ പരിശോധിക്കുന്നതിൽ സാധാരണക്കാർക്ക് വിലക്കുണ്ട്.
    ഉദഃ ഭൂമി ഉരുണ്ടതാണെന്ന് ആധുനീക ശാസ്ത്രം പറയുമ്പോൾ അതങ്ങനെ തന്നെയൊ എന്ന് സ്വതന്ത്ര പര്യവേഷണം നടത്തുന്നതിൽ സാധാരണക്കാരനെ വിലക്കുന്നു...ഭൂമിയെ കിഴക്കുപിഞ്ഞാറ് ചുറ്റിവരാൻ നമ്മെ അനുവദിക്കും...എന്നാൽ തെക്ക് വടക്ക് ചുറ്റിവരാൻ അനുവദിക്കില്ല.കാരണം അങ്ങനാരും ഇതുവരെ ചുറ്റിവന്ന് ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചിട്ടില്ല.ഇനി ആരെങ്കിലും ആ ഉദ്യമത്തിന് തുനിഞ്ഞാൽ അൻറാർട്ടിക് ട്രീറ്റി എന്ന അമ്പതോളം രാജ്യങ്ങൾ കരാറിലേർപ്പെട്ടിട്ടുള്ള നിയമം നിങ്ങളെ പ്രോസിക്യൂട്ട് ചെയ്യും.പക്ഷെ അവർ ഉരുണ്ടതാണെന്ന് പറഞ്ഞാൽ നാം വിശ്വസിച്ചോണം....ആദ്യം ഭൂമി ഉരുണ്ടതാണെങ്കിൽ മാത്രമല്ലെ ഗ്രാവിറ്റി കൊണ്ട് ഗുണമുള്ളൂ...ഇന്നും സാധാരക്കാർ പോലും വിശ്വസിക്കുന്ന ഗ്രാവിറ്റായെക്കുറിച്ച് ചിന്തിച്ചു നോക്കിയാൽ ഏറ്റവും വലിയ പൊള്ളത്തരമാണെന്ന് മനസ്സിലാക്കുവാൻ പറ്റും...ഗ്യാൻ കണക്കിന് വെള്ളത്തെ വലിച്ചൊട്ടിച്ച് നിർത്തുന്ന ഗ്രാവിറ്റി.പക്ഷികളെ സ്വതന്ത്രമായി പറക്കുവാനും..നമ്മളെ നടക്കുവാനും അനുവദിക്കുന്നു.അതെന്തു തരം ബലമാണെന്നോ അഎങ്ങനാണെന്നോ നിലവിൽ,വിശ്വസിക്കാവുന്ന ഒരു നിർവ്വചനം ഇല്ല....അത് മാത്രമല്ല ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച ഒരു ശാസ്ത്രീയ പരീക്ഷണം പോലും നിലവിലില്ല....നിലവിലില്ലെന്നു പറഞ്ഞാൽ അങ്ങനെ തെളിയിക്കാൻ നടത്തിയ ചില പരീക്ഷണങ്ങൾ,ഭൂമി ഉരുണ്ടതല്ലെന്നും...കറുങ്ങുന്നില്ലെന്നും ഒന്നുകൂടെ ഉറപ്പിക്കുകയാണ് ചെയ്തത്...പക്ഷെ ഈ ഒരു നൂറ്റാണ്ടുകൊണ്ട്...മറ്റു പല ടെക്നോളജിക്കൽ ഡെവലപ്പ്മെൻറ് കൊണ്ടും ഉരുണ്ട ഭൂമിയെന്ന യുക്തിരാഹ്യത്യത്തെ ജനമനസ്സുകളിൽ ഉറപ്പിക്കുവാൻ ആധുനീക കപടശാസ്ത്രത്തിന് കഴിഞ്ഞു... ദൈവതതിനും വിശുദ്ധഗ്രന്ഥങ്ങൾക്കും വിശ്വാസികളിലുള്ള സ്വാധീനമില്ലതാക്കാൻ ഈ കപടശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ടട്.സത്യത്തിൽ കണ്ടുപിടുത്തങ്ങളാണ് ജനജീവിത മുന്നേറ്റത്തിന് കാരണമായിട്ടുളഃളത്.അല്ലാതെ പരിണാമവും,ഉരുണ്ടഭൂമിയും,വികസിക്കുന്ന പ്രപൻചവും,തമോഗർത്തവുമൊന്നുമല്ല..പക്ഷെ ദൈവനിക്ഷേധികളായ കപടശാസ്ത്രജ്ഞർ അധുനീക ജനജീവിത മുന്നേറ്റത്തിന് കാരണമായ കണ്ടുപിടുത്തങ്ങളെയും കപടശാസ്ത്രചിന്തകളെയും ഒരുമിച്ചുകൂട്ടി ശാസ്ത്രമെന്ന പേരിൽ അവതരിക്കുന്നു.അതുവഴി മതദൈവവിശ്വാസം ശാസ്ത്രത്തിനെതിരാണെന്ന് ആളുകളെ പറഞ്ഞ് തെറ്റിക്കുന്നു.എന്നാൽ ദൈവവിശ്വാസം ഒരിക്കലും കണ്ടുപിടുത്തങ്ങൾക്കെതിരല്ല..എന്നാൽ ദൈവനിക്ഷേധത്തിന് കാരണമായ പരിണാമം,ഉരുണ്ടഭൂമി,പ്രപൻചം,സൗരകേന്ദ്രീകൃത നവഗ്രഹസിദ്ധാന്തം..തുടങ്ങിയ ചിന്തകളിലും പേപ്പറുകളിലും മാത്രം വിരാചിക്കുന്ന മൗഢ്യ ചിന്തകളെ എതിർക്കുന്നു.വിശാല പ്രപൻചം എന്ന് പറഞ്ഞു അവർ വരച്ചുണ്ടാക്കിയ ചിത്രം കാണിച്ച് അവർ ചോദിക്കുന്നു ഇവിടെ,എവിടെയാണ് നിങ്ങളുടെ ദൈവമെന്ന്.അതിൻറ പൊള്ളത്തരം മനസ്സിലാകാത്തവർ ദൈവമെന്നത് വെറും പൊള്ളയായ വിശ്വസമാണെന്ന് ചിന്തിക്കും...

    • @mohdshahidspk
      @mohdshahidspk 3 роки тому

      Flat earther...!!!

    • @sayyidabdulwahab4750
      @sayyidabdulwahab4750 2 роки тому

      പക്ഷേ! ഭൂമി ഉരുണ്ടതാണെന്ന് ചുറ്റിലും നോക്കിയാല്‍ തന്നെ മനസില്‍ ആകുന്നുണ്ടല്ലോ

  • @muhammednijas312
    @muhammednijas312 4 роки тому +1

    assalaamu alaikum.alhamdullilla... ithine patti kooduthal padikkan thaalparyam undu.... usthad guide chehthirunnenkil... kurachu books refer chehthirunnenkil....

  • @amazingworld4539
    @amazingworld4539 4 роки тому +5

    Sir...we need more content like these

  • @abdurahuman2849
    @abdurahuman2849 5 років тому +3

    Alahamdulillahthanksverymuch

  • @ഷഫീന-ല1ന
    @ഷഫീന-ല1ന 3 місяці тому +1

    89. 1,2,3,4,5

  • @razznmhd26
    @razznmhd26 3 роки тому +1

    وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰٓ

  • @tuliptulip1495
    @tuliptulip1495 2 роки тому +1

    ماشاء الله

  • @TheTravelicious93
    @TheTravelicious93 3 місяці тому +1

    Allaah.. ❤️❤️❤️

  • @nishadpalakazhi9960
    @nishadpalakazhi9960 5 років тому +5

    ഈ ചെറിയ അറിവ് നമ്മെ അത്ഭുതപ്പെടുത്തിയിരിക്കുന്നു:
    എന്നാൽ നമ്മളെ കുറിച്ച് കൂടുതൽ അറീപ്പ് ലഭിച്ച റസൂലുള്ള കരളു ഉരുകി ഉറക്കമില്ലാത്ത രാത്രികൾ കാലിൽ നീര് വെക്കും മാർ അള്ളാഹുവിനോട് നമസ്ക്കാരത്തിൽ നമുക്ക് വേണ്ടി വിങ്ങി കരഞ്ഞ് ദിനരാത്രങ്ങൾ കഴിച്ച് കൂട്ടിയപ്പോൾ :!
    ആയിഷ (റ) റസൂലുള്ളയോട് ചോദിച്ചത് " ആള്ളാഹു വിന്റെ ദൂതരെ നിങ്ങൾക്ക് അള്ളാഹു കഴിഞ്ഞ് പോയതും വരാനിരിക്കുന്നതും പൊറുക്കപ്പെട്ടതല്ലേ?
    പ്രവാചകന്റെ കാലിലെ നീര് കണ്ട് ഭാര്യ നമ്മുടെ ഉമ്മ ആയിഷ ബീവി ചോദിച്ച ചോദ്യത്തിന് മുത്ത് റസൂൽ മറുപടി പറഞ്ഞത് ഇങ്ങനെ "എനിക്കറിഞ്ഞത് നിങ്ങൾ അറിഞ്ഞിരുന്നങ്കിൽ "
    ഈ ഉത്തരം നാം ആഴത്തിൽ ചിന്തിക്കണം
    അറിവ് ഒരു അഭുതമാണ്! അത് അള്ളാഹുവിങ്കൽ എത്തുന്നതിന് വേണ്ടി ആകുമ്പോൾ അതിന്റെ പ്രതിഫലം അവന്റെ അരികിലാണ്
    ഈ ചാനലിൽ വരുന്ന ക്ലാസുകൾ 'ഓഡിയോ ,വീഡിയോ വാട് സപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക!
    chat.whatsapp.com/Ei7UAdaGuth7dORlSor6il?

    • @ameen9957
      @ameen9957 4 роки тому

      Scientific mistake from.quran
      Allah almighty do not know anything😂😂
      Endless bullshit..how it is a holy??😱😱
      ua-cam.com/video/8yMD99gyr14/v-deo.html
      ua-cam.com/video/sfSpo2yHKOs/v-deo.html
      ua-cam.com/video/GNKWBD3k77s/v-deo.html

  • @yAAkKkK
    @yAAkKkK Рік тому +1

    👍🏻 ✌🏻

  • @ashiqzp5566
    @ashiqzp5566 5 років тому +6

    Great

  • @jamalmohammed4772
    @jamalmohammed4772 3 роки тому +2

    Super super super👌👌👌🔝🔝🔝

  • @nishafaisal3094
    @nishafaisal3094 4 роки тому +2

    Subhanallaaah endhokkenee kelkunnadhu rabbe

  • @nadheeredathanattukara9794
    @nadheeredathanattukara9794 3 роки тому +1

    മാഷാഅളളാ നല്ല അവതരണ൦

  • @moidutk8261
    @moidutk8261 2 роки тому +1

    അല്ഹമ്ദുലില്ലഹ

  • @shafimuhammed6998
    @shafimuhammed6998 4 роки тому +1

    മാഷാ അല്ലാഹ്. നല്ല അവതരണം.

  • @naseerpv651
    @naseerpv651 3 роки тому +1

    MASHA ALLAH
    Present ചെയ്യുന്ന വ്യക്തിയുടെ പേര് അറിയാൻ താല്പര്യം ഉണ്ട്

  • @safvanpk4828
    @safvanpk4828 5 років тому +2

    Mashallh... Out of words... تقبل الله

  • @usmana.p3170
    @usmana.p3170 5 років тому +6

    Good speech

  • @yoosafalipa31
    @yoosafalipa31 4 роки тому +1

    Please do video for daily activity of muhammad mustafa (s)

  • @ATRACO828
    @ATRACO828 2 роки тому

    മനോഹരമായ വിവരണം❤️💕👍

  • @ajmalameer43
    @ajmalameer43 5 років тому +1

    👌👏👋eniyum ethpolulla video cheyannam

  • @afsalafzz3597
    @afsalafzz3597 5 років тому +4

    Masha Allah..

  • @mohdshahidspk
    @mohdshahidspk 3 роки тому +1

    Most under rated channel

  • @noushadmattathur2654
    @noushadmattathur2654 5 років тому +4

    Ashadu anllailaha illallah wa ashaduanna muhammadu rasoolullah

  • @kabeerc6269
    @kabeerc6269 4 роки тому +2

    അൽഹംദുലില്ലാഹ്

  • @shabeer8373
    @shabeer8373 5 років тому +3

    👏👏👏 Masha Allah
    Well said ..!!

  • @ayshamm7217
    @ayshamm7217 12 днів тому

    Mashaallah

  • @ckRMz
    @ckRMz 5 років тому +3

    മാഷാ അല്ലാഹ്