ബർമുഡ ട്രയാംഗിൾ; കൊലകൊല്ലിയിലേക്ക് ക്ഷണം;ദുരൂഹത മാറ്റാനോ മാർക്കറ്റിംഗ് തന്ത്രമോ? |Bermuda Triangle

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 1,5 тис.

  • @lion8264
    @lion8264 2 роки тому +3002

    ഇവിടെ ഉള്ള എല്ലാ രാഷ്ട്രീയ കാരെയും സ്വാഗതം ചെയുന്നു.. ഇതു ചങ്കൂറ്റത്തോടെ ഏറ്റെടുത്തു നമ്മുടെ നാടിന്റെ അഭിമാനം കാക്കണം... ഇതിനുള്ള എല്ലാ ചിലവും നമ്മൾ ജനങ്ങൾ തരും... 😁😁😁😁😁... NB : മനോരമയ്ക്ക് ആശംസകൾ... ഇതുപോലെ ഉള്ള അറിവുകൾ വീണ്ടും ഉണ്ടാകട്ടെ.. 👍... 👹

    • @franklinrajss2310
      @franklinrajss2310 2 роки тому +64

      രാഷ്ട്രീയക്കാർ ആദ്യം പോണം

    • @soorajkumar1561
      @soorajkumar1561 2 роки тому +14

      😂🤣

    • @jijoss2003
      @jijoss2003 2 роки тому +7

      good

    • @INDIAN-ux3ne
      @INDIAN-ux3ne 2 роки тому +63

      അങ്ങനെയെങ്കിലും നമ്മുടെ നാട് രക്ഷപെടട്ടെ 😂

    • @shinycharles3528
      @shinycharles3528 2 роки тому +7

      🤣🤣poകുല 😁😁

  • @mebinshiyadmebin9286
    @mebinshiyadmebin9286 2 роки тому +313

    എന്ത് രസാ ഇത് കേട്ടിരിക്കാൻ... നല്ല അവതരണം.... വീണ്ടും വീണ്ടും കേട്ടിരിക്കും....

  • @Riyas-sx7qh
    @Riyas-sx7qh 2 роки тому +804

    നല്ല അവതരണം എത്ര സമയം ഇല്ലങ്കിലും കേട്ട് ഇരിന്നു പോവും 👏👍

    • @mtxjack
      @mtxjack 2 роки тому +4

      🐓

    • @vvishaljacob
      @vvishaljacob 2 роки тому +4

      Yes

    • @renu9735
      @renu9735 2 роки тому +4

      @@mtxjack 🙄👀

    • @hitler444yt2
      @hitler444yt2 2 роки тому

      @@mtxjack നല്ല അവതരണം എന്ന് പറഞ്ഞതാണോ kozhitharam??? 💩💩💩

    • @pluviophile_02
      @pluviophile_02 2 роки тому +2

      @@mtxjack 🤔

  • @ajeeshajeesh4973
    @ajeeshajeesh4973 2 роки тому +1058

    ക്യാഷ് ഉണ്ടായിരുന്നു എങ്കിൽ ഞാൻ പോകുമായിരുന്നു. വെറുതെ ചത്തുപോയാൽ ആരും അറിയില്ല ഒന്നുമല്ലെങ്കിലും ബർമുഡ triangle il പോയി ചത്ത മലയാളി ആര്? നാളെ psc il ഒരു ചോദ്യമെങ്കിലും വരാതിരിക്കില്ലല്ലോ😉😉

    • @sarithasumesh9105
      @sarithasumesh9105 2 роки тому +29

      😁.. Psc 👌

    • @achuchandran179
      @achuchandran179 2 роки тому +6

      🤣🤣

    • @gregariouspest
      @gregariouspest 2 роки тому +9

      Yesss .. 😌...

    • @ASHIKGAMER_
      @ASHIKGAMER_ 2 роки тому +85

      നിന്റെ പേര് എന്താ ഇപ്പം തന്നെ പഠിക്കാം ഭാവിയിൽ ആവിശ്യം വന്നാലോ 😹

    • @sarikarenjith3825
      @sarikarenjith3825 2 роки тому +9

      Chiripichu kollale🤣🤣🤣

  • @social_critic
    @social_critic 2 роки тому +327

    Live വിടുന്ന കുറച്ച് വ്ലോഗർമാരെ കൊണ്ട് പോകാൻ മറക്കരുത്

  • @MrALAVANDAN
    @MrALAVANDAN 2 роки тому +1710

    ഞങ്ങള് ഇന്ത്യക്കാർ ധീരന്മാരാണ്..
    ഞങ്ങളിൽ ധീരത കൂടുതലുള്ള മോദിജിയെ അങ്ങോട്ട് അയക്കുന്നു

    • @btsarmyofc7538
      @btsarmyofc7538 2 роки тому +38

      😂😂

    • @Thehungryfoodella
      @Thehungryfoodella 2 роки тому +148

      Oru company kk amit Sha yeyum angotayakkam

    • @Glitzwithme
      @Glitzwithme 2 роки тому +8

      😆😆😆😆

    • @sajnasaleem22
      @sajnasaleem22 2 роки тому +11

      Entammooo🤣🤣🤣🤣🤣

    • @moonwalker8656
      @moonwalker8656 2 роки тому +1

      മോദിജിയെ എപ്പോളാ തനിക്ക് വിറ്റേ... താൻ അങ്ങോട്ടായക്കാൻ എന്നൊക്കെ പറയാൻ... ഒന്നുപോടോ

  • @nahas9252
    @nahas9252 2 роки тому +807

    ബിഗ് ബോസ് ടീം പോകട്ടെ അവിടെ, കൂടെ ഏഷ്യാനെറ്റും

  • @sreeraj2875
    @sreeraj2875 2 роки тому +223

    ആത്മഹത്യ ചെയ്യാൻ മുട്ടി നിക്കുന്നവർക്ക് നല്ലൊരു അവസരം ആണ് മറികടന്നു വന്നാലും ചത്താലും അവർക്ക് ലാഭം ആണ് 😂😂😂

  • @nazeer967
    @nazeer967 2 роки тому +507

    കേൾക്കുമ്പോൾ തന്നെ പേടി ആവന്നു😒
    അവതരണം👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @abidrahman7203
      @abidrahman7203 2 роки тому +3

      പേടിച്ചിട് മൂത്രം ഒഴിക്കോ ബെഡിൽ ഹആആആആ

    • @ajeesh.pajeesh3709
      @ajeesh.pajeesh3709 2 роки тому

      Bro Ivar pakuthiyum kallamanu parayunnath

    • @abrahammathew355
      @abrahammathew355 2 роки тому

      😂🤣😅🤭

    • @abrahammathew355
      @abrahammathew355 2 роки тому

      @@abidrahman7203 😂🤣😅😝

    • @livelove5249
      @livelove5249 2 роки тому +1

      @@ajeesh.pajeesh3709 നീ പണ്ട് അവിടെ ആയിരുന്നോ

  • @ansal_alimbhoz......
    @ansal_alimbhoz...... 2 роки тому +99

    ബർമുഡ ട്രെങ്കിൽ ഭൂമിയിലെ ഏറ്റവും ആഴം കൂടിയ കടൽ ആണ് അതുകൊണ്ട് തന്നെ അവിടെ ഗുരുത്വാകർഷണബലം കൂടുതൽ ആണ് എന്നുവെച്ചാൽ നമ്മൾ വെള്ളത്തിൽ ഒരു ധർമോകോൾഇട്ടാൽ അത് പൊങ്ങി കിടക്കും എന്നാൽ ബർമുഡട്രയാങ്കിൾ ഗുരുത്വാകർഷണബലം കൂടിയത് കൊണ്ട് വെള്ളത്തിൽ പൊങ്ങി കിടക്കുന്ന എന്തും അഡിലോട്ട് വലിക്കും. അതുകൊണ്ടാണ് അവിടെയെത്തിയാൽ കപ്പൽ മുങ്ങുന്നത് എന്നാൽ വെള്ളത്തിൽ മാത്രമല്ല അതിനു മുകളിലൂടെ സഞ്ചരിക്കുന്ന എല്ലാ വസ്തുക്കളെയും അത് അടിലോട്ടു വെലിക്കും. ഗുരുത്വാകർഷണബലം കാരണം ആകാശത്തിലൂടെ യോ വെള്ളത്തിലൂടെ യോ സഞ്ചരിക്കാൻ സാധിക്കില്ല.

    • @kidilamvenom8721
      @kidilamvenom8721 2 роки тому +9

      Bhoomiyude surface ill gravitational force same aanu.thats not a reason .

    • @kidilamvenom8721
      @kidilamvenom8721 2 роки тому +10

      Poles ill ninn equatorilott varumbol cheriya variation undaakum.allathe oru plane ne pidich valikkaan tharathilulla gravitational force onnum avde illa

    • @sidiqueshahudeen3397
      @sidiqueshahudeen3397 2 роки тому +20

      Mariana Tranch Aan Ettavum Aazhamulla Kadal 🖐

    • @kidilamvenom8721
      @kidilamvenom8721 2 роки тому +1

      @@sidiqueshahudeen3397 yep

    • @akillorid802
      @akillorid802 2 роки тому +1

      Nop😥

  • @MrandMrs_PSC
    @MrandMrs_PSC 2 роки тому +246

    പോകാൻ താല്പര്യം ഉണ്ട്. അത് ജീവനിൽ ഭയം ഇല്ലാത്തത് കൊണ്ട് അല്ല.. വിമാനങ്ങളും, കപ്പലുകളും അവിടെ പോയിട്ടും ഉണ്ട്., തിരിച്ചു വന്നിട്ടും ഉണ്ട്. പണ്ട് കേട്ടത് കുറെ കേട്ടുകഥകൾ മാത്രം ആണ്
    . ബട്ട്‌ 1 lakh 20 thousand ഇല്ല

  • @messiverse
    @messiverse 2 роки тому +209

    3:04കാണാതായ കപ്പലുകൾക്കും വിമാനങ്ങൾക്കും എന്ത് സംഭവിച്ചു എന്ന് നോക്കാൻ പോയ വിമാനങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല😁

    • @Ani-gi1pf
      @Ani-gi1pf 2 роки тому +11

      Athanu ettavum vallya durantham🤷‍♂️🤷‍♂️🤷‍♂️🙆‍♂️🙆‍♂️🙏🙏🙇‍♂️🙇‍♂️

    • @jaleesjalees503
      @jaleesjalees503 2 роки тому +1

      😹

    • @rinurinuthomas4810
      @rinurinuthomas4810 2 роки тому +4

      @@muhammedirfancn3831 മമ്മദിനോട് ചോദിക്കാം, ! പുള്ളിയാണെല്ലോ, ഒരു രാത്രി കൊണ്ട് ഏഴ് ആകാശം ചുറ്റി കറങ്ങി വന്നത്,,,!!!!!!!

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 роки тому

      @@rinurinuthomas4810 നീരീച്ചരൻെറ ചാത്തറം ചത്ത് നാറിയ സ്ഥലം

    • @krishnendukrishnendu2521
      @krishnendukrishnendu2521 2 роки тому +1

      😂😂😂Lol

  • @justmaja3599
    @justmaja3599 2 роки тому +252

    വിട്ടാലോ.... 😎
    But, 😔 ബർമുഡ triangle പോകാൻ കൈ യ്യിൽ.....ബർമുഡ മാത്രേള്ളൂ അതും Goaക്ക് പൂവാൻവേണ്ടി chunk ന്റെ എടുത്തുന് ചൂടിയ സാനം 😅👌🏻

  • @thajudheenhtm3119
    @thajudheenhtm3119 2 роки тому +27

    സന്തോഷ് ജോർജ് കുളങ്ങര പോകുമായിരുന്നേൽ ബാക്കി വീഡിയോ സഫാരി യിൽ കാണാമായിരുന്നു.😌

  • @anandhu1793
    @anandhu1793 2 роки тому +72

    എന്തായാലും മനോരമയുടെ വോയിസ്‌ ഓവർ ആര്ടിസ്റ് പൊളിച്ചു... കിളിനാദമായ ശബ്ദം... 😊✨️ കുറച്ചുകൂടി ഭാവത്മകമായി പറഞ്ഞിരുന്നെങ്കിൽ അതിമനോഹരമായിരുന്നു.... 🌹🌹

  • @CDream
    @CDream 2 роки тому +181

    പോകുന്നവർ famous ആകും,👍👍👍👍

    • @ajlannpv7003
      @ajlannpv7003 2 роки тому +7

      Evide Marichitto..

    • @sinaan_____
      @sinaan_____ 2 роки тому +4

      Thirichu vannitt avathar kodukka

    • @alijawhar8826
      @alijawhar8826 2 роки тому +2

      Pathrathil varum

    • @pesworld1493
      @pesworld1493 2 роки тому +2

      Poyi varunnavar ennu para

    • @krishhhh8877
      @krishhhh8877 2 роки тому +12

      അതെ front പേജ് ൽ ആദ്യം. പിന്നെ ചരമ കോളത്തിൽ വർഷാവർഷം

  • @abrahammathew355
    @abrahammathew355 2 роки тому +125

    Ufff ചേച്ചിടെ ഈ അവതരണം പൊളിച്ചു 😘💞👌🏻 ഒന്നും പറയാൻ ഇല്ല നല്ല രസം ഉണ്ട് കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടം ആയി ☺️♥️🔥💕

  • @nuhman9568
    @nuhman9568 2 роки тому +30

    നിങ്ങളുടെ voice🤗🥳😍

  • @anilanilkumarcd8869
    @anilanilkumarcd8869 2 роки тому +2

    ബർമുഡ ട്രയാങ്ളി നെ പറ്റി മലയാളത്തിൽ ഒരു പാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും വിശദമായും , വിവരമായിട്ടും ഒരാളും പറഞ്ഞ് ഞാൻ കേട്ടില്ല ഒരു പാട് അറിവുകൾ ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കാനും കഴിഞ്ഞു ; അത് പോലെ തന്നെ വിഷയത്തിന് അനുയോജ്യമായ വാക്ക് ചാതൂര്യം കൊണ്ട് ( ബർമുഡ ട്രയാങ്ളിന്റെ ഭീകര മുഖത്തിന്) പുത് ജീവൻ കൂടി നൽകിയപ്പോൾ ഒരു സിനിമ കണ്ട പ്രതിവിധി ( ഈ മനോഹര ശബ്ദത്തിന് ഉടമയായ മാഡത്തിന് എന്റെ big salut ) മനോരമയ്ക്ക് എന്റെ അഭിനന്ദനങ്ങൾ ; നന്ദി മനോരമ.

  • @razakabdul5263
    @razakabdul5263 2 роки тому +477

    മോദിജി പോകാത്ത ഒരു സ്ഥലം അല്ലേ 😀

    • @kidslover2780
      @kidslover2780 2 роки тому +44

      ആളെ അങ്ങോട്ട് വിട്ടാലോ 😁

    • @Zarah3300
      @Zarah3300 2 роки тому +46

      Pinarayeem poyittilla

    • @Advocateപടവീരൻ
      @Advocateപടവീരൻ 2 роки тому +42

      @@Zarah3300 രണ്ടിനെയും കയറ്റി അയച്ചാലോ ആര് തിരിച്ചു വരുമോ അവർ ഭരിക്കേട്ടെ

    • @galaxyforce.123
      @galaxyforce.123 2 роки тому +9

      NaMo will conquer Bermuda Triangle also 🙏🔥😉

    • @hashimkp7095
      @hashimkp7095 2 роки тому +4

      Ji povnm naadnte maanam kakkanm 😌😌

  • @lidaxop8270
    @lidaxop8270 2 роки тому +438

    പോയവർക്കും പോകാൻ പോകുന്നവർക്കും എൻ്റെ വക ആദരാഞ്ജലികൾ
    💔🫂 R I P 🫂💔

  • @josinavlogs
    @josinavlogs 2 роки тому +67

    ബർമുഡ ട്രയാംഗിളിൻറെ അടിത്തട്ടിലെ കാഴ്ചകൾ കാണണമെന്ന് അതിയായ ആഗ്രഹം എനിക്കുണ്ട് .അങ്ങനെ ഒരു അവസരം കിട്ടിയാൽ ഞാൻ തീർച്ചയായും പോയിരിക്കും

    • @sanilmaloor1321
      @sanilmaloor1321 2 роки тому +12

      അടിത്തട്ടിലെത്തും 100 % ഗ്യാരണ്ടി'... ധൈര്യമായി മുന്നോട്ട്'... പോകൂ'...?

    • @goodguy4941
      @goodguy4941 2 роки тому

      കൂടെ ⚰️ ഇതും കൊണ്ടുപോണേ...

    • @jazthunder8509
      @jazthunder8509 Рік тому +2

      Advancae ആദരാഞ്ജലികൾ

  • @aachi2653
    @aachi2653 Рік тому +4

    മാർച്ചും ഏപ്രിലും കഴിഞ്ഞു 😂യാത്രയും ഇല്ല. എന്നിട്ടും ഈ വീഡിയോ ഇപ്പോഴും ഓടുന്നു 😂👌🥰

  • @unknownuser1700
    @unknownuser1700 2 роки тому +6

    ആ അവതരണം കൂടെ voice കൂടെ ആയപ്പോ 👌🏻👌🏻👌🏻

  • @Arjun_rk
    @Arjun_rk 2 роки тому +242

    ഇരട്ട ചങ്ക് ഉള്ള നമ്മുടെ മുഖ്യമന്ത്രി ഈ വെല്ലുവിളി ഏറ്റെടുക്കും 🔥

    • @MubashirKK
      @MubashirKK 2 роки тому +3

      🤣🤣

    • @makhilaakhila2622
      @makhilaakhila2622 2 роки тому +2

      😂😂

    • @railfankerala
      @railfankerala 2 роки тому +12

      Athinekak better JI aanu😸😸😹😹😹

    • @rajishavinil9912
      @rajishavinil9912 2 роки тому

      🤭

    • @പിൻഗാമി9273
      @പിൻഗാമി9273 2 роки тому +27

      താടി ജി യെ അയച്ചാൽ മതി..... രാജ്യം രക്ഷപ്പെടുന്നത് ആണ് ഞങ്ങൾ ഇന്ത്യക്കാർ കാണുന്ന സ്വപ്നം.....

  • @dileeshmalayilmalayil6965
    @dileeshmalayilmalayil6965 2 роки тому +18

    🙋‍♂️ പോവാൻ ആഗ്രഹമുണ്ട്...

  • @puthiyaaccount2234
    @puthiyaaccount2234 2 роки тому +52

    ഇത് വരെ ഭൂമിയിലുള്ള കാര്യം പോലും മനുഷ്യന് വ്യക്തത വന്നിട്ടില്ല അല്ലെ. വരും കാലങ്ങളിൽ തെളിയട്ടെ 👍

  • @monstar7011
    @monstar7011 2 роки тому +17

    അവതരണം 👍❤️❤️❤️🔥

  • @mr_techbroo
    @mr_techbroo 2 роки тому +107

    Scientifically അവിടെ hexagonal clouds form ചെയ്യുന്നതും അത് മൂലം giant tornados um കൂറ്റൻ തിരമാലകൾ ഉണ്ടവുന്നതുമാവം കാരണം എന്നും പറയപ്പെടുന്നുണ്ട്

  • @sreejasreedharan6117
    @sreejasreedharan6117 2 роки тому +6

    Nalla voice.. Very good Presentation👍

  • @jayakrishnantu3265
    @jayakrishnantu3265 2 роки тому +70

    മിക്കവാറും ഈ trip cancel ചെയ്യും...ഈ യാത്രയുടെ പേരിൽ കമ്പനിയുടെ premotion വർധിപ്പിക്കാനാണ് അവർ ശ്രമിക്കുക..

  • @Urfriendphilip
    @Urfriendphilip 2 роки тому +10

    Magnetic field aa bagathe valare shakthaman.... Athan compass takararayth.... Melil kude parakunna vimanangale vare pdich mukkan vidham shakthi ulla high magnetic fields kanum adiyil athayirkanam karanam😶‍🌫️

  • @akshaysj24
    @akshaysj24 2 роки тому +7

    Superb presentation 👏

  • @rajanraj5677
    @rajanraj5677 2 роки тому +255

    🙏🙏🙏മനോരമ ന്യൂസിനോട് 🙏🙏ഇവിടെ പോയി വന്നവർ ഉണ്ടെന്നാണ് അറിഞ്ഞത് അതിന്റെ സത്യം കൂടെ അറിയിക്കുമല്ലോ 🙏അവിടെ അവർ എന്ത്‌ ചെയ്തു എന്നും പറയണം 🙏🙏🙏

    • @wolks_on_action
      @wolks_on_action 2 роки тому +22

      അങ്ങനെ ഇതുവരെ ആരും പോയിവന്നതായി അറിവില്ല

    • @ajaykalarikkal8321
      @ajaykalarikkal8321 2 роки тому +25

      @@wolks_on_action thanikku arivilla ennupara 😂

    • @wolks_on_action
      @wolks_on_action 2 роки тому +11

      @@ajaykalarikkal8321 എൻ്റെ അറിവിൽ ഇല്ല, ഇനി നിങ്ങൾക്ക് അറിയാമെങ്കിൽ പറഞ്ഞുതാ

    • @muhammedrishad8230
      @muhammedrishad8230 2 роки тому +3

      Ethrayum kappalukakkum vimanangalkum enthu sambhavichu ennukoode para 😁

    • @ABDULRAHMAN-qs7op
      @ABDULRAHMAN-qs7op 2 роки тому +1

      😂😂😂😂😂😂😂🤣🤣🤣🤣

  • @dheepthin983
    @dheepthin983 2 роки тому +4

    ഇതാരാണ് read ചെയ്യുന്നത്.. Super❤👌

  • @adhil8195
    @adhil8195 2 роки тому +1

    ശബ്ദം nice

  • @rafitt007
    @rafitt007 2 роки тому +8

    ഏറ്റവും അധികം എയർ ട്രാഫികും സീ ട്രാഫികും ഉള്ള ഒരു സ്ഥലം ആണിന്ന് ബെർമുഡ ട്രയങ്കിൽ......ഒരുപാട് ആളുകൾ അത് വഴി സഞ്ചരിച്ചിട്ടും ആസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും കൂടുതൽ ഈ കാര്യത്തെ കുറിച്ച് പഠിച്ചാൽ മനസ്സിലാകും..........

  • @vivekks3266
    @vivekks3266 2 роки тому +80

    ഞാൻ ഇട്ടിരിക്കുന്ന ഈ ഡ്രസിന് അങ്ങനെ ആണോ ബർമുഡ എന്നു പേര് വന്നത്..🤩

    • @salmank3903
      @salmank3903 2 роки тому +19

      അതെ .. അതിനുള്ളിൽ കൊല കൊല്ലിയാണല്ലോ

    • @itzmeazmi1754
      @itzmeazmi1754 2 роки тому +4

      @@salmank3903 പടച്ചോനെ 😆

    • @fitman1916
      @fitman1916 2 роки тому +1

      😂😂

    • @nismathshafi6167
      @nismathshafi6167 2 роки тому

      😄😄😄

    • @mynameisdude1354
      @mynameisdude1354 2 роки тому

      @@salmank3903 😂

  • @ratheeshm.c4911
    @ratheeshm.c4911 2 роки тому +10

    നല്ല അവതരണം 👌

  • @mrtechnemmara7454
    @mrtechnemmara7454 2 роки тому +2

    എനിക്ക് പോകണം എന്നുണ്ട് കാശ് ഇല്ല ജീവിതം മടുത്തു 😄😄

  • @JWATCH-b6u
    @JWATCH-b6u 2 роки тому +13

    മാൻഡ്രേക്ക് വിജയനെ ഒന്ന് അവിടേക്ക് കൊണ്ടു പോയി നോക്കൂ ബർമുഡ ട്രയാങ്കിൾ വരെ മുടിഞ്ഞുപോകും 😂😂

  • @dietitianstalks
    @dietitianstalks 2 роки тому +1

    Presentation kidilan❤️❤️❤️

  • @LIKEFORFREE
    @LIKEFORFREE 2 роки тому +3

    കടൽ ഒരു അത്ഭുതം തന്നെ ❤️🤗

  • @sugeshn8382
    @sugeshn8382 2 роки тому

    Gud voice.gud narration

  • @Jayespkd
    @Jayespkd 2 роки тому +5

    നല്ല അവതരണം. നല്ല വോയ്‌സും. ഒരുപാട് അറിവുകളും. 👏👍🏻

  • @eternallife3177
    @eternallife3177 2 роки тому +2

    Voice ആരാണ് 👌❤

  • @djkollam.ernakulam.4070
    @djkollam.ernakulam.4070 2 роки тому +23

    ഞാൻ പോകുന്നുണ്ട്. അഡ്വാൻസ് കൊടുത്തു.

  • @yasidhenna8072
    @yasidhenna8072 2 роки тому +2

    Excellent presentation

  • @rashidrabin7474
    @rashidrabin7474 2 роки тому +5

    അവതരണം 👍ബിജിഎം പൊളിയെ ❤️❤️❤️❤️

  • @MaheshMahi-cl4jm
    @MaheshMahi-cl4jm 2 роки тому

    Super voiceover 👌

  • @thomaskm2704
    @thomaskm2704 2 роки тому +17

    ഇവിടെ പഠനം നടത്താൻ മാത്രം "ഉപഗ്രഹം, ഉണ്ടാക്കാൻ പറ്റുന്നില്ലേ സയൻസിന്. ?

    • @Al_Amaan_media786
      @Al_Amaan_media786 2 роки тому

      പഠനം പോയിട്ട് ഒന്ന് അടുക്കാൻ കഴിയില്ല സഹോ...

  • @renjithr1245
    @renjithr1245 2 роки тому +1

    Ticket details onn parayuvoo

  • @history9923
    @history9923 2 роки тому +21

    നല്ല അവതരണം 🙌

  • @niyasudheenkannacheath9043
    @niyasudheenkannacheath9043 2 роки тому

    അവതരണം👌👌

  • @KrishnaKumar-tx4gy
    @KrishnaKumar-tx4gy 2 роки тому +23

    3000 ആയിരത്തോളം കപ്പൽ മുക്കിയിരിക്കുന്നു, 100 ഓളം വിമാനം തകർന്നു, 1000 ത്തോളം മനുഷ്യർ കാണാതായി.... അപ്പോൾ ബാക്കിയുള്ള കപ്പൽ ആളില്ലാതെ ആണോ ഓടിയത് 😂

    • @dreamrider3677
      @dreamrider3677 2 роки тому +4

      Ethoru bhudhi ullavanteyum manassil thonunna qstion.. Arelum anser parayoo

    • @sufaid5696
      @sufaid5696 2 роки тому +1

      🤣

    • @akhilkumarbabu4058
      @akhilkumarbabu4058 2 роки тому +2

      Hexagonal clouds olla time accident ondakkarullu. Otherwise normal annu. Ithu okke pande solve cheythe case. Chumma overhyped koduthe video ittirikkunnu. 🤣🤣

    • @akhilkumarbabu4058
      @akhilkumarbabu4058 2 роки тому +1

      @@dreamrider3677 check
      above for reason

    • @MARIASHALU
      @MARIASHALU 2 роки тому +1

      😅😅

  • @tt-jc7sb
    @tt-jc7sb Рік тому +1

    Ee trip avar poyo .. any news

  • @ahmadsaleem2480
    @ahmadsaleem2480 2 роки тому +25

    റോക്കി ഭായി വരും കെട്ടു കഥകൾ യഥാർഥ്യമാക്കാൻ... KGF 3. 🔥 ചുറ്റിക വീശുന്നവൻ 🔥🔥

  • @dhankk4820
    @dhankk4820 2 роки тому

    Very good info..good presentation 👏 👌

  • @snowdrops9962
    @snowdrops9962 2 роки тому +59

    ചന്ദ്രനിലും ചൊവ്വയിലുമൊക്കെ പോകാൻ ആളുണ്ടല്ലോ. ഇത് കണ്ടുപിടിക്കാൻ ആരുമില്ലേ... 🙄🙄🙄🙄

    • @irshadirshadk3254
      @irshadirshadk3254 2 роки тому +1

      Athanu prapancham eniyum aare undu kandupidikkan

  • @safwancholakkal3659
    @safwancholakkal3659 2 роки тому +1

    അവതരണം 👍🌹

  • @d-series7641
    @d-series7641 2 роки тому +47

    ഉള്ളി സുരയെ ഈ ദൗത്യം ഏൽപ്പിക്കണം എന്നാണ് എന്റെ ഒരിത്

  • @abelkennetsam8363
    @abelkennetsam8363 2 роки тому +1

    Avatharanam adipoli

  • @srk8718
    @srk8718 2 роки тому +10

    എത്രക്കുട്ടിയിട്ടും കണക്ക് റെഡിയാകുന്നില്ലലോ 🤔🤔🤔(3000കപ്പൽ 1000 ആളുകളോ )

    • @umecreations386
      @umecreations386 2 роки тому

      🤔athu sheriyanallo😂

    • @shilpanair1997
      @shilpanair1997 2 роки тому +1

      1000ആളുകൾ കപ്പലിലിൽ യാത്ര ചെയ്തത് അല്ല... അത് scuba divers ഒക്കെ ആയിരിക്കും

  • @kunjatta8451
    @kunjatta8451 2 роки тому

    nice presentation 👍👍voice super👍👍👍

  • @im_zarah._
    @im_zarah._ 2 роки тому +66

    ചരുൾ അഴിയാത്ത ഈ രഹസ്യം നമ്മക് തകർക്കണം. എന്തായാലും ഇതിന് നല്ലൊരു ending ഉണ്ടാകട്ടെ. എന്താണെന്നു പോലും ഇതിനെപറ്റി അറിയാതെ ഭയക്കുന്നവരാണ് നമ്മളിൽ പലരും. ഇങ്ങനെ ഒരു തീരുമാനം നല്ലതാണ്. ഒരു കാരണവും ഇല്ലാതെ മരിക്കുന്നവർ എത്രെയോ. ഇതിൽ പൊയ് മരിക്കട്ടെ അവരൊക്കെ. ലോകത്തിനു അതുകൊണ്ട് പുതിയത് കണ്ടുപിടിക്കാൻ ഇതുകൊണ്ട് സാധിക്കുന്നേൽ അതു നടക്കട്ടെ 😌

    • @ajlannpv7003
      @ajlannpv7003 2 роки тому +7

      Correct suicide cheyyunnavar okke angott poyikotte.. Ennal pinne ivde case um aayi nadakkukayum venda..

    • @neeraj4881
      @neeraj4881 2 роки тому +2

      "ചുരുൾ" aano udeshichathu bro..marikkunnavarkkokke nthenkilum okke karanamundakum bro...thamashayayi kanenda onnalla ath...

    • @im_zarah._
      @im_zarah._ 2 роки тому +1

      @@neeraj4881 yez churul thanne. 🤣. Karanam kaanum but aa avasana nimishathylum avrde jeevan kond prayoganm unden ariyanollo

    • @im_zarah._
      @im_zarah._ 2 роки тому +1

      @@ajlannpv7003 pokatte but ithinokke cash chilavalle. Ticketini thane nalla vila aakum

    • @shaayishahira
      @shaayishahira 2 роки тому +4

      @@im_zarah._ cash onum illathnd ayrkim chilapo suicide thanne cheian pokn.. Aa cash indnkl avr rakshapedum

  • @abhinandsivan5276
    @abhinandsivan5276 2 роки тому +1

    Super ❤️❤️❤️

  • @BijulalBabuOfficial
    @BijulalBabuOfficial 2 роки тому +11

    എനിക്ക് പോകണം എന്നുണ്ട് പണം മാത്രമില്ല

  • @anandhuunni2427
    @anandhuunni2427 2 роки тому

    Good presentation

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 роки тому +9

    ആദ്യം ശക്തമായ ക്യാമറ അയച്ചും അതുപോലെ കൃത്രിമ ഉപഗ്രഹം അയച്ച് പരിശോധന നടത്തണം

  • @nandhus.s9077
    @nandhus.s9077 Рік тому

    Evdeyo ketapole...🤔

  • @arifvengara
    @arifvengara 2 роки тому +162

    ഈ അന്തവിശ്വാസം(കേട്ട് കഥ )പോളിയണം. ആരെങ്കിലും സ്പോൺസർ ചെയ്യാൻ ധൈര്യം കാണിച്ചാൽ പോകാൻ എനിക്ക് ധൈര്യം ഉണ്ട്.👍🏾👍🏾

    • @arifvengara
      @arifvengara 2 роки тому +3

      വല്ലതും നടക്കോ

    • @guruji2912
      @guruji2912 2 роки тому +34

      ഞാൻ 50 ഇട്ടു

    • @jinsjinsmj9742
      @jinsjinsmj9742 2 роки тому +31

      ഞാനും ഒരു 50 ഇട്ടു

    • @കോട്ടയംകുഞ്ഞച്ചൻ-സ8മ
      @കോട്ടയംകുഞ്ഞച്ചൻ-സ8മ 2 роки тому +33

      ഞാനും ഒരു 50 ഇട്ടു.... തല്ക്കാലം daddy wilsson pind വാങ്ങാം അത് കഴിഞ്ഞു പോകുന്നതിനെ കുറിച്ച് ആലോചിക്കാം

    • @Ak-zx2sj
      @Ak-zx2sj 2 роки тому +19

      @@arifvengara ഞാൻ ഒരു 100 ഇട്ടു പോവാണെങ്കിൽ പോട്ടെ

  • @saheeramusthafa1554
    @saheeramusthafa1554 2 роки тому

    Good presentation and nice voice

  • @annaannanna8734
    @annaannanna8734 2 роки тому +11

    സർക്കാർ ക്യാഷ് മുടക്കാമെങ്കിൽ ഞാൻ പോകാം

  • @chinnukp4678
    @chinnukp4678 2 роки тому

    Super presentation 👏👏

  • @user-nf5ev3ln3m
    @user-nf5ev3ln3m 2 роки тому +21

    എനിക്ക് അവിടെ പോകാൻ ആഗ്രഹം ഉണ്ട് 🙌🏻🙌🏻

  • @kalamandalambeena1539
    @kalamandalambeena1539 Рік тому

    Etharam.. Pareekshanam.. Anthinu

  • @rojasmgeorge535
    @rojasmgeorge535 2 роки тому +5

    പേടി ആകുന്നു,,, ഈ നിഗൂഢ രഹസ്യം ആര് കണ്ടു പിടിക്കും 😭

  • @rameesali7689
    @rameesali7689 2 роки тому

    How to contact?

  • @UTHARA.S.S
    @UTHARA.S.S 2 роки тому +6

    പേടിയാവുന്നു... പോകാൻ ആഗ്രഹമുണ്ട്... But പൈസ ഇല്ല അതുമല്ല വീട്ടുകാർ സമ്മതിക്കില്ല 😅😅

  • @dr.unknown1940
    @dr.unknown1940 2 роки тому

    5:13 Appo ✈️vimanangalo?

  • @mashoodo354
    @mashoodo354 2 роки тому +27

    അതെന്റെ പൂർണ്ണമായ രഹസ്യം അതെന്റെ നിർമാതാവ് അല്ലഹു വനെ അറിയും

  • @Shammas00.7
    @Shammas00.7 Місяць тому +1

    😢😢

  • @sherin3896
    @sherin3896 2 роки тому +15

    ബഹുനില കെട്ടിടങ്ങളുടെ ഉയരത്തിൽ ഉയർന്നു പൊങ്ങുന്ന രാക്ഷസ തിരമാലകളാണ് കാരണം.

    • @aneesani7976
      @aneesani7976 2 роки тому

      Flight nte uyarathilokke thiramala ponguo
      Manddathram paryaathe
      Oru eejiption panddithan ithinn utharam koduthitundd
      Avidom moshamaaya jinnukal undd, aarenkilum rabbinte ismood koode poyal oru koyppom inddavilla enn

  • @ajmalvmmuhammed
    @ajmalvmmuhammed 2 роки тому

    Excellent

  • @gravitydileep8700
    @gravitydileep8700 2 роки тому +9

    എന്താണ്...എന്താണ്??? Buoyancy അഥവാ ജ്വലനമൊ???? Buoyancy എന്നാൽ 'പ്ലവക്ഷമബലം' ആണ്...

  • @dahalandweep1460
    @dahalandweep1460 2 роки тому

    Presentation supper

  • @silvereyes000
    @silvereyes000 2 роки тому +5

    It is not a mystery anymore. Many flights fly above the triangle. Flightradar will show you. One example is Miami to Puerto Rico

    • @steffingeo8756
      @steffingeo8756 2 роки тому +2

      Finally saw one person who knows the reality. Bermuda triangle is not a mystery it's a political gimmick.

  • @Rhethu
    @Rhethu Рік тому +1

    ഈ യാത്ര നടന്നോ എന്ന് ആർക്കെങ്കിലും അറിവുണ്ടോ?

  • @abialeenaabialeena279
    @abialeenaabialeena279 2 роки тому +3

    സദൃശ്യവാക്യങ്ങൾ 27:12 വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.
    ⚠️

  • @POINS44
    @POINS44 2 роки тому

    ചിലപ്പോൾ അവർ പോയി തിരിച്ചു വരുമ്പോൾ 16 വയസ്സുള്ളവൻ 100 വയസ്സായി തീരുന്ന ഒരു രംഗം കാണുന്ന ഒരു അവസരം ഒരുങ്ങുവാൻ സാധ്യതയുണ്ട്

  • @viralcomment22yearsand82
    @viralcomment22yearsand82 2 роки тому +4

    ഒരു കാര്യം പറയട്ടെ...സത്യമാണ്... ഈ വീഡിയോ ഒറ്റയ്ക്ക്കാണുകയായിരുന്നു... correct ടൈമിന് ആണിയിൽ കൊളുത്തി വച്ച ബെൽറ്റ് താഴെ വച്ച പാത്രത്തിൽ വീണു. ശബ്ദം കേട്ട് കാലു തൊട്ട് തലവരെ ഉരുകിപ്പോയി ☠️ 😰😰...
    "അനന്തഭദ്ര movie കണ്ട് നേരെ വന്നതായിരുന്നു ഇവിടെ.mind മൊത്തം horror thinks അയിരുന്നു.
    എന്നാലും ആ ബെൽറ്റ് എങ്ങനെ വീണു? ഇവിടെ വേറെ ആരുമില്ല. കാറ്റു പോലും കടക്കില്ല. വളഞ്ഞ ആണിയുമാണ്.പിന്നെയെങ്ങനെ?🤔. ഏതായാലും ഞാൻ പുറത്തിറങ്ങി നിൽക്കുകയാ... ആരെങ്കിലും വന്നിട്ട് കേറാം..23 വായസയിട്ടും പേടിക്കൊരു കുറവുമില്ല 😂
    Nb: ഞാൻ അതിൻറെ വീഡിയോ എടുക്കാൻ വീണ്ടൂം കേറിയിരുന്നു... അകത്ത് നിന്ന് എന്തൊക്കെയോ ശബ്ദം കേട്ടു അതിൻറെ വീഡിയോ കൂടെ ചാനലിൽ ഉണ്ട് ... സംഭവം എന്താന്ന് അറിയില്ല. ഞാൻ അദ്യം തമാശപോലെ കരുതി പക്ഷെ, ഇപ്പോ ശരിക്കും serius ആയി.🙁🙁

  • @aneeshp.saneesh7553
    @aneeshp.saneesh7553 2 роки тому +1

    ഇരട്ട ചങ്കൻ എവിടെ ആയികണം 😬😬😌😌😌

  • @Advocateപടവീരൻ
    @Advocateപടവീരൻ 2 роки тому +30

    March 28 യാത്ര തുടങ്ങുമായിരിക്കും പക്ഷേ അവസാനിക്കുന്നത് നവംബർ 2 ആണെന്ന് പറയാൻ പറ്റില്ല

  • @POINS44
    @POINS44 2 роки тому

    ഞാൻ ബർമുഡ ട്രയാങ്കിളിനെ കുറിച്ച് ഇങ്ങനെ ഒരു കഥ കേട്ടിട്ടുണ്ട്... അതിലൂടെ ഒരു കപ്പൽ സഞ്ചരിക്കുകയും ആ കപ്പലിൽ ഉണ്ടായിരുന്ന 16 വയസ്സുമുതലുള്ള ആളുകൾ 90 വയസ്സു ഉള്ള വ്യക്തിയായി തീരുകയും ചെയ്തു എന്ന ഒരു കഥ

  • @AMSams971
    @AMSams971 2 роки тому +43

    കെ റയൽ ടീമിനെ അവിടെ വിടണം😀

  • @amigogamers3717
    @amigogamers3717 Рік тому +1

    Compass ന്റെയും ഭൂമിയുടെയും നോർത്ത് polum സൗത്ത് പോളും തമ്മിലുള്ള ഈ പ്രശ്നം സംഭവിക്കുന്നത് ബെർമുഡാ ട്രയഗിൾ സ്ഥിതി ചെയ്യുന്ന സ്ഥലം ആഘോണിക് ലൈൻസ് പരിധിയിലായത് കൊണ്ടാണ്. ഈ പ്രതിഭാസം bermuda triangle ളിൽ മാത്രമല്ല ഭൂമിയുടെ വേറെ ചിലയിടങ്ങളിലും ഉണ്ടാകാറുണ്ട്.

  • @jasimpc6533
    @jasimpc6533 2 роки тому +32

    യാത്ര സഫലമാക ട്ടെ.ചില അന്തവിശ്വാസി പ്രചരിപ്പിക്കുന്ന ത് പോലെ യല്ല കാര്യങൾ എന്ന് ലോകം മനസ്സിലാക്ക ട്ടെ.

    • @mustmakemoneymmm7773
      @mustmakemoneymmm7773 2 роки тому +2

      Chila antha vishwasagal vishwsikkuka thenne venm broi

    • @habeebi313
      @habeebi313 2 роки тому +1

      അമേരിക്ക പല കളികളും കളിച്ചതാണ് ഇതിനെ കുറിച്ച് പഠിക്കാൻ.ഇതുവരെ കണ്ടുപിടിക്കാൻ പോലും പറ്റിയില്ല ഇതാണോ അന്ധവിശ്വാസം ?

    • @shyamedamana
      @shyamedamana 2 роки тому +2

      Exactly! Bermuda triangle is a regular seaway.

    • @jasimpc6533
      @jasimpc6533 2 роки тому +1

      @@habeebi313 ഒന്ന് രണ്ട് അപകടങ്ങൾ വരുമ്പോൾ ഇല്ലാ കഥകൾ പടച്ചുവിടൽ സ്വാഭാവികം ആണ്. പ്രക്യതി പരമായി ചില തടസ്സങ്ങൾ ഉണ്ടായിരിക്കാം.

    • @neeraj3165
      @neeraj3165 2 роки тому

      @Diana Burnwood manjarama ippozhum manjarama thanne😂

  • @gardenvista7140
    @gardenvista7140 2 роки тому

    Very interesting ..

  • @shafeequetpl6431
    @shafeequetpl6431 Рік тому +8

    പറഞ്ഞത് പ്രകാരം പോയി വന്നിട്ടുണ്ടാവുമല്ലോ... എന്തായി? ആ യാത്ര നടന്നോ..? അതോ ഉടായിപ്പായിരുന്നോ..? അറിഞ്ഞവര്‍ പറഞ്ഞാലും

  • @rahmanck9008
    @rahmanck9008 2 роки тому

    Sujjest Mnoram