വിമാനത്തിലെ ആർക്കും തന്നെ 'പ്രായം' കൂടിയില്ല !!

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 3,6 тис.

  • @d-series7641
    @d-series7641 3 роки тому +7773

    ഇതൊരു നുണകഥയാണ് എന്ന് എത്രപേർക്കറിയാം..

  • @josilinjacob9872
    @josilinjacob9872 3 роки тому +4881

    കഥ ഇവിടെയാണ് ആരംഭിക്കുന്നത്... 👌😍😍😍😍

  • @Mannath_
    @Mannath_ 2 роки тому +25

    നിർത്തി പോവാനും വയ്യ , 😁
    കേട്ട് ഇരുന്ന് പോവുന്ന അവതരണം ✌

  • @KOMATIC-m9d
    @KOMATIC-m9d 3 роки тому +3999

    ഒരു സെക്കന്റ്‌ വരെ skip ചെയാതെ കാണുന്ന ഒരേഒരു Channel😍🥰

  • @VRMEDIACLUB
    @VRMEDIACLUB 3 роки тому +39

    കുറേക്കാലമായി എന്റെ ഫേവ് ചാനൽ ആണിത്.. ഒരു രക്ഷയുമില്ലാത്ത അവതരണമാണ്.. പ്രത്യേകിച്ച് ആ ഇൻട്രോ kick in ആകുന്നത് വേറെ ലെവലാണ്.. എന്നും ഉറങ്ങും മുൻപ് കാണാറുള്ള ചാനൽ

  • @santhoshantony3997
    @santhoshantony3997 3 роки тому +817

    എത്ര മനോഹരമായാണ് നിങ്ങൾ കാഴ്ചക്കാരുടെ സമയം കൊള്ളയടിക്കുന്നത്... 🤞🤞🤞

    • @rithu7a336
      @rithu7a336 3 роки тому +7

      Ente samayan kalanjilla because njan full skip adichaanu kandathu

    • @bibinbeau
      @bibinbeau 2 роки тому +2

      😃😜

    • @athiralekshmi745
      @athiralekshmi745 2 роки тому +9

      സമയത്തിനത്രയും പ്രതന്യമുള്ള ആളുകൾ എന്തിനാണ് ഇത്പിന്നെ കാണുന്നത് വേറെ ജോലി ഇല്ലെ.

  • @althafabbas9338
    @althafabbas9338 3 роки тому +39

    അംഗികരം ലഭിക്കേണ്ട ചാനലുകളിൽ ഒന്ന്... 👌🙌

  • @siddiquet7018
    @siddiquet7018 3 роки тому +490

    ഞാൻ ഒരു മാസം മുൻപ് ആണ് നിങ്ങളുടെ ചാനൽ ശ്രദ്ധിക്കുന്നത് വളരെ അധികം മികച്ച അവതരണമാണ് നിങ്ങളുടേത് അതുപോലെതന്നെ വിഷ്വൽ എഫക്റ്റ് ഒരു രക്ഷയും ഇല്ല സൂപ്പർ ബ്രോ നിങ്ങളുടെ effort നമിച്ചിരിക്കുന്നു

  • @creatorsreview2022
    @creatorsreview2022 3 роки тому +42

    മുഴുവൻ സമയവും എൻഗേജ് ചെയ്യിപ്പിച്ച നല്ലൊരു വീഡിയോ 💕💕💕💕

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 роки тому +155

    സ്വപ്നം കണ്ടു ഇറങ്ങിപ്പോയി കണ്ട്രോൾ റൂമിൽ ഉള്ളവർ മുഴുവനും കഥ സൂപ്പർ

  • @jishnuradhakrishnan366
    @jishnuradhakrishnan366 3 роки тому +97

    ന്റെ മോനെ ഇങ്ങനെ ഒരു അവതരണം ഞാൻ ആദ്യമായിട്ടാ കാണുന്നത് അടിപൊളി ❤❤❤❤

  • @Mistydew123
    @Mistydew123 13 днів тому +2

    ഇതുവരെ ഇങ്ങനെ ഒരു twist ഞാൻ അറിഞ്ഞേ ഇല്ല... Thank you ❤️❤️

  • @vaidehyjayaprakash
    @vaidehyjayaprakash 3 роки тому +7

    കഥ ഇവിടെ ആണ് ആരംഭിക്കുന്നത്....😎.... The way of explanation is too amazing... Great...👍

  • @MallanFlix
    @MallanFlix 3 роки тому +33

    മച്ചാനെ സൂപ്പർ വീഡിയോ ഞാൻ ഇത്ര നേരം വേറെ ഏതോ ലോകത്ത് എത്തിയ പോലെ

  • @afsalrahman6150
    @afsalrahman6150 3 роки тому +110

    കഥ ഇവിടെയാണ് ആരംഭിക്കുന്നത്👍🏻👍🏻👍🏻👍🏻 ത്രില്ലിങ്🔥🔥🔥

  • @karuna_anna289
    @karuna_anna289 3 роки тому +148

    ന്റെ പൊന്നോ.... അവതരണശൈലി... എന്താ പറയാ... കേട്ടോണ്ടിരിക്കാൻ നല്ല രസമുണ്ട്. 💕💕💕💕keep it up😍

  • @aujithk2097
    @aujithk2097 3 роки тому +43

    ഞാൻ You ട്യൂബിൽ കണ്ടതിൽ വെച് ഏറ്റവും മികച്ച ചാനൽ💯.
    Making കൊണ്ടും അവതരണം കൊണ്ടും ഏറെ മികച് നിൽക്കുന്ന ചാനൽ ഉടൻ തന്നെ കൂടുതൽ ആളുകളിലേക്ക് എത്തട്ടെ 🤗🤗

  • @beeeviihhh
    @beeeviihhh 3 роки тому +64

    കഥ ഇവിടെയാണ് ആരംഭിക്കുന്നത് ufff 🔥🔥

  • @Linsonmathews
    @Linsonmathews 3 роки тому +624

    ഉഫ്ഫ്... അവതരണം and visual അടിപൊളി 👍 സൂപ്പർ ❣️

  • @mvariety3222
    @mvariety3222 3 роки тому +62

    കഥയ്ക്ക് കഥയുടെ തായ് കോളിറ്റി വേണം എന്ന് പറയുന്നത് ഇതാണ് അടിപൊളി കഥ കേൾക്കുന്നവർക്ക് വിശ്വസിക്കാൻ കഴിയണം കേട്ടിരിക്കാൻ തോന്നണം. പെട്രോളിനും ഡീസലിനും വില കൂട്ടുന്ന അവരൊക്കെ ഇത് കേൾക്കണം ഈ കഥ. എല്ലാവരും ഇങ്ങനത്തെ വിമാനം വാങ്ങിയാൽ മതി 👍

  • @vpsajith880
    @vpsajith880 2 роки тому +48

    മനസ്സിൽ ഭയും, ഭീതിയും നിലനിർത്തി കൊണ്ടുള്ള കഥ പറയുന്ന രീതി. ഓരോ നിമിഷവും പിടിച്ച് നിർത്തുന്ന എന്തോ ഒന്ന് നിങ്ങളുടെ ശൈലിയിൽ ഉണ്ട്.... 🔥🔥🔥 ❤❤

  • @DEADPOOL-qq9ze
    @DEADPOOL-qq9ze 3 роки тому +315

    ഞാൻ ഇപ്പം പറയുന്നു....ഞാൻ കണ്ടതിൽ.... No.. You tubil തന്നെ ഏറ്റവും അടിപൊളി channel ആണ് ഇത്

  • @rahulpr5264
    @rahulpr5264 3 роки тому +231

    ഉറങ്ങുന്നതിനു മുന്ന് കാണാൻ വേറെ ഒരു വൈബ് ആണ് ❤️

  • @malluchankz
    @malluchankz 2 роки тому +2

    അവതരണം ആണ് സാറേ മെയിൻ 😍🔥🔥🔥 പൊളി

  • @knmgarudan.official4461
    @knmgarudan.official4461 3 роки тому +17

    കഥ ഇവിടെ അണ് ആരംഭിക്കുന്നത്.. uff🔥🔥

  • @devubangtan2003
    @devubangtan2003 3 роки тому +33

    കഥ ഇവിടെയാണ് ആരംഭിക്കുന്നത്👌👌👌🥰🥰🥰🥰

  • @irshadirs413
    @irshadirs413 10 місяців тому +6

    കഥ കേൾക്കാൻ രസം ഇണ്ട് but 37 വർഷം കുറച്ചു കുടി പോയി 😮

  • @uncutmalayalam9044
    @uncutmalayalam9044 3 роки тому +17

    പഴയ ബോംബ് കഥ എന്നു കരുതി കണ്ടതാണ് climaxil നിങ്ങൾ ചെയ്ത അന്വേഷണം ആണ് ഇ ചാനലിന്റെ വ്യത്യസ്തത. നമ്മുടെ പല ടീവി ചാനലുകൾ പോലും ഒന്നും നോക്കാതെ കഥകൾ തള്ളുന്ന അവസ്ഥയിൽ ഇയഹോക്കെ ആണ് ഒരു ആശ്വാസം

  • @mollywoodtalks8196
    @mollywoodtalks8196 3 роки тому +223

    ത്രില്ലടിച് കേട്ടിരുന്നു 🔥
    പക്ഷേ climax ആയപ്പോൾ ആണ് പറ്റിക്കൽ മാനസിലായത് 😪

  • @joshwabrozz1543
    @joshwabrozz1543 2 роки тому +8

    5:53 എന്റെ മോനെ ....ijjathi item....ufff.. full റോമാഞ്ചിഫിക്കേഷൻ❤️❤️

  • @febinstephen9369
    @febinstephen9369 3 роки тому +155

    Uff... extra ordinary.... Bgm, sound quality, animation, presentation are topnotch... 👍👍👍

  • @jismijamal7244
    @jismijamal7244 3 роки тому +24

    ഒരു കള്ളക്കഥ പൊളിച്ചു കയ്യിൽ കൊടുത്തു 🔥🔥 വീഡിയോസ് ഒക്കെ ഇഷ്ടമായി ❤ നല്ല അവതരണം 👌

  • @salu_techy
    @salu_techy 3 роки тому +8

    Kelkkumbol nammalilum aakamsha unarthunnu, skip adikkathe thanne kandu pokum ⚡️🔥👍

  • @smtalking9067
    @smtalking9067 3 роки тому +30

    ഇതാണ് ചാനൽ ഇതാണ് അവതരണം ഇതാണ് ഞങ്ങൾക്ക് വേണ്ടത് 🔥🔥🔥

  • @ramshil649
    @ramshil649 3 роки тому +36

    You deserves more......🖤🖤🤩

  • @DileepMuralidharan
    @DileepMuralidharan Рік тому

    ഈ കഥ ഇത്രയും നേരം കേട്ട് കൊണ്ടിരുന്ന ഞാൻ ഇപ്പൊ ആരായി....?
    എന്തായാലും narration കേൾക്കാൻ നല്ല രസമുണ്ട്....

  • @thameeza_an
    @thameeza_an 3 роки тому +301

    *വെറുതേ ഓരോ കെട്ടുകഥ കേട്ട് ടെൻഷനടിച്ച്🥴🤧*
    അടിപൊളി🔥👏

  • @mhdrishad1761
    @mhdrishad1761 3 роки тому +20

    വിമാന യാത്ര ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട് ഇതിൽ

  • @VPVEntertainments43
    @VPVEntertainments43 3 роки тому +3

    നിങ്ങളൊരു സേതുരാമയ്യർ ആയല്ലോ...💕🔥

  • @nasimnachu4268
    @nasimnachu4268 3 роки тому +48

    മച്ചാന്റെ അവതരണം ഒരു രക്ഷയുമില്ല❤❤തീർച്ചയായും നിങ്ങളുടെ ചാനലിന് ഇന്നല്ലെങ്കിൽ നാളെ നല്ല റീച് കിട്ടും ഉറപ്പാണ് 🤩🤩ഇതിനേക്കാൾ മികച്ച അവതരണം നടത്തുന്ന ചാനൽ ഞാൻ ഒരു മലയാളം യുട്യൂബേർസിൽ നിന്നും കണ്ടിട്ടില്ല☺️☺️ All the best and keep going

  • @randomguy00099
    @randomguy00099 3 роки тому +30

    As always ... superb ❤️

  • @trapeliteff6761
    @trapeliteff6761 3 роки тому +2

    Intro Oru രക്ഷയും illa.... poli

  • @ubaidabi4694
    @ubaidabi4694 3 роки тому +26

    എത്ര അംഗീകാരം ലഭിച്ചാലും മതിവരാത്ത ചാനലുകളിൽ ഒന്ന് ❤

  • @anandhukrishna1965
    @anandhukrishna1965 3 роки тому +392

    ഒരു രക്ഷയും ഇല്ലാത്ത അവതരണം ❣️💛💛💛

  • @Gafoor337
    @Gafoor337 3 роки тому +32

    അന്ന് ആ വിമാനം പറത്തിയിരുന്നത് ഞാനായിരുന്നു. അതൊക്കെ എത്ര കാലം മുൻപാ 😊

  • @appulachu
    @appulachu 3 роки тому +20

    യൂട്യൂബിൽ ഇതുവരെ കേട്ടിട്ടുള്ളതിൽ ഇത്ര fantastic അവതരണം ഞാൻ ആദ്യമായാണ് കേൾക്കുന്നത്.. ഒരു film കണ്ട പ്രതീതി 🔥🔥🔥🔥

  • @anandhumohan4675
    @anandhumohan4675 3 роки тому +269

    ഒരുപാട് സയൻസ് ഫിക്ഷൻ മൂവികൾ ഇറങ്ങുന്ന അമേരിക്കയിൽ ഈ കഥയും വിറ്റുപോകും എന്ന് പത്രക്കാർ വിചാരിച്ചു കാണും.

    • @arrow5504
      @arrow5504 3 роки тому +8

      പക്ഷെ ഈ കഥ ലോകം മൊത്തം വിറ്റു

  • @abdulsalam-ew6dc
    @abdulsalam-ew6dc 3 роки тому +114

    ആരോടും പറയരുത്, ആ വിമാനത്തിലെ യാത്രക്കാരനാണ് ഈ ഞാനും.. അതൊക്ക ഒരു കാലം

    • @fks4347
      @fks4347 Рік тому +1

      Ayin

    • @arunmanekkara2730
      @arunmanekkara2730 Рік тому +1

      😁😁😁

    • @LESSONLOGIC
      @LESSONLOGIC Рік тому

      Cinemagic 📽️ ൽ നിന്നും
      Inspire ആയി ഞാനും ഒരു ചാനൽ തുടങ്ങിയിട്ടുണ്ടേ 🤠 സിനിമാജിക്കിൻ്റെ അത്രേം ഇല്ലെങ്കിൽ പോലും എന്നെക്കൊണ്ട് ഒറ്റക്ക് പറ്റുന്ന അത്രേം ഞാൻ ചെയ്തിട്ടുണ്ട്🔥.max support venam✅
      Cinemagic vere level. 😊❤

  • @jithu2979
    @jithu2979 3 роки тому +350

    ഒരു ത്രില്ലെർ സിനിമ കാണുന്ന feel 💥

  • @aravindakshanm2705
    @aravindakshanm2705 3 роки тому +170

    ചിലപ്പോൾ രാമായണത്തിലെ പുഷ്പ വിമാനം ആയിരിക്കും. കൊച്ചാ പ്പി.

  • @gappimun36
    @gappimun36 Рік тому +1

    കഞ്ചാവ് അടിച്ചാൽ ഇതിന്റെ അപ്പുറത്തെ കഥയും വരും. Well upload കഞ്ചാവ് സർ 👍

  • @drxgaming7823
    @drxgaming7823 3 роки тому +54

    നല്ല ഒരു എഡിറ്റിംഗ് നല്ല ഒരു അവതാരണവും

  • @praveenskm2626
    @praveenskm2626 3 роки тому +44

    കുറെ നാൾ ആയി ഇ കഥ വിശ്വസിച്ചു ഇരുന്ന ഞാൻ ഇപ്പോൾ ആരായി

  • @dineshsivasankaran6157
    @dineshsivasankaran6157 3 роки тому

    കേൾക്കുവാൻ നല്ല രസമുള്ള കഥ. ഒരു മുഴുനീള ചിത്രകഥ വായിച്ചതുപോലെ.. ✌️

  • @phoenyx6716
    @phoenyx6716 3 роки тому +130

    ഇത് ശരിയാണെന്ന് വിശ്വസിച്ചവർക്ക് വേണ്ടി ഒരു മിനിട്ട് മൗനം ആചരിക്കാം 😀

    • @martialarts6235
      @martialarts6235 3 роки тому

      ☺️

    • @oggywhere1401
      @oggywhere1401 3 роки тому

      Thnks

    • @rashinoufal88
      @rashinoufal88 2 роки тому

      Thank yoi

    • @jishnusrek7746
      @jishnusrek7746 9 місяців тому +1

      നുണയല്ല സത്യമാണ് അതിൽ ഒരാളുടെ പ്രേതം ആണ് ഞാൻ 🧟‍♂️

  • @KL62GAMER
    @KL62GAMER 3 роки тому +113

    പ്ലേ ചെയ്തത്തിനു ശേഷം വളരെ വളരെ ശ്രെന്ദ്ധയോടെ ഇരുന്നു പോയി

  • @sreelakshmia789
    @sreelakshmia789 3 роки тому +10

    Sathyam parayalo oru story kelukkuna feel ayirinnu 😍😍😍

  • @rexop3278
    @rexop3278 3 роки тому +23

    Eee flight ill aayirunnu njan aadhyamayi kayariyathe😁

  • @mygspace6823
    @mygspace6823 3 роки тому +1332

    ആ പൈലറ്റിൻ്റെ പേര് ശങ്കരൻ തമ്പി. അടുത്ത ദുർഗാഷ്ടമി ദിവസം ലാൻറ് ചെയ്യിക്കാമെന്ന് പറയാൻ പറഞ്ഞു.

  • @chattambees5300
    @chattambees5300 3 роки тому +4

    Super katha adipoli👌👌

  • @munavvir1153
    @munavvir1153 3 роки тому +25

    കണ്ടിരിക്കാൻ നല്ല രസം 👍

  • @ozrahees4691
    @ozrahees4691 3 роки тому +25

    Parayathirikka vayyaaa.... 2hr movieye kal spr feeling ... 💯💯 Visual effect and presentation styl made you unique... Keep it up broo✨✨kooduthal stories pradeekshikkunnu,,

  • @Navaneeth-l9w
    @Navaneeth-l9w 2 роки тому +1

    Athimayitt skip cheythe ethraper video kanunu👅♥️

  • @lenz-B
    @lenz-B 3 роки тому +8

    ഒടുവിൽ അർഹിച്ചത്‌ തേടിയെത്തി. ഒരു ലക്ഷം sub കഴിഞ്ഞു. നിങ്ങളോടപ്പം തുടക്കം മുതൽ ഉണ്ടാവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഉടൻ തന്നെ രണ്ടു ലക്ഷം കടക്കട്ടെ എന്ന് ആശംസിക്കുന്നു. തീർച്ചയായും നിങ്ങൾ അതിലേറെ അർഹിക്കുന്നു നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ലാ 🔥👍🏼👍🏼

  • @swadeepb1631
    @swadeepb1631 3 роки тому +8

    സൂപ്പർ മച്ചാനെ next വീഡിയോ waiting

  • @Ajith825-v1j
    @Ajith825-v1j Місяць тому

    നിങ്ങളുടെ അവതരണം സൂപ്പർ

  • @nishiljoseph6940
    @nishiljoseph6940 3 роки тому +22

    Amazing Creativity. Quality Level 💯 ❤️

  • @VK-ds7wv
    @VK-ds7wv 3 роки тому +82

    "Ningal chindhichu theerunnidath njangal chindhich thudangum"
    - Cinemagic😁😁

  • @aadi1363
    @aadi1363 Рік тому +2

    ഇതു കേട്ടപ്പോൾ എനിക്ക് ഓർമവന്നത് lost സീരീസ് ആണ് 💓

  • @suhail.......886
    @suhail.......886 3 роки тому +7

    നല്ല അവതരണം.....
    നിങ്ങ പോളിയാണ് ബ്രോ

  • @filmisouthindia6654
    @filmisouthindia6654 3 роки тому +121

    കള്ളത്തരം ആണേലും കേൾക്കാൻ നല്ല രസമുണ്ടായിരുന്നു..

  • @abdulhadhi3581
    @abdulhadhi3581 3 роки тому +2

    Satyamallankilum katha kidilan....
    Iniyum ithupolethe video venam

  • @innocentenjoyer2214
    @innocentenjoyer2214 3 роки тому +6

    ഇൗ vedio വരാൻ വേണ്ടി കുറേ ദിവസം ആയി ഞാൻ കാത്തുനിൽക്കുന്നു എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ ഇതു പോലെ 🔥🔥🔥

  • @mrkeyvoke
    @mrkeyvoke 3 роки тому +22

    കഥ ഇവിടെ അണ് ആരംഭിക്കുന്നത് :: then intro... Poli ❤️💯💯 2:58

  • @BE-oy1uq
    @BE-oy1uq 3 роки тому

    Ee channel njan kanunna first video ya eth thumbnail kandappo oru kawthukam thonit eduthatha . Poli video channel othiri agg ishttappettu first video ll thanne impresse aayi 🤩 avatharanam poliya video lot agg aand povunnu 😇💜

  • @babieehere2718
    @babieehere2718 3 роки тому +15

    Your sound + Animation = Experience 😍😍

  • @harilal369
    @harilal369 3 роки тому +47

    ഇത്രയും മികച്ച ഒരു ചാനൽ മലയാളത്തിലില്ല💯👍😊💞 പക്ഷേ വ്യൂസും സബ്സക്രൈബേഴ്സും വളരെ കുറവ്💯♥️🙏🙄

    • @scar5973
      @scar5973 3 роки тому +3

      Athea 💯💯❤️

  • @MarineFlavoursSulujith
    @MarineFlavoursSulujith 3 роки тому +1

    Skip അടിക്കില്ല videos... 😍✌️

  • @shyamd7661
    @shyamd7661 3 роки тому +4

    നിങ്ങളുടെ vishual and അവതരണം👏👌

  • @dilukkd9966
    @dilukkd9966 3 роки тому +54

    ഇത് കണ്ടപ്പോ മലേഷ്യൻ വിമാനത്തെ കുറിച്ച് ഓർമ വന്നവരുണ്ടോ....😣😢😢😒

    • @fyzianzari143
      @fyzianzari143 3 роки тому

      Yes

    • @oggywhere1401
      @oggywhere1401 3 роки тому +1

      Ath enthayi

    • @TeamPBC
      @TeamPBC 3 роки тому

      Ath Evide Poyiii

    • @dilukkd9966
      @dilukkd9966 3 роки тому

      അറിയില്ല bros...😪😪😢😢

    • @TeamPBC
      @TeamPBC 3 роки тому

      @@dilukkd9966 athilundayirna Manushar shooo 😐😐😐

  • @ADWAITHSRAJ
    @ADWAITHSRAJ 9 місяців тому +1

    Fake ആണെങ്കിലും കേൾക്കാൻ നല്ല ഫീൽ ആണ്... 🖤🖤

  • @nithinms5681
    @nithinms5681 3 роки тому +48

    ഞാൻ എല്ലാ വീഡിയോയ്ക്കും ലൈക് ഇടുന്ന ഏക ചാനൽ ❤️❤️💯

  • @klramos1173
    @klramos1173 3 роки тому +13

    Ee dialog pili കഥ ഇവിടെയാണ്‌ ആരംഭിക്കുന്നത് ♥️♥️♥️💥💥💥💥💥💥💥💥💥

  • @Sooraj_universe
    @Sooraj_universe 3 роки тому +38

    മറ്റൊരു കാര്യം എന്തെന്നാൽ 1992 സെപ്റ്റംബർ ൽ ലാൻഡ് ചെയ്തിട്ട് ആളെ ഇറക്കാതെ തിരിച്ചു പോയ ഫ്ലൈറ്റ് ന്റെ ATC സംഭാഷണങ്ങളുടെ റെക്കോർഡിങ് ഉം വീഡിയോ footage ഉം ഉണ്ടാകണ്ടേ, അങ്ങനെ ഒന്നും ഇല്ലല്ലോ.

  • @RiswanHere
    @RiswanHere 3 роки тому +13

    Audio Quality, Making Quality, Animation 🔥 💥

    • @RiswanHere
      @RiswanHere 3 роки тому +1

      @Anilkumar vk Anilkumar vk Aarodaa?

  • @gamersony369
    @gamersony369 3 роки тому +13

    Sound um story um orupole poli ✨✨
    ആദ്യം മുതൽ Skip ചെയ്യാതെ കാണുന്ന ഏക ചാനൽ 🔥🔥

  • @Rannivlogy9656
    @Rannivlogy9656 3 роки тому

    നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ലാ ബ്രോ

  • @fishmanchakuu2571
    @fishmanchakuu2571 3 роки тому +9

    Skip cheyyathe kaanan pttiyiila chetta
    nice introduction 🤗🤗😁

  • @Madhsong.00
    @Madhsong.00 3 роки тому +6

    Machan poli editing😍😍😍

  • @anjuashok467
    @anjuashok467 3 роки тому +2

    Cinematic style Poli 😍😍😎

  • @sezr90
    @sezr90 3 роки тому +18

    Bro.. Hats off for your making!! Sasthrabodham unarthunna oru nalla channel.. What I can seen that you are doing proper home works on the topics. Keep it up!!

  • @jithumangalacheri2371
    @jithumangalacheri2371 3 роки тому +1

    നല്ല കഥ.ആ പത്രക്കാർ ഒരു കില്ലാടികൾ തന്നെ

  • @muralicgnair7833
    @muralicgnair7833 3 роки тому +7

    സ്വപ്നം, ഇങ്ങനെയൊക്കെ പല സ്വപ്നങ്ങൾ ഞാനും കാണാറുണ്ട്.

  • @abhijithjayesh7585
    @abhijithjayesh7585 3 роки тому +25

    Illaathe aanekilum kekkaan nalla rasam ond🙌👏

  • @adarshambadi7623
    @adarshambadi7623 3 роки тому

    നിങ്ങളുടെ ഇ ചാനൽ വേറെ ലെവൽ aaa oru movie കണ്ട ഫീൽ

  • @nidheeshta707
    @nidheeshta707 3 роки тому +197

    Oru KGF feeling. കഥ ഇനിയാണ് ആരംഭിക്കുന്നത് 💥💥

  • @ajmalhazanak8672
    @ajmalhazanak8672 3 роки тому +21

    Your channel deserve more sub and like, ur effort and scripting is outstanding💝💝

  • @AZMI490
    @AZMI490 2 роки тому +1

    എനിക്ക് അന്ന് ആ വിമാനത്തിൽ ഒരു ലൈൻ സെറ്റ് ആയിരുന്നു, പിന്നെ വിളിച്ചില്ല, കണ്ടതുമില്ല ❤️😂

  • @devanandanms4703
    @devanandanms4703 3 роки тому +25

    Voic മരണ മാസ്സ് 🔥

  • @dzkdawood8414
    @dzkdawood8414 3 роки тому +1424

    വിമാനത്തിലെ എണ്ണ തീർന്നില്ലേ 🙄 ഇത്രെയും millage ulla വിമാനം poliii ✌🏻✌🏻✌🏻✌🏻✌🏻