നമ്മുടെ കല്യാണം cancel ചെയ്തു

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 1 тис.

  • @lensuae7617
    @lensuae7617 Місяць тому +411

    Good decision ❤️. യാസീൻ ന്റെ വാക്കുകൾക്ക് ഒരു പതറിച്ചയുണ്ട്.. അതാണ് കേരളമുഴുവൻ അനുഭവിക്കുന്നത്.
    ചേർത്ത് പിടിച്ച വാക്കുകൾ 👏👏

  • @yasodaraghav6418
    @yasodaraghav6418 Місяць тому +441

    നല്ലതീരുമാനമാണ് യാസീൻ നാട് ദുഖിക്കുമ്പോൾ നമുക്കും അതിൽ പങ്കുചേരാം ഓൾ ദി ബെസ്റ്റ് 💓💓

  • @nishananasar
    @nishananasar Місяць тому +425

    നല്ല തീരുമാനം ആണ് യാസീൻ. നീ നല്ല മനസിന്‌ ഉടമയാണ് ഇങ്ങനെയാണ് വേണ്ടത് 👍👍👍👍

  • @shamsudheenmullappally9843
    @shamsudheenmullappally9843 Місяць тому +97

    👍👍🤲🤲 മോന്റെ നിക്കാഹ് കഴിഞ്ഞതല്ലേ മാഷാ അള്ളാ തീരുമാനം അല്ലാഹു ഹയർ ആക്കി തരട്ടെ അവർക്ക് പ്രാർത്ഥിക്കാം😭😭😭

  • @aneesh_safeeraaneesh_safee2444
    @aneesh_safeeraaneesh_safee2444 Місяць тому +47

    ഇതൊരു ഉപദേശമായിട്ട് എടുക്കണ്ട ഒരു അറിവ് പറഞ്ഞുതരാം എന്ന് മാത്രമേയുള്ളൂ ഈ വിവാഹം എന്നുള്ളത് ഒരു ആഘോഷമല്ല സഹോദരാ അത് വളരെ ലളിതമായ ഒരു കർമ്മമാണ് ഇസ്ലാമിൽ ട്ടോ അത് ഏറ്റവും ചുരുക്കി ലളിതമായി ചെയ്യേണ്ട ഒരു കർമ്മമാണ് വിവാഹം. എടുത്തു തീരുമാനത്തിന് പൂർണ്ണ സപ്പോർട്ട് ആണ് രണ്ടുപേർക്കും അല്ലാഹു നല്ലൊരു ദാമ്പത്യക ജീവിതം നൽകട്ടെ

    • @shynichinnu7808
      @shynichinnu7808 Місяць тому +2

      Islamil Sherikum Vivaham allaa ullath Nikkah aan👍🏻 vivaham enn parayunath Naatukareyum, aalukalem vilich food adipikaa.. Oru Akhosham, athokeyan athre ullu.. Sherikum Nikkah thanneyan Mahar ath thanneyan Namude ithil kallayanam👍🏻

    • @aneesh_safeeraaneesh_safee2444
      @aneesh_safeeraaneesh_safee2444 Місяць тому

      @@shynichinnu7808 തീർച്ചയായിട്ടും നിക്കാഹ് എന്ന് പറഞ്ഞാൽ ഇസ്ലാമിലെ വിവാഹം കഴിഞ്ഞു അതാണ് അതിന്റെ മർമ്മപ്രധാനം പിന്നെ ഭക്ഷണം കൊടുക്കുന്ന ഒരു രീതിയാണ് നമ്മൾ സാധാരണ പിന്തുടരുന്നത്

    • @2.0tech57
      @2.0tech57 Місяць тому

      ​@@shynichinnu7808👍🏻👍🏻👍🏻👍🏻

  • @VihinaVihu
    @VihinaVihu Місяць тому +76

    ആപത്തിൽ സഹായിക്കുന്നവരാണ് യഥാർത്ഥ സൂപ്പർ ഹീറോ..... നിങ്ങൾ ആണ് കേരളത്തിന്റെ സൂപ്പർ ഹീറോ

  • @Shaamcr72824
    @Shaamcr72824 Місяць тому +252

    മോനെ യാസീൻ നീ നല്ല തീരുമാനമാണ് എടുത്തത് പടച്ചോൻ നല്ലത് വരുത്തട്ടെ നിങ്ങൾ രണ്ടുപേർക്കും

    • @Shafeeqtirur11
      @Shafeeqtirur11 Місяць тому

      നീ ചെയ്തത് വളരെ മോശം... ആ വീഡിയോ ഷെഡ്യൂൾ ചെയ്ത് വെച്ചതാണെങ്കിലും അത് ഡിലീറ്റ് ചെയ്യുവാനും അത് unlisted ആക്കി വെക്കാനും യൂട്യൂബിൽ ഇന്ന് ഓപ്ഷൻസുണ്ട്. എന്നിട്ട് ഇത് വരെ നീ അത് ചെയ്തോ 🤬🤑🤑

    • @Shaamcr72824
      @Shaamcr72824 Місяць тому +1

      @@Shafeeqtirur11 എന്തുവാ മോനെ ഒന്നും മനസ്സിലായില്ല

    • @haseenarasheed6092
      @haseenarasheed6092 Місяць тому

      E​@@Shaamcr72824

  • @coolcairing7130
    @coolcairing7130 Місяць тому +38

    ഈ കല്യാണം നീ ഇപ്പൊ നടത്തിയാൽ നിന്റെ മനുഷ്യത്വം ജനം വിലയിരുത്തും, പാവപ്പട്ടെ ഊരും വീടും നഷ്ട പെട്ടവർക് സഹായം നൽകിയാൽ അത് നിന്റെ കുടുംബ ജീവിതത്തിൽ ഗുണം ചെയ്യും ഉറപ്പായും, രണ്ട് പേർക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു

  • @aboobackerc6433
    @aboobackerc6433 Місяць тому +185

    കേരളമാകെ ദുഃഖിച്ചിരിക്കുന്ന ഈ സമയത്ത്, യാസീനെടുത്ത ഈ തീരുമാനം 100 ശതമാനവും ശരിയാണ്

  • @diyasmn
    @diyasmn Місяць тому +139

    നിന്റെ മനസ്സ് നല്ല മനസ്സാണ് ഇതുപോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ ഒരുപാട് കുടുംബം രക്ഷപ്പെടും ആയിരുന്നു കണ്ടിട്ടും കേട്ടിട്ടും സഹിക്കാൻ കഴിയുന്നില്ല അവസ്ഥ 😔😔😔

  • @fasilaniyara4369
    @fasilaniyara4369 Місяць тому +783

    ഇതാണ് ശരിയായ തീരുമാനം👍

    • @bijugeorge1556
      @bijugeorge1556 Місяць тому +9

      യാസീൻ നല്ല തീരുമാനമാണെടുത്തത്

    • @ramlaP-gz2db
      @ramlaP-gz2db 23 дні тому

      ഇതാണ് ശരിയായ തീരുമാനം

  • @abdulrasak1976
    @abdulrasak1976 Місяць тому +134

    ഇതാണ് ശെരിയായ തീരുമാനം. നമ്മുടെ സഹജീവികൾ മണ്ണിനടിയിൽ കിടക്കുമ്പോൾ നമ്മൾ അതിനിടയിൽ ഒരിക്കലും ആഘോഷിക്കരുത്. സഹോദരാ സഹോദരീ നിങ്ങൾക്കായി നല്ലൊരു ജീവിതം ആശംസിക്കുന്നു

  • @musthafamuthu5511
    @musthafamuthu5511 Місяць тому +55

    നല്ല തീരുമാനമാണ് എത്രയോ മനുഷ്യന്മാര് ആലോചിക്കാൻ കൂടി വയ്യ അല്ലാഹു നിങ്ങളുടെ ജീവിതത്തിലെ ഹൈറും ബർക്കത്തും അല്ലാഹു ഇച്ചിരി തരട്ടെ നിങ്ങളുടെ ഷെയർ ബർക്കത്ത് ബർക്കത്ത് തരട്ടെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും അല്ലാഹു ആയുർബാന ഇനി ഒരുപാട് കാലം സന്തോഷത്തോടെ സമാധാനത്തോടെയും കുടുംബത്തോടുകൂടി ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ യാസീനെ ശിങ്കൂ

  • @Sinsi-ik8iv
    @Sinsi-ik8iv Місяць тому +131

    കേരളം ഫുൾ കരയുമ്പോൾ endu കല്യാണം, നികാഹ് ആണ് മെയിൻ വലീമ ,

  • @daaxoyt5876
    @daaxoyt5876 Місяць тому +80

    യാസീൻ ബ്രോ നിങ്ങളുടെ എലാ വീഡിയോസ് കാണുന്നെ ഒരായാൽ ആണ് ഞാൻ നിങ്ങളുടെ ഈ ഡിസിഷൻ നാളെ ഒരു ഡിസിഷൻ തന്നെ അധ്കൊണ്ട് ഒരു പ്രവാസി ആയ ഞാൻ നിങ്ങൾക് എല്ലാർക്കും വേണ്ടി ദുആ ചെയാം ഇൻ ഷാ അല്ലാഹ് 🤲

  • @satharsathu
    @satharsathu Місяць тому +27

    ബായ് നല്ല തീരുമാനം ഇതു ഒക്കെ നമ്മൾ എല്ലാവരും ദുഃഖത്തിൽ പകളികൾ ആവണം അത് അല്ല ശരി യാസിൻ ബായ് നിങ്ങൾക് ഒരു ബിഗ് സല്യൂട്ട് ഹാപ്പി മേരേജ് ലൈഫ് ട്ടു യു

  • @ramlachalikkottummal1684
    @ramlachalikkottummal1684 Місяць тому +111

    ഇത് നല്ലൊരു തീരുമാനമാണ്. ഇത് ഞാൻ അങ്ങോട്ട് പറയാനിരുന്നതാണ് കല്ല്യാണം മാറ്റി വെക്കുന്ന കാര്യം.

  • @msadiq787
    @msadiq787 Місяць тому +22

    യാസീൻ നിന്നെ ഒരുപാട് വിമർശിച്ചിരുന്നു. നിന്റെ perfomance നന്നാക്കാൻ വേണ്ടി മാത്രം. But ഇപ്പൊ ബിഗ് സല്യൂട് ബായ്. ഇനി എന്തിനാടാ ഒരു പാർട്ടി. നിനക്ക് നിന്റെ മുത്തിനെ കിട്ടിയില്ലേ. ബെസ്റ്റ് വിഷസ്. 🌹🌹🌹🌹💕🌹🌹

  • @sirajsiru867
    @sirajsiru867 Місяць тому +119

    റിസഭഷൻ മാറ്റി വെച്ച പയിസ എല്ലാം നഷ്ട്ട പെട്ടവർക്ക് നല്കു പണം നമുക്ക് വീണ്ടും ഉണ്ടാക്കാം ഹാപ്പി മേരെഡ് ലൈഫ് ബ്രോ ❤❤❤

  • @alianuali5103
    @alianuali5103 Місяць тому +155

    യാസീൻ നിങ്ങളുടെ കല്യാണത്തിൻ്റെ ഏൽപിച്ച ഫുഡ് കാമ്പിലേക്ക് കൊടുക്ക് ഒരുപാട് പുണ്യം കിട്ടും മോനെ ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും വലിയ പുണ്യ പ്രവത്തി ആവും❤

  • @Shaamcr72824
    @Shaamcr72824 Місяць тому +127

    കല്ല്യാണം അല്ല മോനേ വലുത് മനുഷ്യരാണ് നിൻറെ നാട്ടിൽ ഒരുപാട് പേർ മരണപ്പെട്ടു

  • @SaaniLakshadweep
    @SaaniLakshadweep Місяць тому +19

    യാസീൻ bro വളരെ നല്ല തീരുമാനം. അപകടത്തിൽ എല്ലാവർക്കും വേണ്ടു പ്രാർത്ഥിക്കുക🤲

  • @nis7844
    @nis7844 Місяць тому +64

    ഒരു wayanadകാരനായതിനാൽ ഈ തീരുമാനം എടുത്തത് എന്തായാലും നന്നായി നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു happy ആയ ജീവിക്കുക മറ്റുള്ളവരെയും ഹാപ്പി ആക്കുക god bless you

  • @hemambikagokul9012
    @hemambikagokul9012 Місяць тому +17

    നല്ല തീരുമാനം... അതിന് വെച്ച പണം ഈ അപകടത്തിൽ പെട്ടവർക്ക് നൽകാം.. ദൈവം രക്ഷിക്കട്ടെ..

  • @shahanaanwar2011
    @shahanaanwar2011 Місяць тому +26

    നീ നല്ല മോനാണ് മോളും നിങ്ങളുടെ ജീവിതത്തിൽ നല്ല ഉയർച്ച ഉണ്ടാവട്ടെ നിങ്ങൾ നല്ല തീരുമാനം എടുത്തു 🤲 ജീവിതം ഹയർ ആവട്ടെ🤲

  • @shijivijayakumar4095
    @shijivijayakumar4095 Місяць тому +43

    ശെരിയായ തീരുമാനം യാസീൻ &ശിങ്കു ❤️പടച്ചവന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവട്ടെ 🙏

  • @mehaboobkk2281
    @mehaboobkk2281 Місяць тому +11

    നല്ല തീരുമാനം മരണപ്പെട്ട എല്ലാവർക്കും അല്ലാഹു മഗ്ഫിറത്തു നൽകട്ടെ വീടും കുടുംബങ്ങളും നഷ്ടപ്പെട്ട വരെ സഹായിക്കുന്നത് തന്നെയാണ് നല്ലത്

  • @shahlashafeequeshahlashafe208
    @shahlashafeequeshahlashafe208 Місяць тому +13

    എന്റെ വീട് ചാലിയറിന്റെ അടുത്താണ്. ഈ വീഡിയോ കാണുമ്പോൾ പോലും ആംബുലൻസ് പോയികൊണ്ടിരിക്ക ബോഡിയുമായി. സഹിക്കാൻ പറ്റാത്ത അവസ്ഥ. നിങ്ങൾ എടുത്ത തീരുമാനം വളരെ മികച്ചത്. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻

  • @hamihami5282
    @hamihami5282 Місяць тому +18

    നിങ്ങൾക്ക് രണ്ടുപേർക്കും ഹൃദയം നിറഞ്ഞ വിവാഹ 💐💐💐ആശംസകൾ നിങ്ങൾ രണ്ടുപേരും നല്ല മനസ്സിന്റെ🌹 ഉടമകളാണ് ആഘോഷങ്ങൾ വേണ്ട വെച്ച് ദുഃഖത്തിൽ പെട്ടവരുടെ പങ്കുചേരാൻ നിങ്ങൾ തീരുമാനിച്ചതിൽ 🙏🙏🙏🙏@

  • @ratheeshv6829
    @ratheeshv6829 Місяць тому +9

    തൽ കാലികമായി അല്ല മാറ്റി വച്ച് അവരെ സഹായിക്കാൻ ഉള്ള മനസ് മായി മുന്നോട്ട് പോകൂ.😢😢😢❤

  • @shemisiraj46
    @shemisiraj46 Місяць тому +53

    നിങ്ങളുടെ തീരുമാനത്തിന് ഞാനും എന്റെ ഫാമിലിയും യോജിക്കുന്നു 👍🏼തീരുമാനം നന്നായി യാസീനും ഫാമിലിക്കും എല്ലാവിധ അനുഗ്രഹങ്ങളും പടച്ചവൻ നൽകട്ടെ 👍🏼👍🏼🙏🏼🙏🏼🙏🏼

    • @shemisiraj46
      @shemisiraj46 Місяць тому

      നിക്കാഹ് ഞായറാഴ്ച തികളാഴ്ച്ച രാത്രിയിൽ ഈ സംഭവം നടക്കുന്നത് ഒരുദിവസം മുൻപ് ആയിരുന്നെങ്കിലോ നിക്കാഹ് നടക്കുമോ അതുകൊണ്ട് എല്ലാം നല്ലതിനാണ് യാസീനെ പടച്ചവൻ എല്ലാം തീരുമാനം എല്ലാഅനുഗ്രഹങ്ങളും ഉണ്ട് യാസീന് 🙏🏼🙏🏼എല്ലാം നല്ലതിന് ❤️

    • @shemisiraj46
      @shemisiraj46 Місяць тому

      അതുപോലെ തന്നെ യാസീൻ ഒരുപാട് രാജ്യങ്ങൾ കറങ്ങിയ ആളാണ് മിക്ക സ്ഥലങ്ങളിലും പാവപെട്ടവരെ സഹായിച്ചിട്ടുണ്ട് കുട്ടികൾക്ക് ചെരിപ്പുകളും ബോൾ അങ്ങനെ കൊടുത്തും പിന്നെ സാറ എന്നയുവതിക്കു വീട് വെച്ചു കൊടുക്കാൻ ക്യാഷ് റെഡിയാക്കി സഹായിച്ചതും എല്ലാം ഞാൻ കണ്ടിട്ടുണ്ട് യാസീന്റെ വ്ലോഗിൽ യാസീനെ പടച്ചവൻ നിന്റെ കൂടേ ഉണ്ട് 👍🏼രണ്ടുപേരും സന്തോഷം ആയി ജീവിക്കു ♥️♥️♥️♥️♥️

  • @gafoorkk154
    @gafoorkk154 Місяць тому +37

    താങ്കളുടെ കല്യാണം കഴിഞ്ഞു അതെ നിക്കാഹ് ആണ് ഇനി താങ്കളുടെ ഫാമിലി ജനങ്ങൾക്ക് കൊടുക്കണ്ട ഭക്ഷണം അത് പിന്നെയും ആവാം

  • @nushaibalatheef5836
    @nushaibalatheef5836 Місяць тому +12

    അൽഹംദുലില്ലാഹ് വളരെ നല്ല തന്നെ ഇന്ഷാ അല്ലാഹ് അല്ലാഹ് അനുഗ്രഹിക്കട്ടെ പിന്നീട് ഒരു റിസപ്‌ഷൻ വെക്കാം ഇപ്പോൾ എടുത്ത തീരുമാനത്തിന്റെ പ്രതിഫലം അള്ളാഹു നിങ്ങളുടെ കയ്യിൽ തരട്ടെ ആമീൻ മരിച്ചവരുടെ ദുഃഖത്തിൽ പങ്ങുച്ചേർന്നതിൽ 👍🤲🤲🤲

  • @shameerkb2113
    @shameerkb2113 Місяць тому +32

    നല്ല തീരുമാനം അല്ലാഹു അനുഗ്രഹിക്കട്ടെ❤❤❤

  • @sreekumariks9820
    @sreekumariks9820 Місяць тому +12

    👍👍👍👍👍👍 നല്ല തീരുമാനം , ഇപ്പോഴത്തെ വയനാടിൻ്റെ അവസ്ഥ 😭 നാട്ടുകാർക്ക് സഹായം ചെയ്തു മാതൃക കാട്ടു 🙏🙏🙏🙏🥰🥰🥰👍ഗോഡ് bless you

  • @arifapk58
    @arifapk58 Місяць тому +66

    ഉചിതമായ തീരുമാനം 👍🏻
    അല്ലഹു അനുഗ്രഹിക്കട്ടെ മോനെ

  • @fareedaabdulla1184
    @fareedaabdulla1184 Місяць тому +15

    നികാഹ് കഴിഞ്ഞല്ലോ.. അത് തന്നെ സമാധാനം... അൽഹംദുലില്ലാഹ്.... ഈ തീരുമാനം നന്നായി... അള്ളാഹു bharkath ചെയ്യട്ടെ

  • @sharafaspks3578
    @sharafaspks3578 Місяць тому +5

    നല്ല തീരുമാനം മോനേ. അവിടെ കുടുങ്ങികിടക്കുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റിയാൽ അത്രയും നല്ലത്. ആ ദുരിതത്തിൽ പെട്ട ഏതെങ്കിലും എത്തീമായ മകൾക്ക് വേണ്ടി സഹായിക്ക്‌ മോനേ

  • @muttippalam
    @muttippalam Місяць тому +5

    നല്ല തീരുമാനം ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരിക്കലും നിന്റെ നല്ല മനസ്സിന് സ്തുതി 🤲🏼🤲🏼🤲🏼❤❤

  • @user-te6hc4er5i
    @user-te6hc4er5i Місяць тому +6

    നിന്റെ . മനസ്സും . ഭര്യയുടെ മനസ്സും . നല്ല തിരുമാനമാണ്. യാസിനേ . ഈ വിശയത്തിന് .നിന്റെ കുടയാണ് ഞാൻ . സ്വന്തം . ദോസ്ത്

  • @kunjonv.p259
    @kunjonv.p259 Місяць тому +7

    നിന്റേയും കുടുംബത്തിന്റെയും മേൽ അല്ലാഹുവിന്റെ കരുണ ഉണ്ടാവട്ടെ.

  • @catlove12345
    @catlove12345 Місяць тому +4

    ഒരു കുടുംബം നിങ്ങളല്ലേ രക്ഷപെടട്ടെ. അതിനുള്ള ആഫിയത്തും ആയുസ്സും ബറക്കത്തും നൽകുമാറാകട്ടെ. ആ ഫുഡ്‌ ക്യാൻസൽ ചെയ്യേണ്ടിയിരുന്നില്ല. ആ കാശിനു അവർക്ക് അവിടെ ഫുഡ്‌ കൊടുക്കാമായിരുന്നില്ലേ ബ്രോ. ആർഭാടം ഒന്നും വേണ്ട ഒരു സാധാ ഫുഡ്‌ എല്ലാർക്കും ഒരു day ക്യാമ്പിൽ എത്തിക്കാമായിരുന്നില്ലേ 🥺

  • @abuaboo4113
    @abuaboo4113 Місяць тому +5

    അൽഹംദുലില്ലാഹ് എല്ലാവരും ആഗ്രഹിച്ചതും ഇത് തന്നെയാണ്.. അള്ളാഹു നിങ്ങളുടെ ജീവിതത്തിൽ നല്ലത് വരുത്തട്ടെ

  • @shamseertm9946
    @shamseertm9946 Місяць тому +11

    നല്ല തീരുമാനം ഇങ്ങനെയൊരു സാഹചര്യത്തിൽ ആഘോഷണങ്ങൾ തത്കാലം മാറ്റിവെച്ചതിനു നിങ്ങളെ ജീവിതത്തിൽ അല്ലാഹു ബർക്കത്ത് നല്കട്ടെ ഇന്ഷാ അല്ലാഹ് ഒപ്പോഴത്തെ സാഹചര്യങ്ങളൊക്കെ മാറി എല്ലാമൊന്ന് റെഡിയായിട്ട് പരിപാടികളൊക്കെ വെക്കാം നിങ്ങൾക്ക് രണ്ടാൾക്കും ആഫിയത്തുള്ള ദീർകായുസ്സ് നൽകട്ടെ ആമീൻ

  • @ashfaqappaku319
    @ashfaqappaku319 Місяць тому +5

    മാഷാ അള്ളാ മാഷാ അള്ളാ നിങ്ങളുടെ സാമ്പത്തിക ജീവിതത്തിൽ ഹയറും ബർക്കത്തും ചെയ്യട്ടെ പ്രാർത്ഥിക്കുന്നു അതുപോലെ വയനാട്ടിൽ ദുരിതമനുഭവിക്കുന്ന പാവങ്ങളുടെ കണ്ണീരൊപ്പാൻ നിനക്ക് കഴിയുന്നത് കൊണ്ട് നീ സഹായിക്കണം അത് വസ്ത്രം ആയാലും വെള്ളമായാലും ഫുഡ് ആയാലും ആവശ്യമായ സാധനങ്ങൾ ഒക്കെ

  • @sameehamvsemi6574
    @sameehamvsemi6574 Місяць тому +5

    നല്ല തീരുമാനം ❤
    നിങ്ങളുടെ ജീവിതത്തിൽ അല്ലാഹുവിന്റെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🤲🤲🤲

  • @christaphilojovi6532
    @christaphilojovi6532 Місяць тому +16

    Good message, God bless all family members

  • @marypaul1438
    @marypaul1438 Місяць тому +5

    നല്ല സുന്ദര്സനായിട്ടുണ്ട് കേട്ടോ
    എത്താൻ പറ്റും
    പ്രാർത്ഥിക്കുന്നു
    🙏🙏❤️❤️

  • @achuu8854
    @achuu8854 Місяць тому +5

    നല്ല തീരുമാനമാണ് എടുത്തത് ഈ അവസ്ഥയിൽ 👌👌👌

  • @salusalu9835
    @salusalu9835 Місяць тому +1

    ഏറ്റവും നല്ലത് അത്യാവശ്യം വിളിക്കേണ്ട വരെ മാത്രം വിളിച്ച് ചെറിയൊരു പരിപാടി കഴിക്കുക ബാക്കി തുക നിങ്ങൾ പറഞ്ഞപോലെ ദുരന്തത്തിൽ ബാക്കിയായവർ എല്ലാവരും പാവപ്പെട്ടവരാണ് ഒന്നുമില്ലാത്തവരാണ് അവർ നിങ്ങൾ കൊടുക്കാൻ ഉദ്ദേശിച്ച ബാക്കി തുക എല്ലാവർക്കും കൊടുക്കുക അതാണ് ഏറ്റവും ഹൈറ് അവരൊക്കെ സന്തോഷിക്കുമ്പോൾ നിങ്ങളെ ജീവിതത്തിൽ സന്തോഷം ഉണ്ടാകും എല്ലാവർക്കും നല്ലത് വരട്ടെ ഇനിയൊരു ദുരന്തങ്ങളും നമ്മൾ ആർക്കും വരാതിരിക്കട്ടെ

  • @AbdulAzeez-uh5tk
    @AbdulAzeez-uh5tk Місяць тому +3

    നല്ല തീർമാനം സന്തോ സം അവിടെ കുടി ങ്ങിയവർക്ക് സ്വസ് ഭക്ഷണം കിടക്കാൻ ഉള്ള സാദനം കമ്പിളി മരുന്ന് ഇതിലെക്ക് ചില വഴിക്കാം നീങ്ങളുടെ രണ്ട് പെരുടെയും മുന്നോട്ട് ഉള്ള ജീവിതത്തിൽ അള്ളാഹുഖൈറും ബർക്കത്തും കൂട്ടി തരുമാറാവട്ടെ ആമീൻ യാ റമ്പൽ ആലമീൻ

  • @binduram7587
    @binduram7587 Місяць тому +2

    നല്ല തീരുമാനം. ദുരിതം അനുഭവിക്കുന്നവരെ ചേർത്ത് നിർത്തണം. അവരുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടാകും.

  • @alikunjuca2245
    @alikunjuca2245 Місяць тому +3

    നല്ല തീരുമാനം . ആയുരാരോഗ്യത്തോടെ നല്ലൊരു കുടുംബജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲

  • @kunjuabikunju6962
    @kunjuabikunju6962 Місяць тому +2

    യാസീൻ ശിങ്കു നിങ്ങൾക്ക് അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
    🤲🏽🤲🏽🤲🏽
    നിങ്ങളുടെ ഈ തീരുമാനം മനസാക്ഷിക്ക് ഇണങ്ങിയ ഏറ്റവും നല്ല തീരുമാനം ആണ് അതുകൊണ്ട് നിങ്ങളുടെ ഭാവി ജീവിതത്തിൽ നല്ലത്തെ വരൂ ഗംഗവലി പുഴയിൽ അർജുൻ എന്ന സഹോദരൻ ഇന്നും കാണാ മറയത് അതെ പോലെ വയനാടിൽ നമ്മുടെ സഹോദര സഹോദരിമാർ ഉറ്റവരും ഉടയവരും ഇല്ലാതെ മേലെ ആകാശം താഴെ ഒന്നും ഇല്ലാതെ അന്തളിച്ചു ഇനി എന്ത് എന്ന ചോദിച്ചുകൊണ്ട് നിൽക്കുമ്പോൾ നമ്മൾ ആഹ്ലാദിക്കുപ്പോൾ നാളെ ഈ ദുരന്തം നമ്മളെയും തേടി വരാതിരിക്കാൻ നമ്മളാൽ കഴിയുന്നത് ചെയ്യുക ഈ പറഞ്ഞവർ ആരും എന്റെ ആരും അല്ല പക്ഷെ അവർക്ക് വേണ്ടി എന്നെ കൊണ്ട് ചെയ്യാൻ കഴിയുന്നത് ഞാനും ചെയ്യുന്നു അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഇതുപോലെ നിങ്ങളും ചെയ്യുക നിങ്ങളുടെ തീരുമാനത്തിന് എല്ലാവിധ ആശംസകളും നേരുന്നു 🫶🏽🫶🏽🙏🏽🙏🏽🙏🏽
    എന്ന് കുഞ്ഞു അബി
    താനൂർ
    👍🏽👍🏽👍🏽

  • @Shaamcr72824
    @Shaamcr72824 Місяць тому +11

    മേപ്പാടിയിൽ ഉള്ള അളിയനും ഫാമിലി സേഫ് അല്ലേ

  • @Fidh_____
    @Fidh_____ Місяць тому +1

    നല്ല തീരുമാനം ആണ് യാസീനിക്കാ എല്ലാരും സങ്കടത്തിലാണ് ഒരു ആഘോഷത്തിനുള്ള മാനസികാവസ്ഥയിൽ അല്ലല്ലോ ഉള്ളത് ഒരുപാട് ആഗ്രഹിച്ച ഒരു ദിവസം ആണ് ഇങ്ങളെ സംബന്ധിച്ചു സാരല്ല ഖൈർ ആയിട്ട് പിന്നീട് എല്ലാരും ഓക്കേ ആയിട്ട് നടത്താം ഇന്ഷാ അല്ലാഹ് ❣️

  • @rasheedmr2853
    @rasheedmr2853 Місяць тому +5

    yaseene Nalla Theerumanam padachavan Ninghale Ellavareyum Angrahikatte urul pottalil kastta pedunna vare Eraghi chennu sahaayiku Allahu khairum Barkathum prathanam cheyyate Aameen

  • @ZeenathSinu
    @ZeenathSinu Місяць тому +2

    Good തീരുമാനം അള്ളാഹു ഖൈർ നൽകട്ടെ ആമീൻ

  • @shylavelther2211
    @shylavelther2211 Місяць тому +8

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @JumailaJM
    @JumailaJM Місяць тому +2

    Nalla തീരുമാനത്തിന് അല്ലാഹു നല്ല ഒരു ജീവിതം തരട്ടെ.......സന്തോഷത്തിലും ഖൈറിലും ആക്കി തരട്ടെ

  • @ramsheedramshi3942
    @ramsheedramshi3942 Місяць тому +10

    ഇതാണ് ശരീയായ തീരുമാനം

  • @asafasif838
    @asafasif838 Місяць тому +2

    👍👍👍🌹 പടച്ചോൻ നിങ്ങളെ ദാമ്പത്യ ജീവിത്തിൽ ഹൈറും ബറകത്തും ചെയ്യട്ടെ.
    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @bijuvn7389
    @bijuvn7389 Місяць тому +10

    നല്ല തീരുമാനം

  • @marypaul1438
    @marypaul1438 Місяць тому +1

    നല്ല തീരുമാനം മകനെ
    ഞാൻ ഈ ദിവസങ്ങളിൽ ഇതൊക്കെ ഓർത്തു
    ഈ മേപ്പാടി എന്ന സ്ഥലപ്പേര് തന്നെ യാസീന്റെ ബ്ലോഗിൽ നിന്നാണ് ഫാബിയുടെ വീട്

  • @dkn99100
    @dkn99100 Місяць тому +3

    വളരെ നല്ല തീരുമാനം...പത്ത് പേരേയെങ്കിലും സഹായിക്കാൻ സാധിക്കുമെങ്കിൽ അത് ഏറ്റവും ഉചിതമായ കാര്യം തന്നെ..

  • @sanu0730
    @sanu0730 Місяць тому +2

    നല്ല തീരുമാനം ഇത്രേം വലിയ പരിവാടി ഒക്കെ പ്ലാൻ ചെയ്തതല്ലേ എന്റെ ഒരു അഭിപ്രായം paraya കല്ല്യാണം ഒഴുവാക്കി ആ പൈസ അവിടെ ഉള്ള പുനർ നിർമാണ പരിവാടിയിലേക് നമക്ക് യാസിൻ അതായിരിക്കും നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും നല്ല തീരുമാനം 👏🏻

  • @aileenaalyak.p2915
    @aileenaalyak.p2915 Місяць тому +3

    Good Dicision guys.... As u said it's a day of happiness so now it's not a good time... All will go smoothly inshallah..... All the best guys..

  • @marhaba6668
    @marhaba6668 Місяць тому +2

    നിക്കാഹ് കഴിഞ്ഞാൽ പിന്നെ പേടിക്കണ്ട എൻജോയ് ❤️❤️❤️

  • @geethavn7111
    @geethavn7111 Місяць тому +1

    ശരിയാണ് യാസിനെ . കേരളം മുഴുവൻ ദുഃഖിക്കുമ്പോൾ അതിൽ പങ്കു ചേരുക. യാസിന്റെ നല്ല മനസ്സ് യാത്രയുടെ തുടക്കം മുതൽ കണ്ടതാണ്.. നല്ല കുടുംബ ജീവിതം ആശംസിക്കുന്നു.

  • @user-ur2df7ko3j
    @user-ur2df7ko3j Місяць тому +8

    Wayanad😢

  • @user-yr7yt8xd8d
    @user-yr7yt8xd8d Місяць тому +4

    നല്ല തീരുമാനം❤❤❤❤

  • @subaidasameer9205
    @subaidasameer9205 Місяць тому +1

    പറയാൻ വാക്കുകൾ ഇല്ല എന്നും നല്ലത് മാത്രം വരട്ടെ

  • @MuhammedDanish-kw5ge
    @MuhammedDanish-kw5ge Місяць тому +4

    Aaa paripadikk maatti vecha paisa iverk okke koduthoode

  • @abdullacm831
    @abdullacm831 Місяць тому +1

    Masha allah അത് നല്ലൊരു തീരുമാനം ആയി യാസീനെ insha allah കുറച്ചു നാള് വേറെരു ദിവസം നോക്കി പരിവാടി വെക്കാം

  • @user-sy1hy4hg4m
    @user-sy1hy4hg4m Місяць тому +11

    വളരെ നല്ല കാര്യം മീ സ്റ്റർ യാസിൽ
    അല്ലാഹുവിൻറ എല്ലാ അനുഗ്രഹങ്ങളും രണ്ടു പേർക്കും ഉണ്ടാവട്ടെബഷീർ ചാവക്കാട്

  • @ashfaqappaku319
    @ashfaqappaku319 Місяць тому +2

    ഇപ്പോൾ അവിടെ ആവശ്യമായ സാധനങ്ങൾ യാസീൻ എത്തിച്ചുകൊടുക്കുക ഫുഡ് വെള്ളം അതുപോലെ വസ്ത്രങ്ങൾ

  • @minisunilkumarpt6201
    @minisunilkumarpt6201 Місяць тому +4

    ❤❤❤

  • @user-lz9pz1vr7t
    @user-lz9pz1vr7t Місяць тому +2

    Good decision.Alhamdulillah 🤲. Nigalk deergayusum, hairum barkathum ALLAHU nalkate . Jeevidam avasanam vare patner ayit santhosham, samdanam undavate🤲

  • @munnumunnu9919
    @munnumunnu9919 Місяць тому +4

    👍

  • @beenajoshy1708
    @beenajoshy1708 Місяць тому

    യാസീൻ,ഷിങ്കു തീർച്ചയായും നിങ്ങളുടെ തീരുമാനം 💯 ശരിയാണ്. സത്യത്തിൽ ഞങ്ങൾ ഇക്കാര്യം ഇന്നലെ സംസാരിച്ചു. റിസപ്ഷൻ നടത്തില്ല. യാസീന്റെ ബന്ധുക്കൾക്ക് ആർകെങ്കിലും അപകടം സംഭവിച്ചോ എന്നൊക്കെ. എന്തായാലും നിങ്ങളെ കണ്ടപ്പോൾ ഒരു സമാധാനം. ദൈവം നിങ്ങളെയും കുടുംബത്തെയും കാത്തുരക്ഷിക്കട്ടെ. നല്ലൊരു ജീവിതത്തിന് ആശംസിക്കുന്നു.

  • @user-gh9fw1nj3v
    @user-gh9fw1nj3v Місяць тому

    യാസീൻ തൻ്റെ ബ്ലോഗ് എപ്പോഴും കനും ടിവി യിൽ ഇട്ടു പലപ്പോഴും കാണു ഈ ബ്ലോഗ് കണ്ടപ്പോൾ മനസിൽ വയനാട്ടിലെ ദുരന്തം മൊത്തം വക്കുകളികൂടി അറിഞ്ഞു. ഒരുപാട് നന്മകൾ ഉണ്ടാവട്ടെ.....

  • @fidhafidhuz3181
    @fidhafidhuz3181 Місяць тому

    നല്ല തീരുമാനം.. ഇതാണ് ഏറ്റവും നല്ല decision. എങ്ങാനും നിങ്ങൾ പരിപാടി നടത്തിയാൽ social media എടുത്തിട്ട് അലക്കും.. അതുംപോരാതെ നിങ്ങളെ കണ്ട് മറ്റുള്ളവരും അതുപോലെ ചെയ്യും. 👍🏻good 😌

  • @avmfamily6552
    @avmfamily6552 Місяць тому

    വളരെ നല്ല തീരുമാനം ബ്രോ നിങ്ങൾ എടുത്ത തീരുമാനം വലിയ ഒരു നന്മ ആണ് നിങ്ങളുടെ വീഡിയോ അങ്ങനെ ഒന്നും ഞാൻ കാണാറുള്ളതല്ല പക്ഷെ ഇത്‌ കണ്ടപ്പോ സന്തോഷം തോന്നി എനി ആ ചെലവാക്കാൻ വെച്ച പൈസ ദുരിതശ്വാസ ഫണ്ടിലേക്ക് ചെലവാക്കിയാൽ അത് ഒരു വലിയ ഉപകാരം ആകും ആ പാവങ്ങൾക്ക്. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷത്തിൽ ആക്കി തരട്ടെ ആമീൻ 🤲🏻

  • @Bavasworld
    @Bavasworld Місяць тому +1

    ❤good yaseen
    phone ഒന്നും നോക്കാൻ പറ്റുന്നില്ല ഒരു നാട് മുഴുവൻ 😢😢😢😢😢😢😢
    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @tisca2873
    @tisca2873 Місяць тому

    അതാണ് നല്ലത് കൂടെപ്പിറപ്പുക്കൽ അല്ലെങ്കിലും
    സ്വന്ദം നാട്ടുകാർ അല്ല
    എന്നിരുന്നാലും ഓരോ ന്യൂസ്‌ കാണുമ്പോ അക്കെ തളർന്ന പോവുന്ന അവസ്ഥ ആണ്😢 🤲🏼🥹
    Yaseenum family safe anenn vijarikunne

  • @rasilulu4295
    @rasilulu4295 Місяць тому +1

    നല്ല തീരുമാനം 👍 ബുദ്ധിമുട്ടുകൾ എല്ലാം മാറി എല്ലാം പെട്ടന്നു ശെരിയാകട്ടെ 🤲🤲

  • @Mzilviews
    @Mzilviews Місяць тому +1

    👋👋💓💓
    നല്ല തീരുമാനമാണ്.. ആഘോഷങ്ങൾ ഇനിയുമുണ്ടാകും.. വേർപാടുകളിലും പ്രയാസങ്ങളിലും വേദനിക്കുന്നവരുടെ കൂടെ നമുക്കിപ്പോൾ ചേർന്ന് നിൽക്കാം..💓💓👋👋

  • @manamkulamnoushad9914
    @manamkulamnoushad9914 Місяць тому

    അല്ലാഹു നിങ്ങളുടെ കുടുംബ ജീവിതത്തിൽ ഹൈറും ബർക്കത്തും നൽകുമാറാകട്ടെ ആമീൻ നിങ്ങൾ എടുത്ത തിരുമാനം നല്ല തിരുമാനമാണ്

  • @abdullakassim9166
    @abdullakassim9166 Місяць тому

    Yaseen paranjad pole preshnam undagumbol aalugale kurach parvadigal nadutharud. Big salute bro.
    بارك الله فيكم in future journey both. of you

  • @AnuMonusanu
    @AnuMonusanu Місяць тому +1

    യാസീൻ നീ എടുത്തു തീരുമാനം 100 % ശരിയാണ്🤲🤲🤲🤲🤲🤲

  • @jojojohn5006
    @jojojohn5006 Місяць тому +2

    Very good decision, God bless you all 🙏

  • @0909praveen
    @0909praveen Місяць тому

    നല്ല തീരുമാനം നിങൾ രണ്ടുപേരയും ദയ്യവം അനുഗ്രഹിക്കട്ടെ
    വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന രണ്ട് പേർക്കും എല്ലാ വിധ മംഗള ആശംസകൾ❤

  • @nousheerm.k9445
    @nousheerm.k9445 Місяць тому

    നല്ല തീരുമാനം അല്ലാഹു അനുഗ്രഹിക്കട്ടെ സന്തോഷത്തോടുകൂടിഇനി ഒരു ദിവസം കല്യാണം വെക്കാൻ നാഥൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @junaidjiddhaking5405
    @junaidjiddhaking5405 Місяць тому

    വളരെ നല്ല തീരുമാനം ഫംഗ്ഷൻ നടത്താൻ വച്ചിട്ടുള്ള പൈസ ആ ദുരന്തത്തിൽ പെട്ടവർക്ക് സഹായം ചെയ്യുക അതായിരിക്കും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ok

  • @malayalammoviereview1759
    @malayalammoviereview1759 Місяць тому

    വൈഫ് ഇന്റെ മുക്ത് നല്ല സങ്കടം ഉണ്ട് ഇന്ശാല്ലാഹ് നമുക് ദുആ ചെയാം എല്ലാം ശെരിയാവും ......സന്തോഷത്തിലായിരിക്കുക☺️ inshallah

  • @rasheedcm117
    @rasheedcm117 27 днів тому

    നല്ല കാര്യം 🤗പിന്നെ പടച്ചോനും ഒരു സമയം തരും അത് നമ്മൾ കൂടുതൽ അഹങ്കാരത്തിൽ കാണിക്കാൻ പാടില്ല കുറെ ആയില്ലേ ഇതിന്റെ വീഡിയോ മാത്രം കാണിക്കുന്നു അതുകൊണ്ട് പറഞ്ഞതാ insha allh എല്ലാവിധ ആശംസകളും നേരുന്നു🤲🏻

  • @MisiriyaShihab-qz5vh
    @MisiriyaShihab-qz5vh Місяць тому

    നല്ല തീരുമാനം മോനെ കാരണം ഒരു നാട് മൊത്തം കണ്ണീരിൽ കുതിർന്ന് വേദനിച്ച് നിൽക്കുമ്പോ അവിടെ നമ്മൾ സന്തോഷിക്കുന്നത് മറ്റുള്ളവർക്ക് വിഷമം ആയിമാറരുത് ആ നാടിൻ്റെ ദുഃഖത്തിൽ നമുക്ക് കഴിയുന്ന സഹായങ്ങൾ ചെയ്ത് അവരെ ആശ്വസിപ്പിക്കാം. ഇതുപോലെത്തെ വലിയ ആപത്തുകളിൽ നിന്നും പടച്ചോൻ നമ്മളെ എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ (ആമീൻ)

  • @ratheeshramanan6066
    @ratheeshramanan6066 Місяць тому

    വളരെ നല്ല തീരുമാനം. ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ. 🌹🙏

  • @sharechatvideos8353
    @sharechatvideos8353 Місяць тому +1

    Very good. കല്യാണത്തിന് വേണ്ടി ചെലവാകുന്ന പൈസ. ദുരിതം അനുഭവിച്ചവർക് kodukku

  • @rajanpallikara4519
    @rajanpallikara4519 Місяць тому

    വളരെ നല്ല തീരുമാനം നാട് ഒന്നാകെ ദുരിധമുഖത്തുള്ളപ്പോൾ എന്തായാലും വിവാഹം മാറ്റിവെക്കാനുള്ള തീരുമാനം അഭിനന്ദനാർഹം തന്നെ