ഷെഫി എന്നെ makeover💄 ചെയ്തപ്പോൾ 😂😂

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 821

  • @moche3565
    @moche3565 Місяць тому +318

    കല്യാണം കഴിച്ചതിന് കുഴപ്പമില്ല. Content ന് വേണ്ടി ഓരോ കോപ്രായങ്ങൾ കാണിക്കുന്നത് മഹാബോർ 🥺

    • @lailashereef1033
      @lailashereef1033 Місяць тому +6

      Really, entaa ee kanikunney,evarent message aanu samoohatinu kodukunney, very shame

    • @Priworri
      @Priworri Місяць тому

      ​@@lailashereef1033asooyaa

    • @RasheedMT-dl8zw
      @RasheedMT-dl8zw Місяць тому

      Vedeo maha boraa prayathin otha Kali kalikk allankil Pani palum

    • @sopias__zz2437
      @sopias__zz2437 Місяць тому +1

      Ayn iyyara

    • @dhevu7944
      @dhevu7944 Місяць тому

      Almost എല്ലാ youtubers um ഇങ്ങനെ ഒക്കെ തന്നെ. Day in my life nnu ഒക്കെ എന്ത് msg aa സമൂഹത്തിനു കിട്ടുന്നെ. എല്ലാരും ഇങ്ങനെ ഒക്കെ തന്നെ. പിന്നെ ഇവരെ മാത്രം എന്തിനു parayanam​@@lailashereef1033

  • @ctibrahimkutty5689
    @ctibrahimkutty5689 Місяць тому +29

    ഇതൊക്കെ മഹാബോറൻ പരിവാടി ഇതൊക്കെകാണുമ്പോൾ നിങ്ങളോടുള്ള ബഹുമാനം തോന്നുന്നില്ല മഹാ ബോർ

  • @thahiraabdulkareem2797
    @thahiraabdulkareem2797 Місяць тому +36

    ഈ കോമാളി ജീവിതത്തിന് റസൂലിന് ഭാര്യനെ റസൂലിനെയും പറയരുത് അവരെ വളരെ ഇസ്ലാമികമായി ജീവിച്ചവരാണ് മാതൃകയായി ജീവിച്ചവരാണ്

  • @NourinTT
    @NourinTT Місяць тому +5

    ചിരിച്ചു ചിരിച് ഒരു വഴിയായി 😂😂😂ആരുപറയുന്നതും മൈൻഡ് ചെയ്യണ്ട നിങ്ങൾ അവിടെ പറഞ്ഞോട്ടെ ഹാപ്പിയായി ജീവിക്കുക എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ്

  • @vlog-vv5oy
    @vlog-vv5oy 25 днів тому +12

    ഇവരെ കുറ്റം പറയുന്നവരോട്.....അവർ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കുന്നത് കാണുബോൾ അസൂയ ഉണ്ടാകും..എന്തിനാ അവരെ കുറ്റം പറഞ്ഞു വേദനിപ്പിക്കുന്നത്... കലക്കി..സൂപ്പർ.. ഓരോ ഭാര്യമാരും ആഗ്രഹിക്കുന്നത് ആണ് ഷെഫിയും ചെയ്തിട്ടുള്ളത്....

  • @rafeekvty
    @rafeekvty 25 днів тому +3

    എൻറെ പുന്നാര താത്ത നിങ്ങൾ കല്യാണം കഴിച്ചത് നന്നായി
    പക്ഷെ! നിങ്ങൾ അല്ലാഹുവിനെ മറന്ന് പ്രവർത്തിക്കരുത്.
    അതുമൊന്നുമില്ലെങ്കിലും നിങ്ങൾക്ക് യോചിച്ച പ്രവർത്തനമല്ല ഇത്.
    നിങ്ങൾക്ക് നല്ല അച്ചടക്കമുള്ള ഒരു പെണ്ണായി ഉത്തമ ഭാര്യയായി ജീവിക്കാൻ കഴിയുന്നവരാണെന്ന് നിങ്ങളുടെ മുഖം പറയുന്നു.
    ഇതു വെറും ബോറാണ് താത്ത മാലോകരെ കാണിച്ച് കൊണ്ടുള്ള ഈ പ്രവർത്തി

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 6 днів тому +3

    സ്വകാര്യചെയ്യണ്ടത് സ്വകാര്യമായി തന്നെ ചെയ്യുക. തമാശകളും മറ്റും ദാമ്പത്തിക ജീവിതത്തിൽ നല്ലതാണ്. ഇത് പോലെ മഹാ വശളൻ കോപ്രായങ്ങൾ കാണിച്ചിട്ടില്ല 🙏🏻

  • @abdulhakeem.c6642
    @abdulhakeem.c6642 Місяць тому +18

    സൂപ്പർ ഷെഫി

  • @Ayisha00000
    @Ayisha00000 Місяць тому +42

    ഇങ്ങളെ വിഡിയോയിൽ ഏറ്റവും നല്ല വിഡിയോ ഇതാണ് ചിരിച്ചു ചിരിച്ചു 😂😂

    • @rmb1869
      @rmb1869 Місяць тому +2

      എന്നിട്ട് സ്വർഗം കിട്ടിയോ 🙄🙄

    • @selmasulaiman6009
      @selmasulaiman6009 Місяць тому

      😂😂😂

    • @Priworri
      @Priworri Місяць тому

      @@rmb1869 shaapam

    • @saheernk1517
      @saheernk1517 Місяць тому

      ചിരിച്ചു വളി ഇട്ടോ
      😂😂😂😂

  • @user-hd8ex7km5b
    @user-hd8ex7km5b Місяць тому +111

    എന്നാലും ഉമ്മ ആ ചെറിയ ചെക്കന്റെ ജീവിതം കളഞ്ഞില്ലേ എന്നിട്ട് ഇളിഞ്ഞ ചിരി തള്ളടെ

    • @malu7531
      @malu7531 Місяць тому +1

      അവനവന്റെ ജീവിതം നന്നാക്കാൻ നോക്കൂ സ്വന്തം ജീവിതത്തിലെ തെറ്റും കുറ്റവും മനസ്സിലാക്കിയാൽ നന്നാവും അവർക്കില്ലാത്ത സൂക്കേട് താങ്കൾക്ക് എന്തിനാ അവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ? തന്റെ ചെലവിൽ ഒന്നുമല്ലല്ലോ അവർ ജീവിക്കുന്നത്

    • @Shinu332
      @Shinu332 Місяць тому +1

      അവരുടെ ജീവിതം കളയാൻ ശ്രമിക്കുന്നത് നിന്നെ പോലുള്ള കുറേ വിഷസർപ്പങ്ങളാണ്😡😡 ഇളിഞ്ഞ ചിരി വരുന്നത് നിൻ്റെയൊക്കെ പൈശാചികത നിറഞ്ഞ മനസ്സിനുള്ളിൽ നിന്നാണ്. അതാണ് ഈ വാക്കുകളായി പുറത്തുവന്നത്😏😏😡😡😡😡 എന്തു കിട്ടുന്നു ഇതുപോലെ ക്രൂരത നിറഞ്ഞ വാക്കുകൾ ഒരു കുടുംബത്തിനോട്പറഞ്ഞിട്ട്?😡😡😡

    • @Shinu332
      @Shinu332 Місяць тому

      ​@@malu7531👌👌👌👍👍👍💐💐💐

    • @user-yt8cu6hy1o
      @user-yt8cu6hy1o Місяць тому

      ചെറിയ ചെക്കൻ്റെ ജീവിതംപോയി😂😂

    • @xooliaard212
      @xooliaard212 Місяць тому

  • @kunchilakshmimalarampath9463
    @kunchilakshmimalarampath9463 Місяць тому +6

    ചിരിച്ചുചിരിച്ച്ചവ്❤❤😂😂😂 12:48

  • @pamuhammedyaseen4042
    @pamuhammedyaseen4042 Місяць тому +112

    അവനു അനുയോജ്യമായ പെണ്ണിനെ കിട്ടിയിരുന്നെങ്കിൽ വെറും പൊട്ടൻ ആകാതെ ജീവിച്ചേനെ 😢

    • @manut1275
      @manut1275 Місяць тому +1

      ഇപ്പോൾ എന്തു പൊട്ടൻ

    • @ramseenaramseenav2127
      @ramseenaramseenav2127 Місяць тому

      ​@@manut12751rrh

    • @safamarva2040
      @safamarva2040 Місяць тому +5

      എന്താടോ യോജിക്കായ്ക. പെണ്ണ് തടി കൂടിയാൽ എന്താ കുഴപ്പം അസൂയ 😡

    • @ManuManu-so4wu
      @ManuManu-so4wu Місяць тому

      Onnu podey ..........

    • @pamuhammedyaseen4042
      @pamuhammedyaseen4042 Місяць тому +3

      ബുദ്ധി ഉള്ളവനെ പൊട്ടനെ തിരിചറിയാൻ പറ്റുകയുള്ളു 🤣🤣🤣🤣🤣

  • @shahulhameed-zw4vb
    @shahulhameed-zw4vb Місяць тому +61

    വയസ്സ് കുറേ ആയില്ല എനി എങ്കിലും നിർത്തി കൂടെ അവൻ ചെറുപ്പം ആണ് നിങ്ങൾ???????

  • @JIYONAJOSE9D
    @JIYONAJOSE9D Місяць тому +12

    Njan ipoza ee vlog kanuney endhe resava ee ithatey samsaram enikke ishttai njan new subscriber ai tto🫂🤍

    • @Reenu370
      @Reenu370 25 днів тому

      Koduvallykare samsaram kelkan nalla resan

  • @latheeflachu123latheeflach6
    @latheeflachu123latheeflach6 Місяць тому +47

    ഇവനെന്താന്ന് മന്ദബുദ്ധിയാണോ ഇത് ഭാര്യയും ഭർത്താവും ആണോ ഭാര്യയും ഭർത്താവും ലയിവിൽ വന്നു കാണിക്കുന്നത് ഒരുപാട് കണ്ടിട്ടുണ്ട് ഇത് ലേശം ഓവറാണ്

    • @user-yt8cu6hy1o
      @user-yt8cu6hy1o Місяць тому +5

      ഉമ്മയും മോനും എന്താ കളിക്കുന്നു😅

    • @chaddiebuddieummar4699
      @chaddiebuddieummar4699 29 днів тому

      ​@@user-yt8cu6hy1o
      അപ്പോൾ നബിയും അയിശയും ഉപ്പയും മോളുമാവുമോ?

  • @pamuhammedyaseen4042
    @pamuhammedyaseen4042 Місяць тому +17

    അഭിനയിച്ചു, അഭിനയിച്ചു നരകത്തിലേക്കാണ് പോക്ക് 😮😮😮😮😮

  • @saleena9643
    @saleena9643 Місяць тому +29

    ഈ വീഡിയോ ഫുൾ ബോറായിരിന്നു

  • @latheeflachu123latheeflach6
    @latheeflachu123latheeflach6 Місяць тому +44

    ഇതൊക്കെ ലയിവായിട്ട് കണികണ്ടതല്ല അതാണ് പറഞ്ഞു ത് നിങ്ങൾ 2പേരും പറ്റ ബോറാണ് എന്ന്

  • @safiyasafiyakm8661
    @safiyasafiyakm8661 Місяць тому +54

    ചിരിച്ച് ഒരു വഴിയായി ഈ മേക്കപ്പ് ആർട്ടിസ്റ്റിനെ ഒന്ന് കിട്ടുമോ ഇവിടെ കുറച്ച് ആൾക്കാർക്ക് മേക്കപ്പ് വേണമായിരുന്നു😂😂😂😂😂😂

  • @athemonathemon9482
    @athemonathemon9482 Місяць тому +55

    Ethu ഷമീത്താത്താന്റെ മക്കൾ കാണുന്നില്ലേ ശേ

  • @ramlaramla2349
    @ramlaramla2349 Місяць тому +42

    കുഴി അടക്കാൻ കുറച്ച് മെറ്റൽ ഇട്ടാൽ മതി ഷഫീ😊ചിരിച് ചിരിച്ചു മരിച്ചു

    • @pamuhammedyaseen4042
      @pamuhammedyaseen4042 Місяць тому

      മാർബിൾ ഇട്ടാലും മതി

    • @Priworri
      @Priworri Місяць тому

      @@pamuhammedyaseen4042 Pamuhammed MARBLEs

  • @Fathima-kl1pk
    @Fathima-kl1pk Місяць тому +14

    നി ഇവയൽത്തീനെ ഇങ്ങ ആക്കാൻ നിനക്കഒരു ചെറിയ പെൺകുട്ടിനെ ' കിട്ടിയില്ലേ

  • @shyjamadu7950
    @shyjamadu7950 День тому +1

    താത്ത ഇത്രയും കൊഞ്ചൽ എന്തിനാ ചേരുന്നില്ല കുട്ടി ആവാൻ നോക്കിയാൽ ആവില്ലല്ലോ നിങ്ങൾ ജീവിക്കു എന്നാലും ഇങ്ങനെ ഓവർ ആവല്ലേ

  • @sunadh_68
    @sunadh_68 Місяць тому +71

    രണ്ടും കൂടി ചിരിപ്പിച്ചു
    കൊല്ലൂല്ലോ 😅😂☺️❤️
    സൂപ്പർ husband 🥰✨

  • @asiyama1650
    @asiyama1650 15 днів тому +2

    അവര്ക് ഉമ്മയുടെ പ്രയം ആയത്തിന് കുഴപ്പം ഇല്ല പിന്നെ നിങ്ങൾ ക് എന്താ പ്രയം ഒന്നും വലിയ പ്രശ്നം അല്ല സന്തോഷം സമാധാനം ഉള്ളഓർ ജീവിതം അതാണ് പ്രധാനം

    • @leelapv5902
      @leelapv5902 9 днів тому

      . എന്തിനാണ് അസുയ അവർ ജീവിക്കട്ടെ

  • @abdulgafoort.p8067
    @abdulgafoort.p8067 Місяць тому +5

    എടാ പോടാ വിളി ഒന്നും തെറ്റില്ല നിങ്ങളുടെ സ്നേഹം എന്നും നില നിൽക്കണം

  • @rajaniramesh3536
    @rajaniramesh3536 Місяць тому +23

    ശരിക്കുംപറഞ്ഞാൽ ഷെഫിയ്ക്ക് ഒരു ചെറുപ്പം പെൺകുട്ടിയെ കല്ലാണം കഴിച്ചാൽ മതിയായിരുന്നു എന്നു തോന്നിട്ടുണ്ടാകും അതുകൊണ്ടാണ് ഈ പ്രായം ആ സ്ത്രിയെ മേക്കപ്പ് ചെയ്യുന്നത്😂

    • @Yes-b8q
      @Yes-b8q Місяць тому +1

      എന്തൊരു കണ്ടുപിടിത്തം ഒഹ്ഹ്ഹ്ഹ്..

    • @Shinu332
      @Shinu332 Місяць тому +1

      @rajaniramesh നിൻ്റെ വിഷം നിറഞ്ഞ കമൻ്റുകൾപല വീഡിയോക്കടിയിലും കാണാറുണ്ട്😡 എത്ര നീച മായാണ് നീ ഇതിൽ എഴുതിയത്. അയാൾടെ മനസ്സിലുള്ളത് നിനക്കെങ്ങനെ അറിയാം?😡 നിൻ്റെ വീട്ടിലുള്ളവർ നിന്നെ പറ്റി ഇങ്ങനെ ചിന്തിക്കുന്നുണ്ടാവാം😡😏😏 കുടുംബം തകർക്കാൻ നടക്കുന്ന ഓരോ ശവങ്ങള് '😡😏😏😏

    • @user-yt8cu6hy1o
      @user-yt8cu6hy1o Місяць тому +1

      സത്യം ഇത്😂😂😂😂

    • @shailajak.v1312
      @shailajak.v1312 Місяць тому +1

      @@rajaniramesh3536 പരമായ സത്യം 👍👍👍👍

    • @saheernk1517
      @saheernk1517 Місяць тому

      @@Yes-b8q
      എന്താ പൂറി ചിരി അണ്ണാക്കിൽ കുടുങ്ങിയോ

  • @malu7531
    @malu7531 Місяць тому +59

    ഷെമിയെ.. ഷെഫിനെ അവൻ എന്ന ഓനെ എന്നോ പറയരുത് അവൻ എന്നു വരുന്നിടത്തൊക്കെ ഷെഫി ഷെഫി എന്നു പറഞ്ഞോളൂ. ഒന്നുമല്ലെങ്കിലും സെമിയെ നിന്നെ നിക്കാഹ് ചെയ്ത ഭർത്താവ് അല്ലേ ഒരു വിലയില്ലാതെ ഷെഫിയെ കാണരുത്

    • @ansila5304
      @ansila5304 Місяць тому

      Oon ennokke viliknath avarde ishtamalle

    • @Shahina_Edk
      @Shahina_Edk Місяць тому

      എനിക്ക് പറയാനുള്ളത് നികാഹ് കഴിഞ്ഞാൽ ഭർത്താക്കന്മാരെ നിങ്ങൾ എന്നാണ് പറയേണ്ടത് ആളുകൾ കേൾക്കുമ്പോൾ മോശമാണ്

    • @chaddiebuddieummar4699
      @chaddiebuddieummar4699 29 днів тому

      ഖദീജ നബിയെ വിളിച്ചതെന്താണ്?
      ഇക്കാന്നാണോ?

  • @Godderx356
    @Godderx356 Місяць тому +7

    ചിരിച്ചു ഒരു തീരുമാനായി 👍😝❤️❤️

  • @ashikashik998
    @ashikashik998 Місяць тому +8

    Super chirichu kure nalla rasandu

  • @umivaumiva7073
    @umivaumiva7073 Місяць тому +12

    അങ്ങനെ മീശ വരണ്ട അധികം വരും

    • @asmahabeeb3564
      @asmahabeeb3564 Місяць тому

      angane vadichal pinneyum undavelli shefiiii ath venda ttooo

  • @safeerali2529
    @safeerali2529 Місяць тому +8

    പതിവിലും വ്യത്യസമായൊരു വ്ലോഗ്... ഇന്ന് ഒരുപാട് ചിരിച്ചു 😄... സൂപ്പർ 👍
    ഞാൻ ഇന്നലെ 14/7/24ന് ഷെഫിനെ നേരിട്ട് കണ്ടു പരിചയപെട്ടിരുന്നു.. ഇന്നത്തെ വ്ലോഗിൽ മെൻഷൻ ചെയ്യുമെന്ന് കരുതി. 😔😔😔

  • @user-xg6ve3fj7h
    @user-xg6ve3fj7h 4 дні тому +2

    സമയം ഉള്ളവർ ലൈക് കൊടുത്ത മതി

  • @suhrama
    @suhrama Місяць тому +117

    ഇത്ത ഷെഫിനെ അവൻ എന്ന് വിളിക്കരുത് അത് ശരി അല്ല ഇക്ക എന്ന് വിളിക്കുക അല്ലകിൽ ഷെഫി എന്ന് വിളിക്കുക

    • @priyawarrier3160
      @priyawarrier3160 Місяць тому +40

      മോന്റെ പ്രായം ഉള്ള ആളെ എങ്ങനെ ഇക്കന്ന് വിളിക്കും

    • @lubnamusliyarakath2034
      @lubnamusliyarakath2034 Місяць тому +11

      Adhokke avarude comfort alle ningal choodhyam cheyyandaavishyam illallo

    • @user-ij2gh3tu2t
      @user-ij2gh3tu2t Місяць тому

      തള്ളെ നിർത്തിക്കൂടെ
      വളിപ്പൻ പരിപാടി ഉളുപ്പ് വേണം' നീ ആ വലിയ ചെരക്ക് ഒന്നുമല്ല.

    • @dr.siluajay8279
      @dr.siluajay8279 Місяць тому +5

      Athu Sheri aanu...peru vilikalo

    • @RaseenaRasi-zd2lk
      @RaseenaRasi-zd2lk Місяць тому +8

      Angane onnum husband n prashnam illengil avan enn vilikkunna kond kuzhappamilla

  • @MuhsinaV-lh7nq
    @MuhsinaV-lh7nq Місяць тому +5

    ഇതാന്റെ മറ്റേ 2 മക്കൾ ഇതാന്റെ കൂടെ അല്ലേ

  • @jameelajamee9959
    @jameelajamee9959 Місяць тому +6

    Shafee പൊളിച്ചെടാ😍 നിന്റെ ഡയലോഗ് കേട്ടു ഒരുപാടുചിരിച്ചു 🤣🤣🤣

  • @hayy1900
    @hayy1900 Місяць тому +8

    നിന്നെ കെട്ടിയവന് ആരോഗ്യ മുണ്ട് ചെറുപ്പം കാരൻ ആണ് അവൻ ഈ പ്രായം എന്ടെങ്ങിലും പണിക് പോയ്‌ നിന്നെ പോറ്റി കൂടെ നിനക്ക് എന്ടെ ങ്കിലും പണി ക് പോയ്‌ കൂടെ നിന്നെ യുട്യൂബിൽ കാണിച്ചു അന്യ ആളുകളെ മുന്നിൽ സൗന്ദര്യം പ്രദർശനം നടത്തി പൈസ ഉണ്ടാക്കി ജീവിക്കണോ.. ഇത് എന്തോ രു കോമാളി ആവുക ആണ്

  • @nihalajasmine2708
    @nihalajasmine2708 Місяць тому +38

    Chirich oru vazhi aayi😂😂

  • @shailajak9164
    @shailajak9164 Місяць тому +28

    ചെറിയ ചെക്കൻമാരെ അവരെ പാട്ടിന് വിട്ടൂടെ അവരെ Age ലുള്ള വരെ കല്യാണം കഴിച്ച് ജീവിചൂടെ ഇത് ഭയങ്കര ബോറ്

    • @sajnam5236
      @sajnam5236 Місяць тому +1

      Ningalkkokke Entha Ithra kannukadi 😮

    • @Priworri
      @Priworri Місяць тому +1

      @@sajnam5236 asooyayaaa.. Allaathenthaa

    • @Shinu332
      @Shinu332 Місяць тому +1

      @ നിൻ്റെ കെട്ട്യോനും അങ്ങിനെ ചിന്തിക്കാൻ സാധ്യതയുണ്ട്.😂😂😂 നിൻ്റെ ദുഷ്ടത അതിൻ്റെ ലക്ഷണമാണ്😂😂😂😂

    • @user-yt8cu6hy1o
      @user-yt8cu6hy1o Місяць тому

      ബോറ് തന്നെ😂😂😂

  • @ushakumari4787
    @ushakumari4787 Місяць тому +9

    ഉമ്മ എന്ന് വിളിക്കെടോ..കിളവി കിടന്നു ഇളകുന്നു..ത്ഫൂത്ഫൂ...

    • @soumya5589
      @soumya5589 4 дні тому +1

      😰😰😰😰😰😰😰

  • @sunuvarghese2500
    @sunuvarghese2500 Місяць тому +3

    എനിക്കും മീശ ഉണ്ട്... ഇങ്ങനെ ചെയ്‌താൽ thick ആയി വളരില്ലേ....

  • @user-ij2gh3tu2t
    @user-ij2gh3tu2t Місяць тому +25

    90 വയസായി
    എഴുന്നള്ളിച്ച്‌ നടക്കുന്നു 'ഉളുപ്പില്ലാത്തവർഗ്ഗം.

    • @malu7531
      @malu7531 Місяць тому

      90 വയസ്സായാലും അവരെ ഹാപ്പി ആയിട്ട് ജീവിക്കുന്നു നിങ്ങളുടെ ജീവിതത്തിൽ ഹാപ്പി ആണോ എന്ന് സ്വന്തം കണ്ണാടിയിൽ നോക്കൂ അവനവന്റെ പല്ല് കുത്തി മറ്റുള്ളവരെ മറപ്പിക്കണ്ട

  • @Lipp.2755
    @Lipp.2755 Місяць тому +2

    താത്താന്റെ ഭങ്ങി ഇല്ല പ്രായം തോനുന്നു

  • @rajilarahman744
    @rajilarahman744 Місяць тому +2

    ലേശം ഉളുപ്പ്... കുറച്ചീസം കൂടി കഴിയുമ്പോൾ വേറെ വല്ലതും ചെയ്യുന്നതും കൂടി യൂട്യൂബിൽ കൂടി കാണാണ്ടി വരും...

    • @ttfamily4257
      @ttfamily4257  Місяць тому

      Ah kaanikkum ninak vene kanda mathi

  • @rasnabasheerkp7617
    @rasnabasheerkp7617 Місяць тому +54

    ഭർത്താവിനെ ഓൻ avan എന്നൊന്നും vilikaruth

    • @user-ow4ws4tv3q
      @user-ow4ws4tv3q Місяць тому

      @@rasnabasheerkp7617 enghane vilkaathirkkum ee thallamde maghande praayam alle😂😂

    • @Raaz_on_vlogs
      @Raaz_on_vlogs Місяць тому +3

      Angane oru niyamam onnnulla😂

  • @sajidasaji3190
    @sajidasaji3190 Місяць тому +10

    Avanu vendath 20 vayasulla kuttiye ayirunnu

    • @maksachu7765
      @maksachu7765 Місяць тому

      അതിനു ഇനിയും സമയം ഉണ്ടല്ലോ 😂😂😂..

    • @YahiyaapAdiyattiparambil
      @YahiyaapAdiyattiparambil 9 днів тому

      ​@@maksachu7765vadi ayal kettanano

  • @latheeflachu123latheeflach6
    @latheeflachu123latheeflach6 Місяць тому +32

    അവന്റെ മന്ദബുദ്ധിക്കി തുള്ളാൻ പറ്റിയ ഒരു ഭാര്യയും

    • @user-yt8cu6hy1o
      @user-yt8cu6hy1o Місяць тому +1

      ഉമ്മയും മോനും😂😂😂

  • @CincysWorld
    @CincysWorld Місяць тому +3

    ആദ്യം തെക്കേണ്ട moisturizer ലാസ്റ്റ്തേച്ചു.ചിരിച്ചു കണ്ണിന്നു വെള്ളം വന്നു കോമഡി കേട്ടിട്ടു😂

  • @treesatreesa7481
    @treesatreesa7481 8 днів тому

    എല്ലാറ്റിലും ഉപരി മനസ്സ് എന്നൊരു സാധനം ഉണ്ട്. അത് ചേരുന്നത് ആണ് പ്രധാനം 😂.. ഇവർ ജീവിക്കട്ടെ

  • @saalirashisvlog410
    @saalirashisvlog410 Місяць тому +11

    അടിപൊളി 🥰ചിരിച്ചു ഒരു വഴി ആയി 🥰😂😍... കറുപ്പ് ഡോട്ട് മാത്രം ഒള്ളു ഒരു കൊയപ്പം 😅ബാക്കി സെറ്റ് ❤️

  • @user-ox6mw2bq1u
    @user-ox6mw2bq1u Місяць тому +6

    I am waiting for your videos everyday😂

  • @faisalpachu411
    @faisalpachu411 Місяць тому +2

    ഇന്ന് കഫീൽ ചൂടിൽ ആയിരുന്നു രാവിലേ ഓഫീസിൽ കോടുത്ത ബാക്കി എനിക്കും കിട്ടി രാത്രി കിടക്കാൻ ആയപ്പോൾ ആണ് വീഡിയോ കണ്ടത് അതിന് ശേഷംഞാൻ കുറച്ച് ചിരിച്ചു ഇഷ്ടായി പിന്നെ മുബാസെ hi

  • @SubaidaMuhammed-tx2rl
    @SubaidaMuhammed-tx2rl Місяць тому +2

    ഉമ്മാനെ മേക്കപ്പ് ഇടുമ്പോലെ ഉണ്ട്

  • @nawaj7863
    @nawaj7863 Місяць тому +19

    കിളവി ആയി നിർത്തി പോയി വല്ല പണിക്കും

  • @KTAshikPuduppalli-zw7ep
    @KTAshikPuduppalli-zw7ep Місяць тому +1

    നിങ്ങളുടെ ഇഷ്ടം ആണ്
    വിവാഹം ജീവിതം എല്ലാം
    പക്ഷെ കുറെ ഓവർ ആകുന്നുണ്ട്

  • @ShajimonShajimon-ru1el
    @ShajimonShajimon-ru1el Місяць тому +30

    ഈ കിളവിക് എന്തിന്റെ കേടാണ്

    • @muzammiljab
      @muzammiljab Місяць тому +3

      ഞാൻ ഇവരുടെ ആരും അല്ല. എന്നിരുന്നാലും നീയും കിളവൻ ആവില്ലേ???? അപ്പൊ കളിയാക്കാൻ 100 പേരുണ്ടാകും.

    • @khamankeemath9453
      @khamankeemath9453 Місяць тому

      @@ShajimonShajimon-ru1el സാമാർഥ്യം... അത്രേം പ്രായം ആയ ഒരു തള്ളക്ക് ഇത്രേം ചെറുപ്പം ഉള്ള ചെക്കനെ വേറെവിടെന്ന് കിട്ടാൻ🙄🙄. ഈ തള്ളന്റെ പുള്ളീടെ പ്രായം ആവും എനിക്ക്... എന്നിട്ട് എനിക്ക് പോലും കിട്ടീറ്റ ഇത്രേം ചെറീയ ചെക്കനെ😅😅...

    • @shubu522
      @shubu522 Місяць тому

      ​@@khamankeemath9453anakku nalla kushumbundalle mariyirunnu karanjo.

    • @smithasmitha5451
      @smithasmitha5451 Місяць тому

      സത്യത്തിൽ അയാൾ അവരുടെ ക്യാഷ് കണ്ടട്ടു ആയിരിക്കും.നീ ന്നൊക്കെ ഈ ചെക്കൻ ഓളെ വിളിക്കുമ്പോ അയ്യേ..... അല്ലാതെ ഇത്ര age ഉള്ള ആളോട് ലവ് തോന്നോ സ്നേഹം.. ഉണ്ടാകും കെയർ ഉണ്ടാകും.. ഇത്തയെ പോലെ ഫീൽ വരും.. അല്ലാതെ എങ്ങനെ പ്രണയം തോന്ന എന്റെ ഈശ്വര....പിന്നെ ഒരു കാര്യം ഒരു കുഞ്ഞു 🥴അപ്പൊ... ലബ്ബ് ണ്ടോ 🙄🙄🙄🤔🤔🤔🤔🤔🤔

  • @user-ku4uw8gm7q
    @user-ku4uw8gm7q Місяць тому +29

    ആ ചെറുക്കന്റെ ജീവിതം തുലച്ചു

  • @Minhaj079
    @Minhaj079 Місяць тому +39

    അവന്ന് ന്നല്ല പെൺകുട്ടികളെ കാട്ടിട്ടാവും നിന്നെ ഒരുക്കിയാൽ അങ്ങിനെ ആവ്വോ 😂😂😂😂

    • @musthafa495
      @musthafa495 Місяць тому +1

      Onn podey oane oande baryaye elle oruknne ayin ninakenthane alavalathi😒

    • @alexusha2329
      @alexusha2329 Місяць тому +3

      Sathyam😛

    • @priyawarrier3160
      @priyawarrier3160 Місяць тому +4

      സത്യം

    • @Priworri
      @Priworri Місяць тому

      ​@@priyawarrier3160ex Husband

    • @praji8979
      @praji8979 Місяць тому

      🤣🤣

  • @jasimunnu700
    @jasimunnu700 Місяць тому +3

    രണ്ടാൾക്കും വേറെ പണിയൊന്നുമില്ലല്ലോ.. ഇങ്ങനൊക്കെ റീച് കിട്ടുമോ അങ്ങനെ എല്ലാ വഴിയും. നോക്കും രണ്ടാളും.. എന്തായാലും നല്ല ബുട്ടീഷൻ 😜

  • @ChuchumonInternetmommy
    @ChuchumonInternetmommy Місяць тому +7

    Beautiful

  • @Kareem-c3h
    @Kareem-c3h 3 дні тому

    എന്തു ചയ്ടലും ഉമ്മയും മോനും തന്നെ 😊

  • @sachushamon
    @sachushamon Місяць тому +3

    ന്റെ റബ്ബേ കണ്ടു തീരും വരെ ചിരി തന്നെ 😂😂😂😂🤣🤣

    • @ramlabivp4448
      @ramlabivp4448 Місяць тому

      നോളത്തരം ജനങ്ങളെ കാണിക്കണൊ.മരിച്ച് പോകണ്ടെ. അല്ലാഹു വിന് ഇഷ്ടപ്പെട്ട ജീവിതം ഇതല്ലKട്ടൊ- 2 ഉം തിരക്കേടില്ല. ദീനിയായിട്ട് ജീവിക്കാൻ പഠിക്കി

  • @SaleelK-ec1jr
    @SaleelK-ec1jr Місяць тому +5

    Shefi👍👍🥰poli😅

  • @Cookwithme-il8bs
    @Cookwithme-il8bs Місяць тому +10

    ആകെമൊത്തം ന്തോ പോലെ ഇരിക്കുന്ന ദിവസം ആയിരുന്നു ഇന്ന്... ഈ വീഡിയോ ഞാൻ കാണുന്നത് ഇപ്പോഴാ ഒരുപാട് ചിരിച്ചു ന്തായാലും മാഷല്ല്ലാഹ്ഹ് സൂപ്പർ aayikn ❤️ഒരുപാട് ചിരിപ്പിച്ചു രണ്ടാളും കൂടി😍

  • @Elcameoclothing
    @Elcameoclothing Місяць тому +11

    അടിപൊളി രണ്ടു പേരെയും എനിക്ക് ഒരുപാട് ഇഷ്ട്ട മായി. ഷെഫി കാക്കുന് നല്ല സ്വഭാവം ആണ്

  • @user-wn9nz7pr8s
    @user-wn9nz7pr8s Місяць тому +8

    Nan adyam കരുതിയത് make over with mother but then i understand they were husband and wife 😅

  • @NandanaK-ti3nn
    @NandanaK-ti3nn Місяць тому +9

    ചിരിച്ചു ഒരു വഴി ആയി. നല്ല ജോഡി എനിക്ക് ഇഷ്ടായി ❤❤🥰🥰🥰👌👌👌

  • @rasiyakvali8633
    @rasiyakvali8633 Місяць тому +3

    നിങ്ങൾ.സൂപ്പറ

  • @shailajak.v1312
    @shailajak.v1312 Місяць тому +11

    നാണമില്ലേ നിങ്ങൾക്ക് നിങ്ങളുടെ പെണ്മക്കളെ ഓർത്തെങ്കിലും വീഡിയോ ചെയ്യാതെയിരുന്നൂടെ 😡😡😡😡 എത്രയായാലും നിങ്ങളുടെ മക്കളല്ലേ എത്രത്തോളം സങ്കടം ഉണ്ടായിരിക്കും അവർക്ക്

    • @shameezworld6424
      @shameezworld6424 Місяць тому +2

      Ivarkku oru manassund, ivarkkum santhoshathode jeevikkanam... Adyathe jeevithathil labhichittundakilla, allenkil duvorcil ethillallo... Avar avarude santhoshathode jeevikkatte...

    • @shailajak.v1312
      @shailajak.v1312 Місяць тому +1

      @@shameezworld6424 നമ്മുക്കൊരു ജീവിതമേയുള്ളൂ ഈ ഭൂമിയിൽ അതു ആരെയും വേദനിപ്പിക്കാതെ ജീവിച്ചു തീർക്കണം അവർ ജന്മം കൊടുത്ത കുട്ടികൾ.. അവരെ ഓർത്തോ എന്ന് മാത്രമേ ഞാൻ ചോദിച്ചുള്ളൂ... അതു മറന്നുപോയെങ്കിൽ പിന്നെ ഒന്നും പറയാനില്ല മൃഗത്തിനു തുല്യം

    • @joshyselin7203
      @joshyselin7203 Місяць тому +2

      ശരിയാ, ആ കുട്ടികൾക്ക് എന്തു നാണക്കേട് ആയിരിക്കു൦ ഇതൊക്കെ. മോളുടെ ഹസ്ബ൯റിന് ഷെഫിയേക്കാൾ ഏജ് ഉണ്ടാവു൦.

    • @sms3824
      @sms3824 Місяць тому

      Correct 💯 ​@@shameezworld6424

    • @sms3824
      @sms3824 Місяць тому

      ജീവിതം ഒന്നേയുള്ളൂ അത് maximum ആസ്വദിക്കുക.

  • @user-ty5qr1bj3w
    @user-ty5qr1bj3w Місяць тому +4

    Super Husband

  • @Amsham313
    @Amsham313 Місяць тому +3

    Ille paangum povaade nokikko 😂

  • @ShaijaA-rx5qd
    @ShaijaA-rx5qd Місяць тому +12

    ആയിശു ഇഷ്ടം 🥰🥰🥰

  • @sabeenasabi3265
    @sabeenasabi3265 Місяць тому +23

    സ്നേഹമുള്ള ഹസ്ബൻഡ്

  • @rahanakp2072
    @rahanakp2072 Місяць тому +4

    Avar kk rand perkkum illhathaaa preshnam enthaaa. Avar nallonam hpy an. Masha allhaa❤.

  • @deepaanil276
    @deepaanil276 Місяць тому +6

    എന്റെദൈവമേ ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂

  • @leenamanoj8161
    @leenamanoj8161 Місяць тому +1

    മേക്കപ്പ് ഇട്ടപ്പോൾ കളർ കുറഞ്ഞു ലോ.. മേക്കപ്പ് ഇടാതെ ഭംഗി ട്ടോ

  • @SameeraAmeri
    @SameeraAmeri Місяць тому +4

    റബ്ബേ kiyamathinte അടയാളം 🤲🏻അള്ളാഹു കാത്തു രക്ഷിക്കട്ടെ

  • @HannaMinhaj-ql8rf
    @HannaMinhaj-ql8rf Місяць тому +1

    🤣🤣🤣nte ponnuo ഇജ്ജാതി oru വീഡിയോ ആദ്യായിട്ട് കാണുന്നെ ഇങ്ങളെ ചാനലിൽ 🤣🤣ചിരിച്ചു chirich കോയങ്ങീക് നമ്മൾ 😂😂

  • @rabiarabi1541
    @rabiarabi1541 Місяць тому +12

    Maximum ജീവിച്ച് ജീവിച്ച് സുഖിച്ചൊ ഇവൻ പറഞ്ഞത് ശ്രദ്ധിച്ചൊ മുഖത്ത് ധാരാളം കുരു ഇന്ന് പലമാറ്റങ്ങളും വരും പ്രതീക്ഷിക്കാ over smart ആകല്ലെ

  • @ahammedshareef6584
    @ahammedshareef6584 Місяць тому +2

    ഈ കോമാളി വേഷം കെട്ടൽ വീഡിയോ കണ്ട് ചിരിച്ചു മടുത്തു

  • @user-nq6oj8zx8g
    @user-nq6oj8zx8g Місяць тому +5

    Vayassayilleethathe Ada.maravi

  • @abusabervi4149
    @abusabervi4149 Місяць тому +5

    കിളവി എന്നും കിളവി ആണ് നീ ഇനി എത്ര മേക്കപ് ഇട്ടാലും

  • @user-rw7zj6rs7y
    @user-rw7zj6rs7y Місяць тому +5

    Ayyooo chiruchu chiruchu chatthu😂😂😂 but last pwlichallo makeup❤

  • @nawaj7863
    @nawaj7863 Місяць тому +6

    ചുരി താർ ഇട്ടിട്ട് എന്ത് കാര്യം hi ഗെസ് എന്ന് പറഞ്ഞപ്പോൾ കിളവിയുടെ സൗണ്ട് 😄😄😄

  • @ushakumarys6966
    @ushakumarys6966 Місяць тому +8

    രണ്ടു കൂടെ ചിരിപ്പിച്ചു കൊല്ലും എന്റെ പൊന്നോ.

  • @latheeflachu123latheeflach6
    @latheeflachu123latheeflach6 Місяць тому +18

    നിങ്ങൾ എന്തൊക്കെയാണ് കാണിക്കുന്നത് പറ്റ ബോറാണ് നിങ്ങൾ 2പേരും ഓവറാണ് ജനങ്ങൾക്ക് ബോറടിക്കുന്നു

    • @ttfamily4257
      @ttfamily4257  Місяць тому +3

      Ne kaanada pillacha

    • @Priworri
      @Priworri Місяць тому +1

      ​@@ttfamily4257👏👏👏👏👏

    • @Shinu332
      @Shinu332 Місяць тому

      @tt family👍👍👌👌👌👌

  • @Nidhaa984
    @Nidhaa984 Місяць тому +4

    Sathyam paranjal ummayum monum thanne kaaanan. Kelkumbo nigak veshamem thonum engilum adhoru sathyam thannen. Diet oke chydh shareeram shradhichal shemik nallad

    • @musthafa495
      @musthafa495 Місяць тому +1

      illeggil entha? Shefikk koyappam illalo niggalkk ahno preshnam😏

    • @2butterflies683
      @2butterflies683 Місяць тому +2

      അയിന് നിനക്കെന്നാടോ...... ഒരു കുത്തി പറയൽ...,... അസൂയ ക്കും കുശുമ്പിനും മരുന്ന് ഇവിടെ ഇല്ലാ.....

    • @Nidhaa984
      @Nidhaa984 Місяць тому +2

      @@2butterflies683 aark asoooya?? Endhin asoooya??? Asooya enoke parayanen oru karyam vende…. Age aaya ummarrko vellimaarko asooya thonyaal aayi, baki ullork avar korchoode health shardhichaaal korchoode nallad ennne chindhikaan thonu… adhe njaanum paranjolu, enik shemi health wise mechapettal nalla adipoli aayirikum en thoni adh paranju

    • @rosybabu9054
      @rosybabu9054 Місяць тому +1

      Enthinane negative parayunnath avar parasparam ishtappette randuperudeyum ishtanishtangalum kuravukalum arinje parentsinte anugrahathodeyum arivodeyum onnichavarane arekkurichum nallath paranjillengilum negative parayathirikkuka karanam nammalilum kuravukalundakum

    • @2butterflies683
      @2butterflies683 Місяць тому +1

      @@Nidhaa984 അത് ഇങ്ങനെ അല്ല മുത്തേ പറയേണ്ടത്.... ഒരു മര്യാദ വേണ്ടെടോ....... ഒരു കുത്തി പറയുന്ന പോലെ ആണ് താൻ പറഞ്ഞത്...... ഞങ്ങളൊക്കെ പൊട്ടന്മാരാണോടോ...

  • @sabeenasaadhu5944
    @sabeenasaadhu5944 Місяць тому +1

    ഇങ്ങനെ ഒന്നും അല്ലടാ ഷെഫി 😂😂

  • @Kareem-c3h
    @Kareem-c3h 3 дні тому

    മുഖം മാത്രം അല്ലടാ മറ്റുള്ള സ്ഥലം കുടി ഷേവ് ചയ്ട് കൊടുക്ക്‌ ഒന്നുകൂടി റീച് കിട്ടും. ഉമ്മാനെ ഭാര്യ യെയും വെച്ച് പൈസ ഉണ്ടാകുന്ന മോയണ്ട നിങ്ങൾ. പോയി ചത്തു കൂടെ

  • @Roushana5486
    @Roushana5486 Місяць тому +2

    Face nn inn oru thirumanam avum😅

  • @rafeekvty
    @rafeekvty 25 днів тому +4

    ഒരു പയ്യൻറെ ഭാവി കുളം തോണ്ടിയല്ലോ റബ്ബേ

  • @sheebac4154
    @sheebac4154 Місяць тому +22

    ഇവർ മനുഷ്യരെ ചിരിപ്പിച്ചു കൊല്ലു😂😂😂😂 വയ്യെ😂😂😂😂😂 7:30

  • @rasiyakvali8633
    @rasiyakvali8633 Місяць тому +2

    നിങ്ങൾ.സൂപ്പർ.ഫാമിലി

  • @abdulgafoort.p8067
    @abdulgafoort.p8067 Місяць тому +12

    സംസാരം നല്ല രസം ഉണ്ട് നാടൻ കൊടുവള്ളി ശൈലി സൂപ്പർ 👌

  • @user-wm1mk3di5z
    @user-wm1mk3di5z Місяць тому +29

    എത്രസ്നേഹമുള്ള ഭർത്താവ് ഒരു ബ്യൂട്ടിപാർലർ തുടങ്ങാലോ. ഷെഫി നീ ഇപ്പഴെ കുഴികണ്ടൊള്ളു അപ്പോൾ ശരിക്കും മുഖത്ത് നോക്കാറില്ലെ?❤❤❤

    • @user-bo4dl5lm1l
      @user-bo4dl5lm1l Місяць тому

      Aa ചെക്കനെ കാണുമ്പോൾ പാവം തോനുന്നുഎങ്ങനെ യോ കുടുങ്ങിയത്

  • @Fathima-kl1pk
    @Fathima-kl1pk Місяць тому +2

    ഇതെക്കെ ചെയ്യൽ നിങ്ങളുടെ അടുക്കളയിൽ വെച്ചാണ് നിങ്ങൾ നാണമില്ലേ യൂറ്റുബിൽ വരാൻ

    • @ttfamily4257
      @ttfamily4257  Місяць тому +1

      Ey therre illa onne pood chengay

    • @Yes-b8q
      @Yes-b8q Місяць тому

      ​@@ttfamily4257👏👏👏👏👏

    • @Shinu332
      @Shinu332 Місяць тому

      @tt family 'സൂപ്പർ മറുപടി👍👍👍👌👌👌👌👌👌💐💐💐💐 ഫാത്തിമ എന്ന ഈ ID നിങ്ങളുടെ വീഡിയോകളിൽ വന്ന് സ്ഥിരം തോന്ന്യാസ മെഴുതുന്നയാളാണ്😡

  • @zareenaessakutty2722
    @zareenaessakutty2722 Місяць тому +8

    ഇപ്പോൾ ശെരിക്കും വയലിൽ കൊണ്ടുവെച്ചാൽ മതി

  • @Kareem-c3h
    @Kareem-c3h 3 дні тому

    എടി എന്ന് പോലും വിളിക്കാൻ പാടില്ല വയസ്സ് 20വയസ്സിന്റെ മുകളിൽ ഇല്ലേ

  • @noorjarahman705
    @noorjarahman705 Місяць тому +7

    ഷെഫി അടിപൊളിയായി ചെയ്തു ട്ടാ മൊഞ്ചത്തി ആയിട്ടുണ്ട് ❤

  • @hayaraajeeb5092
    @hayaraajeeb5092 Місяць тому +2

    സൂപ്പർ ചിരിച്ച് ഒരു വഴിയായി😜🤣🤣🤣🤣🤣🤣🤣🤣🤣🙈😂