Tata Intra V50 Malayalam Review |കോംപാക്റ്റ് ട്രക്കുകളുടെ രാജാവാകാൻ | കരുത്തും മൈലേജും
Вставка
- Опубліковано 9 лют 2025
- കൊമേർഷ്യൽ വണ്ടികളിൽ ഇന്ത്യയിൽ ടാറ്റ ആദ്യം ഇറക്കിയ ഏസിൽ തുടങ്ങിയ ജൈത്ര യാത്ര ശേഷം ഇതാ ഒരു പുതിയ കോംപാക്റ്റ് ട്രക്ക്. Intra V50
For More Details:
Popular Tata Motors
Kozhikode Road, Manjeri
Contact: 80869 57070
#tata
#tatacommercial
@tatamotors
#manjeri
#malappuram #malappuramnews #compacttruck
Intra V50 ❤️🎉
സുന്ദരൻ വണ്ടി
Intra v50 power full vehicle
Vandigale kurich valya dhaaranagal illatha oralano rewiw cheyne
Intra ഒരു വണ്ടിയും എടുക്കരുത് കംപ്ലൈന്റ് ആണ് അവർക്കു വണ്ടി വിറ്റ് എങ്ങനെ എങ്കിലും ഗ്യാരെന്റി പിരീഡ് തീർക്കണം പിന്നെ വാങ്ങിയവൻ പണിയാൻ ചെല്ലുമ്പോൾ പാർട്സിന്റെ പണവും കിട്ടും ഒത്തിരി പേര് ഇപ്പോൾ വണ്ടി അനക്കാൻ പറ്റാതെ കിടപ്പുണ്ട് എനിക്ക് അറിയാം
3 cylinder Dost ഉം ചളിയാണ്
❤
TATA INTRA V50
ആർടിഒ പെർമിറ്റ് 2 എങ്കിലും വേണം മിനിമം
Tks ✨👍
ഈ വണ്ടിയുടെ സിക്സ് വീൽ ഉണ്ടോ
Good review
Thank you
Ithupole colour compination ൽ taxi akkaan pattiyirunnenkil 🥲
79nm torque
Ksa
ഇതൊക്കെ 4x4 വേണം.
Yes
കമ്പനി തന്നെ പറഞ്ഞു ഈ വണ്ടിയുടെ കംപ്ലയിന്റ് മാറ്റാൻ പറ്റില്ല എന്ന്
75 bhp aano atho 80 aano ..clear cheyyu
79 bhp ആണ്
ഞാൻ പറഞ്ഞത് തെറ്റിയതാണ്
താങ്കൾ ആണ് ആദ്യം ഇതിന്റെ റിവ്യൂ ചെയ്യുന്നത്
അതെ❤. v50 ഫസ്റ്റ് മലയാളം റിവ്യൂ വീഡിയോ. ഇന്നായിരുന്നു ലോഞ്ച്. വീഡിയോ നേരത്തെ ഷൂട്ട് ചെയ്തതാണ്. ഇന്നാണ് റിലീസ് ചെയ്യേണ്ടേ തീയതി.
yes
ഇതിന്റെ 6 വീൽ ഉണ്ടോ ഗൾഫുങ്ങളിൽ ഇതുപോലുള്ള വാഹനങ്ങൾ 6വീൽ ഉണ്ട് എന്തുകൊണ്ടാണ് ഇന്ത്യയിൽ 6വീൽ ഇല്ലാത്തത് 3ടെൻ ലോഡ് വെച്ച് സുഗമായി പോകൻ സാധിക്കും 6വീൽ.
ഇവൻ 6 ton സിമ്പിളായി വലിക്കുന്നുണ്ട്.. ആ 6 വീലറിൽ നാലും ചെറിയ വീൽ ആണ്.
V50 79 hp
Tata thalli nadakanam
💖
👏