മഹീന്ദ്രയുടെ ബൊലേറോ മാക്സ് ശ്രേണിയിൽ പെടുന്ന പിക്ക് അപ്പ് ട്രക്കുകൾ പാസഞ്ചർ വാഹനം പോലെ ആധുനികമാണ്..
Вставка
- Опубліковано 6 лют 2025
- സ്വന്തമായി കൃഷിയോ വ്യവസായങ്ങളോ ഇല്ലാത്ത കേരളത്തിലെ ജനങ്ങൾ കഞ്ഞി കുടിച്ചു കിടക്കുന്നത് ട്രക്കുകളും പിക്ക് അപ്പ് ട്രക്കുകളും അവശ്യ സാധനങ്ങൾ ഇവിടെ എത്തിക്കുന്നതു കൊണ്ടാണ്.അതു കൊണ്ടു തന്നെ നമ്മൾ അവയെ ആദരവോടെ കാണണം.പിക്ക് അപ്പ് ട്രക്കുകളുടെ നിരയിലേക്ക് എത്തിയ മഹിന്ദ്ര ബൊലേറൊ മാക്സ് ഹെവി ഡ്യൂട്ടി മോഡൽ പരിചയപ്പെടുക...
Vehicle provided by PPS Motors,Kochi
Ph:7560831008
നമ്മുടെ യൂട്യൂബ് വീഡിയോകൾ ഇനി സ്പോട്ടിഫൈയിലൂടെ കേൾക്കാം...ഈ ലിങ്ക് ഉപയോഗിക്കുക.
open.spotify.c...
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 48th Batch to Canada for January 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
UA-cam : ua-cam.com/users/ch....
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
UA-cam* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#BaijuNNairLatest #MalayalamAutoVlog #MhaindraBoleroMaXX#MhindraBoleroMaXXHD#MahindraBoleroMaXXCity#PPSMotors#MahindraCommercialVehicles
പിക്കപ്പ് വാഹനങ്ങളെ ഇതിൽ കണ്ടിട്ട് കുറേ നാളായി കണ്ടതിൽ ഒരുപാട് സന്തോഷം...
🤗 പതിവ് രീതികളിൽ നിന്ന് മാറ്റിപ്പിടിച്ച് Pickup Truck പോലുള്ള വാഹനങ്ങളും ഇടക്ക് റിവ്യൂ ചെയ്യുന്നത് നല്ലത് തന്നെ. 🚛 🚚Commercial വാഹനങ്ങൾ നോക്കുന്നവർക്ക് ഇത് ഉപകാരപ്പെടുക തന്നെചെയ്യും😊.
Yes
സ്ഥിരം രീതിയിൽ നിന്നും മാറിവന്ന ഒരു റിവ്യൂ ... ഇതുപോലെയുള്ള വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് തീർത്തും ഉപകാരമാകും തീർച്ച ❤❤❤❤
Njan FOOD TRUCK Thudangan Vendi MAHINDRA BOLERO PICKUP Nokkiyittund Eppol BAIJU JI Yude Vedio Kandappol Orupadu Santhosham Aayi 🙏🙏🙏
Evideya sthalam njn Mahindra sales aanu
Pikup കേൾക്കുമ്പോ ആദ്യം മനസ്സിൽ വരിക mahindra 👍🏻❣️
മഹീന്ദ്രയുടെ പിക്കപ്പുകൾ നിർമ്മാണ നിലവാരത്തിൽ വളരെയേറെ മികച്ചു തന്നെയാണ് മറ്റു പിക്കപ്പ് വാഹനങ്ങൾ വെച്ച് നോക്കുമ്പോൾ നിൽക്കുകയാണ് ഇപ്പോഴും.❤
MAHINDRA യും TATA യും തന്നെയാണ് ഇന്ത്യയെയും, ഒരു പക്ഷേ ലോകത്തിലെ പല രാജ്യങ്ങളുടെയും അന്ന വാഹകർ... ❤BEST WISHES MAHINDRA ♥️
നമ്മളെ തീറ്റിപ്പോറ്റുന്ന commercial വാഹനത്തെ പരിചയപ്പെടുത്തിയ episode നന്നായി...
Bolero ഇഷ്ട്ടം ആണ് ഇപ്പോഴും മഹിന്ദ്രക്ക് എല്ലാവിധ അഭിനന്ദനങ്ങളും scorpioN പോലെ പുതിയ bolero വരണം എന്നാണ് ആഗ്രഹം ❤
കരുത്തനായ സുന്ദരൻ.... 🔥🔥🔥
ഇത്തരം വാഹനങ്ങൾകൊണ്ട് ഒരുപാട് കുടുംബം ചീവിച്ചു പോകുന്നുണ്ട്
പക്ഷെ കമ്പനി ഇങ്ങനെ എല്ലാ വർഷവും വിലകൂട്ടിയാൽ
സാധാരക്കാരൻ പാട് പെടും
അതുകൊണ്ട് തന്നെ ഇപ്പോൾ ചെറിയ കമ്മേഴ്‌സ്ൽ വാഹനം ഡിമാൻഡ് കൂടുന്നു
Don't know much about pickups . Yet it feels like Bolero took it to next level ( just as of Indian market only)
Mahindra bolero Maxx hd തകർപ്പൻ വാഹനം മഹിന്ദ്ര എന്നാൽ🔥🔥🔥🔥💪💪💪 എവിടെ വേണമെങ്കിലും വലിച്ചു കയറാൻ പറ്റിയ വണ്ടി കൂടുതൽ ലോഡും കയറ്റാം കിടിലം വണ്ടി👍👍👍👍👍
Valare santhosham....njangale parijayapeduthiyathil🔥👍
കൊള്ളാം അടിപൊളി 👍👍👍👍💐💐💐
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍പിന്നെയും ഈ രാത്രിയിൽ കാണുന്ന ലെ ഞാൻ 😍❤️😍pic up ട്രക് അത്. മഹിന്ത്ര 💪👍ഇന്ന് വേറിട്ട വീഡിയോ 😍👍അതാണ് ബൈജു ചേട്ടൻ 👍💪ഇവിടെ എല്ലാം.. നടക്കുമെന്ന് പിന്നെയും തെളീച്ചു കൊണ്ടിരിക്കുന്നു 💪👍ഓടിക്കൊണ്ട് വരുമ്പോൾ നല്ല look 😍👍
നമ്മുടെ നാട്ടിൽ ഇപ്പോളും ഒരു ആകർശനമായ ലുക്കിൽ വരുന്ന pickup's വരുന്നില്ല എല്ലാം ഏകദേശം same pattern design ആണ് അതിൽ ഇനിയും വളരണം
Pik up ന്റെ പുതിയ വേർഷൻ ഇറഗേറ്റുണ്ടെന്ന് ഇപ്പോഴാണ് അറിന്നത്. thanku baiju ചേട്ടാ ....❤
Happy to be part of this family 👍
Mahindra Bolero Pickup❤❤
Mahi യുടെ പിക്കപ് വാൻ നന്നായിട്ടുണ്ട്, നല്ല സ്ട്രോഗ് ഫീൽ ചെയ്യുന്നുണ്ട്.
Much better looking than previous gen. The front wheel cladding looks good especially when compared to old gen. Hope one day mahindra makes a camper van from this.
ഓടിച്ചു കൈ തെളിയിപ്പിച്ച വണ്ടി മഹിന്ദ്ര പിക്കപ്പ് 😍😍😍😍😍
Happy too be a part of this family 💕
Achan kadayilakk onnu book chaythittund. Achan eshtayi but enikk face eshtayilla paya pickupinta gowravam facil kanan ella❤❤❤❤❤ ❤❤❤❤❤
Vandikalil randam tharam illa enn paranja Baiju chettan mass... But ippolum nattil angane oru chinthagathi und... Ini muthal ath illathavan prarthikkam🙏🏻🥰
ella vandikalum include cheyyunnathu thanneyanu nallathu!!!
Nice presentation ❤❤❤
Nice to see a very good pickup truck from our own Indian company Mahindra....
Happy to be a part of this family ❤
Variety vedio ❤👍👍👍👍
Mahindrayude eath vandiaayalum aadyam serch cheyyunth power aayirikum❤
നല്ല കാര്യം 👏🏻👏🏻👏🏻
Commercial pickup ennorkumbole thanne mahindrayude bolero pickup aane manasil varunath👍👍👍
Baiju chetta nalla avatharanam
പിക്കപ്പ് ഉൾപെടുത്തിയത് നന്നായി. ./ ഒരുപാട് ആളുകൾ ആഗ്രഹിക്കുന്നത് ❤️
Mahindra looks good❤❤❤
Very good from Mahindra. Mahindra pick-up moves a major part of goods in India
Mahindra & Mahindra Limited, commonly known as Mahindra, is an Indian multinational automotive manufacturer. The company has a long history of producing pickup trucks that cater to various commercial and personal needs. Here's an overview of Mahindra's pickup truck history:
Mahindra Armada Pickup (1992-1997):
The Mahindra Armada was originally launched as an SUV, but a pickup variant was introduced in 1992.
The Armada Pickup featured a rugged design with a double-cab configuration and a flatbed cargo area at the rear.
It was powered by a 2.5-liter diesel engine, offering decent power and reliability for commercial applications.
Mahindra Bolero Pickup (2000-present)
The Mahindra Bolero Pickup, based on the Mahindra Bolero SUV platform, was introduced in 2000 and has been a popular choice for commercial and rural applications in India.
It features a robust design, generous payload capacity, and a spacious cargo bed for carrying goods.
The Bolero Pickup is available in various configurations, including single cab, double cab, and crew cab, to suit different customer needs.
Over the years, Mahindra has continuously updated the Bolero Pickup with new features, improved powertrains, and enhanced safety features.
Mahindra Scorpio Getaway (2006-2014):
The Mahindra Scorpio Getaway was a lifestyle-oriented pickup truck based on the popular Mahindra Scorpio SUV platform.
It featured a stylish and sporty design, along with a spacious double cab configuration and a large cargo bed.
The Scorpio Getaway offered a powerful diesel engine and comfortable interiors, making it suitable for both personal and commercial use.
In 2014, the Scorpio Getaway was discontinued, and Mahindra shifted its focus to other pickup truck models.
Mahindra Imperio (2016-present):
The Mahindra Imperio was introduced as a successor to the Mahindra Genio pickup truck.
It features a modern and aerodynamic design, along with a spacious double cab configuration and a practical cargo bed.
The Impperio is powered by a fuel-efficient 2.5-liter diesel engine and offers various comfort and convenience features.
It is targeted towards commercial customers, especially in the small and medium enterprise (SME) segment, offering reliability and value for money.
Mahindra Pick-Up (Scorpio Pickup) (2018-present):
The Mahindra Pick-Up, also known as the Scorpio Pickup in some markets, is a robust and capable pickup truck designed for both commercial and personal use.
It features a muscular exterior design, a spacious double cab configuration, and a durable cargo bed.
The Pick-Up is equipped with a powerful diesel engine, advanced safety features, and modern technologies.
Mahindra offers the Pick-Up in various global markets, including Australia, South Africa, and select European countries.
Mahindra has a strong presence in the pickup truck segment and continues to innovate and introduce new models to meet the evolving needs of customers. Their pickups are known for their ruggedness, reliability, and versatility, making them popular choices for commercial use in India and various international markets.
അടിപൊളി 👍🏻👍🏻
Mahindra indian pickup🌠🌠🌠👌
Super Vandi❤️
Mahindra's pickups are very good in terms of build quality and still stand up to other pickup vehicles.
പികപിനൊക്കെ മാറ്റങ്ങൾ വരുന്നു 👏👏👏
ബൈജു ഏട്ടൻ പറഞ്ഞ കാര്യം 100 ശതമാനം ശരിയാണ്, 'പിക്കപ്പ്' വാഹനം എല്ലായിരുനങ്കിലും നമ്മൾ കേരളീയർ പെട്ടേനേ
Yeah.... എല്ലാ വാഹനങ്ങളുടെയും റിവ്യൂ ഇവിടെ എടുക്കപെടും 😎😎😎
Mr baiju n Nair
Mahindra Bolero pickup nice commercial vehicle. Bolero pickup nice design face lift pickup
VERY GOOD ...VAHANA PREMIKALKKU ETHU VAHANATHE PPATTUYUM ARIYAN THALPARYAM UNDU...
Baiju sir nice video
Nice video
Tata Prima bs6 Phase 2
Truck review please
നല്ല വീഡിയോ 👌
മ & മ നല്ല അടിപൊളി ❤
നല്ല അവതരണം
Baiju Cheettaa Super 👌
വേറെയറ്റി ❤😂
Congratulations 🎊
Leyland Bada dost , Tata etc.. തുടങ്ങിയ പിക്കപ്പ് വാഹനങ്ങളുടെ ഒരു റിവ്യൂ കൂടി തുടർന്ന് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...
Exactly 💯
Will you do a review on Mahindra Camper?
ഈ തരത്തിൽ ഉള്ള വാഹനം ഇനിയും ഉൾപെടുത്തിയാൽ നന്നായിരുന്നു
Pick up truck review 👌
Happy to be a part
ഇതിൻ്റെ Speedometer കഴിഞ്ഞ എപിസോടിൽ കാണിച്ച് citron C3 യേക്കാൾ കൊള്ളാം.
Mahindra all types of vehicles powerful ❤❤
Biju Chetta Please review the TATA Yodha pickup. I am using old TATA 207. Keenly waiting for your review ❤.
Commercial vehicle review valare upakaraprathaman❤️
Baiju chetta pickup lode kondu kattiloode varunna review anu cheyyandath polikkum
King of pickup ❤️❤️❤️👍
കിടിലം🎉🎉🎉🎉
പതിവ് രീതി മാറ്റി പിടിച്ചത് നന്നായി ഇങ്ങനെ ഉള്ള വാഹനവു പരിചയപെടുത്തണം
Great 🎉🎉🎉
Mahindhra pickup vahanagal ennum karuthuttavayanu.kurachoode look ayittund
ഇവിടെ മഹീന്ദ്രയാണ് താരം... ചരിത്രം വഴിമാറും
Nice 🔥🔥🔥🔥🔥
E vandi cheruppam muthall കണ്ട് kodirrkunna വാഹനം ane, ഇത് namude മമ്മൂട്ടി പോലെ ane എ മഹീന്ദ്ര pickup❤❤❤❤
Front gear ille?
പിക്കപ്പ് വാഹനങ്ങളെ കൂടി റിവ്യൂയിൽ ഉൾപ്പെടുത്തിയതിൽ സന്തോഷം
Super 👍
mahindra bolero test drive video chey baiju chetaa
ടാറ്റാ ഇൻട്ര ഇതിലും അടിപൊളിയാണ്....
അതൊക്കെ കുഞ്ഞൻ എഞ്ചിൻ
@@varunkayaralam3216 എൻജിൻ സൈസിൽ ഇപ്പൊ വലിയ കാര്യം ഒന്നും ഇല്ലാല്ലോ....
@@shahbasiqbal2795 ആര് പറഞ്ഞു കാര്യം ഇല്ലെന്ന്. 1500 cc ടാറ്റാ വണ്ടിയും 2523 cc മഹിന്ദ്ര വണ്ടിയും പവർ ഒരുപോലെ ആണോ
@@varunkayaralam3216 ഇപ്പൊ ഇറങ്ങുന്ന മിക്ക എഞ്ചിനുകൾക്കും പഴയ cc കൂടിയ എഞ്ചിനെക്കാൾ പവർ ഉണ്ട്....പിന്നെ താൻ ഉദ്ദേശിച്ചത് ഇൻട്രേയും ബൊലേറോയും തമ്മിൽ ആണെങ്കിൽ പവർ വലിയ വ്യത്യാസം ഒന്നും ഇല്ലാ ദോസ്ത് ആണെങ്കിലും ( ബഡാ ദോസ്ത് എനിക്ക് അറിയില്ല ഞാൻ ഓടിച്ചിട്ടില്ല...)
@@shahbasiqbal2795 ബൊലേറോ സീരിസ് വണ്ടികളുടെ പവർ താങ്കൾ പറഞ്ഞ indra ക്കും ഇല്ല ദോസ്ത് നും ഇല്ല
Pikup King ആണ്....!!!❤❤❤❤
Mahindra ❤️🥰
Ella type vahanangalum review cheynm 👍
Vandi kollam 🤩❤❤
👍 ഫ്രണ്ട് കുട്ടിത്തം ഉള്ള പോലെ..
Million for Million🎉
Pick up vandikalum kuduthalum bolero Ani 😍
Kure naalu koodi pickupinte review kandu..
Ith vare oru four wheel vandi eduthittillaa.. Ennaalum asianet newsile smart drive thott ingerude review kaanunna njan 😊
Gear pakka classic look 😍
ഗൾഫിൽ എല്ലാ alla വണ്ടികളും there will a staring adjustment ഉണ്ടാകും പക്ഷേ ഇവിടെ ഉള്ള for carriages ഇത് എന്താ കാരണം ഞാന്‍ ഗൾഫിൽ ഡ്രൈവറാണ് അത് കൊണ്ട് ചോദിച്ചതാ Please tell me. ഇതിന്റെ മറുപടി ഒന്ന് പറയു Please answer my question. sir 🙏🙏🙏🙏🙏clear my doubts 🙏🙏🙏❓️❓️❓️❓️❓️❓️
Nalla look indallo ❤
മൾട്ടി യൂസ് വണ്ടിയാണ്... എവിടെയും പോകാം...
Pickup Truck നെ കുറിച്ച് കുറച്ചു കാര്യങ്ങൾ എങ്കിലും മനസിലാക്കാൻ സാധിച്ചു ❤🙏
സാധാരണയിൽ നിന്നും ഒരു വ്യത്യസ്തമായ രീതിയിൽ Pick up വാൻ❤
Mahindra Pickup are very good. It is involve a major part of moving goods in India.
മനോഹരമായ design....
Ithepolathe videos eniyum cheyyanam
Mahindra 🥰 നമസ്കാരം ബൈജു നായർ 🥰
Look 🔥
Video quality good
Bgm കിടിലം