ചേച്ചി ആദ്യമേ ഒരു അഭിനന്ദനം അറിയിക്കുന്നു. എന്തെന്ന് വച്ചാൽ ചേച്ചിയെപോലെയൊരാൾ മറ്റൊരാളെ പ്രോത്സാഹനം കൊടുത്തും അവരെ നമ്മുടെ മുൻപിൽ കൊണ്ട് വരാനും കാണിച്ച ആ വലിയ മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈയൊരു ഭാഗ്യം അവർ നല്ലതുപോലെ നിർവഹിച്ചു. കേക്ക് സൂപ്പർ ആയിട്ടുണ്ട്. രണ്ടു പേർക്കും ഒരു ബിഗ് സല്യൂട്ട് 🙏🎉🎉🎉 Advanced Happy Christmas 🌲🌲🌲🎂🎂🎂
Honey cake super ആയിട്ടുണ്ട്. Faiza bakingil expert ആയതുകൊണ്ട് fast&easy ആയിട്ടാണ് ചെയ്യുന്നത് so cute. ചേച്ചിയുടെ xmas series രണ്ട് perum കൂടി ബ്യൂട്ടിഫുൾ ആക്കിട്ടോ.. 🥰🥰
Faiza valare talented aanu... Own kitchen alla, ella equipmentsum illa, complete new atmosphereil ithrem nannayi cheyyunnu... Ma'am nte kitchen faizak oru parichayakkuravum illatha pole free and cool aayi super super cake undakki.... ❤️❤️❤️❤️ toppers okke super❤❤❤
മറ്റൊരാൾക്ക് കൂടി പ്രോത്സാഹനവും മറ്റുള്ളവരുടെ മുൻപിൽ അവരെ പരിചയപ്പെടുത്താനും എടുത്ത ആ സന്മനസിനെയ് എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല . അപൂർവമായ ആ ഒരു ഭാഗ്യം അവർ ഭംഗിയായി വിനിയോഗിച്ചു എന്ന് പറയാതിരിക്കാൻ വയ്യ . മാത്രവുമല്ല അതിന്റെയ് രുചി വൈശിഷ്ട്യത്തിനൊരുറപ്പു കൊടുത്തുകൊണ്ട് എപ്പിസോഡ് അവസാനിപ്പിക്കുമ്പോൾ ക്രിസ്മസ് ദിവസത്തിൽ ഞാൻ കണ്ട നല്ല ഒരു കാഴ്ചയായിട്ടു അത് മാറി. ഇതുപോലെ അർഹിക്കുന്നവർക്ക് അവസരം നൽകണം. അറിയപ്പെടാത്ത പല കഴിവുകളെയും മുൻനിരയിൽ കൊണ്ടുവരാനുള്ള ഇതുപോലുള്ള പ്രവർത്തികൾ സമൂഹത്തോട് കാണിക്കുന്ന ഉദാരതയും നന്മയും ആണ് . ഇനിയുമിനിയും ഇത്തരം പ്രവർത്തികൾ തുടരണം
Ohhh entha paraya vayyil vellam irakki irakki maduthu ithupole kothippikkalle super super cake newcomer super positive looking so simple adipoly nallorale thanne njanjalkum parichayapeduthiyathil sathyam mam paranju simple aayit presenting adipoly so super thanks mam adipoly kothippichu kalanju ❤❤❤❤
Thank you for bringing Fazia. OMG! She is soo good. Thank you once again for bringing such a variety to the content every season and such a lovely talent to the forefront.
Cake vlog xmas series wonderful..thank u faza mam too..a very well organised baking...really loved...hv to try it out.. U r so amazing lakshmi ji as always.. no words to say..
Faiza നല്ല മിടുക്കിയാണ്. എത്ര easy യായാണ് honey cake ഉണ്ടാക്കിയത്. മുറിക്കുന്നതുകാണുമ്പോഴറിയാം അതിൻ്റെ softness. ധാരാളം orders കിട്ടട്ടെ.പുടുമോളെ ഇന്നു കണ്ടില്ലല്ലോ. മൂക്കിലെ പരിക്കൊക്കെ ഭേദമായോ?.
നമസ്കാരം Ma'am 🥰 Happy Christmas 💜🌹 friend മിടുക്കികുട്ടിയാണല്ലോ,very tasty 😋👌thanks പറയാൻ മറക്കണ്ട,Ma'am നു very thanks 🥰 ഇങ്ങനെ ഒരു മനസ്സ് കാണിച്ചതിന് 🎉 💜
Mam your vlogs are quite inspiring and interesting as always.❤. It would be much appreciated if you could just visit some labour camps especially Sharjah Sajjah area....😊 Thank you
ചേച്ചി ആദ്യമേ ഒരു അഭിനന്ദനം അറിയിക്കുന്നു. എന്തെന്ന് വച്ചാൽ ചേച്ചിയെപോലെയൊരാൾ മറ്റൊരാളെ പ്രോത്സാഹനം കൊടുത്തും അവരെ നമ്മുടെ മുൻപിൽ കൊണ്ട് വരാനും കാണിച്ച ആ വലിയ മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈയൊരു ഭാഗ്യം അവർ നല്ലതുപോലെ നിർവഹിച്ചു. കേക്ക് സൂപ്പർ ആയിട്ടുണ്ട്. രണ്ടു പേർക്കും ഒരു ബിഗ് സല്യൂട്ട് 🙏🎉🎉🎉
Advanced Happy Christmas 🌲🌲🌲🎂🎂🎂
Lots of love dear ❤❤merry Christmas to you too dear ❤️ 🙏
സമയം കുറവും തിരക്കും ഒന്നും mind ചെയ്യാതെ x mas സീരിയസ് മു ടക്കാതെ ഇട്ട mamimnu thanks.❤❤❤❤🥰
Lots of love dear ❤❤❤
Faiza is so cute.. Expert in cake baking❤
Thank you dear ❤❤
Honey cake super ആയിട്ടുണ്ട്. Faiza bakingil expert ആയതുകൊണ്ട് fast&easy ആയിട്ടാണ് ചെയ്യുന്നത് so cute. ചേച്ചിയുടെ xmas series രണ്ട് perum കൂടി ബ്യൂട്ടിഫുൾ ആക്കിട്ടോ.. 🥰🥰
Thank you so much dear for your loving words ❤️ ❤❤
Faiza valare talented aanu... Own kitchen alla, ella equipmentsum illa, complete new atmosphereil ithrem nannayi cheyyunnu... Ma'am nte kitchen faizak oru parichayakkuravum illatha pole free and cool aayi super super cake undakki.... ❤️❤️❤️❤️ toppers okke super❤❤❤
Thank you so much dear for your kind words ❤ what you said is very true dear. lots of love dear 🙏
@LekshmiNair ❤️❤️❤️
It meansss alottt dearrr😍😍😍😍
@affyam 😍😍
മറ്റൊരാൾക്ക് കൂടി പ്രോത്സാഹനവും മറ്റുള്ളവരുടെ മുൻപിൽ അവരെ പരിചയപ്പെടുത്താനും എടുത്ത ആ സന്മനസിനെയ് എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല . അപൂർവമായ ആ ഒരു ഭാഗ്യം അവർ ഭംഗിയായി വിനിയോഗിച്ചു എന്ന് പറയാതിരിക്കാൻ വയ്യ . മാത്രവുമല്ല അതിന്റെയ് രുചി വൈശിഷ്ട്യത്തിനൊരുറപ്പു കൊടുത്തുകൊണ്ട് എപ്പിസോഡ് അവസാനിപ്പിക്കുമ്പോൾ ക്രിസ്മസ് ദിവസത്തിൽ ഞാൻ കണ്ട നല്ല ഒരു കാഴ്ചയായിട്ടു അത് മാറി. ഇതുപോലെ അർഹിക്കുന്നവർക്ക് അവസരം നൽകണം. അറിയപ്പെടാത്ത പല കഴിവുകളെയും മുൻനിരയിൽ കൊണ്ടുവരാനുള്ള ഇതുപോലുള്ള പ്രവർത്തികൾ സമൂഹത്തോട് കാണിക്കുന്ന ഉദാരതയും നന്മയും ആണ് . ഇനിയുമിനിയും ഇത്തരം പ്രവർത്തികൾ തുടരണം
❤❤
Very true🥰👍🏻👌🏻👏🏻
Nalla vakkukalkku orupadu nanni ❤❤ 🙏
അടിപ്പാളി കേക്ക് കാണാനും നല്ല ഭംഗിയുണ്ട് കേട്ടോ 😋😋🥰🥰❤️❤️
നല്ല ഒരു friend നെ കിട്ടിയല്ലോ മാം. രണ്ടുപേരും hpy ആണല്ലോ. Hpy, Xmas in advance🎉🎉🎉Lots of love dear❤️❤️
Love you too dear ❤❤ merry Christmas 🎅 ❤
Ohhh entha paraya vayyil vellam irakki irakki maduthu ithupole kothippikkalle super super cake newcomer super positive looking so simple adipoly nallorale thanne njanjalkum parichayapeduthiyathil sathyam mam paranju simple aayit presenting adipoly so super thanks mam adipoly kothippichu kalanju ❤❤❤❤
Ishtapettu ennarinjathil orupadu santhosham dear ❤❤lots of love ❤️
@LekshmiNair ❤
Excellent work by Faiza.
What a joy to watch both of you working close.
Merry Christmas!!!
Woww beautiful cake 😋🤩nice vedio luv uu mam u r so hardworking chechiii 💯🙏❤️🥰
Love you too dear ❤❤❤
Cake ഭയങ്കര സംഭവം തന്നെ. Kaanan nalla ഭംഗി. Undakkan nalla കഷ്ടം.❤🙏
Adipoli anu ❤
Cake കളുടെ പൂരം😊 ഇതിൽ ഏത് ആദ്യം ഉണ്ടാക്കാം എന്നായി ഇപ്പൊ❤
Achooda 🤗 that's very sweet of you dear ❤❤❤
suuper cake making💯💯💯💯💕
True professional 👌 ❤ encouraging other budding talents
My fav honey cake.. Thank u ma'am ❤
Lots of love dear ❤❤❤
Fantastic dish! Thank you for the detailed video!
Super yummy cake❤abhinandanangal dear mam❤cake undakkiya alinum abhinandanagal ❤
X -mas series honey cake, lunch um എല്ലാം adipoli very good video 👍👍👍👌👌👌❤️❤️❤️❤️❤️
Thank you so much dear 🙏 ❤❤
Thank you for bringing Fazia. OMG! She is soo good. Thank you once again for bringing such a variety to the content every season and such a lovely talent to the forefront.
Thank you so much dear for your loving words ❤❤feeling so happy ❤❤lots of love ❤️ 😍 🙏
Too good ... cake looks so yummillicious .... Thank you Mam & Thank you Faziya . u r simply superb..🥰
Cake undakiyathum kazhikunathum kandapol orupadu santhosham❤
Lots of love dear 🙏 ❤❤
Mam oru miracle aanutta ❤️❤️❤️
❤❤ 🙏
ഒരു രക്ഷയും ഇല്ല അടിപൊളി സൂപ്പർ 👍👍👍❤️❤️
Thank you so much dear ❤❤❤
ക്രിസ്മസ് ഹണി കേക്ക് ലജ്ജും എല്ലാം അടിപൊളിയായിട്ടുണ്ട് 😋mam nice vlog❤️❤️❤️😊
Thank you so much dear for liking ❤❤❤
I too become a fan of fauna mam❤ ❤❤❤excellent skill🎉🎉🎉love u both
Hai Mam ❤ ഹണി കേക്ക് കാണാൻ എന്തൊരു ഭംഗിയാണ് 👍❤❤
Video full kandu entha parayuka othiri santhosham cake cheyitha aalkum 🫶🫶🫶🫶🫶🫶nice episode💜 happy christmas mam nd happy new year🥰🥰
Thank you so much dear for liking ❤❤❤
Cake vlog xmas series wonderful..thank u faza mam too..a very well organised baking...really loved...hv to try it out..
U r so amazing lakshmi ji as always.. no words to say..
Lots of love dear 🙏 ❤️ ❤
Orupaad kashapettallo.exell ent.faiza,maam thanks
Faiza നല്ല മിടുക്കിയാണ്. എത്ര easy യായാണ് honey cake ഉണ്ടാക്കിയത്. മുറിക്കുന്നതുകാണുമ്പോഴറിയാം അതിൻ്റെ softness. ധാരാളം orders കിട്ടട്ടെ.പുടുമോളെ ഇന്നു കണ്ടില്ലല്ലോ. മൂക്കിലെ പരിക്കൊക്കെ ഭേദമായോ?.
Thank you ma’am for another tasty honey cake recipe. Will try to make it ❤❤❤🥰🥰
Lots of love dear ❤❤❤
Oru Avasaram kodukkan kanicha manasu hat's off ❤
Excellent cake demonstration. Thank you mam❤❤
Lots of love dear 🙏 ❤
Honey cake വളരെ നന്നായിട്ടുണ്ട് ❤❤ കാണാൻ തന്നെ എന്ത് ഭംഗിയാണ്❤❤merry 🎉christma ട🎉🎉🎉 രണ്ട് പേർക്കും ഒരു big Salut🎉🎉🎉🎉❤❤.❤
Thank you so much dear 🙏 ❤❤❤
Such a talented faiza down to earth simple and humble. May god bless you both
Thank you so much dear ❤❤❤
Faiza Well done 👏 ❤
Big big salute to Lekshmi Chechi and your friend 👍👍👍💚♥️🩵🧡❤️
Amazing caramel honey cake ❤👌Christmas tree 🌲 okke vechittulla alangaram assalaittund❤👌👏👏👏👏 ...superb 🙏😋😋😋orennam vanganunduto 😊😊
Thank you so much dear ❤❤❤
സൂപ്പർ കേക്ക് ചേച്ചി 👌🏼👌🏼അടിപൊളി കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നി 👌🏼👌🏼❤️❤️
Thank you so much dear 🙏 ❤lots of love ❤
Excellent cake demonstration 👍👍🎂 tempting to eat, mouth watering 😋😋, thank you mam ❤
Lots of love dear ❤❤❤
നമസ്കാരം Ma'am 🥰
Happy Christmas 💜🌹 friend മിടുക്കികുട്ടിയാണല്ലോ,very tasty 😋👌thanks പറയാൻ മറക്കണ്ട,Ma'am നു very thanks 🥰 ഇങ്ങനെ ഒരു മനസ്സ് കാണിച്ചതിന് 🎉 💜
Lots of love dear ❤❤❤
Super mam❤ will she take baking classes online. Please let me know
It's so good so nice excellent.. no words to say
Thank you so much dear ❤❤❤
Wow . Sooooper . I think the best honey cake recipe out there
💯 ❤
❤❤ ma'am orupad santhosham Christmas 🎄🎄🎄 celebrations kaanumbol.. waiting for more beautiful vlogs ❤❤❤❤
Thank you so much ❤❤
So sweet 💖
Thank you so much
Lots of love dear ❤❤❤
Wow super orurakshayum ella oumparayannilla mounth watering orupadu ishdamayi ❤️❤️♥️❤️♥️❤️♥️
Thank you so much dear ❤❤❤
What a lovely and beautiful and yummy cake, thank you Mam for showing us this Honey cake. Wish you all a Happy Christmas.
Thank you so much dear ❤wish you too merry Christmas ❤❤❤
പുടു മോൾടെ ശബ്ദം മാത്രമേ കേൾക്കുന്നുള്ളു. പുടുസിനു happy ക്രിസ്മസ് ❤️🥰😘എല്ലാവർക്കും ആശംസകൾ ❤️
Thank you so much dear ❤merry Christmas to you too dear ❤
Super cake faiza❤❤
Thank you so much ❤
Faiza ക്ക് എത്ര വലിയ ഭാഗ്യം ആണ് കിട്ടിയത് 😍
Cake കണ്ടാൽ തന്നെ അറിയാം അതിന്റെ softness 😍
ഇന്ന് pudu മോളെ കണ്ടില്ല ല്ലോ
Love U Maam 😘😘😘
Kaftan ❤👌black & white combo ma'am nu nannaittund ❤👌Russian honey 🍯 cake kanateto 😊😊
Pls upload the details of the homebaker in the description box
Already uploaded..pls see
Thankyou mam❤️❤️❤️
Randalum super
Big salute mam adipoliii 👏👍
Thank you so much dear ❤❤❤
❤❤ ചേച്ചിയെ പോലെ ചേച്ചി മാത്രം❤❤❤
ചേച്ചിയുടെ christmas series Super ആകുന്നുണ്ട്. So Super ചേച്ചിക്കുട്ടി ❣️💕💘👍👌
Thank you so much dear 🙏 ❤❤❤
Hi madam,Faizakum maminum ente thanks super cake❤❤❤️👍👍👍
Lots of love dear ❤❤❤
Faiza dubai l competitionil pankedukamyrunnille maasha allah.midukkiyanu bakingil
Wonderful recipe! ....however it's not 'wall nut ' ...it's walnut ! 😊
അഭിന്ദനങ്ങൾ ലക്ഷ്മി 🙏🏻❤️❤️❤️
Thank you dear ❤❤❤
Adipoli Cake.....🤩😄🥰🤗
Thank you so much dear ❤❤
Lovely Christmas Cake Series 🎂❤️🍰🧁
Thank you so much dear ❤❤
Great❤ Insha Allah njan try cheyyum🥰😍
Thank you so much dear ❤❤❤
Ma'am two tier കേക്ക് ചെയ്യുമോ... പ്ലീസ് 🙏🙏
Will do dear ❤❤
കണ്ടു തന്നെ കൊതി യാകുന്നു.... ♥️♥️👏🏻👌🏼
Yummy 😋 Yummy ayirunnu ❤
ഒന്നും പറയാനില്ല soooooooper 😍👍👍
Thank you so much dear ❤❤❤
Nalla cake..... Super tasty❤❤❤❤❤... Kandal ariyam
Thank you so much dear ❤❤❤
❤❤merry Xmas and.happy newyear .mam
❤❤❤lots of love ❤️
Lovely beautiful,
Dear friend Lekshmi ji🙏❤ love you dear❤ very nice recipe you cooked . God bless you. 🌹🍀🥀🌺🌴🎋🌷🌸🍁💐
Thank you so much dear ❤❤❤
Wow superb yummy yummy honey cake❤❤❤. So beautiful ❤❤❤
Thank you dear ❤❤
Excellent ❤
Hai maam innathe video super.cake yummy tasty 😋😋😋
Thank you so much dear ❤❤❤
സ്വീസ് റോൾ കണ്ടു പക്ഷ കമന്റ് ഇടാൻ പറ്റിയില്ല സൂപ്പർ അടിപൊളി വീഡിയോ❤❤❤
Thank you so much dear ❤❤❤
@@LekshmiNair ❤️❤️❤️❤️
Love your top mam! ❤❤
Cute cake 👌👌❤️❤️super tasty. Faiza 👌👌
Thank you dear ❤❤
Very nice cake. Merry Christmas 🎉🎉🎉🎉
Thanku mam
Both of you looks so beautiful
I never knew this is honey cake...normally no baker will tell recipe...thank you for showing this ❤
Lots of love dear 🙏 ❤❤❤
Ma'am fish grill recipe cheyyumo
Pls 🙏
Super dress honey cake👌🏻😋
Cakes super mam friend super sundari thank you so much mam love you ❤❤❤
Love you too dear ❤❤❤
So special episode mam❤️❤️❤️
ഹണി കേക്ക് super💕💕💕💕
Thank you so much dear ❤❤
ഹാപ്പി ക്രിസ്മസ് ടു ഓൾ ❤️❤️പുടുമോൾ ❤❤
Soft and beautiful cake.
Thank you so much dear ❤❤❤
Cornflour use cheyynnundo
Yes❤
Wow ❤❤❤❤ lots of love
Thank you dear ❤❤
Happy cristmus mam super cake👍
Merry Christmas..Lekshmi Kuttys...🎄
Merry Christmas to you too ❤❤
സൂപ്പർ വെൽ done മോളെ
❤❤ 🙏
Mam your vlogs are quite inspiring and interesting as always.❤.
It would be much appreciated if you could just visit some labour camps especially Sharjah Sajjah area....😊
Thank you
Yummy 🍰🥰🥰🥰
Thank you ❤
❤❤Adipoli❤❤
❤❤❤❤❤❤❤
❤️❤️❤️❤️👍👍
Lakshmi ❤❤❤❤, 👍👍👍👍
❤❤❤