ചൈനയുടെ രഹസ്യ കപ്പൽ പട || What if China attacks India???

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 297

  • @spran8
    @spran8 6 місяців тому +128

    ദീർഘവീക്ഷണം ഇല്ലാത്ത ഭരണാധികാരികൾ ഏതൊരു രാജ്യത്തിൻറെയും പോരായ്മയാണ്. ഇത്തരമൊരു തുറമുഖ പദ്ധതിയിൽ നിന്ന് പിന്മാറുക വഴി ചൈനയ്ക്ക് വലിയ ഒരു അവസരം നമ്മുടെ രാജ്യത്തിനെതിരെ പ്രയോഗിക്കാൻ ആയി വിട്ടുനൽകിയ ഭരണാധികാരികളെ കുറിച്ച് ഓർത്ത് സഹതപിക്കുന്നു😢😢😢

    • @gokulkalloor
      @gokulkalloor 6 місяців тому +32

      Athe... Pakshe ee videoyil photo kaanichapole modiyude kaalathallayirunnu... 2005-2006 kaalathaayirunnu... FYI

    • @spran8
      @spran8 6 місяців тому +34

      @@gokulkalloor ആരുടെ കാലത്താണ് എന്ന് എനിക്കും അറിയില്ല...അതാണ് ഭരണാധികാരികൾ എന്ന് പൊതുവേ പറഞ്ഞത്.. ഇവിടെ നമ്മൾ രാഷ്ട്രീയമല്ലല്ലോ നോക്കേണ്ടത്...
      ഏത് രാഷ്ട്രീയ പാർട്ടിയാണെങ്കിലും രാജ്യത്തിന് ദോഷകരമാകുന്ന ഒരു കാര്യവും ആരും ചെയ്യരുത്❤️❤️
      Jai hind💪💪💪

    • @vinodkunjupanikkan8313
      @vinodkunjupanikkan8313 6 місяців тому +3

      ​@@spran8👌👏👏👏

    • @vinodsubramanian9313
      @vinodsubramanian9313 6 місяців тому

      💕💕💕​@@spran8

    • @pradeepkolandra
      @pradeepkolandra 6 місяців тому +1

      Any link please

  • @sureshkumarmathankunnel1539
    @sureshkumarmathankunnel1539 6 місяців тому +29

    ശ്രീലങ്കയിലെ തുറമുഖ പദ്ധതിയിൽ നിന്നും ഇൻഡ്യ പിൻമാറിയത് മണ്ടത്തരമായി പോയി, ഇത് ദീർഘവീക്ഷണ ഇല്ലാത്തത് കാരണമാണ്, ഈ സുപ്രധാന പദ്ധതി ഇൻഡ്യ ഏറ്റെടുത്തില്ലങ്കിൽ ചൈനയുടെ കൈയിൽ എത്തുമെന്ന് നമ്മുടെ സുരക്ഷ ഏജൻസികൾക്ക് അറിയില്ലായിരുന്നോ ? 99 വർഷമെന്നത് ഒരു നൂറ്റാണ്ടിനടുത്താണെന്ന് മറക്കേണ്ട, ഈ ഒരു കാലയളവിനുള്ളിൽ എന്തൊക്കെ തരത്തിലുള്ള ചാര ഉപകരണങ്ങൾ ലോകത്ത് നിർമ്മിയ്ക്കുമെന്ന് ആർക്ക് അറിയാം. തീർച്ചയായും ഇൻഡ്യ ഈ കാര്യത്തിൽ ചൈനയെ ഭയപ്പെടണം.....

    • @muhammedmusthafa1741
      @muhammedmusthafa1741 6 місяців тому

      കായി ഉളോൻ കത്തോലിക്കാ കയിലാതോൻ തോലിക്ക ചയ്ന കാട്ടണ് നും പറഞ്ഞ് നല്ലോണം മുന്ചികോടുക്ക്

  • @ananthanarayananrs5267
    @ananthanarayananrs5267 6 місяців тому +9

    Highly Informative. Vizhinjam port ne kurichu oru deep knowledge video cheyyavo?

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 6 місяців тому +58

    അന്ന് ദക്ഷിണേന്ത്യ മുഴുവൻ ഈ ചാരക്കപ്പൽൻ്റെ നിരീക്ഷണ വലയത്തിൽ ആയിരുന്നു.ഇന്ത്യക്ക് ഭീഷണി ആണ് ഈ തുറമുഖം💯

  • @Mr_John_Wick.
    @Mr_John_Wick. 6 місяців тому +10

    ചേട്ടാ ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും detail ആയിട്ട് ഒരു video ചെയ്യാമോ....

  • @blackcoffee755
    @blackcoffee755 6 місяців тому +4

    കാത്തിരിക്കുകയായിരുന്നു ബ്രോ ഡെ...വീഡിയോ🎉🎉❤

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 6 місяців тому +30

    *നമ്മൾ 242k ഫാമിലി ആയല്ലേ.... 8 k യിൽ തുടങ്ങിയതാ ഞാൻ.......* 🥹❤️‍🔥💥

  • @blackmamba3427
    @blackmamba3427 6 місяців тому +4

    Awesome analysis and presentation ❤

  • @JSvlogs110
    @JSvlogs110 6 місяців тому +2

    ഞാൻ സ്ഥിരം കാണുന്ന ചാനൽ ആണ് oll the best ❤

  • @kalaalex1
    @kalaalex1 6 місяців тому +4

    Your expressions are really appreciated. I missed your channel for quite some time. It was really a loss of information to me in updating myself. Remain blessed and keep going ahead.

  • @manilkr4255
    @manilkr4255 6 місяців тому +1

    Hai Anish bro chinise spy ship video super ❤. Ethinday second part chinise spy ship "Yuan Wang5" inday video chayamo Anish bro ?

  • @MunibZabaik
    @MunibZabaik 6 місяців тому +8

    Turky 5th gen fighter jet നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ??

  • @sivadasst2076
    @sivadasst2076 6 місяців тому +16

    നിലവിലെ സൂപ്പർ സൈനിക ശക്തിയായ അമേരിക്കയെ പിൻതള്ളി ചൈന No: 1 ശക്തിയായിട്ട് ഇപ്പോൾ 2 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു !

    • @evolutionist6654
      @evolutionist6654 6 місяців тому

      😅😅😅
      It will take more decades for china to overtake USA. Because US has immense funding for military and advanced technologies. China doesn't have this. China is also feared of 7th fleet

    • @Vpr2255
      @Vpr2255 6 місяців тому

      ​@Adithyanadithyan-ne4qiUSA ഒറ്റക് അല്ലാലോ Nato അല്ലേ

    • @SurprisedBackgammon-wd3mt
      @SurprisedBackgammon-wd3mt 6 місяців тому

      റഷ്യ യാണ് ലോകത്തെ ഒന്നാം നമ്പർ സൈനിക ശക്തി.
      ബ്രിട്ടൻ ഫ്രാൻസ് കൂടെ ഇല്ലെങ്കിൽ അമേരിക്ക കടലാസ് പുലി

  • @rineensh6240
    @rineensh6240 6 місяців тому +1

    Hello bro piramid's നെ പറ്റി വീഡിയോ cheyyo ... അതിൻ്റെ structure ഉം നീളവും വീതിയും ഒക്കെ വച്ച് ഒരു വീഡിയോ ചെയ്യണേ....

  • @HOWTOMAKESTAR
    @HOWTOMAKESTAR 5 місяців тому +1

    പുതിയ വീഡിയോ വരാൻ waiting ആണ്. Pis❤

  • @Xhydraulics
    @Xhydraulics 6 місяців тому +49

    ഡ്രാഗൺ അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. നമ്മൾ ഇപ്പോളും ഇതിനെ നിസാരമാക്കി കാണുന്നു. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സൈനിക ശക്തിയായി ചൈന ഒരു 10വർഷത്തിനുള്ളിൽ മാറും

    • @Midhlaj_SS
      @Midhlaj_SS 6 місяців тому +8

      ഇപ്പോഴേ ആണ്, Russia Nuclear weoponnte streghthil മാത്രമാണ് ഇപ്പോഴും 2 nd നില്കുന്നത്,
      റഷ്യക്ക് missile technologiyilum submarinilum supremacy ഉണ്ടെങ്കിലും Russia അതൊക്കെ ചൈനയുമായ ഷെയർ ചെയ്യുന്നുണ്ട്.

    • @evolutionist6654
      @evolutionist6654 6 місяців тому

      ​@@Midhlaj_SSBut China & Russia is facing economic crisis. Especially Russia.

    • @Midhlaj_SS
      @Midhlaj_SS 6 місяців тому

      @@evolutionist6654 ലോകത്തിലെ ഏകദേശം രാജ്യങ്ങൾ ഒക്കെ ഒരു സാവധാന മാന്ദ്യത്തിലേക്കാണ് പോകുന്നത്, മൊത്തം europe ഇപ്പോൾ recissionil ആണ്, Ukrain russia യുദ്ധവും israelinte gaza invasionum ഒരു വലിയ പ്രശ്നമായി ലോകത്ത് നിലനിൽക്കുന്നുണ്ട്.

    • @Xhydraulics
      @Xhydraulics 6 місяців тому

      @@Midhlaj_SS റഷ്യയുടെ ആകെയുള്ള aircraft carrier ഇപ്പൊ കട്ടപ്പുറത്താണ്., ചുരുക്കി പറഞ്ഞാൽ ചൈനയാണ് ഇപ്പൊ റഷ്യയെ സഹായിക്കുന്നത്

    • @Midhlaj_SS
      @Midhlaj_SS 6 місяців тому +3

      @@Xhydraulics Russiayude naval concept തന്നെ വ്യത്യസ്തമാണ്, ഭീമൻ aircraft carrierukalekkaal Russia കൂടുതൽ ലക്ഷ്യമിടുന്നത് എവിടെയും എപ്പോഴും കടന്ന് ചെല്ലാവുന്ന tactical submarinukaleyaan, Nuclear powered ballistic missile submarinukaludeyum Nuclear powered guided missile submarinukalude valiya fleet തന്നെ റഷ്യക്കുണ്ട്, ആളില്ലാതെ ചലിക്കുന്ന Nuclear submarinukal വരെ റഷ്യക്കുണ്ട്, ഈ continentukalil എവിടെ വേണമെങ്കിലും ബോംബിട്ട് തകർക്കാൻ ശേഷിയുള്ള ICBMkal ഉള്ള റഷ്യക്ക് എന്താണ് Aircraft carrierukal ❗. 💀.

  • @manjunathpai4360
    @manjunathpai4360 6 місяців тому +4

    രാഷ്ട്രീയ അരാജകത്വവും ലൈംഗിക അരാജകത്വവും ജീവിത തത്വമായി കൊണ്ടുനടക്കുന്നവൻ....

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 6 місяців тому +1

    സൂപ്പർ കൽക്കി മാഷാ 🎉🎉🎉🎉🎉❤❤👍👍👌👌👌👌

  • @prasadiype
    @prasadiype 6 місяців тому +5

    കൊള്ളാമല്ലോ വീണ്ടും അടുത്ത വീഡിയോ 😂😅

  • @highrangegaming5323
    @highrangegaming5323 6 місяців тому +4

    Bro zorawar light tankine patti oru vedio cheyane

  • @KrIShNAkUmAR-rx2ki
    @KrIShNAkUmAR-rx2ki 4 місяці тому +1

    ചൈനക്കു അത് സാധിക്കുന്നത് അവിടെയുള്ള യുവാക്കളുടെ ബുദ്ധിവൈഭവം കൊണ്ടാണ് ഗെഡികളെ...... നമ്മൾ ഉപയോഗിക്കുവാൻ വാങ്ങിക്കുന്ന മിക്കതും അവരുടെ കഴിവിൽ ഉണ്ടാക്കിയതാണ്.നമ്മൾക്ക് അതിനുള്ള കഴിവുണ്ടോ? ഡ്രോൺ അവര് എത്രയോ ചെറുതിൽ ഉണ്ടാക്കി കഴിഞ്ഞു,. ഇവിടെയോ...... മറ്റുള്ളവരെ കളിയാകുവാനെ നമ്മൾക്ക് കഴിയു. കഴിവുള്ള കുറച്ചു പേര് ഉള്ളത് കൊണ്ട് മാത്രമാണ് ഇ നാട് രക്ഷപെട്ടു പോകുന്നത്

  • @SonuSonu-fx1nm
    @SonuSonu-fx1nm 6 місяців тому +1

    Do a video about Vizhinjam port Trivandrum 😊😊😊😊😊

  • @jollymoncp284
    @jollymoncp284 6 місяців тому +1

    We need more people like you
    Great work sir❤

  • @lallandonak2959
    @lallandonak2959 6 місяців тому +3

    Aha 2 video ormichchoo❤❤❤

  • @najamnasarullamohammed1600
    @najamnasarullamohammed1600 5 місяців тому +1

    I've been watching your videos since last week. One of the area that I like very much is defence and Weapons (i am regular reader of Jane Defense Weekly) and your videos are very detailed... Congratulations. could you please do video about "TU-95 bear" and a comparison with B-52 Bomber! Thanks!

  • @focus___v_4923
    @focus___v_4923 5 місяців тому +1

    അനീഷ് ചേട്ടാ UFO നെ കുറിച്ച് ചെയ്യാമോ.... പ്ലീസ് 🥰

  • @pavalaahakurumassery3569
    @pavalaahakurumassery3569 6 місяців тому +7

    Waiting aayirunu.. ❤❤❤

  • @hamsakpkp4613
    @hamsakpkp4613 6 місяців тому +2

    Long range missile video ido

  • @lonelegendz8070
    @lonelegendz8070 6 місяців тому +3

    Waiting for review of zorwar tank

  • @loki_glorious_purpose
    @loki_glorious_purpose 5 місяців тому

    Car video, Vietnam video okka idu anna. Nth uzhappa Anna

  • @sajus7244
    @sajus7244 5 місяців тому

    Chettante Ella video yilum njan chodikkunatha chetta F15 nte eagle oru video idamo pls

  • @sajuedk7512
    @sajuedk7512 6 місяців тому +21

    ചൈനയുടെ വിജയം
    അവർ അമേരിക്കയെ അമിതമായി
    ഇന്ത്യയെ പോലെ
    ആശ്രയിക്കുന്നില്ല .
    അവരുടെ എല്ലാ സാങ്കേതികവിദ്യകളും അവരുടെ സ്വന്തമാണ് .
    നമ്മളോ എന്തിനും ഗൂഗിളിൽ തപ്പി നടക്കുന്നു ..
    അവർ വളരെ അധികം
    ദൂരം മുന്നോട്ടുപോയി ..😢

    • @Govinda-Mamukoya
      @Govinda-Mamukoya 6 місяців тому +8

      ചൈന വേറെ ഇന്ത്യ വേറെ ചൈനയുടെ ഒരു നിയമം പോലും ഇന്ത്യയിൽ നടപ്പിലാക്കാൻ പറ്റുമോ അപ്പോ തുടങ്ങും നിലവിളി ഏകാതിപത്യം ഫാസിസം😂

    • @latihoc
      @latihoc 6 місяців тому +1

      Agane onnum ella nanuku epo defence nu areyum nokeda kariyam ella athu bro ki oru 5year kondu manasilavum

    • @venugopalan3973
      @venugopalan3973 6 місяців тому

      😢 നമ്മൾ ഇപ്പോഴും ആയിരം വർഷം മുൻ പെ മാന്ത്രികവും മായാജാലത്തിലും ജനങ്ങളെ മന്ദബുദ്ധികളാക്കി😢😢😢😂 ഖനനം😢 നടത്തി സ്വർഗീയ ചെപ്പടി വിദ്യയിൽ സായൂജ്യമടയുന്നു.😮

  • @rajeshaymanam6706
    @rajeshaymanam6706 6 місяців тому +1

    അടുത്ത എപ്പിസോഡ് പോരട്ടെ.. 💪💪💪

  • @adarshcm9886
    @adarshcm9886 6 місяців тому +1

    RAH-66 Comanche ude oru video cheyyumo? stealth helicopters ne patti koodutal ariyan

  • @ജിമ്പ്രുട്ടൻ-ഭ4ഷ
    @ജിമ്പ്രുട്ടൻ-ഭ4ഷ 6 місяців тому +2

    ചേട്ടാ ജെറ്റ് engine വെച്ച് ഓടുനെ യുദ്ധ കപ്പൽ വീഡിയോ explain ചെയ്യാമോ 🤌🏻💥🥰

  • @AK_6669
    @AK_6669 6 місяців тому +28

    ഇതുപോലെ ഉള്ള ഇന്ത്യയുടെ spyship ചൈനയുടെ കടലത്തിരത്തും പോകണം അവിടെ നങ്കുരമിടണം അതാണ് ചൈനക്കു കൊടുക്കാനുള്ള മറുപടി 🇮🇳🧡

    • @Patriotic-Indian47
      @Patriotic-Indian47 6 місяців тому +11

      അയിന് അങ്ങനൊരു സാധനം വേണ്ടേ..

    • @ramlakkan9056
      @ramlakkan9056 6 місяців тому

      😊😊😊​@@Patriotic-Indian47

    • @mephisto2359
      @mephisto2359 6 місяців тому +1

      ​​@@Patriotic-Indian47India has one named 'INS DHRUV '.

    • @robbysg40
      @robbysg40 6 місяців тому

      ​@@Patriotic-Indian47 ഇന്ത്യക്കും ഉണ്ടടോ ins ദ്രുവ് , ins അന്വേഷ് പോയി പഠിക്കു

    • @Midhlaj_SS
      @Midhlaj_SS 6 місяців тому +11

      ​@@Patriotic-Indian47 ചൈനയുടെ അത്ര advanced അല്ലെങ്കിലും സാധനം ഞമുക്കും ഉണ്ട് bro, INS Druv, പക്ഷെ അവിടെ കൊണ്ട് പോയി വെക്കാൻ ഉള്ള capacity ഇന്ത്യക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

  • @jishnuprasad8900
    @jishnuprasad8900 6 місяців тому +1

    Bro more videos about UFO 👽

  • @abilashtitus8248
    @abilashtitus8248 6 місяців тому +1

    Hello Sir, Antonov an 225 Mriya Kurrichu ulle video cheyyammo ???

  • @anoopr3931
    @anoopr3931 6 місяців тому +1

    ഇത് ഭാവിയിൽ air craft carrier fleet നെ അയകുമ്പോൾ ഇന്ന് collect ചെയ്ത data വഴി navigation എളുപ്പം ആവും അത് പോലെ sub marine നും use ചെയ്യണമെങ്കിൽ അത് സാധിക്കും എന്ന് ഓൺലൈൻ defence article കണ്ടിരുന്നു

  • @sarathimanoj9224
    @sarathimanoj9224 5 місяців тому

    Sir. സ്വീഡിഷ് യുദ്ധവിമാനമായ Saab 35 Draken നെ പറ്റി ഒരു video ചെയ്യാൻ പറ്റുമോ ☺️❤

  • @TonyStark-bw9kw
    @TonyStark-bw9kw 6 місяців тому +1

    Nice video bro❤❤❤❤❤❤❤❤

  • @YadhulRaghu
    @YadhulRaghu 5 місяців тому +1

    Gujaratila aksadam tembil attack undayapoll avida nadatiya NSG operation patti chayamo please

  • @sharungovind8599
    @sharungovind8599 5 місяців тому

    Chetta luftwaffe Patti orru video cheyyoo

  • @AjithkumarAjithkumar-k5n
    @AjithkumarAjithkumar-k5n 6 місяців тому

    Chumattu thozhilalalikalaya vimanangale kurichu vedio cheyyane

  • @sujithks3452
    @sujithks3452 6 місяців тому

    സർ.
    സോറോവർ ടാങ്കിനെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ ?

  • @sabahksanuk7126
    @sabahksanuk7126 6 місяців тому

    Boeing b 52 , Vietnam War used by America . Mentioned in Anunaki chettan video, could you give an overview

  • @vineethbagavathvinu7345
    @vineethbagavathvinu7345 6 місяців тому +2

    Zorawar LT ne kurichu oru video cheyyamo?

  • @Ak_Hil-
    @Ak_Hil- 6 місяців тому +1

    Unexpected twist inn video undavumnn karuthilla❤

  • @shibinom9736
    @shibinom9736 6 місяців тому +1

    💞💞 Super video 🎉🎉

  • @ajithsukumaran3241
    @ajithsukumaran3241 6 місяців тому +1

    ആശാൻ ആ energia buran, kgb, chernobyl, പിന്നെ റഷ്യൻ nuclear പവർഡ് ice breaker. Soviet യൂണിയൻnte venera mission ellam venam🙏❤️

  • @tipsandtackles9162
    @tipsandtackles9162 5 місяців тому

    Pinaka rocket system, akash missile video cheyyamo

  • @visakh2995
    @visakh2995 6 місяців тому +6

    ആശാനെ JDM കാർ ഒരു separate വീഡിയോ ചെയ്യാമെന്ന് പറഞ്ഞിട്ട് എന്തായി ഉടനെ ഉണ്ടാകുമോ .അത് പോലെ തന്നെ കുറെ സബ്ജക്ട് ഉണ്ട് മറ്റൊരു വീഡിയോ ആയി ചെയ്യാമെന്ന് പറഞ്ഞിട്ട് ഒരു updation എങ്കിലും താ ചെയ്യാമെന്ന്

  • @thomasthomaskt9301
    @thomasthomaskt9301 6 місяців тому +2

    👌🌹👍

  • @Achuzzz1320
    @Achuzzz1320 3 місяці тому

    ww2 ജർമൻ Uboat നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @TonyStark-bw9kw
    @TonyStark-bw9kw 6 місяців тому +1

    Adipoly bro❤❤❤❤❤❤❤❤

  • @anoopanoop3312
    @anoopanoop3312 6 місяців тому +5

    ഇത് എനിക്ക് തോന്നിയതോ...2 ഡേയ്‌സ് 2 വീഡിയോ 😮

  • @lijoedakalathur9068
    @lijoedakalathur9068 6 місяців тому

    HAL മരുത്ന്നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @abdu6688
    @abdu6688 6 місяців тому

    Vizhinjam port navy base future india ithine patti oru video cheiyumo

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 6 місяців тому +8

    😮😮😮😮 ജോലിത്തിരക്ക് കുറഞ്ഞോ...😮😮😮

  • @onlove.
    @onlove. 6 місяців тому +1

    Bro f-22 raptor new video chetummo old vendaaa

  • @adcr7-dk5pn
    @adcr7-dk5pn 6 місяців тому

    Can you please make a video of Ijn Yamato

  • @RejiMathew-pt3po
    @RejiMathew-pt3po 6 місяців тому +2

    Gun video ❤❤

  • @bijeeshbijeesh421
    @bijeeshbijeesh421 5 місяців тому

    G wagon oru video cheyyamo

  • @ram-sf7gj
    @ram-sf7gj 6 місяців тому +1

    ആശാനെ SEBEX 2 നെ കുറിച്ച് ഒന്നു പറഞ്ഞ്‌ തരാമോ

  • @MrArounder
    @MrArounder 6 місяців тому

    MRIYA 225 VS C-5M SUPER GALAXY ഇവ തമ്മിലുള്ള ഒരു താരതമ്യ വിവരണം വീഡിയോ ചെയ്യുമോ

  • @kvc8084
    @kvc8084 6 місяців тому +1

    ഇയാള് നന്നായോ 😂, പെട്ടെന്നു അടുത്ത വീഡിയോ വന്നല്ലോ, മിടുക്ക

  • @Midhlaj_SS
    @Midhlaj_SS 6 місяців тому

    9:35, ഞാൻ അറിയാതെ ചിരിച്ച് പോയി 😂😂😂

  • @shijuzamb8355
    @shijuzamb8355 6 місяців тому +11

    വീഡിയോ എല്ലാം സൂപ്പർ ആണ്, പക്ഷെ വീഡിയോക്ക് കുറച്ച് കൂടെ ശബ്ദം കൂട്ടാമായിരുന്നു ..

    • @aswin_3699
      @aswin_3699 6 місяців тому +4

      Videokk Nalla sound und, phonil sound koottaan ulla option und 😵‍💫

    • @VimalKumar-jy8mr
      @VimalKumar-jy8mr 6 місяців тому +1

      Sound mosam

    • @korrah_sir
      @korrah_sir 6 місяців тому

      Sound വളരെ കുറവാണ്.

  • @sebinbiju9641
    @sebinbiju9641 6 місяців тому +2

    Chettaa oru madhirii Panni kattalataaaaa Njan 3 varsham ayyeee Njan chodhikanaaaa German tiger tank, yes or no Edhagilum parayee

  • @nja2087
    @nja2087 6 місяців тому

    Spy ship , sea temperature diffrent area temperatyre variant depth, ഒക്കെ manssillkan കൂടി ഉപയോഗിക്കും, submarine operation help ചെയുമെല്ലോ അതൊക്കെ

  • @technatural2198
    @technatural2198 6 місяців тому +1

    Tu 160 video onu chyuooo 😢

  • @abhijithalia1
    @abhijithalia1 6 місяців тому

    Nissan Skyline video cheyyo 😢

  • @VaiSakH112
    @VaiSakH112 6 місяців тому

    Please do a video on mig 27

  • @surjithp3412
    @surjithp3412 6 місяців тому

    Abrams x tank review chayo

  • @muhammedrayif6087
    @muhammedrayif6087 6 місяців тому +1

    China Thailand aay chern malaka straight poley oru canal undakund oru news kandirnu sheriyano

  • @nightowl1435
    @nightowl1435 6 місяців тому +1

    3:26 its was during congress rule they rejected this proposal because tamilnadu trying to protests against srilanka

  • @sanjaykarthii7585
    @sanjaykarthii7585 6 місяців тому

    North American XB 70 Valkyrie nee pati vedio edumooo

  • @kiran.rchandran530
    @kiran.rchandran530 6 місяців тому +2

    Does india have any these kind of ships

  • @____SHREE____
    @____SHREE____ 24 дні тому +1

    ⭐⭐⭐⭐⭐

  • @kanakarajkanakan1247
    @kanakarajkanakan1247 6 місяців тому +1

    കേരളതിൽ മണ്ഡി രി വന്നതു തിരുവനന്തപുരം കോൻസർ സെൻ്ററ്റിൽ അമേരികൻ മരുന്ന് പരീക്ഷിച്ചതു ഗുജറാതിൻ പ്ലേഗ് പടർന്നതും ഒരു അനേഷതൊൽ മക വിഡീയോ ചെയ്യുമോ

  • @harikrishnangs1981
    @harikrishnangs1981 6 місяців тому +1

    anna, sound theere kuravaanu.

  • @HamzaKp-p3l
    @HamzaKp-p3l 6 місяців тому

    Mq 9 reaper video cheyyo

  • @sajithmohan4648
    @sajithmohan4648 6 місяців тому +1

    Hai,
    പ്രിയ സഹോദര...
    ഇനി ഉക്രൈനിൽ നിർമിച്ച വലിയ വിമാനം അന്റനൊവ്, വിമാനത്തെ കുറിച്ച് ചെയ്യാമോ?
    നന്ദി...

  • @musthafamusthu6466
    @musthafamusthu6466 10 днів тому

    Kallanmaare nambbiyaalum kullanmaare nammbaruth..

  • @spran8
    @spran8 6 місяців тому +1

    Hi aneesh bhai sreekanth here ❤❤❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  6 місяців тому

      Hello Sreekanth♥️♥️♥️

    • @spran8
      @spran8 6 місяців тому

      @@SCIENTIFICMALAYALI 🫶🫶🫶

  • @ponnusponnus4704
    @ponnusponnus4704 6 місяців тому

    അനീഷ് സാർ ഞാൻ ഒരു അപേക്ഷ തന്നാൽ കേൾക്കുമോ ഇന്ന് ഒരു പ്രേഖൽഫ ചാനെൽ യൂട്യൂബിൽ പോസ്റ്റ്‌ ച്യ്ത പോസ്റ്റ്‌ ആണ് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം..

  • @ashar.hakkim6507
    @ashar.hakkim6507 6 місяців тому +1

    SM Enik ariyan padillathondu chodhikuva entha udeshikunathu😝

  • @robbysg40
    @robbysg40 6 місяців тому +1

    Ins dhruv ❤❤❤

  • @paulv1080
    @paulv1080 6 місяців тому +1

    👌👌🌹🌹

  • @georgepaul7456
    @georgepaul7456 6 місяців тому +1

    👍🏻👍🏻👍🏻

  • @citytigercafe7447
    @citytigercafe7447 6 місяців тому

    Why India buy mirash 2000 from quter what is the spacial for that
    Can you explain

  • @anoopvenuanuctla5160
    @anoopvenuanuctla5160 6 місяців тому +1

    👍

  • @abdulrazack1222
    @abdulrazack1222 6 місяців тому

    Lokha Awasanam. Commyuonist. Deava nishedhikalude oru munneattam undakum 50 varsham koode kahiyanam pinneedu Awarude .unneeattam undakum

  • @HamzaKp-p3l
    @HamzaKp-p3l 6 місяців тому

    Kamikaze drone video ido

  • @milanmanoharan2721
    @milanmanoharan2721 5 місяців тому

    എല്ലാം കുറയാതെ വീഡിയോ കണ്ടിട്ട്

  • @Vpr2255
    @Vpr2255 6 місяців тому +1

    വ്യാളി ഡാ 🇨🇳🇨🇳🇨🇳🐉🐉🐉⚔️⚔️⚔️
    ശത്രു ന്റെ ശത്രു മിത്രം 🚩😜

  • @rohithtu2512
    @rohithtu2512 6 місяців тому +2

    ❤❤❤

  • @instrider
    @instrider 6 місяців тому +1

    👍🏻👍🏻👍🏻👍🏻👍🏻

  • @jatayu1763
    @jatayu1763 6 місяців тому +2

    Sound കുറവാണ്

  • @KiranKumar-KK
    @KiranKumar-KK 6 місяців тому +1

    ഈ ആഴ്ച്ച രണ്ട് വീഡിയോ വന്നോ ❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  6 місяців тому +1

      Bro ഒന്ന് നമ്മുടെ ഒരു പഴയ video re-upload ചെയ്തതാണ്... ♥️♥️♥️

    • @KiranKumar-KK
      @KiranKumar-KK 6 місяців тому

      @@SCIENTIFICMALAYALI അറിയാം ചേട്ടാ