ബാഖവി ഉസ്താദ് എത്ര സുന്ദരമായാണ് വരികൾ കൊണ്ട് പോകുന്നത് ❤ പ്രിയ കൂട്ടുകാരൻ സുഹൈൽ ഫൈസിയോടൊപ്പം മറ്റൊരു മദ്ഹ് കൂടെ പാടാൻ റബ്ബ് തൗഫീഖ് നൽകി , അൽഹംദുലില്ലാഹ് മരണം വരെ ഹബീബ് തങ്ങളെ മദ്ഹ് എഴുതാനും പാടാനും കേൾക്കാനും തങ്ങൾക്ക് ഖിദ്മ ചെയ്ത് ജീവിക്കാനും നമുക്കൊക്കെയും തൗഫീഖ് നൽകട്ടെ ആമീൻ അവസാനം മരിക്കുമ്പോൾ ഹബീബായ തങ്ങളെ കണ്ട് കലിമ ചൊല്ലി മരിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ 😢ആമീൻ
റബ്ബേ എന്റെ റസൂലിനെ എനിക്ക് കാണിച്ചു തരണേ അതിനു ഞാൻ അർഹനാണെങ്കിൽ മാത്രം അഥവാ അർഹനാണെങ്കിൽ കണ്ടതിനു ശേഷം എന്നെ നീ അങ്ങ് വിളിക്കണേ നിന്റെ അടുത്തേക് വിളിക്കണേ ഒരു നിമിഷം പോലും വൈകിക്കാതെ എന്റെ മുത്തിനെ കണ്ട കണ്ണുകൊണ്ട് ഹറാമ് കാണുന്നതിന് മുൻപ് എത്രയും പെട്ടന്ന് നീ വിളിക്കണേ റബ്ബേ... അത്രക്കും ഉബ്ബ് ആണ് എന്റെ റസൂലിനോട് 😢😢😢😢
മുത്ത് നബിയുടെ ഒട്ടകത്തിൻ്റെ പേരാണ് ഖസ്‌വാ.. ആ തിരുശരീരമേറ്റി അറേബ്യയിലെ മണൽ കാടുകളിലൂടെ രാപ്പലുകൾ സഞ്ചരിക്കാൻ ആമിണ്ടാപ്രാണിക്ക് സൗഭാഗ്യമുണ്ടായി.. ലോകനേതാവിനെയും വഹിച്ച് ആ മരുക്കപ്പൽ കാതങ്ങൾ തീണ്ടിയപ്പോൾ അതെത്രമാത്രം സന്തോഷിച്ചിട്ടുണ്ടാവണം.. വഫാത് വിവരമറിഞ്ഞപ്പോൾ കട്ടിലിനോട് ചേർന്നിരിക്കുകയായിരുന്നു...നാളെ സുവർഗ്ഗത്തിൽ മുത്ത് നബിയെ വഹിക്കാൻ വീണ്ടും അവിടെയുണ്ടാവും.. അസുന്ദര നിമിഷങ്ങളെ ഹൃദ്യമാം വരികളിൽ പ്രഭാഷണങ്ങൾക്ക് പുറമെ പേന കൊണ്ടും കൗതുകം തീർത്ത നൗഷാദ് ബാഖവി ചിറയിൻകീഴ് വർണ്ണനയിൽ ചാലിച്ചെഴുതുന്നു.. സുഹൈൽ ഫൈസിയും റഊഫ് അസ്ഹരിയും വരികൾക്ക് വരികൾക്ക് ഈണം നൽകിയപ്പോൾ മനം കുളിർത്ത് പോയി...
അൽഹംദുലില്ലാഹ് ഈ പാട്ടിലൂടെ ഒരു വലിയ ചരിത്രം മനസ്സിലാക്കാൻ കഴിഞ്ഞു എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ലകേൾക്കുമ്പോയൊക്കെകരഞ്ഞുപോകുന്നു അത്രക്കും മനസ്സിൽ തട്ടി നാഥാ ഞങ്ങളെയും കുടുംബത്തേയും ഉസ്താദുമാരെയും നാളെ നിന്റെ ജന്നാത്തിൽ ഒരുമിപ്പിക്കണേ 😰😰🤲
അൽഹംദുലില്ലാഹ്.... എത്ര കേട്ടാലും മതിവരാത്ത ഒന്നുണ്ടെങ്കിൽ അതെന്റെ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ മദ് ഹ് മാത്രമാണ് അൽഹംദുലില്ലാഹ്.... മദ് ഹ് കേട്ട് കേട്ട് മുത്തിനോടുള്ള ഇഷ്‌ഖ് കൂട്ടിതരണേ അല്ലാഹ്... 🤲.... അങ്ങനെയെങ്കിലും ഒന്ന് വിജയിച്ചെങ്കിൽ അല്ലാഹ് 💔💔💔💔💔😭😭😭🤲🤲
എത്രവട്ടം കേട്ടു എന്ന് അറിയില്ല എത്ര കേട്ടിട്ടും മതിവരാത്ത വരികൾ എപ്പോ കേട്ടാലും കണ്ണ് നിറയുന്നു റഹ്മാനയാറബ്ബേ മുത്ത് ഹബീബിനെ കാണാൻ ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നൽകണേ നാഥാ 😥😥😥
ഇന്നലെ രാത്രിയാണ് ഞാൻ ഇത് കേട്ടത് അപ്പോൾ കമീൻ സൂൺ ആയിരുന്നു അപ്പൊത്തന്നെ എടുത്തു സ്റ്റാറ്റസ് ഇട്ടു ഇന്ന് പകൽ ഒരുപാട് വട്ടം കേട്ടു ഇപ്പൊ രാത്രിയിൽ കേൾക്കാണ് അത്രയും ഇഷ്ട്ടയി മാഷാ അല്ലാഹ് ❤❤❤
ما شاء الله...❤🩹🤲🏻 ഒരുപാട് കരയിപ്പിച്ചു ഈ പാട്ടിലെ വരികളും രീതികളും അതോടൊപ്പം ഗായകരുടെ മാധുര്യമുള്ള ശബ്ദവും.❤🩹👌 മനസ്സിൽ കുത്തിവെക്കുന്ന രൂപത്തിലുള്ള ആ ചരിത്ര പാഠങ്ങൾ... ഇത് എഴുതിയ ഉസ്താദിനും പാടിയ പ്രിയ സുഹൃത്തുക്കൾക്കും അല്ലാഹു റഹ്മത്ത് ചെയ്യട്ടെ...🤲🏻 ഇത്തരത്തിലുള്ള പാട്ടുകളാണ് വരും തലമുറക്ക് മുത്ത് നബിയെ കുറച്ചു പഠിക്കാൻ കാരണമാവുക.👌💜💫 തുടരണം ഈ ശ്രമം ഇതുപോലെയുള്ള മുത്ത് നബിയുടെ ജീവിത ചരിത്രം പാട്ടിലൂടെ സമൂഹം പഠിക്കട്ടെ...
Masha allah പ്രിയപ്പെട്ട ഖസ് വാ ---- നീയെത്രെ ഭാഗ്യവാനാ----- എൻ്റെ ഹബീബിനോടൊപ്പം നിനക്ക് ജീവിക്കാൻ ഭാഗ്യം കിട്ടി, ഈ പാപിക്കതിന് സാധിച്ചില്ലല്ലോ ---😢😢😢 ഒരു തവണയെങ്കിലും ആചാരത്ത് എത്തിക്കണെനാഥാ - ആമീൻ Alhamdulillah നന്നായി പാടി ❤❤❤❤❤❤
അൽഹംദുലില്ലാഹ്.. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. അറിയാതെ കരഞ്ഞു പോയി.. മുത്ത് റസൂലിനെ മരിക്കുന്നതിന് മുൻപ് കൺ കുളിർക്കെ കാണാൻ അല്ലാഹുവേ ഭാഗ്യം തരണേ.. ആമീൻ
അല്ലാഹുവേ.. ഓരോ വരികള്‍ കേള്‍ക്കുമ്പോ ളും മുത്ത് റസൂലി നേ തോളില്‍ ചുമന്ന ഒട്ടകം ആവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുകയാണ് ❤️ മുത്ത് നബിയെ ഒരുപാട് ഒരുപാട് ഇ ശ് ക്ക് നിറച്ച വരികള്‍ ❤️
ആയിരം കൊല്ലങ്ങൾ നബിയെ സ്നേഹിച്ചാലും ഞാൻ കൂടെയെത്തില്ല ഖസ്വാ നിൻ സ്നേഹമാകില്ല...... ആരിലും മായാത്ത ചരിതം രജിച്ചതീ സ്വർഗത്തിലും മുല്ല മുത്തിന്റെ അരികീന്ന് മാറില്ല..... السلام عليك يا سيدي يا رسول الله 😢❤🤲
ഉസ്താദ് എഴുതുന്ന മദ്ഹിൻ്റെ ഓരോ വിരികളും എത്രമനോഹരമാണ് കോൾക്കുമ്പോൾ വല്ലാത്ത ഫീലിങ്ങാണ് കരയാതെ കേൾക്കാൻ കഴിയില്ല മദീനത്ത് മരിക്കാൻ വല്ലാത്ത ആഗ്രഹമുണ്ട് ദുആ ചെയ്യണേ
മാഷാ അല്ലാഹ്..... എത്രകേട്ടാലും മതി വരുന്നില്ല മുത്ത് നബിടെ മദ്ഹ്'' ''ഇത് പോലൊത്ത പാട്ടുകൾ ഇനിയും കൈരളിക്ക് സമർപ്പിക്കാൻ ബാഖവിഉസ്താദിന് അല്ലാഹു തൗഫീഖും, ആഫിയത്തും നൽകട്ടെ
അല്പസമയം തന്റെ മേലിൽ നിന്നു താഴേക്കു ഇറങ്ങായാൽ ഖസവ ക്ക് സങ്കടം സഹിക്കാൻ കഴില്ല. എന്നും പറയാൻ ഖസവക്കും ഈ സന്തോഷം ഉണ്ട്, എന്നാൽ നമക്ക് എന്തുണ്ട്... അല്ലാഹ്.... അവിടുത്തെ നോട്ടമുള്ള ഖൽബാകണേ
ആ ഒട്ടകമായി ജനിക്കാൻ എനിക്ക് ഭാഗ്യം കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്.എന്റെ മുത്തിനെ തോളിലേറ്റി നടക്കാൻ ഭാഗ്യം ലഭിച്ച ഒട്ടകമേ നീ എത്ര ഭാഗ്യവാൻ...
ആയിരം കൊല്ലങ്ങൾ നബിയെ സ്നേഹിച്ചാലും ഞാൻ കൂടെ എത്തില്ല 😭 ഖസ് വാഅ നിന് സ്നേഹമാവില്ല ആരിലും മായാത്ത ചരിതം രചിച്ചാലും..... 😭😭😭😭😭😭 ഓരോ വരികളും വേദന ആണ് കേൾക്കുമ്പോ ആ ഓർമ്മകൾ മനസ്സിൽ വരുന്നു ഉസ്താദ് ❤️❤️❤️❤️❤️
എപ്പോൾ കേൾക്കുമ്പോഴും വലാത്തൊരു നോവാണ്😢😢 ഒരു ഒട്ടകം പോലും ഇങ്ങനെ സ്നേഹിച്ച ഒരു നേതാവ് വേറെ ആരുണ്ട് ........😢😢 അവിടുത്തെ തിരുനോട്ടം റബ്ബ് നമുക്ക് എല്ലാവർക്കും നൽകട്ടെ...... ബാഖവി ഉസ്താദ് ....... ഇത്രയും ഹൃദയത്തിൽ തട്ടുന്ന വരികൾ കുറിച്ചിട്ട അങ്ങ് എവിടെയും പ്രയാസപ്പെടേണ്ടിവരില്ല.......😢 റബ്ബ് മുത്ത്നബി (സ ) യുടെ പൊരുത്തം എല്ലാവർക്കും നൽകട്ടെ...... آمين يارب العالمين
അല്ലാഹ് കാണാൻ ഒരു യോഗ്യതയും ഇല്ല... നിന്റെ കാരുണ്യം അപാരമാണല്ലോ... പ്രതീക്ഷ വെക്കുന്നത് നിന്നെ ആണല്ലോ.... നിന്റെ ഹബീബിനോട് ഉള്ള സ്നേഹം മുൻ നിർത്തി ഞങ്ങൾക്ക് തങ്ങളെ കാണിച്ചു തരണേ 🙇🏻🙇🏻🙇🏻🙇🏻 സ്വല്ലാഹ് അലൈഹി വ സ്വല്ലം ❤
ഖസ് വാ... നിന്റെ ദുഃഖം ഓർക്കുമ്പോൾ നൊമ്പരവും... നിന്റെ ഭാഗ്യമോർത്താൽ സന്തോഷവും തോന്നാറുണ്ട്.. അത്ര മേൽ ഭാഗ്യമല്ലേ നിന്നിൽ ചാർത്തപ്പെട്ടത്... നിന്റെ യജമാനര് ﷺഅത്ര മേൽ വിശുദ്ധരല്ലേ..ﷺ ✨✨✨✨✨✨✨ *🍁صلّی اللّه علی سیّدنا محمّد* *صلّی اللّه علیه وسلّم🍁* നൗഷാദ് ബാഖവി ഉസ്താദിന് മദ്ഹിൻ വരികൾ ഒരുപാട് ചാർത്താൻ ആഫിയത്തും ദീർഘായുസ്സും റബ്ബ് നൽകട്ടെ....
എത്രസുന്ദരമായ വരികൾ ഒരു പാട് തവണ കേട്ടിരുന്നു പോയി പാടിയ ഉസ്താദുമാർക്കും എഴുതിയ ഉസ്താദിന്നും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ എൻ്റെ മുത്തിനെ ചുമന്ന് നടന്നിരുന്ന ഒട്ടകത്തിൻ്റെ പേര് ഖസ്‌വ എത്ര ഭാഗ്യമുള്ള മൃഗം അള്ളാ🤲 ഈ പാപിയായ എനിക്ക് ആ പുണ്യറസൂലിൻ്റെ കാവൽ നൽകണേ അള്ളാ🤲🤲🤲
അല്ലാഹുവേ വാക്കവി ഉസ്താദിന്റെ ഓരോ വരികളും കരഞ്ഞുകൊണ്ട് അല്ലാതെ കേൾക്കാൻ കഴിയുന്നില്ല റബ്ബേ ഇതുപോലെ ഞങ്ങളെ കുടുംബത്തിനും മുത്ത് നബിയെ പ്രണയിക്കാൻ ഭാഗ്യം നൽകണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
മുത്തിൻ്റെ ഒട്ടകം
[ ഖസ്വ് വ ]
രീതി: ആരംഭപൂവായ
ത്വാഹാറസൂലിനെ തോളിൽചുമന്നോരു
വാഹനമാണല്ലോ...ഖസ്വ് വാ
മുത്തിന്നൊട്ടകമല്ലോ...
തോരാത്തസങ്കടംവീഴുമ്പോൾപൂമുത്തിൻ
ചാരത്തിരുന്നല്ലോ ഖസ്വ് വാ..
വാരിപ്പുണർന്നല്ലോ...
ഹിജ്റക്ക്പോകുമ്പോൾഇടറാത്ത
കാലുമായ് കൂടെ നടന്നല്ലോ..
ഖസ്വ് വാ .. മലകൾ കടന്നല്ലോ....
ഹിതമെന്തന്നറിയുമ്പോൾഖിദ്മത്ത്
ചെയ്തിട്ട് ഇശ്‌ഖിൽലയിച്ചല്ലോ...
സ്നേഹംജ്വലിച്ചല്ലോ...
ഒരുനാളിൾകഅബക്ക്ചുറ്റും
റസ്യലിനെ കൊണ്ട്നടന്നല്ലോ...
ഖസ്വ് വാ ...കഅബം കരഞ്ഞല്ലോ..
പലനാളിൽമുത്തൊളിപട്ടിണി
യാകുമ്പോൾ ...പതറാതെനിന്നില്ലേ
ഖസ് വാ .പിരിയാത്തകൂട്ടല്ലേ...
മിഅറാജ്പോകുമ്പോൾമിഴിനീർ
തുടച്ചിട്ട് യാത്രപറഞ്ഞില്ലേ ...
ഖസ്വ് വാ..നേത്രമടർന്നില്ലേ..
മിഴിരണ്ടുംപൂട്ടാതെമണിമുത്തിനെ
കൂട്ടാനായ് കാത്ത്കിടന്നില്ലേ ...
ഖസ്വ് വാ... ഖൽബ് കവർന്നില്ലേ ....
മുത്തിൻവഫാത്തിൻ്റെനേരത്ത്
കട്ടിലിൻ ചോട്ടിലിരുന്നില്ലേ ...
ഖസ്വ് വാ...പൊട്ടിത്തകർന്നില്ലേ..
മുത്തിനടന്നുംഇഴഞ്ഞുംബഖീഇൻ്റെ
മണ്ണിലമർന്നില്ലെ തല
മണ്ണിലിടിച്ചില്ലേ....
ആയിരംകൊല്ലങ്ങൾനബിയെ
സ്നേഹിച്ചാലും ഞാൻകൂടെഎത്തില്ലാ
ഖസ്വ് വാ..നിൻ സ്നേഹമാകില്ലാ...
ആരിലുംമായാത്തചരിതംരചിച്ച നീ...
സ്വർഗത്തിലും മുല്ലാ
മുത്തിൻ്റെ അരികീന്ന് മാറില്ലാ
രീതി... കേട്ടു തുടങ്ങുമ്പോൾ തന്നെ മനസ്സിലായി.. മാ ഷാ അല്ലാഹ് 👌👍🌹
Maasha allaah🤲🏻🤲🏻
🥹🥹🥹
കരഞ്ഞു പോയി മാശാ അള്ളാഹ്
🥹😭😭
ബാഖവി ഉസ്താദ് എത്ര സുന്ദരമായാണ് വരികൾ കൊണ്ട് പോകുന്നത് ❤
പ്രിയ കൂട്ടുകാരൻ സുഹൈൽ ഫൈസിയോടൊപ്പം മറ്റൊരു മദ്ഹ് കൂടെ പാടാൻ റബ്ബ് തൗഫീഖ് നൽകി , അൽഹംദുലില്ലാഹ്
മരണം വരെ ഹബീബ് തങ്ങളെ മദ്ഹ് എഴുതാനും പാടാനും കേൾക്കാനും തങ്ങൾക്ക് ഖിദ്മ ചെയ്ത് ജീവിക്കാനും നമുക്കൊക്കെയും തൗഫീഖ് നൽകട്ടെ ആമീൻ
അവസാനം മരിക്കുമ്പോൾ ഹബീബായ തങ്ങളെ കണ്ട് കലിമ ചൊല്ലി മരിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ 😢ആമീൻ
❤️❤️❤️
ആമീൻ
آمين
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
റബ്ബേ എന്റെ റസൂലിനെ എനിക്ക് കാണിച്ചു തരണേ അതിനു ഞാൻ അർഹനാണെങ്കിൽ മാത്രം അഥവാ അർഹനാണെങ്കിൽ കണ്ടതിനു ശേഷം എന്നെ നീ അങ്ങ് വിളിക്കണേ നിന്റെ അടുത്തേക് വിളിക്കണേ ഒരു നിമിഷം പോലും വൈകിക്കാതെ എന്റെ മുത്തിനെ കണ്ട കണ്ണുകൊണ്ട് ഹറാമ് കാണുന്നതിന് മുൻപ് എത്രയും പെട്ടന്ന് നീ വിളിക്കണേ റബ്ബേ... അത്രക്കും ഉബ്ബ് ആണ് എന്റെ റസൂലിനോട് 😢😢😢😢
😢
😢😢😢😢😢
അൽഹംദുലില്ലാഹ്❤❤❤❤
😭
😢😢
ഖസ് വക്ക് ഉണ്ടായ ആ മുഹബ്ബത്ത് പോലും നമുക്ക് ഇല്ല ലെ.😢അല്ലാഹുവേ മുത്ത് നെബിയോടുള്ള ഇഷ്‌ഖ് വർധിപ്പിച്ചു തരണേ 🤲🤲😔
ആമീൻ 🤲🏻
Ameeen
Ameen
امين يارب العالمين
ആമീൻ 😭
മുത്ത് നബിയുടെ ഒട്ടകത്തിൻ്റെ പേരാണ് ഖസ്‌വാ.. ആ തിരുശരീരമേറ്റി അറേബ്യയിലെ മണൽ കാടുകളിലൂടെ രാപ്പലുകൾ സഞ്ചരിക്കാൻ ആമിണ്ടാപ്രാണിക്ക് സൗഭാഗ്യമുണ്ടായി.. ലോകനേതാവിനെയും വഹിച്ച് ആ മരുക്കപ്പൽ കാതങ്ങൾ തീണ്ടിയപ്പോൾ അതെത്രമാത്രം സന്തോഷിച്ചിട്ടുണ്ടാവണം.. വഫാത് വിവരമറിഞ്ഞപ്പോൾ കട്ടിലിനോട് ചേർന്നിരിക്കുകയായിരുന്നു...നാളെ സുവർഗ്ഗത്തിൽ മുത്ത് നബിയെ വഹിക്കാൻ വീണ്ടും അവിടെയുണ്ടാവും.. അസുന്ദര നിമിഷങ്ങളെ ഹൃദ്യമാം വരികളിൽ പ്രഭാഷണങ്ങൾക്ക് പുറമെ പേന കൊണ്ടും കൗതുകം തീർത്ത നൗഷാദ് ബാഖവി ചിറയിൻകീഴ് വർണ്ണനയിൽ ചാലിച്ചെഴുതുന്നു.. സുഹൈൽ ഫൈസിയും റഊഫ് അസ്ഹരിയും വരികൾക്ക് വരികൾക്ക് ഈണം നൽകിയപ്പോൾ മനം കുളിർത്ത് പോയി...
😢😭
😢😢
😢😢
Alhamdhulillah
👍👍👍👍👍🤚🤚👍👍🤲🤲🤲🤲
കണ്ണ് നിറയുന്നു റബ്ബേ..
മുത്ത് റസൂലിനെ സ്വപ്നത്തിൽ കാണിച്ചു തരണേ.. ആമീൻ.. 🤲🏻😢
0:44
Ameen
❤🌹
Aameen
Aameen
*ആയിരം കൊല്ലങ്ങൾ നബിയെﷺ സ്നേഹിച്ചാലും ഞാൻ കൂടെ എത്തില്ലാ ഖസ്വ്‌വാ 🥹*
മാശ അല്ലഹ് ഈ വരി കേൾക്കുമ്പോൾ കണ്ണ് നിറയും സത്യം അല്ലെ ആവരി 😥😥😭😭
ഉസ്താദേ.. നിങ്ങൾ കരയിപ്പിക്കുകയാണല്ലോ.. എന്റെ ഹബീബായ മുത്തിന്റെ ഖസ് വയെ കുറിച്ച് രചിച്ച ഈ ഗാനം വല്ലാതെ നൊമ്പരപ്പെടുത്തി.😢
അൽഹംദുലില്ലാഹ് ഈ പാട്ടിലൂടെ ഒരു വലിയ ചരിത്രം മനസ്സിലാക്കാൻ കഴിഞ്ഞു എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ലകേൾക്കുമ്പോയൊക്കെകരഞ്ഞുപോകുന്നു അത്രക്കും മനസ്സിൽ തട്ടി നാഥാ ഞങ്ങളെയും കുടുംബത്തേയും ഉസ്താദുമാരെയും നാളെ നിന്റെ ജന്നാത്തിൽ ഒരുമിപ്പിക്കണേ 😰😰🤲
സത്യം ഞാനും എത്രക്കട്ടെന്ന് അറിയില്ല കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു 😥😥😥
അമീൻ
വരികളിലൂടെ ഖൽബിൽ വരച്ചിട്ടു തങ്ങളെ صلى الله عليه وسلم .
ഉസ്താദിൻ്റെ പരിശ്രമം സ്വീകരികട്ടെ.... ആമീൻ ❤❤❤❤
😢😢😢😢ഇഷ്ക് കവിഞ്ഞൊഴുകുന്നവർക്കല്ലാതെ ഇങ്ങനെ മധ്ഹെഴുതാൻ കഴിയുമോ റബ്ബേ❤❤❤❤
😢😢🤲🏻🤲🏻🤲🏻🤲🏻🕋🕋🕋
സത്യം
Sathim
😢😢sathyam😢😢
അൽഹംദുലില്ലാഹ്.... എത്ര കേട്ടാലും മതിവരാത്ത ഒന്നുണ്ടെങ്കിൽ അതെന്റെ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ മദ് ഹ് മാത്രമാണ് അൽഹംദുലില്ലാഹ്.... മദ് ഹ് കേട്ട് കേട്ട് മുത്തിനോടുള്ള ഇഷ്‌ഖ് കൂട്ടിതരണേ അല്ലാഹ്... 🤲.... അങ്ങനെയെങ്കിലും ഒന്ന് വിജയിച്ചെങ്കിൽ അല്ലാഹ് 💔💔💔💔💔😭😭😭🤲🤲
മാഷാ അല്ലാഹ് 👍
🤲
Aameen
എത്രവട്ടം കേട്ടു എന്ന് അറിയില്ല എത്ര കേട്ടിട്ടും മതിവരാത്ത വരികൾ എപ്പോ കേട്ടാലും കണ്ണ് നിറയുന്നു
റഹ്മാനയാറബ്ബേ മുത്ത് ഹബീബിനെ കാണാൻ ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നൽകണേ നാഥാ 😥😥😥
എത്ര കേട്ടാലും മതിവരുന്നില്ല 😭😭
ഇന്നലെ രാത്രിയാണ് ഞാൻ ഇത് കേട്ടത് അപ്പോൾ കമീൻ സൂൺ ആയിരുന്നു അപ്പൊത്തന്നെ എടുത്തു സ്റ്റാറ്റസ് ഇട്ടു ഇന്ന് പകൽ ഒരുപാട് വട്ടം കേട്ടു ഇപ്പൊ രാത്രിയിൽ കേൾക്കാണ് അത്രയും ഇഷ്ട്ടയി മാഷാ അല്ലാഹ് ❤❤❤
കണ്ണടച്ച് മുത്തായ തങ്ങളെ ഓർത്തു ഒറ്റക്കിരുന്നു കേൾക്കുക. ന്തൊരു ഫീൽ 😢❤❤❤❤
ഉസ്താതിൻ്റെ വരികൾ വീണ്ടും വീണ്ടും കേൾക്കുന്നു അറിയാതെ കണ്ണീർ ചാടി പോയി ഉസ്താതെ 😊😊
കേട്ടാലും കേട്ടാലും മതിവരുന്നില്ല റബ്ബേ 😢😢😢😢🤲🏻🤲🏻🤲🏻
ആത്മാർത്ഥമായി പാടി രണ്ടാളും റബ്ബ് അനുഗ്രഹിക്കട്ടെ
രചയിതാവിനെയും!
ഭാഗ്യവാനായ ഖസ്‌വാ
ഈ റബീഉൽ അവ്വലിൽ ഉസ്താദിൻ്റെ എത്രമത്തെ പാട്ട് ആണ് ഇത് ماشاءالله ❤❤❤
ബാഖവി ഉസ്താദിന്റെ വരികൾക്ക് അസ്‌ഹരി ഉസ്താദും ഫൈസി ഉസ്താദും ഈണം നൽകിയപ്പോൾ എന്തരു മൊഞ്ച് മദീന കാണാൻ കൊതിയാകുന്നു
ما شاء الله...❤🩹🤲🏻
ഒരുപാട് കരയിപ്പിച്ചു ഈ പാട്ടിലെ വരികളും രീതികളും അതോടൊപ്പം ഗായകരുടെ മാധുര്യമുള്ള ശബ്ദവും.❤🩹👌
മനസ്സിൽ കുത്തിവെക്കുന്ന രൂപത്തിലുള്ള ആ ചരിത്ര പാഠങ്ങൾ...
ഇത് എഴുതിയ ഉസ്താദിനും പാടിയ പ്രിയ സുഹൃത്തുക്കൾക്കും അല്ലാഹു റഹ്മത്ത് ചെയ്യട്ടെ...🤲🏻
ഇത്തരത്തിലുള്ള പാട്ടുകളാണ് വരും തലമുറക്ക് മുത്ത് നബിയെ കുറച്ചു പഠിക്കാൻ കാരണമാവുക.👌💜💫
തുടരണം ഈ ശ്രമം ഇതുപോലെയുള്ള മുത്ത് നബിയുടെ ജീവിത ചരിത്രം പാട്ടിലൂടെ സമൂഹം പഠിക്കട്ടെ...
Masha allah
പ്രിയപ്പെട്ട ഖസ് വാ ----
നീയെത്രെ ഭാഗ്യവാനാ-----
എൻ്റെ ഹബീബിനോടൊപ്പം നിനക്ക് ജീവിക്കാൻ ഭാഗ്യം കിട്ടി, ഈ പാപിക്കതിന് സാധിച്ചില്ലല്ലോ ---😢😢😢
ഒരു തവണയെങ്കിലും ആചാരത്ത് എത്തിക്കണെനാഥാ - ആമീൻ
Alhamdulillah നന്നായി പാടി
❤❤❤❤❤❤
😢😢😢
😢😢😢 امين
അൽഹംദുലില്ലാഹ്.. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. അറിയാതെ കരഞ്ഞു പോയി.. മുത്ത് റസൂലിനെ മരിക്കുന്നതിന് മുൻപ് കൺ കുളിർക്കെ കാണാൻ അല്ലാഹുവേ ഭാഗ്യം തരണേ.. ആമീൻ
അല്ലാഹുവേ.. ഓരോ വരികള്‍ കേള്‍ക്കുമ്പോ ളും മുത്ത് റസൂലി നേ തോളില്‍ ചുമന്ന ഒട്ടകം ആവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുകയാണ് ❤️ മുത്ത് നബിയെ ഒരുപാട് ഒരുപാട് ഇ ശ് ക്ക് നിറച്ച വരികള്‍ ❤️
തീർച്ചയായും 😥😥❤️
തീർച്ച
Theerchayaayum😢😢🥹
സത്യം 😢
കസ്‌വ പോയ വഴിയിലെ ഒരു മണൽ തരി ആയാലും മതിയായിരുന്നേനെ
കരയാതെ കേൾക്കാൻ കഴിയുന്നില്ല 😢എന്തൊരു സ്നേഹം ആണ് kasvaa ninakk നമ്മുടെ മുത്തിനോട് صلى الله عليه وسلم കണ്ണിൽ കാണുന്നത് പോലെ ഉസ്താദിന്റെ വരികൾ 😢😭🤲
😢😢😢
ആശിഖ് റസൂൽ കുണ്ടുർ ഉസ്താദിന്റെ ആരംഭപു വായ ബൈത്തിന്റെ ഈണത്തിൽ . അൽഹംദുലില്ലാഹ്
അല്ലാഹ് കരയാതെ കേൾക്കാൻ കഴിയുന്നില്ല 😭😭😭😭ഹൃദയം പിടക്കുന്നു ഈ പാപിയാം ഇവളുടെ 😭ഖസ് വാഅ്... ആ ചാരത്ത് അടുക്കാൻ പോലും അർഹയല്ലല്ലോ😢🤲മാഷാഅല്ലാഹ് ആലാപനവും വരികളും വല്ലാത്തൊരു ഫീലാണ് ❤💚
ആയിരം കൊല്ലങ്ങൾ നബിയെ സ്നേഹിച്ചാലും ഞാൻ കൂടെയെത്തില്ല
ഖസ്വാ നിൻ സ്നേഹമാകില്ല......
ആരിലും മായാത്ത ചരിതം രജിച്ചതീ സ്വർഗത്തിലും മുല്ല
മുത്തിന്റെ അരികീന്ന് മാറില്ല.....
السلام عليك يا سيدي يا رسول الله
😢❤🤲
Mashaa allah... വരികളും💙 ആലാപനവും🤍 മാഷാഅല്ലാഹ്... കരച്ചിൽ വരുന്നു ഹബീബിനെ ഓർക്കുമ്പോൾ 😢🤍
ഉസ്താദ് എഴുതുന്ന മദ്ഹിൻ്റെ ഓരോ വിരികളും എത്രമനോഹരമാണ് കോൾക്കുമ്പോൾ വല്ലാത്ത ഫീലിങ്ങാണ് കരയാതെ കേൾക്കാൻ കഴിയില്ല മദീനത്ത് മരിക്കാൻ വല്ലാത്ത ആഗ്രഹമുണ്ട് ദുആ ചെയ്യണേ
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
യാ...ഖസ്വ് വാ.... ഈ...പാപിയേയും പാടിയോരെയും പാട്ട്കേട്ടവരേയും കൂടെനിന്നവരേയും സ്നേഹിക്കുന്നവരേയും മറക്കല്ലേ ..😭😭😭😭😭
🤲🤲🤲🤲🤲
Lyrics ഇവിടെ അയക്കാമോ?
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ
🤲🤲🤲😢
ആമീൻ😢😢😢
വല്ലാത്ത വരികൾ ഉസ്താദേ ...
പ്രവാസി ആയിരുന്നു. '
കുറേ ലക്ഷം കടമുണ്ട്...
വീട്ടാൻ വഴി തുറക്കാൻ ദുആ ചെയ്യണേ....
മാഷാ അല്ലാഹ്..... എത്രകേട്ടാലും മതി വരുന്നില്ല മുത്ത് നബിടെ മദ്ഹ്'' ''ഇത് പോലൊത്ത പാട്ടുകൾ ഇനിയും കൈരളിക്ക് സമർപ്പിക്കാൻ ബാഖവിഉസ്താദിന് അല്ലാഹു തൗഫീഖും, ആഫിയത്തും നൽകട്ടെ
മുത്ത് ഹബീബിന്റെ ശഫാഅത്ത് നമുക്ക് നൽകണേ നാഥാ ആമീൻ
Aameen
Aameen
@@Foodieguyzz786 ❤️
@@chinnuvlogs6612 ❤️
@shameerafseena6946 ❤️
വല്ലാത്തൊരു വിഷയം 😢
മദ്ഹെഴുതി മുത്തിനെ കാണാൻ ഉസ്താദിനും മദ്ഹ് കേട്ട് ഞങ്ങൾക്കും തൗഫീഖ് നൽകണേ അല്ലാഹ് 🥰
😭😭❤️❤️❤️❤️❤️❤️അൽഹംദുലില്ലാഹ്
മുത്തിന് വഫാത്തിന് നേരത്ത് 😭😭😭😭😭😭😭😭ബാഖവി ഉസ്താദ് അല്ലാഹ് മുത്തിന്റെ ഹഖ് കൊണ്ട് ഒരുപാട് കാലം എഴുതാൻ ഭാഗ്യം നല്കട്ടെ
❤️
ഉസ്താദ്ന്റെ വരികൾ എത്ര മനോഹരം ♥️
ഖസ് വാ നിന്നോളം വരില്ല... ഞങ്ങളുടെ സ്നേഹം
Masha allah
ഈ പാട്ട് കേട്ടു. പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല... ആളുകള്‍ക്‍ ഇടയില്‍ കേള്‍ക്കാന്‍ പറ്റില്ല... അത്രമാത്രം വൈകാരികമാക്കുന്നു..
യാാാ റസൂലള്ളാാാാാാ...
മുത്ത് റസൂലിന്റെ ചാരത്തേക്ക് എത്തിക്കണേ റബ്ബേ 🤲🤲🤲
😢😢😢 പനയൊലയിലൊരു കുടിലാണെ മദ്ഹിന്റെ അതേ ഫീലിങ്ങ് ആണ് ഈ മദ്ഹ് കേൾക്കുമ്പോളും 👍👍..മിണ്ടാ പ്രാണിയുടെ ഇഷ്‌ഖ് 😢😢
മുത്ത് നബിയെ കേട്ടിട്ട് സഹിക്കാൻ ആവുന്നില്ല റബ്ബേ 😥😥😥😥😥🤲🤲🤲🤲🤲🤲🕋🕋🤲🏻🤲🏻🤲🏻الصلاة والسلام عليك يا سيدي يا رسول الله
ആരംഭപൂവായ മുത്ത് നബിയുടെ മീലാദ് വന്നെത്തി ഞങ്ങൾക്ക് സന്തോഷം വന്നെത്തി❤
അല്പസമയം തന്റെ മേലിൽ നിന്നു താഴേക്കു ഇറങ്ങായാൽ ഖസവ ക്ക് സങ്കടം സഹിക്കാൻ കഴില്ല. എന്നും പറയാൻ ഖസവക്കും ഈ സന്തോഷം ഉണ്ട്, എന്നാൽ നമക്ക് എന്തുണ്ട്... അല്ലാഹ്.... അവിടുത്തെ നോട്ടമുള്ള ഖൽബാകണേ
ഞാൻ ഒരു ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ഇത് കേൾക്കും
എത്ര കേട്ടാലും മതിവരില്ല❤
എത്ര സുന്ദരം
അസ്ഹരി ഉസ്താദും ഫൈസി ഉസ്താദും വീണ്ടും ഒന്നിച്ചപ്പോൾ...ماشاء الله
ആ ഒട്ടകമായി ജനിക്കാൻ എനിക്ക് ഭാഗ്യം കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്.എന്റെ മുത്തിനെ തോളിലേറ്റി നടക്കാൻ ഭാഗ്യം ലഭിച്ച ഒട്ടകമേ നീ എത്ര ഭാഗ്യവാൻ...
മുത്ത് നബിയുടെ മദ്ഹ് എത്ര കേട്ടാലും മതിയാവില്ല .. എത്ര തവണ കേട്ടു എന്നറിയില്ല 🥰🥰 അത്രയ്ക്കും ഇഷ്ടായി 🥰🥰🥰
ആയിരം കൊല്ലങ്ങൾ നബിയെ സ്നേഹിച്ചാലും
ഞാൻ കൂടെ എത്തില്ല 😭
ഖസ് വാഅ
നിന് സ്നേഹമാവില്ല
ആരിലും മായാത്ത ചരിതം രചിച്ചാലും..... 😭😭😭😭😭😭
ഓരോ വരികളും വേദന ആണ്
കേൾക്കുമ്പോ
ആ ഓർമ്മകൾ മനസ്സിൽ വരുന്നു
ഉസ്താദ് ❤️❤️❤️❤️❤️
❤❤❤😢
😢
Mashaallah. ഉസ്താദിന് ദീർഘ കാലം മദ് ഹ് ഏഴു താനും പടിയവർ ക്ക് ഇനിയും പാda നും റബ്ബ് thuofeeq നൽകട്ടെ ആമീൻ
❤️❤️❤️❤️❤️❤️❤️❤️❤️❤️
നിഴലില്ലാ റസൂലിന്ന് നിഴലായ ഖസ്‌വ❤
എത്ര കേട്ടാലുംമ തിയാവുന്നില്ല. മാഷാഅല്ലാഹ് എന്തൊരു സ്വരം 🥰എത്ര അർത്ഥമുള്ള വരികൾ. 🥰🥰🤲🤲🤲🤲
എപ്പോൾ കേൾക്കുമ്പോഴും വലാത്തൊരു നോവാണ്😢😢 ഒരു ഒട്ടകം പോലും ഇങ്ങനെ സ്നേഹിച്ച ഒരു നേതാവ് വേറെ ആരുണ്ട് ........😢😢
അവിടുത്തെ തിരുനോട്ടം റബ്ബ് നമുക്ക് എല്ലാവർക്കും നൽകട്ടെ......
ബാഖവി ഉസ്താദ് ....... ഇത്രയും ഹൃദയത്തിൽ തട്ടുന്ന വരികൾ കുറിച്ചിട്ട അങ്ങ് എവിടെയും പ്രയാസപ്പെടേണ്ടിവരില്ല.......😢 റബ്ബ് മുത്ത്നബി (സ ) യുടെ പൊരുത്തം എല്ലാവർക്കും നൽകട്ടെ......
آمين يارب العالمين
അല്ലാഹ് കാണാൻ ഒരു യോഗ്യതയും ഇല്ല... നിന്റെ കാരുണ്യം അപാരമാണല്ലോ... പ്രതീക്ഷ വെക്കുന്നത് നിന്നെ ആണല്ലോ.... നിന്റെ ഹബീബിനോട് ഉള്ള സ്നേഹം മുൻ നിർത്തി ഞങ്ങൾക്ക് തങ്ങളെ കാണിച്ചു തരണേ 🙇🏻🙇🏻🙇🏻🙇🏻 സ്വല്ലാഹ് അലൈഹി വ സ്വല്ലം ❤
മനസ്സിരുത്തി കേട്ട് നോക്കി അല്ലാഹ് വല്ലാത്ത വരികളിൽ ❤❤❤
Kasvaa.... Karayippichallo njagale neee❤❤❤
*💚✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚✨️
മാഷാ അല്ലാഹ്... മുത്തിന്റെ ഒട്ടകം... വേറിട്ടൊരു വിഷയം.. ഉഷാറായി പാടി
മുത്തു നബി ﷺ യുടെ വഫാത്തിന്ന് ശേഷം, താങ്ങാനാവതെ ആ മിണ്ടാ പ്രാണി വരെ ഈ ലോകംത്തോട് വിട പറന്നില്ലേ...!❤🥹
കൂരാടും ആക്കോടും കൂടിയാൽ പിന്നെ ആകെ ക്കൂടെ ഒരു മൊഞ്ചാണ്❤ വരികൾ പിന്നെ ബാഖവി ഉസ്താദ് ന്റേതാവുമ്പോ ഐവാ 🥰
ഇഷ്ടം 🥰❤
എത്ര കേട്ടാലും മതിവരാത്ത വരികൾ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ❤
ഖസ് വായുടെ അത്ര പോലും സ്നേഹം നമ്മൾക്കില്ലല്ലോ റബ്ബേ😢😢❤❤
കഴിയത് എന്ന് തോന്നി😢
വല്ലാത്ത ഫീൽ
മുത്തിൻ്റെ കൂടെ ആയുസ്സ് ചിലവഴിച്ച എത്ര എത്ര മഹാ മനീഷികൾ മിണ്ടാപ്രാണികൾ
ഹായി. കേൾക്കാൻ എന്തൊരു രസമാണ്.. ക്കേട്ടിട്ടും. ക്കേട്ടിട്ടും മതി വരുന്നില്ല.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മുത്ത്നബിയെ സ്വപ്നത്തിൽ കാണിച്ച് തരണെ ... റബ്ബ 1
എത്ര പ്രാവശ്യം ഓഫ്‌ലൈൻ ആയും ഓൺ ലൈനും ആയി കേട്ടന്ന് അറിയില്ല അത്രയും മനോഹരം മുത്തിന്റ മദ്ഹ്
ഖസ് വാ...
നിന്റെ ദുഃഖം
ഓർക്കുമ്പോൾ നൊമ്പരവും...
നിന്റെ ഭാഗ്യമോർത്താൽ സന്തോഷവും തോന്നാറുണ്ട്..
അത്ര മേൽ ഭാഗ്യമല്ലേ നിന്നിൽ ചാർത്തപ്പെട്ടത്...
നിന്റെ യജമാനര് ﷺഅത്ര മേൽ വിശുദ്ധരല്ലേ..ﷺ ✨✨✨✨✨✨✨
*🍁صلّی اللّه علی سیّدنا محمّد*
*صلّی اللّه علیه وسلّم🍁*
നൗഷാദ് ബാഖവി ഉസ്താദിന് മദ്ഹിൻ വരികൾ ഒരുപാട് ചാർത്താൻ ആഫിയത്തും ദീർഘായുസ്സും റബ്ബ് നൽകട്ടെ....
❤
❤❤❤❤
അല്ലാഹ് ഈ പാട്ട്കേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോനുന്നു റബ്ബേ
ബദിരീങളെ നേതാവായ അഷ്റഫുൽ അൽഖ് ത്വാഹാ റസൂൽ(സ )മയുടെ അള്റത്തി എത്തിക്കണേ ഈ മദ്ഹ് റബ്ബേ🤲🏼🤲🏼🤲🏼😭😭😭❤️❤️❤️
യാഅല്ലാഹ് 😥😥😥 സങ്കടം സഹിക്കാൻ വയ്യ... നബിയേ അങ്ങയേ കാണാൻ എന്നാണ് കഴിയുക😔🤲🤲
മാഷാ അല്ലാഹ് ഇത് എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲
Njan Ennum kelkkunna paatt....💚💚💚
മുത്ത് നബിയോടുള്ള ഒരു ഒട്ടകത്തിന്റെ സ്നേഹം എത്രമാത്രം.🤲🤲🤲🥲
ആരും കരഞ്ഞു പോകുന്ന വരികൾ, randu perum nannayi paadi, mashaa allah
Allah muthinte charathek njagale nee ethikkane nathaah🤲🤲🤲
ഈ നബിദിനം നിങ്ങൾ കൊണ്ട് പോയി 🥰👍🏻👍🏻
എത്ര സുന്ദരമായ വരികൾ. ആ ഒട്ടകത്തിന്റെ സ്നേഹം പോലും ഈ പാപിക്ക് ഇല്ലല്ലോ. കണ്ണ് നിറഞ്ഞു
Noushad baqavi usthadinte എല്ലാ വരികളും ആഷിക്കിൻ്റെ ഹൃത്തടത്തിൽ തറക്കുന്നതാണ്
എത്രസുന്ദരമായ വരികൾ ഒരു പാട് തവണ കേട്ടിരുന്നു പോയി പാടിയ ഉസ്താദുമാർക്കും എഴുതിയ ഉസ്താദിന്നും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ എൻ്റെ മുത്തിനെ ചുമന്ന് നടന്നിരുന്ന ഒട്ടകത്തിൻ്റെ പേര് ഖസ്‌വ എത്ര ഭാഗ്യമുള്ള മൃഗം അള്ളാ🤲 ഈ പാപിയായ എനിക്ക് ആ പുണ്യറസൂലിൻ്റെ കാവൽ നൽകണേ അള്ളാ🤲🤲🤲
മുത്തിനെ ചുമന്ന നീ എത്ര ഭാഗ്യവാനാണ് ഖസ് വ..
എന്റെ തൂലികയ്ക്ക് നിന്നെ വർണ്ണിക്കാൻ കഴിയുന്നില്ല, ഹൃദയം വെമ്പുകയാണ്....
എന്തൊരു വരികളാണ് ഉസ്താദെ ❤❤❤❤ പാലനാളിൽ മുത്തോളി പട്ടിണി യാകുമ്പോൾ പതറാതെ നിന്നില്ലേ.🥹😢😢😢😥😥🥹🥹🥹
ഓരോ വരികളിലും ഒരായിരം കഥകൾ ഉണ്ട്..
Masha Allah ✨
*🍃مَـــوْلاَيَ صَــلِّ وَسَــلِّــمْ دَائِـمًــا أَبَــدًا💫*
*💫عَـلَـی حَــبِـيــبِــكَ خَـیْر الْخَـلْقِ كُـلِّـهِـمِ🍃*😢
Nowshad baqavi usthad ന് ഇനിയും ഒരുപാട് മദ്ഹുകൾ എഴുതാ൯ allhu തോഫീക് ന
ൽകടേ ആമേൻ🤲🤲🤲
Masha allah
ഖസ് വാ നീ എന്തൊരു ഭാഗ്യവതിയാണ് പ്രേമഭാജനത്തിന്ﷺ അരികിൽ തൊട്ടരുമ്മിയിരുന്നില്ലേ ❤🩹പ്രേമ ഭാജനത്തിന് ﷺവിയോഗത്തിൽ വിരഹദുഖമേറി വിട പറഞ്ഞനിന്റെ കാൽകുളമ്പിലെ മണൽ തരിയെങ്കിലും ഞാൻ ആയെങ്കിൽ 💔😓😔✍️ഹബീബിൻ ﷺആശിഖത്താവാൻ കൊതിക്കുന്നവൾ 🥀
മുത്തിന്റെ കൊട്ടാരം കയിഞ്ഞ് എനിക്ക് ഇഷ്ടപ്പെട്ട മദ്ഹ് 😢😢😢😢
Heart touching ❤️
അറിയാതെ കണ്ണുകൾ നിറഞ്ഞു... ആ ചാരെ ഒരുപാട് തവണ പോകാൻ വിധിയാക്കണേ യാ അല്ലാഹ്
😢😢കരഞ്ഞു പോയി വരികൾ കേട്ടിട്ട് 🤲🏼🤲🏼🤲🏼🤲🏼
🤲 മാഷാ അള്ളാ കേൾക്കാൻ നല്ല സുഖം ഉള്ള സോങ് മനസ് ഒരു സുഖം കിട്ടനുണ്ട് 🤲🤲
മാഷാ അള്ളാ എന്താ ഫീൽ സൂപ്പർ👌🏻💕♥️♥️♥️🤲🏻🤲🏻
അസ്ഹരി നിങ്ങൾ എത്ര സുന്ദരമായിട്ടാ പാടുന്നത്❤
❤
ഞാൻ ഖസ്വാ ആയിരുന്നെങ്കിൽ എത്ര സൗഭാഗ്യവാനാകുമായിരുന്നു 😢😢
صلى الله عليه وسلم
ഹൃദയം തകർത്തു കളഞ്ഞു ഈ സോങ് ഹുബ്ബ് യാ റസൂല്ലാഹ് ❤️❤️
മുത്ത് നെബിയുടെ വാഹനം ഖസ് വ. ഈ ചരിത്രം എന്റെ ഇക്കാക്ക് അറിയുമായിരുന്നു അത് കൊണ്ട് തന്നെ ഞങ്ങൾക്ക് ഒരു വാഹനം ഉണ്ട് ആ വാഹനത്തിന്റെ പേരും ഖസ് വ എന്നാണ് 💚
അല്ലാഹുവേ വാക്കവി ഉസ്താദിന്റെ ഓരോ വരികളും കരഞ്ഞുകൊണ്ട് അല്ലാതെ കേൾക്കാൻ കഴിയുന്നില്ല റബ്ബേ ഇതുപോലെ ഞങ്ങളെ കുടുംബത്തിനും മുത്ത് നബിയെ പ്രണയിക്കാൻ ഭാഗ്യം നൽകണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
വല്ലാത്ത വരികളും ആലാപനവും... ഹൃദയ സ്പർശം 🌹🌹🤲🏻🤲🏻
ഈ വരികൾ കേൾക്കുമ്പോൾ ആ സംഭവങ്ങൾ കണ്ണിൽ കാണുന്ന പോലെ 😢😢😢
സൂപ്പർ സോങ് കുറച്ചു ഈമാനുള്ളവൻ കണ്ണുനീർ വരും
നല്ല വരികൾ
Mashallah.supper song. Karanjupoyi naadha....Muthu rasoolinde chare ethanulla bagyam ellavarkkum nalkanne allah..🤲🏻
അവസാന വരികൾ കണ്ണിനെ ഈറനയിച്ചു 😢
ആയിരം കൊല്ലങ്ങൾ.................
Masha allaha muthine kanan bagiyam nalkane 🤲🏻🤲🏻🤲🏻
ത്വാഹാ റസൂലിനെ തോളിൽ ചുമന്നെരു വാഹനമാണല്ലോ കസ് വാ മുത്തിനെട്ട കമല്ലോ
തോരാത്ത സംങ്കടം വീഴുംപോൾ പൂമുത്തിൻ ചാരത്തിരുന്നല്ലോ കസ് വാ വാരി പുണർന്നല്ലോ ''
ഹിജ്റക്ക് പോകുംബോൾ ഇടറാത്ത കാലുമായി കൂടെ നടന്നല്ലോ കസ് വാ'മലകൾ കടന്നല്ലോ
ഹിദമെന്തന്നറിയുംബോൾ ഹിദ്മത്ത് ചൈതിട്ട് ഇഷ്ക്കില്ലെയിച്ചല്ലോ കസ് വാ'സ്നേഹം ജോലിച്ചല്ലോ
ഒരു നാളിൽ ഖഹ്ബക്ക് ചുറ്റും റസൂലിനെ കൊണ്ട് നടന്നല്ലോ കസ് വാ . കഹ് ബം കരഞ്ഞല്ലോ.
പലനാളിൽ മുത്തെളി പട്ടിണി ആവുംബോൾ പതറാതെ നിന്നില്ലെ കസ് വാ'
പിരിയാത്ത കൂട്ടല്ലെ
''..... ത്വാഹാ .........
മിഹ്റാജ് പോകുംബോൾ മിഴിനീർ തുടച്ചിട്ട് യാത്ര പറഞ്ഞില്ലെ കസ് വാ
നേത്ര മടർന്നില്ലെ
മിഴി രണ്ടും പൂട്ടാതെ മണി മുത്തിനെ കൂട്ടാനായ് കാത്ത് കിടന്നില്ലെ കസ് വാ'
ഖൽബ് കവർന്നില്ലെ
മുത്തിൻ വഫാത്തിൻ്റെ നേരത്ത് കട്ടിലിൻ ചോട്ടിലിരുന്നില്ലെ കസ് വാ
പോട്ടി തകർന്നില്ലെ
മുത്തി നടന്നും ഇഴഞ്ഞും
ബഖി ഹി ൻ്റെ മണ്ണിലാമർന്നില്ലെ തല
മണ്ണിലടിച്ചില്ലെ.
ത്വാഹ ..........
ആയിരം കോല്ലങ്ങൾ നബിയെ സ്നേഹിച്ചാലും ഞാൻ കൂടെ എത്തില്ലാ കസ് വാ
നിൻ സ്നേഹമാകില്ലാ
ആരിലും മായത്തചരിതം രചിച്ച നീ സ്വർഗത്തിലും മുല്ലാ -
മുത്തിൻെ അരികിന്ന് മാറില്ല......
آمينياربنا ربك آلمين زد لن حبنا إليه يا
ربنا آتنا'
Masha allah
شكرا