മധുരിക്കും അവലുണ്ട 😀👌😀..(AVAL LADDU)

Поділитися
Вставка
  • Опубліковано 7 жов 2024
  • Aval Laddu
    Ingredients
    1. Flattened rice ( aval) - 3 cups
    2. Grated coconut - 1 cup
    3. Jaggery grated - 1 cup
    4. Nuts - 20 to 25
    5. Cumin powder - a big pinch
    6. Cardamom powder - a big pinch
    Preparation
    1. Dry roast the aval till slightly crisp.
    2. When cool, powder in mixie bowl & set aside.
    3. Powder coconut, followed by grated jaggery, add cumin, cardamom powders, mix well & make balls. Set aside.
    4. You can also add coarsely pulsed powdered nuts, mix & make balls if you like.

КОМЕНТАРІ • 228

  • @girijanakkattumadom9306
    @girijanakkattumadom9306 3 роки тому +7

    ശരിയാണ്. ആ മനോഹരകാഴ്ച ഇന്ന് കാണാൻ കഴിഞ്ഞവർ ചുരുക്കം.
    നല്ല ഒരു പലഹാരം ഉണ്ടാക്കാൻ പഠിപ്പിച്ചതിനു നമസ്കാരം ടീച്ചർ 🙏

  • @soffylicious443
    @soffylicious443 3 роки тому +6

    ടീച്ചർ ഒരുപാട് ഇഷ്ടപെട്ടു നല്ല അവതരണം skip ചെയ്യാതെ കാണുന്ന വീഡിയോ 👍👍👍😍😍

  • @asifkhanasif307
    @asifkhanasif307 3 роки тому +9

    മുത്ത് ശ്ശി അമ്മ.....😍 ആരോഗ്യത്തോടെ ഉള്ള ദീര്‍ഘാyus ഉണ്ടാക്കട്ടെ.

  • @balamanin6752
    @balamanin6752 3 роки тому +2

    Super👍. നെല്ല് mulappikkunna വിവരണം നന്നായി.really nostalgic🙏.Teacher, ഇവിടെ പാലക്കാട് ഞങൾ വിതച്ച് ബാക്കി വരുന്ന മുളപ്പിച്ച നെല്ല് കൊണ്ട് അവൽ ഇടിക്കാറു nda യിരുന്നു.പണ്ട്.നല്ല ടേസ്റ്റ് ആണ്

  • @meerabalaram6207
    @meerabalaram6207 3 роки тому

    കുറെ കാലം പുറകോട്ടു പോയി. വിതയ്ക്കുള്ള വിത്ത് എടുക്കുമ്പോഴും ഒക്കെ അമ്മമ്മയുടെ മുഖത്തുണ്ടാവാറുള്ള ഭാവം കൂടി ഓർത്തു പോയി .ടീച്ചറുടെ പാചകം ഗംഭീരം.അതോടൊപ്പം ഉള്ള വിശേഷം പറച്ചിൽ അതിനേക്കാൾ ഗംഭീരം.
    നന്ദി ടീച്ചർ🙏🙏🙏

  • @Nithyakurup
    @Nithyakurup 3 роки тому +1

    ഞാൻ കണ്ടിട്ടുണ്ട് ടീച്ചറമ്മേ.. ഞാൻ തീരെ കുഞ്ഞായിരുന്നപ്പോൾ വീട്ടിൽ നെൽകൃഷി ഉണ്ടായിരുന്നു..നെല്ല് മുളച്ചു വരുന്നത് കാണാൻ നല്ല ഭംഗിയാ.. ചാക്കിനു പുറത്തേക്ക് വെള്ള കളറിലുള്ള മുള ഇറങ്ങും...ചാക്ക് തുറക്കുമ്പോൾ നല്ലൊരു മണവും ഉണ്ട്... നൊസ്റ്റാൾജിയ ♥️

  • @remajnair4682
    @remajnair4682 3 роки тому +8

    സുന്ദരി റ്റീച്ചറിൻറെ സുന്ദരമായ അവലുണ്ട❤️🙏

  • @NISHAL_KENZA
    @NISHAL_KENZA 3 роки тому

    ഒരുപാട് ഇഷ്ടായി അവതരണവും അവലുണ്ടയും

  • @sudhaanilkumar9311
    @sudhaanilkumar9311 3 роки тому +1

    നല്ല മണവും കാണും . ഇതൊക്കെ കേട്ടപ്പോൾ എന്റെ പഴയ കാലം ഓർമ്മ വന്നു കണ്ണു നിറയുന്നു.

  • @sulekhamb755
    @sulekhamb755 3 роки тому

    Ee episode kandukazhinjappo avalundayekkaal manassine keezhadakkikkalanju, korukottayil niracha eerkkilimullamottukal polulla nelvithukal....... Thanks teacher

  • @malathigovindan3039
    @malathigovindan3039 3 роки тому +1

    തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും ടീച്ചറെ .കണ്ടിട് കഴിക്കാൻ തോന്നി.thanks a lot..love you..❤️❤️

  • @priyanair1848
    @priyanair1848 3 роки тому +1

    We got so much of knowledge and a super receipe
    Thank u

  • @sumadevir1857
    @sumadevir1857 3 роки тому +1

    Dear Suma teacher,
    ഇന്ന് ഒരു പാട് കാലം പുറകിലേയ്ക്ക് കൊണ്ടുപോയി. ഒത്തിരി നന്ദി.
    കർഷകർ ആയിരുന്നില്ല. അധ്യാപകർ ആയിരുന്നു അച്ഛനമ്മമാർ. പക്ഷെ, വീട്ടിൽ നെൽകൃഷി ഉണ്ടായിരുന്നു. ടീച്ചർ പറഞ്ഞ ഓരോ കാര്യങ്ങളും കൺമുന്നിൽ ഒന്നും കൂടി തെളിഞ്ഞു വന്നു.
    വളരെ നന്ദി ടീച്ചർ.

  • @balakrishnanmenon4182
    @balakrishnanmenon4182 3 роки тому +1

    ടീച്ചറുടെ വർതതമാനവം വിഭവങ്ങളുടെ വിവരങ്ങളും അതി മനോഹരമാണ്

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 3 роки тому

    Wonderful! വളരെ നല്ല recipe. എത്ര നന്നായി അവതരിപ്പിച്ചു. Keep going. Thank you Madam. Keep sharing.

  • @geethaem3694
    @geethaem3694 3 роки тому

    നെല്ല് മുളപ്പിക്കുന്ന വിവരണം... മനോഹരം... ടീച്ചർ പറഞ്ഞത് കേട്ടാൽ കണ്ട പോലെ ആയി... എന്റെ വീട്ടിൽ ഉണ്ടായിരുന്നു.. ഞാൻ കണ്ടിട്ടുണ്ട്.. ആ മുളച്ച നെൽ വറുത്തു കുട്ടി ആവിലാക്കിയിട്ടുമുണ്ട്..... ഈ അവിൽ ഉണ്ട ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട്.... നല്ല സ്വാദാണ്... പനിയും എളുപ്പം 👍👍👍👍🥰🥰🥰

    • @geethaem3694
      @geethaem3694 3 роки тому

      സോറി നെല്ല് കുത്തി.... പനി അല്ല പണി

  • @saritanandakumar3716
    @saritanandakumar3716 3 роки тому +1

    All your recipes are very healthy and informative. 🙏

  • @ramsheenakt3573
    @ramsheenakt3573 3 роки тому +2

    അവിലുണ്ട നന്നായിട്ടുണ്ട് ഉണ്ട് അമ്മയുടെ കഥയും മനോഹരം കേട്ടിരിക്കാൻ തോന്നും ഐ ലവ് യു അമ്മ

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 3 роки тому

    ടീച്ചർ അമ്മയുടെ പലഹാരം അതി ഗംഭീരം. വളരെ നന്ദി പറഞ്ഞു കൊള്ളട്ടെ.

  • @minibi1037
    @minibi1037 3 роки тому +3

    സൂപ്പർ ടീച്ചറെ, ടീച്ചറെ ഒത്തിരി ഇഷ്ടമാണ്

  • @binduau2759
    @binduau2759 3 роки тому +1

    Thanku for this recipe teacher elkavarkkum ishtapedunna pettannuu ready avunna recipe ♥️♥️

  • @lillynsunnythomas3799
    @lillynsunnythomas3799 3 роки тому

    Namaskaaram Amma Teacher...nalla palaharam..Thank you Amma..njan nelluvithu kandapole aayi tto..vithakkunnathu kandittundu..mulachu Kure kazhiyumbol ulla aa pachakkaya niram..Entha oru beauty...

  • @sheebadani3534
    @sheebadani3534 3 роки тому +2

    Thanks for the nellu story, l didn’t know this, grown up in Kerala but we didn’t had nellu,has seen in others padam, can’t stop comments, started in beginning of video

  • @girijadevi5382
    @girijadevi5382 3 роки тому +1

    ഒരു പാട് കാലം പുറകിലേക്കു കൊണ്ടുപോയതിനു സന്തോഷം ടീച്ചറമ്മേ❤️❤️❤️

  • @manjuns8094
    @manjuns8094 3 роки тому +2

    Super .....Ende veedu kuttanadu ann avide seed vitha kand valare ishtam thonnum arunnu kunjile,ippol athellam orkkarunnu...Back to childhood

  • @BINDIN27
    @BINDIN27 3 роки тому +1

    Thank you for this simple and delicious recipe Suma Teacher. I made it the other day and my kids just loved it.

  • @venugopalpillai1154
    @venugopalpillai1154 Рік тому

    Excellent. Teacher seems to be from Allapuzha by slang

  • @lakshmigayu
    @lakshmigayu 3 роки тому

    നമസ്കാരം ടീച്ചർ 🙏 തനി നാടൻ അവൽ ലഡു 👌👌ടീച്ചർ ingredients list പറയുമ്പോൾ തന്നെ കൂടെ ഞാനും എല്ലാം തയ്യാർ ആക്കി വെച്ചു.. Video മുഴുവൻ കണ്ടു കഴിഞ്ഞു.കഥകൾ കേൾക്കാൻ കൗതുകം 🥰 അവൽ ലഡു ഉണ്ടാക്കാൻ പോകുകയാണെ🥰 ഇനിയും തനി നാടൻ പലഹാരങ്ങളുമായ് വരുന്നത് കാത്തിരിക്കുന്നു 🥰🙏

  • @anudavid439
    @anudavid439 3 роки тому +1

    👍👍👍 നെല്ലിന്റെ വിതയ്ക്കൽ വിവരണം👍👍👍 അപാര മായിരുന്നു👍

  • @jessydudy3300
    @jessydudy3300 2 роки тому

    I have gone tk that golden days by your description. Thank you dear mistress

  • @vrindasagaran7800
    @vrindasagaran7800 3 роки тому

    Njan kappalandi unda undakarunde ethu puthiya oru palaharam thanks teacherea

  • @sheebadani3534
    @sheebadani3534 3 роки тому +1

    I am listening from US, tired weekend saw ur video,gave me some motivation, Thank you teacheramma, God Bless you more and keep you in good health. Wish l can see you

  • @rajeeshar664
    @rajeeshar664 2 роки тому

    Wow what an explanation,,love u so much

  • @hasifamol672
    @hasifamol672 3 роки тому

    Aval ladduvinekkalum enikkishtayath teacher ammayude nellu vithakkaline kurichulla explanation anu, enjoyed it very well, teachers are teachers 😄👍

  • @santhakumarikaruthedath6474
    @santhakumarikaruthedath6474 3 роки тому

    ടീച്ചറുടെ വർത്തമാനവും അവലുണ്ടയും ഗംഭീരം.👌👌

  • @rakhirenjith2384
    @rakhirenjith2384 3 роки тому

    Enta teacheramme nalla oru nalumani palaharam kanichu thannathinu nanni🙏. Athupole pazhaya kala ormakal pankuveychathinum valiya santhosham entha rasam pazhaya kalathe karyagal kelkan. God Bless U Amme Love U Lots Umma😘😘😘

  • @sajumonuthaman8946
    @sajumonuthaman8946 3 роки тому

    നല്ലൊരു അറിവൂടെ തന്നു ടീച്ചർ ഞങ്ങൾക്കൊക്കെ ഇങ്ങനെ അറിയാനെ കഴിയു ടീച്ചർ

  • @prabhavathivp3535
    @prabhavathivp3535 2 роки тому

    പ്രിയ പ്പെട്ട അമ്മ. എൻ്റെ കു ട്ടിക്കാ ലം ഓർത്തുപോയി എൻ്റെ അച്ഛൻ ഞങ്ങലുടെ വീട്ടിൽ ചെയ്യു ന്ന പ തിവുണ്ടായിരുന്ന്

  • @sarojpattambi6233
    @sarojpattambi6233 3 роки тому +2

    Teachere kandal madhi . 💙💚💛

  • @sapnanandkumar2527
    @sapnanandkumar2527 3 роки тому +1

    Listening and learning from you is a previlige ma'am... sincerely appreciate all that you share with us

  • @anithamanohar9187
    @anithamanohar9187 3 роки тому

    🙏👍👌🥰 thank u teacher amma... Nalla avatharanam♥️

  • @geetharajeev5134
    @geetharajeev5134 3 роки тому +1

    Beautiful presentation teacher!! I could recall the past with my Ammamma

  • @asaskumar2446
    @asaskumar2446 3 роки тому +1

    Nalla rasamunde samsaram kettirikkan teachere..😍

  • @thesnamajeed6110
    @thesnamajeed6110 3 роки тому

    Ithu polulla kadhakal kelkaan othiri aakamsha und love uuu lotss ammaaa

  • @sheebajacob8749
    @sheebajacob8749 3 роки тому +1

    എത്ര ഭംഗിയായി പറഞ്ഞു തന്നു 😘

  • @hummingleaves3120
    @hummingleaves3120 3 роки тому

    Amazing ! Teacher I love your presentation and information. You are very graceful lady👏

  • @sindhuanilan4060
    @sindhuanilan4060 3 роки тому +3

    എന്റെ ടീച്ചറമ്മേ 🙏കൊണ്ടുപോയല്ലോ കുട്ടികാലത്തേക്ക്.....

  • @shineyshabu5744
    @shineyshabu5744 3 роки тому

    Thanku teacheramma, njan first time aanu klkkunnathu

  • @saraswathyap3079
    @saraswathyap3079 3 роки тому

    നെല്ലിൻെറ മുളപ്പിക്കുന്ന രീതിയുടെ വർണ്ണന മനോഹരം

  • @deepscha
    @deepscha 2 роки тому

    Beautiful presentation. No frills cooking .Thank you

  • @chinjujames7208
    @chinjujames7208 3 роки тому

    Kettirikaan sugamulla oru presentation anu teacher-dethu🤗🤗

  • @uttarapr3783
    @uttarapr3783 3 роки тому

    Hello aunty. Thank you for the lovely description of how paddy is sown. I have never witnessed it and yet I was able to picture it beautifully in my mind. Thank you aunty.

  • @blithespirit9144
    @blithespirit9144 3 роки тому

    You described it vividly, sight, sound and smell. I could see the whole scene.. I could listen to your memories all day, lol.

  • @shiwanimanikandan4241
    @shiwanimanikandan4241 2 роки тому

    Thank You Teacher
    This is Manikandan from Coimbatore I am doing organic farming of traditional paddy varieties near kumbakonam my native place
    I watch your channel more frequently and your curd rice preparation is the most impressive for me personally
    Now this part
    Wonderful and lovely experience sharing about paddy seedlings preparation I am not able to understand fully the way you enjoyed it in your childhood I really admire your passion in farming and making food preparation with your whole heated involvement

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      Thankq Shiwani for your good words and love. I'm a retired teacher also HM towards the end of my career. I'm so angry about people's indifference also the govts towards our farmers. Actually they are to be placed in high esteem.Without agriculture there will be nothing

  • @pvrcremya3391
    @pvrcremya3391 3 роки тому +1

    teacharammammayude avalunda ente 2 vayassukaranu nalla ishttappettu...

  • @Jazzerciseish
    @Jazzerciseish 3 роки тому

    Great information....well explained....feeling so homesick listening to this lovely malayalam conversation all the way from Canada. God Bless you

  • @rajasreer5934
    @rajasreer5934 3 роки тому +4

    നമ്മൾ രണ്ടുനാട്ടുകാരൻറെങ്കിലും ഭാഷയും ടേസ്റ്റ് മൊക്കെ ഏതാണ്ടൊരുപോലെയുണല്ലോ , ഞാനും പറയും ചടപടാന്നു പീടിക എന്നൊക്കെ ഞങ്ങൾ pakkad Kar, l like u very much.

  • @indupunnakamugal4236
    @indupunnakamugal4236 3 роки тому

    Teacher nte katha kelkkaan valiya eshtam👍👍

  • @jasiscookingdream3434
    @jasiscookingdream3434 3 роки тому

    നാട് മറന്ന ഒരു നാടൻ രുചി നല്ലൊരു റെസിപ്പി ആയിരുന്നു ടീച്ചർ

  • @soumyajohny255
    @soumyajohny255 3 роки тому

    Super...... Elupathil cheyyam... Thanks teacher..❤❤

  • @binisuresh3134
    @binisuresh3134 3 роки тому

    Thank you teacher for recipe and sweet memories 🙏

  • @sheebadani3534
    @sheebadani3534 3 роки тому

    Teacher love your talk

  • @remyaarun8814
    @remyaarun8814 3 роки тому

    Teacher paranjthu correct anuttooo. Entae veettilum nellumulapikkaruduu.

  • @mariepereira1321
    @mariepereira1321 3 роки тому +1

    Good evening SumaTeacher
    Very nice snack for kids.

  • @arunv.s.4006
    @arunv.s.4006 3 роки тому +3

    Yes teacher i can understand your feelings while see the sprouts of rice, i too feel it. Because I am farmer from erode... Now a days i improved my cooking because of your class, thank you👍👌😊

    • @sreerajr2744
      @sreerajr2744 3 роки тому

      ❤️❤️😘

    • @binisuresh3134
      @binisuresh3134 3 роки тому

      Really it's true 🙏

    • @arunv.s.4006
      @arunv.s.4006 3 роки тому

      Till, we use almost same method for sprout the rice seeds for cultivation, when I see it's sprouted colour and smell, i feel it connects me to Earth and nature..,☺️

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому

    അതിമനോഹരം 👌👌👌വീട്ടിൽ കൃഷി ഉണ്ടായിരുന്നു അതു കൊണ്ട് രസകരമായ ഒരു അനുഭവം പങ്കു വെച്ച ടീച്ചർക്കു ഒരുപാട് നന്ദി 🙏🙏🙏

  • @deepalakshmanan739
    @deepalakshmanan739 3 роки тому

    Easy and tasty looking undas 😘. Should try at the earliest 👍

  • @rajalekshmis3873
    @rajalekshmis3873 3 роки тому

    We used to make avil from this kuruppu with

  • @jayavalli1523
    @jayavalli1523 3 роки тому

    Thank you teacher. Super avil unda 👌👌❤👍

  • @jacobphilip4364
    @jacobphilip4364 3 роки тому

    Thank u Suma teacher ,for the healthy recipe &towards the end we too felt nostalgic!

  • @heerasujith7037
    @heerasujith7037 3 роки тому

    ഞാൻ മോൾക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട് ടീച്ചർ ❤️ നല്ല സ്വാദാ ❤️

  • @rajalekshmip.k.8991
    @rajalekshmip.k.8991 3 роки тому

    ടീച്ചറമ്മേ....
    ഏതാണ്ട് ഒരു ഇരുപത് വർഷം മുമ്പ് പയ്യന്നൂരെ ജോൺസി മാഷിനൊപ്പം ശിവദാസ് സാറിനെ കാണാൻ അവിടെ വന്നതോർക്കുന്നു.
    അന്ന് അമ്മ നല്കിയ വിഭവങ്ങളുടെ രുചി നാവിൻ തുമ്പിൽ ....
    വീണ്ടും കാണുമ്പോൾ സന്തോഷം, സ്നേഹം ....
    ഈ അറിവുകൾക്ക് നന്ദി🙏

    • @sharon1074
      @sharon1074 3 роки тому

      ടീച്ചറുടെ വീട് പയ്യന്നൂര് ആണോ

    • @rajalekshmip.k.8991
      @rajalekshmip.k.8991 3 роки тому

      @@sharon1074 അല്ല. പയ്യന്നൂരെ മാഷിനൊപ്പം കോട്ടയത്തുള്ള ടീച്ചറുടെ വീട്ടിൽ പോയെന്നാണ് പറഞ്ഞത്. ജോൺസി മാഷെ അറിയുമോ ....

    • @sharon1074
      @sharon1074 3 роки тому

      @@rajalekshmip.k.8991 ശരി ഇപ്പോള് മനസ്സിലായി.thankyou

  • @deepthikamal
    @deepthikamal 3 роки тому +1

    kandittindu...molakkatha nellondu aanu aval idikkunnathu

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому

    Aval unda super athilum superanu teacherinde saree

  • @jeslinjose6860
    @jeslinjose6860 3 роки тому

    അവലുണ്ട ഉണ്ടാക്കി കഴിച്ചു.👌👌👌
    🙏
    ഒഴിവു പോലെ ഉണ്ണിയപ്പത്തിന്റെ authentic recipe ഇടണേ.......
    പിന്നെ, കൊണ്ടാട്ടം മുളകിന്റെയും......

  • @anniejoy3201
    @anniejoy3201 3 роки тому

    I like this very much now& then I used to make

  • @renuanil2683
    @renuanil2683 3 роки тому +1

    Adipolli Teacher Amma 🙏😋💜

  • @mariammamathew4732
    @mariammamathew4732 3 роки тому

    Kothippikkalle pinny teacheree super pakshe91kgundu enthu cheuum kazhichu pokum

  • @nootless
    @nootless 3 роки тому +2

    Suma Teacher
    This week during a quarantine week in US got an opportunity to watch your video
    Amazing talk I like your stories about each and every recipe
    Keep posting more

  • @renjinianoop5024
    @renjinianoop5024 3 роки тому

    Njan suma ammede oru big fan aanutoo ella vedios um mudangathe kanum

  • @mayasnair6633
    @mayasnair6633 3 роки тому

    Teacheramma nelkrishiyude kariyam paranjappol ente okke veetil cheyyarullathu orthupoye ,padathupoye cheliyil chadarullathu orthupokunnu ,ente makkal onnum kandittilla 👍❤️

  • @betsyjohn5192
    @betsyjohn5192 3 роки тому

    Innu sharikkum teacher Amma yude class yil erunna athe feel 🥰🌹

  • @annaleo9220
    @annaleo9220 2 роки тому +1

    🙏🙏🙏👌

  • @unnikrishnapillai5440
    @unnikrishnapillai5440 3 роки тому

    ടീച്ചറിൻ്റെ അവൽ ഉണ്ട റസിപ്പി വളരെ നന്നായിരുന്നു, എൻ്റെ ഭാര്യക്ക് ടീച്ചറിനെ വലിയ ഇഷ്ടമാണ്.

  • @ambikakumari530
    @ambikakumari530 3 роки тому

    Very easy to prepare at the same time tasty also.👍👍

  • @kochmon4680
    @kochmon4680 3 роки тому

    ഇഷ്ടപ്പെട്ടു, കൊള്ളാം കേട്ടോ ടീച്ചർ

  • @riyasbavu4259
    @riyasbavu4259 3 роки тому

    ടീച്ചറുടെ അവതരണം സൂപ്പർ 👍🌹

  • @ushabalan7079
    @ushabalan7079 Рік тому

    Aval laddu recipe very nice ❤

  • @sushamohan1150
    @sushamohan1150 3 роки тому

    Aval laddu 👌👌 Thanks teacher ❤️

  • @prasannakumari3391
    @prasannakumari3391 3 роки тому

    Love you. Waiting for your recipe and stories

  • @jollybabu8940
    @jollybabu8940 3 роки тому

    Very nice 👍👌👍❤️ dear tr.

  • @aishuremya2914
    @aishuremya2914 3 роки тому

    TeacherAmma kindly upload a video of kadumanga uppilittathu ...when kadumanga available....

  • @deeptijafri7992
    @deeptijafri7992 3 роки тому

    I love Teacher Amma 😘

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому +1

    Ethra sundaramaya ormma kathakal ettavum nallathu namaskkaram teacher namaskkaram

  • @sobhal3935
    @sobhal3935 3 роки тому

    ആവശ്യപ്പെടുന്നവർ മാത്രമല്ല ടീച്ചറേ ആരാധകർ. ഞാനിതുവരെ ഒന്നും ഉണ്ടാക്കാൻ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ ഞാൻ വലിയ ഒരു ആരാധികയാണ്. അവലുണ്ട സൂപ്പർ. Easy.

  • @sreedevi8884
    @sreedevi8884 3 роки тому

    👌👌👌 madam. Loved it. I will definitely try

  • @sakheeelachu191
    @sakheeelachu191 3 роки тому +1

    Hello ammachi ❤ !
    Hope you are doing well.
    Wholesome & filling snack . I have not made aval unda. Will defenitely make it. It was a quaint & beautiful narrative , reminded me of my childhood with my grandparents , farming & cattle !
    Your indepth knowledge was educative .
    Thank you for sharing a splendid experience!
    Stay safe & take care!

  • @abhishek5687
    @abhishek5687 3 роки тому

    Nice presentation teacher.

  • @pushpathomas9697
    @pushpathomas9697 3 роки тому

    Thank you teacher

  • @shinegopalan4680
    @shinegopalan4680 3 роки тому

    Suuuper 👍