EA Jabbar.കുർആൻ ക്ലാസ് 142. നഹ്ൽ (48-64) നിഴലുകളുടെ സുജൂദ് !

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 67

  • @salimpm2684
    @salimpm2684 Рік тому +3

    സ്വന്തം തന്ത്രങ്ങളും, കുത ന്ത്രങ്ങളും വിജയിപ്പിക്കാൻ ഒരുത്തൻ വിചാരിച്ചു. അതവന്റെ സുഖത്തിന് വേണ്ടി മാത്രമായിരുന്നു പിൽകാലത്തു അവന്റെ കുതന്ത്രങ്ങൾ ഒരു സമൂഹത്തിന്റെ ശാപംമായി മാറി.

  • @naseermm9104
    @naseermm9104 Рік тому +7

    നമസ്കാരം മാഷേ

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt Рік тому +4

    ചാത്തൻകുട്ടി ഭയങ്കര അടിക്കാരനാണ് ആരെ പറഞ്ഞു ചാത്തൻകുട്ടി തന്നെ

  • @abdulrahiman541
    @abdulrahiman541 Рік тому +4

    Welcome mashe.... ❤❤❤

  • @thepalebluedot4171
    @thepalebluedot4171 Рік тому +2

    @2:37 ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മതപണ്ഡിതരും പൗരോഹിത്യവും പരാജയപ്പെടുമ്പോൾ, മുഹമ്മദിന്റെ വാക്കുകൾക്ക് ആഴമേറിയതും രൂപകവുമായ അർത്ഥങ്ങളുണ്ടെന്ന് പറഞ്ഞ് വെള്ളപൂശാൻ ശ്രമിക്കും.

  • @surendranmk5306
    @surendranmk5306 Рік тому +2

    കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക് മുകളിൽ താഴെ ഇവയെല്ലാം ഭൗമോപരിതലത്തിൽ ജീവിക്കുന്ന മനുഷ്യന്റെ മിഥ്യകളാണ. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അർത്ഥശൂന്യമാണ്. വെളിവില്ലാത്ത അല്ലാഹുവിനെ അവതരിപ്പിക്കുന്ന വെളിവില്ലാത്ത മുഹമ്മദ്. ഇന്നും ഇതൊക്കെ ശരിയാണെന്നു കരുതി ജീവിതം മുഴുവൻ കോപ്രായങ്ങളിൽ മുഴുകുന്ന മനുഷ്യർ.

  • @abdulsalamorayil5850
    @abdulsalamorayil5850 Рік тому +3

    നിഴലുകളുടെ നിസ്കാരം എന്ന ഒരു നോവൽ ഇറങ്ങണം.

    • @salammunafik
      @salammunafik Рік тому

      നോവലൊക്കെ കൊള്ളാം..നോവലുണ്ടാകാതിരുന്നാൽ മതി....

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt Рік тому +3

    എനിക്ക് ചിരിക്കാനും വയ്യ

  • @moidunnykoruvalappil9200
    @moidunnykoruvalappil9200 Рік тому +2

    ഇവിടെ സൗദിഅറേബ്യായിൽ
    സൂര്യ സഞ്ചാരം നേർക്ക് നേർ കിഴക്ക്‌ പടിഞ്ഞാറല്ല.
    വടക്ക് കിഴക്ക് മൂലയിലൂടെ ഉദിച്ചുവെന്ന്‌
    തെക്ക് പടിഞ്ഞാറ് മൂലയിലൂടെ (ക്രോസ്) പോയി മറയുന്നതായിട്ടാണ് നോക്കി കാണാൻ കഴിയുന്നത്.

    • @erdogan123erdogan4
      @erdogan123erdogan4 Рік тому +1

      സൂര്യൻ , സൂര്യന്റെ സഞ്ചാരം , കാലം ഇതിനെ പറ്റി ഒരു പിടിയും ഇല്ലല്ലേ ? ഇത് തന്നെയാണ് മുഹമ്മദ്‌നും ..സൂര്യൻ തെക്കു കിഴക്കു ഉദിച്ചു തെക്കു പടിഞ്ഞാർ അസ്തമിക്കും സൗദിയിൽ അല്ലാതെ cross ഒന്നും പോകില്ല. ഇതിനു കാരണം സൗദി tropic of cancer (cancer =കർക്കിടകം രാശി ) നു മുകളിൽ ആണ്... ജൂൺ കാലത്തു സൂര്യൻ അധികം തെക്കു മാറി തോന്നില്ല... ഇപ്പോൾ സൂര്യൻ tropic of capricorn (capricorn =മകരം ) ത്തിൽ എത്താറായിട്ടുണ്ട്..
      അതുകൊണ്ടു ഡിസംബെരിൽ കൂടുതൽ തെക്കു മാറി തോന്നും ... ജൂണിൽ ഏതാണ്ട് നേർ കിഴക്കും...സൗദിയിൽ.. ഈ രണ്ടു ട്രോപിക് വരകളുടെ അടുത്തേക്ക് സൂര്യൻ മാറുന്നത് കൊണ്ടാണ് ശിശിരം, വേനൽ കാലങ്ങൾ ഉണ്ടാകുന്നത്

  • @abdulsalamorayil5850
    @abdulsalamorayil5850 Рік тому +4

    നിഴലുകളുടെ നമസ്കാരം. ഒരു നോവലിനു പറ്റിയ ശീര്‍ഷകം. ഉപ്പേരില്‍ ഒരു നല്ല നോവൽ ഇറങ്ങിയാല്‍ അവാര്‍ഡ് കിട്ടും. ധാരാളമായി വായിക്കപ്പെടും.

    • @salammunafik
      @salammunafik Рік тому

      നോവലൊക്കെ കൊള്ളാം..നോവലുണ്ടാകാതിരുന്നാൽ മതി....

  • @Shibileeee
    @Shibileeee Рік тому

    Thahasildar analogy was good

  • @chandrantat3757
    @chandrantat3757 Рік тому +1

    Hai. Mashe ❤

  • @rajeshp5200
    @rajeshp5200 Рік тому

    നമസ്കാരേ...സാർ

  • @jibujohn786d
    @jibujohn786d Рік тому +1

    ഹാജർ

  • @sath296
    @sath296 Рік тому +7

    1974 ൽ ഞാനും എന്റെ ചില സുഹുത്തുക്കളും കൂടെ ഒരു വെള്ളിയാഴ്ച ഞങ്ങളെ നാട്ടിലെ (മലയിൽ കോവിൽ ) ഒരു ചെറിയ കുന്നിൽ ഉള്ള സുബ്രമണ്യ ക്ഷേത്രത്തിൽ പോയി അതിൽ ഒരു മുസ്ലിം കൂട്ടുകാരനും ഉണ്ടായിരുന്നു. ചന്ദനം ക്ഷേത്രത്തിൽ നിന്നും തന്നു . ഞങ്ങൾ എല്ലാവരും നെറ്റിയിൽ തേയ്ച്ചു. സ്കൂളിൽ എത്തിയപ്പോൾ മുസ്ലിം കൂട്ടുകാരൻ അത് മായ്ച്ചു കളഞ്ഞു.
    ഞാൻ എന്തിന് മായ്ക്കുന്നു എന്നു ചോദിച്ചു. അവൻ അത് ശരിയാവില്ല എന്ന് പറഞ്ഞു.
    2008-ൽ എന്റെ സഹപ്രവർത്തകനായ ഒരാൾ സ്ത്രീകൾ നെറ്റിയിൽ അണിയുന്ന കുറിയെ കുറിച്ച് പറഞ്ഞത്.
    ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അത് അവരുടെ യോനിയിലെ അഴുക്ക് നെറ്റിയിൽ ചാർത്തിയിരിക്കുന്നു എന്നാണ് 😢 അപ്പഴാണ് മുസ്ലിങ്ങൾ അന്യമതക്കാരെ ഏങ്ങനെയാണ് കാണുന്നതെന്ന് എനിക്ക് മനസിലായത് .
    മതമില്ലാത്ത ഒരു ലോകം എന്ന് വരും. ആ ലോകത്ത് 1 ദിവസം ജീവിച്ചു മരിക്കാൻ കഴിയുമോ😢

    • @allahpedo7559
      @allahpedo7559 Рік тому +1

      ഇതേപോലുള്ള വികൃത വിശ്വാസങ്ങൾ ഉള്ളിടത്തോളം കാലം ഇവരെ സമൂഹം ഒറ്റപ്പെടുത്തും. ബാലുശ്ശേരി ക്ഷേത്രത്തിനു സംഭാവന കൊടുക്കുന്നത് വേശ്യാലയങ്ങൾക്കു പിരിവു കൊടുക്കുന്നപോലെയാണെന്നു പറഞ്ഞത് ഇസ്ലാമിലെ വിശ്വാസം തന്നെയാണ്. ബഹുദൈവ വിശ്വാസികൾ ഇസ്ലാമിൽ അശുദ്ധരാണ്.

    • @rafiudheenrafu7892
      @rafiudheenrafu7892 Рік тому

      ഉള്ളത് തന്നെ ധാരാളം പറയാനുണ്ട് പിന്നെ എന്തിനാ ഇല്ലാത്തത്

    • @hawkingdawking4572
      @hawkingdawking4572 Рік тому

      ഒരു സംശയം. മതമില്ലാത്ത ഒരു ലോകം വന്നാൽ ആ കുന്നിൻമുകളിലെ ക്ഷേത്രം എന്ത് ചെയ്യും ?

  • @abdulsalamorayil5850
    @abdulsalamorayil5850 Рік тому +3

    നമുക്ക് തിരിയാന്‍ പറയുന്നതാണ്. വലതും ഇടതും എന്നാണ് നല്ലത്. അല്ലാഹുവിന്റെ വചനമാണ് മനോഹരം, സാര്‍ഥകം.

    • @allahpedo7559
      @allahpedo7559 Рік тому +6

      അപ്പോൾ മുമ്പിലും പിമ്പിലും നിഴലുള്ള സമയങ്ങൾ? നിഴലുകൾ അള്ളാഹുവിനെ സുജൂദ് ചെയ്യുന്നു എന്നതിന്റെ സാംഗത്യം?

    • @fshs1949
      @fshs1949 Рік тому

      Yes. Marry his son's wife. You send your vaappaa out. In your absence, he will try your wife.

    • @sapien2023
      @sapien2023 Рік тому +2

      നിഴൽ എന്ന വസ്തു ഉണ്ടോ? പിന്നെങ്ങനെയാണ് നിഴൽ അല്ലാഹുവിന് സുജൂദ് ചെയ്യുക?

  • @reyrey5633
    @reyrey5633 Рік тому +1

    141. ....ഹാജർ. ..സർ.

  • @vimsageer7537
    @vimsageer7537 Рік тому

    ചില വചനങ്ങൾ direct speech അവലംബിച്ചു കൊണ്ട് (quote unquote) ചേർത്തിട്ടുള്ളതാണെന്നു മനസ്സിലാക്കാമല്ലോ!

    • @allahpedo7559
      @allahpedo7559 Рік тому

      അള്ളാഹുവിന്റെ ടാബ്ലെറ്റിൽ എഴുതിവച്ചതിന്റെ പകർപ്പിൽ "direct speech" എങ്ങനെ കടന്നുകൂടി?

  • @kiliyamannil
    @kiliyamannil Рік тому

    🌹

  • @comaredscbs
    @comaredscbs Рік тому

    മാഷ് 🙏

  • @sajid5210
    @sajid5210 Рік тому

    🎉

  • @rajujoseph5572
    @rajujoseph5572 Рік тому

    ❤❤❤

  • @neokochi2787
    @neokochi2787 Рік тому +14

    എത്രത്തോളം ബോറാണ് ഇ പൊത്തകം മാഷിന്റെ ക്ഷമയെ സമ്മതിക്കണം 🙏🏼

    • @ottakkannan_malabari
      @ottakkannan_malabari Рік тому +1

      തൊടങ്ങിക്കുടുങ്ങി എന്ന് മാഷ് പറഞ്ഞായിരുന്നു ..

    • @inmyhome2182
      @inmyhome2182 11 місяців тому

      ഖുർആൻ പണ്ഡിതന്മാർ വിശതീകരിക്കണം ഇസ്ലാമിനെ മോശമാക്കിചിത്രീകരിക്കാൻ ഇറങ്ങിത്തിരിച്ച വർക്ക് ഖുർആനിൽ പഴുതുകൾ കിട്ടും അത് ഖുർആനിൽ നിന്നല്ല ലോകത്ത് ഏത് സാഹിത്യത്തിലും രചനയിലും എല്ലാത്തിലും കിട്ടും സ്വാഭാവികം.

  • @xavierkp2322
    @xavierkp2322 Рік тому

    ചിരിപ്പിച്ചു കൊല്ലും

  • @GAMMA-RAYS
    @GAMMA-RAYS Рік тому

    അൽഹംദുലില്ലാഹ് 😍

  • @Niyassudheer-i4k
    @Niyassudheer-i4k Рік тому +3

    🙄 അള്ളാ കൈച്ചിട് ഇറക്കാനും വയ്യ ഹൂറിനെ കണ്ടിട്ട് തുപ്പാനും വയ്യാത്ത പാകത്തിലായല്ലോ ഞമ്മടെ കിനാവ് 🙄

  • @whories72jannah46
    @whories72jannah46 Рік тому +19

    ഇങ്ങള് പറയുന്ന ഒരു കാരിയം മാത്രം ഞമ്മ കൂട്ടാക്കൂല. ഖുറാൻ മമ്മദ് മാത്രമല്ല, പലരും ചേർന്ന് ഇണ്ടാക്കിയതാണ് എന്നാണ് ഞമ്മ നിരീക്കണത്

    • @salammunafik
      @salammunafik Рік тому +2

      ആദ്യം ഒന്ന് ഇരുന്നോട്ടെ. എന്നട്ട് കാല് നീട്ടിയാ പോരേ...!

    • @whories72jannah46
      @whories72jannah46 Рік тому +1

      @@salammunafikതൂറാനോ !

  • @naseermm9104
    @naseermm9104 Рік тому +6

    ഈ ഖുർആൻ മുഹമ്മദ് ഇറക്കിയത് ആണെന്ന് ഈ ഖുർആനിൽ തന്നെ മുഹമ്മദ് എഴുതി വച്ചിട്ടുണ്ട് അല്ലാഹുവുംമലക്കുകളുംമുഹമ്മദിന് വേണ്ടികാരുണ്യത്തിനു വേണ്ടിപ്രാർത്ഥിച്ചുകൊണ്ട്മുഹമ്മദിൻറെഇന്നലെ നടക്കുന്നുഅതുകൊണ്ട്സത്യവിശ്വാസികളേനിങ്ങളുംമുഹമ്മദിന് വേണ്ടിപ്രാർത്ഥിക്കാൻനീയൊരുആയത്ത് മതിയല്ലോഈ ഖുർആൻമുഹമ്മദ്പറഞ്ഞുണ്ടാക്കിയകള്ള കഥയാണെന്ന്

  • @criticmason953
    @criticmason953 Рік тому

    സൂറത്തിന്റെ പേരിനൊപ്പം സൂറ നമ്പർ കൂടി എഴുതിക്കാണിച്ചാൽ നന്നായിരുന്നു.

  • @Raindropd.
    @Raindropd. 3 місяці тому

    😅😅

  • @വഹാബ്ബ്
    @വഹാബ്ബ് Рік тому

    😂😂😂😂😂😂😂😂😂❤❤❤❤❤❤❤

  • @allahpedo7559
    @allahpedo7559 Рік тому +5

    "ലാ ഇലാഹാ ഇല്ലള്ളാ" - ഇതിന്റെ മലയാള അർത്ഥം "അള്ളാഹു" അല്ലാതെ വേറെ ദൈവമില്ല എന്നാണ്. അതായത് "അള്ളാഹു" എന്നത് ഇസ്ലാമിലെ ദൈവസങ്കല്പത്തിന്റെ പേരാണ്. ഹിന്ദു, ക്രൈസ്‌തവ വേദങ്ങളിൽ "അള്ളാഹു" എന്നൊരു ദൈവ സങ്കൽപ്പത്തെപ്പറ്റി ഒരിടത്തും പരാമർശമില്ല. പാവം അള്ളാഹു, സ്വന്തം അസ്തിത്വത്തെപ്പറ്റി അറിവില്ലാതെ പോയ ഒരു ദൈവം.

    • @shabeerhussain170
      @shabeerhussain170 Рік тому +1

      ലാ ഇലാഹ ഇല്ലള്ളാ അള്ള ഇല്ല

    • @fshs1949
      @fshs1949 Рік тому

      Al means the. Lah means. Moon.

  • @badshapalamadathil3339
    @badshapalamadathil3339 Рік тому

    [ഓരോ വസ്തുവുിൻെറയും പ്രതിരൂപങ്ങളാണ് അഥവാ വെർച്വലുകൾ ആണ് നിഴലുകൾ .] നിർജ്ജീവ വസ്തുക്കളുടെ നിഴൽ , ആ വസ്തുക്കൾ അല്ലാഹുവിനു പ്രണാമം ചെയ്യുന്നു എന്നതിനു തെളിവാകുന്നു. എല്ലാം സമഗ്രമായ ഒരുനിയമത്താൽ ബന്ധിതമാകുന്നു. വൃക്ഷവും, പർവ്വതങ്ങളും കുന്നുകളും, മൃഗങ്ങളും , മനുഷ്യനും എല്ലാം തന്നെ അടിമകൾ എന്നനിലക്കുള്ള മുദ്ര പതിപ്പിക്കപ്പെട്ടവ ആകുന്നു . ദ്രവ്യവും അടിമയും സൃഷ്ടിയുമാകുന്നു .

    • @VKP-i5i
      @VKP-i5i Рік тому +1

      Hmm Ayesha 6 vyasum ate 😊

    • @allahpedo7559
      @allahpedo7559 Рік тому +1

      ബാദ്‌ഷായുടെ വെളുപ്പിക്കൽ വീണ്ടും..
      "ജഡവസ്തുക്കളുടെ നിഴൽ , ആ വസ്തുക്കൾ അല്ലാഹുവിനു പ്രണാമം ചെയ്യുന്നു എന്നതിനു തെളിവാകുന്നു" - അല്ല, പ്രകാശം ആ ജഡവസ്തുവിൽ അടിക്കുന്നു എന്നതിനു തെളിവാകുന്നു.
      "വൃക്ഷവും, പർവ്വതങ്ങളും കുന്നുകളും, മൃഗങ്ങളും ,മനുഷ്യനും എല്ലാം തന്നെ അടികൾ എന്നനിലക്കുള്ള മുദ്ര പതിപ്പിക്കപ്പെട്ടവയാകുന്നു" - "അടിമ" ആണോ ഉദ്ദേശിച്ചത്? അചേതന വസ്തുക്കൾ അടിമകളാക്കിയ അള്ളാൻ ഒരു കോമഡി ദൈവം തന്നെ.
      കല്ലുകളും പർവ്വതങ്ങളും സംസാരിക്കുമെന്നും, കല്ലുകൾ ഓടുമെന്നുമൊക്കെ വിശ്വസിക്കുന്ന മതത്തിന്റെ വക്താവല്ലേ, ഇതിലപ്പുറവും പറയും

    • @sapien2023
      @sapien2023 Рік тому +2

      നിഴൽ എന്ന് വെച്ചാൽ ഇരുട്ട് ആണ്. അത് രാത്രിയായാൽ സൂര്യപ്രകാശം വരാത്ത എല്ലാ ഭാഗത്തും നിഴലാണ് ഇരുട്ടാണ്. അല്ലാതെ നിഴൽ എന്നൊരു വസ്തുവെ ഇല്ല. പിന്നെ ഏത് വസ്തുവാണ് അല്ലാഹുവിന് സുജൂദ് ചെയ്യുന്നതായി നിങ്ങൾ കണ്ടിട്ടുള്ളത്?

    • @badshapalamadathil3339
      @badshapalamadathil3339 Рік тому

      വസതുവിൻെറ പ്രതിരൂപമായിട്ടാണ് നിഴൽ. ജന്തുക്കളുടേത് അതിൻെറ ആകൃതിയിലും മനുഷ്യൻേറത് മനുഷ്യൻെറ ആകൃതിയിലും. ഇനി വല്ല മൃഗത്തിൻേറതും മനുഷ്യരൂപത്തിൽ കാണപ്പെടുന്നുവങ്കിൽ അതു വല്ല പരിണാമ വാദിയുടേതുമായിരിക്കും

    • @allahpedo7559
      @allahpedo7559 Рік тому +2

      @@sapien2023 ഖുർആൻ ലെ വാചകങ്ങൾ ഇറക്കിയ ആൾക്ക് നിഴൽ എന്തെന്ന് അറിയില്ലായിരുന്നെന്ന് വ്യക്തമാണ്.

  • @Koyampara
    @Koyampara Рік тому

    എല്ലാ വസ്തുക്കളും ദൈവത്തിന് സുജൂദ് ചെയ്യുന്നു എന്ന് പറയുമ്പോൾ അതിൽ തീർച്ചയായിട്ടും മനുഷ്യനും പെടും കാരണം മനുഷ്യനും നിഴൽ ഉണ്ടല്ലോ അങ്ങനെയാണെങ്കിൽ ജബ്ബാർ മാഷിനും നിഴൽ ഉണ്ടല്ലോ താങ്കൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും താങ്കൾ സുജൂദ് ചെയ്തു കൊണ്ടിരിക്കുന്നു അതുകൊണ്ട് താങ്കൾക്ക് സ്വർഗ്ഗം ഉറപ്പാണ് lol . ഈ ഖുർആൻ എന്ന് പറയുന്നത് മുഹമ്മദിൻറെ ജീവചരിത്രം ആണ് ഇതിൽ അനുമാനങ്ങളും ആയഥാർത്ഥങ്ങളും കുറേ സത്യങ്ങളും കുറെ ആഗ്രഹങ്ങളും കുറെ അഭിലാഷങ്ങളും കുറെ സങ്കല്പങ്ങളും എല്ലാം കൂടി ചേർന്ന് ഒരു അവിയൽ ജീവചരിത്രം. താങ്കളുടെ ഖുർആൻ വായന 100% നേർവഴിക്കാണ് താങ്കൾക്ക് ധൈര്യമായി മുന്നോട്ടു പോകാം.

  • @Ameermuhammed12
    @Ameermuhammed12 Рік тому

    👍👍👍

  • @NajeebNaji-h3s
    @NajeebNaji-h3s Рік тому

    ❤❤❤❤

  • @anishadoor2785
    @anishadoor2785 Рік тому

    ❤❤❤