ഡിസംബർ 12 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 3,8 тис.

  • @sugandhis2281
    @sugandhis2281 Годину тому +12

    അമ്മേ, ഞങ്ങളുടെ കുടുംബത്തെ ബാധിക്കുന്ന പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ 🙏🙏🙏🙏❤️❤️

  • @latharaju1555
    @latharaju1555 Годину тому +10

    അമ്മേ മാതാവേ അങ്ങ് ആശ്രയിക്കുന്ന ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരേണമേ ഞങ്ങളുടെ കുറവുകൾ എല്ലാം നിറവുകൾ ആക്കി മാറ്റേണമേ ആമേൻ 🙏🙏🙏

  • @Vinroy-g7p
    @Vinroy-g7p Годину тому +13

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി തിരുകുമാരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @MiniVarghes-y5s
    @MiniVarghes-y5s Годину тому +6

    അമ്മേ എന്റെ കുടുബത്തിലെ എല്ലാ ആവശ്യം ങ്ങളും നിറവേറ്റിത്തരണരണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ🙏🙏🙏🙏🙏🙏❤️❤️:❤️❤️❤️❤️🌹🌹🌹🌹

  • @sandrasabu6698
    @sandrasabu6698 Годину тому +9

    അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ.

  • @alphonsaaugustine8980
    @alphonsaaugustine8980 Годину тому +14

    നിങ്ങളുടെ പരീക്ഷ സമർപ്പിക്കുന്ന മാതാവേ അനുഗ്രഹിക്കണേ

  • @aneettaabraham3887
    @aneettaabraham3887 10 годин тому +593

    അമ്മേ ..എന്റെ അനിയത്തി 23 വയസ് സ്പൈനൽ കോഡിൽ സ്ട്രോക്ക് വന്ന് രാജഗിരി ഹോസ്പിറ്റലിൽ ആലുവ,യിൽ 31/10/24 ഒക്ടോബർ മുതൽ അഡ്മിറ്റ് ആണ് സ്വന്തമായി ശ്വാസം എടുക്കാൻ പറ്റുന്ന രീതിയിൽ ഇതുവരെയും ആയിട്ടില്ല. Spinal cord ഇൽ നിന്നും ശ്വാസകോശത്തിലേക്കുള്ള ഒരു ഞെരമ്പിനു തളർച്ച സംഭവിച്ചത് ആണെന്നാണ്.കഴുത്തിനു താഴേക്ക് അവൾ തളർന്നും പോയി അമ്മേ അവളെ പെട്ടന്ന് പഴേ രീതിയിൽ ഞങ്ങൾക്ക് തിരിച്ച് തരണമേ. ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ സാക്ഷികൾ ആക്കി മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എല്ലാവരും എന്റെ അനിയത്തിക്ക് വേണ്ടി പ്രാർത്ഥിക്കണം 🥹🙏😔

    • @babymanoharan6670
      @babymanoharan6670 10 годин тому +19

      പ്രാർത്ഥി അമേമ ദൈവമാതാവേ ആ സഹോദരിയേ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏

    • @santhiprakash1981
      @santhiprakash1981 10 годин тому +17

      എന്റെ ക്രീപാസനം അമ്മേ ഈ കുഞ്ഞ് അനുജത്തിയെ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു രക്ഷിക്കണമേ 🙏🙏🙏🙏

    • @anitharatheesh7631
      @anitharatheesh7631 10 годин тому +17

      അമ്മേ മാതാവേ ആ സഹോദരി യെ അമ്മ തൊട്ട് രോഗ സൗഖ്യം നെക്കണമേ 🙏🙏🙏

    • @PKfamilylove
      @PKfamilylove 8 годин тому +9

      അമ്മ മാതാവ് സുഖപ്പെടുത്തും

    • @lindathomas4307
      @lindathomas4307 7 годин тому +7

      ആമീൻ 🙏🏻

  • @preethyjoseph8797
    @preethyjoseph8797 2 години тому +63

    മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. ജോലി കൊടുത്തു സഹായിക്കണമേ.

    • @sheejamathew9297
      @sheejamathew9297 2 години тому

      🙏🙏🙏🙏

    • @marymp9094
      @marymp9094 Годину тому +2

      *പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടേ... ഈശോയേ കൂടെയുണ്ടാകണമേ അനുഗ്രഹിക്കണമേ...* *ആമ്മേൻ*🙏

    • @marykuttyjoseph360
      @marykuttyjoseph360 Годину тому

      Ente eesoye

    • @sharirejisharireji4425
      @sharirejisharireji4425 Годину тому

      മാതാവേ രമണിക്കൊരു വീട് കൊടുത്ത് സഹായിക്കണേ

    • @jamesjoseph2599
      @jamesjoseph2599 53 хвилини тому

      Lord Jesus help your people to find out their livelihoods and secure their life 🙏🏻

  • @ChinnammaJoji
    @ChinnammaJoji Годину тому +18

    കൃപാസനം അമ്മേ എന്റെ മകന്റെ ഡിഗ്രിയുടെ പരീക്ഷയാണ് പരീക്ഷയിൽ വിജയം നൽകണമേ അവിടുന്ന് എഴുതുമ്പോൾ എല്ലാം ഓർമ്മയിൽ പഠിക്കുന്നതെല്ലാം ഓർത്തിരിക്കുവാനുള്ള കൃപ നൽകണമേ പരീക്ഷയിൽ വിജയിപ്പിക്കണമെന്ന് ആമേൻ ഈ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുത്തെ അനുഗ്രഹം കൊണ്ട് നിറയ്ക്കണമേ ഞാൻ എടുത്തിരിക്കുന്ന ഉടമ്പടി പാലിക്കുവാനുള്ള കൃപ നൽകണമേ ഈ കുടുംബത്തിൽ തടസ്സങ്ങളായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ പൈശാചി ശക്തികളെയും ഈ കുടുംബത്തിൽ നിന്നും ഈശോയുടെ കുരിശിന്റെ ശക്തിയാൽ ദൂരെ അകറ്റണമേ ആമേൻ 🙏🙏🙏🙏

  • @anilanithinbappu9686
    @anilanithinbappu9686 3 години тому +75

    അമ്മേ പരിശുദ്ധ അമ്മേ മോൻ സംസാരശേഷി തരേണമേ മോന്റെ ഓട്ടീസം റിസൾട്ട്‌ നെഗറ്റീവ് ആക്കിത്തരേണമേ ഐ ക്യു ടെസ്റ്റ് നോർമൽ ആക്കിത്തരേണമേ വാശി ദേഷ്യം പേടി എല്ലാംമറ്റിത്തരേണമേ അമയുടെവപ്രേതക്ഷിക്കാരണത്തിന്റെ സാക്ഷി ആകിമാറ്റണമേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ 🙏

    • @vijayasree9863
      @vijayasree9863 2 години тому +1

      അമ്മേ ഈ മോനെ അനുഗ്രഹിക്കണേ 🙏🙏

    • @celinethomas3595
      @celinethomas3595 2 години тому

      Karuna tonnane amme kunjinte mel

    • @raniantony6864
      @raniantony6864 2 години тому

      അമ്മേ പ്രാർത്ഥന കേൾക്കേണമേ

    • @smijishyaak8775
      @smijishyaak8775 2 години тому

      അമ്മേ മാതാവേ അനുഗ്രഹിക്കണേ ആ മോനെ ❤️❤️

    • @rimtaabhi6438
      @rimtaabhi6438 Годину тому

      Ente amme aa kunjine sugapeduthaname amme kaathu paripalikkaname ennum koode undakename amme 🙏🙏

  • @saranyasathyarajan9971
    @saranyasathyarajan9971 2 години тому +48

    എന്റെ മാതാവേ 🙏ഞങ്ങളുടെ കടമ്പത്യതകളിൽ നിന്നും രക്ഷിക്കേണമേ 🙏ഞങ്ങളുടെ ജോലിയിലെ തടസങ്ങൾ മാറ്റിത്തരേണമേ 🙏മാതാവേ കടങ്ങൾ വീട്ടനുള്ള പണം ഈ ഡിസംബർ 20നു മുന്നേ ഞങ്ങളെ അമ്മയുടെ പ്രത്യക്‌ഷീകരണത്തിന്നു സാക്ഷിയാക്കി ഉയർത്തേണമേ 🙏ഞങ്ങളുടെ രോഗങ്ങളിൽ നിന്നും സംരെക്ഷികേണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏

    • @JamesThomas-wp8wm
      @JamesThomas-wp8wm Годину тому +1

      കർത്താവിൻ്റെ നാമത്തിൽ ആമ്മേൻ.❤

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 Годину тому

      Eshoye bless my parents and brother abundantly 🙏🙏

  • @jinianish1380
    @jinianish1380 28 хвилин тому +1

    അമ്മേ മാതാവേ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളേയും ഞങ്ങളുടെ ബിസിനസ്സിനേയും വരുമാന മാർഗ്ഗത്തേയും യാത്രക്കളേയും പരീക്ഷ എഴുതാൻ പോകുന്ന മക്കളേയും ആരോഗ്യത്തെയും ഞങ്ങളുടെ ചിന്തക്കളേയും എല്ലാം സമർപ്പിക്കുന്നു ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ

  • @BabithaAneesh-q4h
    @BabithaAneesh-q4h 2 години тому +24

    അമ്മ മാതാവേ എന്റെ അമ്മയുടെ തൊണ്ടയിലെ ക്യാൻസർ മാറ്റി എത്രയും വേഗം സുഖപ്പെടുത്തി അമ്മയുടെ
    പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാകാൻ എന്റെ കുടുംബത്തിന് കഴിയേണമേ അമ്മേ 🙏🙏🙏

  • @alphonsakk5286
    @alphonsakk5286 2 години тому +42

    വിവാഹം തടസമായി നിൽക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ

    • @maryaugustine4416
      @maryaugustine4416 2 години тому

      Ente esoye ente parotidite thadippu thadippum vedanayum poornamayi maraname ennu apeshikkunnu🙏

    • @ansammamathew7270
      @ansammamathew7270 2 години тому

      Ente molude vivahathadasam mattitharaname ellavarum prarthickaname ennu apechickunnu

    • @lekhalekhapg928
      @lekhalekhapg928 58 хвилин тому

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @jamesjoseph2599
      @jamesjoseph2599 52 хвилини тому

      Lord Jesus find out suitable life patterns for those who looking to get married 🙏🏻

  • @rejanimanoj3286
    @rejanimanoj3286 Годину тому +1

    അമ്മേ മാതാവേ എന്റെ മേൽ കരുണ ചൊരിയണമേ 🙏🙏🙏😢😢

  • @sumasaneesh940
    @sumasaneesh940 2 години тому +18

    അമ്മേ ഇന്ന് പുറത്ത് പോകുന്ന എല്ലാവരെയും അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗം സാധിച്ച തരണമേ ഒരു വരുമാന മാർഗം കാട്ടി തരണമേ സഞ്ചാരി മാതാവേ.... 🙏🙏🙏qqq

  • @ambilikp2133
    @ambilikp2133 2 години тому +17

    അമ്മ മാതാവേ🙏 പരിശുദ്ധ അമ്മ മാതാവേ🙏 എന്നെകൈവിടല്ലേ അമ്മ മാതാവേ🙏 ഞാനും ജീവിത പങ്കാളിയും പിരിഞ്ഞ് കഴിയുകയാണ്. കോടതിയും കേസും ആണ്. ഞാനുംജീവിത പങ്കാളിയും ഒരിക്കലും പിരിയരുതേ മാതാവേ🙏 ഞാനും ജീവിത പങ്കാളിയും കോടതിയിൽ ഒന്നിക്കണമേ🙏🙏🙏 ഞാനും ജീവിത പങ്കാളിയും 2025 ജനുവരി 25 ന് ഉള്ളിൽ ഒന്നിക്കണമേ🙏🙏🙏 ഒരുമിച്ച് ഒന്നായി ജീവിക്കണമേ🙏🙏🙏 പരിശുദ്ധ അമ്മ മാതാവേ ഈശോയോട് പറഞ്ഞ് മാദ്ധ സ്ഥം നേടിത്തരണമേ🙏🙏🙏 പരിശുദ്ധ അമ്മ മാതാവേ സഞ്ചാരിമാതാ മേ കൃപാസനം മാതാവേ🙏🙏🙏 സാധിച്ചു ത്തരണമേ🙏🙏🙏

  • @moncymanuvel8369
    @moncymanuvel8369 2 години тому +30

    മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു: 🙏🏼🙏🏼🙏🏼🙏🏼

  • @leevamariya4005
    @leevamariya4005 Годину тому +15

    അമ്മേ മാതാവേ പഠിക്കുന്ന എല്ലാ വിദ്യാർത്ഥി - വിദ്യാർത്ഥിനി കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അവരുടെ പഠനത്തിലെ കുറവ് കണ്ട് സങ്കടപെടുന്ന അവരുടെ മാതാപിതാക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അവരുടെ കണ്ണുനീർ തുടച്ചുമാറ്റി പൂർണമായ വിടുതൽ നൽകി പഠനത്തിൽ മുന്നേറാൻ അവരെ യോഗരാകേണമേയ് 🙏

  • @smishashijuashok9247
    @smishashijuashok9247 Годину тому +2

    അമ്മേ... മാതാവേ... എന്റെ മോന് exam ആണ്... പഠിച്ചത് എല്ലാം ഓർമയുണ്ടാകേണമേ... ഇന്നത്തെ നിയോഗങ്ങൾ സാധിച്ചു തരണേ... അമ്മേ... മാതാവേ... നന്ദി...

  • @gracythobiyassosamma4146
    @gracythobiyassosamma4146 3 години тому +21

    അമ്മേ മാതാവേ, എന്റെ മകന്റെ കൂട്ടുകാരൻ UK യിൽ ആയിരിക്കുന്ന വിനോദ് എന്ന മകനും ജോലി ഇല്ലാതെ വിഷമിക്കുന്നവരും വിസ ഇല്ലാതെ നിൽക്കുന്ന മറ്റുമക്കൾക്കും സഞ്ചാരിമാതാവേ അമ്മയുടെ സന്ദർശനം എല്ലാമക്കളും അനുഭവിക്കുമാറാകട്ടേ.ആമേൻ 🙏🙏🙏

  • @treasaflowerjose3040
    @treasaflowerjose3040 2 години тому +20

    ഈശോയെ വിവാഹതടസങ്ങൾ നേരിടുന്നവരുടെ വിവാഹത്ടസങ്ങൾ മാറ്റിത്തരുവാൻ കൃപയുണ്ടാകണമേ .

  • @sajimonpv4442
    @sajimonpv4442 Годину тому +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയറു വേദനയും കൈവേദനയും ഉണ്ടാവരുത്🙏 സൂര്യമോൾ ക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 മകൾക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണമേ🙏 ഇന്ന് പരീക്ഷ എഴുന്ന മക്കളുടെ കൂടെ അമ്മ ഉണ്ടായിരിക്കണമേ🙏 എന്റെ മക്കളുടെ കാലിലെ പാടും ചൊറിയും പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @tessyrajijose
    @tessyrajijose Годину тому +9

    🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ എനിക്ക് പൂർണ സൗഖ്യം നൽകി അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന അമ്മയുടെ വലിയ സ്നേഹത്തെ ഓർത്തു അമ്മയ്ക്കും ഈശോയ്ക്കും കോടാനുകോടി നന്ദികളും ബഹുമാനങ്ങളും സ്തുതികളും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @dazzling_purple_star6625
    @dazzling_purple_star6625 3 години тому +59

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അവിടുത്തെ പ്രത്യസക്ഷീകരണത്തിന് സാക്ഷികളാക്കേണമേ അവിടുത്തെ നീല അങ്കിയാൽ പൊതിഞ്ഞു സംരക്ഷിക്കേണമേ എല്ലാ ദുഷ്ടരോപിയിൽ നിന്ന് രക്ഷിക്കേണമേ ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ ഈ ദിവസം അനുഗ്രഹിക്കേണമേ അമ്മേ ഒരു അത്ഭുതം നടത്തേണമേ ഞങ്ങളുടെ സ്ഥലത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി തരേണമേ മക്കളെ അനുഗ്രഹിക്കേണമേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ അമ്മയുടെ അസുഖം പൂർണമായി മാറ്റി തരേണമേ ആയുസും ആരോഗ്യവും നൽകേണമേ 😭😭🙏🙏🙏✝️✝️✝️

  • @SELVANSusheela
    @SELVANSusheela Годину тому +1

    അമ്മ മാതാവേ എന്റെ കടബാരം മാറ്റാൻ ഒരു വഴി തുറന്നു തരണമേ മാതാവേ 🙏🏻🙏🏻

  • @IN2MILITARY
    @IN2MILITARY 2 години тому +20

    എന്റെ പരിശുദ്ധാത്മാവിനും എന്റെ കൃപാസനം മാതാവിനും എന്റെ ഈശോയ്ക്കും ❤️❤️❤️

  • @sumathomas9722
    @sumathomas9722 6 годин тому +39

    എന്റെ അമ്മ മാതാവേ ഇന്ന് ഞാൻ പോകുന്ന എല്ലാ കാര്യങ്ങളിലും ഇടപെടണമേ ശത്രുവിന്റെ ഉപദ്രവം മാറ്റണമേ

  • @afronvlogbyafronfrancis4330
    @afronvlogbyafronfrancis4330 Годину тому +14

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ കൈയ്യിൽ തൊട്ട് സുഖപ്പെടുത്തണമേ.അനുഗ്രഹിക്കണമേ. ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും മക്കളെയും സമ്മർപ്പിക്കുന്നു. അവരുടെ കൂടെ ഉണ്ടാക്കണമേ. അമ്മേ മാതാവേ എന്റെ അമ്മയുടെ കാലിൽ തൊട്ട് സുഖപ്പെടുത്തണമേ. സൗഖ്യം നൽക്കണമേ

  • @minijoy1012
    @minijoy1012 3 години тому +48

    അമ്മേ മാതാവേ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളുടെ വരുമാന മാർഗ്ഗത്തെ അനുഗ്രഹിക്കണമേ മക്കളെ സമർപ്പിക്കുന്നു കൂടെയുണ്ടാവണം കാത്തുപരിപാലിക്കണമേ എല്ലാ രോഗിയുടെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ സൗഖ്യം നൽകണമേ❤❤❤

  • @alphonsaaugustine8980
    @alphonsaaugustine8980 Годину тому +1

    ഞങ്ങളുടെ കടബാധ്യത തീർത്തു തരണേ മാതാവേ

  • @GeethaSunil-g2b
    @GeethaSunil-g2b 2 години тому +19

    മാതാവേ മുട്ടുവേദന പൂർണ്ണ സൗഖ്യം തരണമേ മുട്ടുവേദന അനുഭവിക്കുന്ന എല്ലാ മക്കളെ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏

  • @RatheeshGRatheeshG-h9n
    @RatheeshGRatheeshG-h9n Годину тому +14

    അമ്മേ മാതാവേ എന്റെ ദുരന്തങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റി എന്റെ കടബാധ്യത രക്ഷിക്കേണമേ അമ്മയെ കാത്തുകൊള്ളും മാറാകട്ടെ

  • @jinianish1380
    @jinianish1380 35 хвилин тому +1

    അമ്മേ മാതാവേ ഇന്നു എക്സാം എഴുതാൻ പോകുന്ന മക്കളെ സമർപ്പിക്കുന്ന ഓർമ്മശക്തി കൊടുത്ത് അനുഗ്രഹിക്കണമെ നല്ല മാർക്ക് മേടിക്കാൻ അനുഗ്രഹിക്കണമെ

  • @philominasunitha9332
    @philominasunitha9332 2 години тому +6

    അമ്മയെ കൃപാസനം മാതാവേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് പെരുന്നാളിന് ഒത്തിരി വർക്കുകൾ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @jayasreegopika4328
    @jayasreegopika4328 3 години тому +37

    അമ്മേ പരിശുദ്ധ അമ്മേ ഇറങ്ങി വരണമേ എന്ന് കൃപാസന മാതാവേ ഇന്നെൻറെ കുടുംബത്തിൽ ഒരു അത്ഭുതത്തെ കാണിക്കണമേ ഒന്നുമില്ലാത്ത ഒരു അവസ്ഥയിൽ ഞങ്ങൾ ഇന്ന് തകർന്നിരിക്കുന്നു എൻറെ ജീവിതത്തിൽ ദൈവമേ ഇത്രയേറെ തകർച്ചകൾ വന്നിരിക്കുന്നു എൻറെ കടബാരങ്ങൾക്ക് വീട്ടുവാൻ ഒരു വഴി തുറന്നു തരണമേ എൻറെ വീടിൻറെ ലോൺ അടച്ചു തീർക്കുവാൻ ദൈവമേ ഒരു വഴി തുറന്നു തരണമേ ഇന്ന് കൊടുക്കുവാൻ ഒരുപാട് പേർക്ക് പൈസ കൊടുക്കുവാൻ ഉണ്ട് പൈസ അതിനുള്ള വഴി ദൈവം ഇനി വഴി തുറന്ന് തരണമേ സാമ്പത്തികമായി തകർന്ന് ഈ ലോകത്തിനു മുന്നിൽ തലകുനിച്ചു നിൽക്കേണ്ട ഒരു അവസ്ഥ വന്നിരിക്കുന്നു. ഒന്നുമില്ലാത്ത ഒരു അവസ്ഥയിൽ എത്തപ്പെട്ടിരിക്കുന്നു ദൈവമേ മാതാവേ രക്ഷിക്കണമേ കൃപാസനം അവിടെ ഇറങ്ങി വന്നാൽ അത്ഭുതം പ്രവർത്തിക്കണമേ. നാണംകെട്ടു പോകാൻ എന്റെ മകളുടെ കുടുംബജീവി അനുഗ്രഹിക്കണമേ ദൈവമേ മദ്യപാനം പൂർണമായും എടുത്തു മാറ്റ എൻറെ മരുമനസാന്തരം കൊടുക്കണം അവനെ മാനസാന്തരം കൊടുത്ത് അവൻറെ കുടുംബജീവിതത്തെ ദൈവാനുഗ്രഹിക്കണം എന്റെ മകളുടെ കണ്ണുനീർ വേണമേ ആരുടെ മുമ്പിലും തോറ്റുപോകാൻ ഇടവരുത്തരുത്

  • @MaryJustine-ls8hi
    @MaryJustine-ls8hi Годину тому +1

    Amme Ente kudubate samrpikunnu anugrahikename amen 🌹🙏🙏🙏🙏🙏🙏🙏🙏🌹

  • @mohinibabu5896
    @mohinibabu5896 2 години тому +13

    മാതാവേ, ഞങ്ങളുടെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു അവിടുത്തെ ഇഷ്ടം നിറവേറട്ടെ 🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 години тому +11

    അമ്മേ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യഷീ കാരണത്തിന്റെ സാക്ഷി ആയി ഉയര്യതേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sureshratheesh8120
    @sureshratheesh8120 2 години тому +13

    അമ്മേ മാതാവേ വീട് വിൽക്കാൻ പെട്ടെന്ന് സഹായിക്കണമേ അതിലൂടെ കടങ്ങൾ എല്ലാം തീർത്ത് ഒരു ചെറിയ വീട് വെയ്ക്കാനും സഹായിക്കണമേ എല്ലാപേരും എന്നെ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു കടങ്ങൾ മാറാൻ അനുഗ്രഹിക്കണമേ

  • @MiniChacko-z5g
    @MiniChacko-z5g 2 години тому +12

    അമ്മേ മാതാവേ ഞങ്ങളുടെ വീടും സ്ഥലവും വിക്കുന്നതിനു ഞങ്ങൾക്കായി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @SELVANSusheela
    @SELVANSusheela Годину тому +1

    അമ്മ മാതാവേ...., ഞാനിപ്പോൾ വേദനിച്ചു കൊണ്ടിരിക്കുന്ന എല്ലാ വേദനകളും പ്രയാസങ്ങളും സഹിക്കാനുള്ള ഒരു സഹനശക്തി നൽകി അനുഗ്രഹിക്കണമേ മാതാവേ

  • @sindhumolcm2978
    @sindhumolcm2978 4 години тому +55

    സങ്കടം അനുഭവിക്കുന്ന എല്ലാ മക്കളേയും കാത്തോണേ അമ്മേ 😭🙏🙏🙏🙏

    • @AnziAnzi-nk4zu
      @AnziAnzi-nk4zu 2 години тому

      ❤❤🔥🔥🔥🔥🔥✝️✝️✝️✝️✝️

    • @lillyraju7935
      @lillyraju7935 2 години тому

      🙏🙏🙏🙏❤️❤️❤️

    • @raniantony6864
      @raniantony6864 2 години тому

      അമ്മേ പ്രാർത്ഥന കേൾക്കേണമേ

  • @smithakr7376
    @smithakr7376 2 години тому +10

    🙏🏻🙏🏻🙏🏻എന്റെ അമ്മ മാതാവേ അമ്മയുടെ പ്രതീഷികാരണത്തിന്റെ സാക്ഷി ആക്കി എന്നെയും എന്റെ കുടുംബത്തെയും അമ്മ മറ്റേണമേ 🙏🏻🙏🏻🙏🏻കുടുബത്തിലെഎല്ലാവർക്കും ആയുസും ആരോഗ്യവും തരേണമേ 🙏🏻🙏🏻🙏🏻എന്റെ മകനെ സമാധാനത്തോടെയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും അവന്റ ജോലി ചെയുവാൻ സാധിക്കണമേ 🙏🏻അവന്റ ജോലി അവനെ എളുപ്പം ഉള്ളതാക്കി കൊടുക്കണമേ 🙏🏻അവൻ ജോലി ചെയുന്ന കമ്പനി ജനുവരി 25 മുതൽ സാലറി കുട്ടികൊടുക്കണമേ 🙏🏻🙏🏻🙏🏻എന്റെ അമ്മ മാതാവേ എന്റെ മകൾക് പഠിക്കാൻ ഉള്ള ബുദ്ധി യും ആഗ്രഹവും നൽകി നല്ല മാർക്ക്‌ വാങ്ങി എക്സാം pass ആവാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻നേർ വഴി നടത്തേണമേ എന്റെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻30/12/24 എന്റെ ഉടബഡി സാധിച്ചു തരേണമേ സ്ഥിരം ആയുള്ള ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ എന്റെ അമ്മ മാതാവേ ഞാൻ അമ്മയിൽ വിശ്വസികുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @shibufrancisscariashibu
    @shibufrancisscariashibu Годину тому +1

    എൻ്റെ ഈശോയെ എൻ്റെ പ്രാർത്ഥന കേൾക്കണമേ എൻ്റെ കുടുംബത്തെ ഉള്ളം കയ്യിലെന്നപോലെ കാത്ത്കൊള്ളണമേ ആമേൻ❤❤❤

  • @lindathomas4307
    @lindathomas4307 7 годин тому +28

    അമ്മേ 🙏🏻പാപികളായ ഞങ്ങളോടും ലോകം മുഴുവനോടും കരുണയും കൃപയും ആയിരിക്കണമേ 🙏🏻

  • @cleetusny2848
    @cleetusny2848 2 години тому +26

    അമ്മേ പരിശുദ്ധ അമ്മേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ🙏🙏🙏

  • @sunithavinod3976
    @sunithavinod3976 2 години тому +26

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധീകരിക്കണമേ ശക്തീകരിക്കണമേ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ എല്ലാ രോഗ ങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ ശാതുക്കളിൽ നിന്നും രക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️

  • @ajithasuresh8028
    @ajithasuresh8028 7 годин тому +13

    എന്റെ അമ്മേ എന്റെ അനുജത്തിക്ക് അമ്മയുടെ കൃപാ ഉണ്ടാകണമേ അവളുടെ ഉദരത്തിൽ നിന്റെ മകൻ ആയി പിറക്കണമേ തെളിച്ചു തരണമേ 🙏🙏🙏🙏

    • @vijiviji7592
      @vijiviji7592 Годину тому

      അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 2 години тому +13

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മക്കളുടെ മേലും ഭർത്താവിൻ്റെ മേലും പാപിയായ എന്നിലും കരുണയായിരിക്കണമെ

    • @sheejamathew9297
      @sheejamathew9297 2 години тому

      🙏🙏🙏🙏🙏

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 59 хвилин тому

      Amme njangalle angayude prathishikarannathinte sakshikallakki matanname n
      Manushyarkku asadhyamayathu daivathinu sadhyamannu 🙏🙏

  • @abhishekvleon54
    @abhishekvleon54 Годину тому +12

    അമ്മേ എല്ലാ കുടുംബങ്ങളിലും ഈശോയുടെ സമാധാനംകൊണ്ട് നിറയ്ക്കണമേ പരിശുദ്ധ അമ്മയുടെ സംരക്ഷണം എല്ലാ മക്കൾക്കും നൽകണമേ❤️🔥

  • @sabugeorge1355
    @sabugeorge1355 Годину тому +1

    മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം എനിക്ക് സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏❤️🙏

  • @KarthuPonnus
    @KarthuPonnus 2 години тому +5

    അമ്മേ എന്റെ അച്ഛന്റെ വയറ്റിൽ നിന്നും പോകുന്ന പഴുപ്പും രക്തവും മാറ്റിത്തരാണമേ 🙏🙏🙏

  • @krypto_sir
    @krypto_sir Годину тому +17

    അമ്മേ മാതാവേ എന്റെ ബിയോപ്‌സി റിസൾട്ടിൽ ഒരു കുഴപ്പവും ഇല്ലാതാക്കി തന്നതിന് നന്ദി പറയുന്നു🙏🏽🙏🏽🙏🏽
    അമ്മേ മാതാവേ എന്റെ കുടുംബത്തെ അങ്ങയുടെ പ്രേതീക്ഷിക്കാരണത്തിന്റെ ഭാഗമാക്കണേ 🙏🏽
    എന്റെ മക്കൾക്ക് നന്നായി പഠിക്കാൻ സാധിക്കണേ.. മടി മാറ്റി കൊടുക്കണേ.. നല്ല മാർക്ക് മേടിക്കാൻ പറ്റണെ. പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും അനുഗ്രഹിക്കണേ.. മക്കളെ എല്ലാവർക്കും ഇഷ്ടപെട്ട രീതിയിൽ വളർത്താൻ സാധിക്കണേ.. അവരെ മനസിലാക്കാൻ ഉള്ള കഴിവ് എനിക്ക് തരണേ.. എല്ലാ അനുഗ്രഹങ്ങളും നല്കണമേ 🙏🏽🙏🏽🙏🏽🙏🏽

  • @bindupradeep4090
    @bindupradeep4090 Годину тому +13

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കുടുംബം നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടുകളും തീർത്തു തരണേ

    • @jamesjoseph2599
      @jamesjoseph2599 57 хвилин тому

      Lord Jesus help this family to come out from current financial crisis 🙏🏻

  • @nishabiju4394
    @nishabiju4394 Годину тому +6

    അമ്മേ മാതാവേ എന്റെ കുട്ടൂദാസന്റ് ഡിപ്രഷൻ മാറ്റണമേ ഫയത്തെ മാറ്റണമേ ജവിത മാർഗമായ കടയുടെ മുന്നിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റി തന്നു അനുഗ്രഹീക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤

  • @priyasanthosh1463
    @priyasanthosh1463 Годину тому +1

    അമ്മേ മാതാവേ ഇന്നത്തെ exam നെ അനുഗ്രഹിക്കണമേ. പഠിച്ച കാര്യങ്ങൾ ഓർമ്മിച്ച് എഴുതാൽ സാഹായിക്കണമേ പരീക്ഷ എഴുതുമോർ അങ്ങയുടെ സാന്നിധ്യം ഉണ്ടാകണമേ ആമേൽ

  • @anjithashaji1708
    @anjithashaji1708 2 години тому +20

    അമ്മേ മാതാവേ innu എനിക്ക് exam ആണ് നന്നായി എഴുതാനും നല്ല മാർക്കോടെ pass ആകാനും സഹിക്കണം amme🙏🏻🙏🏻🙏🏻🥹🥹🥹

  • @jollypabraham2154
    @jollypabraham2154 2 години тому +11

    കൃപാസന മാതാവേ ഇന്ന് പിഎസ്‌സി പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അത് വിജയിക്കുവാനും എല്ലാ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏 എഴുതുന്ന എല്ലാവർക്കും ഒരു ജോലി നൽകണമേ മാതാവേ അനുഗ്രഹിക്കണേ 🙏 ഇന്ന് സ്കൂളിലെ പരീക്ഷ എഴുതുന്നെ എല്ലാ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ അവർക്ക് നല്ല വിജയം കൊടുക്കണമേ ആമീൻ🙏🙏🙏

  • @abhayagopal-p6b
    @abhayagopal-p6b Годину тому +1

    🙏അമ്മേ പരിശുദ്ധ അമ്മേ 🙏
    എന്റെ കുടുംബത്തിൽ വരാൻപോകുന്ന ജെപ് ത്തി നടപടി ഒഴുവാക്കിത്തരേണമേ...🙏. ജപമാല മാതാവേ 💖💖💖

  • @sijishaju8719
    @sijishaju8719 3 години тому +54

    സഞ്ചാരി മാതാവേ BSC PLUS2 SSLC എക്സാമിനായി ഒരുങ്ങുന്ന മക്കളെ സമർപ്പിക്കുന്നു നന്നായി പഠിക്കാനും EXAM എഴുതാനും സഞ്ചാരി മാതാവേ അനുഗ്രഹിക്കണേ മക്കൾക്ക്‌ ഉന്നതവിജയം നൽകണേ അമ്മ മാതാവേ പഠിക്കുന്നത് ഓർമ കിട്ടുവാനും അമ്മേ സഹായിക്കേണമേ അനുഗ്രഹിക്കേണമേ ആമ്മേൻ അനുഗ്രഹിക്കണേ അമ്മേ മക്കളുടെ കൂടെയുണ്ടാകേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻

  • @antovarghese4243
    @antovarghese4243 2 години тому +15

    ❤❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @shinamathomas7326
    @shinamathomas7326 3 години тому +35

    മാതാവേ അനുഗ്രഹ അനുദിന പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ അമ്മയുടെ സമയച്ചുരുക്കത്തിൽ സാധിച്ചു കൊടുക്കണമേ 🙏

    • @anuanjali9900
      @anuanjali9900 2 години тому +1

      അമ്മ മാതാവേ ഉടമ്പടി തീരാൻ പോകുന്നു എന്നെ പ്രേതീക്ഷിക്കാരണത്തിന്റ സാക്ഷി ആയി ഉയർത്തേണമേ 🙏🏼വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ നിരാശയിൽ നിന്നും പുറത്തു വരാൻ അനുഗ്രഹിക്കണമേ അമ്മയുടെ സാനിധ്യം പ്രേകടമാക്കി തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @JohnsonXE
      @JohnsonXE Годину тому

      Amen

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 57 хвилин тому

      🙏🙏

  • @Praseena.S
    @Praseena.S 3 години тому +38

    അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏

  • @alphonsaaugustine8980
    @alphonsaaugustine8980 Годину тому +2

    ഞങ്ങൾക്ക് നല്ലൊരു ഭാവന അനുഗ്രഹിക്കട്ടെ മാതാവേ

  • @RajammaK-hi2iz
    @RajammaK-hi2iz 3 години тому +18

    അമ്മേ ഇന്നത്തെ എല്ലാം പ്രവൃത്തികളിലും അമ്മയുടെ മാമൃസ്ഥ ഞങ്ങളുടെ കുടുംബത്തിന് ഉണ്ടായിരിക്കണമേ ആമേ

  • @RajammaK-hi2iz
    @RajammaK-hi2iz 3 години тому +10

    അമ്മമാതാവേ എന്റെ കട്ടിളൈ അനുഗ്രഹിക്കണമേ അവർ ചെയ്യുന്ന എല്ലാം ജോലികളും അമ്മയുടെ കൈകൾ കൊണ്ടായിരിക്കണം BSc പരീക്ഷ എഴുതുന്ന എല്ലാം കുട്ടികളെയും അമ്മ അനുഗ്രഹിക്കണമേ ആമേ

  • @alphonsaaugustine8980
    @alphonsaaugustine8980 Годину тому +1

    ഞങ്ങളുടെ ബിസിനസ് മേഖല അനുഗ്രഹിക്കണേ മാതാവേ

  • @priyaroyroshan
    @priyaroyroshan 2 години тому +19

    എന്റെ അമ്മ മാതാവേ എന്നെ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ വലിയ സാക്ഷിയാക്കി മാറ്റണമേ 🙏 എന്റെ മകളെ ഞാൻ അമ്മയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവളിലുള്ള ചീത്ത സ്വഭാവങ്ങൾ എല്ലാം മാറ്റി അവളെ ഈശോയ്ക്ക് ഇഷ്ടമുള്ള മകൾ ആക്കി മാറ്റണമേ 🙏 അവൾക്ക് നല്ലതുപോലെ പഠിക്കുവാനും പ്രാർത്ഥിക്കുവാനുള്ള അനുഗ്രഹം നൽകണമേ 🙏 എന്റെ മകന്റെ പ്രാർത്ഥിക്കുവാനും പഠിക്കുവാനുള്ള മടിമാറ്റി അവനെയും ഈശോയെ ഇഷ്ടമുള്ള മകൻ ആക്കി മാറ്റണമേ 🙏 എനിക്ക് എന്റെ ഭർത്താവിനോടും കുട്ടികളോടും ഒപ്പം ഒന്നിച്ച് ജീവിക്കാനുള്ള അനുഗ്രഹം തരണമേ 🙏

    • @rejisebastian6743
      @rejisebastian6743 2 години тому +1

      Amme mathave njagalude ella avasyagalilum edapedane

    • @rejisebastian6743
      @rejisebastian6743 2 години тому

      Amme mathave sajimonte koodeundakane ennathe 9amnull meeting il correct timil ernaakulam thil ethicheranulla kripa nalkane amme

  • @bissyvarghese
    @bissyvarghese Годину тому +3

    അമ്മ മാതാവേ മക്കളെ സമർപ്പിക്കുന്നു മോളുടെ exam result ഇന്ന് അറിയും നല്ല മാർക്ക് കൊടുത്തു അനുഗ്രഹിക്കേണമേ നല്ല ജീവിതം കൊടുക്കണമേ നേർവഴി നയിക്കണമേ അമ്മേ എന്നും അവരുടെ കൂടെയുണ്ടാകണമേ 🙏

  • @jijishibu4843
    @jijishibu4843 Годину тому +1

    Amme mathave ente vishyangalude Mel karunayakaname.amen❤

  • @marymp9094
    @marymp9094 Годину тому +19

    *ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു*
    🙏🙏🙏🔥🔥🔥

  • @prasannashynibhavan4771
    @prasannashynibhavan4771 4 години тому +21

    അമ്മ മാതാവേ മകന് നൽകിയ അനുഗ്രഹത്തിനായി നന്ദി പറയുന്നു ദൈവമെ വഴി തെറ്റിയ മക്കളെ അനുഗ്രഹിക്കണമെ🙏🙏🙏അഈശോ 🙏

  • @RemyaSougandhikam
    @RemyaSougandhikam Годину тому

    അമ്മേ മാതാവേ എല്ലാവരുടെയും നിയോഗങ്ങളും, പ്രാർത്ഥനകളും സമർപ്പിക്കുന്നു അമ്മയുടെ ഹിതം ഞങ്ങളിൽ നിറവേറ്റിടണമേ ആമേൻ🙏🙏🙏🙏🙏

  • @rajeemahadevan4710
    @rajeemahadevan4710 2 години тому +6

    അമ്മേ മാതാവേ ഹുസ്ബന്റിന്റെയും, അച്ഛന്റെയും ആരോഗ്യപ്രശ്നങ്ങളും, മരങ്ങളും മാറ്റാൻ സഹായിക്കേണമേ 🙏🏻🙏🏻🙏🏻

  • @Antosiah
    @Antosiah 3 години тому +8

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ

  • @shankerraj3751
    @shankerraj3751 Годину тому

    പരിശുദ്ധ അമ്മേ ദൈവ മാതാവേ ❤മാരക അസുഖങ്ങൾ വന്നു പീഡകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ 🙏

  • @marymp9094
    @marymp9094 Годину тому +16

    *പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടേ... ഈശോയേ കൂടെയുണ്ടാകണമേ അനുഗ്രഹിക്കണമേ...* *ആമ്മേൻ*🙏

  • @mithunseethal4672
    @mithunseethal4672 2 години тому +25

    പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️

  • @binirajesh18
    @binirajesh18 2 години тому +11

    എന്റെ കൃപാസനം അമ്മേ അവിടുന്ന് കിട്ടിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. പരീക്ഷ ക്കു ഒരുങ്ങുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു നല്ല പോലെ പഠിക്കാനും നല്ല വിജയം ലഭിക്കാനും സഹായിക്കണേ അമ്മേ മാതാ പിതാക്കളെ സമർപ്പിക്കുന്നു നല്ല ആരോഗ്യത്തെ നൽകണമേ പരിശുദ്ധ ആത്‍മവിനാൽ നയിക്കപ്പെടേണമേ ആമേൻ ഹാലേലുയ്യാ.

  • @shynimolp5711
    @shynimolp5711 2 години тому +8

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alphonsaaugustine8980
    @alphonsaaugustine8980 Годину тому +1

    പൂർണ്ണമായും നോർമൽ ആക്കി തരണേ മാതാവേ

  • @archanakrishna5265
    @archanakrishna5265 2 години тому +17

    കർത്താവേ നിന്റെ കൃപയും നിന്റെ കരുണയിൽ കുടി ജീവിക്കാൻ ഞാങ്ങളെയിടയക്കേണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LintuPaul
    @LintuPaul 2 години тому +14

    അമ്മയെ പരിശുദ്ധ അമ്മേ ജപമാല മാതാവേ അമ്മയുടെ പ്രത്ഷ്കരണത്തിന്റെ സാക്ഷ എന്നെ ഉയർത്തണമേ മക്കളുടെ പഠനകാര്യങ്ങളിൽ അമ്മ കൂടിയിരിക്കുന്നു ഞങ്ങൾക്ക് നല്ലൊരു ഭവനത്തിനായി പ്രാർത്ഥിക്കുന്നു ഭർത്താവിന്റെ വെള്ളം കൂടി മാത്രമേ മാറ്റണേ മാതാവേ എനിക്ക് ക്യാഷ് തന്ന സഹായിക്കാം എന്ന് പറഞ്ഞാൽ എന്നെനിക്ക് കുറച്ച് ക്യാഷ് സഹായിക്കണേ എന്ന് അമ്മേ മാതാവിന്റെ കൂടെ ഇരിക്കണേ എന്റെ ജീവിതം കൈവിട്ടുപോ മാതാവേ എന്റെ ജോലി എനിക്കൊരു ഉയർച്ചയുണ്ടാവണം മാതാവേ നല്ലൊരു സാലറി എനിക്ക് കിട്ടണ അമ്മേ ചേട്ടന്റെ സ്നേഹം സത്യം കാണിച്ചു തരണമേ അമ്മേ 🙏🙏🙏🙏

  • @thomasv.o1816
    @thomasv.o1816 Годину тому +1

    അമ്മേ മകൻ്റെ വീടു താമസം അപ്പനോടും അമ്മ യോടും പറഞ്ഞ് സന്തോഷത്തോടെ താമസിക്കാൻ സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @moncymanuvel8369
    @moncymanuvel8369 6 годин тому +5

    മാതാവേ അനുഗ്രഹിക്കേണമേ🙏🏼🙏🏼🙏🏼🙏🏼

  • @mariesdevasia6053
    @mariesdevasia6053 3 години тому +10

    പരിശുദ്ധ അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ

  • @rejanisajan5332
    @rejanisajan5332 Годину тому +1

    അമ്മേ മാതാവേ എനിക്ക് ഇന്ന് Maths exam ആണ് ഈ വിഷയത്തിൽ നല്ല മാർക്ക് തരണം മാതാവേ ഞാൻ സാക്ഷ്യം പറഞ്ഞുക്കോളം മാതാവേ എന്നെ കൈവിടരുതേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandrasabu6698
    @sandrasabu6698 Годину тому +10

    മാതാവേ എന്നെയും നഴ്സിംഗ് എക്സാം എഴുതാൻ പോവുന്ന എല്ലാവരേയും സമർപിച്ചു പ്രാർത്ഥിക്കുന്നു 🙏ഉന്നതമായ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @AjithaRajan-t5s
    @AjithaRajan-t5s 3 години тому +58

    അമ്മേ പരിശുദ്ധ അമ്മേ പ്രതൃക്ഷീകരണത്തിന്റ സാക്ഷിയാക്കണേ ഞങ്ങളെ കൈവിടരുതേ ശത്രുക്കളുടെ ഉപദ്രവം മാറ്റേണമേ 🙏🙏🙏

    • @madhurimactv3491
      @madhurimactv3491 2 години тому

      അമ്മേ മാതാവെ എന്റെ മകന് കമ്പനി സ്ഥിര ജോലി കൊടുക്കണമേ എല്ലാ തടസ്ങ്ങളും നീക്കണമേ

    • @molyppmolypp8875
      @molyppmolypp8875 2 години тому

      അമ്മപരിസ്‌ഥ അമ്മാ അമ്മയുടെയ് പ്രതിഷേകാരത്തിലെടാ സഖിയാക്കി mattanma

    • @vandananair6317
      @vandananair6317 2 години тому

      Amaa mathaye katholne ameen

    • @GregoryAndrew-n5u
      @GregoryAndrew-n5u 2 години тому

      അമ്മേ ഞാൻ വിവാഹം കഴിഞ്ഞ് വന്ന കാലം മുതൽഎനിക്ക്കുറ്റപ്പെടുത്തലുകൾ മാത്രമേയുള്ളു ഞാൻ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ എന്നോട്ട് ക്ഷമിക്കേണമേ അമ്മയ്ക്കും നാത്തുൽമാർക്കും എന്റെ അവസ്ഥ മനസ്സിലാക്കിക്കൊടുക്കണേ🙏🏻🙏🏻🙏🏻

  • @rosybeena5337
    @rosybeena5337 Годину тому +1

    അമ്മേ മാതാവേ എന്റെ നിസ്സഹായ അവസ്ഥയിൽ എന്റെ കൂടെ വന്ന് നേരായ രീതിയിൽ കാര്യങ്ങൾ നടത്തിയതിനു നന്ദി പറയുന്നു. അമ്മേ മാതാവേ എന്റെ കടഭാരങ്ങൾ നീക്കിത്തരാണമേ. എന്റെ മോന്റെ exam സമർപ്പിക്കുന്നു അമ്മ മാതാവേ എന്റെ മോന്റെ കൂടെയുണ്ടാകണമേ. കരുണ തോന്നണമേ. അനുഗ്രഹിക്കേണമേ

  • @archanakrishna5265
    @archanakrishna5265 3 години тому +6

    മാതാവേ ഞാങ്ങള പോലെ ബുദ്ധിമുട്ടുന്ന എല്ലാ മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു. ഏല്ലവരെയും അവിടുന്ന് അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭🙏🏻😭😭🙏🏻

  • @Miracles22768
    @Miracles22768 9 годин тому +4

    അമ്മേ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷിയായി തീർക്കണമേ❤❤❤❤❤✝️✝️✝️✝️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️

  • @AleenaSaju-d9g
    @AleenaSaju-d9g 39 хвилин тому +1

    Eesoyeee mathave kripasana prasadavara mathavee ente sangadangaloke mati tharane mathave amen❤❤🙂

  • @jijisathyan4490
    @jijisathyan4490 3 години тому +7

    അമ്മേ പരശുദ്ധ അമ്മേ ഈ പ്രവഞ്ചത്തിലെ എല്ലാവർക്കും അവരുടേതായ ബുദ്ധിമുട്ടലുകൾ മാറ്റിക്കൊടുക്കണമേ എൻ്റെ കുട്ടികളുടെ പരീക്ഷ എളുപ്പമായിരിക്കണമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരേണമേ അമ്മേ തിരുക്കുമാരനോട് അപേക്ഷിക്കണമേ

  • @sharirejisharireji4425
    @sharirejisharireji4425 Годину тому +1

    മാതാവേ എത്രയും പെ മകൻറെ കല്യാണം നടക്കണമേട്ടെന്ന് നടക്കണേ

  • @ajitham.t672
    @ajitham.t672 Годину тому

    അമ്മേ മാതാവേ എന്റെജിമ്മിച്ചേട്ടൻ ഇനി എന്നെ മറന്ന് എങ്ങും പോകരുതേ മാതാവേ 🙏🙏🙏🙏🙏

  • @AnchuAnchu-ij3gs
    @AnchuAnchu-ij3gs Годину тому +1

    അമ്മേ മാതാവേ🙏🏽🙏🏽🙏🏽

  • @annie.varghese1656
    @annie.varghese1656 Годину тому +1

    Yesuve,amme njangalude kude eppozum undairikkname 🙏 kugungalkku anugrhamulla jeevitham kodukkaname 🙏

  • @AncyRaju-kc2jh
    @AncyRaju-kc2jh Годину тому

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ നീക്കി തരണമേ