EA Jabbar. കുർആൻ ക്ലാസ് 140. (നഹ്ൽ 21-31) വിഡ്ഢിത്തങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ അദ്ധ്യായം !

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 131

  • @AnzilKl
    @AnzilKl Рік тому +39

    മാഷേ മാഷ് പറയുന്നത് 100% നൂറിൽ നൂറ് ശതമാനം സത്യമാണ് ഏതൊരാൾക്കും വളരെ വ്യക്തമായ രീതിയിലാണ് മാഷ് പറഞ്ഞു മനസ്സിലാക്കുന്നത് മാഷ് ഇതേ ആരോഗ്യത്തോടെ ഒരു 50 വർഷം കൂടി ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു കാരണം എന്റെ മനസ്സിന്റെ മതമെന്ന മാലിന്യം വൃത്തിയാക്കിയത് മാഷിന്റെ ഓരോ വിലപ്പെട്ട പ്രഭാഷണങ്ങളിൽ കൂടിയാണ് മാഷ് ഇനിയും ഇതേ പ്രസരിപ്പോടെ ഇനിയും മുന്നോട്ടുപോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു മാഷിനെ എന്റെ അഭിവാദ്യങ്ങൾ

    • @veerankutty903
      @veerankutty903 Рік тому +2

      Absolutely right ❤

    • @jamesmk1841
      @jamesmk1841 Рік тому

      Very lucid explanation of the Aayaths. Convincing.

  • @Balakrishnan_Sibin
    @Balakrishnan_Sibin Рік тому +13

    അദ്ധ്യാപകൻ ❤️, ദൈവം കഥ പറയുമ്പോൾ, മനുഷ്യൻ കഥ പറയുമ്പോൾ, എന്ന വീഡിയോ, അതിലുള്ള സന്ദേശം ആണ് എന്നെ മനുഷ്യൻ ആയി ജീവിക്കുവാൻ പ്രേരിപ്പിച്ചത്.

  • @binoycp1065
    @binoycp1065 Рік тому +16

    മാഷ് ലോകത്തോട് വിളിച്ചു പറയുന്ന ഈ വലിയ സത്യങ്ങൾ എല്ലാ മനസ്സുകളെയും നർമയിലേക്ക് നയിച്ച് നൻമ നിറഞ്ഞ ഒരു ലോകം ഉണ്ടാവട്ടെ❤❤❤❤

  • @panagattayilpanagattayil7834
    @panagattayilpanagattayil7834 Рік тому +10

    അല്ലാഹു എന്ന മുഹമ്മദിന്റെ വിവരക്കേടാണ് കുർ ആൻ എന്ന പുസ്തകം. അത് കൊണ്ടാണ് ഇങ്ങിനെയുള്ള കപട വാക്കുകൾ പറയാൻ കാരണം. നന്ദി Pk

  • @naseermm9104
    @naseermm9104 Рік тому +28

    എനിക്കൊരു കാര്യം കൂടി പറയാനുള്ളത് മുഹമ്മദ് എന്ന മനുഷ്യനാണ് അല്ലാഹു എന്ന ഒരു സൃഷ്ടാവ് ഉണ്ടെന്നു പരിചയപ്പെടുത്തുന്നത് മുസ്ലിങ്ങൾക്ക് ആ മുഹമ്മദ് പറയുന്നു അല്ലാഹു മലക്കുകളും എനിക്കുവേണ്ടി കാരുണ്യത്തിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് എൻറെ പിറകെ നടക്കുന്നു അതുകൊണ്ട് എ മുഅ്മിനീങ്ങളെ നിങ്ങളും എനിക്ക് വേണ്ടി കാരുണ്യത്തിനു വേണ്ടി പ്രാർത്ഥിക്കുക ഇത് വെച്ച് നോക്കിയാൽ ആരോടാണ് ഈ ദൈവം ഈ മുഹമ്മദിന് വേണ്ടി പ്രാർത്ഥിക്കുന്നത് ഈ ഒരൊറ്റ വാക്ക് പോരെ ഈദ് മുഹമ്മദ് എഴുതി ഉണ്ടാക്കിയതാണെന്ന് ഇതിൽ കൂടുതൽ എന്ത് ചിന്തിക്കാൻ ആണുള്ളത്

    • @allahpedo7559
      @allahpedo7559 Рік тому +3

      അള്ളാഹുവിൽ നിന്നുള്ള സഹായം മാത്രം പോര മുഹമ്മദിന്.. തെളിവ് -
      66 തഹ്രീം 4 - നിങ്ങള്‍ രണ്ടു പേരും അള്ളാഹുവിങ്കലേക്ക്‌ പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്‍മയിലേക്ക്‌) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അള്ളാഹുവാകുന്നു അദ്ദേഹത്തിന്‍റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന്‌ സഹായികളായിരിക്കുന്നതാണ്‌.
      സംഭവമെന്താ? തേനാണ് ഇവിടത്തെ വിഷയം എന്നൊക്കെപ്പറയുന്ന മുസ്ലിങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ മാരിയത്തിനെ സൗദയുടെ കട്ടിലിൽ ഇട്ടു നബി ഭോഗിച്ചതു രണ്ടു ഭാര്യമാർ പിടിച്ചു. അതാണ് ഇവിടത്തെ പ്രശ്‍നം.
      ഉടൻ നബിയെ രക്ഷിക്കാൻ ആയത്തിറങ്ങി.. അള്ളാഹുവാണ് ഇതെല്ലാം ഇറക്കുന്നത് - ആർക്കേലും സംശയമുണ്ടോ?
      നബിയുടെ ഭാര്യമാർ പരസ്‌പരം സഹകരിച്ചാൽ എന്തു സംഭവിക്കുമെന്നാണ്? ആരൊക്കെയാണ് നബിയുടെ കൂടെ ഉണ്ടാകുക?
      1. അള്ളാഹു
      2. ജിബ്‌രീൽ
      3. സത്യവിശ്വാസികൾ
      4. മലക്കുകൾ
      അള്ളാഹുവിനു കഴിവില്ലെന്നു മറ്റുമതസ്ഥർ പറയുന്നതു വെറുതെയാ? നബിക്കുവരെ മനസ്സിലായി അള്ളാഹു മാത്രം തന്റെ കൂടെ കൂടിയാൽ തനിക്കു രക്ഷയില്ലെന്ന്. അല്ലേൽ രണ്ടു 5 അടി പൊക്കമുള്ള സ്ത്രീകൾക്കെതിരെ മേൽപറഞ്ഞ ഒരു പടയുടെ ആവശ്യമുണ്ടോ?

  • @fireball_20241
    @fireball_20241 Рік тому +12

    മാഷെ , അള്ളയും ,ഖുർആനും ,മലക്കുകളും, നിസ്കാരവും, നോമ്പും, സ്വർഗ്ഗവും, നരകവും, എല്ലാം മുഹമ്മദിൻ്റെയും , സംഘത്തിൻ്റെയും, നിർമ്മിതികൾ മാത്രമാണ്,എന്ന് മനസ്സിലാക്കി
    തന്നതിന് ഒരുപാടു നന്ദി അറിയിക്കുന്നു.

    • @sreenivasana2692
      @sreenivasana2692 Рік тому +2

      എനിക്കും മാഷോട് നന്ദിയുണ്ട്.

  • @binnuabroopa8413
    @binnuabroopa8413 Рік тому +7

    നമസ്കാരം മാഷേ....വളരെ ഗുണപ്രദമായ ക്ലാസ്സ്...❤❤❤

  • @Gamarys-e8g
    @Gamarys-e8g Рік тому +8

    സോഷ്യൽ മീഡിയ വന്നത് മുതൽ ഏറെക്കുറെ എല്ലാവർക്കും മനസിലായ കാര്യമാണ്, പക്ഷെ സമൂഹത്തിൽ ഒറ്റപ്പെടലും ബഹിഷ്കരണവും ഉണ്ടാവുമെന്ന ഭയത്താൽ ഒഴുക്കിനോടപ്പം നീന്തികൊണ്ടിരിക്കുന്നു എന്നു മാത്രം.

  • @criticmason953
    @criticmason953 Рік тому +8

    നിങ്ങളെല്ലാവരും എന്നെ ബഹുമാനിക്കൂ എന്ന് ഒരാൾ ആരോടെങ്കിലും പറഞ്ഞാൾ അയാൾ പരിഹാസ്യനും പ്രാഞ്ചിയേട്ടനുമാകും.
    ലോകത്തിലെ ഏറ്റവും പരിഹാസ്യനായ പ്രാഞ്ചിയേട്ടനാണ് ദൈവം!

  • @sreenivasana2692
    @sreenivasana2692 Рік тому +1

    ഖുർആൻ പഠനക്ലാസ് 140 വിജയകരമായി complete ചെയ്ത jabbar മാഷിന്നു നന്ദി. മലയാള ഭാഷ ഉള്ളേടത്തോളം കാലം ഇതു നിലനിൽക്കും. കുറച്ചു വൈകിയാലും ജനങ്ങൾ യിതു മനസ്സിലാക്കും തിരുത്തും തീർച്ച.നന്ദി.
    Sri JABBAR MASH IS GREAT. BEST ACHIEVEMENT, BEST WISHES.

  • @safeerabdulsalam5881
    @safeerabdulsalam5881 9 місяців тому

    Really i am getting addicted to your quran class. If you listen to this in the point of view of a qureshi person of that time, and just think like the way jabbar mash is explaining. This is so addictive like balamangalam😅

  • @sukumarankn947
    @sukumarankn947 Рік тому +11

    ഗീതയിൽ ഒരു സന്ദേശം ഉണ്ട് :- നിങ്ങൾ ഏതു രൂപത്തിൽ എന്നെ ആരാധിച്ചാലും നിങ്ങളുടെ ആരാധന ഞാൻ സ്വീകരിക്കുന്നു.....

    • @radhakrishnantp3876
      @radhakrishnantp3876 Рік тому +2

      എന്തിനാണ് ദൈവത്തിന് ആരാധന ?? മൃഗങ്ങൾ ആ പണി ചെയ്യുന്നില്ല !! ആരാധന നടത്തുന്നവർക്ക് ഔദാര്യം ചെയ്യുന്നത് മനുഷ്യമനസ്സിന്റെ മാത്രം പ്രത്യേകത. ദൈവങ്ങൾ മനുഷ്യസൃഷ്ടി ആയതു കൊണ്ട് ആ സ്വഭാവം ദൈവത്തിനും വന്നു... അത്ര മാത്രം ...

    • @sukumarankn947
      @sukumarankn947 Рік тому +1

      @@Sanathemysterygirl1701 ജബ്ബാർ മാഷിന്റെ ഖുറാൻ ക്ലാസ്സ് കേട്ടാൽ മതി. അപ്പോൾ ശരിയാകും .....

  • @surendranmk5306
    @surendranmk5306 Рік тому +11

    പറയാതെ വയ്യ, പിശാച്, ഇബ്ലീസ് എന്നൊക്കെ സങ്കല്പിക്കുന്നുവെങ്കിൽ മുഹമ്മദാണ് ആ സ്ഥാനത്തിന് ഏറ്റവും അനുയോജ്യനെന്നു ഇസ്ലാമിനെ അടുത്തറിയുമ്പോൾ, പ്രത്യേകിച്ച് പലസ്തീനിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദയനീയമായ മുഖങ്ങൾ കാണുമ്പോൾ മനസ്സിലാക്കുന്നു.

  • @Ashrafpary
    @Ashrafpary Рік тому +2

    താങ്കളുടെ ഖുർആൻ ക്ലാസ്സ്‌ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണം.❤

  • @fathimamisba2700
    @fathimamisba2700 Рік тому

    ഞങ്ങൾ പ്രപഞ്ച സൃഷ്ടാവിനെ ആരാധിക്കുന്നു നിങ്ങൾ വിഗ്രഹത്തെ വര്ധിക്കുന്നു ദൈവം ഇല്ലാ എന്ന് വര്ധിക്കുന്നു ഏതാ ശരി സത്യം വിജയിക്കട്ടെ

  • @abcdefghijklmnop562
    @abcdefghijklmnop562 Рік тому +6

    ആവർത്തനം ആണെങ്കിലും ഒരു സെക്കന്റ്‌ ബോർ അടുക്കാത്ത ഖുർആൻ ക്ലാസ്സ്, ജബ്ബാർ മാഷിന്റെ കോമഡി കേട്ട് ഇന്നലെ രാത്രി ചിരിച്ചു ഒരു വഴിയായി!

  • @rajani171
    @rajani171 Рік тому +2

    👍🏿👍🏿Good presentation

  • @ahammedve1048
    @ahammedve1048 Рік тому +3

    Shogathame🙏❤

  • @shamnadhsham3897
    @shamnadhsham3897 Рік тому +1

    മാഷേ❤

  • @noushadkp6830
    @noushadkp6830 Рік тому

    Lead to RIGHT PATH..thanks

  • @thomasjoseph8092
    @thomasjoseph8092 11 місяців тому

    Let our Muslim brothers listen and think for themselves.

  • @Rzveet
    @Rzveet Рік тому +2

    God uses mediators - Gibreel, prophets..etc..Then, whats wrong if we use stones, structures to reach God!?
    Important statement, Maashe!

  • @kappil911
    @kappil911 Рік тому

    Really a very good class today

  • @വഹാബ്ബ്
    @വഹാബ്ബ് Рік тому +2

    👍👍👍👍👍👍👌👌💯

  • @abdulrahiman541
    @abdulrahiman541 Рік тому +1

    Welcome mashe❤❤❤

  • @badshapalamadathil3339
    @badshapalamadathil3339 Рік тому +1

    അല്ലാഹുവല്ലാത്ത മറ്റു ദൈവങ്ങളെ സ്വീകരിക്കരുത് എന്ന അല്ലാഹുവിൻെറ കല്പന ലംഘിച്ച് അല്ലാഹുവിനെ വെടിഞ്ഞ് ഇതരന്മാരോടു ഭക്തിപുലത്തി എന്നതാണ് അവർ ചെയ്ത ധിക്കാരം. അവർ കാണിച്ച ആ ധിക്കാത്തിനാണ് അവർ ശിക്ഷിക്കപ്പെടുന്നത്.

    • @allahpedo7559
      @allahpedo7559 Рік тому +1

      ന്റെ സുഹൃത്തേ.. മനുഷ്യനെ ഉണ്ടാക്കി അവൻ എന്തുചെയ്യണമെന്ന് ജനിക്കുന്നതിനു മുമ്പേ എഴുതിവച്ചവനാണ് താങ്കളുടെ അള്ളാഹു.. "അള്ളാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല" (81:29) എന്നാണ് ഖുറാനിൽ പറയുന്നത്.. അപ്പോൾ "അല്ലാഹുവിനെ വെടിഞ്ഞ് ഇതരന്മാരോടു ഭക്തിപുലത്തി എന്നതാണ് അവർ ചെയ്ത ധിക്കാരം" - താങ്കൾ ഇപ്പറയുന്നത് ശുദ്ധ ഭോഷ്‌കാണ്.. അവരെ ആ രീതിയിൽ ഉണ്ടാക്കിയത് അള്ളാഹുവാണ്.. താങ്കൾ പറയുന്ന ഇതരന്മാരെ സൃഷ്ടിച്ചു അവരോട് ഭക്തിപുലർത്താനായി ഉണ്ടാക്കിയവൻ അള്ളാഹുവാണ്.. അപ്പോൾ നരകത്തിൽ പൊരിക്കേണ്ടത് അങ്ങേരെയാണ്..
      ഇതുകൂടി കൂട്ടിവായിച്ചാൽ അള്ളാഹു ആരാണെന്നു പിടികിട്ടും -
      നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക്‌ സ്ഥിരപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു. 32:13

    • @jabbarpoonor135
      @jabbarpoonor135 Рік тому

      ​@@allahpedo7559നിന്നെ പോലുള്ള അഹങ്കാരികളെ അല്ലാഹു നേർ വഴിയിൽ ആക്കുകയില്ല.

  • @PressMax
    @PressMax Рік тому +3

    ജബ്ബാർ സാറിന്റെ വീഡിയോസ് ഷോർട്സ് ആക്കി ഇടുമോ എങ്കിൽ മുഴുവൻ വിഡിയോ കാണാൻ
    കഴിയാത്തവർക് പെട്ടെന്നു വിഡിയോ കണ്ടു തീർക്കാമല്ലോ?
    ❤❤❤❤

  • @Joseph-x2h
    @Joseph-x2h Рік тому +2

    മാഷടക്കമുള്ള യുക്തിവാദികൾ പരമമായ സത്യത്തെ വിമർശിക്കാൻ ഒരുപാട് അദ്ദ്യാനിക്കുന്നു.
    വിഗ്രഹ ആരാധനയും, ബഹു ദൈവ ആരാധനയും ശരിയാണെന്ന് പറയുകയും ചെയ്യുന്നു. ദൈവം പറഞ്ഞത് ശരിയാണ്
    നിങ്ങൾ അഹങ്കാരികളാണ്.
    പരലോകത്ത് നരകത്തിലെ ഇന്ധനമാകുന്ന വരാണ് നിങ്ങൾ .

    • @jojijohn7269
      @jojijohn7269 Рік тому +1

      ക അബ യിലെ കറുത്ത കല്ലിനെ ആരാധിക്കുന്ന വിഗ്രഹാരാധകൻ..

    • @Joseph-x2h
      @Joseph-x2h Рік тому

      ​@@jojijohn7269അല്ല സഹോദരാ .
      കഅബയെയും കറുത്ത കല്ലിനേയും സ്രഷ്ടിച്ച ലോക രക്ഷിതാവിനെ മാത്രമാണ് മുസ്ളിംഗൾ ആരാധിക്കുന്നത്

    • @allahpedo7559
      @allahpedo7559 Рік тому +2

      വിഗ്രഹ ആരാധനയും, ബഹു ദൈവ ആരാധനയും ശരിയാണ് - കാരണം - നിങ്ങൾ ഒറ്റദൈവ വിശ്വാസികളാണ് മറ്റുള്ളവരെ കൊല്ലാനായി പടയോട്ടം നടത്തി കോടിക്കണക്കിനു മനുഷ്യരെ കൊല്ലാക്കൊല ചെയ്‌തത്‌. നിങ്ങൾ മറ്റുള്ളവരെ കൊല്ലാൻ ശ്രമിക്കുന്നതെന്തിനാ? നിങ്ങളുടെ ഒറ്റ ദൈവത്തിനു കഴിവില്ലാഞ്ഞിട്ടാണോ?
      പരലോകം - ഒന്നു പോടാപ്പാ....

    • @jabbarpoonor135
      @jabbarpoonor135 Рік тому

      ​@@allahpedo7559# പി ടോ ഭായിക്കു മാറിയതാണ്.
      സ്റ്റാലിനും ഹിറ്റലറും ബ്രിട്ടീഷ് , യൂറോപ്യൻ ക്രിസ്ത്യാനികളും.
      പണ്ടു കാലത്ത് തമ്മിൽ തല്ലിയ ഹിന്ദു രാജാകൻമാരുമാണ് കോടികളെ കൊന്നുതള്ളിയത്.

  • @chandrikachandrann
    @chandrikachandrann Рік тому

    🌹🌹🌹🌹

  • @Rajesh.Ranjan
    @Rajesh.Ranjan 11 місяців тому

    You're absolutely right.Irrelavance of religion and its manufacturer.God is responsible for all kinds evil activities if it was done by the same God.

  • @jibujohn786d
    @jibujohn786d Рік тому +1

    ഹാജർ

  • @abdullaak1975
    @abdullaak1975 Рік тому

    🙏🙏🙏🙏

  • @sidhikmarackar7055
    @sidhikmarackar7055 Рік тому +1

    മത പുരോഹിതന്മാരെ അവഗണിച്ചു തള്ളുന്ന സമൂഹത്തെ വളർത്തിക്കൊണ്ട് വരിക എന്നുള്ളത് മാത്രമാണ് ഇതിനുള്ള ഒരു പരിഹാരം എന്ന് തോന്നുന്നു അത് ഓരോ സർക്കാരുകളും ഏറ്റെടുക്കണം. ദൈവത്തെ ആരാധിച്ച് ദാനധർമ്മങ്ങൾ ചെയ്തോണ്ടിരിക്കുക എന്നുള്ളതാണ് എല്ലാ മതത്തിന്റെയും ആകെതുക എന്നിരിക്കെ അന്തവിശ്വാസങ്ങൾ കൊണ്ട് മനുഷ്യ ലോകത്ത് അക്ഞ്ഞതാ പരത്തുന്നതും മതങ്ങൾ തന്നേ. മതം ഒരു വലിയ വിഭാഗം ജനങ്ങളുടെ ജീവിത ഉപാധിയും കൂടിയാണ് പിന്നെങ്ങനെ ഈ ലോകത്തെ രക്ഷിക്കും. അങ്ങനെ ചെയ്യുകയാണെങ്കിൽ ദൈവത്തിന് മുന്നിൽ അവരാണ് ഉൽകൃഷ്ടരെന്ന് തോന്നുന്നു

  • @naseermm9104
    @naseermm9104 Рік тому +5

    ഈ പുരോഹിത വർഗ്ഗം മുഴുവനും ഒരു ടെക്സ്റ്റൈൽ ഷോപ്പ് മുഴുവനും വാരി ചുറ്റി ഒരു അടയാളമാക്കി മാറ്റി എന്നിട്ട് അവർ പറയുന്നു ഞങ്ങളാണ് പണ്ഡിതന്മാർ ഈ ലോകം എന്താണെന്നും അതിലെ മനുഷ്യർ എങ്ങനെയാണെന്ന് ജീവിക്കുന്നത് എന്ന് പോലും ചിന്തിക്കാതെ ഗർവ് നടിച്ച് ജീവിക്കുന്ന പണ്ഡിത വർഗ്ഗം ഇവർ പണ്ഡിതന്മാർ അല്ല സമൂഹത്തിൽ ഇവർ വെറും വേസ്റ്റ് ആണ്

  • @NasarAdv-i4c
    @NasarAdv-i4c 9 місяців тому

    അജ്ഞതയാണു താങ്കളുടെ നിരീക്ഷണം. മക്കയിൽ ആരാധിക്കപ്പെട്ട ലാത്തയും ഉസ്സയുമൊക്കെ അവർക്കു മുമ്പുള്ള തലമുറയിൽ ജീവിച്ചു മരിച്ച പ്രമുഖരായിരുന്നു. സമൂഹത്തിലെ ഏറ്റവും സ്വാധീനമുള്ള, ജനപ്രിയരായിട്ടുള്ള അത്തരക്കാരെ അവർക്കു ശേഷം ആരാധനാ ബീംബങ്ങളായി മാറിയെന്നതാണു വസ്തുത. ബുദ്ധനെയും രാമനേയുമൊക്കെ പിൻ തലമുറ ആരാധനാബിംബമാക്കിയതു പോലെ. അതുകൊണ്ടു തന്നെ പുനരുദ്ധാരണ നാളിൽ ചൈതന്യമേറിയ അത്തരം മനുഷ്യർ ദൈവത്തിന്റെ മുമ്പിൽ കൃത്യമായ മറുപടിയും നൽകും.

  • @jacob4114
    @jacob4114 Рік тому

    💖💖💖

  • @krishnanmattummal1338
    @krishnanmattummal1338 Рік тому +2

    Why to Believe Ishwar, when there is a possibility to Realise Ishwar.
    Ishwar is Infinite Space and Eternal Energy.

    • @nizaaam803
      @nizaaam803 Рік тому

      How to realise ishwar?

    • @allahpedo7559
      @allahpedo7559 Рік тому

      @@nizaaam803 Ishvara is often described as both immanent and transcendent, having a personal aspect (Saguna Brahman) and an impersonal aspect (Nirguna Brahman). Understanding these aspects helps in realizing the all-encompassing nature of the Supreme.

  • @ajnask
    @ajnask Рік тому

    😎

  • @ksimongeorge5020
    @ksimongeorge5020 Рік тому

    👍🙏💪

  • @abdulhakkim3753
    @abdulhakkim3753 Рік тому

    🎉🎉🎉🎉❤❤❤❤

  • @salamev7682
    @salamev7682 Рік тому +2

    വിശ്വാസം എന്താണെന്ന് വ്യക്തമാക്കാതെ വിശ്വസിക്കൂ എന്ന് കൽപിക്കുന്നതിലേയുക്തി എന്ത്?

    • @bijlikumar123
      @bijlikumar123 Рік тому +1

      കഥയിൽ ചോദ്യമില്ല .

  • @NajeebNaji-h3s
    @NajeebNaji-h3s Рік тому

    Good evening maashe..❤❤❤❤

  • @whitelotus423
    @whitelotus423 Рік тому

    യാഥാർഥ്യം ഉറപ്പോടെ തുറന്നു പറയുന്ന താങ്കളോട് ഏറെ ബഹുമാനം 🙏🏼

  • @sajid5210
    @sajid5210 Рік тому

  • @chackopm5355
    @chackopm5355 Рік тому +8

    മാഷേ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഗോത്ര കാല മനുഷ്യൻ ബുദ്ധിപൂർവ്വം ചിന്തിച്ചെഴുതിയതല്ലല്ലോ ഖുറാൻ എന്ന വിശുദ്ധ ഗ്രന്ഥം നിങ്ങളെപ്പോലുള്ള ചിന്താശീലരായ മനുഷ്യർ ഈ ഗ്രന്ഥത്തിലുള്ള മണ്ടത്തരങ്ങൾ കണ്ടെത്തി ഭാവിയിൽ വിമർശനത്തിനു വിധേയമാക്കുമെന്ന് നബി ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല.

    • @ottakkannan_malabari
      @ottakkannan_malabari Рік тому +1

      മുഹമ്മദ് എഴുതി വയ്ക്കാൻ ആരോടും പറഞ്ഞിട്ടില്ല. ഇന്നത്തെതു പോലെയുള്ള ന്യായികരണ തൊഴിലാളികൾ എഴുതിയതാ മുഹമ്മദ് പറഞ്ഞു / ചെയ്തു എന്നോ അങ്ങനെ പറഞ്ഞിരുന്നു / ചെയ്തിരുന്നു എന്ന് പറഞ്ഞത് ഞങ്ങൾ കേട്ടിട്ടുണ്ട് എന്ന് പറയഞ്ഞത് ഒക്കെയാണ് കുറാനിൽ എഴുതിയത്. ഒരു അടുക്കും ചിട്ടയില്ലാത്ത പരസ്പര ബന്ധമില്ലാത്ത ആവർത്തനവും വിരുദ്ധ വാചകങ്ങളും അവ്യക്ത ശബ്ദങ്ങളും നിറഞ്ഞ ഒന്ന്

    • @JunsCh-hi9ks
      @JunsCh-hi9ks Рік тому

      യേശുവും,😂😂😂😂😂😂

  • @comaredscbs
    @comaredscbs Рік тому

    മാഷ് 🙏

  • @a234t98
    @a234t98 Рік тому +2

    paranjum padippichum manasu maravichu poya oru kootarku ithokke thalayil kerumo maashe..... madrasa padanam nirthathe raksha illa

  • @chandrantat3757
    @chandrantat3757 Рік тому

    Hai. Mashe

  • @meethiyankapathara7909
    @meethiyankapathara7909 Рік тому +1

    HI Master

  • @Crusader-dn5it
    @Crusader-dn5it Рік тому +7

    ഞാൻ എപ്പോഴും ചിന്തിക്കാറുള്ള കാര്യങ്ങളാണ് ഇന്ന് മാഷ് പറഞ്ഞത്.
    ഇസ്ലാം വെറുമൊരു പൊട്ട കഥയാണ് എന്നും ദൈവത്തെ അപമാനിക്കാൻ വേണ്ടി രചിച്ച വിസർജ്യമാണ് ഖുർആൻ എന്നും ഞാൻ മനസിലാക്കിയ ആശയങ്ങളാണ് ഇവ...

    • @VKP-i5i
      @VKP-i5i Рік тому

      Matangal ellam angine aanu bro 😂

  • @HamzaHamza-k6r9h
    @HamzaHamza-k6r9h Рік тому

    Haimash

  • @moidunnykoruvalappil9200
    @moidunnykoruvalappil9200 Рік тому

  • @Niyassudheer-i4k
    @Niyassudheer-i4k Рік тому

    🤩😄👍

  • @harianji5170
    @harianji5170 Рік тому

    ഞാൻ ഒരു ഹിന്ദു വിശ്വാസി ആണ് പക്ഷെ മാഷിൽ നിന്ന് ഒരുപാട് പഠിക്കാൻ ഉണ്ട്

  • @veerankutty903
    @veerankutty903 Рік тому +4

    മാഷേ നിങ്ങൾ ഒരു വഴിവിളക്കാണ്, അത് കൊണ്ട് തന്നെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം

    • @jabbarpoonor135
      @jabbarpoonor135 Рік тому +1

      ഇയാൾ പിശാചിന്റെ കൂട്ടാളിയാണ്. പരമസത്യമായ ഏകനായ ലോകരക്ഷിതാവിൽ നിന്ന് അകറ്റി ജനങ്ങളെ ബഹുദൈവ ആശയങ്ങളിലേക്ക് , മത നീ രാസത്തിലേക് വഴി നടത്തുന്ന മനുഷ്യ പിശാച്.
      ധാർമിക ബോധമില്ലാത്ത ഒരു ലോകക്രമത്തിലേക്കാണ് ഇദ്ദേഹം ജനങ്ങളെ വഴി നടത്തുന്നത്

  • @sabuninan5064
    @sabuninan5064 Рік тому

    Dear Jabbar Master
    We can not prove or disprove God in a laboratory
    You don’t need any religion if you do not have a conviction
    But you have “ Book of nature “ and your “ own conscience “ to see or understand the creator and for your own guidance.
    That is all you need and you will be fine here on earth and hereafter.That is my understanding

  • @bijlikumar123
    @bijlikumar123 Рік тому +3

    ഇസ്ളാമിനെ നാടുകടത്തണം എന്ന് യഹൂദരെ ബൈബിൾ പഠിപ്പിക്കുന്നില്ല .
    എന്നാൽ അതേസമയം യഹൂദരെ നാടുകടത്തണം എന്ന് ഖുർആനിൽ മുഹമ്മദ് പഠിപ്പിക്കുന്നു .
    ഇതാണ് പ്രശ്നം .

    • @nizaaam803
      @nizaaam803 Рік тому

      Jews & Christians, torah & bible. ഇതൊക്കെ ഉണ്ടായി ഒരുപാട് centuries കഴിഞ്ഞാണ് islam, muslims & quran ഉണ്ടായത്.

    • @bijlikumar123
      @bijlikumar123 Рік тому

      @@nizaaam803
      അതുകൊണ്ടാണോ തങ്ങളുടേതല്ലാത്ത മറ്റു മതങ്ങളെയൊക്കെ ഇല്ലാതാക്കണം എന്ന് ഇസ്ളാം പഠിപ്പിക്കുന്നത് ?
      ഇന്ത്യ കീഴടക്കി ഇസ്ളാമിൻ്റെ കീഴിൽ കൊണ്ടുവരുന്നവർക്ക് സ്വർഗം തരാം എന്ന് പഠിപ്പിച്ചവനാണ് മുഹമ്മദ് .
      ( ജസ്വ-അൽഹിന്ദ് ) എന്നാണ് അറബിയിൽ ഇത് അറിയപ്പെടുന്നത് .
      ഭൂമി ലോകത്തുള്ള മറ്റൊരു മതവും ഇസ്ളാമിനെപ്പോലെ ഇതരമത വിദ്വേഷം പ്രചരിപ്പിക്കുന്നില്ല .

  • @anishmancode
    @anishmancode Рік тому +3

    മാഷിന്റെ വാക്കുകൾ ഇസ്ലാം വിശ്വാസികളെ മാത്രം അല്ല ചിന്തിപ്പിച്ചു നല്ല മനുഷ്യർ ആകുന്നതു, എന്നെ പോലെ ഉള്ളവരെ കൂടെ ആണ്. മസ്തിഷ്കm പണയം വെക്കാതെ ചിന്തിക്കണം എന്നു മാത്രം.

  • @bijlikumar123
    @bijlikumar123 Рік тому

    വലിയ ബിൽഡിംഗ് ഉണ്ടാക്കിയത് കൊണ്ട് ആരും ആരെയും കൊന്നിട്ടില്ല .

  • @umervk8779
    @umervk8779 Рік тому

    മാഷേ അടിച്ചമർത്തപ്പെട്ട പീഡിപ്പിക്കപ്പെട്ട എത്രയോ സമൂഹങ്ങൾ ,എന്തിനെന്നറിയാതെ മരിച്ചു വീണ കോടിക്കണക്കിന് മനുഷ്യർ അവർക്ക് നീതി വേണ്ടേ..അതെങ്ങനയാണ് പുലരുക, അടുത്ത ക്ലാസ്സിൽ വിശദീകരിക്കാമോ...

  • @bijlikumar123
    @bijlikumar123 Рік тому +2

    മുഹമ്മദിന്റെ ഇബിലിസ് മുഹമ്മദിൻ്റെ കാലിൻ്റെ ഇടയിലുള്ള സംഗതിയായിരുന്നു ?

  • @mohamedthayath9411
    @mohamedthayath9411 Рік тому

    APPO ORU DAIVAM (GOD) UND ENNULLA SATHYAM THANGAL PARAYATHE PARAYUNNUNDALLO...... ONE THING IS SURE, THE IS NO UNIVERESE WITHOUT A CREATOR.....IT'S A SCIENTIFIC THRUTH..... I BELIEVE IN THAT

    • @allahpedo7559
      @allahpedo7559 Рік тому

      ഭൂമിക്കു വെളിയിൽ കുർസിയിൽ ഇരുന്ന് അർശിൽ കാലും കയറ്റി വച്ചിരിക്കുന്ന മനുഷ്യനേപ്പോലെയുള്ള ഒരു ദൈവത്തിൽ വിശ്വാസമില്ലെന്ന് മാഷ് പലതവണ പറഞ്ഞിട്ടുള്ളതാണ്. മാഷിന്റെ വീഡിയോകൾ മുഴുവൻ കാണാൻ ശ്രമിക്കുക... ലോകത്തു പല തരം ദൈവ വിശ്വാസികളുണ്ട്.. കണ്ണടച്ചു എല്ലാ "ദൈവങ്ങളും" ഇല്ല എന്നു പറയുന്നതിനേക്കാൾ ഇസ്ലാമിലെ ദൈവസങ്കല്പമായ അള്ളാഹു ഉണ്ടാകുമോ, യഹോവ ഉണ്ടാകാൻ സാദ്ധ്യത ഉണ്ടോ, ഹിന്ദുക്കളുടെ ദൈവസങ്കൽപ്പത്തിനു സാദ്ധ്യത ഉണ്ടോ എന്നൊക്കെയാണ് മാഷ് പറയാറ്..

  • @sapereaudekpkishor4600
    @sapereaudekpkishor4600 Рік тому

    Progressive

  • @trendcityvlog7099
    @trendcityvlog7099 Рік тому

    360 ൽ ആരാണ് ആകാശത്ത് അൽ ലാഹ്

  • @Joseph-x2h
    @Joseph-x2h Рік тому +1

    മാഷെ . വിഗ്രഹങ്ങളുടെ മുൻപിൽ ആരാധനകൾ അർപിക്കുന്നവരുടെ വിശ്വാസം
    വിഗ്രഹത്തിൽ കുടി കൊള്ളുന്നത് പണ്ടെന്നോ മരിച്ചു പോയ മൻഷ്യർ ആണെന്നാണ്
    അവരെ ദൈവതിന്റെ പങ്കുകാർ ആണെന്നും. മക്കളാണെന്നും അല്ലെങ്കിൽ ഏകനായ ദൈവത്തെ പോലെത്തന്നെ വേറൊരു ദൈവമാണെന്നുമൊക്കെയാണെന്നാണ് ബഹുദൈവ ആരാധകരുടെ വിശ്വാസം ഖുറാനിലെ ഇ വചനങ്ങൾ പറയുന്നതു്
    ഇതൊക്കെ മുൻ കാലങ്ങളിൽ പറഞ്ഞുണ്ടാക്കിയ കെട്ടുകഥകളാണെന്നും ഇവിഗ്രഹങ്ങളിൽ കടി കൊള്ളുന്നത് നിങ്ങളെ പോലുള്ള മനുഷ്യരാണെന്നും എന്നോ മരിച്ചു പോയ അവർക്ക് ഉയിർത്തേഴുന്നേൽപ് ദിവസം എന്നാണെന്ന് പോലും അറിയുകയില്ല എന്നുമാണ്.
    മലക്കുകളെ ദൈവം എന്തിനു സ്രിഷ്ടിച്ചു പ്രവാചകനെ എന്തിന് അയച്ചു. തെങ്ങില്ലാതെ തേങ്ങ തന്നുടെ?
    എന്നൊകെയുള്ള മണ്ടൻ ചോദ്യങ്ങൾ ചോദിക്കരുത് - please
    ഏകനായ ദൈവം എല്ലാത്തിനും കഴിവുള്ളവനാണ്.
    അവൻ ഉദ്ദ ഷിക്കുന്നത് അവൻ സ്രിഷ ടിക്കുന്നു.

    • @allahpedo7559
      @allahpedo7559 Рік тому +1

      "വിഗ്രഹങ്ങളുടെ മുൻപിൽ ആരാധനകൾ അർപിക്കുന്നവരുടെ വിശ്വാസം വിഗ്രഹത്തിൽ കുടി കൊള്ളുന്നത് പണ്ടെന്നോ മരിച്ചു പോയ മൻഷ്യർ ആണെന്നാണ്" - ഭാരതത്തിലെ ഒരു ഹിന്ദുവും ഇത് അംഗീകരിക്കില്ല. താങ്കൾ അറേബിയയിലെ ബഹുദൈവാരാധകരെപ്പറ്റി പറയുമ്പോൾ "വിഗ്രഹങ്ങളുടെ മുൻപിൽ ആരാധനകൾ അർപിക്കുന്ന ചിലരുടെ" എന്നു പറയുകയാകും ഭംഗി.
      "ഏകനായ ദൈവം എല്ലാത്തിനും കഴിവുള്ളവനാണ്. അവൻ ഉദ്ദ ഷിക്കുന്നത് അവൻ സ്രിഷ ടിക്കുന്നു" - ഉദ്ദേശിക്കുന്നവരെ ഉദ്ദേശിക്കുന്ന രീതിയിൽ സൃഷ്ടിച്ചു അവരെന്തു ചെയ്യുമെന്നെല്ലാം എഴുതിവച്ചിട്ട് അവർ മറ്റു ദൈവങ്ങളെ ആരാധിച്ചാൽ എരിതീയിൽ ഇട്ടു പൊരിക്കുന്നതെന്തിനാണ്? അവരെ മറ്റു ദൈവങ്ങളെ ആരാധിക്കാനുള്ള പ്രോഗ്രാം ചെയ്തുവച്ചത് അള്ളാഹുവല്ലേ?

    • @jabbarpoonor135
      @jabbarpoonor135 Рік тому

      ​@@allahpedo7559മറ്റു ജീവജാലങ്ങൾക്കില്ലാത്ത പ്രോഗ്രാം , വിവേകബുദ്ധി
      ബുദ്ധി ഉപയോഗിച്ച് നിങ്ങൾക്ക് ദൈവത്തേയും അവന്റെ പ്രവാചകനെയും അനുസരിക്കാം. അല്ലെങ്കിൽ കുബുദ്ധി ഉപയോഗിച്ച് സത്യമതത്തെ വെല്ലുവിളിക്കാം.
      നിങ്ങളുടെ കാര്യത്തിൽ എനിക്ക് പ്രതീക്ഷയില്ല.
      പരലോകത്ത് നരകത്തിലെ ഇന്ധനമാവാനാണ് സാധ്യത

  • @rafiudheenrafu7892
    @rafiudheenrafu7892 Рік тому

    മദീനാ ക്കരു എന്ത് കൊണ്ടാണ് നബിയെയും sangatheayum സീകരിച്ചത് അത് ഒരു വീഡിയോ ചെയു

    • @allahpedo7559
      @allahpedo7559 Рік тому

      ഇന്ത്യക്കാർ എന്തിനാണ് ബ്രിട്ടീഷുകാരെ സ്വീകരിച്ചത്?

  • @shyjukuthirummal5114
    @shyjukuthirummal5114 Рік тому +2

    അഡിക്റ്റഡ് ആയി മാഷിന്റെ ക്ലാസിനു

  • @rasheed4471
    @rasheed4471 Рік тому

    അസാ ത്തീറുൽ അവ്വ ലീൻ

  • @rafiudheenrafu7892
    @rafiudheenrafu7892 Рік тому +2

    ഇത്ര സൗമിയ മായി അവതരിപ്പിക്കുകയും മൃഗീയമായി കടിച്ചു kudayukayum മാഷിനെ കൊണ്ടെ പറ്റൂ

  • @Gamarys-e8g
    @Gamarys-e8g Рік тому +1

    Jabbar മാഷ് തമാശയിലൂടെ ഖുർആനിലെ കോമഡികൾ മനസിലാക്കി തരുന്ന വ്യക്തിയാണ് ❤

  • @AliIbrahim-wp9oe
    @AliIbrahim-wp9oe Рік тому

    ORU PERU MANDAN ENDHU PULAMBIYAYALUM KELKAN VIDDI PARISAKAL VARUM,, NJAN INGINE PARAYUMPOL PARAYUNNAVAN ALLE ENNU NINGAL KARUDHUM,, JENICHAVANU VIVEGAM BHUDHI KODUTHAPOL ARIYAM AAYIRUNNU IDHU POLULLA MAARANANGAL VARUM, ANGINE ENDHELLAM THARATHIL MANO VYKALYAM ULLA JENMANGAL BHUDHI MENI NADICHU BHOOMIYIL KAANAN KAZHIYUM, VIDA PARAYARAKUMPOL. A, T, KOOVOORINE POLE AAYAL ALLA DHAIVA VISWASI AAYAL . !!!

    • @allahpedo7559
      @allahpedo7559 Рік тому +1

      ഒരു നിമിഷം കണ്ണടച്ചപ്പോൾ താങ്കൾ ഇപ്പറഞ്ഞതെല്ലാം മുഹമ്മദിനെക്കുറിച്ചാണെന്ന് തോന്നിയത് എനിക്കു മാത്രമാണോ?

  • @indiankerala5037
    @indiankerala5037 Рік тому

    അതെ ദൈവം ഇല്ലന്ന് വിശ്വസിക്കുന്നതും ഒരു വലിയ മണ്ടത്തരമാണ്

  • @majidekamal5207
    @majidekamal5207 Рік тому

    തല ഖിബ്ലക്കും ചന്തി അള്ലാന്റെ മുഖത്തേക്കും

  • @SaleemKh-d1p
    @SaleemKh-d1p Рік тому

    Eepottakathakkku,randu,noottandinte,pazhakkamalle,ullo,mashe

  • @ash-bm7mu
    @ash-bm7mu Рік тому

    ഒരുപാട് പ്രവാചകന്മാർ വന്നിട്ടുണ്ട് എന്നല്ലേ അപ്പൊ, ആ പ്രവാചന്മാർ ക്ക് പണ്ട് മുതലേ ഇറക്കപ്പെട്ട ഗ്രന്ഥങ്ങളിലെ കഥകളാണെങ്കിലോ ഈ കെട്ടുകഥകൾ എന്ന് പറയുന്നത് നാടുകൾക്കനുസരിച് അല്പസ്വല്പം വ്യത്യാസം പറഞ്ഞും കേട്ടും വന്നുകൂടിയതാണെങ്കിലോ, ബേബിലോണിയയിലും പ്രവാചകന്മാർ വന്നിരിക്കാമല്ലോ,മറുപടി പ്രതീക്ഷിക്കുന്നു

    • @allahpedo7559
      @allahpedo7559 Рік тому

      ആയിക്കോട്ടെ, പക്ഷേ "എന്തിനും കഴിവുള്ള" ദൈവത്തിന് ആ ഗ്രന്ഥങ്ങൾ സംരക്ഷിക്കാൻ പാടില്ലായിരുന്നോ? ഇപ്പോൾ താങ്കളേപ്പോലെ ഉളളവർ ഇരുട്ടിൽ തപ്പുന്നതിനു കാരണം ദൈവത്തിന്റെ കഴിവുകേടല്ലേ?

    • @jabbarpoonor135
      @jabbarpoonor135 Рік тому

      ഓരോ പ്രവാചകൻമാർക്കും ശേഷം അവരിൽ നിന്നുള്ള പണ്ടിതൻമാർ പിശാചിന്റെ പ്രേരണയാൽ ഗ്രന്ഥങ്ങൾ മാറ്റവരുത്തുകയും വിഗ്രഹ ആരാധനയിലേക്ക് വഴി തെറ്റിപോകുകയും ചെയ്തു.
      മുഹമ്മദ് നബി അന്ത്യ പ്രവാചകനാണ്. ഏതൊരു മനുഷ്യനും സത്യം മനസിലാക്കാൻവിശുദ്ധ ഖുറാനിനെ ലോക അവസാനം വരെ നിലനിർത്തുമെന്ന് ദൈവത്തിന്റെ വാഗ്ദാനമാണ്.

    • @allahpedo7559
      @allahpedo7559 Рік тому +1

      @@jabbarpoonor135 പൂനൂർ - "അവരിൽ നിന്നുള്ള പണ്ടിതൻമാർ പിശാചിന്റെ പ്രേരണയാൽ ഗ്രന്ഥങ്ങൾ മാറ്റവരുത്തുകയും വിഗ്രഹ ആരാധനയിലേക്ക് വഴി തെറ്റിപോകുകയും ചെയ്തു."
      ഞാൻ - അപ്പോൾ താങ്കളുടെ ദൈവം ഉറങ്ങുവാർന്നോ? അങ്ങേർ മനുഷ്യന്റെ ഗർഭത്തിൽ മലക്കുകളെ വിട്ട് എഴുതി വയ്ക്കുന്നതേ താങ്കളുടെ വിശ്വാസപ്രകാരം ഓരോ മനുഷ്യനും ചെയ്യുന്നുള്ളൂ.
      81 (തക്‍വീര്‍):29 - അള്ളാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല
      അപ്പോൾ വിഗ്രഹാരാധനയിലേക്ക് മനുഷ്യനെ തള്ളിവിടുന്നത് താങ്കളുടെ അള്ളാഹുവല്ലേ? എന്തിനാണത്? ഉത്തരം ലളിതമാണ് -
      32 (സജദ):13 - നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക്‌ സ്ഥിരപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു.
      പിശാച് ആരാ? ഒന്നുകിൽ അള്ളാഹു, അല്ലേൽ അള്ളാഹുവിന്റെ ഏജന്റ്.
      "ഏതൊരു മനുഷ്യനും സത്യം മനസിലാക്കാൻവിശുദ്ധ ഖുറാനിനെ ലോക അവസാനം വരെ നിലനിർത്തുമെന്ന് ദൈവത്തിന്റെ വാഗ്ദാനമാണ്" - സത്യം മുകളിൽ പറഞ്ഞ 2 ആയത്തുകളിൽ ഉണ്ട്.. അതു ഒരു മുസ്ലിമിന് മനസ്സിലാകാൻ കുറച്ചുസമയമെടുക്കും

    • @ash-bm7mu
      @ash-bm7mu Рік тому

      @@allahpedo7559 ആ ഗ്രന്ഥങ്ങളൊന്നും സംരക്ഷിക്കുമെന്ന് പറഞ്ഞിട്ടില്ല മാത്രമല്ല ആ പ്രവാചകന്മാരെല്ലാം ഓരോ സമുദായങ്ങളിലേക് മാത്രമായിട്ടാണ് അയച്ചത്, അത് ആ സമുദായത്തിന് വേണ്ടി മാത്രം ആയിരുന്നു, എന്നാൽ മുഹമ്മദ്‌ നബി അന്ത്യപ്രവാചകനാണ്, എല്ലാ മനുഷ്യന്മാർക്കും വേണ്ടി ഉള്ളതാണ്, അപ്പൊ ആദ്യ ഗ്രന്ഥങ്ങളിൽ വന്ന കഥകൾ കേട്ടുകേൾവികളിലൂടെ നാടുകൾക്കും ജനങ്ങൾക്കും അനുസരിച്ചു വ്യത്യാസങ്ങളോടെ പ്രചരിച്ചത് ഖുറാനിൽ ശരിയായി വന്നതായിക്കൂടെ?

    • @jabbarpoonor135
      @jabbarpoonor135 Рік тому

      ​@@allahpedo7559ഹലോ പീടോ ഭായി.
      ദൈവം ഉദ്ദേശിച്ചത് മാത്രമെ സംഭവിക്കുകയുള്ളു. ഇലോകം സ്വഷ്ടിക്കുന്നതിന് മുൻപ് എല്ലാ കാര്യങ്ങളും ദൈവം എഴുതി വെച്ചിട്ടുണ്ട്. അത് ദൈവത്തിന്റെ അറിവാണ്.
      ഇലോകത് നമ്മുടെ ഭാവി നമ്മൾക് അറിയില്ല.
      എങ്കിലും നമ്മൾ പ്രവർത്തിക്കുന്നു.
      അതു പോലെ തന്നെയാണ്
      പരലോകത്തേക്ക് വേണ്ടിയുള്ളപ്രവർത്തനവും.
      ദൈവത്തെ മാത്രം ആരാധിക്കുക, സൽകർമ്മം ചെയ്യുക. ദൈവം അയച്ച അന്ത്യപ്രവാചകനെ അനുസരിക്കുക.

  • @sreenivasana2692
    @sreenivasana2692 Рік тому

    അല്ലാഹുവിനു രൂപവും ഭാവവും ഇല്ലെന്നാണ് പറയുന്നത്. അത് നബിയുടെ കടമെടുത്ത, അദ്ദേഹം ചെറുപ്പത്തിൽ കണ്ടതും കേട്ടതും, കാരണവന്മാർ ആരാധിച്ചുവന്നതുമായ ഒരു ദൈവമായിരുന്നു.
    അങ്ങിനെ രൂപവും ഭാവവും യില്ലാത്ത ഒരു സാങ്കല്പിക കഥാപാത്രം സ്വർഗത്തിൽ സംസാരിക്കുമോ.?

  • @Koyampara
    @Koyampara Рік тому

    ഖുർആൻ എഴുതപ്പെടുന്നത് ഇസ്ലാമിൻറെ തേർവാഴ്ച കാലത്താണ് അതുകൊണ്ട് ഇസ്ലാമിനെതിരെ ശബ്ദിച്ചാൽ തല പോകുന്ന സമയത്ത് അതുകൊണ്ട് എന്തെങ്കിലും സത്യസന്ധമായ വിവരം കിട്ടണമെങ്കിൽ വരികൾക്കിടയിലൂടെയുള്ള വായന അത്യാവശ്യ മാണ് താങ്കൾ ചെയ്യുന്നത് അതാണ് ഈ ഗ്രന്ഥത്തിൽ ഉള്ള കാര്യങ്ങൾ മാത്രമാണ് താങ്കൾ പറയുന്നത് അതിന് എന്തിനാണ് ഇസ്ലാമിസ്റ്റുകൾക്ക് ഇത്രമാത്രം അസഹിഷ്ണുത ലോകത്ത് ഒരു 90% മുസ്ലീങ്ങൾക്കും ഖുർആൻ എന്തെന്നറിയില്ല അവർക്ക് ആകെ അറിയാവുന്നത് അല്ലെങ്കിൽ അവരോട് അറിയാൻ പഠിപ്പിച്ചത് നമസ്കാരം നോമ്പ് സക്കാത്ത് ഹജ്ജ്. ഒരു മനുഷ്യന് ഉള്ളുരുകി പ്രാർത്ഥിക്കാൻ യോഗ്യതയുള്ള എത്ര ആയത്തുകൾ ഈ ഗ്രന്ഥത്തിൽ ഉണ്ട് മറ്റു മതക്കാർ പിഴച്ചവരാണെന്നും അബൂലഹബിന്റെ കൈ ഒടിയട്ടെ എന്നൊക്കെയാണ് പ്രാർത്ഥിക്കുന്നത് ലോകത്ത് ഏതെങ്കിലും ഒരു ഗ്രന്ഥത്തിൽ ഇത്രയ്ക്ക് തരംതാണ പ്രാർത്ഥന വാക്കുകൾ കാണാൻ കഴിയുമോ

  • @basheerkp509
    @basheerkp509 Рік тому

    🙏🙏🙏

  • @babykm5835
    @babykm5835 Рік тому

    🙏🙏