EA Jabbar. കുർആൻ ക്ലാസ് 133 അൽകഹഫ് . അടപടലം പൊളിയുന്ന ദൈവീകത

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 121

  • @abdulmuthalib5132
    @abdulmuthalib5132 11 місяців тому +20

    മാഷിൻറെ ഈ അവതരണം വളരെ നന്നായിട്ടുണ്ട്.മനസ്സിലാക്കാൻ.ശ്രമിക്കുന്നവർക്ക്.മനസ്സിലാവും👍 എൻ്റ അഭിനന്ദനങ്ങൾ🌹

  • @abdulrahiman541
    @abdulrahiman541 11 місяців тому +12

    തികച്ചും വ്യത്യസ്തമായ വിശകലനം... അഭിനന്ദനങ്ങൾ മാഷേ❤❤❤❤❤

  • @shamnadhsham3897
    @shamnadhsham3897 11 місяців тому +17

    മാഷേ 🙏

  • @balakrishnankt5822
    @balakrishnankt5822 11 місяців тому +8

    നമസ്കാരം മാഷേ 🙏

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 11 місяців тому +27

    ഇത് തന്നെയാണ് ഹമാസ് ഇന്നും ചെയ്ത് കൊണ്ടിരിക്കുന്നത്

    • @abdulrahimanar6766
      @abdulrahimanar6766 10 місяців тому

      വേറെ പണിയൊന്നും ഇല്ലേ നിനക്ക്?

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 місяців тому

      💩​@@abdulrahimanar6766

  • @chackopm5355
    @chackopm5355 11 місяців тому +3

    കഥകൾ എഴുതാൻ സാമർത്ഥി മുള്ള മനുഷ്യർ തന്നെ.യാണ് എല്ലാ മത ഗ്രന്ഥങ്ങളും എഴുതിയിട്ടുള്ളത്

  • @Sachin._joseph_
    @Sachin._joseph_ 11 місяців тому +2

    വളരെ ശരിയാണ് മാഷേ

  • @JC-ഖ6സ
    @JC-ഖ6സ 11 місяців тому +7

    ശരിക്കും എല്ലാം മനസിലായി
    മുഹമ്മദ് എത്ര ക്രൂരനാണ് മാഷേ

  • @Proud2BnIndian24
    @Proud2BnIndian24 11 місяців тому

    മാഷേ, പ്രധാനപ്പെട്ട മതങ്ങളിൽ ദൈവത്തെപ്പറ്റിയും സ്വർഗത്തെപ്പറ്റിയും മനുഷ്യജീവിതത്തിൽ പിന്തുടരാൻ നിഷ്കർഷിച്ചിട്ടുള്ള നന്മകളും ഉപേക്ഷിക്കേണ്ട തിന്മകളും എന്തൊക്കെയെന്ന് വിശദീകരിക്കുന്ന ഒരു താരതമ്യപഠനം വീഡിയോ ചെയ്യാമോ.
    മനുഷ്യത്വമുള്ളവരായി നമ്മുടെ ജനതതികൾ പുലരട്ടെ എന്നാശംസിക്കുന്നു 🙏

  • @rajeshp5200
    @rajeshp5200 11 місяців тому +2

    മാഷേ... നമസ്കാരം

  • @faisalpbi260
    @faisalpbi260 11 місяців тому +3

    ഹായി മാഷെ

  • @jaleelmuhammed662
    @jaleelmuhammed662 11 місяців тому +16

    സ്വാഗതം ജമ്പാർ മാഷിന്❤

  • @VPJohny
    @VPJohny 11 місяців тому +5

    നമസ്കാരം❤❤❤❤❤

  • @basheersujeevanam6319
    @basheersujeevanam6319 11 місяців тому +8

  • @FreethinkerEmu
    @FreethinkerEmu 11 місяців тому

    അവനവൻറെ കൈവശമുള്ള കിത്താബ് തന്നെയാണ് ഏറ്റവും സത്യമായതും മുന്തിയതെന്നുമുള്ള വിശ്വാസം തന്നെയാണ് ഈ മൂന്ന് വിഭാഗങ്ങളും തലമുറകളായി നടത്തിവരുന്ന യുദ്ധ കോലാഹലങ്ങളുടെ അടിസ്ഥാന കാരണം. ഇത് മൂന്നും, കേട്ട് കേൾവിയുടെയും അധികാര നിർമ്മിതിയുടെയും പശ്ചാത്തലത്തിൽ ഉണ്ടാക്കിയെടുത്ത കഥകൾ മാത്രമാണ്. ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും ഈ മൂന്ന് മതവിഭാഗങ്ങൾക്കും അവകാശപ്പെടാനില്ല എന്നത് യാഥാർത്ഥ്യമാണ്. ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും സൃഷ്ടിപ്പുമായി ബന്ധപ്പെട്ട അടിസ്ഥാനമില്ലാത്ത,, ശാസ്ത്ര സത്യത്തിന്റെ നേർക്ക് പല്ലിളിക്കുന്ന കഥകൾ മാത്രമുള്ള ഈ ഗ്രന്ഥങ്ങളെ കടലിൽ എറിയാൻ ഈ മൂന്ന് മതവിഭാഗങ്ങളും തയ്യാറായാൽ പുതിയൊരു ലോകം ഉണ്ടാകും എന്നത് ഉറപ്പാണ്.

  • @abdullaak1975
    @abdullaak1975 11 місяців тому +10

    MASHAY.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raghavant3660
    @raghavant3660 11 місяців тому +1

    You are a great reformer. Do not try to balance.

  • @prabhaj3540
    @prabhaj3540 11 місяців тому

    Dear. Younger brother. Maashe. Please give details related to the. Third. Caliph. Who arranged publishing this book. In my view. Whatever given in this book is full of. This caliph. Plan

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 11 місяців тому +3

    ഹായ് മാഷെ

  • @badshapalamadathil3339
    @badshapalamadathil3339 11 місяців тому

    ഈ ഭൗതിക ജീവിതമെന്നാൽ കളിതമാശകളും മേനിനടിക്കലും അലങ്കാരങ്ങളുമാകുന്നു. അതിലാകൃഷ്ടരായിപ്പോകാതെ മനുഷ്യരിൽ ആരാണ് ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്നതെന്ന് പരീക്ഷിക്കാൻ വേണ്ടിയാണ് ഭൂമിയിലെ മനുഷ്യജീവിതം.

    • @Prophet_rat
      @Prophet_rat 11 місяців тому

      Enthinu? Allahu vaanam vittu boradichappol thonniyathaano ithokke?
      Chumma anagnathe irunnak porayirunno?

  • @Anil-The-Panther
    @Anil-The-Panther 11 місяців тому +2

    ഒരു ദൈവം വെളിച്ചത്തിൽ ജീവിക്കുന്നു. സത്യത്തിന്റെയും ന്യായതിന്റെയും വഴിയിൽ. ഒരു ദൈവം ഇരുട്ടിൽ ജീവിക്കുന്നു. കള്ളത്തരങ്ങളും കൊള്ളയും കൊലയുമായി ഇരുട്ടിലും ഗുഹകൾക്കുള്ളിലുമായി..

  • @abdulrahiman541
    @abdulrahiman541 11 місяців тому +4

    Welcome mashe❤❤❤❤

  • @thegujarathistreet8962
    @thegujarathistreet8962 11 місяців тому +6

    ❤❤❤

  • @SHIJUANVjmd
    @SHIJUANVjmd 11 місяців тому

    Mashe Dejjal,Imam Mahdi oru video pradeekshikkunnu

  • @nethinethinethi
    @nethinethinethi 11 місяців тому +1

    Long waiting ☺️

  • @badshapalamadathil3339
    @badshapalamadathil3339 11 місяців тому +1

    ബഹുദൈവ വിശ്വാസികളിൽ നിന്നും തങ്ങളുടെ വിശ്വാസം സംരക്ഷിക്കാനായി ഗുഹയിൽ അഭയം പ്രാപിച്ച യുവാക്കളാണ് ഗുഹാവാസികളായി പ്രസിദ്ധരായത്. അവിടെവെച്ച് 2 നൂറ്റാണ്ടു കാലം നിദ്രയിലാണ്ടുപോയ അവരെ അത്ഭുതകരമായ വിധത്തിൽ അല്ലാഹു സംരക്ഷിക്കുകയും പിന്നീട് ഉണർത്തപ്പെടുകയുമായിരുന്നു. അവിടെ ഉണ്ടായിരുന്ന ,തങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളെ അഭിവാദ്യം ചെയ്തതിനുശേഷം അവരുടെ ദേഹം അവിടെ ഉപേക്ഷിച്ച് അവരുടെ ആത്മാക്കൾ പറന്നുപോവുകയായിരുന്നു. സജ്ജനങ്ങളായ ക്രിസ്ത്യാനികളായിരുന്നു അവരെന്നു ഇതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.

    • @allahpedo7559
      @allahpedo7559 11 місяців тому +1

      "അവരെ അത്ഭുതകരമായ വിധത്തിൽ അല്ലാഹു സംരക്ഷിക്കുകയും" - അവർ ക്രിസ്ത്യാനികളായിരുന്നെങ്കിൽ അവരെ സംരക്ഷിച്ചത് "അല്ലാഹു" അല്ലല്ലോ? അല്ലാഹു ഖുറേഷികളുടെ ദൈവമല്ലേ?

    • @badshapalamadathil3339
      @badshapalamadathil3339 11 місяців тому

      @@allahpedo7559 There's no God but Allah.

  • @hamzakp2520
    @hamzakp2520 11 місяців тому +3

    മാഷേ നമസ്കാരം
    132 എന്നാണ് തുടക്കത്തിൽ ഉള്ളത് അത് തിരുത്താൻ കഴിയുമോന്നറിയില്ല
    ഓർമിപ്പിച്ചു എന്ന് മാത്രം

  • @shahidbasha4531
    @shahidbasha4531 11 місяців тому +4

    🙏👍

  • @vinods-by2cw
    @vinods-by2cw 10 місяців тому

    ഈ പാവം മനുഷ്യൻ എന്തുമാത്രം കഷ്ടപ്പെടുന്നു....!🥰🥰🥰

  • @binoyjohnpoikayl
    @binoyjohnpoikayl 11 місяців тому +1

    ഹായ് 👍

  • @vijayann1273
    @vijayann1273 11 місяців тому

    Sir, you deserve a doctorate

  • @pushkaranprasanth4687
    @pushkaranprasanth4687 11 місяців тому

    Good evening sir

  • @chandrantat3757
    @chandrantat3757 11 місяців тому +1

    Hai mashe

  • @johnyka1060
    @johnyka1060 11 місяців тому

    Great reasearch.

  • @jaleelmuhammed662
    @jaleelmuhammed662 11 місяців тому +2

    ആത്മഹത്യ ചെയ്യുന്നവരെ നമ്മൾ ഭീരുക്കൾ ആയിട്ടാണ് വിലയിരുത്തുന്നത്. ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഇല്ല എന്നത് അനവസര വാക്കായി തോന്നുന്നു ഏത് പ്രതിസന്ധിയും
    സധൈര്യം നേരിടുന്നവരാണ് ധീരന്മാർ.
    ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ് സെന്റി അടിക്കാൻ ശ്രമിച്ചു എന്നും പറയുന്നത് ശരിയായി തോന്നുന്നില്ല അനുഭാവികളിൽ നിന്ന് മാത്രമേ അതിനു് ഗുണം ലഭിക്കുകയുള്ളൂ

  • @Ameermuhammed12
    @Ameermuhammed12 11 місяців тому +1

    🙏🙏🙏🙏

  • @alexcleetus6771
    @alexcleetus6771 9 місяців тому

    Welcome jabar sir 🙏

  • @mohammedalik8222
    @mohammedalik8222 11 місяців тому

    അടപടലം പടുക്കുന്ന ഒരു സൂറയുടെ പേര് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു ( പൊളിക്കുന്ന X പടുക്കുന്ന).

  • @Muneer-tb8oi
    @Muneer-tb8oi 11 місяців тому +1

    ആദമിൽനിന്നാണല്ലോ മനുഷ്യരെ സൃഷ്ടിച്ചത് എങ്കിൽ പിന്നെ ആദം എങ്ങനെ പ്രവാചകനായി മനുഷ്യർക്കിടയിൽവരും?

  • @anees1500
    @anees1500 11 місяців тому +2

    ആകെ മൊത്തം വക്രത

  • @sukumarankn947
    @sukumarankn947 11 місяців тому

    ഏതു വാക്കുകൾ കൊണ്ട് കമൻറ് എഴുതും...

  • @sharafshamsudeen1157
    @sharafshamsudeen1157 11 місяців тому +2

    എനിക്ക് തോന്നുന്നത് മാഷ് ഇപ്പോൾ പറയുന്നത് നമുക്ക് ഇവിടുള്ള മനുഷ്യരോട് രണ്ടുപേരും കുറ്റക്കാർ ആണെന്നുള്ള വിവരണം സാധാരണ കാർക് മനസ്സിലാകുന്ന തരത്തിൽ പരസ്യമായി പ്രചരിപ്പിക്കണം എന്ന്

  • @comaredscbs
    @comaredscbs 11 місяців тому +1

    മാഷ് 🙏

  • @kpkunhikannan7549
    @kpkunhikannan7549 11 місяців тому

    അല്ലാഹുവെന്നത് മുഹമ്മദിന്റെ പ്രൈവറ്റ് ദൈവം മാത്രം - ഇന്ത്യക്കാർക്കെന്ത് അല്ലാഹു ഇവിടെ നല്ല സ്വയമ്പൻ ദൈവങ്ങൾ ഇഷ്ടം പോലെയുണ്ട് -

  • @muhammadbidarsha3796
    @muhammadbidarsha3796 11 місяців тому +3

    മാഷെ ഒർജിനൽ "ഗുഹ " അടുത്ത അദ്ധ്യായത്തിൽ മാഷ് കാണിച്ചാൽ ഞമ്മളെ MM അക്ബറിനും മറ്റും തെളിവോടു കൂടി വിശ്വാസികളെ അങ്ങോട്ട് നയിക്കാൻ സൗകര്യമാകും ?

    • @allahpedo7559
      @allahpedo7559 11 місяців тому +1

      "Seven Sleepers of Ephesus" എന്നത് ഒരു കഥ മാത്രമാണ്. പലരും പല കഥകളും മെനഞ്ഞുണ്ടാക്കുമ്പോൾ ഏറ്റവും പഴയ കഥ തപ്പിപ്പോയാൽ "ഒറിജിനൽ" മനസ്സിലാവും. സിറിയയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കഥയാണ് മുഹമ്മദ് ഖുറാനിൽ അടിച്ചുവിട്ടിരിക്കുന്നതെന്ന് 18:9 ലെ "റഖീമിന്‍റെ" വിശദവിവരങ്ങൾ നോക്കിയാൽ മതി.

    • @chindan6934
      @chindan6934 11 місяців тому

      ശരിക്കും നിനക്ക് വട്ടാണോ മലരാ. ആരോപണം ഉന്നയിക്കുന്നതിലും വിമർശിക്കുന്നതിലും എന്തെങ്കിലും അടിസ്ഥാനം വേണ്ടേ.
      നീ ഒരുമനോരോഗിയാണ്.

  • @razakpang
    @razakpang 11 місяців тому

  • @jibujohn786d
    @jibujohn786d 11 місяців тому +1

    ഹാജർ

  • @SiyadMehaza
    @SiyadMehaza 11 місяців тому +2

    ഇതിന്റെ പരിഭാഷ വായിച്ചിററാണ് എനിക്ക് ഈമാൻ കൂടിയത് ഇനി മാഷിന്റ പരിഭാഷ കേട്ട് നോക്കട്ടെ എങ്ങിനെ ഉണ്ട് എന്ന്

    • @allahpedo7559
      @allahpedo7559 11 місяців тому +3

      അദ്ധ്യായം 18 അല്‍ കഹഫ് ന്റെ മലയാള അർത്ഥം വായിച്ചിട്ട് ഈമാൻ കൂടണേൽ താങ്കൾ ആസനം കൊണ്ടു ചിന്തിക്കുന്നവൻ ആയിരിക്കണം

  • @georgejames9747
    @georgejames9747 11 місяців тому

    ആദത്തിന്റെ കാലത്ത് പ്രിന്റിംഗ് മെഷീൻ ഉണ്ടായിരുന്നു

  • @chackopm5355
    @chackopm5355 11 місяців тому +1

    ഈ അള്ളാഹു ഇത്ര വിവരം കെട്ട ദൈവമായിരുന്നോ? ഈ ഭൂമിയിലുള്ള തെല്ലാം എന്തിനാണ് സൂഷ്ടിച്ചത്? ഈ ഭൂമിയിലുജീവികൾക്കു വേണ്ടിയല്ലേ?

  • @muhammedmusthafa2930
    @muhammedmusthafa2930 11 місяців тому +1

    മുഹമ്മദ് എന്നതിനു പകരം
    മയമ്മദ് എന്നാവും ശരിo⁠

  • @എന്റെഅഭിപ്രായം-യ2ഛ

    ലൂക്ക 12യിൽ 49മുതൽ 53വരെ വായിക്കൂ ജബ്ബാർകാക്ക.

    • @allahpedo7559
      @allahpedo7559 11 місяців тому +2

      അതു ഖുറാനെ മെച്ചപ്പെട്ടതാക്കുമോ?

  • @salimpm2684
    @salimpm2684 11 місяців тому

    ചില സന്ദർഭങ്ങളിൽ ആവർത്തന വിരസത അനുഭവപ്പെടുന്നു. കാര്യങ്ങൾ പറഞ്ഞു പോകുന്നതിനു പകരം അനാവശ്യമായി വലിച്ചു നീട്ടുന്നത് പോലെ തോന്നുന്നു.

  • @Koyampara
    @Koyampara 11 місяців тому

    താങ്കൾ പറയുന്നത് ശരിയാണ് ചരിത്രം എപ്പോഴും വിജയിച്ചവൻ ആണ് എഴുതുന്നത് പ്രതിപക്ഷത്തിന്റെ ഭാഗത്ത് എന്തെങ്കിലും ന്യായം കാണണമെങ്കിൽ വരികൾക്കിടയിലൂടെ വായിക്കേണ്ടി വരും വളരെ പ്രയാസപ്പെട്ട് ഒരു ജോലിയാണിത് ഈ ഗ്രന്ഥം എഴുതുന്നത് ഇസ്ലാമോഫോബിയ നിലനിൽക്കുന്ന ഒരു സമയത്താണ് ഇസ്ലാമിനെതിരെ ശബ്ദിച്ചാൽ തല പോകുന്ന ഒരു കാലഘട്ടത്തിലാണ് ഇത് എഴുതപ്പെടുന്നത് അതുകൊണ്ട് ഇത് ഒരു സത്യസന്ധമായി എഴുതപ്പെട്ട ഒരു പുസ്തകമാണ് എന്ന് വിചാരിക്കാൻ സാധ്യമല്ല.

  • @shijithkumarp7837
    @shijithkumarp7837 7 місяців тому

    കറമൂസകഥയുടെ ആവർത്തനമാണ് ഈ കിത്താബ്

  • @sebastiandkunnel
    @sebastiandkunnel 11 місяців тому +2

    ക്രിസ്തുമതത്തെ യഹൂദ മതത്തിന്റെയും ഇസ്ളാം മതത്തിന്റെയും കൂടെ കൂട്ടേണ്ടതില്ല 🙏
    ഏക ദൈവമായ പരി. ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തി മനുഷ്യനായ പ്പോൾ ഇട്ട പേരാണ് ദൈവപുത്രൻ എന്ന വിശേഷണവും ഈശോമിശിഹാ എന്ന പേരും... അവിടുന്നു മനുഷ്യനോ പ്രവാചകനെ അല്ല - മനുഷ്യനായി അവതരിച്ച ദൈവമാണ്. അതുകൊണ്ട് അവിടുന്ന് യഹൂദ ഗോത്രത്തിലെ മാനുഷിക നിയമങ്ങൾ തള്ളിക്കളഞ്ഞു...
    1. "പല്ലിനു പകലം പല്ല്", കൊലയ്കൂ പകരം കൊല" എന്നീ യഹൂദ ഗോത്രമനിയമം അവിടുന്നു തള്ളിക്കളഞ്ഞു. പകരം "ശത്രുക്കളെ സ്നേഹിക്കുക", " "നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കക", "ശത്രുക്കൾക്കുവേണ്ടീ പ്രാർത്ഥിക്കുക" എന്നീ നിയമങ്ങൾ നല്കി. മിശിഹാ ഏറ്റവും അധികം വിമർശിച്ചത് യഹൂദ ഗോത്ര നിയമങ്ങളെയും അവരുടെ ഇരട്ടത്താപ്പിനെയും ആണ്" മാഷ്, മത്തായി എഴുതിയ സുവിശേഷം അധ്യായം 5, 6,7 എന്നിവ വായിക്കുക (മലയിലെ പ്രസംഗം)! അതാണ് ഗാന്ധിജിയെ അഹിംസയിലേക്കു നയിച്ചത്.
    2. ക്രിസ്തു പറഞ്ഞതുപോലെ ജീവിച്ചും കാണിച്ചു ."സന്പത്തിനെയൂം ദൈവത്തെയും ഒരുമിച്ചു ജീവിക്കാനാവില്ല" എന്നു പറഞ്ഞു -പറഞ്ഞതുപോലെ, മരണം വരെ ദരിദ്രനായി ജീവിച്ചു. കുരിശിൽ മരിക്കാൻ കിടന്നെപ്പോൾ, തന്നെ കുരിശിൽ തറച്ചവരുടെ അറിവില്ലായ്മ ചൂണ്ടിക്കാണിച്ച്, അവർക്കു വേണ്ടി പിതാവിനോട് വക്കാലത്ത് പറഞ്ഞ് അവരോടു ക്ഷമിച്ചു. താൻ മരിച്ചവരെ ഉയിർപ്പിച്ചതിനേക്കാൾ വലിയ ദൃഷ്ടാന്തം അതാണ് - ക്രിസ്തു ദൈവമാണെന്ന് അതു കാണിക്കുന്നു. To forgive is divine.
    3. യഹൂദരും വിജാതീയരും തമ്മിൽ ദൈവത്തിനു വ്യത്യാസമില്ല എന്നു പഠിപ്പിച്ചു. സ്നേഹത്തിന്റെ സുവിശേഷം ലോകം മുഴുവൻ പ്രചരിപ്പിക്കാന്‍ തന്റെ ശിഷ്യരെ ഏല്പിച്ചു. അതിൽ ക്രിസ്ത്യാനികൾ എല്ലാവരും വിജയിച്ചില്ല. ക്രിസ്ത്യാനികൾ ആയുധം എടുത്തത് തെറ്റായിപ്പോയി - അതാണ് ലോകം രക്ഷപെടാത്തതിന്റെ കാരണം എന്നു ഞാൻ പറയും. മുസ്ളീം ഭീകരവാദികൾ, ഖുറാൻ അനുസരിച്ചു ജീവിക്കുന്നു; അതവരുടെ സ്വന്തം തെറ്റല്ല. അവരുടെ ഗ്രന്ഥത്തിന്റെ തെറ്റാണ്. ഞങ്ങൾ ക്രിസ്ത്യാനികൾ ക്രൂരത കാണിക്കുന്പേൾ സുവിശേഷത്തിന് എതിരായി ജീവിക്കുന്നു. അതായത് യഥാർത്ഥത്തിൽ ഞങ്ങൾ ക്രിസ്ത്യാനികളുടെ തെറ്റാണ് വലിയതെറ്റ് - ക്രിസ്തു ഞങ്ങളെ പഠിപ്പിച്ചതിനെതിരായാണ് ഞങ്ങൾ ഭൂരിപക്ഷവും ജീവിക്കുന്നത്! 😢😢😢
    ഞാൻ അതിനു ലോകത്തോടു മാപ്പു ചോദിക്കുന്നു 🙏🙏🙏
    (ഫ്രാൻസിസ് അസ്സിസി, ഫാ. ഡാമിയൻ, മദർ തെരേസ തുടങ്ങി ചുരുക്കം ചിലർ ക്രിസ്തുവിനെ അനുകരിച്ച് അത്ഭുതകരമായി ജീവിച്ചു. ഇന്ന് ഫ്രാൻസിസ് പാപ്പാ സമാധാനത്തിനു വേണ്ടി ജീവീക്കുന്നു)!

  • @ajnask
    @ajnask 11 місяців тому

    തെളിവ് ഇല്ലേ ?

  • @786MRK27
    @786MRK27 11 місяців тому +1

    ഇത് കൊറേ കാലായല്ലോ പൊളിക്കുന്നു. ഇപ്പോഴും പൊളിച്ചു തീർന്നീലെ. ഇനി മൂക്കിൽ പഞ്ഞി വെക്കുമ്പോഴാണോ പൊളിച്ചു തീരുകാ.... തീരും എന്ന് തോന്നുണ്ടോ...

    • @mmmmmmm2229
      @mmmmmmm2229 11 місяців тому

      അതിന് നിങ്ങളെ പോലുള്ള ബോധവും വെളിവും ഇല്ലാത്ത വരുണ്ടെങ്കിൽ എത്ര പറഞ്ഞാലും പോരല്ലോ

  • @kpkunhikannan7549
    @kpkunhikannan7549 11 місяців тому

    ഇതുവരെ കേട്ടതിൽ നിന്നും കുർആനിൽ കഴമ്പുള്ള ഒന്നു പോലുമില്ലെന്ന് മനസിലായി. അനറബികക്ക് അറിയാത്തഅറബി ഭാഷയായത് കൊണ്ടാണ് കുർആൻപ്രചരിച്ചത്

  • @anishadoor2785
    @anishadoor2785 11 місяців тому +1

    ❤❤😂😂😂

  • @hakkimkm8881
    @hakkimkm8881 11 місяців тому

    എടൊ ജബ്ബാറെ താൻ ഒരു നിരീശ്വരവാദി ആണെന്ന് ഈ പ്രസംഗം കേൾക്കുന്നവർക്ക് മനസിലാകും നന്ദി.......

  • @chindan6934
    @chindan6934 11 місяців тому

    ശരിക്കും ഈ മലരന് മുഴുവട്ടാണ് . വിമർശനങ്ങൾക്ക് ഒരടിസ്ഥാനവുമില്ലാതെ എന്തൊക്കെയോ പുലമ്പുന്നു

  • @fathimamisba2700
    @fathimamisba2700 11 місяців тому

    Ith. Comedykkathyalla

  • @subairpa5906
    @subairpa5906 11 місяців тому

    Poliyaady, moone, ppala, baapaakkum, pirannavanee

  • @jabbarpoonor135
    @jabbarpoonor135 11 місяців тому +4

    ഏകനായദൈവത്തിന്റെ ശാപം യുക്തിവാദി EA ജബ്ബാറിന് ഉണ്ടാവട്ടെ.
    വലിയ അദ്ദ്യായങ്ങൾ നിങ്ങൾക്കു തിരിയില്ല.
    ഖുറാനിലെ ചെറിയ ഒരുദ്ദ്യായം നിങ്ങൾക്ക് തരാം.
    അതിലും നല്ലത് ഒരാശയം നിങ്ങൾ തന്നാൽ ഞാൻ സീകരിക്കാം.
    *. ദൈവം (അല്ലാഹു ) ഏകനാകുന്നു.
    അവൻ സർവ്വ ചരാചരങ്ങൾക്കും ആശ്രയമായിട്ടുള്ള ്് പരാശ്രയനാകുന്നു.
    അവൻ ജനിച്ചിട്ടില്ല.
    അവൻ ജനിപ്പിച്ചിട്ടുമില്ല.
    അവന് തുല്യമായി യാതൊന്നും തന്നെയില്ല.*
    ലോകത്തുള്ള സകല യുക്തിവാദികളെയും വിളിച്ചു കൊള്ളു. ഇതിലും മുന്തിയ ഒരാശയം ഞങ്ങൾക് തരു
    ഞാൻ സീകരിക്കാം.

    • @allahpedo7559
      @allahpedo7559 11 місяців тому +8

      അങ്ങിനെ ഒരു ദൈവം ഉണ്ടായിരുന്നെങ്കിൽ ശാപം പലസ്തീൻ ജനതയുടെ മേൽ പതിക്കുമായിരുന്നില്ല, അവർ മിക്കവരും മുസ്ലിങ്ങളല്ലേ? താങ്കളുടെ ദൈവം ഉറക്കത്തിലാണോ?
      എല്ലാരുടേയും "ദൈവം" അല്ല "അല്ലാഹു" - അങ്ങേർ ഖുറേഷികളുടെ ദൈവമായിരുന്നു, മുഹമ്മദ് അങ്ങേർക്ക് പ്രമോഷൻ കൊടുത്തു "ഏകദൈവം" ആക്കിയതാണ് [തെളിവ് - "ലാ ഇലാഹാ ഇല്ലള്ളാ"]. മലേഷ്യയിലെ ഭരണകൂടം അല്ലാഹു മുസ്ലിങ്ങളുടെ മാത്രം ദൈവമാണ് എന്നു പറഞ്ഞിട്ട് അധികമായില്ല.
      ഇനി അല്ലാഹു ഏകനാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. "അഹദ്" എന്ന അറബി വാക്കിനർത്ഥം "ഒന്ന്" എന്നല്ല. ഖുറാനിൽ മറ്റിടത്തെല്ലാം ആ വാക്ക് ഉപയോഗിച്ചിട്ടുണ്ട്, അതിനാൽ ഈ അദ്ധ്യായത്തിലെ പദപ്രയോഗം "ഏകൻ" എന്നാണ് ഉദ്ദേശിക്കുന്നത് എന്നു തെളിയിക്കാൻ മറ്റേതെങ്കിലും അദ്ധ്യായം എടുത്തു താരതമ്യം ചെയ്‌തു കാണിക്കാൻ അഭ്യർത്ഥിക്കുന്നു.
      ഇനി അല്ലാഹു തന്നെ താൻ ഒറ്റക്കല്ല എന്നു ഖുറാനിൽ സ്ഥാപിച്ചിട്ടുണ്ട്. സൂറ അല്‍ മുഅ്മിനൂന്‍ ന്റെ 14 ൽ അല്ലാഹു തന്നെ വിശേഷിപ്പിക്കുന്നത് - "ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു" എന്നാണ്. സ്വാഫ്ഫാത് ന്റെ 125 ൽ ബാലിനെ വിളിച്ചു കരഞ്ഞുകൊണ്ട് "ഏറ്റവും നല്ല സൃഷ്ടികര്‍ത്താവിനെ വിട്ടുകളയുകയുമാണോ" എന്നും അള്ളാഹു ചോദിക്കുന്നു. ഖുറേഷികളുടെ സൃഷ്ടികർത്താവായ ദൈവമായിരുന്നു "ബാൽ".
      ഒരു സ്‌കൂളിൽ ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടായാൽ മാത്രമേ "ഏറ്റവും നല്ല" എന്ന പദം ആ സ്‌കൂളിന്റെ/ക്ലാസ്സിന്റെ കാര്യത്തിൽ ഉപയോഗിക്കാനാകൂ. ഒരു മത്സരത്തിൽ ഒരാൾ മാത്രം ഓടാൻ പങ്കെടുത്താൽ ഏറ്റവും നന്നായി ഓടിയവൻ എന്ന് അങ്ങേരെ ആരെങ്കിലും വിളിക്കുമോ?
      "അവൻ സർവ്വ ചരാചരങ്ങൾക്കും ആശ്രയമായിട്ടുള്ള ്് പരാശ്രയനാകുന്നു" - തെറ്റ്. അവൻ മുസ്ലിങ്ങൾക്ക് മാത്രം ആശ്രയമായിട്ടുള്ള ഒരു ദൈവ സങ്കൽപ്പമാണ്. "പരാശ്രയൻ" അല്ല - ഖുർആൻ ഇറക്കാൻ ജിബ്‌രീലിന്റെയും മുഹമ്മദിന്റെയും ആശ്രയം തേടിയ ദൈവം. തന്റെ സിംഹാസനം ചുമക്കാൻ മലക്കുകളെ ആശ്രയിക്കുന്നവൻ. തന്റെ സ്വർഗ്ഗത്തിൽ പിഞ്ചു ബാലന്മാരെ വേലക്കായി നിർത്തിയിരിക്കുന്നവൻ..
      "അവൻ ജനിപ്പിച്ചിട്ടുമില്ല" - തെറ്റാണ്. മറിയത്തിന്റെ ഫർജിൽ ഊതി ഈസാ നബിയെ ഉണ്ടാക്കിയവൻ, മുട്ടിയാൽ മുഴങ്ങുന്ന കളിമണ്ണിൽ നിന്നും ആദത്തെ ജനിപ്പിച്ചവൻ.. ഇനി മുസ്ലിങ്ങൾ സർവ്വ ചരാചരങ്ങളേയും ഉണ്ടാക്കിയത് അല്ലാഹു ആണെന്നു പറയുമ്പോൾ "ആരേയും ജനിപ്പിച്ചിട്ടില്ല" എന്ന കപട നാടകം അവർക്കുമേൽ തിരിച്ചടിക്കുന്നു.

    • @jabbarpoonor135
      @jabbarpoonor135 11 місяців тому

      ​@@allahpedo7559ആടിനെ പട്ടിയാക്കരു സഹോദരാ.
      ഞാൻ പറഞ്ഞതു്. ഒരു ചെറിയ അദ്യായമാണ്
      അതിലും മുന്തിയത് കൊണ്ടുവരു ഞാൻ സ്വീകരിക്കാം
      ഖുർആനിന് യുക്തിവാദികൾ തോന്നിയത് പോലെ പരിഭാഷപ്പെടുത്തണ്ട.
      നിങ്ങൾ പറഞ്ഞ വചനങ്ങൾക്ക് അർതം മനസിലാവണമെങ്കിൽ ഹൈ സ്കൂൾ ലവലിൽ ഉള്ള മലയാള സാഹിത്യ മെങ്കിലും അറിയണം

    • @galaxyj1037
      @galaxyj1037 11 місяців тому +1

      😄😄അള്ളാനെ ഉണ്ടാക്കിയത് ആരാ

    • @ഗബ്രിയേൽ
      @ഗബ്രിയേൽ 11 місяців тому +1

      😅😅

    • @mmmmmmm2229
      @mmmmmmm2229 11 місяців тому +1

      Jabbarpoonor എനിക്ക് തോന്നുന്നത് നിങ്ങളുടെ തലയ്ക്ക് എന്തോ കുഴപ്പം ഉണ്ടെന്നു ഒരു ഡോക്ടറെ കണ്ടാൽ ചിലപ്പോൾ മാറിയേക്കാം 😂😂😂

  • @gamingwithaslam5593
    @gamingwithaslam5593 11 місяців тому +1

    ആരിത്?
    ആഴക്കടലിലെ ചെറിയ ഒരു കാര്യം പോലും രാവണ്ണം പറയാൻ കഴിയാത്തവൻ ആയ ഇവനാണോ അവൻ?
    ഇയാളെക്കാൾ 100 മടങ്ങ് അറിവുമായി വന്നവരുണ്ട്. അവരൊക്കെ പിന്നീട് തെറ്റ് തിരിച്ചറിഞ്ഞ് പിന്തിരിഞ്ഞു.

    • @allahpedo7559
      @allahpedo7559 11 місяців тому +5

      ആഴക്കടലയിലെ അക്ബറിന്റെ തിരിമറി അറിയാതെപോയ കോയമാർ ഇപ്പോഴും കേരളത്തിലുണ്ടോ? എത്രയോ വീഡിയോകൾ ഇസ്ലാമിൽ നിന്നുതന്നെ അക്ബർ തെറ്റായി വ്യാഖ്യാനിച്ചതായി വിശദീകരിച്ചുകൊണ്ട് സംവാദം നടന്ന് ആഴ്ചകൾക്കുള്ളിൽ വെളിയിൽ വന്നു. ആ ഒരു സംവാദം മനസ്സിലായി ഇസ്ലാമിൽ നിന്നും വെളിയിൽവന്ന പതിനായിരങ്ങൾ കേരളത്തിലുണ്ട്..
      ഇപ്പോഴും നേരം വെളുക്കാത്ത ഒരു കാക്ക ദാ.....

    • @mohamednavas434
      @mohamednavas434 11 місяців тому +3

      മദ്രസ്സ പൊട്ടൻ ആണല്ലേ,,, ഹ,,😅

  • @oldisgoldvintage452
    @oldisgoldvintage452 11 місяців тому +3

    മാഷെ വയസ്സ് ഇത്രയും അയ്ലേ അല്ലാഹുവിലേക്ക്
    മടങ്ങാനുള്ള സമയം ഏതു നിമിഷവും വന്നു ചേരാം, അത് കൊണ്ട് ഇതുപോലുള്ള
    ഇബ്ലിസിൻ്റെ പ്രവർത്തികൾ
    നിർത്തി ചെയ്തു പോയ എല്ലാ തിന്മകളും പൊറുത്തു
    തരണേ റബെ എന്ന് അത്മർത്തമയി pachathavichu ഒരു പുതിയ
    മനുഷ്യനായി ഇനിയുള്ള കാലം ജിവിച്ചുടെ.

    • @Crusader-dn5it
      @Crusader-dn5it 11 місяців тому

      തള്ള്-ഹു എന്ന തള്ള് വീരൻ വെറും പുകയാണ് എന്നു തെളിഞ്ഞിട്ടും അതിലേക്ക് വീണ്ടും മടങ്ങിയാൽ പിന്നെ മനുഷ്യനായി ജീവിച്ചിട്ടു എന്ത് കാര്യം സുഹൃത്തേ...

    • @allahpedo7559
      @allahpedo7559 11 місяців тому

      മാഷിന് ഖുറേഷികളുടെ മൂത്ത ദൈവത്തിന്റെ അടുത്തേക്കു പോകാൻ താൽപര്യമില്ലത്രേ.. ഹൂറിക്കൊതിയില്ല, മാത്രമല്ല ബാലന്മാരെ ജോലി ചെയ്യിപ്പിക്കുന്ന കോയാ സ്വർഗ്ഗം ഒരു രീതിയിൽ നരകതുല്യമാണ്

    • @licpm3754
      @licpm3754 11 місяців тому +4

      People must be known what is the real in Qurhan . Thanks Mash

    • @PKB-j7b
      @PKB-j7b 11 місяців тому +7

      Allah ഗാസയിലെ മടയിൽ ആണ്😊

    • @pushkaranprasanth4687
      @pushkaranprasanth4687 11 місяців тому

      Onnu Poo maire.

  • @rahmanafzal1728
    @rahmanafzal1728 11 місяців тому

    You don't know ABCD of holy Quran. You have decayed knowledge of Quran only.
    Quran Chapter 32]
    7. He Who excelled in the creation of all that He created. He originated the creation of man from clay,
    8. then made his progeny from the extract of a mean fluid,
    9. then He duly proportioned him, and breathed into him of His spirit, and bestowed upon you ears and eyes and hearts. And yet, little thanks do you give.
    All human beings are born, Allah breathing His spirit in him. Nothing special to Jesus and to the mother of Jesus.
    Breathing of spirit takes place twice in this world. One during the time in womb. Second when the person receives the revelation. All persons are blind in spirituality untill he gets revelation from God. So you are.

    • @allahpedo7559
      @allahpedo7559 11 місяців тому +1

      First of all, I'm a Hindu. Let me ask you a simple question - If Allah created me and wrote things that I'm going do all my life, before my birth. And if I'm doing things according to Allah's plan, believing in multiple Gods is his plan for me - right?
      മനുഷ്യർ എന്തു ചെയ്തിട്ടും യാതൊരു കാര്യവുമില്ലെന്നും അല്ലാഹു അവൻ ജനിക്കുന്നതിനു മുൻപ് എഴുതി വച്ചതു മാത്രമേ നടക്കുകയുള്ളൂ എന്നും ബുഖാരിയുടെ താഴെയുള്ള ഹദീസ് സാക്ഷ്യപ്പെടുത്തുന്നു..
      സഹീഹ് ബുഖാരി 3332 [സഹീഹായ ഹദീസാണ്] Classification - Sahih (Authentic)
      Narrated Abdullah:
      Allah's Apostle, the true and truly inspired said, "(as regards your creation), every one of you is collected in the womb of his mother for the first forty days, and then he becomes a clot for an other forty days, and then a piece of flesh for an other forty days. Then Allah sends an angel to write four words: He writes his deeds, time of his death, means of his livelihood, and whether he will be wretched or blessed (in religion). Then the soul is breathed into his body. So a man may do deeds characteristic of the people of the (Hell) Fire, so much so that there is only the distance of a cubit between him and it, and then what has been written (by the angel) surpasses, and so he starts doing deeds characteristic of the people of Paradise and enters Paradise. Similarly, a person may do deeds characteristic of the people of Paradise, so much so that there is only the distance of a cubit between him and it, and then what has been written (by the angel) surpasses, and he starts doing deeds of the people of the (Hell) Fire and enters the (Hell) Fire."
      حَدَّثَنَا عُمَرُ بْنُ حَفْصٍ، حَدَّثَنَا أَبِي، حَدَّثَنَا الأَعْمَشُ، حَدَّثَنَا زَيْدُ بْنُ وَهْبٍ، حَدَّثَنَا عَبْدُ اللَّهِ، حَدَّثَنَا رَسُولُ اللَّهِ صلى الله عليه وسلم وَهْوَ الصَّادِقُ الْمَصْدُوقُ
      " إِنَّ أَحَدَكُمْ يُجْمَعُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يَبْعَثُ اللَّهُ إِلَيْهِ مَلَكًا بِأَرْبَعِ كَلِمَاتٍ، فَيُكْتَبُ عَمَلُهُ وَأَجَلُهُ وَرِزْقُهُ وَشَقِيٌّ أَوْ سَعِيدٌ، ثُمَّ يُنْفَخُ فِيهِ الرُّوحُ، فَإِنَّ الرَّجُلَ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إِلاَّ ذِرَاعٌ، فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ، فَيَدْخُلُ الْجَنَّةَ، وَإِنَّ الرَّجُلَ لَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ، حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إِلاَّ ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ، فَيَعْمَلُ بِعَمَلِ أَهْلِ النَّارِ فَيَدْخُلُ النَّارَ ".
      References
      Sahih al-Bukhari 3332
      Sahih al-Bukhari Vol. 4, Book of Prophets, Hadith 549
      Sahih al-Bukhari, Book of Prophets, Hadith 549
      ഈ ഹദീസു പ്രകാരം ഒരാൾ ജീവിതകാലം മുഴുവൻ നൻമ ചെയ്‌തിട്ടും യാതൊരു പ്രയോജനവുമില്ല.. സ്വർഗ്ഗത്തിൽ നിന്നും 1 ക്യൂബിട് [ഏകദേശം 5333 മീറ്റർ] അകലെ വച്ച് അവൻ തെറ്റുകൾ ചെയ്യാൻ ആരംഭിക്കും, അങ്ങനെ മാലാഖ അവന്റെ ജന്മത്തിനു മുൻപ് എഴുതിവച്ച പ്രകാരം അവൻ നരകത്തിലെ വിറകുകൊള്ളിയാകും.. അതായത് ഈ ഹദീസ് പ്രകാരം ഒരു ദുഷ്ടൻ സ്വർഗ്ഗത്തിലേക്കു കയറുകയും ചെയ്യപ്പെടാം..
      If so, why your Allah will send me to hell for something he designed me to do?

  • @JC-ഖ6സ
    @JC-ഖ6സ 11 місяців тому

    Hai Mash -❤😂

  • @Kunhali-sz5op
    @Kunhali-sz5op 11 місяців тому +1

    ഹായ് മാഷെ

  • @inthenameofscience5648
    @inthenameofscience5648 11 місяців тому +3

    👍👍👍

  • @youtubeuser6020
    @youtubeuser6020 11 місяців тому +1

  • @sajid5210
    @sajid5210 11 місяців тому +6

    ❤❤