ഞാന്‍ നിങ്ങളെ വീഡിയോ ആദ്യം ആയി കാണുന്നു വളരെ ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് ആ കുട്ടികളുടെ സന്തോഷം ആ സ്ത്രീകളുടെ സന്തോഷം അവര്‍ക്ക് ആ ആഹാരം കിട്ടിയപ്പോള്‍ ഉള്ള സന്തോഷം ബിഗ് congrats ❤
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു🥹 നിങ്ങളെ ഓർത്ത് ഓരോ മലയാളിയും അഭിമാനിക്കുന്നു😇 ആ നാടിൻ്റെ പ്രാർത്ഥന നിങ്ങളുടെ ജീവിതത്തിൽ പ്രകാശം നിറയ്ക്കും.. സർവ്വൈശ്വര്യങ്ങളും ഉണ്ടാകട്ടെ❤❤
തിന്നു കൊഴുക്കുന്ന ലോകത്തിരുന്നു..... ഞാനുൾപ്പെടെ എത്ര പേർക്ക് ഈ വീഡിയോ ആസ്വദിക്കാൻ കഴിയുമോ ആവോ... 🙏🤦♂️🤦♂️😢.... നിങ്ങളെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ... 🥰🥰🥰
Happy wedding anniversary... ഒരു 100 വർഷം സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിക്കാനും രണ്ടുപേരും കൂടി ചേർന്ന് ഒത്തിരി നന്മകൾ ചെയ്യാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ...... 🥰
നമ്മൾ പാകം ചെയ്ത് കൊടുക്കുന്ന ഭക്ഷണം സ്വാദോടെ ഭക്ഷിക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷമല്ലേ. മാലാവിയുടെ മദർ തെരെസയും പ്രിയതനും നൂറാണ്ട് സ്ഥന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
ആദ്യമായിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അവർക്ക് നിങൾ വിളമ്പിയ ഭക്ഷണവും സ്നേഹവും അവർ ഒരിക്കലും മറക്കില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. Wish you happy long life dears ❤❤🎉
ജീവിതത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത് അവർക്ക് വ്യത്യസ്തമായ ഭക്ഷണങ്ങൾ ഉണ്ടാക്കി അവരുടെ വയറു നിറച്ച് ആ സന്തോഷം പങ്കിടാൻ പങ്കിടാനും അത് ഞങ്ങൾക്ക് കണ്ടു സന്തോഷിക്കാനും നിങ്ങൾക്ക് അതിനുള്ള ആയുസ്സും ആരോഗ്യവും പടച്ചവൻ നിലനിർത്തി തരട്ടെ കൂടുതൽ സഹായം ചെയ്യാനുള്ള കഴിവും നിങ്ങൾക്ക് തരട്ടെ
രണ്ടു കിലോ cake വാങ്ങി എല്ലാരുടേം മുഖത്തു തേച്ചു കോമാളി കളിക്കുന്ന നേരം മനുഷ്യ നന്മയുടെ ഉദാത്ത മാതൃകയാണ് കുട്ടികളെ നിങ്ങൾ ഈ നാട്ടിൽ ചെയ്തിരിക്കുന്നത്. ഇത് നിങ്ങളുടെ നിയോഗം.. സ്നേഹം കൊണ്ട് മാത്രമേ ഈ ഭൂമി നില നിൽക്കുകയുള്ളു
ഇതൊക്കെ യാണ് നമ്മുടെ ലൈഫിലെ ഏറ്റവും വലിയ സൗഭാഗ്യം... നിങ്ങളെ ഒരിക്കലും അവർ മറക്കില്ല.... Thankyou so much, ഇനിയും ഇത് പോലെ നല്ല പ്രവർത്തി ചെയ്യാൻ ദൈവം തുണക്കട്ടെ... ഈശ്വരൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും 👍👍👍👍❤️❤️❤️❤️
നിങ്ങളുടെ വീഡിയോ കാണുന്നത് ആദ്യമായിട്ടാണ്. വിവാഹ വാർഷികത്തിൽ നിഷ്കളങ്കരായ കുട്ടികൾക്കും മറ്റുള്ളവർക്കും രുചികരമായ ഒരു നേരത്തെ ആഹാരം വെച്ചു കൊടുത്ത നിങ്ങളുടെ ആ നല്ല മനസ്സിന് നന്ദി പറയുന്നു. ദൈവാനുഗ്രഹത്താൽ സമ്പന്നമായ വിവാഹ വർഷികാശംസകൾ നേരുന്നു
HAPPY WEDDING 🎉🎉🎉🎉🎉🎉🎉 മറ്റുള്ളവരുടെപുഞ്ചിരിയിൽആനന്ദം കണ്ടെത്തിയവർ , പാവങ്ങളുടെ അത്താണിയായി മാറിയവർ, കുട്ടികളുടെ മനം കവർന്നവർ *ഇണയുടെയും തുണയുടെയും മനം ഒന്ന് 🌹🌹🌹🌹🌹🌹🌹🌹* ആയിരാരോഗ്യത്തോടെ എന്നും ഒരുമിച്ചു നില്കാൻ ദൈവം അനുഗ്രഹിക്കട്ടെ.....❤
Adipoly Arun Sumi. Once again Happy Wedding anniversary to you both my dear. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab, San Antonio Texas USA 🥰🥰🥰🥰
What a meaningful wedding anniversary celebration 🎉 really liked it . Congratulations and wishes for many many years together doing noble deeds for the poor.
Happy wedding anniversary arun and sumi🥰🥰🥰കപ്പ ബിരിയാണി നന്നായിട്ടുണ്ട് കുറച്ചു സവാള കൂടെ അരിഞ്ഞു മുകളിൽ ഇട്ടു കൊടുത്താൽ അടിപൊളി ആയേനെ😊😊😊നമ്മടെ പഴയ പിള്ളേർ കൈ കൂപ്പി ഭക്ഷണം വാങ്ങുന്നതും എല്ലാം miss ചെയുന്നു🙂🙂🙂സാരല്യ എന്നെങ്കിലും അവരെ ഒക്കെ കാണാം അല്ലെ❤❤❤തമാല കൊച്ചു സുന്ദരി🥰🥰🥰എന്തൊരു cute ആണ് കാണാൻ😊😊😊
Both of u r doing a v good social work. Teaching good cooking to people who dont know about world outside they r enjoying Life now cos of u. God bless u bless u.
സുമിയുടെ ചാനലിൽ കല്യാണം കൂടി വന്നപ്പോഴേക്കും സദ്യ റെഡി ആയല്ലോ. ഇരട്ടി സന്തോഷം ഞങ്ങൾക്ക് നൽകിയതിൽ സന്തോഷം. രണ്ടു പേരുടെയും സ്നേഹവും സന്തോഷവും നിങ്ങളുടെ മുഖത്തു കാണാനുണ്ട്
നിങ്ങൾ ചെയ്യുന്ന നന്മ പ്രവർത്തികൾ നിമിത്തം നിങ്ങളെ മലാവിക്കാർ മാത്രമല്ല കേരളത്തിലെ ഞങ്ങളും മറക്കില്ല. ഇനിയും ഒരുപാട് കാലം മലാവിക്കാർക്ക് ഒരു അനുഗ്രമായി അൽഭുതമായി മാറെട്ടെ എന്ന് പ്രാർഥിക്കുന്നു 🎉🎉❤❤
പല കോമാളി ആഘോഷങ്ങളും നടക്കുന്ന ഈ കാലത്ത് ഹൃദയം നിറഞ്ഞ ഒരു wedding anniversary കാണാൻ കഴിഞ്ഞു.നിങ്ങളുടെ ജീവിതം ധന്യമാകട്ടെ...
Thank you 💜💜💜
💯✝️🎁🎀🌹🎓✝️✝️🎁🎀🌹🎓✝️🎁🎀🌹🎓✝️🎁🎀🌹🎓💯🎁🎀🌹🎓💯
Nallakaryamanu
❤️
അടിപൊളി കപ്പ ബിരിയാണി👍🏻
നിഷ്കളങ്കയായ ആ മനുഷ്യരെ ചേര്‍ത്ത് പിടിച്ചതിനും വിവാഹ വാര്‍ഷികത്തില്‍ കൂടെ nirthiyathinum ഒരുപാട് സന്തോഷം.ആശംസകള്‍❤
Thank you ❤️
ആ കൂട്ടത്തിൽ നിന്ന് ആരെങ്കിലും വളർന്നു വന്ന് നിങ്ങളെ കുറിച്ച് ലോകത്തോട് വിളിച്ചു പറയും ഇങ്ങനെ ഒരു രുചിയുള്ള ഭക്ഷണം കഴിച്ചിട്ടുണ്ട് എന്ന് ❤
😇👍👍👍👍
🥰🥰
നിങ്ങൾ പറഞ്ഞത് സത്യമാവട്ടെ, എന്ന് ഞാൻ വിശ്വസിക്കുകയാണ്.. 😌😁
❤❤❤❤,i
5:35
ഞാന്‍ നിങ്ങളെ വീഡിയോ ആദ്യം ആയി കാണുന്നു വളരെ ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് ആ കുട്ടികളുടെ സന്തോഷം ആ സ്ത്രീകളുടെ സന്തോഷം അവര്‍ക്ക് ആ ആഹാരം കിട്ടിയപ്പോള്‍ ഉള്ള സന്തോഷം ബിഗ് congrats ❤
Thank you 💜💜💜
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു🥹 നിങ്ങളെ ഓർത്ത് ഓരോ മലയാളിയും അഭിമാനിക്കുന്നു😇 ആ നാടിൻ്റെ പ്രാർത്ഥന നിങ്ങളുടെ ജീവിതത്തിൽ പ്രകാശം നിറയ്ക്കും.. സർവ്വൈശ്വര്യങ്ങളും ഉണ്ടാകട്ടെ❤❤
Thank you 💜💜💜
അരുൺ , സുമിക്കുട്ടി നിങ്ങളുടെ ജീവിതം എന്നും സന്തോഷം നിറഞ്ഞതാകട്ടെ😍😍
Thank you 💜💜💜
😊☺️😚☺️☺️☺️☺️
👍🥰
Wonderful keep it up ❤you 👍
@@malawidiary Masha Allah daivam ningale anugrahikate
Happy anniversary dears🥰❤️ കിട്ടുന്നെങ്കിൽ ഇതുപോലെ ഒരു പാർട്ണർ വേണം.. എല്ലാത്തിനും സപ്പോർട്ട് 🔥 happy ആയിട്ട് എന്നും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
Thank you 💜💜💜🥰
ഇല്ലായിമയിലും, പാട്ടും, നൃത്ത വും ആയി സന്തോഷിക്കുന്ന മനുഷ്യർ 🙏❤
അതാണ് അവരിൽ നിന്നും നമുക്ക് പഠിക്കാൻ ഉള്ളത്
Visappinte വിലയ റിയുന്നവർ 🙏🙏🙏🙏🥰
അതാണ് അവരും നമ്മളും തമ്മിലുള്ള വിത്യാസം
തിന്നു കൊഴുക്കുന്ന ലോകത്തിരുന്നു..... ഞാനുൾപ്പെടെ എത്ര പേർക്ക് ഈ വീഡിയോ ആസ്വദിക്കാൻ കഴിയുമോ ആവോ... 🙏🤦♂️🤦♂️😢.... നിങ്ങളെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ... 🥰🥰🥰
Thank you
ഞാൻ കണ്ടത്തിൽവച്ച് ഏറ്റവുംനല്ലവീഡിയോ💯congrats👍
കിണറുകൾ , വീട് സക്കൂൾ വിയ വിധ തരം ഭക്ഷങ്ങൾ അങ്ങനെ എത്ര പ്രവർത്തനങ്ങൾ നടത്തി വരുന്നു. നിങ്ങൾ പൊളിയാ
Thank you 💜💜💜
ഒരുപാട് മനുഷ്യരുടെ സ്നേഹവും പ്രാർത്ഥനയും നിറഞ്ഞ വിവാഹവാർഷികം.❤❤. ഈ നല്ല പ്രവർത്തിയുടെ പുണ്യം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയട്ടെ.👍👍🌹🌹❤️
Thank you 💜💜💜
Aameen aameen 🤲🏼🤲🏼 God bless you both
നിങ്ങൾ ചെയ്ത ഈ നല്ല പ്രവർത്തികൾ ഇനിയും തുടരുക 🙏🏽
ഒന്നും പറയാനില്ല. ആ കുഞ്ഞുങ്ങളുടെ ചിരി മാത്രം മതി മനസ്സ് നിറയാൻ. 😍😍😍
ആ കുഞ്ഞു മക്കളുടെ സന്തോഷം പറഞ്ഞു അറിയിക്കാൻ വായ മോളെ നിങ്ങളെ ഗോഡ് anugrahikette❤
ഇവരാണ് ശെരിക്കും ജീവിതം ആസ്വദിക്കുന്നത് ❤️
എല്ലാവരും ഒത്തുചേർന്നൊരു ജീവിതം 😌👍
Thank you 💜💜💜
Happy wedding anniversary... ഒരു 100 വർഷം സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിക്കാനും രണ്ടുപേരും കൂടി ചേർന്ന് ഒത്തിരി നന്മകൾ ചെയ്യാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ...... 🥰
Thank you 💜💜💜
Ameen❤
Aameen❤❤❤
Aameen aameen 🤲🏼🤲🏼
നമ്മൾ പാകം ചെയ്ത് കൊടുക്കുന്ന ഭക്ഷണം സ്വാദോടെ ഭക്ഷിക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷമല്ലേ. മാലാവിയുടെ മദർ തെരെസയും പ്രിയതനും നൂറാണ്ട് സ്ഥന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
Thank you 💜💜💜
അതെ, ഒരു പാട് വയറുകൾക്ക് നിറവ് അനുഭവപ്പെട്ടല്ലോ'❤❤❤❤❤❤❤
😊😊
എന്നെന്നും ജീവിതത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞു കവിയട്ടെ 🥰അവരുടെ സന്തോഷം കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം എനിക്കും 🥰👍👍
Thank you 💜💜💜
ആ കുട്ടികളുടെ മുഖത്തു പ്രകടമായ സന്തോഷവും നിഷ്കളങ്കമായ ചിരിയും തന്നെ ഈ ലോകത്തു ഏറ്റവും സുന്ദരമായതു.
ബയങ്കരമയിട്ട് ഇഷ്ട്ട പെട്ട വീഡിയോ അരുണിനും വൈഫിനും ദീര്ഗായുസും സന്തൊഷവും ഉണ്ടാവട്ടെ
Thank you
ആദ്യമായിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അവർക്ക് നിങൾ വിളമ്പിയ ഭക്ഷണവും സ്നേഹവും അവർ ഒരിക്കലും മറക്കില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. Wish you happy long life dears ❤❤🎉
Thank you so much 😊
Amazing. Hats off to you for sharing food and love with others. ❤❤❤
ജീവിതത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത് അവർക്ക് വ്യത്യസ്തമായ ഭക്ഷണങ്ങൾ ഉണ്ടാക്കി അവരുടെ വയറു നിറച്ച് ആ സന്തോഷം പങ്കിടാൻ പങ്കിടാനും അത് ഞങ്ങൾക്ക് കണ്ടു സന്തോഷിക്കാനും നിങ്ങൾക്ക് അതിനുള്ള ആയുസ്സും ആരോഗ്യവും പടച്ചവൻ നിലനിർത്തി തരട്ടെ കൂടുതൽ സഹായം ചെയ്യാനുള്ള കഴിവും നിങ്ങൾക്ക് തരട്ടെ
Oh i loved Those Innocent smiles Of Babies ❤😊
രണ്ടു കിലോ cake വാങ്ങി എല്ലാരുടേം മുഖത്തു തേച്ചു കോമാളി കളിക്കുന്ന നേരം മനുഷ്യ നന്മയുടെ ഉദാത്ത മാതൃകയാണ് കുട്ടികളെ നിങ്ങൾ ഈ നാട്ടിൽ ചെയ്തിരിക്കുന്നത്. ഇത് നിങ്ങളുടെ നിയോഗം.. സ്നേഹം കൊണ്ട് മാത്രമേ ഈ ഭൂമി നില നിൽക്കുകയുള്ളു
Thank you ❤️
❤
Orupadu ishttappettu ella nanmakalum undavattee❤
Ginger means ഇഞ്ചി
Tarmaric -മഞ്ഞൾ
¹¹q@@malawidiary
Happy Anniversary, God Bless! Thanks!
Thank you so much ❤️❤️❤️❤️💝💝💝
പട്ടിണിയുള്ളേടത്ത് പോയി ഇതുപോലെ ഭക്ഷണം കൊടുക്കുന്നത് ഒരു പുണ്യ കർമ്മമാണ് ബിഗ് സല്യൂട്ട് .😊
Thank you 🥰
നിങ്ങൾ ഈ ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. ലോകത്തിൽ ഇത്രയും അവഗണനകൾ നേരിട്ട വേറൊരു ജനത ഇല്ല. Happy Wedding Anniversary
🥰
Very happy to see that all are enjoying our Kappa biriyani 👌Happy anniversary dears 🎊 ❤🎉💐🎂
Thank you so much 🙂
വിവാഹ വാർഷിക ആശംസകൾ രണ്ട് പേർക്കും ദീർഘായുസും ആരോഗ്യത്തോടെ നല്ല കാര്യങ്ങൾ ചെയ്യാൻ സർവേശ്വരൻ്റെ അനുഗ്രഹത്തിന് ആത്മാർഥമായി പ്രാർഥിക്കുന്നു ❤❤❤
Thank you 💜💜💜
ഇതൊക്കെ യാണ് നമ്മുടെ ലൈഫിലെ ഏറ്റവും വലിയ സൗഭാഗ്യം... നിങ്ങളെ ഒരിക്കലും അവർ മറക്കില്ല.... Thankyou so much, ഇനിയും ഇത് പോലെ നല്ല പ്രവർത്തി ചെയ്യാൻ ദൈവം തുണക്കട്ടെ... ഈശ്വരൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും 👍👍👍👍❤️❤️❤️❤️
നിങ്ങളുടെ വീഡിയോ കാണുന്നത് ആദ്യമായിട്ടാണ്. വിവാഹ വാർഷികത്തിൽ നിഷ്കളങ്കരായ കുട്ടികൾക്കും മറ്റുള്ളവർക്കും രുചികരമായ ഒരു നേരത്തെ ആഹാരം വെച്ചു കൊടുത്ത നിങ്ങളുടെ ആ നല്ല മനസ്സിന് നന്ദി പറയുന്നു. ദൈവാനുഗ്രഹത്താൽ സമ്പന്നമായ വിവാഹ വർഷികാശംസകൾ നേരുന്നു
ലോകത്ത് മനുഷ്യൻ എത്ര ആഹാരം വേസ്റ്റ് ആക്കുന്നു, ഒരു കുറച്ചു അവർക്ക് കൊടുക്കാൻ തോന്നിയ നല്ലമന്സിന്ന് നന്ദി
ഒരുപാട് കാലം സ്നേഹത്തോടെയും സന്തോഷത്തോടെയും നല്ല മക്കളുടെ അച്ഛനമ്മമാരായി ജീവിക്കാൻ ദൈവത്തിന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ 🎉❤❤❤❤❤
Thank you 💜💜💜
@@malawidiary 💚
ആമീൻ
@@AjithKumar-ck4sf ❤️
HAPPY WEDDING 🎉🎉🎉🎉🎉🎉🎉
മറ്റുള്ളവരുടെപുഞ്ചിരിയിൽആനന്ദം കണ്ടെത്തിയവർ , പാവങ്ങളുടെ അത്താണിയായി മാറിയവർ,
കുട്ടികളുടെ മനം കവർന്നവർ
*ഇണയുടെയും തുണയുടെയും മനം ഒന്ന് 🌹🌹🌹🌹🌹🌹🌹🌹*
ആയിരാരോഗ്യത്തോടെ എന്നും ഒരുമിച്ചു നില്കാൻ ദൈവം അനുഗ്രഹിക്കട്ടെ.....❤
Thank you 💜💜💜
അർഹതപ്പെട്ടവർക്ക് നന്മകൾ ചെയ്യുന്ന നിങ്ങളെ ഈശോ അനുഗ്രഹിക്കട്ടെ 🎊🎊🎊🙏
നല്ല കുട്ടികൾ നിങ്ങൾ ഇടക്ക് അവിടെ വോകണം ഇതു് പൊങ്ങചക്കാർക്ക് ഒരു പ്രചോദനമാകട്ടെ ഹാപ്പി വെഡിങ് ആശംസകൾ❤️❤️
Very happy wedding anniversary wishes to both of you.Really I enjoyed cos I went through this for 28 years and more.still in Africa
Thank you
Adipoly Arun Sumi. Once again Happy Wedding anniversary to you both my dear. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab, San Antonio Texas USA 🥰🥰🥰🥰
Thank you so much chechiii💜💜💜💜❤️❤️❤️❤️❤️❤️😍😍😍🥰🥰🥰🥰💝💝
സത്യത്തിൽ
ഇതൊരു. ധർമം... ദൈവം അനുഗ്രഹിക്കട്ടെ
ഞങ്ങളുടെ പ്രിയ, അരുണിനും സുമിയ്ക്കും ദീർഘനാൾ സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.❤❤ എല്ലാ വിധ ആശംകളും നല്ല മാതൃകാ ദമ്പതികളാണ് നിങ്ങൾ .❤❤❤❤❤
Thank you 💜💜💜
What a meaningful wedding anniversary celebration 🎉 really liked it . Congratulations and wishes for many many years together doing noble deeds for the poor.
❤❤❤❤ എല്ലാ നന്മകളും ഉണ്ടാകട്ടെ❤എല്ലാവരെയും ഇങ്ങനെ ചേർത്ത് പിടിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകില്ല
നമ്മുടെ മലയാള മനസ്സ് ലോകത്തെഅറിയിച്ചസഹോദരനും❤സഹോദരിക്കും.ഒരുപാട്ആയുരാരോഗ്യംആശംസിക്കുന്നു❤❤
Thank you 💜💜💜
ആ മക്കളുടെ മുഖത്തെ സന്തോഷം കണ്ടോ. സൂപ്പർ
Happy wedding anniversary arun and sumi🥰🥰🥰കപ്പ ബിരിയാണി നന്നായിട്ടുണ്ട് കുറച്ചു സവാള കൂടെ അരിഞ്ഞു മുകളിൽ ഇട്ടു കൊടുത്താൽ അടിപൊളി ആയേനെ😊😊😊നമ്മടെ പഴയ പിള്ളേർ കൈ കൂപ്പി ഭക്ഷണം വാങ്ങുന്നതും എല്ലാം miss ചെയുന്നു🙂🙂🙂സാരല്യ എന്നെങ്കിലും അവരെ ഒക്കെ കാണാം അല്ലെ❤❤❤തമാല കൊച്ചു സുന്ദരി🥰🥰🥰എന്തൊരു cute ആണ് കാണാൻ😊😊😊
Thank you 💜💜💜
അങ്ങനെ ഞാൻ യാതർഷികം ആയി ഈ വീഡിയോ കാണാൻ ഇടയായി 🤝 ലൈകും സബ്സ്ക്രൈബ് ആകിയിട്ടുണ്ട് 💚🏃🏃🏃🏃🏃
Thank you so much
Good work.God bless you.happy wedding anniversary dear.
Happy Anniversary, wishing you a lot of Love and Happiness.
Thank you so much 😊
Happy anniversary to both of you, Thanks for serving the great food.
Thank you 💜💜💜
പഴയ ഗ്രാമത്തിൽ ഉള്ളവരെ ഒക്കെ മിസ്സ് ചെയുന്നു 🥲
അരുൺ - സുമി , അവർക്ക് ഇത് ഒരു സ്വർഗമാണ് .❤❤ നമ്മുടെ
കേരളത്തിലെ ആളുകൾ ഇത് ❤
കാണണം 🥰🥰🥰🥰🥰🥰🥰🙏
❤❤❤❤❤❤❤❤❤❤❤❤
എല്ലാവരെയും ഈശ്വരൻ 🙏🙏
അനുഗ്രഹിക്കട്ടെ .🙏🙏🙏🙏🙏
നിങ്ങൾ correct സ്ഥലത്തു ആണ് എത്തിപ്പെട്ടിരിക്കുന്നത്. ഈ മനുഷ്യരൊക്കെ നല്ലനിലയിൽ എത്തിയാൽ തീർച്ച ആയും നിങ്ങളെ കുറിച്ചു അവർ ലോകത്തോട് പറയും❤.
This was the super wedding anniversery
മാ ശാ അല്ലാഹ് ❤Happy anniversary dears ❤അള്ളാഹു ദാമ്പത്യ ജീവിതത്തിൽ ബറക്കത്ത് നൽകട്ടെ ആമീൻ 🤲🏻❤
Ameen
Thank you 💜💜💜
Mayavide barakathu ayal kozhapam undo😂😂
Naattil evideyaa
@@kavithab-fd3wc തൃശൂർ ❤
കളങ്കമില്ലാത്ത മനുഷ്യരെ വളരെയധികം സന്തോഷം പാവങ്ങളായ ജനങ്ങൾ
BEAUTIFUL CHILDREN
Both of u r doing a v good social work. Teaching good cooking to people who dont know about world outside they r enjoying
Life now cos of u.
God bless u bless u.
Happy Anniversary
Thank you!
HAPPY WEDDING ANNIVERSARY TO BOTH OF YOU ❤
Thank you 💜💜💜
നിങ്ങളുടെ ചാനൽ ആദ്യം ആയിട്ട് കാണുന്നു ഭയങ്കര സന്തോഷം വീഡിയോ കണ്ടിട്ട്. സബ്സ്കൃബു ചെയ്തു ചാനൽ. വളരെ സന്തോഷം ഇഅങ്ങനത്തെ കാഴ്ചകൾ 💕💕💕💕
Superb നമ്മുടെയൊക്കെ ഇഷ്ട ഫുഡ് ആയ കപ്പബിരിയാണി അവർക്കും ഇഷ്ടമായതിൽ സന്തോഷം. ഗോഡ് ബ്ലെസ് യു . വിവാഹ വാർഷികാശംസകൾ നേരുന്നു...
Good to see the smiles of the children. God bless you both.
Happy Wedding Anniversary both of you ❤❤❤❤😊
കണ്ടിട്ട് തന്നെ മനസ്സ് നിറഞ്ഞു 👌👌👌
ജീവിതത്തിൽ എന്ത് ചെയ്തു എന്നചോദ്യതതിന് ....വർഷങ്ങൾക്ക് ശേഷം ഈ ഓർമ്മകൾ ബാക്കിവയ്ക്കുന്നതാവും...❤❤❤
Thank you 💜💜💜
Brilliant.
Very entertaining.
Nice work.
Congratulations.
Thank you
എന്റെ അടുത്ത് പയിസ ഉണ്ടെങ്കിൽ ഞാൻ അവിടെ പോയി നാടൻ ചിക്കെൻ ബിരിയാണി ഉണ്ടാക്കി കൊടുക്കണം എന്ന് ആഗ്രഹം ഉണ്ട്...
Happy anniversary to you Arun and Sumi. Nice way to enjoy your wedding anniversary with villagers and your efforts to bring some happiness to all.
Thank you 💜💜💜
ഹൃദയം നിറഞ്ഞ ആശംസകൾ
God bless you ❤❤❤
വിവാഹവാര്ഷികാശംകൾ നേരുന്നു ആയുസും ആരോഗ്യവും ഈശ്വരൻ താറുമാറാകട്ടെ
ഇതിൽ ഒരു സന്തോഷം കാണുന്നു അവരുടെ കണ്ണിലും കാണുന്ന ഞങ്ങൾക്കും ഇതിനു അവസരം കൊടുത്ത നിങ്ങൾക്കു നല്ലത് വരട്ടെ . 🙏🙏🙏
Thank you 😍
ഇതൊക്കെ കാണുമ്പോൾ വലിയ സന്തോഷം. എന്നും ഒരുമിച്ച് happy aayi ജീവിക്ക്. ബെസ്റ്റ് wishes all🎉🎉🎉
Thank you 💜💜💜
Dear Arun and Sumi, you two are an inspiration to those lucky enough to know you. Happy Anniversary🎉🌹
Thank you 💜💜💜
വളരെ മനോഹരമായ വീഡിയോ നിങ്ങളുടെ ജീവിതം അനു നിമിഷം പുരോഗമിക്കും very good
Thank you
അടിപൊളി വീഡിയോ ഒന്നും പറയാനില്ല ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്
ഈ മക്കളുടെ മുഖം കാണുമ്പോൾ തന്നെ മനസ്സിൽ ആയി അവർക്കു ഇഷ്ടം ആയെന്നു. നന്നായി നിങ്ങളുടെ പ്രവർത്തി.
Thank you💜💜💜
അതിലെ ആ ചെറിയ മോൻ തിന്നുന്നത് കണ്ടില്ലേ, മാഷാ അല്ലാഹ്, മൂപ്പർ നല്ല സന്തോഷത്തിലാണ് മാഷാ അല്ലാഹ്
Happy Wedding Anniversary. May the good God bless you both.
Thank you so much 😊
കാണുമ്പോൾ ഹൃദയം നിറയുന്നു എല്ലാ വിഷമങ്ങളും മറന്നു സന്തോഷം തോനുന്നു
🥰🥰🥰
പാവങ്ങൾ. അതുങ്ങളുടെ മനസ്സ് നിറഞ്ഞു കാണും ❤
Avarude vayarum niranju....njangade manassum....people like you guys are hope for humanity❤️
😊😊
God bless you dears 🤩😍😍
Thank you ❤️
സുമിയുടെ ചാനലിൽ കല്യാണം കൂടി വന്നപ്പോഴേക്കും സദ്യ റെഡി ആയല്ലോ. ഇരട്ടി സന്തോഷം ഞങ്ങൾക്ക് നൽകിയതിൽ സന്തോഷം. രണ്ടു പേരുടെയും സ്നേഹവും സന്തോഷവും നിങ്ങളുടെ മുഖത്തു കാണാനുണ്ട്
Thank you 💜💜💜
എന്ത് നല്ല കാര്യം ആണ് ചെയതത് .അവരുടെ മനസില്‍ നിങ്ങള്‍ എന്നും കാണും
Happy...God bless
നിങ്ങൾ ചെയ്യുന്ന നന്മ പ്രവർത്തികൾ നിമിത്തം നിങ്ങളെ മലാവിക്കാർ മാത്രമല്ല കേരളത്തിലെ ഞങ്ങളും മറക്കില്ല. ഇനിയും ഒരുപാട് കാലം മലാവിക്കാർക്ക് ഒരു അനുഗ്രമായി അൽഭുതമായി മാറെട്ടെ എന്ന് പ്രാർഥിക്കുന്നു 🎉🎉❤❤
Thank you 💜💜💜
@@malawidiary 🙏
ഇന്ത്യയിൽ നിന്നുംഓരോ വീടുകളിലും ഉപയോഗിക്കാത്ത ഡ്രെസ്സുകൾ ശേഖരിച്ച് അവിടെ എത്തിച്ചാൽ നന്നായിരുന്നു. അങ്ങനെ പലതും.
നിങ്ങൾക്ക് രണ്ട് പേർക്കും . ആ പാവങ്ങളുടെ . പ്രാത്ഥന മാത്രം ഉണ്ടായാൽ മതീ🙏🕉️☪️✝️🙏🙏🙏
Dhevam nigalle anugrahikatte God bless you
എല്ലാവരുടെയും സന്തോഷം അവരുടെ മുഖത്ത് കാണാം😅
ഈ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ
Happy anniversary sumi @ @run... ❤❤❤🥰🥰🥰
ആ മക്കളുടെ മുഖത്തെ സന്തോഷം, സംതൃപ്തി അതു നല്ക്കാൻ കഴിഞ്ഞ നിങ്ങൾക്കും അതിനു അവസരം നൽകിയ ദൈവത്തിനും❤🙏🙏🙏
Absolutely no words
Happy wedding anniversary god bless you
കുട്ടികളുടെയും മുതിർന്നവരുടെയും സന്തോഷം കാണുമ്പോൾ കണ്ണുനിറഞ്ഞുപോയി, god നിങ്ങളെ അനുഗ്രഹിക്കട്ടെ
Thank you 💜💜💜