നവർക്കു നമ്മുടെ ശൈലിയിൽ ഭക്ഷണം വെക്കുന്ന രീതി പഠിപ്പിച്ച് കൊടുക്കുക നമ്മുടെ ശൈലിയിൽ അവർ ശരിക്കും കഴുകൽ ഒന്നു ഉണ്ടാവില്ല ചോരയോടുകൂടിയാണ് ഇറച്ചി ഉണ്ടാകുന്നത് നമ്മുടെ രീതി അവർക്ക് അൽഭുതമായിരിക്കും
നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷവും അഭിമാനവും തോന്നുന്നു മനസ്സിൽ എന്തെന്നില്ലാത്ത ആനന്ദ നിറവ് പകരുന്ന കാഴ്ചകൾ ദൈവം നിങ്ങളെ ഒത്തിരി അനുഗ്രഹിക്കട്ടെ
വളരെ അധികം സന്തോഷം തോന്നിയ വീഡിയോ ആണിത്. ഇത്രയും ആളുകൾക്ക് ഈ ഭക്ഷണം തികയുമോഎന്ന് എനിക്ക് സംശയം തോന്നിയിരുന്നു. എന്നാൽ എല്ലാവർക്കും ഒരു വട്ടം വിളംബി കഴിഞ്ഞപ്പോൾ തന്നെ ആ സംശയം മാറി. (എപ്പോൾ ഭക്ഷണം കഴിക്കുംബോഴും തൊട്ടടുത്തായി കുറച്ച് കുടിവെള്ളം കരുതുന്നത് നല്ലതാണ്. ആർക്കെങ്കിലും ഭക്ഷണം തൊണ്ടയിൽ തടയുകയോ മറ്റോ ചെയ്താൽ വളരെ ഉപകാരപ്പെടും).
ആദ്യായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്, ചേച്ചിയുടെ ഡാൻസ് 😂,,പിന്നെ നമ്മൾ മലയാളികല്ലല്ലോ മടിയന്മാരായി നോക്കി നില്കാൻ, പണ്ടുള്ള നമ്മുടെ ചേച്ചിമാരെല്ലാരും ഇത് പോലെ അധ്വാനശീലരാണ്. അധ്വാനിക്കും തോറും ആരോഗ്യം വർധിക്കും അതാണ് വാസ്തവം...ഇപ്പോഴും ഉണ്ട് കേട്ടോ നമ്മുടെ നാട്ടിലും ഇത് പോലത്തെ ചേച്ചിമാർ.... ഞാനും ഇതിൽ പെടും 😂...അവരുടെ ജീവിധത്തിൽ ആദ്യ ആയിട്ടായിരിക്കും നല്ല ഒരു ഫുഡ് കഴിച്ചത്...നിങ്ങൾ ചെയ്തത് നല്ല ഒരു കാര്യമാണ്
കാത്തിരുന്ന വിഡിയോ..❤❤❤. . അടിപൊളി....ഭയങ്കര സന്തോഷം ആയി...❤. കൊതിപ്പിച്ചു...😜😜😜. ഞാൻ ആദ്യമായി ആണ് കുഴിയമന്തി ഉണ്ടാക്കുന്നത് കാണുന്നത്. മെക്സിക്കൻ ബാർബകോവയും കുഴിമന്തിയും ഏകദേശം ഒരുപോലെ ആണ് . അടിപൊളി വൈബ്....❤ സന്തോഷം..
കണ്ടപ്പോൾ ഞങ്ങളുടെ മനസ്സും നിറഞ്ഞു... 🥰😇👍🏻 മലയാളി എന്നതിൽ അഭിമാനിക്കാവുന്ന മറ്റൊരു നിമിഷം.. ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.. 👍🏻 all the best dears..
ഇന്ന് ആദ്യമായിട്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ആഫ്രിക്കയിലെ കുട്ടികളെ ആരെങ്കിലും ഒന്ന് സഹായിച്ചരുന്നങ്യിൽ എന്ന്. കാരണം വായിച്ചിട്ടുണ്ട് അവരുടെ അവസ്ഥ 🙏🙏🙏മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
നന്നായിട്ടുണ്ട്🥰🥰🥰കുറെ നാളായി വീഡിയോസ് കണ്ടിട്ട്😊😊😊ഇനി ഒരു ദിവസം ഫ്രൈഡ് റൈസ് ഗോബി മഞ്ചൂരിയൻ ഒക്കെ അവർക്ക് പഠിപ്പിച്ചു കൊടുക്കണേ എളുപ്പം രീതിയിൽ😊😊😊❤❤❤മന്തി സൂപ്പർ👌👌👌
അരുൺ സുമി നിങ്ങളുടെ വിഡിയോ കാണുമ്പോൾ ഒക്കെ ഞാൻ ശ്രെദ്ധിക്കുന്ന irukaaryam ആജനങ്ങളും നമ്മളും ഭക്ഷയും വേഷവും തമ്മിലുള്ളകൂരാച്ചുവിത്യാസം മേയുള്ളൂയല്ലേ ജിവിതരീതി ഏകദേശം ഒരേപോലെയൊക്കെ തന്നെ എന്നു എനിക്കു. തോന്നുവാണ്
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്, ആ കുഞ്ഞുങ്ങളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എന്തോ മനസ്സിനൊരു കുളിര്, രണ്ടു പേരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ ❤❤❤❤
👌👌👌അടിപൊളി മന്തി വീഡിയോ എല്ലാരും കൂടെ അടുപ്പിന്റെ അടുത്ത് ഇരുന്നു ചുടു കൊള്ളുന്ന കണ്ടപ്പോ ഞങ്ങളെ ചെറുപ്പം ഓർത്തു ഞാൻ വയനാട് ആയതോണ്ട് തന്നെ എപ്പോളും തണുപ്പാണല്ലോ ചെറുപ്പത്തിൽ അടുത്തുള്ളവർ എല്ലാരും കൂടെ റോട്ടിലും മുറ്റത്തും തീയിടും ഒരു കട്ടനും കുടിച്ചു തീ കായും 👍👍
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ 😢 ഒരുപാട് ഒരുപാട് സന്തോഷം തോന്നി 😍 മനസ്സു൦ അതോടൊപ്പം കണ്ണും നിറഞ്ഞു ഈ കുഞ്ഞു മക്കളെ കണ്ടപ്പോൾ ... 😢 നിങ്ങൾക്ക് നന്മ വരട്ടെ ... 😥 👍👍
ആ പിള്ളേർ വലുതായി കഴിഞ്ഞാലും അവരുടെ ചെറുപ്പകാലം ഓർക്കുമ്പോൾ നിങ്ങൾ ഒരു മധുരിക്കുന്ന ഓർമ്മ ആയിരിക്കും നിങ്ങളുടെ ഫുഡും
🥰🥰🥰
Sathyam @@malawidiary
Yes bro ❤❤❤
കോപ്പാണ് ഇവരുടെ പരീക്ഷണം മറ്റുള്ളവരുടെ വിശപ്
❤️❤️❤️
സന്തോഷം പറയാൻ വാക്കുകൾ ഇല്ല ❤❤❤ ആ കുട്ടികളുടെ സന്തോഷം അത് നിങ്ങൾക്ക് ലഭിക്കുന്ന എറ്റവും വലിയ അനുഗ്രഹമാണ്
🥰
Yes
നവർക്കു നമ്മുടെ ശൈലിയിൽ ഭക്ഷണം വെക്കുന്ന രീതി പഠിപ്പിച്ച് കൊടുക്കുക നമ്മുടെ ശൈലിയിൽ അവർ ശരിക്കും കഴുകൽ ഒന്നു ഉണ്ടാവില്ല ചോരയോടുകൂടിയാണ് ഇറച്ചി ഉണ്ടാകുന്നത് നമ്മുടെ രീതി അവർക്ക് അൽഭുതമായിരിക്കും
എന്തൊരു സന്തോഷമാണെന്നോ ഇതൊക്കെ കാണുമ്പോൾ അഭിമാനിക്കുന്നു നിങ്ങളെ ഓർക്കുമ്പോൾ
Thank you 🤗❤️
Sathyam ❤
യെസ് ❤️
സത്യം
അവരാരും നിങ്ങളെ മറക്കില്ല... വിശപ്പ് മാറ്റിയവനെ മറക്കാൻ മനുഷ്യൻ എന്നല്ല ഒരു ജീവിക്കും കഴിയില്ല 🫠
Manushyanu kazhiyum....
Remember: people do change ..., under pressure and with time.
@@Invent-efy മലയാളികളായ മനുഷ്യന്മാർക്ക് കഴിയും
🥰
മറക്കില്ല പക്ഷെ ചില ആളുകൾ വലിയ നിലയിലെത്തിയാൽ അവർക്കു പിന്നെ പറയാൻ കുറച്ചിലാണ് , വന്ന വഴി മറക്കരുത് താണ നിലത്തെ നീരുള്ളൂ അവിടെ ദൈവം തുണയുള്ളൂ
ഭക്ഷണം കൊടുക്കുക എന്നത് ഒരു വലിയ കാര്യം ആണ്. വളരെ സന്തോഷം തോനുന്നു മക്കളെ നിങ്ങളെ കാണുമ്പോൾ തന്നെ 🥰🙏🏻🙏🏻🙏🏻🥰🥰🥰🥰🥰❤
ഹായ് അരുൺ സുമിക്കുട്ടി എത്ര സന്തോഷകരമായ കാഴ്ചയാണെന്നോ, കണ്ണും, മനസ്സും നിറഞ്ഞു നൻമ മരങ്ങളേ ദൈവം അനുഗ്രഹിച്ചവരല്ലേ നിങ്ങൾ ഭാവുകങ്ങൾ
🥰🥰🥰
അടിപൊളി .. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.. 😊😊😊
🥰
Anugrahikkan mathram aai oru deibam vishappu maattan manushyanum😅❤
ഞാൻ ഇതുവരെ കുഴിമന്തി കഴിച്ചിട്ടില്ല...... പക്ഷേ ആ കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ മനസ്സും വയറും നിറഞ്ഞു ...❤❤❤❤❤
🥰🥰🥰
Ende വീട്ടിലേക്ക് വരൂ nhan undakkitharam
❤ദൈവം അനുഗ്രഹിക്കട്ടെ ❤️
നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷവും അഭിമാനവും തോന്നുന്നു മനസ്സിൽ എന്തെന്നില്ലാത്ത ആനന്ദ നിറവ് പകരുന്ന കാഴ്ചകൾ ദൈവം നിങ്ങളെ ഒത്തിരി അനുഗ്രഹിക്കട്ടെ
Thank you
സൂപ്പർ മോനേ ഇങ്ങനെയുള്ളവരേ സം ന്തോഷിപ്പിക്കുന്ന രണ്ടു പേരേയും അല്ലാഹു എല്ലാ വിജയങ്ങളും നൽകി അനുഗ്രഹിക്കട്ടെ
Thank you
വളരെ നല്ല vlog ആയിരുന്നു. അതിലുപരി ആ മക്കളുടെ സന്തോഷം, അത് യൂട്യൂബ് തരുന്നതിന് മുകളിലാണ്. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.
thank you 🥰
നല്ല മനസ്സുള്ള ചേട്ടൻ ചേച്ചി എന്നും നല്ലത് വരട്ടെ . അ കുഞ്ഞ് മക്കളുടെ സന്തോഷം അതാണ് ചേട്ടനും ചേച്ചിയും കിട്ടിയ big like 🙏🏻
I am so happy This moment
I like Ur Videos Arun & Sumi
God Bless You..❤❤
Thank you so much 😀
ആ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരി നിങ്ങളുടെ പ്രതിഫലം, പിന്നെ നിങ്ങളുടെ സാധാരണമായ അവധരണം നന്നായിരിക്കുന്നു
Thank you
വളരെ അധികം സന്തോഷം തോന്നിയ വീഡിയോ ആണിത്. ഇത്രയും ആളുകൾക്ക് ഈ ഭക്ഷണം തികയുമോഎന്ന് എനിക്ക് സംശയം തോന്നിയിരുന്നു. എന്നാൽ എല്ലാവർക്കും ഒരു വട്ടം വിളംബി കഴിഞ്ഞപ്പോൾ തന്നെ ആ സംശയം മാറി. (എപ്പോൾ ഭക്ഷണം കഴിക്കുംബോഴും തൊട്ടടുത്തായി കുറച്ച് കുടിവെള്ളം കരുതുന്നത് നല്ലതാണ്. ആർക്കെങ്കിലും ഭക്ഷണം തൊണ്ടയിൽ തടയുകയോ മറ്റോ ചെയ്താൽ വളരെ ഉപകാരപ്പെടും).
👌
കുഴിമന്തി ഉക്കോമ 😀😀😍😍
🤩
കുഴി മാന്തി 😂😁 👍 ഇതൊക്കെ അല്ലെ സന്തോഷം
Thank you 🤗❤️
ആദ്യായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്, ചേച്ചിയുടെ ഡാൻസ് 😂,,പിന്നെ നമ്മൾ മലയാളികല്ലല്ലോ മടിയന്മാരായി നോക്കി നില്കാൻ, പണ്ടുള്ള നമ്മുടെ ചേച്ചിമാരെല്ലാരും ഇത് പോലെ അധ്വാനശീലരാണ്. അധ്വാനിക്കും തോറും ആരോഗ്യം വർധിക്കും അതാണ് വാസ്തവം...ഇപ്പോഴും ഉണ്ട് കേട്ടോ നമ്മുടെ നാട്ടിലും ഇത് പോലത്തെ ചേച്ചിമാർ.... ഞാനും ഇതിൽ പെടും 😂...അവരുടെ ജീവിധത്തിൽ ആദ്യ ആയിട്ടായിരിക്കും നല്ല ഒരു ഫുഡ് കഴിച്ചത്...നിങ്ങൾ ചെയ്തത് നല്ല ഒരു കാര്യമാണ്
🥰
Kunjungalude santhosham kannum manasum niranju👌🏻👌🏻🙏🏻🙏🏻🥰🥰
എനിക്ക് ഏറ്റവും ഇഷ്ടം ആയെ ഒരു വീഡിയോ മനസ്സിൽ ഒരു പാട് സന്തോഷം തോന്നി നിങ്ങളുടെ കൂടെ ദൈവം ഉണ്ടാവും ഇനിയും ഇങ്ങനെ ചെയ്യാൻ സാധിക്കട്ടെ 👍👍
🥰
ഭയങ്കര സന്തോഷം ഉണ്ട്. പറയാൻ വാക്കുകൾ ഇല്ല.
കാണുന്ന എല്ലാവർക്കും മനസ്സും വയറും നിറയും.അവരുടെ ജീവിതത്തിലെ മധുരിക്കും ഓർമ്മകൾ.ആ സന്തോഷം കാണുബോൾ ഞങ്ങൾക്കും എന്തെല്ലാമൊ നേടിയ പോലെ.
വല്ലാത്ത ഒരു അനുഭവം ആയിരിക്കും അല്ലെ കുട്ടികളുടെ സന്തോഷത്തിൽ പങ്ക് ചേരുന്നു നന്ദി👍👍💐💐
I feel so happy when i hear ur intro always..thankyou for giving that special happines
My pleasure 😊, thank you
ആ മക്കളുടെ സന്തോഷം, അവരുടെ ആകാംഷ, അവസാനം ഫുഡ് കഴിക്കുമ്പോൾ ഉള്ള സന്തോഷം കാണുമ്പോൾ തന്നെ മനസ് നിറയും.. ഇനിയും ഒരുപാട് വീഡിയോ പ്രേതീക്ഷിക്കുന്നു 😊
Vishamulla janangal ulla e lokhathu arunineyum sumiyeyum pole ullavarum undallonnu kaanumbool valiya santhosham undu.....god bless both of you....❤❤❤❤
Nice man nice
ഒരായിരം അഭിനന്ദനങ്ങൾ.നിങ്ങൾക്ക്എപ്പോയും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും തീർച്ച
Thank you 🤗❤️
Nigalil oru bhagamayi avare hahayikan thonnunund
@@malawidiaryദൈവത്തിന്റെ മക്കൾ തന്നെ നിങ്ങൾ 🙏
കാത്തിരുന്ന വിഡിയോ..❤❤❤. .
അടിപൊളി....ഭയങ്കര സന്തോഷം ആയി...❤. കൊതിപ്പിച്ചു...😜😜😜.
ഞാൻ ആദ്യമായി ആണ് കുഴിയമന്തി ഉണ്ടാക്കുന്നത് കാണുന്നത്. മെക്സിക്കൻ ബാർബകോവയും കുഴിമന്തിയും ഏകദേശം ഒരുപോലെ ആണ് . അടിപൊളി വൈബ്....❤ സന്തോഷം..
Thank you 🤗❤️
കണ്ടപ്പോൾ ഞങ്ങളുടെ മനസ്സും നിറഞ്ഞു... 🥰😇👍🏻 മലയാളി എന്നതിൽ അഭിമാനിക്കാവുന്ന മറ്റൊരു നിമിഷം.. ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.. 👍🏻 all the best dears..
അടിപൊളി 💯💯💯കണ്ട ഞങ്ങളുടെയും മനസ്സ് നിറഞ്ഞു അവരുടെ സന്തോഷം കാണുപ്പോൾ 🥰🥰🥰
ഇന്ന് ആദ്യമായിട്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ആഫ്രിക്കയിലെ കുട്ടികളെ ആരെങ്കിലും ഒന്ന് സഹായിച്ചരുന്നങ്യിൽ എന്ന്. കാരണം വായിച്ചിട്ടുണ്ട് അവരുടെ അവസ്ഥ 🙏🙏🙏മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ആ കുട്ടികളുടെയും ചേച്ചിമാരുടെയും ചേട്ടന്മാരുടെയും സന്തോഷത്തിനുള്ള അനുഗ്രഹം ദൈവം നിങ്ങള്ക്ക് നൽകട്ടെ
💞💖kollalo
Ningal muthaan makkale ennum ithu pole ulla nalla kaaryangal cheyyaan allaahu sadippikkatte🤲🤲🤲
Thank you 🤗❤️
ആദ്യമായി കാണുന്നു. Great job 👍👏👏sub ചെയ്തു കേട്ടോ
Their surroundings are very neat and clean better than north Indian villages
God's own country kerala also worst...
കേരളവും വൃത്തികേടിൻറെ കാര്യത്തിൽ ഒട്ടും മോശമല്ല😂😂😂
@@SP-ue1eo keralathinte porthott poyittillale
കണ്ണിനും മനസ്സിനും കുളിരും സന്തോഷവും 😊
❤👍നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
Hats off.... Going there and feeding everyone. It is very difficult task. God bless 🙏🥰 cooperative people including kids👏👏👏
Thank you so much
❤❤❤❤ suuuper 😘😘😘😘
humanity at its best ❤.. proud to be a malayali 😍
Thank you 🥰
God bless u ....
ഞങ്ങളെ മലപ്പുറത്തിന്റെ മുത്ത് മണികൾ 👍👍👍👍
Excellent job
Ennathe eppisode adipoli.❤❤❤
Thank you
Go ahead dears...we are always with you
Thank you 🤗❤️
woww nice vlog🤩🤩🤩🤩🥰🥰🥰🥰🥰🥰🥰🥰
Thank you
Pavam kuttikal. They are very happy. God bless you two Arun.
വളരെ നല്ല കാര്യം👍👍🥰🥰
👌👍👍 നിങ്ങൾ അവരെ നമ്മളോടൊപ്പം എത്തിക്കു. വെളിച്ചം നിറഞ്ഞ ലോകത്തെ അവർ കാണട്ടേ
🥰
Thanks for representing indians and malayalis in such a positive way. You are good people. God bless you 🙏
What a fruitful life is yours❤
വളരെ വളരെ സന്തോഷം❤❤ ഇതൊക്കെ അവിടെ വളർന്നുവരുന്ന കുട്ടികൾക്ക് ഒരു പ്രോത്സാഹനമാണ് അവരും അറിയട്ടെ ലോകമെന്താണെന്ന്❤❤
Supper👍
Thank you 👍
നല്ല രാസമായ വീഡിയോ 😊ആ കുട്ടികളുടെയൊക്കെ ഒരു സന്തോഷം 🥰 ആയുസ്സിൽ ആദ്യം ആയിട്ടാകും 💖
🥰
നന്നായിട്ടുണ്ട്🥰🥰🥰കുറെ നാളായി വീഡിയോസ് കണ്ടിട്ട്😊😊😊ഇനി ഒരു ദിവസം ഫ്രൈഡ് റൈസ് ഗോബി മഞ്ചൂരിയൻ ഒക്കെ അവർക്ക് പഠിപ്പിച്ചു കൊടുക്കണേ എളുപ്പം രീതിയിൽ😊😊😊❤❤❤മന്തി സൂപ്പർ👌👌👌
ചെയ്യാം🤗
അടിപൊളി 👍🏽പാവങ്ങൾ ആയ ആ നാട്ടിൽ നിങ്ങൾ വരുത്തിയ മാറ്റങ്ങൾക്ക് വളരെ നന്ദി ഉണ്ട് 2പേരോടും,,,
പുതിയ മെമ്പർ ആണ്.. ആദ്യമായിട്ട് ആണ് ഞാൻ നിങ്ങളെ വീഡിയോ കാണുന്നെ.. ഒരു രക്ഷയുമില്ല അടിപൊളി 🥰❤️... അവരെ ചേർത്ത് പിടിച്ചതിനും പ്രതേക അഭിനന്ദനങ്ങൾ 🥰🫂
Your good job
Adipoli ❤❤
i was tensed if it will come out properly. You guys did well.
🤩
തുടക്കത്തിൽ ആളുകളെ കണ്ടപ്പോൾ ഇത് തികയുമോന്ന് തോന്നീരുന്നു ഫുൾ കണ്ടപ്പോൾ തൃപ്തിയായി all the best❤❤❤
അരുൺ സുമി നിങ്ങളുടെ വിഡിയോ കാണുമ്പോൾ ഒക്കെ ഞാൻ ശ്രെദ്ധിക്കുന്ന irukaaryam ആജനങ്ങളും നമ്മളും ഭക്ഷയും വേഷവും തമ്മിലുള്ളകൂരാച്ചുവിത്യാസം മേയുള്ളൂയല്ലേ ജിവിതരീതി ഏകദേശം ഒരേപോലെയൊക്കെ തന്നെ എന്നു എനിക്കു. തോന്നുവാണ്
100 വർഷം മുൻപ് പോലും ഇവരെപോലെ എലി ചുട്ട് തിന്ന് ജീവിച്ചിട്ടില്ല
ആര് പറഞ്ഞു ഇപ്പോളും എലിയെ തിന്നുന്നവർ ഉണ്ട് നമ്മുടെ നാട്ടിൽ പിന്നല്ലേ
30 വർഷം മുൻപ് ഇല്ല നമ്മുടെ നാട്ടിൽ പുറങ്ങളിലെ ജീവിതം തന്നെയാണ്
@@malawidiary ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ് ഇത്രയും ചാനലുകൾ ഉണ്ടായിട്ടും ഒന്നിലും ഇതുവരെ കണ്ടിട്ടില്ല ആഫ്രിക്കയിൽ ഉള്ളത് വരെ ഞങ്ങൾ കാണുന്നു
@@malawidiary സന്തോഷം മക്കളെ എനിക്കു വേണ്ടി ഉടനെ മറുപടിയിട്ടത്തിൽ പറഞ്ഞറിയിക്കാൻ പറ്റാത്തസന്തോഷം രണ്ടുപേർക്കും അമ്മമ്മേടെ ഉമ്മാ
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്, ആ കുഞ്ഞുങ്ങളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എന്തോ മനസ്സിനൊരു കുളിര്, രണ്ടു പേരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ ❤❤❤❤
Thank you
നല്ലൊരു കാഴ്ച്ച ആണ്.. മക്കളും ചേച്ചിമാരും ചേട്ടന്മാരും അവരുടെ കൂടെ നിങ്ങളും. സന്തോഷം കണ്ണും, മനസും വയറും നിറഞ്ഞു. ഈശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളെ 🙏🙏❤️
🥰
ആദ്യം ഷെയർ പിന്നെ കാഴ്ച❤❤❤
ബാബു ചേട്ടൻ❤️
ഞാൻ ഇവരെ എല്ലാ വിഡിയോ കാണും... പക്ഷെ ഷേർ ചെയ്യില്ല ❤❤😂😂
അങ്ങനെ തോന്നുന്നില്ല...
😂
👌👌👌അടിപൊളി മന്തി വീഡിയോ എല്ലാരും കൂടെ അടുപ്പിന്റെ അടുത്ത് ഇരുന്നു ചുടു കൊള്ളുന്ന കണ്ടപ്പോ ഞങ്ങളെ ചെറുപ്പം ഓർത്തു ഞാൻ വയനാട് ആയതോണ്ട് തന്നെ എപ്പോളും തണുപ്പാണല്ലോ ചെറുപ്പത്തിൽ അടുത്തുള്ളവർ എല്ലാരും കൂടെ റോട്ടിലും മുറ്റത്തും തീയിടും ഒരു കട്ടനും കുടിച്ചു തീ കായും 👍👍
🥰🥰🥰👍👍
🥰🥰🥰👍👍
ഭക്ഷണം കൊടുക്കുന്നതിൽ അപ്പുറം വേറെ പുണ്യം ഇല്ല.. ദൈവം അനുഗ്രഹിക്കട്ടെ 💓
ഞാനും ആദ്യമായി നിങ്ങളുടെ പരിപാടി കാണുകയാണ് ആമക്കളുടെ സന്തോ വേറെ തന്നെയാണ് ബിഗ് സെല്യൂട്ട് രണ്ട് പേർക്കും❤❤❤❤
❤❤❤❤ Supr❤❤❤
ഭാവിയിൽ ലോകം അറിയുന്ന ഫുട്ബോൾ പ്ലയെര്സ് ഒക്കെ ആയിരിക്കും ഈ ഇരിക്കുന്നെ 😍
Thakabal allah❤️
👍👍👍👍👍👍👍👍great...
Wow super
Best video i seen in my entire life brother.keep going 👏🙌❤️
Thank you 🙌
ആഹാരം എല്ലാവർക്കും കൊടുക്കുക എന്നത് വലിയ സന്തോഷം ഉള്ള കാര്യമാണ് '❤❤❤❤ എല്ലാ വിധ ആശംസകളും നേരുന്നു ഞാൻ❤❤
A kunjungal ude santhosham❤❤❤
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ 😢 ഒരുപാട് ഒരുപാട് സന്തോഷം തോന്നി 😍
മനസ്സു൦ അതോടൊപ്പം കണ്ണും നിറഞ്ഞു ഈ കുഞ്ഞു മക്കളെ കണ്ടപ്പോൾ ... 😢
നിങ്ങൾക്ക് നന്മ വരട്ടെ ... 😥 👍👍
🥰🤍🙌
പൊളി കുഴിമന്തി റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
🥰
Respect
ഇങ്ങ് മലയാള മണ്ണിൽ നിന്നും നിങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി ഈ വിനീതൻ്റെ പ്രാർഥന ....😢
Thank you 🥰
❤
Congratulations for your greatful graceful service
Thank you
ഇത് കാണുമ്പോൾ തന്നെ അറിയാം ആ കുട്ടികളുടെ മുഖത്തുള്ള സന്തോഷം ❤❤❤❤
എന്റെ വയറു നിറഞ്ഞു 😍അഭിനന്ദങ്ങൾ 🎉🎉🎉
Nice nice.
ദൈവം നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകും എത്ര നിഷ്കളങ്കരായ കുട്ടികൾ പാവങ്ങൾ
Very good
Great, god bless you
Kalankam ellatha snehathinu.... Nanmayulla manassinu.. ennum nallath varatte ❤❤❤❤❤
വളരെ നല്ല ഒരു കാര്യമാണ് നിങ്ങൾ ചെയ്തത്, അഭിനന്ദനങ്ങൾ❤..... നല്ല വീഡിയോ😂.
Oro oro chor parki thinnarunnu😂 vedeo poli nalla resam endu kandondirikan ,👍
🥰🥰
Firstime kanuva ningalde channe... Ting ting subscribed.... ❤️
Thank you 🥰
ഇതാണ് life
Nighale video ippol adutha kanan thudaghiyath…elaa videosum orupaad ishtamaai..subscribe cheythu tto..
God bless you🥰🙏🏻🙏🏻🙏🏻
Masha Allah 🙏
🥰
❤